വിഡിയോ എടുത്ത അതേ പടി upload ചെയ്തതാണ്. ആദ്യ ഭാഗം വേണമെങ്കിൽ ഒഴിവാക്കാമായിരുന്നു. അത് ചെയ്യാതിരുന്നത് ഇനി ചെയ്യാൻപോവുന്നവർക്ക് ഉപകരപ്പെട്ടോട്ടെ എന്ന് കരുതിയാണ്. വീഡിയോ പൂർണമായും കണ്ടിട്ട് അഭിപ്രായം comment ചെയ്യണം. Nb: ചെയ്യേണ്ടാത്തത്! "വേണോ ന്ന് ചോദിച്ചാൽ വേണ്ടാ ന്ന് പറയും, പറഞ്ഞവൻ മാന്യൻ, ചെയ്തവൻ പൂജ്യൻ" അനുഭവം "വരാനിടയുള്ളത് പറയാതെ ചെയ്താൽ ആവശ്യം വരുംന്നാൾ നന്ദി പോലും വിരളം" Ebahim 😂
ആദ്യ ഭാഗം ഉൾപ്പെടുത്തിയത് വളരെ നന്നായി. ജിപ്സം സീലിംഗ്, മറ്റ് ഇൻ്റീരിയർ വർക്കുകൾ എന്നീവയെ പറ്റി ആദ്യമെ ഒരു ഉദ്ദേശം ഉണ്ടായിരിക്കുന്നത് വീട് പണിയുന്ന ആൾക്കും ഇലക്ട്രീഷൃനും നല്ലതായിരിക്കും.
ഹാലോ... എന്റെ വീട് 750 Sqft ഉള്ള പ്ലെയിൻ വാർക്ക വീടാണ്....വീടിന്റെ അകത്തെ തട്ട് തെച്ചിട്ടു ഇല്ല..gypsum ചെയ്യൻ താല്പര്യം ഉണ്ട്...എനിക്ക് പ്ലെയിൻ ആണ് വേണ്ടത്...
വിഡിയോ എടുത്ത അതേ പടി upload ചെയ്തതാണ്. ആദ്യ ഭാഗം വേണമെങ്കിൽ ഒഴിവാക്കാമായിരുന്നു. അത് ചെയ്യാതിരുന്നത് ഇനി ചെയ്യാൻപോവുന്നവർക്ക് ഉപകരപ്പെട്ടോട്ടെ എന്ന് കരുതിയാണ്. വീഡിയോ പൂർണമായും കണ്ടിട്ട് അഭിപ്രായം comment ചെയ്യണം.
Nb: ചെയ്യേണ്ടാത്തത്!
"വേണോ ന്ന് ചോദിച്ചാൽ വേണ്ടാ ന്ന് പറയും, പറഞ്ഞവൻ മാന്യൻ, ചെയ്തവൻ പൂജ്യൻ"
അനുഭവം
"വരാനിടയുള്ളത് പറയാതെ ചെയ്താൽ ആവശ്യം വരുംന്നാൾ നന്ദി പോലും വിരളം"
Ebahim 😂
😍😍👍👍
Thanks 🥰❤️🥰❤️❤️
Last paranjad Anubhava😁
😀
🥰
Adipoli.....👌👌👌👌
അടിപൊളി
Super work👍
👌
ആദ്യ ഭാഗം ഉൾപ്പെടുത്തിയത് വളരെ നന്നായി. ജിപ്സം സീലിംഗ്, മറ്റ് ഇൻ്റീരിയർ വർക്കുകൾ എന്നീവയെ പറ്റി ആദ്യമെ ഒരു ഉദ്ദേശം ഉണ്ടായിരിക്കുന്നത് വീട് പണിയുന്ന ആൾക്കും ഇലക്ട്രീഷൃനും നല്ലതായിരിക്കും.
👍👍👍
Ishtapetitilla pipeil juction vechu cheydhal virthi pani speedum avum juctionilnunum flexi idanam
Gypsum ceiling work cheyathe LED lights kodkkan patumo concrete roofil?
Profill light cheiyan ethe size chanal ane strip edan upayohikunathe
Double hieght ceilingil roofil thanne led light spots koduthu kazhinaal false ceiling cheyyanda avashyam undo athyavashyam vettom kittumo ....?
Light Whats കൂടിയത് ഉപയോഗിച്ചാൽ മതി
How much is the price to put holes in the gypsum for led panel lights?
Super♥️♥️💜👍💙
🥰
Pipum j boxum upayogichu wre vaikunnathan nallath flex kure kayinnal podiyum
Good
🥰
💚
🥰
Gypsum cheyyan vicharikkund. Athinu munp wiring il enthenkilum precautions undo?
Video മുഴവൻ കാണൂ ബ്രോ
👍👌💪🤲🤲❤️
ഫാൻ ആ സ്ക്വയർ ന്റെ സെന്റെറിൽ ആക്കാമായിരുന്നു
ഈ വിഡിയോ യിൽ പറയുന്നുണ്ട്
th-cam.com/video/JHwiA6_ThsM/w-d-xo.html
Do u do false roofing in chennai
Sorry, no. Kerala
Falls celling chayan roomnu ethra hight vennam
9 feet
bro fan bush തെയ്മാനം വന്നാൽ മാറ്റാൻ പറ്റുനോ
Gypsum ceiling ചെയ്തു കഴിഞ്ഞാൽ പുട്ടി നിർബന്ധമാണോ . Primer അടിച്ചു Paint കൊടുത്താൽ മതിയോ ?
Joint ഇട്ട് clear ചെയ്താലും മതി
പഴയ വീടിനു ഇന്റീരിയർ ജിപ്‌സും ചെയ്യാൻ പറ്റുമോ ?
പറ്റും
Junction box ഉപയോഗിച്ചാൽ രണ്ട് പ്രാവശ്യം വലിക്കേണ്ടതില്ലല്ലോ
ജിപ്സംസീലി സ്ക്വയർ ഫീറ്റ് price
65 including wiring
Ente veed payyannur anu work cheyyan pattumo
ചെയ്യാല്ലോ
ഹാലോ...
എന്റെ വീട് 750 Sqft ഉള്ള പ്ലെയിൻ വാർക്ക വീടാണ്....വീടിന്റെ അകത്തെ തട്ട് തെച്ചിട്ടു ഇല്ല..gypsum ചെയ്യൻ താല്പര്യം ഉണ്ട്...എനിക്ക് പ്ലെയിൻ ആണ് വേണ്ടത്...
Your place?
@@Techhackwork Kottayam-pala
റോങ് piping പൈപ്പ് ജംഗ്ഷൻ ബോക്സ് ഇട്ടു wire ഇട് പിന്നെ wire cuting ozhivakku
Good
🥰