റിയൽമി ഇതെന്തുപറ്റി. Realme UI 4.0 Features (Malayalam) | Realme UI 4.0 Issues.

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 447

  • @dudesgamingdxd
    @dudesgamingdxd ปีที่แล้ว +76

    *realme ❤ fans like adi*

  • @vivekrajvbroz6572
    @vivekrajvbroz6572 ปีที่แล้ว +27

    Neat & clean presentation ❤️

  • @smithinprakash3566
    @smithinprakash3566 ปีที่แล้ว +33

    Realme always does it better🤗

  • @rajasreekumar2678
    @rajasreekumar2678 ปีที่แล้ว +6

    Good Pratap.. informative indeed 👍

  • @bike9344
    @bike9344 ปีที่แล้ว +62

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ui eth annu💛

    • @detoxisoul740
      @detoxisoul740 ปีที่แล้ว +4

      Enikum... Realme irngipo thott (2pro) thott use cheyth thudnguyavna njn... Adhym color os shokm aarn.. ipol adipoli aan

  • @arshadveluthedath8475
    @arshadveluthedath8475 ปีที่แล้ว +1

    വേണ്ടാത്ത uninstall ചെയ്യാൻ കഴിയാത്ത apps disable ചെയ്യാം പിന്നെ ശല്യം ആകില്ല.
    പിന്നെ ads അതിന് pvt dns on ആക്കുക.
    ഇതൊക്കെ ചെയ്താൽ ഫോൺ ഉഷാർ ആയി

  • @iamindian6511
    @iamindian6511 ปีที่แล้ว +8

    തല്ലിപ്പൊളി...😔
    റിയൽമി x7 pro..5G... വാങ്ങിയിട്ട് ഒരു കൊല്ലം കഴിഞ്ഞപ്പോ റിയൽമി 3... വേർഷൻ അപ്ഡേറ്റ് ചെയ്തതാണ്.... ഡിസ്പ്ലേ പണി കിട്ടി... സർവീസ് സെന്ററില് പോയപ്പോ... പന്ത് തട്ടുന്ന പോലെ തട്ടുകയാണ്.... LCD... സ്റ്റോക്ക് ഇല്ല... നാളെ.. വാ.... മറ്റന്നാൾ വാ....
    മടുത്തു. 😔

    • @YEDU897
      @YEDU897 ปีที่แล้ว +4

      Hii display ku enth pati? Ente innale muthal display yil oru line vannu

    • @muhammedmlgafoor2067
      @muhammedmlgafoor2067 ปีที่แล้ว

      Service centre koduthu

  • @JoyalAntony
    @JoyalAntony ปีที่แล้ว +18

    Honor ന്റെ EMUI നല്ല UI ആണ്..... No ads, no lagg... ബട്ട്‌ ഇപ്പൊ ഇന്ത്യയിൽ ലഭ്യമല്ല ഇപ്പൊ പരിഷ്കരിച്ച് Magic UI ആയി മാറിയിട്ടുണ്ട്

    • @pranavjs
      @pranavjs ปีที่แล้ว

      Honor use cheytitond,nalla software anu,pakshe honor play yk android 10 update o allel emui 10 update o kiteela..athinte koode launch cheyta Huawei de ( i think nova 3 ) yk kitty. Same spec olla phone anu randum,still didn't get it. Pinne ipo service um shokam anu,original spare kitoola

    • @JoyalAntony
      @JoyalAntony ปีที่แล้ว +3

      @@pranavjs ഞാൻ honor 6X ആണ് use ചെയ്യുന്നത് android version 7
      EMUI version 5.0.4
      Last update കിട്ടിയത് 2019ൽ
      പക്ഷെ ഇതുവരെ ഉള്ള ഉപയോഗത്തിൽ stable ആണ്... No lagg
      എന്തൊക്കെ കുറ്റം ഉണ്ടെങ്കിലും Huawei /Honor ന്റെ ക്യാമറ പെർഫോമൻസ് കിടു ആണ് 6 വർഷം ആയിട്ടും അന്നത്തെ അതെ ക്ലാരിറ്റി ഫോട്ടോയ്ക്ക് ഇപ്പോഴും ഉണ്ട് അതെ സമയം വീട്ടിൽ മേടിച്ച Mi ഒരെണ്ണം അടിച്ചുപോയി ഒരെണ്ണം ഫുൾ ലാഗ്....

  • @mrtrustissue
    @mrtrustissue ปีที่แล้ว +3

    ഞാൻ realme gt Neo 3t ആണ് ഉപയോഗിക്കുന്നത് Samsung il നിന്ന് മാറിയത് കൊണ്ട് ആദ്യം രണ്ട് മൂന്ന് ദിവസം കുറച്ചു പ്രശ്നം ഉണ്ടായിരുന്നു പിന്നെ ഞാൻ തന്നേ ആവശ്യമില്ലാത്ത setting ഉം app ഉം എല്ലാം delete aaki ippo enikk ഒരു പ്രശ്നവും തോന്നുന്നില്ല. എനിക്ക് realme ui il ith വരെ ഒരു പ്രശ്നവും തോന്നിയിട്ടില്ല ഇനിയും അങ്ങനെ തന്നെ ആയിരുന്നു എങ്കിൽ കൊള്ളാം ആയിരുന്നു

    • @Palakkadansss
      @Palakkadansss ปีที่แล้ว

      Bro enteyum same model aan..
      Ippo battery drain aavunnille?

    • @Palakkadansss
      @Palakkadansss ปีที่แล้ว

      New update engane ind?

    • @mrtrustissue
      @mrtrustissue ปีที่แล้ว

      @@Palakkadansss ente battery 4-5 hours ee nilku
      Because njan Genshin Impact kalikkum.

    • @Palakkadansss
      @Palakkadansss ปีที่แล้ว

      @@mrtrustissue update cheythapo camara and battery kku enthenkilum mattam undayo?
      Update cheythittilla .

  • @piworldworld7995
    @piworldworld7995 ปีที่แล้ว +1

    Njan 3year aayi realme xt use cheyunnu. Poli phone aanu

  • @redbandcalicut661
    @redbandcalicut661 ปีที่แล้ว +4

    Software update akiyapo displayil Green Yellow Color Line verunu....

  • @ASJAD..
    @ASJAD.. ปีที่แล้ว +21

    Realme Users Like Karooooo

  • @sureshkrishnan7569
    @sureshkrishnan7569 ปีที่แล้ว +12

    2016 le ee paranja features okke ulla redmi 🔥

  • @karizmaloverkl2683
    @karizmaloverkl2683 ปีที่แล้ว +7

    Ui 13 ഇവിടെ full problms ആണ്‌, wifi തന്നെ off ആകുന്നു, brightness കുറയുന്നില്ല, night use പറ്റുന്നില്ല, 🥵 വെറുത്തു realme... Use ചെയ്തു ചെയ്തു കണ്ണ് അച്ചാർ ആയി... Service center പറയുന്നേ updation വരാൻ wait ചെയ്യാൻ 🥵

  • @motoholic_vampire2291
    @motoholic_vampire2291 5 หลายเดือนก่อน +1

    Chetta, updation shesham background stream poyi, athu Eni agane enable akkum please reply meee

  • @dudesgamingdxd
    @dudesgamingdxd ปีที่แล้ว +1

    Thanks 🥰 chetta njan innu update cheythu poli anu " enikku orupadu ishattamayi *realme 9 pro*

  • @FFCComicTyzonop
    @FFCComicTyzonop ปีที่แล้ว +1

    എനിക്ക് മാത്രം ആണോ updat chytha ശേഷം . Charger connect ചെയ്യുമ്പോൾ .disconnect connect automatic. Akunnath

  • @Mr.ponjikkara0
    @Mr.ponjikkara0 ปีที่แล้ว +1

    Ui4.0 inn kittiya njan. Ek typical realme 8 user🙂

  • @jayanp999
    @jayanp999 ปีที่แล้ว +2

    പുതിയ Realme UI
    കൃത്യമായ വിവരണം

  • @pradeepkodiyil4104
    @pradeepkodiyil4104 6 หลายเดือนก่อน

    എന്റെ മൊബൈൽ 20022 എടുത്തതാണ് ആൻഡ്രോയ്ഡ് ലെവൽ ഇതുവരെയായിട്ടും ആൻഡ്രോയ്ഡ് അപ്ഡേഷൻ കിട്ടിയിട്ടില്ല

  • @muhdfarhan7358
    @muhdfarhan7358 ปีที่แล้ว

    TH-cam premium illathe background il play cheyyunna features adipoli ayirikkum

  • @raptorgaming7287
    @raptorgaming7287 ปีที่แล้ว +8

    Realme UI ക്ക് പ്രത്യേകിച്ച് ഒന്നും സംഭവിച്ചിട്ടില്ല എന്ന് വീഡിയോ ഫുൾ കണ്ടപ്പോൾ മനസ്സിലായി...😂😂😂

    • @dileeppadmakumar
      @dileeppadmakumar ปีที่แล้ว +1

      Evide negative kekkunno avidalle alkar varu 😄😄 tactics tactics..njanum enthanu prblm enn ariyana vanne..update cheyyano vende enn ariyan vendi...

  • @ashrafmuhammed8741
    @ashrafmuhammed8741 ปีที่แล้ว +2

    Redmi software update problems onnu video cheyyu

  • @abhijith.r1515
    @abhijith.r1515 ปีที่แล้ว +1

    Realy useful video thanks for the advice Expedialy app drawer

    • @balum9692
      @balum9692 ปีที่แล้ว

      Bro phone lock akiyalum wp msgs notification ayi always on display pole varunnund... Ath maran nthelm vazhi undoo

  • @rinascp
    @rinascp ปีที่แล้ว +3

    Realme 6 proയിൽ ഒരു മേജർ അപ്ഡേഷൻ മാത്രമാണ് കിട്ടിയത് ആൻഡ്രോയ്ഡ് 11 മാത്രം. രണ്ട് അപ്ഡേഷൻ കിട്ടുമെന്ന് വിചാരിച്ചിരുന്നു.. പക്ഷേ അത്പോയിട്ട് ഇപ്പൊ സെക്യൂരിറ്റി അപ്ഡേറ്റുകൾ പോലും കിട്ടാറില്ല. നല്ല ഉടായിപ്പ് പരിപാടിയായിപ്പോയി.. 😐

  • @MuhammedMubashirpk-pp5bc
    @MuhammedMubashirpk-pp5bc 2 หลายเดือนก่อน

    Realme c51 ന്റെ ഒരു video ചെയ്യാമോ

  • @binoybhadran6270
    @binoybhadran6270 ปีที่แล้ว +2

    ചേട്ടാ realme ui 4.0 beta ആണ് ഇപ്പൊൾ അത് official ആകുമോ അതോ നമ്മൾ manually maattano

  • @karthikpm254
    @karthikpm254 ปีที่แล้ว +4

    Infinix zero ultra 5g review entha ellathath

  • @Hope__34755
    @Hope__34755 ปีที่แล้ว +1

    Realme 9 pro plus anu ente... Ui 4.0 update chythal scene indo

  • @Abhayb
    @Abhayb ปีที่แล้ว

    Realme 8 മൂന്നാമത്തെ update ചെയ്തപ്പോൾ ക്യാമറയുടെ quality കുറഞ്ഞു ചേട്ടാ 😢😔

  • @aamn5573
    @aamn5573 ปีที่แล้ว +1

    Realms gt യുടെ ഒക്കെ ഒരു വർഷത്തെ user experience ചെയ്യാമോ

  • @syamrajs963
    @syamrajs963 ปีที่แล้ว +1

    പുതിയ അപ്ഡേറ്റ് വന്നപ്പോൾ ഉപയോഗപ്പെടും എന്ന് വിചാരിച്ചു ഞാൻ ഫിംഗർ പ്രിന്റ് ഷോർട് കട്ട്‌ ഒക്കെ സെറ്റ് ആക്കി വച്ച്. പക്ഷെ ഇത്പോലെ വീഡിയോസ് കാണുമ്പോ ആണ് ഫോണിൽ ഇങ്ങനെ ഒരു സാധനം സെറ്റ് ചെയ്ത് വച്ചിട്ടുണ്ടല്ലോ എന്ന് തന്നെ ഞാൻ ഓർക്കുന്നത് 😂😂

  • @febinsabu406
    @febinsabu406 ปีที่แล้ว +1

    Bro oru help venam
    Ente realme 9 pro 5g phone ahn lock screen full dark ahn wallpaper change cheythittum marunnilla
    Time kanikuunond pinne range
    Vare onnum kanan pattunilah? Reason ariyo?

  • @kingsmedia8759
    @kingsmedia8759 ปีที่แล้ว +4

    Realme 7 🔥

  • @alanantony5390
    @alanantony5390 ปีที่แล้ว +11

    Clone feature realme ui 3 il ondallo

    • @gaj865
      @gaj865 ปีที่แล้ว

      Ha bro vere kore featuresum realme ui 3 il tanne ond

    • @ajalprince2194
      @ajalprince2194 ปีที่แล้ว

      Enikku realme 3.0 ethu varee vannatilla

    • @bike9344
      @bike9344 ปีที่แล้ว

      എനിക്കു ഉണ്ട്

  • @jesvinzz
    @jesvinzz ปีที่แล้ว +1

    Njn update cheythu..Nalla heating aanu😢

  • @world-jq7sh
    @world-jq7sh ปีที่แล้ว +20

    Enikk nalla ui ane enne ane ennane enta അഫിപ്രായം ❤️❤️❤️👍👍

    • @anasmangatt3265
      @anasmangatt3265 ปีที่แล้ว +3

      അഭിപ്രായം🤗

    • @railfankerala
      @railfankerala ปีที่แล้ว +1

      Abiprayam aanu😂😂 Malayalam padik adym 🤣

    • @GøjøüSätøruJJK
      @GøjøüSätøruJJK 9 หลายเดือนก่อน

      ​​@@railfankeralaAbhipprayam*
      Padikku*
      Aadhyam*
      😂

    • @railfankerala
      @railfankerala 9 หลายเดือนก่อน +2

      @@GøjøüSätøruJJK uff Thunjath ezutachante anugami 🤣

    • @GøjøüSätøruJJK
      @GøjøüSätøruJJK 9 หลายเดือนก่อน

      ​@@railfankerala😅Equality👍😁

  • @AHDLegend
    @AHDLegend ปีที่แล้ว +1

    Realme 2.0 3.0 🔥🔥🔥🔥

  • @achukollayil8432
    @achukollayil8432 ปีที่แล้ว +1

    App draw keyboard removal oru valiya help aarunnu

  • @aswinbsreekumar
    @aswinbsreekumar ปีที่แล้ว +1

    Ayyo aavarde last updateinu shesham phone nere use cheyaan polum patunnilla... Bugs full bugs... Ownerine cheetha vilich vilich maduth panni...

  • @yoonuskk3858
    @yoonuskk3858 ปีที่แล้ว +3

    Ith thanne alle colour os and oxygen Os
    (All are same UI )

  • @krishnaprakashkadakkal
    @krishnaprakashkadakkal ปีที่แล้ว

    Ee പറഞ്ഞ പല്ല features realme 7i.
    Realme ui2.0 njn use ചെയ്യുന്നുണ്ട്

  • @abhishekr6173
    @abhishekr6173 ปีที่แล้ว +2

    MIUI 13 und complete bugs and no new features 🥲🥲🥲

  • @athulsreekumar-ku8sz
    @athulsreekumar-ku8sz ปีที่แล้ว +1

    Broo ente phone realmi 9 4g ann athil e update pattumo

  • @thegodofallgods834
    @thegodofallgods834 ปีที่แล้ว +1

    Infinix not 12 5g ഉപയോഗിക്കുന്ന ആരെങ്കിലും ഉണ്ടോ?
    Auto rebooting, hang ഒക്കെ ഉള്ളതാണോ?

  • @libinaabraham725
    @libinaabraham725 ปีที่แล้ว +1

    Realme ui new update chayyamo gree line issue vallom varumo

  • @akcreation9366
    @akcreation9366 5 หลายเดือนก่อน

    background stream realme not showing after update😢

  • @christinpeter
    @christinpeter ปีที่แล้ว +1

    Kurae features vaeraan und.
    Waiting for more updates

  • @suhailuk1773
    @suhailuk1773 ปีที่แล้ว +155

    ക്ലോൺ ഫീച്ചർ ഉപയോഗിച്ച് ക്ലാസ്സിലെ കുട്ടികളെ പറ്റിക്കുന്ന ഞാൻ 😁

    • @alexdevasia3601
      @alexdevasia3601 ปีที่แล้ว

      🧐

    • @jithinjz
      @jithinjz ปีที่แล้ว

      Engane

    • @PR-kw7pm
      @PR-kw7pm ปีที่แล้ว

      🙄

    • @akshayprasad9222
      @akshayprasad9222 ปีที่แล้ว +6

      Ith 2 year munne ulla ente realme x7 maxil undarunn

    • @alrajmds156
      @alrajmds156 ปีที่แล้ว +8

      Ithoke miui vannit orupad varshangal aayi..,

  • @bineeshk.b7132
    @bineeshk.b7132 ปีที่แล้ว

    ഗൂഗിൾ ഫോട്ടോസിൽ സ്റ്റോറേജ് കൂട്ടാൻ 130 രൂപയ്ക്ക് ചാർജ്ജ് ചെയ്തു പക്ഷേ പൈസ പോകുകയും സ്റ്റോറേജ് ഫുള്ളായി തന്നെ ഇരിക്കുകയും ചെയ്തു, ഇതിന് പരിഹാരം വല്ലതുമുണ്ടോ

  • @nithyam4268
    @nithyam4268 5 หลายเดือนก่อน

    Hlo
    Ente realme narzo phone ann ..ithil camera yil edthe photos delete cheyyan pattunilla.. failed to delete kaanikkn..bakki folder kozhppm illa...camera yil photo edkkaaanum kazhiyunilla...ith enthaan cheyyandath?
    Plz reply

  • @agl1455
    @agl1455 ปีที่แล้ว +2

    റിയൽമി മാസ ശമ്പളം ആണോ തരുന്നത്
    മിഡിൽ ക്ലാസ്സ് ഒരുവൻ നിങ്ങളുടെ തള്ള് കേട്ട് ഫോൺ എടുത്താൽ അവൻ്റെ അവസ്ഥ
    എന്തിന്?
    ഈ പറഞ്ഞ ഒരു തേങ്ങയും ഇല്ല റിയൽമിക്ക്

  • @nahaskuttan2242
    @nahaskuttan2242 ปีที่แล้ว

    തങ്കൾ ഇപ്പോൾ കയ്യിൽ പിടിച്ചിരിക്കുന്ന ഫോൺ ഏതാണ്‌ മോഡൽ..?

  • @user-rr3ht1jx3i
    @user-rr3ht1jx3i ปีที่แล้ว +3

    ഫോണ് അപ്ഡേറ്റ് ചെയ്തപ്പോൾ ഫോണിൻറെ അവസ്ഥ വളരെ മോശമായി .ഫിംഗർ പ്രിൻറ് യൂസ് ചെയ്യാൻ പറ്റുന്നില്ല ഫോൺ ഇടക്ക് സ്വിച്ച് ഓഫ് ആയി പോകുന്നു :realme സർവീസ് സെൻററിൽ പോയപ്പോൾ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് മാറ്റി പഴയതുപോലെ തന്നെയാക്കി ഇനി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് വന്നാൽ ചെയ്യേണ്ട എന്നും പറഞ്ഞു ...എനിക്കു മാത്രമല്ല അവിടെ കുറെ പേരും ഈയൊരു പ്രശ്നവുമായി വന്നിരുന്നു.പിന്നെ എന്തിനാണ് ഇവർ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് തരുന്നത്.

    • @alexjoseph8068
      @alexjoseph8068 ปีที่แล้ว

      If all phones are in good condition 10 years around the world, then who will buy new phone 10 years, so phone companys try to slow down phones via software update. But you can update company s promised software update after that time period it's could be problem for your phone.

    • @user-rr3ht1jx3i
      @user-rr3ht1jx3i ปีที่แล้ว +1

      @@alexjoseph8068 phone buy cheyithitt 5 month aayittullooo apozhaane eee problem

  • @vishnuv4439
    @vishnuv4439 ปีที่แล้ว +1

    Ente realme 9 pro plus aaahnuu 3.0 update vannattund cheyyanoo cheyyandeyooo

  • @aslamm2185
    @aslamm2185 4 หลายเดือนก่อน

    Clone ഫീച്ചർ realme 115G യിൽ കിട്ടുന്നില്ല 🥲

  • @muralidharan5162
    @muralidharan5162 ปีที่แล้ว +1

    Android 13 അപ്ഡേറ്റ്ൽ Camera Quality കുറയുന്നുണ്ട് അതുപോലെ തന്നെ display saturation issues ഒക്കെ വരുന്നുണ്ട് better avoid software updates

  • @thedoctorphotographerinsta
    @thedoctorphotographerinsta ปีที่แล้ว +1

    one plus 9 update automatic aayii display adich poyiii...apolaa ith🤣

  • @Hindustan.double
    @Hindustan.double ปีที่แล้ว +1

    Chetta realme 7 display undavumoo chettande kayyil

  • @aravindkrishnan9776
    @aravindkrishnan9776 ปีที่แล้ว +1

    Clone system Vivo v5 kollangalkku munpe irakkiyathanu

  • @rajasreekumar2678
    @rajasreekumar2678 ปีที่แล้ว +6

    One UI 5 has these features as well

  • @sijojoseph4347
    @sijojoseph4347 ปีที่แล้ว +1

    Fingerprint side shot cut poli set up aanallo

  • @aswinprakash3372
    @aswinprakash3372 ปีที่แล้ว

    എന്തെങ്കിലും complaint ഉണ്ടോ? Exciting ആയിട്ടുള്ള ഫീച്ചറുകൾ ഒന്നും ഇല്ലല്ലോ..

  • @mrman6887
    @mrman6887 ปีที่แล้ว

    Yotube backgroundil play cheyyan pattum ,athanu my favourite feature

  • @railfankerala
    @railfankerala ปีที่แล้ว +1

    Ithil mikkattum endethil und🙄🙄
    Realme UI 3.0 aanu😮

  • @motoholic_vampire2291
    @motoholic_vampire2291 5 หลายเดือนก่อน

    Ente background streaming setting poyi, ennalum chayan pattuvo?

  • @ninavrenjith7382
    @ninavrenjith7382 ปีที่แล้ว

    Verra oru preshnavum koode ond notifications off aakkan pattathilla verra app ileyy onnum ippo telegram inte notification block cheythalum veendum vannondeyyy irikumm

  • @pranavekn2020
    @pranavekn2020 ปีที่แล้ว +1

    Pazhaya one hand mode aanu poli

  • @zoro_sir
    @zoro_sir ปีที่แล้ว +1

    Clone feature miui 10 muthal redmi phones il kittunnund, second space enna peril

  • @navinmj379
    @navinmj379 ปีที่แล้ว +1

    2 days munbu updation kaynju ....i feel wallpaper and other display things bayangara uncomfortable aanu....

    • @balum9692
      @balum9692 ปีที่แล้ว

      Bro wp msgs always on display il kanikkunnundooo🙂

  • @gaminggamer2266
    @gaminggamer2266 ปีที่แล้ว +2

    1:05 ithu Applene copy adichu
    Xiaomi 3 year mune kondanu
    Ipo realmeium😃😆

  • @YouTubemadwolf
    @YouTubemadwolf ปีที่แล้ว +1

    Bro njan 5/6 varsham kond use cheyyune realme aanu ith vare enik oru kuzhappom indayittilla.. But ippo njan use cheyyuna gt edition phone innale ui4.0 update cheyithu pine off cheyith vekkuna phone idak idak display on aakukaum off akukayum cheyhunu???

    • @jk24hrs
      @jk24hrs ปีที่แล้ว

      Gt 2 ആണോ,

  • @parvan9885._
    @parvan9885._ ปีที่แล้ว +1

    Nje realme 9 5g speed edition ahn athinte notification bar mariyillaa enik athu mattnm enn indd enthelum vazhi ndooo @PrathapGTech

  • @gaminggamer2266
    @gaminggamer2266 ปีที่แล้ว +6

    4:30 athu Android 12 il vana security feature anu🤣🤣
    Athu ela Android 12 or Android 12 above
    Ula phonel unde Realme uinte ala😄😄

  • @anoopambadypzr4224
    @anoopambadypzr4224 10 หลายเดือนก่อน

    ഇതിൽ ഇൻബിൽറ്റ് ആപ്സ് എങ്ങനെ ഡിസേബിൾ ചെയ്യും

  • @selvarajs9472
    @selvarajs9472 ปีที่แล้ว +5

    Redmi Note 12 Pro spotted 👀❤️‍🔥

  • @dhaneshck88
    @dhaneshck88 ปีที่แล้ว +1

    clone feature onnu detail aayi parayaamo...

  • @BipinKumar-xn3jg
    @BipinKumar-xn3jg ปีที่แล้ว

    Fun touch 13 nte tips n tricks video cheyyavo..

  • @AliAkbar-lf1fu
    @AliAkbar-lf1fu ปีที่แล้ว +1

    എന്റെ ഫോൺ realme gt neo 3T ആണ്. ഇതിനു ഒരുപാട് bugs ഉണ്ട്. ഇതിൽ എന്റെ മെയിൻ പ്രശ്നം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറീസ് കണ്ടുകൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ആപ്പ് close ആയി പോകുന്നു.... ഇത് വാങ്ങിയത് മുതൽ ഇപ്പോൾ വരെ എപ്പോൾ ഇൻസ്റ്റാഗ്രാം use ചെയ്യുമ്പോഴും ഉണ്ട്. എല്ലാ updates ഉം ഞാൻ ചെയ്തിട്ടുണ്ട്. അപ്പിനും ഫോണിനും... ഇതിനു വല്ല solution ഉണ്ടോ??? 🥴🥴🥵😭

    • @adhisht5959
      @adhisht5959 ปีที่แล้ว

      Phone mattiyekk😌

    • @AliAkbar-lf1fu
      @AliAkbar-lf1fu ปีที่แล้ว +1

      എന്റെ പേര് കണ്ടിട്ട് അംബാനിയോടോ അദാനിയോടോ വല്ല ബന്ധവുമുള്ളതായി തോന്നുന്നുണ്ടോ??? 🥲

    • @adhisht5959
      @adhisht5959 ปีที่แล้ว +2

      @@AliAkbar-lf1fu😂😂

  • @raagalayamchanel5435
    @raagalayamchanel5435 6 หลายเดือนก่อน

    The ഫോൺ ആണ് എന്റേത്.. പക്ഷേ ഒരു കുഴപ്പം ഉണ്ട് സ്വിച്ച് off ചെയ്യാൻ പറ്റുന്നില്ല.. എങ്ങനെ off ചെയ്യാം?

    • @jaswin_1
      @jaswin_1 6 หลายเดือนก่อน +1

      Vloume up + power button pres and hold cheytal madi

  • @suneeshv5774
    @suneeshv5774 ปีที่แล้ว

    Koodiyal 6 month to 8 month use cheythal phn adichu poya poleyaa nthelum problem vannu kondirikkum
    Use cheytha experience kondu paraya..😌
    Update cheythal ee paranjathokke vannu thudangikkolum

  • @rohithdas5969
    @rohithdas5969 ปีที่แล้ว +1

    Bro ente phonil TH-cam search history pause aanu ennittum innu ravile muthal enthokeyoo kaanikkunnund elon musk, flightreacts ennoke searchil kaanikkunnu kazhinja Monday njan ente phonil software updat cheithirunnu athinte vakka issue aavumo ariyunnavar onnu paranju tharuo

    • @nayan_mrrr
      @nayan_mrrr ปีที่แล้ว

      Apo vera aro acc use cheyun ond
      Googlil poyi login details nok

  • @jithinappu5702
    @jithinappu5702 9 หลายเดือนก่อน +1

    Green line വരുവോ

  • @ajjuarjun6895
    @ajjuarjun6895 ปีที่แล้ว +1

    kopp eth vare android 12 kittiyittilla ui aanenkil... 2.0

  • @ajaykrishnanas8169
    @ajaykrishnanas8169 ปีที่แล้ว +3

    ഞാൻ Realme Narzo 30 5g ആണ് use ചെയ്യുന്നത് 1 വർഷമായിട്ട്... Android 11 ആയിരുന്നപ്പോൾ യാതൊരു കുഴപ്പവും ഇല്ലായിരുന്നു. But Android 12 update ന് ശേഷം lag ഉണ്ട്. Normal phone call end ചെയ്യാൻ കൊടുക്കുമ്പോൾ touch compliant പോലെ നിൽക്കുവാണ്.. കൂടാതെ incoming call എടുക്കാനും പലപ്പോഴും touch compliant ഉണ്ട്.... ഇത് എനിക്ക് മാത്രം ആണോ ഈ പ്രേശ്നങ്ങൾ?

    • @syamrajs963
      @syamrajs963 ปีที่แล้ว +1

      എന്റെ realme 7 pro ആണ്. കാളിങ് നു കുഴപ്പം ഒന്നും ഇല്ല. പക്ഷെ ആൻഡ്രോയ്ഡ് 12 അപ്ഡേറ്റ് നു ശേഷം ഇതുവരെ ഇല്ലാത്ത ചില bugs ഒക്കെ ഉണ്ട്

    • @user-rr3ht1jx3i
      @user-rr3ht1jx3i ปีที่แล้ว +3

      ഫോണ് അപ്ഡേറ്റ് ചെയ്തപ്പോൾ ഫോണിൻറെ അവസ്ഥ വളരെ മോശമായി .ഫിംഗർ പ്രിൻറ് യൂസ് ചെയ്യാൻ പറ്റുന്നില്ല ഫോൺ ഇടക്ക് സ്വിച്ച് ഓഫ് ആയി പോകുന്നു :realme സർവീസ് സെൻററിൽ പോയപ്പോൾ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് മാറ്റി പഴയതുപോലെ തന്നെയാക്കി ഇനി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് വന്നാൽ ചെയ്യേണ്ട എന്നും പറഞ്ഞു ...എനിക്കു മാത്രമല്ല അവിടെ കുറെ പേരും ഈയൊരു പ്രശ്നവുമായി വന്നിരുന്നു.പിന്നെ എന്തിനാണ് ഇവർ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് തരുന്നത്.

    • @syamrajs963
      @syamrajs963 ปีที่แล้ว

      @@user-rr3ht1jx3i എന്നാ അത് narzo സീരീസിന്റെ കുഴപ്പം ആകാൻ ആണ് സാധ്യത. Narzo ക്ക് ഒരുപാട് സോഫ്റ്റ്‌വെയർ പ്രശ്നം പറഞ്ഞു കേൾക്കുന്നുണ്ട്. ബാക്കി മോഡൽസിന് കുഴപ്പം ഇല്ല. എന്റെ ഫോണിലും ആകെ ഒന്ന് രണ്ട് ബഗ്സ് ഒക്കെയേ ഉള്ള്. പക്ഷെ അത് വലിയ സീൻ ഉള്ളത് ഒന്നും അല്ല. പക്ഷെ ആൻഡ്രോയ്ഡ് 12 അപ്ഡേറ്റ് നു ശേഷം ആണ് ബഗ്സ് വരുന്നത് തന്നെ. പക്ഷെ ഫോൺ ഇപ്പഴും പക്ക ആണ്. Narzo സീരീസ് എടുക്കാതെ ഇരിക്കുന്നത് ആണ് നല്ലത്

    • @bike9344
      @bike9344 ปีที่แล้ว

      @@syamrajs963 narzo എന്ന് ചേട്ടൻ പറയണ്ട ചേട്ടന്റെ സീരീസിൽ പെട്ട ഫോൺ ഏതാണോ ആ ഫോണിൽ പറഞ്ഞാൽ മതി അല്ലെങ്കിൽ ആ യൂണിറ്റിൽ എന്റെ ഫോൺ narzoo സീരീസിലുള്ള ഫോൺ തന്നെയാ എന്റെ ഫോണിൽ ഒരു കുഴപ്പവുമില്ല രണ്ടു വർഷമായി ഞാൻ പബ്ജി കളിച്ചിട്ടും എന്റെ ഫോണിൽ ഒരു ലാഘവുമില്ല ത്രീ ജി വി 32 ജിബി സ്പേസിൽ ആണ് ഞാൻ പബ്ജി കളിച്ചുകൊണ്ടിരുന്നത് ഒരു കുഴപ്പവുമില്ല ഇപ്പോഴും സൂപ്പറായിട്ട് എനിക്ക് കളിക്കാൻ പറ്റുന്നുണ്ട് ഇതിൽ പറ്റുന്നത് പോലെ എന്റെ 20a ann

  • @forex_god
    @forex_god ปีที่แล้ว

    Galaxy S23 rumours kurich video cheyyamo

  • @aakshayakshaymurali7511
    @aakshayakshaymurali7511 ปีที่แล้ว

    App draw ഓട്ടോമാറ്റിക് ആയിട്ട് എന്ത് കൊണ്ട varunathu..same app ഒത്തിരി use ചെയുന്നത് കൊണ്ട് ആണോ

  • @shijonsam7645
    @shijonsam7645 ปีที่แล้ว

    Realme XT aanu broo ente athil vannittillla update

  • @elpablo5743
    @elpablo5743 ปีที่แล้ว

    Bro enikk realme UI yil aak scene aayi thonniyath control center thazhott valikkumbo lag und
    Pinne Google discover swipe cheyyunboyum lag und 😐

  • @YYuhdrKhmuib
    @YYuhdrKhmuib ปีที่แล้ว +1

    ithile mikka features um ColorOS il available alle

  • @anandhuayyappan2316
    @anandhuayyappan2316 ปีที่แล้ว

    Bro enthe realme 9i ann but update cheyt kazhinjapp play store app instal akkiyalum interference kanikanila

  • @karthikpm254
    @karthikpm254 ปีที่แล้ว +4

    Realme ui valya kozhapamilla

  • @dijomartinj4206
    @dijomartinj4206 10 หลายเดือนก่อน

    Enik always on display available alla ntha cheyende

  • @bin8952
    @bin8952 ปีที่แล้ว +1

    Funtouch os 13 detail video plz

  • @vinu_stories
    @vinu_stories ปีที่แล้ว +1

    Realme 9pro plus 6 gb varientnu update vannillaaa...nthayirikkum problem?

  • @ZODIAC_505
    @ZODIAC_505 4 หลายเดือนก่อน +1

    Koreeee apps chumma install aayi.. Baxkgroumd steam play avr kalanj🥴🥴.... Koree games okkee chavaeu pole auto install akunnu.. Enthoonnn pari😤😤😤😤

  • @abhiinavv.7
    @abhiinavv.7 ปีที่แล้ว

    Camera yil. Valla change endo? Aftr update

  • @akkuakku12344
    @akkuakku12344 ปีที่แล้ว

    Vendathe app uninstall cheyth kalanjalum veendum varrunnu ath engene aanu solve cheyyunnath? Prathap etto?

  • @thejx_s777
    @thejx_s777 ปีที่แล้ว

    Ante phone realme c25s ann Android 13 trial update ind chyatha koyapavuo

  • @jayaganeshk8086
    @jayaganeshk8086 ปีที่แล้ว

    Njan realme Narzo 50 a aanu upayogikkunathu oru updetum enikk varunnila entha angane 🤕?