100% റിസൾട്ട് കിട്ടുന്ന ജൈവ വളം~How to make organic fertilizer at home in (Malayalam) ~Kerala

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • കറ്റാർവാഴയിലെ Poison എങ്ങിനെ കളയാം: • കറ്റാർവാഴയിലെ Poison എ...
    Microgreens Recipes : • വീടിനുള്ളിൽവളർത്തിയ Mi...
    Hair Oil For hair loss : • മുടി തഴച്ചു വളരാനും മു...
    ഗ്രൈന്ഡ ചെയ്തു ഇടുന്നതാണ് കൊടുത്താൽ ഫലം .
    എത്ര സ്ഥല പരിമിതി ഉണ്ടെങ്കിലും നമുക്ക് ചെറിയ തോതിൽ കൃഷി ചെയ്യാൻ പറ്റും. അത് ഒരു കുഞ്ഞു മുളക് തൈ ആയിക്കോട്ടെ ,അതിൽ നന്നായി കായും പൂവും പിടിക്കാൻ വള പ്ര്യയോഗം അത്യാവശ്യമാണ് . ഞങ്ങൾ ചെയ്തു ഫലം കിട്ടിയ .ഒട്ടും ചിലവില്ലാത്ത വളം എങ്ങിനെ ഉണ്ടാക്കുന്നത് എന്നാണ് ഈ വിഡിയോയിൽ ....ഇഷ്ടപെട്ടാൽ Share Please..
    നന്ദി ........
    #OrganicFertilizer #HowToMakeOrganicFertilizerAtHome #Fertilizer #EasyFertilizer #CheapFertilizer
    #Microgreens #MakeMoney #TrendingTopic #HowToGrowMicrogreens #HowToFarmMicrogreens #HowToCultivateMicrogreens #HowToGrowMicrogreenswithoutSoil #howtogrowmicrogreensinsidehome #howtogrowmicrogreensinsidehome #microgreensAustralia #Whatismicrogreens #amazingmicrogreens #amazing
    Please Follow us on :
    / ourtravelnfoodstory

ความคิดเห็น • 600

  • @TravelNFoodStory
    @TravelNFoodStory  4 ปีที่แล้ว +4

    th-cam.com/video/ZiLGrCWiJzo/w-d-xo.html: മൈക്രോഗ്രീൻസ് ഉപയോഗിച്ച് പുട്ട് ...please watch and give the feedback

  • @TravelNFoodStory
    @TravelNFoodStory  4 ปีที่แล้ว +11

    Grind ചെയ്തു ഇടുന്നതാണ് കൊടുത്താൽ കൂടുതൽ ഫലം കിട്ടും ..വളം ഇട്ടതിനു ശേഷം കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കണെ(you will gert better result if you grind it..please give some water to the plant soon after you give the fertilizer)

  • @TravelNFoodStory
    @TravelNFoodStory  4 ปีที่แล้ว

    ഒന്ന് കാണൂ കറ്റാർവാഴയിലെ Poison( വിഷം )എങ്ങിനെ കളയാം:th-cam.com/video/2lhWOvJUzeE/w-d-xo.html

  • @femiesworld
    @femiesworld 4 ปีที่แล้ว +1

    ചേച്ചിയുടെ സെയിം പിച്ച് ആണ് ഞാനും. വെജിറ്റബിൾസ് വേസ്റ്റ്, മുട്ടത്തോട് ഒന്നും കളയാറില്ല. ചെടികളും പച്ചക്കറികളും ഉണ്ടാക്കാൻ ഒരു പട് ഇഷ്ട്ടമാണ്. എന്റെ വീക്കിനസ് ആണെന്ന് പറയാം. ആദ്യമായി കാണുകയാണ് ഈ ചാനൽ. കണ്ടപ്പഴേ ഇഷ്ട്ടപ്പെട്ടു. ചെടികളുടെ വീടിയോ ഇനിയും ഇടണേ.. കണ്ടിരിക്കാലോ. ഞങ്ങൾക്ക് ഇവിടെ ഒട്ടും സുകര്യം ഇല്ല വളർത്താൻ .ഇങ്ങനെ ഒക്കെ കണ്ട് ആസ്വദിക്കാലോ🥰😍😘😘😘😘😘😘😘✌️✌️✌️👍

  • @samsadbanuvksamsadbanu9152
    @samsadbanuvksamsadbanu9152 4 ปีที่แล้ว +15

    ഒരുപ്പാട് നന്നായിട്ടുണ്ട്. ഏറ്റവും സിബിളായ വളം എല്ലാർക്കും പ്പെട്ടെന്ന് ഉണ്ടാക്കാൻ കഴിയും. സൂപ്പറായി ചേച്ചി.

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว +1

      ഒത്തിരി സന്തോഷം ....വളരെ നല്ല വളമാണ്

    • @sathoshkumar2646
      @sathoshkumar2646 4 ปีที่แล้ว +1

      @@TravelNFoodStory ഉറുമ്പ് പയർ നശിപ്പിച്ചു പ്രധി വിധി യുണ്ടോ

  • @aswinisatheesan9845
    @aswinisatheesan9845 4 ปีที่แล้ว +1

    Sherikum irunnu pokum,super alla videosum kaanarundu, thanks❤️🤩😍🥰,chechi chetta thanks,alla video ishtamaanu+thamaashagalum🥰😍🤩❤️

  • @sandhyaharidas4539
    @sandhyaharidas4539 4 ปีที่แล้ว +9

    എത്രയോ നാളായി പരിചയമുള്ള രണ്ടാളുകളെ കണ്ട ഒരു പ്രതീതി. വളരെ ഇഷ്ടപ്പെടുന്നതും ലളിതവുമായ അവതരണം 👍👍👍👌👌👌🥰

  • @nyshin4808
    @nyshin4808 3 ปีที่แล้ว

    പാവങ്ങൾ അല്ലെ 😍അതെനിക്ക് ഇഷ്ടപ്പെട്ടു 👍🏻. ഞാനും അങ്ങനെ യാ ചെടിക്ക് നനയ്ക്കുമ്പോൾ ഒന്നിന് വിട്ടു പോയാൽ സങ്കടം ആണ്. അതുകൊണ്ട് നനയ്ക്കുമ്പോൾ എല്ലാറ്റിനും നനയ്ക്കാൻ ശ്രമിക്കും... നല്ലോണം ഇഷ്ടപ്പെട്ടു.. ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻

  • @rubiyabiju148
    @rubiyabiju148 4 ปีที่แล้ว

    Njnum engane cheytu nalla rslt kitti anty . thank you 🥰

  • @surendranpr7235
    @surendranpr7235 4 ปีที่แล้ว

    വളക്കൂട്ട് കാണിച്ചത് കണ്ടു സൂപ്പർ ഞാനും ഇതുപോലെ ചെയ്യുന്നുണ്ട് by man Ju

  • @alikadavath
    @alikadavath 4 ปีที่แล้ว +1

    Sister nte samsaram ishtapettu.. nalla pavamanann thonunnu

  • @ramakrishnankattil9718
    @ramakrishnankattil9718 4 ปีที่แล้ว

    നല്ല അവതരണം. ഇഷ്ടമായി 'ഇതു ചൊലെ ചെയ്തു നോക്കാം

  • @Mujeeb-s9z
    @Mujeeb-s9z 4 ปีที่แล้ว +1

    So easy method thanks 😍😍

  • @dannydanliyas7603
    @dannydanliyas7603 3 ปีที่แล้ว

    Jaisee aunty ethu cheyyarund nallathanu

  • @taniamarybiju3150
    @taniamarybiju3150 4 ปีที่แล้ว +1

    Nalla cherche ya radu perum. Brother and sister pollude. Kothi kittathirikkette.

  • @binubahuleyan7271
    @binubahuleyan7271 4 ปีที่แล้ว

    Orupadu ishtappettu. Chettanum adipoli, veendum tricks pratheekshikkunnu. Thanks....

  • @തൃശൂർകാരി
    @തൃശൂർകാരി 4 ปีที่แล้ว +4

    ചേച്ചി ചേട്ടായി sprrr വളരെ usefl വിഡിയോ .....skip ചെയ്യാതെ കണ്ടിരിക്കാം ..keep going...ഇനിയും ഇതുപോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു ...💞💞💞

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว

      താങ്ക്സ് കേട്ടോ ....😍😍😍

  • @aswinisatheesan9845
    @aswinisatheesan9845 4 ปีที่แล้ว

    Thanks for all information,god bless you

  • @sushithaprinov7709
    @sushithaprinov7709 4 ปีที่แล้ว +1

    Video kanunnathinekal enikishtapettath ningalude samsaramanu.... nice couples ❤️

  • @valsalancs4761
    @valsalancs4761 4 ปีที่แล้ว +16

    മനുഷ്യരൂപമുള്ള രണ്ടിണക്കുരുവികൾ..….(ഒരു കുഞ്ഞിക്കുരുവിയും ) വളരെ ലളിതമായി, സുന്ദരമായി, ജാഡയൊന്നുമില്ലാതെ വിവരിച്ചുതന്നതിന് നന്ദി.

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว

      നല്ല വാക്കുകൾക്ക് ഒരുപാടു നന്ദി ....2 മക്കൾ ഉണ്ട്...

    • @Emii_754
      @Emii_754 4 ปีที่แล้ว

      Crctaaannu ottum jaadayilaade nalle avadaranm njaan aadyaitt kaannunnedaa

  • @sindhujereev5314
    @sindhujereev5314 4 ปีที่แล้ว

    Nannayittundu .Husband and wife are talking so friendly way to us.congratulations ...njan cheythu nokkam.enikku flattinte balconyil cheruthayi krishi undu.Thank you for this wonderful ,simple and attractive presentation. Good luck

  • @jencytharakan3050
    @jencytharakan3050 4 ปีที่แล้ว

    I am first time subscriber from U.S 🧡💜💓🧡❤️❤️👍👍👍👍

  • @aswathyk.r5156
    @aswathyk.r5156 4 ปีที่แล้ว +1

    Adipoli... nalla resondto kelkan..rand perum kudi kalaki.. ☺️

  • @ashrafvp4150
    @ashrafvp4150 4 ปีที่แล้ว

    ഞാൻ വെള്ളുള്ളി മുളപ്പിച്ചു ഇനി പറമ്പിൽ നടാമോ
    നല്ല രീതിയിൽ കാണിക്കുന്ന നിങ്ങൾക്ക് or ബിഗ് സല്യൂട്ട് 🤲🤲🤲👌👌👍👍👍🌹🌹🌹🌹🌹🌹

  • @sindhu375
    @sindhu375 ปีที่แล้ว

    വെസ്റ്റ് ചോറ് പച്ചക്കറി വേസ്റ്റ് ഇവയൊക്കെ എങ്ങനെ ഉപയോഗിക്കാം? ഇപ്പോ കാണിച്ച മെത്തേഡ് 👌👌👌👌👌

  • @Asiya1953
    @Asiya1953 2 ปีที่แล้ว

    താങ്ക്സ് ചേച്ചി നന്നായിട്ടുണ്ട്

  • @sulfiaseena6509
    @sulfiaseena6509 4 ปีที่แล้ว +1

    നന്നായിസമാധാനമായി.എനിക്ക് ഇത് ഉപകാരപ്രദമായവീടിയോയാണ്.thankyou

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว

      ഒത്തിരി സന്തോഷം ...

  • @remasimponey7535
    @remasimponey7535 4 ปีที่แล้ว +5

    കുടുംബങ്ങൾ എല്ലാവരും ചേർന്ന് ഇങ്ങനെ ചെയ്യുന്നത് നല്ലയൊരു രസം ആയിരിക്കും. god bless you.

  • @prathanzz8356
    @prathanzz8356 4 ปีที่แล้ว +7

    ok - നല്ല രസം ചേച്ചി എനിക്ക് ഇഷ്ടപ്പെട്ടു നല്ല വളപ്രയോഗം

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว

      thanks ഡാ ....സപ്പോര്ടിനു നന്ദി..ഞങ്ങളുടെ പുതിയ വീഡിയോ ഒന്ന് കാണണം കേട്ടോ

  • @jaissythomas4979
    @jaissythomas4979 4 ปีที่แล้ว

    Nalla result kittum..njan cheyyarund...super

  • @geethabalagopal9486
    @geethabalagopal9486 4 ปีที่แล้ว

    Thank you.l will try.👍😀

  • @musthafapulpatta4708
    @musthafapulpatta4708 4 ปีที่แล้ว

    Very Good ideas,Thank You

  • @vaiganandha9538
    @vaiganandha9538 4 ปีที่แล้ว

    Nice aayittu ulla avatharanam chechi...

  • @vinikrishna6740
    @vinikrishna6740 4 ปีที่แล้ว

    Very nice.. Can u share how to grow grasses.

  • @laluchackalackal2987
    @laluchackalackal2987 4 ปีที่แล้ว

    ഞാൻ ഇത് കാലങ്ങളായി ചെയ്യാറുള്ളതാണ് .ഉണക്ക ചെമ്മീനിന്റെ waste ഉം ഉള്ളിയുടെ തൊലിയും എല്ലാം കൂടെ 1itre കാണും fluid form ൽ അതിൽ 3litre വെള്ളവും ചേർത്ത് ഒരു അര cup വീതം ചെടികളിൽ ഒഴിക്കും Bogain villa ixora ( ചെത്തി ) Croton Plants മുതലായവ.100 % Result guarenteed
    Thank you

  • @shobhanair7610
    @shobhanair7610 4 ปีที่แล้ว

    Thank u i will try... Simple methord...moluse super cute

  • @koshyvargheset2700
    @koshyvargheset2700 4 ปีที่แล้ว

    Very useful information. Thank you very much.

  • @shajil9565
    @shajil9565 4 ปีที่แล้ว +1

    Superŕrr...... njan try cheythuuuu..... thank you

  • @minikvarghese1499
    @minikvarghese1499 4 ปีที่แล้ว +4

    Njaan ithupole cheyyarund. Sicers anu cut cheyaan use cheyyunnath. Very effective. Nice video. Good presentation.

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว

      thank you very much for your good words..

  • @NatureLover-vf3pq
    @NatureLover-vf3pq 4 ปีที่แล้ว +1

    Super tip. Nalla avatharanam

  • @abdulbasheers9687
    @abdulbasheers9687 4 ปีที่แล้ว +3

    Nice 👍 worth watch

  • @kurianrajan9239
    @kurianrajan9239 4 ปีที่แล้ว

    Instead of curd we may use old
    kanjivellam (pulicha kanjivellam )

  • @sreejia89
    @sreejia89 4 ปีที่แล้ว

    Njanum enth kitiyaalum athil chedi valarthum... same pinch dr... 😍...

  • @AbdulKareem-gl8xg
    @AbdulKareem-gl8xg 4 ปีที่แล้ว +5

    നിങ്ങൾക്ക് കാണിക്കണമല്ലോ എന്ന കാര്യം ഞാൻ മറന്നു പോയി.. "തുറന്നു പറച്ചിലുകൾ" "കിടിലോസ്കി"- സൂപ്പർ.

  • @anjalianju488
    @anjalianju488 4 ปีที่แล้ว +1

    Chechiye orupad ishtayi.nice simple presentation .love u chechi

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว

      Thank you മോളെ ...love and hugs from Australia ...😍😍😍😍

    • @anjalianju488
      @anjalianju488 4 ปีที่แล้ว

      @@TravelNFoodStory keep it up

  • @salinims9963
    @salinims9963 4 ปีที่แล้ว

    Hi really good presentation

  • @radhaki8669
    @radhaki8669 4 ปีที่แล้ว

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്.

  • @pushpajak9213
    @pushpajak9213 4 ปีที่แล้ว +1

    New subscriber anu thank u pushpaja jayaraj pilathara

  • @sathikrishna294
    @sathikrishna294 4 ปีที่แล้ว

    Nalla oru arivu

  • @annammaak8569
    @annammaak8569 4 ปีที่แล้ว +1

    Very useful for every body.best information.Thaku friend

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว

      thank you for your support..please keep watching our videos

  • @mohammednoufal2071
    @mohammednoufal2071 4 ปีที่แล้ว

    Chetta and chechi.... Ann undakkiya enna thechitt ettan endelum matyam undo.....plz reply chechi...njn AA enna undakki....plz reply chechi and. Chetta

  • @abiabidaaz8216
    @abiabidaaz8216 4 ปีที่แล้ว

    Athyam undakiya aaa vellam elle... Ath ath pole chedikalk oyichu koduthal mathiyo.... Athil extra vere vellam cherkano....

  • @thoobasidea7936
    @thoobasidea7936 4 ปีที่แล้ว +1

    Good idea. theercheyayum cheithunokaam

  • @Mrbeastfan375
    @Mrbeastfan375 4 ปีที่แล้ว +6

    Adipoli.Haven't tried outdoor farming yet...🙂🙂

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว

      because of corona now most of us started doing krishi at home

  • @arunlouis09
    @arunlouis09 4 ปีที่แล้ว

    Good tips.. very natural talk

  • @princein26
    @princein26 4 ปีที่แล้ว

    Nannayittundu..... Ithinu smell undo?

  • @anithaoommen217
    @anithaoommen217 4 ปีที่แล้ว

    'Super.👌ഞാൻ ചെയ്യുന്നത് രണ്ടാമത്തെ രീതിയാണ് 'ഒരു വ്യത്യാസം മാത്രം Kitchen Waste മുഴുവൻ മാക്സി യി 'ൽ അരച്ച് കുറച്ച് വെള്ളം ചേർത്ത് ഒരു bucket ൽ ഒഴിച്ച് അടച്ച് ഒരാഴച്ച വയ്ക്കം' അത് നല്ലതുപോലെ പുളിക്കും ഒരാഴച്ചകഴിഞ്ഞ്അതിൻ്റെ വെള്ളം മാത്രം എടുത്ത് കുറച്ച് dilute ചെയ്ത് ഒഴിക്കും. മട്ടി.veg ൻ്റെ മുട്ടിൽ ഇട്ട് മണ്ണിട്ട് cover ചെയ്യും.

  • @josnathomas2958
    @josnathomas2958 4 ปีที่แล้ว +2

    Very nice... Useful idea. 💐

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว

      thank you very much ...please give some water when you do this fertilizer

  • @minikrishna9346
    @minikrishna9346 4 ปีที่แล้ว

    Useful video...thank you so much

  • @rubymathew5177
    @rubymathew5177 4 ปีที่แล้ว

    Egg shell mixiyil podichu ittal pettenu decompose aakum

  • @ismailolippil1351
    @ismailolippil1351 4 ปีที่แล้ว

    നല്ല അറിവുകൾ നന്ദി

  • @mariammajoseph2676
    @mariammajoseph2676 4 ปีที่แล้ว

    നന്നായിരിക്കുന്നു. A big kudos.

  • @djgamerz7458
    @djgamerz7458 4 ปีที่แล้ว

    Chechi chediyile keedanglum,pacha puzhuvum varaathirikaan entha cheyyendathu,onnu paranju thaayo chechi,njaan vishamathilaanu ithu kaaranam

  • @sijashameer6501
    @sijashameer6501 4 ปีที่แล้ว

    Supper
    Vegetable &fruits vaste ethupole cheyyamo

  • @achammajames3931
    @achammajames3931 4 ปีที่แล้ว +2

    Very Good and easy method,thanks for sharing

  • @radhamani4496
    @radhamani4496 4 ปีที่แล้ว +2

    Beautiful and so valuable.Easy methord

  • @artplatformammuz4711
    @artplatformammuz4711 4 ปีที่แล้ว

    useful aayitto ithoke kalnjhondirinnatha

  • @nafeesathulmisriya4758
    @nafeesathulmisriya4758 4 ปีที่แล้ว

    Enik ishtamayi njan ee oru type noki nadakugayayirunnu

  • @Yash_lee
    @Yash_lee 4 ปีที่แล้ว

    Chettante sound pwoli aanu 😲🔥🔥🔥🔥👏👏👏👏

  • @EasyLivingWithAnas
    @EasyLivingWithAnas 4 ปีที่แล้ว

    Very informative video👍🏽

  • @josmimn3521
    @josmimn3521 4 ปีที่แล้ว +2

    Super and informative vedio .....😍😘

  • @vavakutty182
    @vavakutty182 4 ปีที่แล้ว +1

    ആദ്യം ആയിട്ട് കാണുവാ chanel എന്റെ ഫുൾ sappot കാണും... നിങ്ങൾ പൊളിയാ ♥️🥰👍

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว

      ഒത്തിരി നന്ദി കേട്ടോ...love from Australia

  • @reshmig.s9719
    @reshmig.s9719 4 ปีที่แล้ว

    Video nannaittund.

  • @dearangel1943
    @dearangel1943 4 ปีที่แล้ว

    Patthumani poovin ozhikan patuo

  • @vijayamohan2699
    @vijayamohan2699 4 ปีที่แล้ว

    Adipoli. Ottiri ishapettu.

  • @shibinathajudheen5344
    @shibinathajudheen5344 4 ปีที่แล้ว

    Nice video. I like it

  • @teenujinu2086
    @teenujinu2086 3 ปีที่แล้ว +1

    Super video

  • @shobhanair7610
    @shobhanair7610 4 ปีที่แล้ว

    Beautiful method. Lovely.. Goldmine family

  • @padmareghu1066
    @padmareghu1066 4 ปีที่แล้ว

    Thanks 👌👍👍

  • @jishanck9349
    @jishanck9349 4 ปีที่แล้ว +5

    Njanum ingane cheyyarund.nalla result aan.

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว

      athae ....athukondanu ee video cheythathu...thank you

  • @aswinisatheesan9845
    @aswinisatheesan9845 4 ปีที่แล้ว

    Peraykka kutti so cute 🥰😍🤩❤️

  • @sheejavarghese5034
    @sheejavarghese5034 4 ปีที่แล้ว

    Njan try cheytu nalla valamanu but dilute cheyyanam

  • @arabicslearning2614
    @arabicslearning2614 4 ปีที่แล้ว

    ഇനിയും krishi venam ചേച്ചി...

  • @lillynsunnythomas3799
    @lillynsunnythomas3799 4 ปีที่แล้ว

    Adipoli aanu tto

  • @deepa9654
    @deepa9654 4 ปีที่แล้ว

    good video and nice couple 😊

  • @raseenafathahudeen6934
    @raseenafathahudeen6934 4 ปีที่แล้ว +1

    ,SUPER👍👍👍👍👌

  • @divyarajeev5468
    @divyarajeev5468 4 ปีที่แล้ว

    Thnq so much Chechi 🥰

  • @interestingvibe1711
    @interestingvibe1711 4 ปีที่แล้ว +6

    നെക്സ്റ്റ് വീഡിയോ കാത്തിരിക്കുന്നു..... ബ്രോ.... വോയിസ്‌ എനിക്ക് വല്ലാത്ത ഇഷ്ടം ആയി... എവിടെയാണ് ഇപ്പോൾ ഉള്ളത്.... രണ്ട് പേരും കിടുക്കി.... പൊളി

    • @TravelNFoodStory
      @TravelNFoodStory  4 ปีที่แล้ว +1

      thank you bro..thank you for your good words..please keep supporting us

    • @jayarajanvk3659
      @jayarajanvk3659 4 ปีที่แล้ว

      നന്ദി നല്ല അറിവ്

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 4 ปีที่แล้ว

    നിങ്ങളുടെ🥀അവതരണത്തിന്💪🏼ഒരു ബിഗ് സല്ല്യൂട്ട് 🎋ചാച്ചനാണ് താരം
    ഏത്തവാഴത്തൊലി🍀കഷണങ്ങളാക്കി ഒരു പഴയ ജാറിൽ🌼ഇട്ട് വെള്ളമൊഴിച്ച് മൂന്ന് ദിവസം വെക്കുക🌸ദിവസവും ഒരു കമ്പ് കൊണ്ട്🌺ഇളക്കിക്കൊടുക്കുക... മൂന്നാം ദിവസം🍃അരിച്ചെടുത്ത്🍂അത്ര തന്നെ🌾വെള്ളം ചേർത്ത്❄️പൂച്ചെടി... പച്ചക്കറി എന്നിവക്ക്🍀ഒഴിച്ചു കൊടുക്കാം 🌸ചണ്ടിയും ഇട്ട് കൊടുക്കാം നന്നായി 🌺പുഷ്പിക്കും..... നന്ദി നമസ്കാരം

  • @nim_s303
    @nim_s303 4 ปีที่แล้ว

    87 vayyassulla ente grandpa pandu muthale ചായകടേന്നുള്ള തേയില waste, മുട്ട thod ഒക്കെ കൊണ്ട് വന്നു ക്രഷ് ചെയ്തു ഇങ്ങനെ ഇടാറുണ്ട്. Effective aan. എനിക്കറിയാം ആരോ vayassayvar പറഞ്ഞതല്ലേ...

  • @shinushinu3712
    @shinushinu3712 4 ปีที่แล้ว

    😍Thanku cheachi 😘thanku so much😘😘😘😘❤

  • @ummarkahlid3853
    @ummarkahlid3853 4 ปีที่แล้ว

    Mulla chedi pookkumo? Kore varshamaayi pookade pandhalichu valarunna mulla chediyan. 😓
    Lemon chediyum valudavunnund.lemon undagunneyilla
    I'd effective aayirikkumo? Vere endengilum tip undo?
    Reply me

  • @aadam6334
    @aadam6334 4 ปีที่แล้ว

    Mixiyil adichath next day ozhikaan patuo guest varalum pinne makale kaliyilokke aayi poi mazhayum

  • @SujitKumar-cq4ie
    @SujitKumar-cq4ie 4 ปีที่แล้ว +3

    All vedios are super, beneficial

  • @majeedkp7271
    @majeedkp7271 4 ปีที่แล้ว +4

    Nalla avatharanam joke and smile very nice

  • @urmisathar141
    @urmisathar141 4 ปีที่แล้ว

    Ningal arachu edtha waste undallo athil kanji vellavum cherth 24 hour moodi vechathinn shesham oichu kodukku albhutha falam kittum
    Ningal waste direct chedigalk idunnathinn pagaram paramaavadhi mixiyil ittu kanji vellavum cherth thanne use cheyyuga

  • @priyasivavadivel5264
    @priyasivavadivel5264 4 ปีที่แล้ว +5

    Useful tips....great video ..

  • @shelna9458
    @shelna9458 4 ปีที่แล้ว

    Super chachi

  • @soumyaphilip123
    @soumyaphilip123 4 ปีที่แล้ว +1

    I WOULD TRY, GREAT CONTENT THANKS

  • @amrithavivi9921
    @amrithavivi9921 4 ปีที่แล้ว +2

    nice video. very useful