ആത്മഹത്യയിൽ നിന്ന് അതിജീവനത്തിലേക്ക്... Mohammed Abbas Chat And Photo Shoot - Jamesh Show

แชร์
ฝัง
  • เผยแพร่เมื่อ 29 เม.ย. 2023
  • എട്ടാം ക്ലാസിൽ പഠനം നിർത്തി, അതിജീവനത്തിനായി മലയാളം എഴുതാനും വായിക്കാനും സ്വയം പഠിച്ചെടുത്തു, ജീവിതത്തിന്റെ കനൽപാതകൾ താണ്ടാനുള്ള ശേഷിയില്ലെന്നു തോന്നിയപ്പോൾ മൂന്നു വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനിടയിലെപ്പോഴോ തലച്ചോറിൽ ഉൻമാദത്തിന്റെ വിത്തുകൾ വീണു. പട്ടിണിയും അരക്ഷിതമായ സാഹചര്യങ്ങളും ജീവിതത്തിനു മേൽ ഇരുട്ടു പരത്തി നിന്നപ്പോഴൊക്കെ മുഹമ്മദ് അബ്ബാസ് എന്ന മനുഷ്യൻ ഔഷധമാക്കിയത് പുസ്തകങ്ങളെയാണ്. ഭ്രാന്തമായ വായന. എട്ടാം തരത്തിൽ പഠനം നിർത്തിയ, മലയാളം എഴുതാനും വായിക്കാനും സ്വയം പഠിച്ചെടുത്ത, മൂന്നു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം പോറ്റാൻ പെയിന്റിങ് പണിയെടുക്കുന്ന ഈ മനുഷ്യൻ ഇതിനോടകം മൂന്ന് പുസ്തകങ്ങളാണ് എഴുതി പ്രസിദ്ധീകരിച്ചത്. അതില്‍, ‘ഒരു പെയിന്റു പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ’ വിശ്വസാഹിത്യ പഠനങ്ങളാണ്, ‘വിശപ്പ് പ്രണയം ഉൻമാദം’, ‘മനുഷ്യൻ എന്നത് അത്ര സുഖമുള്ള ഒരേർപ്പാടല്ല’ എന്നിവ ജീവിതാനുഭവക്കുറിപ്പുകളും.
    പിന്നിട്ട വഴികളെയും എഴുതിതീർത്ത വാക്കുകളെയും വരികളിൽ തുടിക്കുന്ന തന്റെ ജീവിതത്തെയും കുറിച്ച് അബ്ബാസ് നമ്മോട് സംസാരിക്കുന്നു. ഈ ലക്കം ജമേഷോയിൽ..
    Location: #bookfarm
    #MohammedAbbas #literature #bookstagram #books #reading #poetry #book #booklover #love #art #bookworm #read #quotes #writing #writer #bibliophile #poem #bookish #bookstagrammer #author #booknerd #writersofinstagram #poet #bookaddict #instabook #reader #literatura #readersofinstagram #fiction #booksofinstagram #bookshelf
    Music by: pixabay.com/users/romansenykm...
    FACEBOOK പേജ് ഫോളോ ചെയ്യാൻ / jameshowofficial
    TH-cam:
    / jameshshow
    JAMESH KOTTAKKAL - actor, director, photographer, and vlogger. This is how Jamesh describes himself on his Facebook page. He is also one of the most successful ad film directors in South India. Jamesh Kottakkal has been associating with many leading brands across the globe Since 2008. Jamesh is currently based in Cochin Kerala India.
    JAMESH SHOW
    When a shutterbug like Jamesh wanders through somewhere, even a piece of dryland may have some blooming to disclose. JAMESHOW is the digital platform for him to showcase his reflections. Jamesh captures different aspects of the entertainment industry through his seasoned eyes and lens. Jamesh Show takes the viewers to the world of fashion, great tastes, celebrity chats, Auto shows, and many more. You could find great artists and heart-touching conversations here.
    His camera also points out the profiles of business tycoons, product launchers, upcoming business ventures, and so on. As the show proceeds through the experienced events in order to share with the seer, the best part of it can be the videos of about 5-6 minutes duration. The show will be published on the 'Jameshow' TH-cam channel, Facebook page, and other social media platforms which makes it more accessible to the watchers.
    Let's Connect!
    Facebook ► bit.ly/2Zs4czp
    Instagram ► bit.ly/2Lc0roJ
    Contact Us
    Mob: +91 9447153752
    Email: jameshktktl@gmail.com
    Equipment Used For Shoot
    Camera :
    Panasonic Lumix Gh5 : Https://Amzn.To/2Ohix3I
    Panasonic Lumix G7 : Https://Amzn.To/2Jvkdtd
    Canon M50 : Https://Amzn.To/2Mfmlqs
    Canon 5D Markii : Https://Amzn.To/2Aajpjc
    Canon 6D : Https://Amzn.To/2Lygl0M
    Dji Osmo Plus : Https://Amzn.To/2Amscku
    Gopro : Https://Amzn.To/2V4Bp98
    Zhiyun Crane 2 : Https://Amzn.To/2A8Yed3
    Lens :
    Canon 70-200: Https://Amzn.To/2Nkwbxj
    Canon 28-105: Https://Amzn.To/2Mflyik
    Sound Recording :
    Sennheiser : Https://Amzn.To/2V1Lgg4

ความคิดเห็น • 17

  • @nazarvk3487
    @nazarvk3487 9 หลายเดือนก่อน +7

    'വിശപ്പ് പ്രണയം ഉന്മാദം ' വായിച്ചു വന്നവനാണ് ഞാൻ. അപാരമായ എഴുത്താണ് അബ്ബാസിൻ്റെത്. മനസ്സിലിടം പിടിക്കുന്ന ചിന്തകളും കാഴ്ചകളും സമ്മാനിക്കുന്ന വരികൾ കൊണ്ട് നിറഞ്ഞ് തുളുമ്പുന്ന ഓരോ പേജുകളും മറച്ചിടുമ്പോൾ കൊത്തിവലിക്കുന്ന അനുഭവം സമ്മാനിക്കുന്നുണ്ട് ഈ പുസ്തകം.

  • @najeebta1
    @najeebta1 7 หลายเดือนก่อน +1

    ജീവിതം അറിഞ്ഞ മനുഷ്യൻ. മുഹമ്മദ്‌ അബ്ബാസ് 🥰👍

  • @rdileeputube
    @rdileeputube 5 หลายเดือนก่อน +2

    വിശപ്പ് പ്രണയം ഉന്മാദം വായിച്ചാണ് അബ്ബാസിനെ അറിഞ്ഞത്. അദ്ഭുതം.ആദരം

  • @heartofmukkam3536
    @heartofmukkam3536 6 หลายเดือนก่อน +1

    😍അബ്ബാസ്. എഴുതുകൾക്കെല്ലാം വിശപ്പിന്റെ ഗന്ധമാണ് വേദനയാണ് 😓

  • @hasheerbasheer6212
    @hasheerbasheer6212 ปีที่แล้ว +3

    ഇത്തരം വ്യക്തികളുമായി അഭിമുഖം നടത്തി സമൂഹത്തിൽ നല്ല അനുഭവങ്ങൾ പങ്കു വെക്കുമ്പോൾ അതൊരു പ്രചോദനമാണ്. പുതിയ ഏത് എഴുത്തുകാർക്കും ഈ interview very useful

  • @riyaspp3557
    @riyaspp3557 ปีที่แล้ว +3

  • @ansarpazeez
    @ansarpazeez ปีที่แล้ว +1

    നല്ല ഇന്റർവ്യൂ 🎉

  • @user-kn6cm4lg1w
    @user-kn6cm4lg1w 10 หลายเดือนก่อน +1

    അബ്ബാസ് അത്ഭുതമാണ്

  • @shanilas9631
    @shanilas9631 ปีที่แล้ว +1

    നല്ല ഒരു അനുഭവം 👍👍

  • @unnimoyitk7945
    @unnimoyitk7945 11 หลายเดือนก่อน +1

    ❤❤❤

  • @HARSHADtp
    @HARSHADtp ปีที่แล้ว +1

    Thats my Uncle ❤

  • @MoosakuttyThandthulan
    @MoosakuttyThandthulan 4 หลายเดือนก่อน +1

    👏👏👏👏👍👍👍👍👌👌👌👌🥰🥰🥰🥰💐💐💐💐

  • @prajoth_kkd6374
    @prajoth_kkd6374 10 หลายเดือนก่อน +1