Bullion Rose എത്ര ചെയ്തിട്ടും ശരിയാവുന്നില്ലേ ഈ trick ചെയ്തു നോക്കു|Hand Embroidery bullion rose

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 1.3K

  • @passioninfashion7400
    @passioninfashion7400  4 ปีที่แล้ว +46

    Follow me on instagram:
    instagram.com/passion_in_fashion1/
    ❤️ ❤️

    • @ashrafashraf9468
      @ashrafashraf9468 4 ปีที่แล้ว

      ഡ്രസ്സ് ഈ വർക്കുകൾ എല്ലാം ചെയ്യുന്നുണ്ടോ ശ്രദ്ധയിൽ പെട്ടിട്ടില്ല അതുകൊണ്ട് ചോദിക്കുകയാ

    • @hasnashihab9879
      @hasnashihab9879 4 ปีที่แล้ว

      Needle size ethraya

    • @subikalasajeev4028
      @subikalasajeev4028 3 ปีที่แล้ว

      Super thank you

    • @rafeeqrappy3490
      @rafeeqrappy3490 3 ปีที่แล้ว

      🤩🤩🤩🤩🤩🥰🥰🥰😍😍😎😎💗💓💕❣️❤️🧡💛💚💙💜🤎🖤👍👍👍

    • @SheryKs-gq8ih
      @SheryKs-gq8ih 8 หลายเดือนก่อน

      😅😅😅😊😊😊😊

  • @aleenaalbin906
    @aleenaalbin906 4 ปีที่แล้ว +144

    ഇത്രയും നന്നായി പറഞ്ഞു കൊടുക്കുന്നത് ഞാൻ first time കാണുവാ. കാണുന്നയാൾ പഠിക്കണം എന്ന് കരുതി തന്നെ ചെയ്യുന്നതിന് big thanks

  • @ameeeshuhail2630
    @ameeeshuhail2630 ปีที่แล้ว +8

    ഇതുപോലെ പറഞ്ഞു തരുന്ന ആളുണ്ടങ്കിൽ പിന്നെ നമ്മുക്ക് ഉറപ്പായിട്ടും ചെയ്ദു ന്നോക്കാൻ തോന്നും 👌👌❤❤

  • @Wordofgodwithash
    @Wordofgodwithash 4 ปีที่แล้ว +73

    എനിക്ക് എംബ്രോയ്ഡറി അറിയില്ല. പക്ഷെ ഇതു കണ്ടു പഠിച്ചിട്ടു. അതു പോലെ ചെയ്തു.വളരെ മനോഹരമായി ചെയ്യാൻ കഴിഞ്ഞു . it's perfect.. Lot of thanks for your teaching.. 🌹🌹🌹..

  • @reethajames559
    @reethajames559 3 ปีที่แล้ว +2

    വളരെ സാവധാനം ഭംഗിയായി കാണിക്കുകയും മനസ്സിലാക്കി തരുകയും ചെയ്യുന്നുണ്ട് വളരെ നന്ദി

  • @jasminnoby3901
    @jasminnoby3901 4 ปีที่แล้ว +7

    Thank you ഞാൻ വർഷങ്ങളായി പരാജയപ്പെട്ടു
    ഉപേക്ഷിച്ചതാ ഇനിയിപ്പോ തീർച്ചയായും ഞാൻ ചെയ്യും .

  • @adhilathasnip8347
    @adhilathasnip8347 4 ปีที่แล้ว +2

    വളരെ ഇഷ്ടപ്പെട്ടു..
    ഇങ്ങനെ ഓരോ പോയിന്റും വിവരിച്ചു തന്നതിന് നന്ദി....
    Thank you....

  • @athiraaju2014
    @athiraaju2014 5 ปีที่แล้ว +32

    Superb dear. Njan try cheythu.perfect ayilla enkilum I'm sure 2, 3 times cheyyumbo clear akum. Thank you 💖💖

    • @passioninfashion7400
      @passioninfashion7400  5 ปีที่แล้ว +1

      Thank you Daa TRY Ttto 🤩

    • @ashdesigns4254
      @ashdesigns4254 4 ปีที่แล้ว +1

      th-cam.com/video/hY137UTfnfg/w-d-xo.html
      Watch and subscribe our videos

    • @mohammad4598
      @mohammad4598 4 ปีที่แล้ว +1

      Super

    • @mohammad4598
      @mohammad4598 4 ปีที่แล้ว +1

      @@passioninfashion7400 super

  • @minzzzminnus8855
    @minzzzminnus8855 ปีที่แล้ว

    Njan yeth modalum nannayitt thunnum പക്ഷേ എംബ്രോഡിങ് വർക്ക് അറിയില്ലായിരുന്നു ഇത് കണ്ടപ്പോൾ ശെരിക്കും മനസിലായി thankyou ❤️👍🏻👍🏻👍🏻👍🏻

  • @elsuantony3532
    @elsuantony3532 2 ปีที่แล้ว +3

    എനിക്ക് എംബ്രോയ്ഡറി അറിയില്ല. യൂട്യൂബിൽ നിന്നും കുറെ അധികം വീഡിയോകൾ കണ്ടു ചെയ്തു നോക്കി പക്ഷേ ശരിയായില്ല. ഈ വീഡിയോ കണ്ടിട്ട് ചെയ്തു നോക്കിയപ്പോൾ വളരെ നന്നായി ചെയ്യാൻ സാധിച്ചു താങ്ക്സ്

  • @mohemmedjasim6927
    @mohemmedjasim6927 ปีที่แล้ว +2

    Good video ഞാൻ കണ്ടതിൽ വെച് നല്ല ഒരു video❤👍

  • @lincyraju7556
    @lincyraju7556 5 ปีที่แล้ว +144

    വളരെ നന്നായി വിവരിച്ച്‌ ഓരോ step ഉം മനസിലാക്കി തന്നു...Thanq So Much dear...😘😘😘😘

  • @sumithraramachandran7516
    @sumithraramachandran7516 4 ปีที่แล้ว

    എനിക്ക് Bullion Rose ശരിയായി അറിയില്ലായിരുന്നു. ഇത് കണ്ട് കറക്ടായി പഠിച്ചു. സൂപ്പർ ആയി ചെയ്തു. വളരെ വളരെ നന്ദി മോളെ

  • @umasreelalu5074
    @umasreelalu5074 5 ปีที่แล้ว +22

    ഇത് എല്ലാവർക്കും ഉപകാരപ്പെടട്ടെ. എന്റെ പ്രധാന ഹോബ്ബിയാണ് ഇത്‌. ഞാൻ ഒരു പത്തു തവണ kanum

    • @passioninfashion7400
      @passioninfashion7400  5 ปีที่แล้ว

      Thank you so much daa 😍 😘

    • @muhammedrafshad4484
      @muhammedrafshad4484 4 ปีที่แล้ว

      എന്റെ ചേച്ചി ഇത് പഠിച്ചത് കൊണ്ട് എന്ത് ഉബയോഗ ഉള്ളത് ഇത് കൊണ്ട് വരുമാനം ഉണ്ടാകാൻ പറ്റുമോ

  • @selinesrecipes
    @selinesrecipes 5 ปีที่แล้ว

    Kollatto super cute aayittundu

    • @passioninfashion7400
      @passioninfashion7400  5 ปีที่แล้ว

      Thank you daa 😍 😘 😍

    • @selinesrecipes
      @selinesrecipes 5 ปีที่แล้ว

      @@passioninfashion7400 da pettennn tanne subbies koodiyallo vegam 100k aavattetto

  • @binsiyaa7759
    @binsiyaa7759 5 ปีที่แล้ว +19

    നല്ല അവതരണം .നല്ല പോലെ മനസ്സിലാക്കി തന്നു .ഇനിയും ഇത് പോലത്തേ വീഡിയോ പ്രതീക്ഷിക്കുന്നു

  • @sajithachakrapani4394
    @sajithachakrapani4394 4 ปีที่แล้ว

    ചേച്ചി പറഞ്ഞത് എനിക്ക് മനസ്സിലായി പലപ്രാവശ്യം കണ്ടു ഞാൻ ഇത് പഠിക്കും🙏🙏🙏🙏🥰🥰🥰

  • @shakkirashaaki7067
    @shakkirashaaki7067 5 ปีที่แล้ว +88

    Orupaad bullion rose tutorial kandittund but chachi eee videoyil mathre manasilayath good teaching

  • @noufinafi9827
    @noufinafi9827 4 ปีที่แล้ว

    Kure videyosil noki pakshe itra nalla reethiyil padikkan pattiyath molude videyos kanditta atrayum nannayi paranjuthannittund thanks 😘😘😘😘

  • @fathahthokkan7904
    @fathahthokkan7904 4 ปีที่แล้ว +3

    Thanks നന്നായി മനസ്സിലാക്കി തന്നു 😍❤

  • @shabanamk6753
    @shabanamk6753 3 ปีที่แล้ว

    Bullion rose pala channel kand try cheythittum perfect aayi vannilla.but ith kand cheyth nookkiyappo ellam perfect aayi
    Thank you ❤️

  • @thanaakiran9000
    @thanaakiran9000 3 ปีที่แล้ว +4

    I tried it... നന്നായിട്ട് ശരിയായി 😍😍😍
    Thanks for the helpful video🙏🙏❤️❤️❤️

  • @lighteningchannel6344
    @lighteningchannel6344 5 ปีที่แล้ว +1

    Explanation valare valare nannayittund. Boradippikkunnumilla. Very very thanks

  • @pratheekshavs9237
    @pratheekshavs9237 5 ปีที่แล้ว

    ബുള്ളിയെൻ റോസ് ഒരുപാട് വീഡിയോസ് ഞാൻ കണ്ടു try ചെയ്തു ഇതു വരെ ശരിയായില്ല പക്ഷെ ഇതു നന്നായി മനസ്സിലാകുന്നുണ്ട് ഇതിലെ എല്ലാ വീഡിയോസ് puthumayundu അതുപോലെ വളെരെ ലളിതവും ആണ്
    ഇനിയും ഒരുപാട് വീഡിയോസ് ഇടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @ruphandicraft
    @ruphandicraft 5 ปีที่แล้ว +10

    Extraordinary beautiful work 👍👍👍❤❤❤

  • @savithakuttan4059
    @savithakuttan4059 4 ปีที่แล้ว +2

    ഇത്രയും നന്നായി ആരും വിവരിച് തന്നിട്ടില്ല... good 👍👍👍👍😍😍

  • @commonman8466
    @commonman8466 5 ปีที่แล้ว +4

    Good directions. I tried it, first time my bullion rose look like a rose. Thank you.

  • @reenababu864
    @reenababu864 4 ปีที่แล้ว

    Chechi othiri videos kandu but aarum onnum explain cheiyatheya video cheyunne ennepolathe oru beginnerinu inganathe videosa istam. Pinne explain cheiyunnakaranam nallapole manassilakunnund.... thanku....

  • @greejoseph7314
    @greejoseph7314 4 ปีที่แล้ว +3

    ഇത്രയ്ക്കു മനസിലാകുന്ന ഒരു എംബ്രോയിഡറി വീഡിയോയും ഇതുവരെ കണ്ടിട്ടില്ല. ജീവിതത്തിൽ ആദ്യമായി എംബ്രോയിഡറി ചെയ്യുന്നവർക്കുപോലും ഇത് നോക്കിയാൽ ചെയ്യാൻ പറ്റും.. ഈ എനിക്ക് പോലും !!! ഒരുപാട് ഒരുപാട് നന്ദി sis.

  • @nafiyashefeeq8073
    @nafiyashefeeq8073 ปีที่แล้ว

    Njan first timan👍 chechide vdeo Kanunne athum bullion Ith kandappothanne subscriber ayi👍👍💜💖💞💞💞💜💜💜💜💜💜💜💜💜💜🦋

  • @kunjooskunju8306
    @kunjooskunju8306 9 หลายเดือนก่อน

    Bulliyon rosse iniyum nalla, nalla disainukak selact cheythu vidane♥️♥️♥️♥️♥️♥️

    • @kunjooskunju8306
      @kunjooskunju8306 9 หลายเดือนก่อน +1

      Sory bulliyan rosse adip0liyayittundetto🌹🌹🌹🌹🌹

  • @shanushan6184
    @shanushan6184 5 ปีที่แล้ว +34

    Tnx daa
    ഇത് sheriyavathe കുറെ ആയി വിഷമിച്ചിരിക്കയിരുന്നു.. Love youuuu

  • @hafsaakku6303
    @hafsaakku6303 5 ปีที่แล้ว

    ഒരുപാട് ദിവസായി ഇതെങ്ങിനെ എന്ന് നോക്കി നടക്കുന്നു. Thanks madam. വെരി helpful.. പിന്നെ ഇത് ആ ലൈൻ varachathinte മുകളിൽ കൂടെ തന്നെ ചെയ്യാമായിരുന്നു.

    • @passioninfashion7400
      @passioninfashion7400  5 ปีที่แล้ว

      Varachathinte molil kuudi chythal loops nte ennm crct kittilla paranj tharan. athattto. Thank you so much daa 😘😍😘😍

  • @shalusivan2080
    @shalusivan2080 5 ปีที่แล้ว +20

    ചേച്ചി ഈ വീഡിയോ ഒത്തിരി ഇഷ്ടായി. നന്നായി മനസിലാകുന്നുണ്ടാരുന്നു.. താങ്ക്സ് ചേച്ചി.....🤗🤗🤗🤗🤗🤗 ഇതുപോലുള്ള വീഡിയോസ് സ്ലോ ആയി കാണിച്ചാൽ മതി. ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രേതിഷിക്കുന്നു. 😍😍😍😍😍😍😍😍😍😍😍

    • @passioninfashion7400
      @passioninfashion7400  5 ปีที่แล้ว

      Thank you so much dear ❤️ ❤️😘😘 ❤️ ❤️ sure ttto

  • @athiraomanakuttan8599
    @athiraomanakuttan8599 5 ปีที่แล้ว

    Njn innale cheytu😀😀😀 adyamayita correct ayitu kittunnatu.... Thanks chechiiii

  • @jissyaneesh7825
    @jissyaneesh7825 5 ปีที่แล้ว +6

    ചേച്ചി ഒത്തിരി നന്ദി ഞാൻ കുറെ നാളായി rose ചെയ്യാൻ ശ്രമിക്കുന്നു പക്ഷേ പറ്റിയില്ല
    ഈ വീഡിയോ കണ്ടപ്പോ തന്നെ മനസിലായി ഞാൻ ചെയ്തു.
    ഒത്തിരി thanks. പതുക്കെ പറഞ്ഞത് കൊണ്ടു ശരിക്കും മനസിലായി

  • @jesvivarghese8234
    @jesvivarghese8234 3 ปีที่แล้ว

    Njn 1st tym anu embroidery try cheyyne.... 1st tym thanne ith ok ayi.... Thnks chechiii

  • @ammuabi6668
    @ammuabi6668 5 ปีที่แล้ว +73

    Super നന്നായി മനസ്സിലായി മോളുടെ ഈ കഴിവ് കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു 'Love you muthe

    • @passioninfashion7400
      @passioninfashion7400  5 ปีที่แล้ว +1

      Thank you so much dear ❤️ ❤️ ❤️

    • @Abin-n6c
      @Abin-n6c 4 ปีที่แล้ว +1

      th-cam.com/video/EhBRvdpa4S4/w-d-xo.html

  • @jismiazeemjismi9994
    @jismiazeemjismi9994 ปีที่แล้ว

    Tq ചെയ്തു മടുത്തത... ഇപ്പോൾ നന്നായി മനസ്സിലായി..... ✌🏻✌🏻✌🏻

  • @sameenamanafanas8467
    @sameenamanafanas8467 5 ปีที่แล้ว +15

    Thank you..One of the best explanation ever heard..

  • @janna-th12
    @janna-th12 4 ปีที่แล้ว

    മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. Thanks

  • @vidyac.dathan1942
    @vidyac.dathan1942 4 ปีที่แล้ว +4

    Thank you so much..Great explanation,You are a good teacher.

  • @faseelaccfasi727
    @faseelaccfasi727 5 ปีที่แล้ว

    Njaan kure vedios kandu.ithra clear aayittulla class you tubil vere illaa.. thanks Chechi...

  • @afeedaabdullatheef2469
    @afeedaabdullatheef2469 4 ปีที่แล้ว +8

    l started first time with this one it come perfectly ... it gave an energy to do more 😍😍😍

  • @sruthimonish8828
    @sruthimonish8828 5 ปีที่แล้ว +2

    bullion rose njan cheyyarundu ennalum ithu kurachukudi easy step ayi thoni. so thanks da

  • @adhiliyascreatedbyshirin55
    @adhiliyascreatedbyshirin55 5 ปีที่แล้ว +11

    Nannaayi manassil aakunna reedhiyil paranju thannu.... 😍😍😘
    Orupaadu perkku useful aakum... Sure... You are so talented and dedicated.... Love you.... 😍😍💗😘😘

    • @passioninfashion7400
      @passioninfashion7400  5 ปีที่แล้ว

      Thank you so much dear.. 😘😘😘 love you tooo 😍😘😍😘

    • @anniethomas1091
      @anniethomas1091 2 ปีที่แล้ว

      Entha strants thread aanu use cheyunnathu

  • @goldygrace7192
    @goldygrace7192 3 ปีที่แล้ว

    Sathyam parayaloo..... Orupad videos bullion rose cheyunathuu kanduu cheythittumm onnumm sheriyattillaa..... Ee video enkuu sherikummm usefull ayirunu.... Tnx u soo much😘

  • @teenaagnel9357
    @teenaagnel9357 5 ปีที่แล้ว +4

    Thank you so much.ur teaching style is outstanding..I did it😘😘😘😘

  • @dancinggridbyshreya3231
    @dancinggridbyshreya3231 4 ปีที่แล้ว

    Super my dear chechy .nijan cheythappo 1st time thetti pooyi niian 2nd time cheythappo sheriaayi .thank you my dear chechy 😘😍😍

  • @sruthisreedharsruthisreedh1276
    @sruthisreedharsruthisreedh1276 5 ปีที่แล้ว +3

    Excellent presentation & thank u so much😘😘😘.I tried it and it become a beautiful rose 🌹🌹🌹

  • @bmj720
    @bmj720 5 ปีที่แล้ว +1

    Bullion rose ഇത്ര നന്നായി explain ചെയ്ത വീഡിയോ ഇതുവരെ കണ്ടിട്ടില്ല..... thank you so much... 🥰🥰

  • @shivanithota6805
    @shivanithota6805 3 ปีที่แล้ว +5

    Very beautiful and elaborate explanation ❤️

  • @sumithrakamala3071
    @sumithrakamala3071 5 ปีที่แล้ว

    ഈ വീഡിയോ കണ്ടതിനു ശേഷമാണ് റോസ് ചെയ്യാൻ പഠിച്ചത്. Thank you so much

  • @sandhyasujith4411
    @sandhyasujith4411 4 ปีที่แล้ว +4

    Nalla presentation..... I learned hand embroidary seeing this channel.... Thank u dear for u r good presentation

    • @beyoutiful9195
      @beyoutiful9195 3 ปีที่แล้ว

      Bullion knot hand embroidry detailed explanation th-cam.com/video/7FP3lgYfepg/w-d-xo.html

  • @jalaljalal7427
    @jalaljalal7427 4 ปีที่แล้ว

    Chechi nannayi manasilavunnund embroidery ariyathavarkkum easy ayi padikkam thank you dear eniyum ethu polethe video pretheekshikkunnu😘😘👍😘👌

  • @യാത്ര-ബ9ണ
    @യാത്ര-ബ9ണ 4 ปีที่แล้ว +10

    Well explained 👌🏻👌🏻👌🏻
    Thank you so much for this video😍

  • @nandanasubash6209
    @nandanasubash6209 4 ปีที่แล้ว

    Thnk u chechi enik embroidery padikanamennunnundu pakshe ee french knot mathram kittunnundayirunnila eppol chechiyude video kandappol enik pettannu kitti thnk u dear chechi

  • @rajaninair4136
    @rajaninair4136 5 ปีที่แล้ว +13

    Hello dear. ...simple aayi padikyanengil ivde varuuu. ...u are a awesome designer. ..keep going😍😍😍

  • @pathooscreations8846
    @pathooscreations8846 3 ปีที่แล้ว

    Orubadu vedios kandu onnum manasilayilla but idhu valarey ubagarapettu TNX Chechy❤️❤️❤️

  • @ashaprasannan723
    @ashaprasannan723 5 ปีที่แล้ว +6

    Thank u so much very nice and simple explanations ❤️❤️❤️

  • @shahinach-i8q
    @shahinach-i8q 11 หลายเดือนก่อน

    ഇത്രയും കൃത്യമായി പറഞ്ഞു തന്നതിന് നന്ദി

  • @elzajohny9841
    @elzajohny9841 5 ปีที่แล้ว +3

    വളരെ നന്നായി മനസ്സിലാകുന്നുണ്ട് മോള് പറയുമ്പോൾ Thanku

  • @snehakuruvila1542
    @snehakuruvila1542 4 ปีที่แล้ว

    Sprr.....paranju thannath adipolii.....I tried it.........nannayit kitti......vere oru channel um ithre detail ayi paranju thannittillaaa......thankyou

  • @kaarthikasuresh6790
    @kaarthikasuresh6790 4 ปีที่แล้ว +6

    Needle number ethrayanu

  • @Rishu-g7u
    @Rishu-g7u 5 ปีที่แล้ว

    Njan ee rose etra try cheydhalum sheriyavulleynu.ee video kand try cheydhappo enik easy ayitt padinnu.. 😍😍

  • @jinugeorge8635
    @jinugeorge8635 5 ปีที่แล้ว +7

    Thank you so much.. i made it😍

  • @cake_fantasy4324
    @cake_fantasy4324 5 ปีที่แล้ว

    ചേച്ചി ഒരുപാട് വീഡിയോസ് കണ്ടിട്ട് ഒരുപാട് try ചെയ്തു.എന്നിട്ടൊന്നും ശരിയായില്ല. പിന്നെയാണ് ചേച്ചിയുടെ ഈ വീഡിയോ കണ്ടത്. ഇതെനിക് ഒരുപാട് helpfull aayi. ഒരുപാട് നന്ദി ഉണ്ട്. നല്ലവണ്ണം വിഷതികരിച്ചു തന്നതിന്

  • @st1.807
    @st1.807 5 ปีที่แล้ว +3

    👏👏well ur description is very nice ... Thanku for posting this video😍😍😍

  • @anusreeprayag509
    @anusreeprayag509 5 ปีที่แล้ว

    Title 100% correct Aah.. ithuvare sariyayilenu ipo almost oke aayii ini cheyth cheyth nokumbo correct verumennu thonunnu thankyu😘😘

  • @kavik9969
    @kavik9969 5 ปีที่แล้ว +4

    Good explanation. Thanks dear 😍😍

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 5 ปีที่แล้ว +2

    Njan cheythu first time arnnu but 2nd rose thott super ayi vannu. Thank you so much

  • @sailusailu6763
    @sailusailu6763 5 ปีที่แล้ว +4

    വരച്ച ഡിസൈൻ മേൽ ചെയ്തു കാണിച്ചിരുന്നെങ്കിൽ കൂടുതൽ മനസിലാകുമായിരുന്നു. എന്തായാലും നന്നായി മനസിലായി. Thanks for your vedios 😀👌

    • @passioninfashion7400
      @passioninfashion7400  5 ปีที่แล้ว

      Varacha designil kanichal loopsnte numbers thetum.. Apo pinnm confusion ayalonn orthaa.. ❤️ ❤️ thank you da 😘

  • @princeofdarkness4094
    @princeofdarkness4094 4 ปีที่แล้ว

    Adipolii ayitund chechiii naj ethu chythu nokkii...korach shariyayilla ennalum enik pattunna polee chythu adipolii ayitund chechiii..🥰🥰😍😍

  • @lekshmianeeshprl733
    @lekshmianeeshprl733 5 ปีที่แล้ว +12

    വളരെ നന്നായി മനസിലാക്കി തന്നു
    എന്നത്തേയും പോലെ ഈ വീഡിയോ യും അടിപൊളി
    നീഡൽ സൈസ് 9 ആണോ ?
    അടുത്ത വീഡിയോ യ്ക്കു വേണ്ടി
    കാത്തിരിക്കുന്നു

  • @cgvlogs6700
    @cgvlogs6700 5 ปีที่แล้ว

    Chechide sthiram viewer anu. Inn ipo njn oru bullion rose cheyth nokki. Ath crct ayi vannu. Aa sandhoshathil commentidan vannatha. Thnku dear

  • @fairydimple123
    @fairydimple123 3 ปีที่แล้ว +3

    Thank you somach... 😍

  • @raseenacheerambath3762
    @raseenacheerambath3762 3 ปีที่แล้ว

    Thank u sis njn ethre cheyithitum sheriyavunnillayirunnu ee video enik sherikum use full aayitto....thank u so much...😘😘

    • @beyoutiful9195
      @beyoutiful9195 3 ปีที่แล้ว

      th-cam.com/video/7FP3lgYfepg/w-d-xo.html

  • @anamikanair6439
    @anamikanair6439 5 ปีที่แล้ว +427

    Views കിട്ടാൻ വേണ്ടി അത് thechal വെളുക്കും ഇത് തേച്ചാലും velukknm എന്ന് പറഞ്ഞു 300plus videos ഇട്ട് ഇത് വരെ velukkathavarum മാത്രം allla ഇത് പോലെ മിടുക്കി കുട്ടികളും youtubil ഉണ്ടെന്ന് പറയാന്‍ paranju

  • @nasi87112
    @nasi87112 ปีที่แล้ว

    Thank you so much.... Njn fashion design student aan.... Enikk miss ethra cheyth thannittum ready aayillaayirunnu.... Ee video nikki cheythappo clear aayi nannaayi cheyyaanum patunnund ippo

  • @aswathysunoob8250
    @aswathysunoob8250 5 ปีที่แล้ว +4

    Njan first aayee😘😘
    Ini video kaanatte

  • @F_A_D_I_Y_A_
    @F_A_D_I_Y_A_ 2 ปีที่แล้ว +1

    Thankuu so much chechi late ayittan njn ee vedio kandathu orupadu help fullahn njnith u tube vedio nokki cheythittu ente clothum threaddum orupadu wastayarnnu tnx und nanayitt manassilaakki paranju kanich thannu thank you so much ❤️❤️🥰

  • @Vasthraaa
    @Vasthraaa 5 ปีที่แล้ว +3

    Thank you soo much for this video 😍

    • @passioninfashion7400
      @passioninfashion7400  5 ปีที่แล้ว

      Thank you dear ❤️ ❤️

    • @Vasthraaa
      @Vasthraaa 5 ปีที่แล้ว

      @@passioninfashion7400 correct aayi cheyyan Patti 😍😘

  • @ushakumariv9808
    @ushakumariv9808 2 ปีที่แล้ว

    Well സ്‌പ്ലൈൻഡ്. ഇനിയും ഇതുപോലെ explain ചെയ്താൽ മനസ്സിലാകും

  • @zaeemamazrin7410
    @zaeemamazrin7410 5 ปีที่แล้ว +3

    Clearly explained ....thk u for this video

    • @beyoutiful9195
      @beyoutiful9195 3 ปีที่แล้ว

      th-cam.com/video/7FP3lgYfepg/w-d-xo.html

  • @ribusvlog9099
    @ribusvlog9099 3 ปีที่แล้ว

    Wow Super
    Enikk ishtamayi
    Njan try cheythu
    Nalla bangi
    Thanks

  • @jolyjixon7660
    @jolyjixon7660 5 ปีที่แล้ว +3

    Well explained!!!
    Good job....

  • @shaymashahulsss748
    @shaymashahulsss748 5 ปีที่แล้ว

    താങ്ക്സ് ഡിയർ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 😍😍😍😍😍

  • @prasannaop2275
    @prasannaop2275 5 ปีที่แล้ว

    Ee video sharikkum HELPFUL aan .. Oro stepum chechi clear aayi vivarich thannu thanks chechi

  • @jalaljalal7427
    @jalaljalal7427 4 ปีที่แล้ว +3

    2020 kanunnavar

  • @luckybabiessss1234
    @luckybabiessss1234 ปีที่แล้ว

    Hlo dear njan first time aanu comment idunnath inn njan ee work cheythu perfect ayi kitty ente santhosham engane paranj ariyikanamenn ariyilla ithanu njan athyamayi cheyunna work thank you so much dear ❤🎉

  • @muhsinvlog4704
    @muhsinvlog4704 3 ปีที่แล้ว +1

    നന്നായി മനസിലാകുന്നു ഇത്താത്ത 😘 tanx

  • @divyamahesh2137
    @divyamahesh2137 4 ปีที่แล้ว

    Orupad vdos kandenkilum ee video kandapo anu perfct ayt cheyyan patyeth thanks dear😍😍

  • @preethivineeth7859
    @preethivineeth7859 5 ปีที่แล้ว

    Vere pala vediosum കണ്ടിട്ടുണ്ട് ithanu clear ആയിട്ട് പഠിക്കാൻ pattiye thank u ഇനിയും നല്ല vedios pratheekshikkunnu

  • @Itsmehaifa
    @Itsmehaifa 2 ปีที่แล้ว

    Thanku for this video Begining onn readyayilla avasnam set aaay thnku so much💖🙌

  • @pavithrajanardhanan9670
    @pavithrajanardhanan9670 4 ปีที่แล้ว

    Ithil kanditt cheythappozhanu enikku bullion rose correct aayath thank u

  • @talesofal-noor8555
    @talesofal-noor8555 5 ปีที่แล้ว

    Hiii..... ഞാൻ നിങ്ങളുടെ new subscriber ആണ്. നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയപ്പോൾ മുതലാണ് embroiedry ചെയ്യാൻ എനിക്ക് interest തോന്നി തുടങ്ങിയത്. Bullion rose ചെയ്യാൻ ഒത്തിരി പരിശ്രമിച്ചു, അവസാനം ഈ വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്തപ്പോൾ പെർഫെക്ട് ആയി. എന്റെ ആദ്യത്തെ embroiedry work ഇതാണ് അതുതന്നെ perfect ആയതിൽ ഒരുപാട് thankzz ഒരു base polumilland ചെയ്യാൻ കഴിഞ്ഞപ്പോൾ vallatha സന്തോഷം oppam വേറെയും ചെയ്യാൻ കഴിയുമെന്നെന്ന കോൺഫിഡൻസും.... U r awesome dear....

  • @akhilasivaprasad1022
    @akhilasivaprasad1022 5 ปีที่แล้ว

    Thanks ellam detail ayittu paranju thannathinu. Ithu poole saree kond thaycha churidarinte video ku vendi wait cheyunnu

  • @user-km6fr9bp9i
    @user-km6fr9bp9i 5 ปีที่แล้ว +2

    ethine munneyulla video kand try cheythayirunnu, ee video athilum eluppamakki 💝tnx 💝😍😍😍

  • @alhamdulillah5722
    @alhamdulillah5722 4 ปีที่แล้ว +1

    Thank you so much
    Enteth sheriyayi
    Ithvare sheriyayitillayirunnu

  • @queensworld8230
    @queensworld8230 3 ปีที่แล้ว

    😍😍Super chechi Njn theerchayaayum try cheyyumm🥰🥰😍😍