സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ് | Soubin

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Romanjam is the upcoming horror comedy Romancham. Jithu Madhavan is the writer and director of the upcoming horror comedy , which is being co-produced by John Paul George, Girish Gangadharan, and Soubin Shahir under the brand of John Paul George Productions and Guppy Cinemas. | Romanjam Movie Chat | Soubin Shahir Interview | Romanjam Movie Latest Interview
    #RomanjamMovieChat #soubinshahir
    Subscribe to #ManoramaOnline TH-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

ความคิดเห็น • 723

  • @beslinaneesh3486
    @beslinaneesh3486 2 ปีที่แล้ว +1996

    ഇന്നലെ കണ്ടു... അനാമിക ഇവിടെ മരിച്ചത് എന്ന് പറയുന്ന സീനിൽ അവരുടെ ഓട്ടം കണ്ട് ചിരി അടക്കാൻ കഴിഞ്ഞില്ല..... തിയേറ്റർ മൊത്തം കൂട്ട ചിരി 😂😂😂😂😂😂😂

    • @vinisha_9611
      @vinisha_9611 2 ปีที่แล้ว +152

      Climax adukkumbo ellarum roominn purathekk odi roatil nikkumbo oraal roadil angotum ingotum bike odich povunna scene pwoli😂😂

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 ปีที่แล้ว +9

      അത്രയ്ക്കൊന്നും ilya

    • @june5682
      @june5682 2 ปีที่แล้ว +68

      @@ZZZZ_RENJITH 🤣🤣 നിങ്ങൾക്ക് എന്തോ കുഴപ്പം ഉണ്ട് ഇത്രേം കോമഡി പോലും എൻജോയ് ചെയ്യാൻ avunnilel somthing wrong 🤣

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 ปีที่แล้ว +14

      @@june5682 i too feel so .. elaavarum പറയുന്നു siuulwer comedy padam ennu .. i laughed only two scenes .. bike odichu അങ്ങോട്ടും ഇങ്ങോട്ടും going and ഓടുന്ന സീൻ ..

    • @DeccanPlateau
      @DeccanPlateau 2 ปีที่แล้ว +7

      @@ZZZZ_RENJITH Me too!!
      Only in those two scenes..

  • @ariswana
    @ariswana ปีที่แล้ว +226

    രാത്രി അർജുൻ സംസാരിക്കുന്നത് കണ്ട് സൗബിൻ അലറിയപ്പോൾ ചിരിച്ച ചിരിയിൽ കണ്ണ് നിറഞ്ഞു ഒഴുകി 🤣🤣

  • @athira_a
    @athira_a 2 ปีที่แล้ว +3570

    വെറുപ്പിക്കൽ Anchors നെ ഒഴിവാക്കി fun ഇന്റർവ്യൂ പ്രൊമോഷൻ ഇങ്ങനെ ചെയാം

  • @ajay.m45
    @ajay.m45 2 ปีที่แล้ว +1415

    ലാസ്റ്റ് റൂമിൽ നിന്ന് ഒടിഞ്ഞ കാല് കൊണ്ട് ഓടുന്ന സീൻ 😁😁പൊളിയാരുന്നു ചിരിച്ചു ചിരിച്ചു ഒരു വഴിക്കു ആയി 😂😂

    • @abhiachu5498
      @abhiachu5498 2 ปีที่แล้ว +11

      Sathyam 😆

    • @manoramaonline
      @manoramaonline  2 ปีที่แล้ว +19

      🙂

    • @DEVIL-tm6ze
      @DEVIL-tm6ze 2 ปีที่แล้ว +2

      🤣athe

    • @Fcmobile3465
      @Fcmobile3465 2 ปีที่แล้ว +48

      എന്റ ടെൻഷൻ അതഅല്ലായിരുന്നു.. എല്ലാവരും ഓടി വെളിയിൽ ഇറങ്ങി.. ബാത്‌റൂമിൽ ഉള്ള ആളിന്റെ കാര്യം അവർ അറിഞ്ഞില്ലല്ലോ എന്നായിരുന്നു 😂😂😂ലാസ്റ്റ് അയ്യാൾ വന്നപ്പോൾ ആണ് സമാധാനം ആയത്

    • @sreejithbabu8454
      @sreejithbabu8454 2 ปีที่แล้ว

      സത്യം..🤣🤣

  • @jaseemtirurangadi6759
    @jaseemtirurangadi6759 ปีที่แล้ว +267

    ഇതാണ് നമ്മുടെ അനാമികയുടെ വീട് എന്ന് പറഞ്ഞു ഒരു ഓട്ടം ഉണ്ട് ന്റെ മോനെ theater മൊത്തം കൂട്ട ചിരി 😂🔥🔥

  • @Fcmobile3465
    @Fcmobile3465 2 ปีที่แล้ว +814

    എന്ത്‌ നല്ല സിനിമ ആയിരുന്നു 😄😄😄ഓരോ സെക്കന്റ്സും ഓർത്ത് ഓർത്ത് ചിരിക്കാം.... രണ്ടു വട്ടം കണ്ടു ഫിലിം,..ഇവരെയെല്ലാം ഒന്നൂടെ കാണാൻ വന്നതാ 🥰

    • @Shamsudheen1
      @Shamsudheen1 2 ปีที่แล้ว +16

      ഞാനും കണ്ടു, കോമഡി യുടെ സ്റ്റാൻഡേർഡ് ഒക്കെ ഇത്രയും അദപ്പതിച്ചോ, സത്യത്തിൽ ഉള്ളി തൊലിച്ചപോലെ ഒരു മൂവി,

    • @SreegovindM
      @SreegovindM 2 ปีที่แล้ว +1

      @@Shamsudheen1 അമ്മാവന്റെ ഇഷ്ടപെട്ട മൂവി ഏതാ?

    • @sha777-i5u
      @sha777-i5u 2 ปีที่แล้ว +8

      @@Shamsudheen1 kashtam

    • @DKNotFound
      @DKNotFound 2 ปีที่แล้ว

      Qqq qqqqqqqqqqqqqqqqqqqqqq

    • @DKNotFound
      @DKNotFound 2 ปีที่แล้ว

      Qqqaa

  • @av2433
    @av2433 2 ปีที่แล้ว +264

    കൂറേ കാലത്തിനു ശേഷം മനസ്സറിഞ്ഞ് ചരിച്ച് കണ്ട പടം ആരൊക്കെയോ ചിരിച്ച് ചുമച്ച് വഴിയായി

  • @abhinavthekkel7237
    @abhinavthekkel7237 2 ปีที่แล้ว +941

    Appoppan and the boys fans assemble ❤️

    • @antonystastytales
      @antonystastytales 2 ปีที่แล้ว +3

      😅

    • @abz9635
      @abz9635 2 ปีที่แล้ว +13

      Acting very bore

    • @monayism
      @monayism 2 ปีที่แล้ว +48

      @@abz9635. First time aanu pulli ennitum nalla reerhiyil comedy okke workout aayitund.. Appreciate that.. You cant even do a reel

    • @abz9635
      @abz9635 2 ปีที่แล้ว +9

      @@monayism how do you know that 😂..chumma wngu judge cheyunno...
      Aa koottathil avan anu ettavum bore..aa character ilegil polum padam vibe thanne.. Dialogue delivery m bore...
      "Enthuvade manushyanu urangande"🤣🤣
      Avan adyam ayi abinyikune ano ennonum paisa koduth cinema kanunnavark ariyenda karym ila... Boran

    • @ShortsTVonline
      @ShortsTVonline 2 ปีที่แล้ว +23

      @@abz9635 കോപ്പാണ്. പുള്ളി നന്നായിട്ട് ചെയ്തു.

  • @arjunvichu9977
    @arjunvichu9977 ปีที่แล้ว +691

    ചെമ്പൻ വിനോദ് അച്ഛന്റെ പേര് പറയാൻ പറയുന്ന സീൻ, പൊന്നേ ചിരിച് തള്ളി 😹

  • @aravindp5361
    @aravindp5361 ปีที่แล้ว +75

    ഇന്ന് പടം കണ്ടു ആദ്യം മുതൽ അവസാനം വരെ ചിരി നിർത്താൻ കഴിഞ്ഞില്ല ഇടക്ക് ഇടക്കുള്ള അവനെ പുതപ്പിക്കാം എന്ന് പറയുന്ന ഡയലോഗ് മുതൽ നമ്മുടെ അനാമിക മരിച്ച സ്ഥലം കാണിച്ചു കൊടുത്തിട്ട് തിരിഞ്ഞു നിന്ന് ചിരിക്കുന്ന സീൻ അവിടെ നിന്ന് ഓടുന്ന സീൻ ആണ് കൂടുതൽ ചിരിച്ചത്... 😂😂😂😂 ഇത്രയും ചിരിപ്പിച്ച സിനിമ ♥️♥️ എനിക്ക് ഒരുപാട് ഇഷ്ടം ആയി 😍
    ചെമ്പൻ വിനോദ് ചേട്ടന്റെ അച്ഛന്റെ പേര് പറയുന്ന സീനിൽ ചിരിച്ചു ചത്തു. തിയറ്ററിൽ മുഴുവൻ ചിരി ആയിരുന്നു ചിരിച്ചു ചുമച്ചു അവസാനം ശ്വാസം കിട്ടാതെ ആയിപോയി പക്ഷെ എൻജോയ് ചെയ്തു 😂😂😂

  • @sanandhu_
    @sanandhu_ 2 ปีที่แล้ว +196

    തൊപ്പി വച്ചിരിക്കുന്നവനെ ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടം ആയത് പുള്ളിയുടെ എക്സ്പ്രഷനോക്ക😂💯

  • @AadhilUnaisHussain
    @AadhilUnaisHussain 2 ปีที่แล้ว +64

    thamasha aanenkilum avasanathe body shaming mosham aayi poyi .. palappozhum ithinu ira aakunnavar ullil vishamich kondaavum veliyil chirikkunnath 16:45

    • @Gamer-Fox
      @Gamer-Fox ปีที่แล้ว

      സത്യം

  • @ilovemusic-qf7vy
    @ilovemusic-qf7vy ปีที่แล้ว +41

    കരിക്ക് ഇനി എന്ന് സിനിമ ഇറക്കും എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് ഈ ഒതളങ്ങ തുരുത്തു ടീം ന്റെ സിനിമ വരുന്നേ... കിടു 👌🏻പൊളി

  • @sajananoushad1651
    @sajananoushad1651 ปีที่แล้ว +16

    ഒന്നും പറയാനില്ല superb movie കുറേ കാലത്തിനു ശേഷം മനസ്സ് നിറഞ്ഞു ചിരിച്ച ഒരു comedy horror, എല്ലാവരും ഗംഭീര അഭിനയം സൗബിൻ, അർജുൻ, ചെമ്പൻ ഒഴിച്ചാൽ ബാക്കിയുള്ളവരെല്ലാവരും പുതുമുഖങ്ങൾ ആയതാണ് ഈ സിനിമയെ അടിപൊളി ആക്കിയത്, കണ്ടു മടുത്ത expressions പകരംഅവരുടെയൊക്കെ മുഖത്ത് കണ്ട ഭാവങ്ങൾ പുതുമയുള്ളതായി തോന്നി വളരെ നന്നായിട്ട് ആസ്വദിക്കാൻ പറ്റിയ സിനിമ. 👏👏👏👏😍😍😍😍 starting bgm ഗപ്പി 😍😍😍

  • @SivaSiva-bp1fq
    @SivaSiva-bp1fq 2 ปีที่แล้ว +110

    Appupan and boys ❤️

  • @ഇന്ത്യഇസ്രായേൽ
    @ഇന്ത്യഇസ്രായേൽ 2 ปีที่แล้ว +333

    ഇത്രയും ചിരിച്ച ഒരു ഫിലിം ഈ അടുത്ത സമയത്തു വന്നിട്ടില്ല 😄

  • @adharvboy
    @adharvboy 2 ปีที่แล้ว +520

    Chemban Vinod scene was superb 😂

    • @saaji275
      @saaji275 ปีที่แล้ว +27

      Ente Bappa Rasheed alla 😂😂 Rasheed bappade aniyan aan😂

    • @mariyajohnneethu-uj4wb
      @mariyajohnneethu-uj4wb ปีที่แล้ว +5

      Ayyo!!!!! No words. .....simply outstanding

    • @jjjDM
      @jjjDM ปีที่แล้ว +2

      🤣🤣🤣🤣

    • @jjjDM
      @jjjDM ปีที่แล้ว +2

      ​@@saaji275 kunjaappa

    • @keerthihs9172
      @keerthihs9172 ปีที่แล้ว +1

      Ente vaapa Rasheed allanu allarumbo Ella Glass Yes Yes nu move cheyum 😂😂😂😂 last Vikki Vikki pokm

  • @wonderworld3399
    @wonderworld3399 2 ปีที่แล้ว +52

    സിനിമയിലെ അർജുന്റെ കഥാപാത്രത്തിന്റെ ലെവലിൽ വിലയിരുത്തിയാൽ സിനിമയിൽ എന്തെങ്കിലും ഉണ്ടോന്ന് ചോദിച്ചാൽ ഒന്നുമില്ല. എന്നാൽ ഒന്നുമില്ലേ എന്ന് ചോദിച്ചാൽ എന്തൊക്കെയോ ഉണ്ട്‌. പക്ഷേ മൊത്തത്തിൽ പറഞ്ഞാൽ തകർത്തു തിമിർത്തു കിടുക്കി.

  • @rayarothhari
    @rayarothhari ปีที่แล้ว +11

    അടിപൊളി പടം ..എല്ലാവരും തകർത്തു , അർജുൻ പുതിയ ചിരിഭാവം പൊളിച്ചു ..അതുപോലെ അനാമിക അതഹത്യ ചെയ്ത വീട് കണ്ടിട്ട് ഓടുന്ന ആ സീൻ പൊളിച്ചു..ചിരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഭയം തോന്നുന്ന ചില നിമിഷങ്ങൾ .

  • @aneesap8370
    @aneesap8370 2 ปีที่แล้ว +54

    സൗബിൻ ഒരു ഭയങ്കര രസമാണ് സംസാരം ഒക്കെ

    • @renjuramesh1151
      @renjuramesh1151 2 ปีที่แล้ว +3

      വിവരം കെട്ട racist

    • @ayshairshad319
      @ayshairshad319 ปีที่แล้ว +1

      @@renjuramesh1151 end

  • @unknown-oz5zg
    @unknown-oz5zg ปีที่แล้ว +18

    Everything was fine, buit at 16:34 , Soubin said one comedy. Thats not acceptable.

  • @changingrose2091
    @changingrose2091 ปีที่แล้ว +11

    കുറേക്കാലത്തിനുശേഷം ഒരു സിനിമ കണ്ടു നന്നായി ചിരിച്ചു.. ഉഗ്രൻ കോമഡി👍👍👍👍

  • @franciskv901
    @franciskv901 2 ปีที่แล้ว +15

    രോമാഞ്ചം ടീമിന് ആദരാഞ്ജലികൾ നേരട്ടെയ്.. സൂപ്പർ movie. music cinema നന്നായ് connect ചെയ്യിക്കുന്നു.. നല്ല ആക്ടിങ്, സ്ക്രിപ്റ്റ്, Direction... ഇന്ന് Alappuzha pan Theatre പോയി കണ്ടെയ് ഉള്ളൂ...nice comedy movie..🤣🤣

  • @underdogs703
    @underdogs703 2 ปีที่แล้ว +554

    ടീം ഒതളങ്ങ തുരുത്തിലെ പിള്ളേർ🤩, ഇവരെയെന്താ സിൻമേൽ എടുക്കാഞ്ഞതെന്നു ആലോചിച്ചിരിക്കുവാരുന്നു. Immensely talented guys പിന്നെ നമ്മുടെ ജലസിംഹം 🤣🤣🤣🤣. Slow B മുടിയണ്ണനേം സിന്മേൽ എടുക്കണം.

    • @seydjiyad671
      @seydjiyad671 2 ปีที่แล้ว +8

      Anna annane njaan konna madhiyo njn nalla vrithi aayitt kollum😂

    • @manoramaonline
      @manoramaonline  2 ปีที่แล้ว +3

      🙂

    • @AD4M007
      @AD4M007 2 ปีที่แล้ว +26

      @@manoramaonline nthan manorame smile in pain ano🥺

    • @Fragy169
      @Fragy169 2 ปีที่แล้ว +6

      @@manoramaonline veendum feeel aayo🙂😭🥲

    • @m.r.gaming9546
      @m.r.gaming9546 ปีที่แล้ว

      Durathmakkalude saanidhyam😂😂

  • @myselfeleven
    @myselfeleven 2 ปีที่แล้ว +41

    Appuppan and boys🥳🥳

  • @swathyaneesh2979
    @swathyaneesh2979 ปีที่แล้ว +8

    എന്റെ മോൻ ഏതു പടത്തിനുപോയാലും 📽️😴ഉറങ്ങും പക്ഷെ ഈ പടം എന്റെ മോനെ അവൻ ആ 2,2½ മണിക്കൂർ ഉറങ്ങാതെ ഇരുന്നു full ചിരി ആരുന്നു തിയേറ്ററിൽ ആണെങ്കി പിന്നെ പറയണ്ട ente മോനെ ഇമ്മാതിരി പടം... പറ്റിയ പേരും "രോമാഞ്ചം "ufffff ഇമ്മാതിരി രോമാഞ്ചം 😄💞💞💞💞💞💞😘😘😘😘😘😘😘😘🫂🫂👍🏻🤣🤣🤣🤣വഴി ആയി

  • @Noushad593
    @Noushad593 ปีที่แล้ว +17

    ഇതിൽ ഇടതു ഭാഗത്തുള്ള മച്ചാനും മച്ചാന്റെ കൃദാവും ആ പഴയ ലുങ്കിതുണിയും ഇല്ലെങ്കിൽ കഴിഞ്ഞു കഥ 👍👍

    • @mk8410mk
      @mk8410mk ปีที่แล้ว

      അവൻ ആ ക കൂസിൽ നിന്നും വരുന്ന സീൻ😅😅😅😅

  • @BTECHBaZi
    @BTECHBaZi 2 ปีที่แล้ว +54

    *പടം കണ്ടു ചിരിച്ച് ചിരിച്ച് ഒരു വഴിക് ആയി* 💥

  • @NAZEEBTHOTTUNGAL
    @NAZEEBTHOTTUNGAL ปีที่แล้ว +1

    ഇതിൽ സൗബിൻ ഒഴികെ ഉള്ള ഒരാളുടെ ഒരു വീഡിയോ പോലും ഞാൻ ഇത് വരെ കണ്ടിട്ടില്ല അത് ഞാൻ മാത്രമാണോ എന്ന് അറിയില്ല.
    പക്ഷേ അഭിനയിച്ചവരെല്ലം ഒരേ പൊളി ❤

  • @bachu267
    @bachu267 2 ปีที่แล้ว +14

    ഞാനും ആ കാലഘട്ടത്തിലേക്ക് കടന്നുപോയി ഞാനും 2007 ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്നു കുറെ ഓർമ്മകളിലേക്ക് കടന്നുപോയി

  • @radioactive333
    @radioactive333 2 ปีที่แล้ว +53

    Anantharaman ajay ❤❤

  • @nimisham7579
    @nimisham7579 ปีที่แล้ว +20

    മനസ്സറിഞ്ഞു ചിരിച്ചു... 😂😂🥰തീയറ്ററിൽ ഞാൻ ആദ്യമായിട്ടാ ഉറക്കെ ചിരിക്കൂന്നേ... So.. Thank.. U രോമാഞ്ചം team..

    • @amarthamarta6054
      @amarthamarta6054 ปีที่แล้ว

      അത് cid മൂസയും,പാണ്ടി പട ഒന്നും തീയേറ്റrilv

  • @jeljojose
    @jeljojose 2 ปีที่แล้ว +75

    Total theatre shook with laughter….truly an experience to remember ❤😊

  • @vijeeshkv3303
    @vijeeshkv3303 2 ปีที่แล้ว +12

    ഇങ്ങനെ വേണം ഫിലിം പ്രൊമോഷൻ ❤️🔥

  • @jerryjerome9987
    @jerryjerome9987 2 ปีที่แล้ว +48

    This is what the interaction... Atrayum juniors kooda soubin ikkada oru support.. 🔥🔥

  • @georgeabhijith3509
    @georgeabhijith3509 2 ปีที่แล้ว +73

    DevG fans🔥

  • @ajithas9456
    @ajithas9456 2 ปีที่แล้ว +201

    Vere Level 🔥
    Direction 🔥
    Bgm Sudhin Shyam 🔥
    Ellarum ore level 🔥
    Must teatore Watch 💯
    Pakka Horror Comedy Entertainer 🤩😇🔥
    Katta Waiting 2nd Part ❤️

  • @deepapavi8527
    @deepapavi8527 2 ปีที่แล้ว +26

    ചിരിച്ചു 😂😂😂വയ്യേ മച്ചാനെ.. സൂപ്പർ സിനിമ 🥰

  • @harigovindek7867
    @harigovindek7867 2 ปีที่แล้ว +16

    ഒതളങ്ങ തുരുത്തിലെ മച്ചാന്മാർ പൊളി അന്നെ 💥💥💥💥💥

  • @MR_SOUL_YT007
    @MR_SOUL_YT007 2 ปีที่แล้ว +33

    എന്റ മോനെ കിടിലം പടം ചിരിച്ച് ചിരിച്ച് മണ്ണ്തപ്പി Start തൊട്ട് അവസാനം വര പൊളി അതിൽ അഭിനയിച്ച എല്ലാരും തകർത്തു അഭിനയിച്ചു

  • @sarithadinesh4811
    @sarithadinesh4811 2 ปีที่แล้ว +62

    പടം കണ്ട് ചിരിച്ച് ശ്വാസം മുട്ട് വന്നു പോയി ചുമയും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു

    • @tintu534
      @tintu534 ปีที่แล้ว +1

      Ente monum same situation ayirunnu..

    • @keerthihs9172
      @keerthihs9172 ปีที่แล้ว +1

      Marunu medich vacho part2 varunnund😂😂

  • @-VISHAL....
    @-VISHAL.... 2 ปีที่แล้ว +91

    പടം ഇന്നലെ കണ്ടു ഇജാതി ഹൊറർ മൂവി.... 🔥🔥🔥

  • @midhusiva2874
    @midhusiva2874 2 ปีที่แล้ว +53

    ഒരു രക്ഷയും ഇല്ല പടം ❤️ ചിരിച്ചു ചിരിച്ചു ചത്തു.... 😆😀😁😂

  • @rajeshrajesh.5069
    @rajeshrajesh.5069 2 ปีที่แล้ว +21

    Team Work പൊളിച്ചു 🥰🥰🥰

  • @celestial1729
    @celestial1729 2 ปีที่แล้ว +64

    Vijay voice poli🔥🔥

  • @krishnarajsnair526
    @krishnarajsnair526 2 ปีที่แล้ว +68

    Adipoli padam... Pedichitt chirikkanum pattanilla... Chirivannitt pedikkanum vayyatha avasyha... Director brilliance

    • @archanaks3369
      @archanaks3369 ปีที่แล้ว +1

      Crct😂ahnn pedi ind ena chiri adakanum vayy😂

    • @Subi-jf5do
      @Subi-jf5do ปีที่แล้ว

      Sathyam

  • @sarikajoyal1451
    @sarikajoyal1451 ปีที่แล้ว +3

    എനിക്ക് കോമഡി ഫിലിം ഭയങ്കര ഇഷ്ടാണ്... so ഈ ഫിലിം തിയ്യറ്ററിൽ വച്ചു തുടക്കം മുതൽ ഫിലിം കഴിയുന്നത് വരെ നിർത്താതെ ചിരിപ്പിച്ചു ഞാൻ മാത്രമല്ല തിയ്യറ്റർ ഫുൾ .... ഒരു രക്ഷയുമില്ല അടാർ പടം....❣️

  • @anusha9518
    @anusha9518 2 ปีที่แล้ว +45

    എല്ലാവരും പൊളി ആയിരുന്നു 🤩🔥❤

  • @ManojRaveendranOfficial
    @ManojRaveendranOfficial 2 ปีที่แล้ว +69

    100% entertainer !!! Waiting for part 2 ❤

  • @flyflyfly24
    @flyflyfly24 2 ปีที่แล้ว +21

    അപ്പൂപ്പൻ nd the ബോയ്സ് 🥳🥳🥳...

  • @Balaji07993
    @Balaji07993 ปีที่แล้ว +3

    കിടു കിടുകാച്ചി ഫുൾ സിരിച്ചു 🥳🥳🥳ശെരിക്കും.. ഇന്ന് കണ്ടു ⚡️⚡️⚡️ അമ്പോ ഒരു -ve പോലും ഇല്ലാ 🔥🔥🔥... കട്ട waiting for 2nd part 👍🏽👍🏽👍🏽👍🏽🤝🤝🤝🤝🤝...

  • @diyashareef8375
    @diyashareef8375 2 ปีที่แล้ว +8

    Jiiiiii ❤️❤️❤️❤️

  • @ranjithvr1662
    @ranjithvr1662 2 ปีที่แล้ว +150

    ഒരു രക്ഷേല്ല്യാത്ത പടം.1000 % fun 😂😂😂👌

  • @shajus7482
    @shajus7482 2 ปีที่แล้ว +11

    സൂപ്പർ മുത്തുകളെ love u all. Saji ഏട്ടാ 😘😘😘

  • @dineshnair6814
    @dineshnair6814 2 ปีที่แล้ว +11

    വിജയ് വോയിസ്‌ ❤️

  • @raheen973
    @raheen973 2 ปีที่แล้ว +183

    പടം ഇന്നലെ കണ്ട് ചിരിച്ചു ചുമ വന്നു ചങ്ക് വേദന .. നല്ല ഒരു കാര്യം ഒരു പേകറ്റ് സിഗരറ്റ് വലിക്കുന്ന ഞാൻ ഇതുവരെ സിഗരറ്റ് വലിച്ചില്ല😜😜

    • @com-hr9kc
      @com-hr9kc 2 ปีที่แล้ว +4

      നാളെ വലിച്ചോളും 😌

    • @mayavi4194
      @mayavi4194 2 ปีที่แล้ว

      Ninne pothapikkum njan

    • @anthadaserpriseaayonee3268
      @anthadaserpriseaayonee3268 ปีที่แล้ว +1

      സിനിമ കണ്ടു ഇപ്പോൾ ഫുൾ ഹാൻസ് ആണെന്ന് 😂

  • @bahira.k5340
    @bahira.k5340 2 ปีที่แล้ว +16

    ആ സിനിമ ഇത്രയും വിജയമായതിൽ ഇവർ ഓരോരുത്തർക്കും വലിയ പങ്കുണ്ട്. അത് മനസിലാക്കി പെരുമാറണം സൗബിൻ. തുടക്കക്കാർ ആയതു കൊണ്ടാവണം ഓരെ ഒരുമാതിരി വില കുറച്ചു കാണുന്ന പോലുണ്ട് സംസാരം. 😑

    • @shaansisan1165
      @shaansisan1165 ปีที่แล้ว

      No... Listen to what Saubin repeatedly says... The boys were rocking and it's hard to excel them... Why this prejudice.. Bad

  • @positivevibes5998
    @positivevibes5998 2 ปีที่แล้ว +31

    Hi team. Padam കണ്ടൂ. Two times. Full on entertainer 🔥🔥 നമ്മളെ സിനു മോൻ കൂടി venern 😂

  • @Anu.p
    @Anu.p 2 ปีที่แล้ว +25

    എന്റെ ഇക്കാ ഇന്ന് പടം കണ്ടു ചിരിച്ചു ചത്തു 😐
    സെക്കൻഡ് പാർട്ടിൽ അനാമികയെ വിളിക്കുന്നതിനു പകരം എന്നെ വിളിച്ചോ ANU 😐

  • @arjundev597
    @arjundev597 2 ปีที่แล้ว +14

    Request ആണ് രോമാഞ്ചം സെക്കന്റ്‌ വേണം.... ❤️❤️❤️

  • @surajramanansuraj5303
    @surajramanansuraj5303 2 ปีที่แล้ว +10

    ഇത് നമ്മുടെ... സജി വൈപ്പിൻ അല്ലെ 🖤

  • @sajeebiqbal4681
    @sajeebiqbal4681 2 ปีที่แล้ว +295

    ഒതളങ്ങ തുരുത്തിലെ മുത്തുകൾ ❤️❤️

    • @manoramaonline
      @manoramaonline  2 ปีที่แล้ว +6

      😍

    • @Fragy169
      @Fragy169 2 ปีที่แล้ว

      @@manoramaonline aavum 😻😻feel mari le😻

    • @Lomki
      @Lomki ปีที่แล้ว

      @@Fragy169 nee kore aayallo 🤣
      Njnum adminite sad mariyonn nokkuvayirunn ella cmnt ilum 🙂

  • @indugeo
    @indugeo 2 ปีที่แล้ว +8

    Yaaa mone poli padam,chirichu chirichu mathiyayai,ee padam orikkalum miss aakkarithu plzz ,theater poyi thanne kaananam ,what a movie yaar...

  • @abishekcalicut1776
    @abishekcalicut1776 2 ปีที่แล้ว +21

    Padam polichu ketto🔥🔥❤️

  • @Kalalayam9119
    @Kalalayam9119 ปีที่แล้ว +4

    എനിക്ക് ഒന്നേ പറയാൻ ഉള്ളൂ ഒത്തിരി കഴിവ് ഉള്ള നല്ല കലാകാരന്മാരെ നിങൾ cast ചെയ്തു ( youtubers)
    ഇനിയും ഇതുപോലെ ഒരു ചാൻസ് നോക്കി ഇരിക്കുന്ന ഒരുപാട് പേര് ഉണ്ട് നിങൾ അതൊന്നും കാണാതെ പോകരുത് plzzzzz ഞാൻ ഒരു youtuber അല്ല കേട്ടോ 🙏🙏🙏🙏

  • @yakeshvij4828
    @yakeshvij4828 ปีที่แล้ว +1

    I'm not a malayali , I'm from tamilnadu but I love the flim so much , adi poli flim 🎉🎉🎉🎉🎉

  • @thasleenamoossa890
    @thasleenamoossa890 ปีที่แล้ว +5

    ഒരുപാട് കാലങ്ങൾക് ശേഷം ഉള്ള ഒരു നല്ല കോമഡി ഹൊറർ മൂവി 🥰

  • @gayathrikrishnan1734
    @gayathrikrishnan1734 2 ปีที่แล้ว +9

    Oho look vech enikk soubin sir ne aanu pretham aayi thonnunne..

  • @ഭീഷ്മമൈക്കിൾ
    @ഭീഷ്മമൈക്കിൾ 2 ปีที่แล้ว +23

    16:40 നിലവാരം

  • @amalnavomirythm7962
    @amalnavomirythm7962 10 หลายเดือนก่อน +1

    17:48 🔥🔥🔥🔥

  • @iM_Nobody_98
    @iM_Nobody_98 2 ปีที่แล้ว +10

    Vijay sound pwoli🔥❤️

  • @ashiksanil9078
    @ashiksanil9078 ปีที่แล้ว +6

    Vijay voice!!❤️❤️

  • @Panikaparambiljohn12
    @Panikaparambiljohn12 ปีที่แล้ว +17

    പ്രൊമോഷനിലും..മൂവി കണ്ടുകൊണ്ടിരുന്നപ്പോൾ കിട്ടിയ അതേ "രോമാഞ്ചം"

  • @its_Me_Hope.
    @its_Me_Hope. ปีที่แล้ว +13

    ചിലർക്ക് നന്നായി ഇഷ്ടപ്പെട്ടു ചിലർക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.. എനിക്കെന്തോ ഇഷ്ടായി, ഒരുപാട് ചിരിക്കാൻ പറ്റി, ഇടക്ക് ഇങ്ങനെയൊക്കെ ഒന്ന് കിട്ടിയാൽ തരക്കേടില്ല 😌

  • @irfanhabeeb9146
    @irfanhabeeb9146 2 ปีที่แล้ว +37

    Nalla movie njaan 2 vettam kandu... Total fun😂 ayyirunnu.. Not like vulgar comedy's in foolish dileep movies.. This guys movie is a total fun... Also jane e man.. Too.. ❤️💯🔥.. Waiting for romancham 2

  • @fazimdm79fazi73
    @fazimdm79fazi73 2 ปีที่แล้ว +28

    മച്ചാൻമാരെ ചിരിച്ച് ആർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ ഒന്നും പറയാൻ ഇല്ല...
    വേറെ ലെവൽ ഫിലിം🔥

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 ปีที่แล้ว +4

      അത്രയ്ക്കൊന്നും ilya.. decent movie.. one time watch .. ചിരിച്ചു ചാവുക്ക ഒന്നും ഇല്ലാ

    • @kdiyan_mammu
      @kdiyan_mammu 2 ปีที่แล้ว +5

      അത്രക്ക് ചിരിക്കാൻ ഒന്നും ഇല്ല.

  • @latheef_vibes
    @latheef_vibes ปีที่แล้ว +1

    ഇവരുടെ ഈ natural swag aa പടത്തിലും കാണാം ❤

  • @SaadhSaadh-eq9ct
    @SaadhSaadh-eq9ct ปีที่แล้ว +1

    Ente ponnu Saubin ikka eni orikkalum ethu polethe oru cinema erangilla ammathiri padam ente ponnu ikka enntho poli padam ayirunnu vere level onnum parayan ella vishayam padam 😍😍😍😍😍😍

  • @praseeda573
    @praseeda573 2 ปีที่แล้ว +62

    Super padam, oru rakshayum illa... Orupadu nalukalkku shesham nalla oru comedy filim kandu... Thanks to romancham team 😍😘

    • @manoramaonline
      @manoramaonline  2 ปีที่แล้ว +2

      🙂

    • @Fragy169
      @Fragy169 2 ปีที่แล้ว

      @@manoramaonline veendum feel aaya🙂😭🥲

    • @Lomki
      @Lomki ปีที่แล้ว +1

      @@Fragy169 shedayy🤣🤣

  • @mariyammajoseph3332
    @mariyammajoseph3332 ปีที่แล้ว +2

    Each characters had their vital role in this movie. It's an amazing fun lingered horror movie. Superb. Each songs had a peculiar beauty to listen. Best wishes to the complete movie team👍🙏👏👌

  • @akshathab6947
    @akshathab6947 ปีที่แล้ว +6

    What a movie.. after i watched i showed this movie to my hubby..love from Karnataka

  • @psychopoocha
    @psychopoocha 2 ปีที่แล้ว +36

    ഇത്‌ കണ്ടു തന്നെ ചിരിച്ചു വടിയായി 🤣🤣🤣🤣🤣

  • @unnimaya8277
    @unnimaya8277 2 ปีที่แล้ว +12

    Full of entertainment ❣️... Pwolii movie..❤️

  • @akhilr2283
    @akhilr2283 2 ปีที่แล้ว +8

    ജഗദീഷ് 🔥👌

  • @nikhilm3864
    @nikhilm3864 2 ปีที่แล้ว +5

    Second half ponne 🔥🔥🔥ee adutha kalath ithre chirichitt illa😂❤️❤️😌😌

  • @nisitharatheesh3487
    @nisitharatheesh3487 2 ปีที่แล้ว +15

    നല്ലൊരു ടീം work...... പടം നല്ല vibe aanu...എല്ലാം സൂപ്പർ പിള്ളേരൊക്കെ ചുമ്മാ തകർത്തു......💯
    എല്ലാം നന്നായി ആസ്വദിച്ചു സന്തോഷം ആയി ഇരിക്കുമ്പോൾ ആണ് ഈ ഇൻ്റർവ്യൂ കണ്ടത്......
    സൗബിൻ നിങ്ങൾക്ക് എന്ത് മനസ്സുഖം കിട്ടിയിട്ടാ ഈ പിള്ളേരെ ഇങ്ങനെ തരം താഴ്തുന്നത്.......🤔
    എന്തൊക്കെ ആയാലും ആ പിള്ളേർ ആണ് പടത്തിൽ കലക്കിയത്.....😍

  • @IFVLOGS622
    @IFVLOGS622 2 ปีที่แล้ว +15

    Anchor ഇല്ലാത്തത് കൊണ്ട് കണ്ടിരിക്കാൻ രസമുണ്ട് 😃😃😃

  • @mohammedrishadtprishadwkr6409
    @mohammedrishadtprishadwkr6409 2 ปีที่แล้ว +45

    Kaalin enth patty ""oru bike vann autoyil idich auto marinju "" athond nthina ninte kaalin plstr itte
    ""Autonte ullil njn ndaayrnn"" 😂

  • @devan9678
    @devan9678 ปีที่แล้ว

    20minute nirthathe chirichu❤️adipoli interview arunu well done ❤️✨neat ayi last vare kond poi❤️🤍

  • @സിനിമകുടുംബം
    @സിനിമകുടുംബം 2 ปีที่แล้ว +10

    Waiting 2 part

  • @FOUSIALATHEEF
    @FOUSIALATHEEF 2 ปีที่แล้ว +9

    ഈ അടുത്ത് ഇത്രയ്ക്ക് വൈബ് കിട്ടിയ പടം വേറെ ഇല്ല 👌🏻

  • @diyashareef8375
    @diyashareef8375 2 ปีที่แล้ว +6

    Utha 🔥🔥🔥🔥🔥🔥🔥

  • @kl35storetodoor45
    @kl35storetodoor45 2 ปีที่แล้ว +9

    Multiple times watchable movie 🎥🍿

  • @vlog-xc3pi
    @vlog-xc3pi ปีที่แล้ว +2

    ഒരു രക്ഷയുമില്ല സൂപ്പർ പടം ചിരിച്ച് ചത്തു 😂😂😂

  • @BlackKitchenGreenNature2314
    @BlackKitchenGreenNature2314 ปีที่แล้ว +1

    Adipoli interview ❤️❤️❤️😍

  • @sherinthomas7812
    @sherinthomas7812 2 ปีที่แล้ว +7

    Uthamaaaaa😍😍😍

  • @anandhusurendran6411
    @anandhusurendran6411 2 ปีที่แล้ว +12

    കിടിലൻ പടം 👌

  • @anandkuttan6640
    @anandkuttan6640 ปีที่แล้ว +1

    Chemban 🔥

  • @ശ്രീക്കുട്ടിതനീഷ്

    ഓരോരുത്തരും ഒന്നിനൊന്നിനു മെച്ചം ❤️❤️❤️❤️

  • @midhunmohan4941
    @midhunmohan4941 2 ปีที่แล้ว +5

    Appuppan and boys ❤️