10 ലക്ഷം രൂപ നിങ്ങൾക്കും ലഭിച്ചേക്കാം... How to Buy Boche Tea Online

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • നിങ്ങൾക്കും 10 ലക്ഷം രൂപ ലഭിച്ചേക്കാം...
    How to Buy Boche Tea Online.
    #boche
    #bochetea
    #suresam
    ----------------------------------------------------
    For Business Enquiry :
    Contact Suresam TH-cam Channel
    Email: suresamplus@gmail.com
    Whatsapp : 8086565653
    Facebook:
    / bavayamisuresam
    അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
    Instagram:
    ...
    Sharechat:
    sharechat.com/...
    Telegram : suresam എന്നു search ചെയ്യൂ
    Threads:
    www.threads.ne...
    Whatsapp : 8086565653
    ____________________________________
    Government സ്കീംമുകൾ
    • Suresam - Govt Schemes
    ____________________________________
    ആയുഷ്മാൻ ഭാരത് - Ayushman Bharath
    • Ayushman Bharath Full ...
    __________________________________
    Kerala Employment Exchange details
    • Suresam - All details ...
    ___________________________________
    Kissan Nidhi All Details
    • Kissan Nidhi - Suresam
    __________________________________
    Medisep all details
    • Medisep Suresam
    _________________________________
    Tech Tips
    • Suresam Tech
    _____________________________
    Travelogue
    • Suresam - Travelogue
    ______________________________
    Live Q and A Section
    • Suresam Live
    _____________________________
    Darsanam Punyam - Temple Vlogs
    • Suresam - ദർശനം പുണ്യം...
    ______________________________
    Thenur Athazhampetta Temple
    • Suresam - Athazhampett...
    ____________________________
    Thenur Desavela
    • Suresam - Thenur Desav...
    ____________________________
    Suresam Entertainment
    • Suresam Entertainment
    ________________________
    Suresam Movie Review
    • Suresam Movie Review
    _________________________
    Suresam Cookery
    • Suresam - Cookery
    _________________________________________
    #employees_news
    #EEmployment
    #employees_news
    #employmentexchange
    #employmentrenewal
    #KeralaEmployment
    #SmartRationCard
    #eshrammalayalam
    #ayushmanbharat
    #AyushmanBharathMalayalam
    #LifeScheme
    #mediacompanion
    #dcbmedia
    #m4tech
    #callmeshazzam
    #pearlymaaney
    #sujith_bhakthan
    #mayastips
    #arjyou
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം

ความคิดเห็น • 480

  • @SURESAM
    @SURESAM  4 หลายเดือนก่อน +4

    പുതിയ അറിവുകൾ അറിയാൻ Suresam Whatsapp ചാനലിൽ താഴെ കൊടുത്ത ലിങ്കിൽ click ചെയ്ത് Follow ചെയ്യൂ
    whatsapp.com/channel/0029Va9KAMW42Dca0OrxOw22

    • @MahatrajanRajan
      @MahatrajanRajan 2 หลายเดือนก่อน

    • @sinunbl
      @sinunbl 7 วันที่ผ่านมา

      Bochetea last priss 100.prise list onn parayaamoo. 10lakshathin thaze eddke amount aan prise

  • @SibnuVlogs
    @SibnuVlogs 5 หลายเดือนก่อน +37

    ഞാൻ 10 എണ്ണം ഓൺലൈനിൽ വാങ്ങിച്ചു 100 രൂപ വെച്ച് 5ടിക്കറ്റിന് പ്രൈസ് അടിച്ചു ടോട്ടൽ 500 കിട്ടി 24 മണിക്കൂർ കൊണ്ട് കാശ് കിട്ടി

    • @SURESAM
      @SURESAM  5 หลายเดือนก่อน +1

      👍😍

    • @vidhyarenjith8141
      @vidhyarenjith8141 5 หลายเดือนก่อน

      ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ കഴിയുമോ ? അതോ വീണ്ടും പർച്ചേസ് ചെയ്യാൻ മാതമേ കഴിയുള്ളോ ?

    • @MultiRimina
      @MultiRimina 5 หลายเดือนก่อน

      ⁠@@vidhyarenjith8141 bank transfer available annu..24 hrs credit akum

    • @SibnuVlogs
      @SibnuVlogs 5 หลายเดือนก่อน

      @@vidhyarenjith8141 ട്രാൻസ്ഫർ ചെയ്യാൻ കഴിയും

    • @hayy1900
      @hayy1900 5 หลายเดือนก่อน +1

      ലഹരി ആയില്ലെ.

  • @kunhimolsiddi5065
    @kunhimolsiddi5065 5 หลายเดือนก่อน +10

    ഞാൻ ആദ്യം നാലെണ്ണം എടുത്തു അതിൽ 200രൂപ അടിച്ചു ആ പണം ഇതുവരെ എൻറെ ബാങ്കിൽ വന്നിട്ടില്ല വീണ്ടും ഞാൻ 10 എണ്ണം എടുത്തു അതിൽ നൂറുരൂപ അടിച്ചു പക്ഷേ അതും വരുന്നില്ല എന്താണ് ചെയ്യേണ്ടത് ഇതിനെപ്പറ്റി വലിയ ധാരണയില്ല പക്ഷേ സാധാരണ ടിക്കറ്റ് മാതിരിയല്ല എന്തിലെങ്കിലും അടിക്കുന്നുണ്ട് പത്തുലക്ഷം അടിക്കാൻ ഞാൻ കാത്തിരിക്കുന്നു കിട്ടിയാൽ എൻറെ ജീവിതം രക്ഷപ്പെടുമായിരുന്നു ഇനിയും എടുക്കും പത്തുലക്ഷം അടിക്കുന്നത് വരെ കാരണം എൻറെ ജീവിതം വളരെ ദുരന്തമാണ്😢

    • @SURESAM
      @SURESAM  5 หลายเดือนก่อน

      നമുക്കത് നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റുമല്ലോ. സൈറ്റിൽ കയറി ശ്രദ്ധിച്ചുനോക്കൂ. ഓരോരോ ഓപ്ഷൻസ് ഉണ്ട്. അതിൽ കാണിക്കുന്നുമുണ്ട് എങ്ങനെയാണ് ചെയ്യേണ്ടത് എന്നുള്ളത്

    • @muhammedbasheer5079
      @muhammedbasheer5079 5 หลายเดือนก่อน

      One boche tea validity howmany days ?

    • @nuhmannummu9887
      @nuhmannummu9887 5 หลายเดือนก่อน

      48 manikkur

    • @sharafudheenktsharafudheenkt
      @sharafudheenktsharafudheenkt 5 หลายเดือนก่อน

      സമ്മാനം അടിക്കുന്നത് എങ്ങനെ ആണ് അറിയാൻ പറ്റുന്നത്

    • @kunhimolsiddi5065
      @kunhimolsiddi5065 5 หลายเดือนก่อน

      @@sharafudheenktsharafudheenkt അത് മെസ്സേജ് വരും

  • @HisanaAnas-m4l
    @HisanaAnas-m4l 4 หลายเดือนก่อน +2

    Sir ith enth storil poyitta vanga ? Plz onn parann tharuo ?

    • @SURESAM
      @SURESAM  4 หลายเดือนก่อน

      സൈറ്റിൽ സ്റ്റോർസ് ഉണ്ട് അതിൽ പോയി നോക്കൂ

  • @ajiraramachandran370
    @ajiraramachandran370 5 หลายเดือนก่อน +3

    ഓൺലൈൻ ടിക്കറ്റ് എടുക്കുമ്പോൾ 100 അല്ലാതെ മുകളിൽ ഉള്ള prize ഒന്നും കിട്ടുന്നില്ല

    • @SURESAM
      @SURESAM  5 หลายเดือนก่อน

      🙏

    • @buddies8535
      @buddies8535 หลายเดือนก่อน

      Yes

  • @janisht709
    @janisht709 4 หลายเดือนก่อน +1

    Oro dhivasatheyum aa dhivasam thanneyano draw edukkunnath.ennum tea vaanganamo drawil pangedukkan

    • @SURESAM
      @SURESAM  4 หลายเดือนก่อน

      അന്നന്നെടുക്കുന്നത് അന്നന്ന് രാത്രി പത്തരക്കുള്ള ഡ്രോയിൽ എടുക്കും

    • @anoopanoop7815
      @anoopanoop7815 3 หลายเดือนก่อน

      1200അടച്ചാൽ 30ടിക്കറ്റും പ്രോഡക്റ്റും കിട്ടും 30ദിവസം നറുക്കെടുപ് പങ്കെടുകാം

  • @sheelamanoj9249
    @sheelamanoj9249 5 หลายเดือนก่อน +11

    ഇത്‌ കാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം

    • @SURESAM
      @SURESAM  5 หลายเดือนก่อน

      😍❤️

  • @flightsshows
    @flightsshows 4 หลายเดือนก่อน +2

    1000 thinu mukalil kittiya arelum undo??? 5000, 25000 okke

    • @SURESAM
      @SURESAM  4 หลายเดือนก่อน

      🙏

    • @shibilim671
      @shibilim671 หลายเดือนก่อน

      1000 kitti

  • @sitharas3105
    @sitharas3105 5 หลายเดือนก่อน +11

    ഞാൻ ഇന്ന് ഓൺലൈൻ വഴി boche tea ഓർഡർ ചെയ്യ്തു സുരേഷേട്ടന്റെ വീഡിയോസ് എല്ലാം ഒരുപാട് ഉപകാരപെടുന്നുണ്ട്. Thanks 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @SURESAM
      @SURESAM  5 หลายเดือนก่อน +1

      Thank you സിതാര 😍

    • @innoosvloge
      @innoosvloge 5 หลายเดือนก่อน +1

      Cheriya Price adicha engineya kittuka account vazhi aano athukoodi parayumo

    • @SURESAM
      @SURESAM  5 หลายเดือนก่อน

      നമ്മുടെ വാലറ്റിൽ കയറും പിന്നെ നമുക്ക് ചായപ്പൊടി ഓർഡർ ചെയ്യാൻ പറ്റും അതാണ് എന്റെ അറിവ് കേട്ടോ

    • @ameerameer4357
      @ameerameer4357 5 หลายเดือนก่อน +2

      ഞാനും ചെയ്തു. നിങ്ങൾ ഇടുന്ന ഓരോ videos കാണുമ്പോ നമുക്ക് അതിൽ വിശ്വസം തോന്നി പോകും

    • @SURESAM
      @SURESAM  5 หลายเดือนก่อน

      @@ameerameer4357 thank you dear 💙

  • @jijoshanu197
    @jijoshanu197 5 หลายเดือนก่อน +1

    Thiruvananthapuram jillayil boche tea vangan pattumo enikkum tikcat venam

    • @SURESAM
      @SURESAM  5 หลายเดือนก่อน +1

      പറ്റുമല്ലോ ചെമ്മണ്ണൂർ ജ്വല്ലറിയിൽ പോയാൽ വാങ്ങാൻ പറ്റും

  • @cindrella8156
    @cindrella8156 4 หลายเดือนก่อน +1

    Oru dout arkengilum 100 il kuduthal oru ticket il kittittundo

    • @SURESAM
      @SURESAM  4 หลายเดือนก่อน

      Boche ഇൻസ്റ്റാഗ്രാം പേജിൽ നോക്കൂ നിരവധിപേർക്ക് ഡെയിലി കിട്ടിയതായിട്ട് പരസ്യം ചെയ്യുന്നുണ്ട്

    • @abdurrahman-qx2iu
      @abdurrahman-qx2iu 3 หลายเดือนก่อน

      Noo enikk 100 rs matrame kittiyullu 20 ticket edthu

  • @AamiAadi
    @AamiAadi 5 หลายเดือนก่อน +1

    Manjeri chemmannoor shoppil kittumo

    • @SURESAM
      @SURESAM  5 หลายเดือนก่อน

      Yes
      എങ്ങനെ കിട്ടും എന്നുള്ള വീഡിയോ നാളെ ചെയ്യുന്നുണ്ട്

    • @unnia5490
      @unnia5490 4 หลายเดือนก่อน

      മഞ്ചേരി ചെമ്മണ്ണൂരില് കിട്ടും. ഞാന് വാങ്ങി. ഇപ്പോള് പാണ്ടിക്കാട് കൊടശ്ശേരി 2 ല് പുതിയത് ഓപ്പണ് ആയിട്ടുണ്ട്.

  • @adhilkm7497
    @adhilkm7497 3 หลายเดือนก่อน +1

    Njn night 11 manikkaanu eduthath. Appo athinte draw eppala edkka?

    • @SURESAM
      @SURESAM  3 หลายเดือนก่อน

      പിറ്റേദിവസം

  • @euryehhshe219
    @euryehhshe219 4 หลายเดือนก่อน +1

    ആലുവായില്‍ എവിടെയാ kittunne

    • @SURESAM
      @SURESAM  4 หลายเดือนก่อน

      സൈറ്റിലെ സ്റ്റോറിൽ പോയി നോക്കൂ

  • @Monu...2020
    @Monu...2020 5 หลายเดือนก่อน +8

    Sir, 3 week മുന്നേ order ചെയ്ത് cash pay ചെയ്തു. ഇതു വരെ കിട്ടിയിട്ടില്ല.msg ayachitt avar nokkunnilla?????

    • @SURESAM
      @SURESAM  5 หลายเดือนก่อน +2

      നമ്മൾ സ്റ്റോറിൽ പോയി വാങ്ങേണ്ടതാണ്

  • @wayofsuccess6598
    @wayofsuccess6598 4 หลายเดือนก่อน +1

    ഇപ്പോൾ ഓൺലൈനിൽ വാങ്ങാൻ കഴിയുന്നില്ല. സൈറ്റ് വല്ല പ്രശ്നവും ഉണ്ടോ

    • @SURESAM
      @SURESAM  4 หลายเดือนก่อน

      ഉണ്ട്‌. പിന്നീട് try ചെയ്യൂ

  • @Arogyamma-eb3mu
    @Arogyamma-eb3mu 5 หลายเดือนก่อน +1

    Tea yude oru show room trivandrum base cheythu kondu varan entha margam entai chechiku husband illa avalku ee show room ittal oru varumanam please help me

    • @SURESAM
      @SURESAM  5 หลายเดือนก่อน

      നാളെ അതിന്റെ വീഡിയോ ചെയ്യുന്നുണ്ട് കാണൂ

  • @SureshnarayananSureshnaray-b6q
    @SureshnarayananSureshnaray-b6q 4 หลายเดือนก่อน +1

    കായംകുളത്ത് എവിടെ കിട്ടും

    • @SURESAM
      @SURESAM  4 หลายเดือนก่อน

      സൈറ്റിൽ ഉള്ള സ്റ്റോറിൽ പോയി നോക്കുക

  • @jasinashameem6877
    @jasinashameem6877 3 หลายเดือนก่อน +1

    Shopil poyi nerittu vagan pattumo

    • @SURESAM
      @SURESAM  3 หลายเดือนก่อน

      ചെമ്മണ്ണൂർ ജ്വല്ലറിയിൽ പോയിട്ട് വാങ്ങാം

  • @indiradevi6921
    @indiradevi6921 4 หลายเดือนก่อน +1

    Aligarh il ea business cheyyan agrahikkunnu indiradevi

    • @SURESAM
      @SURESAM  4 หลายเดือนก่อน

      🙏

  • @sabirmuhammed7641
    @sabirmuhammed7641 5 หลายเดือนก่อน +1

    കണ്ണുരുള്ള ചെമ്മന്നൂരിൽ നിന്നും കിട്ടുമോ സർ

    • @SURESAM
      @SURESAM  5 หลายเดือนก่อน

      Yes

  • @GigiGomol
    @GigiGomol 5 หลายเดือนก่อน +3

    Suresh brother Out of India available ano ? Angane vangam ???

    • @SURESAM
      @SURESAM  5 หลายเดือนก่อน +1

      അത് അറിയില്ല dear. സൈറ്റിൽ നോക്കൂ

  • @football2.0-ty2xq
    @football2.0-ty2xq 3 หลายเดือนก่อน +2

    Gulfil ketumo?

    • @SURESAM
      @SURESAM  3 หลายเดือนก่อน

      അവിടെ ഉണ്ടോന്ന് അറിയില്ല ട്ടോ

  • @SurprisedLaboratory-xw1jl
    @SurprisedLaboratory-xw1jl 5 หลายเดือนก่อน +3

    പക്ഷെ ഗൂഗിൾ കേറി ആദ്യം രജിസ്റ്റർ ചെയ്തു വീണ്ടും ഓപ്പൺ ആക്കുമ്പോൾ ആദ്യം മുതൽ രജിസ്റ്റർ ചെയ്യാൻ പറയുന്നു നമ്മൾ ഫോൺ നമ്പർ പാസ്സ്‌വേർഡ്‌ എല്ലാം കൊടുക്കുമ്പോ ആൾറെഡി രജിസ്റ്റർ എന്ന് കാണിക്കുന്നു പിന്നെ ഓപ്പൺ ആവുന്നില്ല എന്താ കാരണം ഇത് എങ്ങനെ ചെയ്യാൻ കഴിയും

    • @SURESAM
      @SURESAM  5 หลายเดือนก่อน

      വീണ്ടും അങ്ങനെ വരുമ്പോൾ നേരെ ലോഗിൻ ചെയ്താൽ മതി. മൊബൈൽ നമ്പർ കൊടുത്ത് നിങ്ങൾ കൊടുത്ത പാസ്സ്‌വേർഡും കൊടുത്താൽ ലോഗിൻ ആകും. അല്ലാതെ ഓരോ തവണയും രജിസ്റ്റർ ചെയ്യേണ്ടതില്ല

    • @daisybinu6020
      @daisybinu6020 5 หลายเดือนก่อน

      O​@@SURESAM

    • @mayamanohar8796
      @mayamanohar8796 4 หลายเดือนก่อน

      PLAYER IS INACTIVE എന്ന് കാണിക്കുന്നു SIGN IN ചെയ്യുമ്പോൾ

    • @jaseelajaseelasharaf
      @jaseelajaseelasharaf 2 หลายเดือนก่อน

      Same പ്രോബ്ലം....😢

  • @mkthomasthomas2428
    @mkthomasthomas2428 5 หลายเดือนก่อน +4

    ബോചയെ പോലെ ജനങ്ങളെ സഹായിക്കുന്ന ഒരു buisiness കാരനാണല്ലോ sabu ജേക്കബ് Kittax MD /ഇത് പോലുള്ള ആളുകൾ ഉണ്ടാകട്ടെ

    • @SURESAM
      @SURESAM  5 หลายเดือนก่อน

      💙

  • @unnia5490
    @unnia5490 4 หลายเดือนก่อน +1

    എനിക്ക് 100 അടിച്ചു. പക്ഷേ എന്റെ പ്രൊഫൈലില് നോക്കുമ്പോ ക്യാഷ് ഇല്ല. ഇതെന്താ അങ്ങനെ. കൂപ്പണ് നമ്പര് വെച്ച് നോക്കുമ്പോ 100 കാണിക്കുന്നുണ്ട് ബ്രോ, എനിക്ക് അക്കൌണ്ടിലേക്ക് മാറ്റാന് പറ്റുന്നില്ല.

    • @SURESAM
      @SURESAM  4 หลายเดือนก่อน +1

      സൈറ്റിൽ അവരുടെ കസ്റ്റമർ കെയർ നമ്പർ ഉണ്ട് അതിലേക്ക് ഒന്ന് വിളിച്ചു പറഞ്ഞു നോക്കൂ

    • @unnia5490
      @unnia5490 4 หลายเดือนก่อน

      @@SURESAM Thanks sir

  • @ItsCreativegallery3476
    @ItsCreativegallery3476 4 หลายเดือนก่อน +1

    100 roopa adyam deposit cheythu. Pinneeed product l poi sadanam purchase cheyyan nokiyapol 80 veendum cheyyan parayunnu. Adendha

    • @SURESAM
      @SURESAM  4 หลายเดือนก่อน

      അവരുടെ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കുക

  • @shasazworld
    @shasazworld 5 หลายเดือนก่อน +2

    Ipoyum ath cheyithunoki pakshe buy akan pattunilla

    • @SURESAM
      @SURESAM  5 หลายเดือนก่อน

      നമ്മൾ അവരുടെ സ്റ്റോറിൽ പോയി വാങ്ങണം

  • @jeruzzworld229
    @jeruzzworld229 5 หลายเดือนก่อน +4

    Ente account il ninne ps/- poi...pakshe coupon code onnum oru message pinne vannilla...my balance zero enna kanikkunne...??

    • @SURESAM
      @SURESAM  5 หลายเดือนก่อน

      കൂപ്പൺ കോഡ് ഈ സൈറ്റിൽ കാണിക്കുന്നുണ്ട് ല്ലോ

    • @jeruzzworld229
      @jeruzzworld229 5 หลายเดือนก่อน

      @@SURESAM my tickets il no results found enna kanikkunne....my balance zero ennum aane...pakshe ente account il ninne ps/- poyittund...

    • @SURESAM
      @SURESAM  5 หลายเดือนก่อน

      @@jeruzzworld229 സൈറ്റിൽ അവരുടെ കസ്റ്റമർ കെയർ നമ്പർ ഉണ്ട് ഒന്ന് വിളിച്ചു നോക്കൂ

  • @sajmicsalim2782
    @sajmicsalim2782 5 หลายเดือนก่อน +1

    User id block aayi login chayumpol player blocked kanikunne enthu chayum eni

    • @SURESAM
      @SURESAM  4 หลายเดือนก่อน

      അവരുടെ കസ്റ്റമർ കെയറിൽ ഒന്ന് വിളിച്ചു നോക്കൂ

  • @shafeekhmanakot1984
    @shafeekhmanakot1984 4 หลายเดือนก่อน +1

    TOKEN expired എന്നാണ് Boche App ൽ കാണിക്കുന്നത് എന്താണ് ചെയ്യേണ്ടത്

    • @SURESAM
      @SURESAM  4 หลายเดือนก่อน

      അതെന്തോ സൈറ്റ് error ആയതുകൊണ്ടാണ് ശരിയാകും

  • @anilkumar-du7ex
    @anilkumar-du7ex 5 หลายเดือนก่อน +3

    ബോച്ചേ ടീ വാങ്ങി പ്രൈസ് അടിച്ചില്ലേലും സാരമില്ല. ആൾ അത്ര നല്ല കാര്യം ചെയുന്നുണ്ട്. ബോച്ചെക് ഇനിം ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ.എന്നെകൊണ്ട് പറ്റുന്നപോലെ ഒരു സപ്പോർട്ട്.. Thank u boche🫶🏻

    • @SURESAM
      @SURESAM  5 หลายเดือนก่อน +1

      👍❤️

  • @RavindranUk-tc8gx
    @RavindranUk-tc8gx 5 หลายเดือนก่อน +1

    ഞാൻ ചേർന്നു സക്സസ്ഫുൾ ആയി ഇനിteabagഷോറൂമിൽ പോയി വാങ്ങണോ prizenumber അയച്ചുതരുമോ

    • @SURESAM
      @SURESAM  4 หลายเดือนก่อน

      അവരുടെ സ്റ്റോറിൽ പോയി വാങ്ങണം

  • @OmainaMoideenOmainaMoideen
    @OmainaMoideenOmainaMoideen 5 หลายเดือนก่อน +2

    നിങ്ങള് പറഞ്ഞത് പോലെ ഞാനും ചെയ്യ്തു but എനിക്ക് അക്കൗണ്ട് ന്ന് പൈസ പോയി അത് വരെ എനിക്ക് കിട്ടിയുള്ളൂ പിന്നെ അതിന്റെ ബാക്കി വീഡിയോ കിട്ടുന്നില്ല അത് ഒന്നും ചെയ്യാൻ പറ്റുന്നില്ല.

    • @SURESAM
      @SURESAM  5 หลายเดือนก่อน +2

      വീഡിയോ നാളെ ചെയ്യുന്നുണ്ട്. കാണുക

    • @OmainaMoideenOmainaMoideen
      @OmainaMoideenOmainaMoideen 5 หลายเดือนก่อน

      Mm

  • @anitaanil5794
    @anitaanil5794 5 หลายเดือนก่อน +1

    ഞാൻ Mumbai ഇൽ നിന്നാണ്.. അനിത... ഞാനും 2 പാക്കറ്റ് boche tea book ചെയ്തു... Wait ചെയ്യുന്നു..... നിങ്ങളുടെ youtube vedeo 👌🏼👌🏼👌🏼👌🏼

    • @SURESAM
      @SURESAM  5 หลายเดือนก่อน

      വീഡിയോ നാളെ ചെയ്യുന്നുണ്ട്. കാണുക

  • @saraswathinair7246
    @saraswathinair7246 5 หลายเดือนก่อน +1

    Pathanamthitta evideyanu shop ennu parayamo

    • @SURESAM
      @SURESAM  5 หลายเดือนก่อน +1

      അതിൽ നോക്കൂ

    • @sumams8825
      @sumams8825 5 หลายเดือนก่อน +1

      പത്തനംതിട്ട അമ്പലക്കടവ് മല്ലിക ലക്കി സെന്റർ

  • @AnzarsWorld
    @AnzarsWorld 5 หลายเดือนก่อน +6

    Ivide 4 ennam order cheythu...2 azhcha kazhinju...but ithuvare saanam vannittilla

    • @MultiRimina
      @MultiRimina 5 หลายเดือนก่อน +2

      Enikum kittiyillaa sadanam

    • @SURESAM
      @SURESAM  5 หลายเดือนก่อน

      ചായപ്പൊടി നമ്മൾ അവരുടെ സ്റ്റോറിൽ പോയി വാങ്ങണം

  • @jayalakshmivr1024
    @jayalakshmivr1024 5 หลายเดือนก่อน +4

    അങ്ങയുടെ നല്ല മനസിനു നന്ദി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

    • @SURESAM
      @SURESAM  5 หลายเดือนก่อน

      💙😍❤️

  • @shafeekhmanakot1984
    @shafeekhmanakot1984 5 หลายเดือนก่อน +1

    തലശ്ശേരി എവിടെ

    • @SURESAM
      @SURESAM  5 หลายเดือนก่อน

      Site ൽ stores ഉണ്ട്‌. അതിൽ നോക്കൂ

  • @vidhyarenjith8141
    @vidhyarenjith8141 5 หลายเดือนก่อน +1

    ഒരു സംശയം. ഈ ലഭിക്കുന്ന പ്രൈസ് മണി വിത് േഡ്രാ ചെയ്യാൻ പറ്റുമോ ? അതോ ആ കാഷ് ഉപയോഗിച്ച് വീണ്ടും പർച്ചേസ് ചെയ്യാനേ കഴിയുള്ളൂ. പ്രൈസ് ലഭിച്ചവർ ആരെങ്കിലും റിപ്ലെ തരുമോ? പ്ലീസ്

    • @SURESAM
      @SURESAM  5 หลายเดือนก่อน

      വീണ്ടും പർച്ചേസ് ചെയ്യാൻ പറ്റുന്നുണ്ട്

    • @vidhyarenjith8141
      @vidhyarenjith8141 5 หลายเดือนก่อน +1

      @@SURESAM ഞാൻ ചോദിച്ചത് കിട്ടുന്ന പ്രൈസ് മണി നമ്മുടെ ബാങ്ക് Account ലേക്ക് withdraw ചെയ്യാൻ കഴിയുമോ

    • @nuhmannummu9887
      @nuhmannummu9887 5 หลายเดือนก่อน

      Withdrow cheyan patum option und

    • @abdurrahman-qx2iu
      @abdurrahman-qx2iu 3 หลายเดือนก่อน

      Kayiyum

    • @Bineeshabinu1999
      @Bineeshabinu1999 3 หลายเดือนก่อน

      Withdraw cheyyan pattum... Accnt details koduthal mathi 24hr nu ullil varum... Enik vannu😍

  • @sumams8825
    @sumams8825 5 หลายเดือนก่อน +2

    സുരേഷേട്ട നിങ്ങൾ ചെയ്യുന്ന വീഡിയോസ് സൂപ്പർ ആണ് കാരണം ഇതിനെക്കുറിച്ച് ഒന്നും അറിയാത്തവർക്ക് ഈ വീഡിയോ ഒരുപാട് ഉപകാരമാകും. പാസ്സ്‌വേർഡ് വരുമ്പോഴാണ് എല്ലാവർക്കും ബുദ്ധിമുട്ട് വരുന്നത് അത് കറക്റ്റ് ആയിട്ട് ചേട്ടൻ പറഞ്ഞു കൊടുത്തു 👍

  • @jasinashameem6877
    @jasinashameem6877 3 หลายเดือนก่อน +1

    Nerittu again pattumo

    • @SURESAM
      @SURESAM  3 หลายเดือนก่อน

      ചെമ്മണ്ണൂർ ജ്വല്ലറിയിൽ പോയിട്ട് വാങ്ങാം

  • @mohammedalipp360
    @mohammedalipp360 4 หลายเดือนก่อน +1

    105 രൂപയുടെ mavell gold tea online ൽ വാങ്ങി. draw യിൽ പങ്കെടുക്കാൻ എന്ത് ചെയ്യണം

    • @SURESAM
      @SURESAM  4 หลายเดือนก่อน

      അയ്യോ എനിക്ക് അതിനെപ്പറ്റി അറിയില്ല

  • @sharafudheenktsharafudheenkt
    @sharafudheenktsharafudheenkt 5 หลายเดือนก่อน +1

    10 lack അല്ലാതെയുള്ള സമ്മാനങ്ങൾ കിട്ടിയോ എന്ന് എങ്ങനെ അറിയാം..?

    • @SURESAM
      @SURESAM  5 หลายเดือนก่อน

      വീഡിയോ നാളെ ചെയ്യുന്നുണ്ട്. കാണുക

  • @fairoofkvnkm8430
    @fairoofkvnkm8430 4 หลายเดือนก่อน +1

    Mobile വഴി പട്ടില്ലേ ടൈപ്പ് ചെയ്യാൻ സാധിക്കുന്നില്ല

    • @SURESAM
      @SURESAM  4 หลายเดือนก่อน

      പറ്റുമല്ലോ

    • @fairoofkvnkm8430
      @fairoofkvnkm8430 4 หลายเดือนก่อน

      V​@@SURESAMഎൻ്റെ ഫോണിൻ്റെ പ്രോബ്ലം ആകും

    • @fairoofkvnkm8430
      @fairoofkvnkm8430 4 หลายเดือนก่อน

      ​@@SURESAMcoupon code എന്താണ്

  • @basithbaaz5250
    @basithbaaz5250 3 หลายเดือนก่อน +1

    ഞാൻ ആദ്യം 50 രൂപ ആഡ് ചെയ്ത് ശേഷം 5 മിനുട്ട് വരെ വൈറ്റ് ചെയ്ത്... ബാലൻസ് വന്നില്ല അത് വരെ വീണ്ടും 100 add ആക്കി അന്നേരം 150 ആയി ബാലൻസ്... എന്നിട്ട് ഒരെണ്ണം പറച്ചേയ്സ് ചെയ്ത്... വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞു പറച്ചേയ്സ് ചെയ്യാൻ നോക്കുമ്പോൾ ബാലൻസ് 110 കാണുന്നുണ്ട് പക്ഷെ വീണ്ടും bank oru upi വഴിയോ പേ ചെയ്യാൻ ആണ് കാണിക്കുന്നത്... അതെന്താ അങ്ങനെ വരുന്നേ? ഒരു ദിവസം ഒരു പർചെയ്‌സ് ആണോ ഉള്ളത്?

    • @SURESAM
      @SURESAM  3 หลายเดือนก่อน

      ചിലപ്പോൾ സൈറ്റ് തകരാറിൽ ആയിട്ടുണ്ടാകും അവരുടെ കസ്റ്റമർ കെയർ വിളിച്ചു നോക്കൂ

  • @AjinivAdam
    @AjinivAdam 5 หลายเดือนก่อน +2

    Gpay gift card ekanne sell cheyam enne oru video idamo plz

    • @SURESAM
      @SURESAM  5 หลายเดือนก่อน +1

      അത് ഉടനെ ചെയ്യാം കേട്ടോ

    • @AjinivAdam
      @AjinivAdam 5 หลายเดือนก่อน

      @@SURESAM Thanku 🥰

  • @Fatima05835
    @Fatima05835 5 หลายเดือนก่อน +2

    ചെന്നൈയിൽ ഞാൻ ഓൺലൈൻ ആയി 280 രൂപ gpay ചെയ്തു... ചായപ്പൊടി packet ഇത് വരെ വന്നില്ല എന്ത് ചെയ്യണം..?

    • @neethucr4221
      @neethucr4221 5 หลายเดือนก่อน +1

      ചായ പൊടി അവരുടെ സെലക്റ്റഡ് ഷോപ്പിൽ പോകണം എങ്കിലേ കിട്ടു

    • @SURESAM
      @SURESAM  5 หลายเดือนก่อน

      👍

  • @ThushaSatheesh-np7ut
    @ThushaSatheesh-np7ut 5 หลายเดือนก่อน +3

    Kollam evda kittummm

    • @SURESAM
      @SURESAM  5 หลายเดือนก่อน

      Site ൽ നോക്കൂ

  • @reeshmabinoj1038
    @reeshmabinoj1038 5 หลายเดือนก่อน +1

    Athe njan google poy scan cheythu appo blue link kandu . athil click cheythappol sitil poyi pakshe karangi kondirikka perum ph no onnum kodukkanullathu open aakunnilla. Enthu cheyyum. Hang aayittakum ennu chodhikkunnavar parayunnu. 3 divasamayi try cheyyunnu. Nightil 11 manikku seshavum siteil keran nokki. Open aakunnilla. Entha cheyya. Phigjicartil ninna vangiye 30 ticket und😢. Paranju tharo

    • @SURESAM
      @SURESAM  5 หลายเดือนก่อน

      സൈറ്റ് കിട്ടുന്നുണ്ടല്ലോ നിങ്ങളുടെ ഫോണിന്റെ എന്തോ ഒരു പ്രശ്നമാണ്

  • @Bijila-h9r
    @Bijila-h9r 5 หลายเดือนก่อน +3

    Kozhikkode evide shop ullath

    • @SURESAM
      @SURESAM  5 หลายเดือนก่อน

      അതിൽ നോക്കൂ

  • @BinduPp-ru2wi
    @BinduPp-ru2wi 4 หลายเดือนก่อน +1

    എ നിക്കും വേണം എവിടെ നിന്നാണ് കിട്ടുക നമ്പർ ഉണ്ട് എ ങ്കി ൽ ഒന്ന് തരുവാൻ താല്പര്യപ്പെടുന്നു

    • @SURESAM
      @SURESAM  4 หลายเดือนก่อน

      വീഡിയോ കാണൂ

  • @BinduR-qo4dp
    @BinduR-qo4dp 5 หลายเดือนก่อน +3

    Boche njangalkku cheriyorusahayam cheyyamo 2lakshamroopavenam onnusahayichal njangalkku jeevanodeyirikkam ellengil aathmahathyayanu margam please onnusahayikkille

    • @rajtheking659
      @rajtheking659 5 หลายเดือนก่อน +8

      2 ലക്ഷം രൂപയുടെ വിലയെ ഉള്ളൂ നിങ്ങളുടെ ജീവന്..?? 😅🤣
      എന്റെ പൊന്ന് ചേച്ചി.. ലോകം വിശാലമാണ്. ഒരുപാട് അവസരങ്ങൾ ഉണ്ട്. കണ്ടെത്തുക.. പരിശ്രമിക്കുക. തെണ്ടി അല്ല ജീവിക്കേണ്ടത് ഓക്കേ.
      ഒരു സായാഹ്ന-തട്ടുകട അല്ലേൽ ബജിക്കട ഇട്ടാൽ കൂടി മാസം 30,000 മുതൽ 2 ലക്ഷം വരെ സമ്പാദിക്കുന്ന ആളുകൾ ഉണ്ട് ട്ടോ... 🙋🏻‍♂️

  • @OmerseenaPv
    @OmerseenaPv 5 หลายเดือนก่อน +1

    എന്റെ മോൾ 100രൂപ വിട്ടു ഒന്നും കിട്ടി യില്ലല്ലോ മോളെ പേര് ഒമൈന മൊയ്‌ദീൻ എന്നാണ്

    • @SURESAM
      @SURESAM  5 หลายเดือนก่อน

      വീഡിയോ നാളെ ചെയ്യുന്നുണ്ട്. കാണുക

  • @DAS-hg7dz
    @DAS-hg7dz 5 หลายเดือนก่อน +3

    6എണ്ണം എടുത്തു ഒരു കോപ്പും കിട്ടിയില്ല 😢😢😢 എന്റെ കുട്ടിക്ക് കഴിക്കാൻ വല്ലതും വാങ്ങികൊടുത്താൽ മതിയായിരുന്നു ആ പൈസക്ക് 😢😢😢

    • @SURESAM
      @SURESAM  5 หลายเดือนก่อน +1

      അതെ, മതിയായിരുന്നു.

    • @user-Muthukalayi
      @user-Muthukalayi 5 หลายเดือนก่อน

      നിന്നോട് എടുക്കാന്‍ ആരെങ്കിലും നിർബന്ധിച്ചോ....

  • @rashidalakkad618
    @rashidalakkad618 5 หลายเดือนก่อน +1

    Ee ചായപ്പൊടി അവരുടെ സ്റ്റോറിൽ പോയി ഞങ്ങൾ collect ചെയ്യാൻ ഞങ്ങൾ എന്ത് പ്രൂഫാണ് കൊണ്ട് പോവേണ്ടത്. ഞാൻ 6 ചായപ്പൊടി വാങ്ങി. കയ്യിൽ കിട്ടാൻ എന്ത് ചെയ്യണം

    • @SURESAM
      @SURESAM  5 หลายเดือนก่อน +1

      നിങ്ങളുടെ ഈ സൈറ്റിൽ തന്നെ അതിന്റെ നമ്പർ ഉണ്ടല്ലോ ആ നമ്പർ അവിടെ കാണിച്ചാൽ മതി

  • @merin1175
    @merin1175 5 หลายเดือนก่อน +1

    Aadhar number enthina sir chothikkunnath?

    • @SURESAM
      @SURESAM  5 หลายเดือนก่อน

      ആളെ തിരിച്ചറിയാനാണ് ഒരാൾക്ക് ഒരു ഐഡി.

  • @FathimaSaumya
    @FathimaSaumya 4 หลายเดือนก่อน +1

    പ്രൈസ് കിട്ടിയാൽ എങ്ങനെ അക്കൗണ്ടിലേക്ക് മാറ്റാം സാർ

    • @SURESAM
      @SURESAM  4 หลายเดือนก่อน

      രണ്ടാമത്തെ വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ

  • @shasazworld
    @shasazworld 5 หลายเดือนก่อน

    Ellam cheyithu kayinju buy now cheyan pathunilla ath entha onnu paranutharamo

    • @shasazworld
      @shasazworld 5 หลายเดือนก่อน

      Plss

    • @SURESAM
      @SURESAM  5 หลายเดือนก่อน

      ചില സമയത്ത് സൈറ്റിൽ എറർ ഉണ്ടാകും പിന്നീട് ട്രൈ ചെയ്യുക

  • @ihappyhappy5638
    @ihappyhappy5638 5 หลายเดือนก่อน +3

    Sir ithu sadha kadakalil kittumo

    • @SURESAM
      @SURESAM  5 หลายเดือนก่อน +1

      ഇല്ല

  • @sreedevi9064
    @sreedevi9064 5 หลายเดือนก่อน +1

    Mannarghat avideyakittuka

    • @SURESAM
      @SURESAM  5 หลายเดือนก่อน

      സൈറ്റിൽ അഡ്രസ്സ് കാണിക്കുന്നുണ്ടല്ലോ ചെമ്മണ്ണൂർ ജ്വല്ലറിയിൽ പോയാൽ മതി

  • @rabiyarazak1401
    @rabiyarazak1401 5 หลายเดือนก่อน +1

    Tea nammal poyivanganam ennu nirbandham undo onlinil kittumo

    • @SURESAM
      @SURESAM  5 หลายเดือนก่อน

      Online ൽ കിട്ടില്ല

    • @MultiRimina
      @MultiRimina 5 หลายเดือนก่อน

      @@SURESAMonline vazhi vagii product delivery ethuverey kitiyilla piney endinaa shipping address chodikunathuu 😢

  • @--..--.-.
    @--..--.-. 5 หลายเดือนก่อน +1

    Clicked on home delivery . What about that?

    • @SURESAM
      @SURESAM  5 หลายเดือนก่อน

      വരുമെന്ന് കരുതുന്നു

  • @geethadinesh1767
    @geethadinesh1767 5 หลายเดือนก่อน +4

    April 28 nu 3 pkt book chayythu.Rs.120 paid. But Product kittiyilla

    • @SURESAM
      @SURESAM  5 หลายเดือนก่อน

      പ്രോഡക്റ്റ് നമ്മൾ സ്റ്റോറിൽ പോയി വാങ്ങണം

    • @chandrag23
      @chandrag23 5 หลายเดือนก่อน

      ​@@SURESAM Vtil varukayille ? District store Kalil matrame ethullo ?

  • @afee_.10
    @afee_.10 5 หลายเดือนก่อน +1

    Kasargod jillayil aarkum 10 lakh adichitta

    • @SURESAM
      @SURESAM  5 หลายเดือนก่อน

      🙏

  • @shebyshabeeb6639
    @shebyshabeeb6639 5 หลายเดือนก่อน +2

    തിരൂർ ഉണ്ടോ G pay ഇല്ലാത്തവർ എന്താ ചെയ്യാ

    • @SURESAM
      @SURESAM  5 หลายเดือนก่อน

      മറ്റു ഓപ്ഷൻസും ഉണ്ടല്ലോ

  • @JLEELBANEESHA
    @JLEELBANEESHA 5 หลายเดือนก่อน +1

    എല്ലാം ചെയ്തു 50ചെയ്തു എന്നിട്ടും buynow ചെയ്യാൻ കഴിയുന്നില്ല ഷിപ്പിങ് ഓപ്ഷൻ വരുന്നുണ്ട് ഇനി എന്തുചെയ്യും

    • @SURESAM
      @SURESAM  5 หลายเดือนก่อน

      സൈറ്റിൽ അവരുടെ stores details ഉണ്ട്‌. അവിടെ പോയി വാങ്ങാം

  • @counter8146
    @counter8146 5 หลายเดือนก่อน +1

    Scanning cheyyan vere mobile veno

    • @SURESAM
      @SURESAM  5 หลายเดือนก่อน

      Screen shot എടുത്തിട്ടും ചെയ്യാം

  • @SubuSubhaitha
    @SubuSubhaitha 2 หลายเดือนก่อน +3

    ഞാൻ 1വാങ്ങിച്ചു 1000 കിട്ടി

    • @SURESAM
      @SURESAM  2 หลายเดือนก่อน

      👍👍👍

  • @vimalaantony6084
    @vimalaantony6084 5 หลายเดือนก่อน +1

    Kottarakkara Jewlleryil vnnal. Tea vangan pattumo Repy tharumo ente phone number enthanu Reply tharika ❤❤❤❤❤❤

    • @SURESAM
      @SURESAM  5 หลายเดือนก่อน

      ചേട്ടാ വീഡിയോയിലെ സ്റ്റോർ ഉണ്ട് അതിൽ പോയി നോക്കൂ

  • @rajimolkj7531
    @rajimolkj7531 5 หลายเดือนก่อน +2

    രണ്ടു ടികെറ്റ് എടുത്തു ആദ്യത്തെ ടിക്കറ്റിനു SMS വന്നു, രണ്ടാമത്തെ ടിക്കറ്റിനു SMS വന്നില്ല

    • @SURESAM
      @SURESAM  5 หลายเดือนก่อน

      സൈറ്റിൽ നോക്കൂ

  • @showkkathali9212
    @showkkathali9212 9 วันที่ผ่านมา +1

    35 പീസ് എടുത്തു പതിനായിരം രൂപ അടിച്ചു

    • @SURESAM
      @SURESAM  8 วันที่ผ่านมา

      👍👍👍

  • @JancyShibu-fk5vd
    @JancyShibu-fk5vd 5 หลายเดือนก่อน +1

    ഞാനും 200+40രൂപ ടീ ക്കും കൊടുത്തു ഇതുവരെ കിട്ടിയില്ല മെർലിൻ ഷിബു ആണ് ഓൺ ലൈനിൽ ബുക്ക്‌ ചെയ്തത്.😘

    • @SURESAM
      @SURESAM  5 หลายเดือนก่อน

      ചായപ്പൊടി നമ്മൾ അവരുടെ സ്റ്റോറിൽ പോയി വാങ്ങണം

  • @shafeekhmanakot1984
    @shafeekhmanakot1984 5 หลายเดือนก่อน +1

    ദിവസം എത്ര നറുക്കെടുപ്പ് ഉണ്ട്

    • @SURESAM
      @SURESAM  5 หลายเดือนก่อน

      13000 plus പേർക്ക് daily സമ്മാനം ഉണ്ട്‌

  • @sayandana2022
    @sayandana2022 5 หลายเดือนก่อน +2

    Njan order cheythu..eppol one month akan pokunnu ithuvere enik kittiyilla

    • @SURESAM
      @SURESAM  5 หลายเดือนก่อน

      നമ്മൾ അവരുടെ സ്റ്റോറിൽ പോയി വാങ്ങണം

  • @thanhashihab9431
    @thanhashihab9431 4 หลายเดือนก่อน +1

    സുരേഷ് സർ..... നിങ്ങളുടെ വീഡിയോ എന്നും സത്യസന്ധമായ content മാത്രമേ കാണാറുള്ളൂ ...... അത് കൊണ്ട് ചോദിക്കുന്നതാണ് ഓൺലൈനിൽ boche tea വാങ്ങി 100 രൂപയും 10 ലാക്കും അല്ലാതെ ഒരുപാട് ക്യാഷ് പ്രൈസ് ഉണ്ടെന്ന് പറയുന്നു ...... അങ്ങനെ ക്യാഷ് പ്രൈസ് കിട്ടിയ ആരെങ്കിലും ഉണ്ടെങ്കിൽ അറീക്കണേ .....ഈ കമൻ്റ് കാണുന്ന ആർക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ അവരും..........തുടങ്ങിയ ദിവസം മുതൽ എല്ലാ ദിവസവും 2 എണ്ണം വച്ച് വാങ്ങിക്കാറുണ്ട് കുറേ 100 രൂപ കിട്ടലുണ്ട് വേറെ ഒന്നും ഇല്ല......ഇത് വരെ ഒരു ചായപ്പൊടി പോലും കിട്ടിയീട്ടുമില്ല. 😅

    • @SURESAM
      @SURESAM  4 หลายเดือนก่อน

      ചായപ്പൊടി അവരുടെ സ്റ്റോറിൽ പോയി വാങ്ങണം dear

    • @thanhashihab9431
      @thanhashihab9431 4 หลายเดือนก่อน

      @@SURESAM onlinil home delivery aan kodukkar ngan pickup stor alla anganeyaavumbol storil poyaal kittumo...

  • @shalinirajan1390
    @shalinirajan1390 5 หลายเดือนก่อน +1

    QR code gpay cheyyan ariyunnilla

    • @SURESAM
      @SURESAM  5 หลายเดือนก่อน

      ചെയ്യാൻ പറ്റും അതിനു മുന്നേ നിങ്ങൾ മുകളിലുള്ള അഡ്രസ്സ് കൃത്യമായിട്ട് കൊടുക്കണം

  • @Anandhu-y6v
    @Anandhu-y6v 2 หลายเดือนก่อน

    സാർ ഇതിൽ നമ്മുടെ വീടിന്റ അഡ്രെസ്സ് ആണോ കൊടുക്കാനുള്ളത് അതോ ഷോപ്പ് ന്റ അഡ്രെസ്സ് ആണോ. ബുക്ക്‌ ചെയൂമ്പോൾ ഏത് സ്ഥാലത്ത ഷോപ്പിൽ നിന്ന് ആണ് ഇതു നേരിട്ടു വാങ്ങണ്ടത് എന്ന് എങ്ങനെ ആണ് കൊടുക്കാനുള്ളതേ

    • @SURESAM
      @SURESAM  2 หลายเดือนก่อน

      ഇതൊക്കെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് നമ്മൾ ഷോപ്പിൽ പോയിട്ട് വാങ്ങണം

  • @jinuknr999
    @jinuknr999 5 หลายเดือนก่อน +1

    പൈസയും കൊടുത്തു ബാലൻസ് കാണിക്കുന്നുണ്ട് ടിക്കറ്റ് കിട്ടിയില്ല സ്റ്റാറ്റസ് പെന്റിങ്..

    • @SURESAM
      @SURESAM  5 หลายเดือนก่อน +1

      സൈറ്റിൽ കസ്റ്റമർ കെയർ നമ്പർ ഉണ്ട് ഒന്ന് വിളിച്ചു നോക്കൂ

  • @user-zq7cy5it8s
    @user-zq7cy5it8s 5 หลายเดือนก่อน +2

    Trivandrum എവിടെ കിട്ടും

    • @SURESAM
      @SURESAM  5 หลายเดือนก่อน +1

      സൈറ്റിൽ സ്റ്റോറിൽ പോയി നോക്കൂ

  • @Nsi763
    @Nsi763 5 หลายเดือนก่อน +4

    Karnatakayil store undo

    • @SURESAM
      @SURESAM  5 หลายเดือนก่อน

      ഉണ്ടെന്നാണ് എന്റെ അറിവ് ഒന്ന് ആപ്പിൾ കയറിയിട്ട് സ്റ്റോർ എന്നതിൽ നോക്കൂ

  • @ShamiShaji1886
    @ShamiShaji1886 5 หลายเดือนก่อน +1

    അകൗണ്ടിൽ നിന്ന് ഡെപ്പോസിറ്റ് ആയി കാണുന്നുണ്ട്, പക്ഷെ ടിക്കറ്റ് കിട്ടിയില്ല, ഇനി എന്താ ചെയ്യാ

    • @SURESAM
      @SURESAM  5 หลายเดือนก่อน

      ടിക്കറ്റ് സൈറ്റിൽ ഉണ്ടാകും ഇല്ലെങ്കിൽ അവരുടെ കസ്റ്റമർ കെയറിൽ വിളിക്കൂ

  • @kavithakumar4322
    @kavithakumar4322 5 หลายเดือนก่อน +1

    Tea powder evde ninnu kittum.Trivandrum evdeyaaa kittunnathu.

    • @SURESAM
      @SURESAM  5 หลายเดือนก่อน

      അതിലെ സ്റ്റോറസിൽ പോയാൽ മതി

    • @salammaany6698
      @salammaany6698 5 หลายเดือนก่อน

      Attingal chemmannur jewellery

  • @Azifshort
    @Azifshort 5 หลายเดือนก่อน +1

    Antemon nursing padikkan kittumayirikkum

    • @SURESAM
      @SURESAM  5 หลายเดือนก่อน

      👍

  • @SajinaBabu-vp1wb
    @SajinaBabu-vp1wb 5 หลายเดือนก่อน +1

    ഞാൻ ഓൺലൈൻ boche tea എടുത്തു പക്ഷെ ടിക്കറ്റ് കിട്ടിട്ട് ഇല്ല

    • @SURESAM
      @SURESAM  5 หลายเดือนก่อน

      ടിക്കറ്റ് കിട്ടുമല്ലോ ഇല്ലെങ്കിൽ കസ്റ്റമർ care ൽ വിളിച്ചു നോക്കൂ

  • @brigitlukose2235
    @brigitlukose2235 5 หลายเดือนก่อน +1

    സർ ബോചെയുടെ ഫോൺ നമ്പർ കിട്ടിയാൽ ഞങ്ങൾ വിളിച്ചു ചോദിച്ചാൽ കൊറിയർ ചെയ്തു തരില്ലേ

    • @SURESAM
      @SURESAM  5 หลายเดือนก่อน

      കൊറിയർ ചെയ്ത് തരുമെന്ന് തോന്നുന്നില്ല

  • @aswadaslu4430
    @aswadaslu4430 4 หลายเดือนก่อน +1

    ഇത് ചെറിയ നഷ്ടം ചെറിയ ലാഭം പോലെ ഇങ്ങനെ പോകും കാരണം ചായ കുടിക്കാ നല്ല അടിപൊളി 😅😅😅 100 രൂപ 500 അടിച്ചാൽ അതിനും വീണ്ടും ചായപ്പൊടി വേങ്ങും അപ്പൊ വീട്ടിൽ ചായപ്പൊടി ഇതിൽനിന്ന്

    • @SURESAM
      @SURESAM  4 หลายเดือนก่อน

      😄💙

  • @princedigitalbusiness2731
    @princedigitalbusiness2731 5 หลายเดือนก่อน +3

    40 രൂപയുടെ ഓൺലൈൻ തേയില 4 എണ്ണ് ഇതുവരെ വന്നില്ല കഷത്തിൽ ഇരുന്നത് പോവുകയും ചെയ്തു ഉത്തരത്തിൽ ഇരുന്നത് കിട്ടിയൊ അതും ഇല്ല😂 ഇതെല്ലാം ഒരു പ്രഹസനമല്ലേ സജി ബോച്ചെ ആരാ മോൻ🙏

    • @RajeenaRafeek-f7p
      @RajeenaRafeek-f7p 5 หลายเดือนก่อน +3

      എനിക്ക് 200 രൂപ add ചെയ്ത് 1200 രൂപ കിട്ടി

    • @SURESAM
      @SURESAM  5 หลายเดือนก่อน +1

      കിട്ടിയിട്ടില്ലെങ്കിൽ എന്തെങ്കിലും ടെക്നിക്കൽ പ്രോബ്ലം ആയിരിക്കാം നിങ്ങൾ കസ്റ്റമർ കെയറിൽ വിളിച്ചു നോക്കൂ

    • @rajtheking659
      @rajtheking659 5 หลายเดือนก่อน +1

      @@RajeenaRafeek-f7p ലവന്റെ കാശും കൂടി തനിക്ക് കയറിക്കാണും!!🤣😅

  • @NaseefMoosa
    @NaseefMoosa 4 หลายเดือนก่อน +1

    App link തരുമോ

    • @SURESAM
      @SURESAM  4 หลายเดือนก่อน

      വിഡിയോയിൽ കാണിച്ചിട്ടുണ്ട് അത് പ്രകാരം പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യൂ

  • @vaishusai8638
    @vaishusai8638 5 หลายเดือนก่อน +1

    ചേട്ടാ site open ആയി വരുന്നില്ല അതെന്താ

    • @SURESAM
      @SURESAM  5 หลายเดือนก่อน

      ഉണ്ടല്ലോ

  • @jayakumarannairs2134
    @jayakumarannairs2134 5 หลายเดือนก่อน +1

    ഓർഡർ ചെയ്തു .ഇതുവരെ ബൊച്ചേ ടീ കിട്ടിയില്ല

    • @SURESAM
      @SURESAM  5 หลายเดือนก่อน

      വീഡിയോ നാളെ ചെയ്യുന്നുണ്ട്. കാണുക

  • @jyothikj8703
    @jyothikj8703 5 หลายเดือนก่อน +1

    എനിക്ക് ജി പേ വഴി ക്യാഷ് അടക്കാൻ പറ്റുന്നില്ല... ഞാൻ 3ആഴ്ച മുൻപ് ചെയ്തു.. രജിസ്റ്റർ ഓക്കേ ആയി ഓർഡർ ചെയ്തു.. ക്യാഷ് മാത്രം പറ്റുന്നില്ല

    • @SURESAM
      @SURESAM  5 หลายเดือนก่อน

      വീഡിയോയിൽ ഉള്ള പോലെ ചെയ്യൂ

  • @sindhusreekumar__2035
    @sindhusreekumar__2035 5 หลายเดือนก่อน +1

    എനിക്ക് 200രൂപ അടിച്ചു എന്റെ അക്കൗണ്ടിൽ പെയ്മെന്റ് വന്നിട്ടില്ല

    • @SURESAM
      @SURESAM  5 หลายเดือนก่อน

      വരുമായിരിക്കും ഇല്ലെങ്കിൽ അവരെ കസ്റ്റമർ കെയറിൽ വിളിക്കൂ

  • @Ilyasthennala
    @Ilyasthennala 5 หลายเดือนก่อน +1

    10ലക്ഷം കിട്ടാൻ വല്ല വഴിയും ഉണ്ടോ അതിനുള്ള tricks പറഞ്ഞു താ

    • @SURESAM
      @SURESAM  5 หลายเดือนก่อน

      താങ്കൾക്ക് അറിയുമെങ്കിൽ എനിക്കും പറഞ്ഞു തരണേ

  • @santhoshthankappan1850
    @santhoshthankappan1850 2 หลายเดือนก่อน

    ബോച്ചേയെ നേരിട്ട് കാണാൻ പറ്റുമോ

    • @SURESAM
      @SURESAM  2 หลายเดือนก่อน

      ഞാനെ കണ്ടിട്ടില്ല 😆

  • @Noonuhasi
    @Noonuhasi 5 หลายเดือนก่อน +2

    കണ്ണൂർ എവിടെ kittum

    • @SURESAM
      @SURESAM  5 หลายเดือนก่อน

      സൈറ്റിൽ stores നോക്കൂ

    • @jinshalajin4926
      @jinshalajin4926 5 หลายเดือนก่อน

      Near nikshan electronics

  • @thasnithachu9696
    @thasnithachu9696 4 หลายเดือนก่อน +1

    Delivery home indoo

    • @SURESAM
      @SURESAM  4 หลายเดือนก่อน

      ഇല്ല dear

  • @SandraSmrithy
    @SandraSmrithy 5 หลายเดือนก่อน +1

    Kollathu evidaya kittunne

    • @SURESAM
      @SURESAM  5 หลายเดือนก่อน

      അതിന് സ്റ്റോർസ് എന്നുള്ളതിന് പോയാൽ മതി

  • @js9836
    @js9836 5 หลายเดือนก่อน +1

    Zip code എന്ത് അടിക്കും plz റിപ്ലൈ

    • @SURESAM
      @SURESAM  5 หลายเดือนก่อน +1

      പിൻ കോഡ്

  • @deekshamahesh8251
    @deekshamahesh8251 5 หลายเดือนก่อน +1

    Enikku 1000 adichu.cash account transfer cheidu.48hrs aayi iniyum cash accountil vannilla

    • @SURESAM
      @SURESAM  5 หลายเดือนก่อน

      സൈറ്റിൽ അവരുടെ കസ്റ്റമർ കെയർ ഉണ്ട് വിളിച്ചു നോക്കൂ