നല്ല നിരീശ്വര വാദിയായിരുന്നു മലയാറ്റൂരിന്റെ വീട്ടിൽ ഒരു ഹോമം നടക്കുമ്പോൾ അവിടെച്ചെന്നു എന്തോ വിളക്കുകൾ തട്ടി തെറിപ്പിച്ചു പോയതാണെന്ന് കേട്ടിട്ടുണ്ട് ദൈവം അദ്ദേഹത്തിന് പുച്ഛമായിരുന്നു
@@PKpk-or2oeഎല്ലാവരും അറിയുന്ന ബിശ്വാസി ആയ ആളാണോ താങ്കൾ... പി കെ പി കെ . പി കെ എന്ന് പറഞ്ഞാൽ എന്താണ് ?... ഞാൻ ഉദ്ദേശിച്ചത് തന്നെ ആണോ?.. po ടാ k. U. എന്നാ യിരിക്കുമോ? ....
പുള്ളി പറഞ്ഞത് ശേരിയാണ്. നിരീശ്വരവാദി ആകണമെങ്കിൽ തലക്ക് ബോധം വരണം അതിന് സമയം എടുക്കും. പക്ഷെ ചെറുപ്പത്തിലേ പാട്ടുപാടാൻ പരിശീലിപ്പിച്ചാൽ പാടാൻ കഴിയും. നിരീശ്വരവാദിക്ക് ഗായകൻ ആകാൻ കഴിയില്ല പക്ഷെ ഗായകന് നിരീശ്വരവാദി ആകാൻ കഴിയും അത്ര ഉള്ളു
ഇന്ന് വൈകിട്ട് മുറിയിൽ നിന്നു പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ ഹാളിൽ അച്ഛൻ ടിവി കാണുകയാണ്. ടീവിയിൽ എം ജി അണ്ണൻ ഏതോ കുട്ടിയെ ഉപദേശിക്കുകയാണ്, "മോൾക്ക് അതു പാടാൻ പറ്റുന്നില്ലെങ്കിൽ ഗുരുവായൂർ പോയി പ്രാർത്ഥിക്കണം. അവിടിരിക്കുന്നയാൾ അതെല്ലാം സാധിപ്പിച്ചു തരും". ഞാനൊന്നു ഞെട്ടി, ങേ ! ഇതെന്തു തേങ്ങ ? ഇങ്ങനെ എത്രയോ കുട്ടികളെ ഇവർ വഴി തെറ്റിക്കുന്നു. പ്രാക്ടീസ് എന്നൊരു സംഗതിയുണ്ടെന്നും നിരന്തരം ചെയ്തു കൊണ്ടിരുന്നാൽ സ്വയം മെച്ചപ്പെടാമെന്നു പറയേണ്ട സ്ഥാനത്താണീ പഹയൻ!
നല്ലൊരു ഉദാഹരണം ഞാൻ ആണ്. അംബാനിയും കുടുംബവും ഇപ്പോഴും വിശ്വാസിയാണ്. പക്ഷെ ഫ്രീ കിട്ടിയില്ല നെറ്റ് എന്നെ നിരീശ്വരവാദി ആക്കി. എല്ലാം ഡിങ്കന്റെ ഓരോ ലലാവിലാസങ്ങൾ 🙏🙏🙏
Let's take the example of actor Kamal Haasan who is an atheist. He sings so well and he has got the craft on multiple stuffs like direction, screenplay, dance, makeup, stunts and what not
Classical ആയാലും Western ആയാലും Tribal ആയാലും Arabian ആയാലും അതിന്റെ പിന്നാലേ നടന്ന് അതിൽ സമയം ഇൻവെസ്റ്റ് ചെയ്ത് താൽപ്പര്യവും ഇഷ്ടവും കൂടി ഇൻവെസ്റ്റ് ചെയ്താലേ അത് പഠിക്കാനും വളർത്താനും കഴിയൂ. ദൈവമെന്ന ഇല്ലാത്ത സാധനം , തന്നതല്ല ഒരാൾക്ക് പാടാനോ പാട്ട് ആസ്വദിക്കാനോ ഉള്ള കഴിവ്. അത് അയാൾ താനേ വളർത്തി എടുക്കുന്നതാണ്. എം ജി ശ്രീകുമാർ നല്ലൊരു ഗായകനാണ്. പക്ഷേ പുള്ളിക്കാരന്റെ ഈ അഭിപ്രായത്തോട് യോജിക്കാനാവില്ല.
എംജി ശ്രീകുമാർ ആ രീതിയിലാണ് സംഗീതവുമായി ബന്ധപ്പെട്ട് മനസ്സിലാക്കിയിരിക്കുന്നത്. അല്ലെങ്കിൽ ആ രീതിയിലാണ് ചെറു പ്രായത്തിലെ അദ്ദേഹത്തെ പറഞ്ഞു പറ്റിച്ചിരിക്കുന്നത്.അത്രയേ ഉള്ളൂ. സത്യത്തിൽ മതത്തിലും ജാതിയിലുംദൈവത്തിലും വിശ്വസിക്കാത്ത എത്രയോ നല്ല ഗായകരുണ്ടാവും.
ഞാൻ നിരീശ്വരവാദി. ഞാൻ ഒരു singer ആണ്. But atheist ആയതുകൊണ്ട് എന്റെ പല അവസരങ്ങളും നഷ്ടപെടുന്നുണ്ട്. എന്നാലും കുഴപ്പമില്ല. മണ്ടൻ അന്ധവിശ്വാസത്തിൽ നിൽക്കാൻ ഉദ്ദേശം ഇല്ല 💯
എംജി ശ്രീകുമാർ ഒരിക്കൽ വല്ലാർപാടം പള്ളിയിൽ ഗാനമേള നടത്താൻ വന്നു. ഭക്തിഗാനങ്ങൾ മാത്രം മതി എന്നായിരുന്നു അച്ചൻമാരുടെ നിർദേശം... ഹതാശനായ ഗായകൻ ജനങ്ങളുടെ അഭിപ്രായമാരാഞ്ഞു.. എല്ലാവർക്കും സിനിമാ പാട്ടു മതി.😂 അങ്ങിനെ അടിപൊളി ഗാനമേളയായി മാറി....ഈയുള്ളവനും ആൾക്കൂട്ടത്തിലുണ്ടായിരുന്നു. പത്തുവർഷം മുമ്പാണ്. ശ്രീക്കുട്ടന് അതു മാത്രം ആലോചിച്ചാൽ മതി.....😂
ഞാനൊരു vocalist ഉം volinist ഉം ആണ്. കുറേക്കാലം ഇതൊക്കെ ദൈവത്തിൻ്റെ വരദാനമാണ് എന്നൊക്കെ വിചാരിച്ച് നടന്നിരുന്നു. മണ്ടത്തരമാണെന്ന് വൈകിയാണ് മനസിലായത്. ഇപ്പോൾ ഞാൻAtheist ആണ്.
വിവരം ഇല്ലാത്ത ശ്രീകുമാർ എന്തെങ്കിലും പറഞ്ഞത് ഇത്രയും കാര്യമാക്കണോ, ഓന്ക്ക് ഭക്തർ ഉണ്ടെങ്കിലോ പാട്ട് പാടാൻ ഒക്കു കാരണം ഏത് പാട്ടായാലും ഓന്റെത് ഭക്തി ഗാനം അല്ലെ 😂
ദേവരാജൻ മാസ്റ്റർ ഒരു നിരീശ്വരവാദിയായിരുന്നു. പക്ഷേ സംഗീതത്തിൽ അഗാധ പാണ്ഡിത്യം ഉള്ള ആളായിരുന്നു എന്ന് എല്ലാ വർക്കും അറിയാം. ഭക്തിയും പ്രണയവും സംഗീതത്തിൻ്റെയും മറ്റു കല കളുടേയും വളർച്ചക്ക് സഹായകമായി എന്നത് ഒരു സത്യമാണ്.
അസുരനായ രാവണൻ സംഗീതജ്ഞൻ ആയിരുന്നു. വളരെ പ്രശസ്തമായ ശിവ താണ്ഡവ സ്തോത്രം എഴുതിയത് രാവണനാണ്. രാവണന് സംഗീതജ്ഞനാകാൻ പറ്റുമെങ്കിൽ നിരീശ്വരവാദികൾക്ക് പറ്റില്ലേ?
There is no singer without lyricist and music directors and the countless musicians in the background. An atheist cannot be any one of them? Or only singing is divine?
രവിചന്രൻ തൻ്റെ പണി ചെയ്യുന്നതു പോലെ അതിലും മികവോടു കൂടി Mg തൻ്റെ ജോലി ചെയ്യുന്നു . യേശുദാസസോ, ജയചന്ദ്രനോ , Mg യോ? മികച്ച ഗായകൻ എന്നു ചോദിച്ചാൽ ........എന്താണ് അടിസ്ഥാനം വിലയിരുത്തലിൻ്റെ ? പല അഭിപ്രായങ്ങൾ ഉണ്ടാകും! ലോകത്തുള്ള സകല കാര്യങ്ങളും... വിലയിരുത്താൻ സ്വതന്ത്ര ചിന്ത എന്ന പറയുന്ന ഒരു തോന്നൽ കൊണ്ട് വിലയിരുത്താൻ പറ്റില്ല! marketing ഉണ്ട് ഇതിനു പിന്നിൽ!
നിരീശ്വരവാദികളെന്ന് അറിയപ്പെടുന്ന, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ചില ലോകപ്രശസ്ത ഗായകർ ഇതാ: *ജീവിക്കുന്നത്: * ഇയാൻ ഗില്ലൻ: ഡീപ് പർപ്പിൾ എന്ന റോക്ക് ബാൻഡിൻ്റെ പ്രധാന ഗായകനും ഗാനരചയിതാവും. * ഡേവിഡ് ഗിൽമോർ: ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ്, ഗാനരചയിതാവ്, പിങ്ക് ഫ്ലോയിഡിൻ്റെ ഗായകൻ. * ഗ്രെഗ് ഗ്രാഫിൻ: പങ്ക് റോക്ക് ബാൻഡ് ബാഡ് റിലീജിയൻ്റെ പ്രധാന ഗായകൻ. * ഗെഡി ലീ: പുരോഗമന റോക്ക് ബാൻഡായ റഷിൻ്റെ കനേഡിയൻ ഗായകൻ, ബാസിസ്റ്റ്, കീബോർഡിസ്റ്റ്. * ലിൻഡെമാൻ വരെ: ജർമ്മൻ വ്യാവസായിക മെറ്റൽ ബാൻഡായ റാംസ്റ്റൈനിലെ പ്രധാന ഗായകൻ. * ജോൺ ലിഡൺ: ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവും ടെലിവിഷൻ അവതാരകനും. പങ്ക് റോക്ക് ബാൻഡ് സെക്‌സ് പിസ്റ്റൾസിൻ്റെയും പോസ്റ്റ്-പങ്ക് ബാൻഡ് പബ്ലിക് ഇമേജ് ലിമിറ്റഡിൻ്റെയും പ്രധാന ഗായകൻ. *മരിച്ചു: * ജോൺ ലെനൻ: ഇംഗ്ലീഷ് ഗായകനും ഗാനരചയിതാവും, ദി ബീറ്റിൽസ് അംഗമായി അറിയപ്പെടുന്നു. * ഫ്രെഡി മെർക്കുറി: ബ്രിട്ടീഷ് ഗായകൻ, ഗാനരചയിതാവ്, റെക്കോർഡ് നിർമ്മാതാവ്, റോക്ക് ബാൻഡ് ക്വീനിൻ്റെ പ്രധാന ഗായകൻ. * ടോം ലെഹ്റർ: അമേരിക്കൻ ഗായകൻ-ഗാനരചയിതാവ്, ആക്ഷേപഹാസ്യം, പിയാനിസ്റ്റ്, ഗണിതശാസ്ത്രജ്ഞൻ. * ജിയോർജി ലിഗെറ്റി: സമകാലീന ശാസ്ത്രീയ സംഗീതത്തിൻ്റെ രചയിതാവ്. * വിജയ് യേശുദാസ്: ഒരു പ്രശസ്ത പിന്നണി ഗായകൻ, വിജയ് യേശുദാസ് വിവിധ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ തുറന്ന കാഴ്ചപ്പാടുകൾക്ക് പേരുകേട്ടതാണ്. മതവിശ്വാസങ്ങളെക്കുറിച്ചുള്ള തൻ്റെ സംശയത്തെക്കുറിച്ച് അദ്ദേഹം തുറന്ന് ചർച്ച ചെയ്യുകയും യുക്തിസഹമായ ചിന്തയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. * ടി.എം. കൃഷ്ണ: ഒരു പ്രശസ്ത കർണാടക ഗായകൻ, കൃഷ്ണ തൻ്റെ പുരോഗമന കാഴ്ചപ്പാടുകൾക്ക് പേരുകേട്ടവനാണ്, കർണാടക സംഗീതത്തിലെ പരമ്പരാഗത മാനദണ്ഡങ്ങളെ പലപ്പോഴും വെല്ലുവിളിക്കുന്നു. മതവിശ്വാസങ്ങളെക്കുറിച്ചുള്ള തൻ്റെ സംശയത്തെക്കുറിച്ച് അദ്ദേഹം തുറന്ന് ചർച്ച ചെയ്യുകയും യുക്തിസഹമായ ചിന്തയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ എത്രയെത്ര മനുഷ്യർ.. എംജിഎസ് അതൊരു വലിയ സംഭവമാണ് എന്ന് വരുത്തി തീർക്കുകയാണ് അല്ലാതെ ഒന്നുമല്ല ഒരു ചുക്കും അല്ല.
മികച്ച singers carnatic singers ആണ്. Classical singers. വിജയ് യേശുദാസ് ഒന്നും പോരാ. ഇനി atheist ആയിട്ടുള്ള famous singer ആണ് tn krishna. ഞാനും carnatic singer ആണ്. Agnostic ആണ്.
സംഗീതം എന്നത് ഉച്ചസ്ഥായിയിൽ എത്തുമ്പോൾ ഗായകൻ ഇല്ലാതാകുകയും ഗാനം തുടരുകയും ചെയ്യും എന്നത് മഹാഗായകരുടെ മിക്കവരുടെയും അനുഭവം ആണ്.. നർത്തകരുംചിത്രകാരന്മാരും ശില്പികളും കവികളും ചിലപ്പോൾ ഇത്തരം ഒരു സൂപ്പർ consciousness ലെവലിൽ എത്താറുണ്ട്.. Ego ഇല്ലാതാകുന്ന ഒരു ഫീൽ..ആ ഉദാത്ത അവസ്ഥയെ ഡിവൈൻ എന്ന് പരമ്പരകതമായി സങ്കല്പിച്ചു വരുന്നു.. അതാണ് യേശുദാസ് /എംജി തുടങ്ങിയ ശുദ്ധ മനസ്‌കർ വിശ്വാസികളായി, ഭക്തി പര്യായങ്ങളായി മാറുന്നതിലെ യുക്തി.. അവരെ വെറുക്കാതെ അവരോട് പൊറുക്കാൻ നിരീശ്വരവാദികൾക്ക് കഴിയട്ടെ
വയലാറിൻ്റെ ഏറ്റവും പ്രസിദ്ധമായ നിരീശ്വര ഗാനം ആലപിച്ചത് ഗാനഗന്ധർവ്വൻ യേശുദാസ് യേശുദാസ് ആയിരുന്നു മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു! പോക്സോ കേസിലെ പ്രതിയും പുരാവസ്തു തട്ടിപ്പുകാരൻ കുപ്രസിദ്ധ മോൻസ് മാവുങ്കൽ അനുയായിയായ ഈ ഗായകൻ ഇത്തരം വിശ്വാസങ്ങൾ കൊണ്ട് ഒരു പള്ളിയിൽ വച്ച് വലിയ അമിലി പറ്റിയ കാര്യമോ ർമ്മയുണ്ടോ? മാവുങ്കൽ കൊടുത്ത കോടികളുടെ മോതിരം വ്യാജമായിരുന്നു
നാറ്റുരൽ ആയി സംഭവിക്കുന്നു.എന്താണ് അതിന്റെ അർത്ഥം സാറെ. സാർ ഈ പറയുന്നത് നാറ്റിരൽ ആയി സംഭവിക്കുന്നതാണ്. പക്ഷെ കഴൻപ് ഒന്നും ഇല്ല. വ ളരെ ഉയർന്ന വിവരവും ബുദ്ധിയും ഉള്ള സാറിന്റെ ഏറ്റവും കഴമ്പ് ഇല്ലാത്ത വാദങ്ങൾ പൊക്കിപ്പിടിക്കുന്ന ഒരു യൂ ട്യൂബ് ചാനൽ ഉണ്ട്.അതിന്റ പേര് ജസ്റ്റ് ഫോർ എ ഫൺ എന്നോ മായ്തോ ആണ്
MGSനു സ്വരവും രാഗവും സംഗീതവും അറിയാം, പക്ഷെ നല്ല ഒരു ഗായകനല്ല. സ്വരസൗകുമാര്യം ഇല്ല. MGS നെക്കൊണ്ട് പാടിപ്പിച്ചതുകൊണ്ട് യേശുദാസോ ജയച്ചന്ദ്രനോ ഒക്കെ പാടിയിരുന്നെങ്കിൽ മനോഹരമാകേണ്ടിയിരുന്ന പല നല്ല ഗാനങ്ങൾ നമുക്ക് നഷ്ടമായി.
@@ani2kerala ത്യാഗരാജ സ്വാമി യുടേതാണ്. 8-ാമത്തെ മേളകർത്താരാഗമായ ഹനുമത്തോഡിയുടെ ജന്യ രാഗമായ ധന്യാസി എന്ന രാഗത്തിലാണ് അത് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഞാൻ ഒരു ഭക്തനല്ല, അല്പസ്വല്പ്പം പാടും.
അണ്ണാ താങ്കളുടെ ഈ പ്രസംഗങ്ങളിൽ വലിയ കമ്പോന്നുമില്ല വെറും കുറ്റം പറച്ചിൽ മാത്രം ഒരുമാതിരി കിണറ്റുംകരയിൽനിന്ന്......... വെള്ളം കോരുമ്പോൾ നാട്ടുകാരെ കുറ്റം പറയുമ്പോലെ
ഗാനരചയിതാവ് വയലാർ രാമവർമ നിരീശ്വരവാദി ആയിരുന്നു.
അല്ല... വയലാർ വിശ്വാസിയായിരുന്നു...
May be but not highly fundamental sanadhana hindu kulapurshan😂😂😂😂
നല്ല നിരീശ്വര വാദിയായിരുന്നു മലയാറ്റൂരിന്റെ വീട്ടിൽ ഒരു ഹോമം നടക്കുമ്പോൾ അവിടെച്ചെന്നു എന്തോ വിളക്കുകൾ തട്ടി തെറിപ്പിച്ചു പോയതാണെന്ന് കേട്ടിട്ടുണ്ട് ദൈവം അദ്ദേഹത്തിന് പുച്ഛമായിരുന്നു
ദേവരാജൻ മാഷ് അല്ലെ അങ്ങനെ
വയലാർ തന്റെ നിരവധി കവിതകളിലൂടെ ദൈവത്തിന്റെ അസ്തിത്വം നിരാകരിച്ചു.വയലാർ മാത്രമല്ല ചങ്ങൻപുഴയും ദൈവത്തെ കളിയാക്കി കവിത രചിച്ചു.
ഞാൻ ഒരു പ്രൊഫഷണൽ ഗായകൻ ആണ്. നിരീശ്വരവാദിയും ആണ്
❤️
പേര് പറയു 😀
തന്റെ പാട്ടു കേട്ടാൽ ആളുകൾ ഓടുമെന്നു മാത്രം. ഒന്നു പോടാ
Enna peru 😂😂 arum atiyillallo 😅😅
@@PKpk-or2oeഎല്ലാവരും അറിയുന്ന ബിശ്വാസി ആയ ആളാണോ താങ്കൾ... പി കെ പി കെ . പി കെ എന്ന് പറഞ്ഞാൽ എന്താണ് ?... ഞാൻ ഉദ്ദേശിച്ചത് തന്നെ ആണോ?.. po ടാ k. U. എന്നാ യിരിക്കുമോ? ....
പുള്ളി പറഞ്ഞത് ശേരിയാണ്. നിരീശ്വരവാദി ആകണമെങ്കിൽ തലക്ക് ബോധം വരണം അതിന് സമയം എടുക്കും. പക്ഷെ ചെറുപ്പത്തിലേ പാട്ടുപാടാൻ പരിശീലിപ്പിച്ചാൽ പാടാൻ കഴിയും. നിരീശ്വരവാദിക്ക് ഗായകൻ ആകാൻ കഴിയില്ല പക്ഷെ ഗായകന് നിരീശ്വരവാദി ആകാൻ കഴിയും അത്ര ഉള്ളു
ഇന്ന് വൈകിട്ട് മുറിയിൽ നിന്നു പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ ഹാളിൽ അച്ഛൻ ടിവി കാണുകയാണ്. ടീവിയിൽ എം ജി അണ്ണൻ ഏതോ കുട്ടിയെ ഉപദേശിക്കുകയാണ്, "മോൾക്ക് അതു പാടാൻ പറ്റുന്നില്ലെങ്കിൽ ഗുരുവായൂർ പോയി പ്രാർത്ഥിക്കണം. അവിടിരിക്കുന്നയാൾ അതെല്ലാം സാധിപ്പിച്ചു തരും". ഞാനൊന്നു ഞെട്ടി, ങേ ! ഇതെന്തു തേങ്ങ ? ഇങ്ങനെ എത്രയോ കുട്ടികളെ ഇവർ വഴി തെറ്റിക്കുന്നു. പ്രാക്ടീസ് എന്നൊരു സംഗതിയുണ്ടെന്നും നിരന്തരം ചെയ്തു കൊണ്ടിരുന്നാൽ സ്വയം മെച്ചപ്പെടാമെന്നു പറയേണ്ട സ്ഥാനത്താണീ പഹയൻ!
😂
പിള്ളേരെ പറ്റിക്കാൻ എളുപ്പം ആണ്. ശരിക്കും കഷ്ടം തോന്നും മീഡിയ കാണിച്ചുകൂട്ടൽ.
pinne nallapole padumbol daivathinte avarath aanennum parayum
Eyalu practice cheythu padittu ethra alu kelkkanundu........ Ezeechu pode..... Practice cheytha ellarkkum pattukaran avan pattiyo...
@@ManojKumar-nh8gw പ്രാക്ടീസ് ചെയ്താൽ കിട്ടാത്ത കഴിവ് പ്രാർത്ഥിച്ചാൽ കിട്ടുമോ ser?
ശാസ്ത്രവും കലയും സംഗീതവും സാഹിത്യവും ചരിത്രവും എല്ലാം അനന്ത സാഗരം തന്നെ.... എത്ര പഠിച്ചാലും പിന്നെയും ബാക്കി .....
Appol oru pattukaranaya vishwasi aethist ayal ayalde kazhivupokumo
Good question
നല്ലൊരു ഉദാഹരണം ഞാൻ ആണ്. അംബാനിയും കുടുംബവും ഇപ്പോഴും വിശ്വാസിയാണ്. പക്ഷെ ഫ്രീ കിട്ടിയില്ല നെറ്റ് എന്നെ നിരീശ്വരവാദി ആക്കി. എല്ലാം ഡിങ്കന്റെ ഓരോ ലലാവിലാസങ്ങൾ 🙏🙏🙏
ഡിങ്ക വാലായ നമഹ:
😂😂
Kumar
❤❤😂😂😂😂😂😂😂😂😂😂
Me too😂😂😂😂😂😂😂😂😂😂😂😂😂😂
അതാണ് music നമ്മൾ ഹറംമാക്കിയത്
"ജട്ടിയണിഞ്ഞൊരു ഡിങ്കൻ മാനത്ത്" , "പങ്കിലവാസാ കലിയുഗ വരദാ" , " പങ്കില തൻ നാഥനായി വാഴു-മേക ഡിങ്കൻ"...etc ഭജൻകൾ mg അണ്ണൻ കേട്ടിട്ടില്ല... 😅😜
😂
Let's take the example of actor Kamal Haasan who is an atheist. He sings so well and he has got the craft on multiple stuffs like direction, screenplay, dance, makeup, stunts and what not
നാടകാചര്യൻ ശ്രീ N N. പിള്ള നിരീശ്വരവാദിയായിരുന്നു👍
Good speech
ഒരു ഗായകന് പാടാൻ അറിയാം എന്നതിൽ കവിഞ്ഞ് എല്ലാ കാര്യങ്ങളിലും വ്യകതമായ ചിന്ത ഉണ്ടായിരിക്കണം എന്നില്ല
Correct
Ippo adheham theliyichille😂😂
Classical ആയാലും Western ആയാലും Tribal ആയാലും Arabian ആയാലും അതിന്റെ പിന്നാലേ നടന്ന് അതിൽ സമയം ഇൻവെസ്റ്റ് ചെയ്ത് താൽപ്പര്യവും ഇഷ്ടവും കൂടി ഇൻവെസ്റ്റ് ചെയ്താലേ അത് പഠിക്കാനും വളർത്താനും കഴിയൂ. ദൈവമെന്ന ഇല്ലാത്ത സാധനം , തന്നതല്ല ഒരാൾക്ക് പാടാനോ പാട്ട് ആസ്വദിക്കാനോ ഉള്ള കഴിവ്. അത് അയാൾ താനേ വളർത്തി എടുക്കുന്നതാണ്. എം ജി ശ്രീകുമാർ നല്ലൊരു ഗായകനാണ്. പക്ഷേ പുള്ളിക്കാരന്റെ ഈ അഭിപ്രായത്തോട് യോജിക്കാനാവില്ല.
Science 👍🏻🥰
❤️
എംജി ശ്രീകുമാർ ആ രീതിയിലാണ് സംഗീതവുമായി ബന്ധപ്പെട്ട് മനസ്സിലാക്കിയിരിക്കുന്നത്. അല്ലെങ്കിൽ ആ രീതിയിലാണ് ചെറു പ്രായത്തിലെ അദ്ദേഹത്തെ പറഞ്ഞു പറ്റിച്ചിരിക്കുന്നത്.അത്രയേ ഉള്ളൂ. സത്യത്തിൽ മതത്തിലും ജാതിയിലുംദൈവത്തിലും വിശ്വസിക്കാത്ത എത്രയോ നല്ല ഗായകരുണ്ടാവും.
സത്യം 👍🏻🥰
True
I am an atheist and I can sing hehe 😂😂😂
We can make a song on atheism.
യേശുവിൽ വിശ്വസിക്കാത്ത യേശുദാസിനെ പോലെ 😂
kudumbam kalakki aanu MG sree kumar eyale anukarichu jeevitham nannakkiya ORALE kanichu ttharamo😮
Very correct
❤️
ഞാൻ നിരീശ്വരവാദി. ഞാൻ ഒരു singer ആണ്. But atheist ആയതുകൊണ്ട് എന്റെ പല അവസരങ്ങളും നഷ്ടപെടുന്നുണ്ട്. എന്നാലും കുഴപ്പമില്ല. മണ്ടൻ അന്ധവിശ്വാസത്തിൽ നിൽക്കാൻ ഉദ്ദേശം ഇല്ല 💯
Full video link idamo
th-cam.com/video/c6YCkV9EGJ8/w-d-xo.htmlsi=bhD8CFzG7PJOOBZl
മോൻസൺ മാവുങ്കൽ പറ്റിച്ച വ്യക്തി അല്ലെ m.g?😂
മിക്കവാറും എല്ലാ പാട്ടുകാരും പറയുന്ന ഒരു ഡയലോഗ് ഉണ്ട് 'സംഗീതം ഒരു അനന്തമായ സാഗരമാണ്... ഞാൻ അതിന്റെ കരയിൽ മാത്രമേ എത്തിയിട്ടുള്ളു..
😂
😂
അങ്ങനെ തന്നെയാണ്. പഠിച്ചാൽ തീരില്ല മാഷേ , രാഗം അവസാനമില്ല !
@@dganeshganesh8075,*ആകെ എത്ര രാഗങ്ങളുണ്ട്*?
ചൂണ്ട വേണം ചൂണ്ട ... '
Adhyam padikkan nokkede.......
ശബരിമലയിൽ നട അടക്കുന്നത് നിരീശ്വരവാദിയായ ദേവരാജന്റെ സംഗീതം കേൾപ്പിച്ചാണ്
എംജി ശ്രീകുമാർ ഒരിക്കൽ വല്ലാർപാടം പള്ളിയിൽ ഗാനമേള നടത്താൻ വന്നു. ഭക്തിഗാനങ്ങൾ മാത്രം മതി എന്നായിരുന്നു അച്ചൻമാരുടെ നിർദേശം... ഹതാശനായ ഗായകൻ ജനങ്ങളുടെ അഭിപ്രായമാരാഞ്ഞു.. എല്ലാവർക്കും സിനിമാ പാട്ടു മതി.😂 അങ്ങിനെ അടിപൊളി ഗാനമേളയായി മാറി....ഈയുള്ളവനും ആൾക്കൂട്ടത്തിലുണ്ടായിരുന്നു. പത്തുവർഷം മുമ്പാണ്.
ശ്രീക്കുട്ടന് അതു മാത്രം ആലോചിച്ചാൽ മതി.....😂
I am a musician who is an atheist
നല്ല ഗായകൻ സത്യം പറയണമെന്ന് ശഠിക്കേണ്ടതില്ല
👍🏻
Njan cheriya orupattukarananu..adutha litmasil pattukal koode ulpeduthanam,,, thakarkkamam,,,sirji....athu sariyalla ennu theliyikkanam,, top singaril enikku ariyunna kuttiyundu, avar ethiest aanu,, orupadu thavana budhimuttichu ivar aa kuttiye......😢😢😢😮😮
😢😢😮😮😂😂.....so what is dead accto you rc...sir
Kamal hasan is a good singer..
ഞാനൊരു vocalist ഉം volinist ഉം ആണ്. കുറേക്കാലം ഇതൊക്കെ ദൈവത്തിൻ്റെ വരദാനമാണ് എന്നൊക്കെ വിചാരിച്ച് നടന്നിരുന്നു. മണ്ടത്തരമാണെന്ന് വൈകിയാണ് മനസിലായത്. ഇപ്പോൾ ഞാൻAtheist ആണ്.
Javed akhtar the writer
ചേട്ടനെ ആശ്രയിച്ചു ജീവിച്ച ആളാണ്..
വിവരം ഇല്ലാത്ത ശ്രീകുമാർ എന്തെങ്കിലും പറഞ്ഞത് ഇത്രയും കാര്യമാക്കണോ, ഓന്ക്ക് ഭക്തർ ഉണ്ടെങ്കിലോ പാട്ട് പാടാൻ ഒക്കു കാരണം ഏത് പാട്ടായാലും ഓന്റെത് ഭക്തി ഗാനം അല്ലെ 😂
😂
സാംബശിവൻ നിരീശ്ര വാദിയായിട്ടും ഇന്നും ആരാധകന്യാരില്ലെ
എംജി ശ്രീകുമാർ ഒരു കോഴിയാണ് ഒരു ഗായകനും ആണ് അതിൽ കൂടുതൽ ഒന്നും ഇല്ല
ദേവരാജൻ മാസ്റ്റർ ഒരു നിരീശ്വരവാദിയായിരുന്നു. പക്ഷേ സംഗീതത്തിൽ അഗാധ പാണ്ഡിത്യം ഉള്ള ആളായിരുന്നു എന്ന് എല്ലാ വർക്കും അറിയാം.
ഭക്തിയും പ്രണയവും സംഗീതത്തിൻ്റെയും മറ്റു കല കളുടേയും വളർച്ചക്ക് സഹായകമായി എന്നത് ഒരു സത്യമാണ്.
വയലാറും ❤
@@ajmaljamal2856 തീർച്ചയായും പക്ഷേ സംഗീതത്തെ പറ്റിയാണല്ലോ ചർച്ച. വയലാർ സംഗീതജ്ഞൻ ആയിരുന്നതായി അറിവില്ല.
❤️
Alan Walker കേൾക്കണ്ട.
MG അണ്ണൻ അമേരിക്കയിൽ പോയി ഒന്ന് ആലപിക്കട്ടെ പോട്ടെ തമിഴ് നാട്ടിൽ പാടിയാൽ ആരും കേൾക്കില്ല 😂😂
അസുരനായ രാവണൻ സംഗീതജ്ഞൻ ആയിരുന്നു. വളരെ പ്രശസ്തമായ ശിവ താണ്ഡവ സ്തോത്രം എഴുതിയത് രാവണനാണ്. രാവണന് സംഗീതജ്ഞനാകാൻ പറ്റുമെങ്കിൽ നിരീശ്വരവാദികൾക്ക് പറ്റില്ലേ?
10 തലയുള്ള രാവണൻ ഉണ്ടെന്ന് ആണോ നിങ്ങൾ പറഞ്ഞു വന്നത്
തെളിവില്ലാത്ത ചില അവകാശങ്ങൾ.
@@S.Raindrops 10 പേരുടെ ബുദ്ധി എന്നായിരിക്കും അത് കൊണ്ട് ഉദ്ദേശിക്കുന്നത്
@@Jikkumaster അങ്ങിനെ അല്ലല്ലോ കഥ , ഇനി അങ്ങിനെ എങ്കിലും logically ശരിയാവില്ല, he is a failure in story ,പിന്നെ 10 o 20 ഓ പറയുന്നതിൽ അർത്ഥമില്ല
@@S.Raindrops അതിൽ കൂടുതൽ കഴിവുള്ളവരോട് ഏറ്റുമുട്ടിയാൽ തോറ്റുപോകും.
We can make some hiphop or heavy metal atheist music! Anybody up for that? Or we can go for a melody, whatever.
English singer ZAID MALIK.. muslim aarunu. Pinne pulli atheist aayi.. Nalla adi poli singer aanu
ഒരു നസ്ഥികന് ഒരിക്കലും എംജി ശ്രീ കുമാറിന്റെ നിലവാരത്തിലേക്ക് താഴാൻ ഒരിക്കലും കഴിയില്ല 🤣🤣
ദൈവമേ.. 🤣🤣🤣🤣🤣🤣🤣🤣
😁
Kamala hassan paadumallo
There is no singer without lyricist and music directors and the countless musicians in the background.
An atheist cannot be any one of them? Or only singing is divine?
Take 100 arts in india
How many out of religion
More bhakthi and love bring more beautiful art and life
രവിചന്രൻ തൻ്റെ പണി ചെയ്യുന്നതു പോലെ അതിലും മികവോടു കൂടി Mg തൻ്റെ ജോലി ചെയ്യുന്നു . യേശുദാസസോ, ജയചന്ദ്രനോ , Mg യോ? മികച്ച ഗായകൻ എന്നു ചോദിച്ചാൽ ........എന്താണ് അടിസ്ഥാനം വിലയിരുത്തലിൻ്റെ ? പല അഭിപ്രായങ്ങൾ ഉണ്ടാകും! ലോകത്തുള്ള സകല കാര്യങ്ങളും... വിലയിരുത്താൻ സ്വതന്ത്ര ചിന്ത എന്ന പറയുന്ന ഒരു തോന്നൽ കൊണ്ട് വിലയിരുത്താൻ പറ്റില്ല! marketing ഉണ്ട് ഇതിനു പിന്നിൽ!
നിരീശ്വരവാദികളെന്ന് അറിയപ്പെടുന്ന, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ചില ലോകപ്രശസ്ത ഗായകർ ഇതാ:
*ജീവിക്കുന്നത്:
* ഇയാൻ ഗില്ലൻ: ഡീപ് പർപ്പിൾ എന്ന റോക്ക് ബാൻഡിൻ്റെ പ്രധാന ഗായകനും ഗാനരചയിതാവും.
* ഡേവിഡ് ഗിൽമോർ: ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ്, ഗാനരചയിതാവ്, പിങ്ക് ഫ്ലോയിഡിൻ്റെ ഗായകൻ.
* ഗ്രെഗ് ഗ്രാഫിൻ: പങ്ക് റോക്ക് ബാൻഡ് ബാഡ് റിലീജിയൻ്റെ പ്രധാന ഗായകൻ.
* ഗെഡി ലീ: പുരോഗമന റോക്ക് ബാൻഡായ റഷിൻ്റെ കനേഡിയൻ ഗായകൻ, ബാസിസ്റ്റ്, കീബോർഡിസ്റ്റ്.
* ലിൻഡെമാൻ വരെ: ജർമ്മൻ വ്യാവസായിക മെറ്റൽ ബാൻഡായ റാംസ്റ്റൈനിലെ പ്രധാന ഗായകൻ.
* ജോൺ ലിഡൺ: ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവും ടെലിവിഷൻ അവതാരകനും. പങ്ക് റോക്ക് ബാൻഡ് സെക്‌സ് പിസ്റ്റൾസിൻ്റെയും പോസ്റ്റ്-പങ്ക് ബാൻഡ് പബ്ലിക് ഇമേജ് ലിമിറ്റഡിൻ്റെയും പ്രധാന ഗായകൻ.
*മരിച്ചു:
* ജോൺ ലെനൻ: ഇംഗ്ലീഷ് ഗായകനും ഗാനരചയിതാവും, ദി ബീറ്റിൽസ് അംഗമായി അറിയപ്പെടുന്നു.
* ഫ്രെഡി മെർക്കുറി: ബ്രിട്ടീഷ് ഗായകൻ, ഗാനരചയിതാവ്, റെക്കോർഡ് നിർമ്മാതാവ്, റോക്ക് ബാൻഡ് ക്വീനിൻ്റെ പ്രധാന ഗായകൻ.
* ടോം ലെഹ്റർ: അമേരിക്കൻ ഗായകൻ-ഗാനരചയിതാവ്, ആക്ഷേപഹാസ്യം, പിയാനിസ്റ്റ്, ഗണിതശാസ്ത്രജ്ഞൻ.
* ജിയോർജി ലിഗെറ്റി: സമകാലീന ശാസ്ത്രീയ സംഗീതത്തിൻ്റെ രചയിതാവ്.
* വിജയ് യേശുദാസ്: ഒരു പ്രശസ്ത പിന്നണി ഗായകൻ, വിജയ് യേശുദാസ് വിവിധ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ തുറന്ന കാഴ്ചപ്പാടുകൾക്ക് പേരുകേട്ടതാണ്. മതവിശ്വാസങ്ങളെക്കുറിച്ചുള്ള തൻ്റെ സംശയത്തെക്കുറിച്ച് അദ്ദേഹം തുറന്ന് ചർച്ച ചെയ്യുകയും യുക്തിസഹമായ ചിന്തയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
* ടി.എം. കൃഷ്ണ: ഒരു പ്രശസ്ത കർണാടക ഗായകൻ, കൃഷ്ണ തൻ്റെ പുരോഗമന കാഴ്ചപ്പാടുകൾക്ക് പേരുകേട്ടവനാണ്, കർണാടക സംഗീതത്തിലെ പരമ്പരാഗത മാനദണ്ഡങ്ങളെ പലപ്പോഴും വെല്ലുവിളിക്കുന്നു. മതവിശ്വാസങ്ങളെക്കുറിച്ചുള്ള തൻ്റെ സംശയത്തെക്കുറിച്ച് അദ്ദേഹം തുറന്ന് ചർച്ച ചെയ്യുകയും യുക്തിസഹമായ ചിന്തയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
അങ്ങനെ എത്രയെത്ര മനുഷ്യർ.. എംജിഎസ് അതൊരു വലിയ സംഭവമാണ് എന്ന് വരുത്തി തീർക്കുകയാണ് അല്ലാതെ ഒന്നുമല്ല ഒരു ചുക്കും അല്ല.
😂
Bathroom Song മാത്രം പാടാനറിയാവുന്ന മതഭോജികളെ എനിക്കറിയാം 😊
വിജയ് യേശുദാസ് ആണ് എം ജി ശ്രീകുമാറിനേക്കാൾ മികച്ച ഗായകൻ എന്ന കാര്യത്തിൽ സംശയമില്ല. വിജയ് യേശുദാസ് നിരീശ്വരവാദിയാണ്.
മികച്ച singers carnatic singers ആണ്. Classical singers. വിജയ് യേശുദാസ് ഒന്നും പോരാ. ഇനി atheist ആയിട്ടുള്ള famous singer ആണ് tn krishna. ഞാനും carnatic singer ആണ്. Agnostic ആണ്.
വല്ലവൻ്റേം പെണ്ണിനെ അടിച്ചു കൊണ്ടുപോയാ കുടുംബം തകർക്കാനാവും😅
പശു സംഗീതം ആസ്വദിക്കുന്നതായി വായിച്ചറിഞതായി ഓ൪ക്കുന്നു, അപ്പോൾ പശുവും ഈശ്വരവിശ്വാസിയാണോ?!!
instead of arguing, just show an atheist singer.
and mg didn't tell about religion, but u slowly dragged the argument to religion from god
Athiest aavanulla chances kuravanu... Bcz nammude nattilr sangeethangalellam... Classicl ellam thanne mathavalkarikka pettavayanu....
ദൈവത്തിൽ നിന്നു വരുന്നതാണ് എങ്കിൽ അവിടെ ഒരു വിവേചനം ഉണ്ടാകില്ല. അത് ഏത്തീ സ്റ്റിലും വരും. ഞാൻ എത്തീസ്റ്റ് അല്ല.
മനുഷ്യൻ മതങ്ങളെ സൃഷ്ട്ടിച്ചു എന്നാ ഗാനം ഒരു വിശ്വാസി യും ഇനി പാടരുത് കേൾക്കരുത്.. ആ വരികളിൽ ഇല്ലേ എല്ലാം
സിങ്ങറിന് atheist ആകാനും പറ്റില്ല എന്ന് പറഞ്ഞാൽ പ്രശനം തീർന്നില്ലേ
ഭക്തി ഗാനം പാടില്ലെന്ന് പറയാൻ ആകുമോ
brother ningal randu koottarum same aanu. oru team dhaivam undennu paranju vallavante paisa kond jeevikkunnu . ningal dhaivam illanu paranju vallavante paisa vaangunnu. randu aasayangaludeyum lakshyam onnu thanne. panam😂😂😂😂ee youtube video polum ath ex. aanu
സംഗീതം എന്നത് ഉച്ചസ്ഥായിയിൽ എത്തുമ്പോൾ ഗായകൻ ഇല്ലാതാകുകയും ഗാനം തുടരുകയും ചെയ്യും എന്നത് മഹാഗായകരുടെ മിക്കവരുടെയും അനുഭവം ആണ്.. നർത്തകരുംചിത്രകാരന്മാരും ശില്പികളും കവികളും ചിലപ്പോൾ ഇത്തരം ഒരു സൂപ്പർ consciousness ലെവലിൽ എത്താറുണ്ട്.. Ego ഇല്ലാതാകുന്ന ഒരു ഫീൽ..ആ ഉദാത്ത അവസ്ഥയെ ഡിവൈൻ എന്ന് പരമ്പരകതമായി സങ്കല്പിച്ചു വരുന്നു.. അതാണ് യേശുദാസ് /എംജി തുടങ്ങിയ ശുദ്ധ മനസ്‌കർ വിശ്വാസികളായി, ഭക്തി പര്യായങ്ങളായി മാറുന്നതിലെ യുക്തി.. അവരെ വെറുക്കാതെ അവരോട് പൊറുക്കാൻ നിരീശ്വരവാദികൾക്ക് കഴിയട്ടെ
വയലാറിൻ്റെ ഏറ്റവും പ്രസിദ്ധമായ നിരീശ്വര ഗാനം ആലപിച്ചത് ഗാനഗന്ധർവ്വൻ യേശുദാസ് യേശുദാസ് ആയിരുന്നു മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു! പോക്സോ കേസിലെ പ്രതിയും പുരാവസ്തു തട്ടിപ്പുകാരൻ കുപ്രസിദ്ധ മോൻസ് മാവുങ്കൽ അനുയായിയായ ഈ ഗായകൻ ഇത്തരം വിശ്വാസങ്ങൾ കൊണ്ട് ഒരു പള്ളിയിൽ വച്ച് വലിയ അമിലി പറ്റിയ കാര്യമോ ർമ്മയുണ്ടോ? മാവുങ്കൽ കൊടുത്ത കോടികളുടെ മോതിരം വ്യാജമായിരുന്നു
നവ നാസ്തിക വർഗീയ വാദി കൾ ഉണ്ടെന്ന് പറയുന്നു സത്യമാണോ😂
videsa pattukaar kooduthalum non beleivers anu
😍
ഇവരൊക്കെ ഒരു മാഫിയ അല്ലേ. നിരീശ്വരവാദിയായ ഒരു ഗായകനെ വളരാൻ ഇവർ അനുവദിക്കില്ല.
നാറ്റുരൽ ആയി സംഭവിക്കുന്നു.എന്താണ് അതിന്റെ അർത്ഥം സാറെ. സാർ ഈ പറയുന്നത് നാറ്റിരൽ ആയി സംഭവിക്കുന്നതാണ്. പക്ഷെ കഴൻപ് ഒന്നും ഇല്ല. വ
ളരെ ഉയർന്ന വിവരവും ബുദ്ധിയും ഉള്ള സാറിന്റെ ഏറ്റവും കഴമ്പ് ഇല്ലാത്ത വാദങ്ങൾ പൊക്കിപ്പിടിക്കുന്ന ഒരു യൂ ട്യൂബ് ചാനൽ ഉണ്ട്.അതിന്റ പേര് ജസ്റ്റ് ഫോർ എ ഫൺ എന്നോ മായ്തോ ആണ്
MGSനു സ്വരവും രാഗവും സംഗീതവും അറിയാം, പക്ഷെ നല്ല ഒരു ഗായകനല്ല. സ്വരസൗകുമാര്യം ഇല്ല. MGS നെക്കൊണ്ട് പാടിപ്പിച്ചതുകൊണ്ട് യേശുദാസോ ജയച്ചന്ദ്രനോ ഒക്കെ പാടിയിരുന്നെങ്കിൽ മനോഹരമാകേണ്ടിയിരുന്ന പല നല്ല ഗാനങ്ങൾ നമുക്ക് നഷ്ടമായി.
എന്താണ് MG യുടെ സ്വരത്തിന് കുഴപ്പം? അദ്ദേഹം പറഞ്ഞ കാര്യത്തിൽ വിയോജിപ്പുണ്ടാകും. പക്ഷേ നല്ല ഗായകനല്ല എന്ന് പറയുന്നത് ബാലിശമാണ്.
@ പറഞ്ഞല്ലോ, സ്വരത്തിന് ആകർഷനിയത ഇല്ല. അത് മാറ്റി നിർത്തിയാൽ നല്ല ഗായകനാണ്, സമ്മതിച്ചു. നല്ല ഒരു സംഗീതജ്ഞനുമാണ്.
M G. Nalloru gaayakanaanu pakshe pulli aaloru first class Oolayaanu.
The Weeknd is #1 singer in Spotify.
He is an atheist.
Atheism & Anarchy should spread in this world 😍🤘
❤️
@whiteclouds,*anarchy എന്നാൽ എന്താണുദ്ദേശിച്ചത്*?
Why anarchy???????
നന്നായി ഡിവൈൻ സോങ് പാടുന്ന ഒരച്ചായൻ നന്നായി വെടിവെയ്‌ക്കാനും പോകുമായിരുന്നു
Devine vs Morality 😂
സംഗീത ജ്ഞാനമോ.. ഭക്തി വിനാ.. എന്ന് ഒരു കീർത്തനം ഉണ്ട്, കേട്ടു നോക്കുക.. സ്വാതി തിരുനാൾ ആണെന്നാണ് എന്റെ ഓർമ്മ
ത്യാഗരാജ സ്വാമികളുടേതാണ്. എട്ടാമത്തെ മേളകർത്താരാഗമായ ഹനുമത്തോഡായിൽ ജന്യമായ ധന്യാസി എന്ന രാഗത്തിൽ ആണത്. ഞാൻ ഒരു വിശ്വാസി അല്ല കേട്ടോ😅
Athu sangeethathodulla Bhakthi alle udeshikkunnathu?
@raghavankuttykv1343 അങ്ങിനെ കരുതുന്നതാണ് യുക്തിസഹം.
@@ani2kerala ത്യാഗരാജ സ്വാമി യുടേതാണ്. 8-ാമത്തെ മേളകർത്താരാഗമായ ഹനുമത്തോഡിയുടെ ജന്യ രാഗമായ ധന്യാസി എന്ന രാഗത്തിലാണ് അത് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഞാൻ ഒരു ഭക്തനല്ല, അല്പസ്വല്പ്പം പാടും.
അണ്ണാ ചെങ്കിസ് ഖാൻ സൽമാൻഖാന്റെ ആരാണ്...
കുഞ്ഞമ്മേടെ മോൻ
ഒന്ന് പോടേയ്.. വേറെ വല്ലതും കൊണ്ടുവാ.. ഉണ്ടെങ്കിൽ 🤪
He is trying to explain something beyond his knowledge. Felt pity ..
Then you explain!
അണ്ണാ താങ്കളുടെ ഈ പ്രസംഗങ്ങളിൽ വലിയ കമ്പോന്നുമില്ല വെറും കുറ്റം പറച്ചിൽ മാത്രം ഒരുമാതിരി കിണറ്റുംകരയിൽനിന്ന്......... വെള്ളം കോരുമ്പോൾ നാട്ടുകാരെ കുറ്റം പറയുമ്പോലെ
, ഒക്കെ ശരിയാണ് താങ്കൾ ഒരു ഗാനം ശ്രുതി തെറ്റാതെ പാടാമോ
ശ്രുതി തെറ്റിക്കും.. മ്മക്ക് മഞ്ജരിയെ വിളിക്കാം 👍
@@sureshkumar-rf9qk എല്ലാ നിരീശ്വരവാദികളും സംഗീതജ്ഞരാണെന്നദ്ദേഹം പറഞ്ഞില്ലല്ലോ.
പൊട്ടനായതിൽ ഇത്ര അഹങ്കാരം വേണോ പൊട്ടാ.. കഷ്ടം.... 😂😂😂😂😂
താങ്കൾക് പറ്റുമോ 😂
നമ്മുടെ സംഗീതം..ന്യത്തം..പറഞ്ഞാൽ..എൻെറ അറിവിലുളള..കലയില്ലാം ദൈവമുണ്ട്...അപ്പോൾ അദ്ദേഹം പറഞ്ഞത് ശരിയാവില്ലെ.
അറിവിൻ്റെ പരിമിതി മനുഷ്യന് മാത്രമേ ഉള്ളോ സംഗീതം
Strip dance lum ദൈവം ഉണ്ടോ????
അറിയുന്ന കാര്യങ്ങളെക്കുറിച്ച് വിവരിക്ക മാഷേ ഇതൊന്നും നിങ്ങളുടെ കൈയിലൊതുങ്ങില്ല
എങ്കിൽ താങ്കൾ വിവരിക്കുക!
ഉപരിപ്ലവ ധാരണയുമായി നടക്കുന്ന അല്പ ബുദ്ധി രവി
അത് തൻ്റെ പേരിൽ തന്നെയുണ്ട്
@@santhoshp8242 racist. Modist
Shakira ജെന്നിഫർ ലോപ്പ്സ് ജാക്ക്സൺ ഇവരൊക്കെ എന്ത് അൽമിയത് കൊണ്ടാണോ പാടുന്നേ
👍🏻
അവർക്കു ആത്മീയത ഇല്ലെന്നു നിങ്ങൾക്കു എങ്ങിനെ അറിയാം ?