Aliyans - 557 | പ്രൊമോഷൻ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 400

  • @chandranmancheyil254
    @chandranmancheyil254 ปีที่แล้ว +56

    ഇങ്ങനെ ഓരോ എപ്പിസോഡും നന്നായി വിജയിപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @annammaa226
    @annammaa226 ปีที่แล้ว +22

    മുടി വെട്ടി കഴിഞ്ഞപ്പോൾ കുഞ്ഞ് വേറൊരു shape ആയി. തക്കുടു മുത്താണ് 🥰🥰

  • @prafuljith6286
    @prafuljith6286 ปีที่แล้ว +137

    പ്രൊമോഷൻ എന്ന് കണ്ടപ്പോൾ കനകന് പ്രൊമോഷൻ ആയി എന്നാണ് കരുതിയത്😁

  • @abdulrasheedk2720
    @abdulrasheedk2720 ปีที่แล้ว +82

    കനകന് വയസ്സ് കുറഞ്ഞു വരുന്നപോലെ 😍😍😍എന്തായാലും ഇന്ന് ഒരുപാട് ചിരിച്ചു 😂😂😂😂 കേശവൻ നായർ 🤣🤣🤣

    • @sunilkumar-hu4kq
      @sunilkumar-hu4kq ปีที่แล้ว +2

      സീരിയൽ മമ്മൂട്ടി ആണ് 🤣

    • @spectacularflower9663
      @spectacularflower9663 ปีที่แล้ว +3

      വിഗ് ആണ്

    • @chikki_and_me
      @chikki_and_me ปีที่แล้ว

      Veppumudi ooriyal thaniappuppan ane agere😄

  • @shylajanc.p6676
    @shylajanc.p6676 ปีที่แล้ว +37

    Acting of manju and aneesh Revi is super they are original brother and sister feel so very good

  • @sandhyasnair6739
    @sandhyasnair6739 ปีที่แล้ว +51

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട പ്രോഗ്രാം

    • @gopikaajith9791
      @gopikaajith9791 ปีที่แล้ว +3

      Ishttam ulla aalukal vere undtto sis

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +26

    അമ്മയുടെ പിറന്നാൾ വച്ച് ഒരു
    Episode ചെയ്താൽ 👌ആയിരിക്കും....അടുത്ത ആഴ്ച കാണാം👋👋

  • @bindukv9740
    @bindukv9740 ปีที่แล้ว +41

    എനിക്ക് ഏറ്റവും ഇഷ്ടം കനകനും തങ്കവും കൂടിയുള്ള സീനാണ്

    • @nileenapadmanabhan838
      @nileenapadmanabhan838 ปีที่แล้ว +2

      Adipolyyanu ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന അളിയൻസ്, വളരെ ഇഷ്ടമാണ്

    • @shibikp9008
      @shibikp9008 ปีที่แล้ว +4

      ശരിക്കും ആങ്ങളയും പെങ്ങളും ❤️❤️❤️

    • @muhammedalimpm9044
      @muhammedalimpm9044 ปีที่แล้ว

      എനിക്ക് അത് ബോറായി തുടങ്ങി പോഡെർക്കാ എന്ന വിളി ബോറായി തോന്നുന്നു

    • @SN-mv9rb
      @SN-mv9rb ปีที่แล้ว +1

      @@muhammedalimpm9044 എന്തിന് ? സ്നേഹം ഉള്ളയിടത്താണ് അങ്ങനെ ഒക്കെയുള്ള വിളികൾ ഉണ്ടാകുക

  • @shajip9615
    @shajip9615 ปีที่แล้ว +17

    അമ്മാവൻ്റെ വിവാഹ വാർഷികം എല്ലാവരും ചേർന്ന് ആഘോഷിക്ക്

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +41

    Every episode reflects what actually happens in our own family and surrounding. So natural and genuine. Great👍

    • @trreji580
      @trreji580 ปีที่แล้ว

      Panna thayolika.. Poori makkal undenkil oru kunnayum nadalkilla.. Pan na thayoli poorimon pina naari thayoliyum aa thayoliyude koottum

  • @som4403
    @som4403 ปีที่แล้ว +14

    ക്ലിട്ടോസ് നെഗറ്റീവ് റോൾ തന്നെ ഫിറ്റ്‌
    പക്ഷെ കാണുബോൾ പാവം തോന്നുന്നു
    പാവം ക്ലിട്ടോസ്

  • @mujeebrahman8976
    @mujeebrahman8976 ปีที่แล้ว +14

    വെള്ളിയും ശനിയും ലീവാക്കി ഞായറാഴ്ച വന്നൂടെ.....മൂന്ന് ദിവസം കാത്തിരിക്കാൻ വയ്യ....വീക്കിൽ 4 എപ്പിസോഡ് വളെരെ കുറഞ്ഞുപോയി...😪😪

  • @pavthpavthran2670
    @pavthpavthran2670 ปีที่แล้ว +12

    ഞാൻ ആകെ കാണുന്ന ഒരു സീരിയൽ ആണ് ഇത് അഭിനയിക്കുക അല്ല ജീവിക്കുക ആണ്

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว +14

    എല്ലാ വരും ഒരുമിച്ച് വരുന്ന ഒരു എപ്പിസോഡ് എന്നാണാവോ വരിക...കുശാൽ കേശ്...രസകരമായ പേര് ..ക്ളീടററിസന് ആശംസ.. ഹഹഹ

    • @aruncr6559
      @aruncr6559 ปีที่แล้ว

      Super 👍 episode Thanksm lilli super 👍

  • @veenarajraj1692
    @veenarajraj1692 ปีที่แล้ว +28

    അളിയൻസ് fans... അടി ലൈക്‌ 👍👍

  • @lavender_7940
    @lavender_7940 ปีที่แล้ว +14

    കുശാൽ കേശം 😂😂😂😂നല്ല പേര്😂😂😂😂😂

  • @rahmannaduvilothi9560
    @rahmannaduvilothi9560 ปีที่แล้ว +11

    ഇന്ന് ഒരുപാട് ചിരിച്ചു 😃🙏സൂപ്പർ എപ്പിസോഡ്

  • @meeraarun7424
    @meeraarun7424 ปีที่แล้ว +5

    അടുക്കള ജോലിക്ക് ഇടയിൽ എനിക്ക് കൂട്ട് അളിയൻസ് 😍

  • @salinip8869
    @salinip8869 ปีที่แล้ว +55

    Thumb nail കണ്ടപ്പോൾ ഞാൻ കരുതി കനകന് promotion കിട്ടിയെന്നു... 😍

  • @ananyaalluzz631
    @ananyaalluzz631 ปีที่แล้ว +13

    കനകൻ കളിയാക്കൽ അല്പം കുറയ്ക്കണം കേട്ടോ പിന്നെ പല എപ്പിസോഡിലും ലില്ലി വെറുതെ ഇരിക്കുന്നു എന്ന മട്ടിൽ ഉള്ള പുച്ഛവും കുറയ്ക്കണം

  • @drmeghais8119
    @drmeghais8119 ปีที่แล้ว +47

    Thakkudunte birthday celebration episode venm enn ullavr evd common😌

  • @prasanthkm5475
    @prasanthkm5475 ปีที่แล้ว +19

    അമ്മാവൻ ഫാൻസ്‌ കുവൈറ്റ്‌ 💪💪

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 ปีที่แล้ว +3

    ഈ എപിസോഡിൽ എല്ലാവർക്കും A+ ഗ്രേഡ്. ദുർവാസാവ് കമ്പനിയുടെ കുശാല കേശവൻ നായർക്കും .

  • @georgemathew3152
    @georgemathew3152 ปีที่แล้ว +11

    Ennathe episode adipoli super.....😀😃😄🤩🤩👌👌👌😄😄

  • @90skidhere
    @90skidhere ปีที่แล้ว +28

    നടരാജന്റെ മുത്തുലക്ഷ്മിയെ കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ?

  • @കോഹിനൂർകോഹിനൂർ
    @കോഹിനൂർകോഹിനൂർ ปีที่แล้ว +8

    അമ്മ എവിടെ പോയി 🤔അമ്മയും അമ്മാവനും മിസ് ചെയ്യുന്നു 😥

  • @rasiyanavas4156
    @rasiyanavas4156 ปีที่แล้ว +3

    അളിയൻസ് 👌🏻 ടെലിവിഷനിൽ ഇത് എത്ര മണിക്കാണ്

  • @ബോസ്സ്-ങ9ഢ
    @ബോസ്സ്-ങ9ഢ ปีที่แล้ว +379

    ആരൊക്കെ യൂട്യൂബിൽ കാണുന്നുണ്ടെന്ന ആദ്യ കമന്റ് എന്റെ ..🤭🤭

    • @ajeshc775
      @ajeshc775 ปีที่แล้ว +1

      Aia

    • @ajeshc775
      @ajeshc775 ปีที่แล้ว +1

      Hai

    • @jasminap3071
      @jasminap3071 ปีที่แล้ว +3

      Athu nannayi

    • @rafeekrafeek5910
      @rafeekrafeek5910 ปีที่แล้ว +2

      ആക്കിയതാണെന്നു ആര്ക്കും തോന്നില്ല.. 😂😂🤣😂

    • @AngelsSana
      @AngelsSana ปีที่แล้ว

      🙋🏻‍♀️

  • @samabraham1489
    @samabraham1489 ปีที่แล้ว +11

    Cleto is super in this episode and Kanakan is excellent

  • @primnagomez
    @primnagomez ปีที่แล้ว +2

    Keshavantey pengalay😆😆😆😆Kushal keshavam ,oru variety episode ..great idea

  • @sanalkumar8632
    @sanalkumar8632 ปีที่แล้ว +2

    കുശാലമായ ശാപ്പാടായിരുന്നു.
    ഇപ്പോഴത്തെ /(ഉപ്പുഠ -മുളകിനെയും അപേക്ഷിച്ച് വളരെയധികം🎉
    മെച്ചപ്പെട്ട ഹാസ്യ പരമ്പരയാണ് 🎉അളിയൻസ്

  • @shanimasajeev4399
    @shanimasajeev4399 ปีที่แล้ว +6

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ 🥰

  • @reenamathew9372
    @reenamathew9372 ปีที่แล้ว +7

    Missing ammavan Amma nallu sayyuu

  • @im_a_traveler_85
    @im_a_traveler_85 ปีที่แล้ว +9

    ഈ എപ്പിസോഡ് കലക്കി കുശാൽ കേശവ്..കേശവൻ നായർ പൊളിച്ചു....

  • @മീനുമനു
    @മീനുമനു ปีที่แล้ว +10

    കുശാൽ കേശം 🤣🤣🤣🤣cleetoykku പറ്റിയ പേര് 🤣🤣🤣

  • @thomasshelby6252
    @thomasshelby6252 ปีที่แล้ว +9

    Nice episode manju lily kanakan and cleetus superb performance👌👌👌👌

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +9

    Rajeshji
    Excellent content.. Logical..
    Congratulations..
    For that My Method Actors performed very well..
    Congrats to all..
    God bless you all..
    With regards and prayers
    Sunny Sebastian
    Ghazal Singer
    Kochi Kerala.

  • @jeenarani2380
    @jeenarani2380 ปีที่แล้ว +3

    Njn innuvare utube il mathrame kandittullu Aliyans ..adict aayi .cleeto, Thankom ,kanakan,lilly,muthu ,ammavan ellarum natural acting 👍👍 bt nte favourite athu nammude Ronald Achachan thanna..oru suggestion undu munpum aarenkulumokke paranjittundakum ,thankom and lilly tvm slang koodi onnu sredhikuka Achachan,kanakan ,cleeto,muthu,amma pakka athu follow cheyyunnundu ammavan ividennokke angu kozhikodu thanne aanelum athinoru bhangi undu kelkumpol bt Thankom chechi pettannu notice cheyyapedunnu..kuttamalla paranjathu ,pangode Thirumala side ennoke proper sthalapereduthu parayunnundu idakoke apol slang koodi sredhikuka manju chechi

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 ปีที่แล้ว +13

    My favorite😍😍 programs team Aliyans👍👍 🤝🤝💚💚💞💞

    • @beenakt3731
      @beenakt3731 ปีที่แล้ว +1

      Congratulations Aliyans team

  • @sindhubalu7666
    @sindhubalu7666 ปีที่แล้ว +3

    Oru rekshayumillaa ente Aliyanse 😀😀👏👏

  • @AnilKumar-cg8qq
    @AnilKumar-cg8qq ปีที่แล้ว +5

    സൂപ്പർ ആയി ഈ എപ്പിസോഡ്

  • @devumeenakshi8049
    @devumeenakshi8049 ปีที่แล้ว +13

    നല്ലാ ഒരു പ്രോഗ്രാം ആണ് ഇത് pls കുളമാക്കരുത് 🙏🙏 മുത്തിനെ മിസ്സ് ചെയ്തു 😓

  • @panjaaramittayi9893
    @panjaaramittayi9893 ปีที่แล้ว +6

    ക്‌ളീറ്റോ യുടെ ഫോൺ വിളി കുറച്ചു ഒവർ ആണ്... ലില്ലയുടെ ചായയും ഇപ്പോൾ തങ്കത്തിന്റെ പോലെ ആണല്ലോ

  • @sulfikarali2352
    @sulfikarali2352 ปีที่แล้ว +4

    അടുത്ത തിങ്കളാഴ്ചക്ക് വേണ്ടി കാത്തിരിക്കുന്നു. 🙏 അളിയൻസിനും അളിയൻസിന്റെ ഡയറക്ടർ നിർമ്മാതാവ് തിരക്കഥാകൃത്ത് അണിയറ പ്രവർത്തകർ അഭിനേതാക്കൾ. എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു. ഇനി അടുത്ത തിങ്കളാഴ്ച മുതൽ കനകൻ സാർ ഹെഡ് കോൺസ്റ്റബിൾ കനക സാറായി തിരിച്ചു വരണം 👍👍👍👍👍🌹🌹🌹🌹🌹ബൈ. സുൽഫി. കരുളായി. നിലംബൂർ. 👍👍👍👍👍🌹🌹🌹🌹

  • @mohsinshaji5587
    @mohsinshaji5587 ปีที่แล้ว +6

    അടിപൊളി എപിസോട് ..
    എന്താണ് അമ്മയെ കാണുന്നില്ല .. അമ്മയും കനക നും തങ്കവും ഉള്ള പഴയ എപിസോടു അടിപൊളി .. അമ്മയുടെ വീട്ടിൽ എല്ലെ മക്കൾ താമസിക്കുന്നത് .. പിന്നെ അമ്മ എവിടെ ...???? അമ്മ മരണം വേരെ ആ വീട്ടിൽ ഉണ്ടാവും എന്നും ആദ്യ എപിസോഡ് ലിൽ പറഞ്ഞുവല്ലോ ..
    എല്ലാവരെയും കൂടി എപിസോടെ കാണണം ..

  • @SureshKumar-ee2vp
    @SureshKumar-ee2vp ปีที่แล้ว +5

    Kanakan sir kalakki😄😄😄😄

  • @ajimathew2198
    @ajimathew2198 ปีที่แล้ว +5

    ക്ലൈമാക്സ്‌ അടിപൊളി

  • @afhbcg7615
    @afhbcg7615 ปีที่แล้ว +12

    കുശാൽ കേഷം ഉഗ്രൻ 👍👍👍

  • @memoriesneverdie828
    @memoriesneverdie828 ปีที่แล้ว +4

    Cleetto എന്ത് മിടുക്കനായി..എന്ത് ആത്മാ൪ത്ഥയാണ് ജോലിയോടു൦ പാ൪ട്ടിയോടു൦..പണ്ടത്തെ ഉടായിപ്പ് cleettoyil നിന്നുമുള്ള മാറ്റ൦ ...
    എല്ലാവരു൦ സൂപ്പ൪...

  • @anishks8235
    @anishks8235 ปีที่แล้ว +2

    കാണുന്നതിന് മുൻപ് ഒരഭിപ്രായം പറഞ്ഞിട്ട് കാണാം , ഇതു പോലെയായിരുന്നു ആളുകൾ മറ്റൊരു ചാനലിലെ ഒരാളെ പൊക്കി പറഞ്ഞിരുന്നത് , അയാളുടെ ഇന്നത്തെ അവസ്ഥ നോക്കി , അഭിനയിച്ചാലും കൊള്ളാം , അഹങ്കാരമില്ലാതെ പെരുമാറിയാലും . കൊള്ളാം , രണ്ടും നിങ്ങൾ തീരുമാനിക്കുക, അല്ലെങ്കിൽ ഈ പുകഴ്ത്തുന്ന ആളുകൾ , നാളെ നിങ്ങൾക്കും പൊങ്കാലയിടും. അതിൽ ഒന്ന് , കനകൻ, രണ്ട് തങ്കം. ഇവര് രണ്ടു പേരും ബയങ്കര ഓവറായിട്ട് അഭനയം പോലെ അഭനയിക്കുകയാണ്.🙏

  • @jollysports5654
    @jollysports5654 ปีที่แล้ว +3

    അടിപൊളി എപ്പിസോഡ്

  • @lambooji2011
    @lambooji2011 ปีที่แล้ว +5

    Nalla brand name "Khushal Kesam"🤣🤣🤣🇳🇬🇮🇳👍

  • @davidsha567
    @davidsha567 ปีที่แล้ว +3

    Adipoli episode

  • @ladiesfitness433
    @ladiesfitness433 ปีที่แล้ว +7

    ഹരിതകി തേച്ചിട്ടും മുടി കൊഴിച്ചിൽ മാറിയില്ലേ 🫢
    സ്പോൺസർ ഷിപ് മാറിയോ

  • @gopalvenu293
    @gopalvenu293 ปีที่แล้ว

    ആങ്ങളയും പെങ്ങളും ബന്ധം ഇപ്പോൾ എവിടെയെങ്കിലും ഉണ്ടോ ഇങ്ങനെ. കാണുമ്പോൾ കൊതിയാവും

  • @lillysebastian915
    @lillysebastian915 ปีที่แล้ว +2

    Kanakan -- Kesavante pengale...Chirichu Mathiyayi, Kusala Kesam.. 👌

  • @lekshmisanthosh9
    @lekshmisanthosh9 ปีที่แล้ว +2

    Kanakanu aa yellow colour nannayi cherum.Kesavan Nair kalakki :)

  • @shaijaabbas8749
    @shaijaabbas8749 ปีที่แล้ว +4

    അതി മനോഹരമായ ഒരു എപ്പിസോഡ് 🌹🌹🌹

  • @our__world
    @our__world ปีที่แล้ว +1

    Ningelde videos kanumbol chirikkathirikkan kayiyoola😂

  • @saralasomasundar9941
    @saralasomasundar9941 ปีที่แล้ว +14

    പാവം ക്ലീറ്റസ്😍

  • @devaraj4926
    @devaraj4926 ปีที่แล้ว +4

    Kanakan timeng comedy super 🥰🎉🌹👍🙏

  • @geethashridharan7749
    @geethashridharan7749 ปีที่แล้ว +4

    chemistry betn both aliyans is the thriller..🤣🤣🤣todays episode...ladies amazing act.....again..3 days to wait...is the sad part ..for next episode...

  • @jabirjabir8387
    @jabirjabir8387 ปีที่แล้ว +4

    കമെന്റ് വായിച്ചപ്പോൾ ഒരു കാര്യം ഉറപ്പായി ഇന്നത്തെ എപ്പിസോഡിൽ റോണോൾഡ് ഇല്ല 😀

  • @kl02pramodvlog28
    @kl02pramodvlog28 ปีที่แล้ว +9

    അടുത്ത് എപ്പിസോഡ് ലിലി അമ്മച്ചിയുടെ ഒരു ഡാൻസ് വേണം 👍👍👍👍👍👍👍👍👍👍

    • @EshalMaryam
      @EshalMaryam ปีที่แล้ว +3

      Lilly ammachiyo

    • @kl02pramodvlog28
      @kl02pramodvlog28 ปีที่แล้ว +1

      @@EshalMaryam. 😁😁😁😁😁😁

    • @susmibiju2751
      @susmibiju2751 ปีที่แล้ว +2

      ശരി അപ്പച്ചാ കാണാൻ വരുമല്ലോ 🙏

    • @kl02pramodvlog28
      @kl02pramodvlog28 ปีที่แล้ว

      @@susmibiju2751. 🤪🤪🤪🤪🤪🤪🤪👍

    • @EshalMaryam
      @EshalMaryam ปีที่แล้ว

      @@susmibiju2751 😅😅😅athu kakakki

  • @drmeghais8119
    @drmeghais8119 ปีที่แล้ว +3

    Clettoyum ansarum nadarajanumayi onnikanam ...oru adipwli episode venm plzzz...🥲

  • @Jayrang90
    @Jayrang90 ปีที่แล้ว +9

    I was laughing throughout 😂😂😂

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 ปีที่แล้ว +6

    തങ്കം ചക്ക പോലെ ചേർത്തുവരാണല്ലോ😄😄😄

  • @vinayakkanil7806
    @vinayakkanil7806 ปีที่แล้ว +1

    ടൈറ്റിൽ കണ്ടപ്പോൾ ഞാൻ കരുതി കനകൻ അണ്ണൻ പ്രമോഷൻ കിട്ടി ഹെഡ് കോൺസ്റ്റബിൾ ആയന്ന്. ഇന്ന് ക്ലിറ്റോച്ചൻ അവസാനം ശശി ആയില്ല. സൂപ്പർ സൂപ്പറെ ❤❤

  • @aswathyaswathy980
    @aswathyaswathy980 ปีที่แล้ว +1

    I saw all the episode s in youtube.... Sometimes enik ethu kanand urakakme ellaaa... 🤣

  • @gcherian77
    @gcherian77 ปีที่แล้ว +3

    Kushal kesham😂 . Ee peru thanne episode nu idaarunnu.

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര ปีที่แล้ว +15

    യൂട്യൂബിൽ മുടങ്ങാതെ കാണുന്നവർ ലൈക്ക് അടി

  • @sivadasanalikkal1264
    @sivadasanalikkal1264 ปีที่แล้ว +4

    ലില്ലീ,
    ദയവായി പണം അടയ്ക്കുന്ന കാര്യത്തിൽ ഇപ്പോഴും അടക്കണം... അടക്കണം എന്നു പറയുന്നതുകേൾക്കുമ്പോൾ സങ്കടം തോന്നുന്നു. "അടക്കുക "എന്നത് എന്താണെന്ന് ഇനിയും പറഞ്ഞുതരാണോ?

    • @thennal
      @thennal ปีที่แล้ว +1

      അതുതന്നെ

  • @kasakdrawing2458
    @kasakdrawing2458 ปีที่แล้ว +2

    Clito the real struggle for family and life

  • @MJ-hl1kk
    @MJ-hl1kk 7 วันที่ผ่านมา

    @2:45 Aa kocchnde praayatthil Lily enthu cute aayirunnene! Ee videoil nalla sundari thanneyaanu. Pakshe ippol, 2024 il, Aliyans team mottham vallaathe thadichittundu. Kashtam.

  • @anjuanooj5844
    @anjuanooj5844 ปีที่แล้ว +14

    തക്കുടുന്റെ സീൻ കുറച്ചു കൂടി ഉൾപ്പെടതായിരുന്നു

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +6

    ലില്ലി തങ്കം കനകൻ ക്ലീറ്റോ സൂപ്പർ💕👌💥🙏♥️🔥

  • @sherinjohn1380
    @sherinjohn1380 ปีที่แล้ว +3

    Aliyans.super

  • @semimolabdulaziz3655
    @semimolabdulaziz3655 ปีที่แล้ว +2

    Adipoli 😍

  • @krishperingode8837
    @krishperingode8837 ปีที่แล้ว +3

    പൊന്നാര തക്കം ചേച്ചി ക്ലിറ്റോനെ ഒന്നു നന്നാക് is all no raksha 💪💪

  • @saisimna2377
    @saisimna2377 ปีที่แล้ว +6

    Adipoli.. Lilly dialogue super

  • @varietycinemedia9622
    @varietycinemedia9622 ปีที่แล้ว +3

    വല്ലപ്പോഴും ഒക്കെ നല്ലുവിനെയും സയ്യുവിനെയും കൂടെ കാണിക്കൂ അപ്പോഴേ ഒരു natural ആകൂ. കുട്ടികളെ weekly once എങ്കിലും കൊണ്ട് വരാലോ. Rest everything is ok

  • @Shadhashuhail
    @Shadhashuhail ปีที่แล้ว +2

    Super😂

  • @gracygokavi1422
    @gracygokavi1422 ปีที่แล้ว +5

    Super eapisode kanaka acting super

  • @angel0fangelsangel504
    @angel0fangelsangel504 ปีที่แล้ว +2

    I want 1 bottle of Kushaal kesham😀

  • @dhanyamoldhanya6088
    @dhanyamoldhanya6088 ปีที่แล้ว +4

    നല്ല എപ്പിസോഡ് ആരുന്നു 😄😄

  • @aneeshprabhakaran141
    @aneeshprabhakaran141 ปีที่แล้ว +1

    സൂപ്പർ 👍👍👍👍

  • @muralie753
    @muralie753 ปีที่แล้ว +1

    Episode, നന്നായി

  • @lachoosourworld1590
    @lachoosourworld1590 ปีที่แล้ว +1

    Ente 2 vayasulla mole aliyans fan , ellavareyum avalk ariyam avalude maaman maami chechi angana ipo parayunne name parayum, ipo ningale kananamnnu avalk aagrahamund

  • @lekshmisanthosh9
    @lekshmisanthosh9 ปีที่แล้ว +6

    I like Lilly, Kanakan and Cleeto a lotttt

  • @sijokurian491
    @sijokurian491 ปีที่แล้ว +3

    Kushala kesham eduth director, script writer and team ellorunte thalail thechu kodu, korachu thanukumbol nalla script and direction cheitholum.

  • @husnak1192
    @husnak1192 ปีที่แล้ว +5

    Kushal.kesham 🤣🤣🤣🤣

  • @afhbcg7615
    @afhbcg7615 ปีที่แล้ว +1

    അളിയൻസ് ആരൊക്കെ കാണുന്നുണ്ടന്ന് യൂട്യൂബിൽ പറയണ്ട ആവശ്യം ഇല്ല കാണുന്നവർ ലൈക്കും കമന്റും ഇട്ടു കൊടുക്കാറുണ്ട്

  • @shajahankaduvayil8659
    @shajahankaduvayil8659 ปีที่แล้ว +5

    അമ്മാവനെ ഒഴിവാക്കിയത് ശരി ആയില്ല

  • @radhikarajan963
    @radhikarajan963 ปีที่แล้ว +5

    Kanakanu oru promotion- angane oru episode super aakum

  • @microfoodie2.095
    @microfoodie2.095 ปีที่แล้ว +10

    Firsteyyy❤️❤️❤️❤️❤️ലില്ലി ഫാൻസ്‌ ഇവിടെ ലൈക്‌ ❤️❤️

  • @ambikaradhakrishnan3712
    @ambikaradhakrishnan3712 ปีที่แล้ว +1

    Super

  • @ansarkhan-jg3pf
    @ansarkhan-jg3pf ปีที่แล้ว +3

    ക്കൊടങ്ങാവിളക് കൂടി ഉണ്ടായിരുന്നെങ്കി മതിയായിരുന്നു 😀

  • @swabirvtvtaameen2983
    @swabirvtvtaameen2983 ปีที่แล้ว +2

    Kanagan 💕💕💕💕

  • @saralatk9370
    @saralatk9370 ปีที่แล้ว +1

    അടിപൊളി......

  • @Ambika-xz6tt
    @Ambika-xz6tt 3 หลายเดือนก่อน

    ഇഷ്ട്ടം ഒരുപാട് 🥰