Follow me on Instragram / motogentsreviews How to Drive Automatic Cars properly • How to properly drive ... How to drive AMT cars • HOW TO PROPERLY DRIVE ...
ബ്രോ ഞാൻ ഡീസൽ amt എടുക്കാൻ ഉദ്ദേശിക്കുന്ന ആൾ ആണ്. ബ്രോ സത്യസ്വന്തമായി മറുപടി തരണം. ഗിയർ ഷഫിറ്റ് ചെയ്യുമ്പോൾ ലാഗ് ഉണ്ടോ? അത് മാനുവൽ ഉള്ള ടൈം ലാഗ് ന്റെ അത്രെയും ഉള്ളുവോ? ഓവർ ടേക് ചെയ്യബോൾ വിഷയം ഉണ്ടോ?മാനുവൽ മോഡ് ഇടുമ്പോൾ സ്പോർട്സ് മോഡ് ലേക്ക് തനിയെ മാറുമോ?
ലാഗ് ഉണ്ട് ബ്രോ, പക്ഷെ അത് മനസിലാക്കണം എങ്കിൽ amt അല്ലാത്ത വേറെ ഒരു ഓട്ടോമാറ്റിക് വണ്ടി ഓടിച്ചിട്ട് വേണം ഇത് ഓടിക്കാൻ. ബാക്കി എല്ലാം കൊണ്ടും വണ്ടി ഓക്കേ ആണേലും ഡ്രൈവിംഗ് ഇന്റെ കാര്യത്തിൽ പുറകിൽ ആണ്. ബ്രോ വേറെ കുറച്ചു ഓട്ടോമാറ്റിക് വണ്ടികൾ കൂടി ഓടിച്ചു നോക്കിട്ടു മാത്രം nexon വാങ്ങുക.
Lag und. First few weeks over take cheyumpo chilapo nalla turbo lag thonnum. But kurach odich kazhiyumpol ath manage cheyaan patum. I have diesel manual
ഡീസൽ nexon ൽ DPF റീജനറേഷൻ എങ്ങനെയാണ്? അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ?
What are the other value for money cars in the 12 lakh segment you mentioned 🤔 Kia? 😭
Pls review Nissan magnite non turbo model..
Coming soon
This week undo?
ബ്രോ ഞാൻ ഡീസൽ amt എടുക്കാൻ ഉദ്ദേശിക്കുന്ന ആൾ ആണ്. ബ്രോ സത്യസ്വന്തമായി മറുപടി തരണം. ഗിയർ ഷഫിറ്റ് ചെയ്യുമ്പോൾ ലാഗ് ഉണ്ടോ? അത് മാനുവൽ ഉള്ള ടൈം ലാഗ് ന്റെ അത്രെയും ഉള്ളുവോ? ഓവർ ടേക് ചെയ്യബോൾ വിഷയം ഉണ്ടോ?മാനുവൽ മോഡ് ഇടുമ്പോൾ സ്പോർട്സ് മോഡ് ലേക്ക് തനിയെ മാറുമോ?
ലാഗ് ഉണ്ട് ബ്രോ, പക്ഷെ അത് മനസിലാക്കണം എങ്കിൽ amt അല്ലാത്ത വേറെ ഒരു ഓട്ടോമാറ്റിക് വണ്ടി ഓടിച്ചിട്ട് വേണം ഇത് ഓടിക്കാൻ. ബാക്കി എല്ലാം കൊണ്ടും വണ്ടി ഓക്കേ ആണേലും ഡ്രൈവിംഗ് ഇന്റെ കാര്യത്തിൽ പുറകിൽ ആണ്. ബ്രോ വേറെ കുറച്ചു ഓട്ടോമാറ്റിക് വണ്ടികൾ കൂടി ഓടിച്ചു നോക്കിട്ടു മാത്രം nexon വാങ്ങുക.
@@motogents5819 ബ്രോ മാനുവൽ മോഡ് ഇടുമ്പോൾ സ്പോർട്സ് മോഡ് ലേക്ക് തനിയെ മാറുമോ?
Yes മാറും. അത് മിക്കവാറും എല്ലാ ഓട്ടോമാറ്റിക് വണ്ടിയും അങ്ങനെ ആണ്. മാന്വൽ മോഡ് എന്നത് sport മോഡ് കൂടി ആണ്. Example honda സിറ്റി.
@@motogents5819 thanks bro
Lag und. First few weeks over take cheyumpo chilapo nalla turbo lag thonnum. But kurach odich kazhiyumpol ath manage cheyaan patum. I have diesel manual
2021 updated model allallo ethu🙄
@UCaWrAfHumzR_uv0ywggs5jw 2021 updated model ile audio controls illa avuda nexon enna badge ane also display kurachu kudi lag free ane
2🥰
Please make nexon petrol automatic in same way
Coming soon
Coming soon
Safety???
5 star anuuu
@@rajagopal5570 old model Anne test Cheyth. New model akkiyo??
👍👍
കൊള്ളാം
Bike reviews ille
Und bro
1
Congrats
👍🏻👍🏻👍🏻