2013 model 180 1st and 2nd gear over vibration ullathu pole.e model nu motul ester 100 percentage synthetic engine oil use cheyyamo?.ithu vare mineral oil aanu use cheythathu.e model nte petrole tank fuel and reserve capacity etra anennu parayamo?
ചേട്ടാ എന്റെ വണ്ടി സ്പണ്ടർ fi വണ്ടി ആണ് ചില സമയം i3s വർക്ക് ചെയ്യുന്നില്ല ക്ലെച്ച് പിടിക്കുമ്പോൾ പെട്ടെന്ന് സ്റ്റാർട്ട് ആകില്ല ഒന്ന് പിടിച്ചു വിട്ടാൽ മാത്രം സ്റ്റാർട്ട് ആകും അത് എന്താ ചേട്ടാ
bro ns 200 nde chain oru side loose oru side tight appa ichiri loose aaki itta edakk tak tak noise vannu appa tight cheythappo over tight aanu ippo angane kedakkunath kondu enthelum prashnam indo
ചേട്ടാ TVS Apache RTR 180 .ബാക്ക് sprockrt 46 Teeth ആണല്ലൊ അത് TVS Apache rtr ന് മേചാകുന്ന 42/43 Teeth വേണം ഏത് വണ്ടിയുടെ sprocket ആണ് മേചാകുന്നത് please contact No : please reply
Bro ഒരു സാധാരണക്കാരൻ ഡെയിലി യൂസ് ചെയ്യുന്ന വണ്ടിക്ക് ചെയ്യേണ്ട repairs എന്തൊക്കെ എത്ര km ഓടി കഴിഞ്ഞാൽ ഏതൊക്കെ screw tight ചെയ്യണം അത്യാവശ്യം ആവസസ്യമുള്ള Tools ഏതൊക്കെ.... അങ്ങനെ ഒരു vdo ചെയ്താൽ കുറേപേർക്ക് ഉപകാരപ്പെടും....
Bro entte chain cheriya oru sound indarnu njn ath tight chayan work shop il kayatti pinne kooduthal sound kettu appo avar oru puch change chayan ind paranj ath change chayth ennid vindum nalla sound ind .
മച്ചാനെ എന്റെ വണ്ടിടെ ചെയിനിൽ നിന്നും tak tak എന്ന് സൗണ്ട് വരുന്നു എന്താ അത് ചെയിൻ ലോക്കിൽ നിന്നാണോ ആണേൽ അതെങ്ങനെ മനസിലാക്കാം അതോ ഫ്രണ്ട് ചെയിൻ സ്‌പോർക്കറ്റിൽ നിന്നനാണോ പ്ലീസ് റിപ്ലൈ😥🙏
Chain sprocket കംപ്ലയിന്റ് ഉണ്ടെങ്കിൽ സൗണ്ട് വരും. Chain lock പൊട്ടിയിട്ടുണ്ടെങ്കിലും സൗണ്ട് വരും. Chain cover ലൂസ് ആണെങ്കിലും സൗണ്ട് വരും. Chain cover bolt നീളം കൂടുതലാണെങ്കിലും സൗണ്ട് വരും. Chain dry ആണെങ്കിലും സൗണ്ട് വരും.
ചെയിൻ ഒരു സൈഡ് ടൈറ്റ് മറ്റേ സൈഡ് ലൂസ് ..ചൈനിന്റെ പ്രശ്നമാണ് എന്ന് പറഞ്ഞു പുതിയ ചെയിൻ സ്പ്രോകെറ്റ് ഇട്ടു ..പക്ഷെ ഇപ്പോഴും അത് പോലെ തന്നെ ..എനിക്ക് രണ്ടു വണ്ടിയുണ്ട് പൾസർ ,ഡോമിനർ.. രണ്ടും അതെ പ്രശ്നം ..എന്തെങ്കിലും സൊല്യൂഷൻ ??
@@mechvlog ഷോറൂമിൽ കാണിച്ചു അവർ ക്ലീൻ ചെയ്ത് തിരിച്ചിട്ടു ..ഒരു കാര്യവുമില്ല ..പിന്നീട് ഒരു ലോക്കൽ വർക്ഷാപ്പിൽ കാണിച്ചു ..പുള്ളി പറഞ്ഞു ചെയിൻ വലിഞ്ഞു പോയി ഒന്നും ചെയ്യാനില്ല എന്ന് ..പുതിയ രണ്ടാമത്തെ ചെയിൻ സ്പ്രോകെട് ആണ് ..
ചെയിൻ sprocket കംപ്ലയിന്റ് ആയതുകൊണ്ടാണ് അങ്ങിനെ വരുന്നത്. അത് വേഗം മാറുന്നതാണ് നല്ലത്. അല്ലെങ്കിൽ counter shaft bearing കംപ്ലയിന്റ് വരാനുള്ള സാത്യത കൂടുതലാണ്. Thank you bro,
ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് വളരെയധികം നന്ദി 👍
ഇതിന്റെ പല വീഡിയോസ് കണ്ടതിൽ നല്ല വീഡിയോ. ഇത് ഇത്ര സിംപിളാണെന്ന് മനസ്സിലായത് ഇപ്പോളാണ്.
ഒന്ന് ശ്രദ്ധിച്ചാൽ ബൈക്ക് മെയ്ന്റനന്സ് സിമ്പിൾ ആണ്
നല്ല നാടൻ അവതരണം👍
Thanks for watching bro...
ഞങ്ങൾ പാലക്കാട് ആണ് ട്ടോളിൻ 👍🏼👍🏼👍🏼👍🏼
🥰🥰🥰
നന്നായി പറഞ്ഞു തന്നിരിക്കുന്നു congrats
നല്ല അവതരണം ബ്രോ ബിഗ് സലൂട്ട്
വളരെ വെയ്ക്തമായിട്ട് പറഞ്ഞുതന്നതിനു tnx bro
Good explaine... 👍numer add ചെയ്യാമോ സാധാരണ ആളുകൾ ഉണ്ട് ടെക്നിക്കൽ അറിയാവുന്ന പക്ഷെ ഫീൽഡ് വേറെ but പറഞ്ഞു തന്നാൽ ചെയ്യാമല്ലോ
Valare useful vdo
Thank you brothers 😘😘😍
Keep going
Thankyou for watching..
Share & support my channel bro..
Very informative video
Thanks
Thankyou for watching bro.
Share my channel....
2013 model 180 1st and 2nd gear over vibration ullathu pole.e model nu motul ester 100 percentage synthetic engine oil use cheyyamo?.ithu vare mineral oil aanu use cheythathu.e model nte petrole tank fuel and reserve capacity etra anennu parayamo?
Continues aayi ningalkk aa oil maintain cheyyan pattumengil ozhikkam,20w50 enna grade maintain cheyyanam
@@mechvlog engine complaint varumo oil leak undakan chance undo?motul ester 100 percentage synthetic engine oil 2013 180 kku nallathalle? first time aanu
Illa,correct level ozhichal leak onnum varilla
വളരെ നന്നായി പറഞ്ഞു മനസിലാക്കി 👍👍👍👍
Pulsar 180 2013 model engine oil filter change cheyyan pattille 30000 kms odiyatha.
Pulsar inte pump koodedeyan filter varunnath,ath clean cheyyam,allengil change cheyyam
ചൈനും സോക്കറ്റും set ആയിട്ടാണോ വരുന്നത്
Rate എത്രയാണ്
Athe,ooro vandikk ooro rate aan
Very helpful...
Thanks man😀
Thanks for watching bro...
ചെയിൻ 1st പോകുമ്പോ അടിക്കുന്നു കട്ടിങ് ഇടവിട്ട് എന്താണ്
ചേട്ടാ എന്റെ വണ്ടി സ്പണ്ടർ fi വണ്ടി ആണ് ചില സമയം i3s വർക്ക് ചെയ്യുന്നില്ല ക്ലെച്ച് പിടിക്കുമ്പോൾ പെട്ടെന്ന് സ്റ്റാർട്ട് ആകില്ല ഒന്ന് പിടിച്ചു വിട്ടാൽ മാത്രം സ്റ്റാർട്ട് ആകും അത് എന്താ ചേട്ടാ
Alignment sheriyallenkil spocket bearing pottipokumo?
Illa
But enteth potti
Ath bearing complaint check cheyyathe oodichadh kondan
Bro chain loose anagil. Foot peg vibration varumbo
Illa,kooduthal toght aanengilum,swing arm bush pooyalum varum
Very useful informative video
Hi bro najn innu oru bike chain tight cheytha🤦randum side oru leval allayirunnu enn thonnunnu 😔... Pani avo...
Very good video. Good information which we can't find in other videos
bro ns 200 nde chain oru side loose oru side tight appa ichiri loose aaki itta edakk tak tak noise vannu appa tight cheythappo over tight aanu ippo angane kedakkunath kondu enthelum prashnam indo
Kooduthal budhimutt undengil mattunnathan nallath,mikka vandigalilum angine und
@@mechvlog angan odikkunth kondu enthelum prashnagal undo bro
Prasnam onnum illa,chain kurach loose cheyth idanam bro
ഹീറോ ഹോണ്ടയുടെ ചെയിനും സോക്കറ്റ് ബജാജ് ഡിസ്കവറി ന് പറ്റുമോ
Illa, vithyasam undavum
Experienced guy
Thanks for watching bro...
Classic same procedure thanneyaano bro
അതെ.tight ചെയ്യുന്ന രീതിയിൽ ചെറിയ മാറ്റം ഉണ്ടാവും
Chain over tightaanenkil enthenkilum prashnam undo
Thanks for your information
👍
ee chain cleaning avayasam annu mannum podiyum ADINJU ATHU ENI clean cheyendthannu
Chain luse aayyall enthu problem parajillallo
Chain azhinjh poogum
@@mechvlog allande vera seen indavulle mileage kuravao
ബൈക്കിന്റെ പിസ്റ്റൺ റിങ്സ് മാറിയ സമയത്ത് പിസ്റ്റൺ ലോക്ക് എൻജിൻ അകത്തു പോയി കുഴപ്പം ഉണ്ടോ
Ath edukkanam
ചേട്ടാ TVS Apache RTR 180 .ബാക്ക് sprockrt 46 Teeth ആണല്ലൊ അത് TVS Apache rtr ന് മേചാകുന്ന 42/43 Teeth വേണം ഏത് വണ്ടിയുടെ sprocket ആണ് മേചാകുന്നത് please contact No : please reply
46 teeth ullathinu pagaram 42 teethinte sprocket upayogikkanam ennano?
Powli👍👍👍 super
Sensor code list Details idan patumo
Bro
ഒരു സാധാരണക്കാരൻ ഡെയിലി യൂസ് ചെയ്യുന്ന വണ്ടിക്ക് ചെയ്യേണ്ട repairs എന്തൊക്കെ
എത്ര km ഓടി കഴിഞ്ഞാൽ ഏതൊക്കെ screw tight ചെയ്യണം
അത്യാവശ്യം ആവസസ്യമുള്ള Tools ഏതൊക്കെ....
അങ്ങനെ ഒരു vdo ചെയ്താൽ കുറേപേർക്ക് ഉപകാരപ്പെടും....
Cheyyunnund bro
@@mechvlog Tools nte athyavashyam nalla company, Rate um koode parayumo?😊
Ok bro,thanks for good comment
Air inflation evey 2 weeks
Engine oil change every 2000 km
Lubrication for necessary portion like chan, stand etc
yes
bro ende vandi star city aanu...ende vandiyude back shock absorber action kodukunilla ,valare hard aanu...endha solution? 9 varsham ayi vandikk....
Back shockabsorbar ripair cheyyunnadhineekkal nallath mattunnadhan
@@mechvlog ok bro..thank you for your valuable info❤️
Thanks for watching bro
Ende vandiyil clutch plate poyirunnu...appol gear liver tight onnum indayirunilla...njan pinne clutch plare puthiyath ittu...ippol gear liver hard ayitund...adhayadh 2nd gear innu 1st gear idaan liver nallapole press aki adikendi varunnu...adh endhe?
Clurch plate poyappol angane indayilla...ippol new clutch plate aan..ippol gear shift valare tight aan....endhaan kaaranam....
Cluch ply kurav undavum bro
@@mechvlog fitter paranjhu adhinde clutch shaft poyitundavum enn...angane pettann pogumo shaft...old clutch plate marunnadh vare sheri indayi...ee problem puthiya clutch plate ittadhinu shesham aan.....
Ath poovanulla sadyatha illa
@@mechvlog ok ennal clutch play kootam❤
👍
Bro entte chain cheriya oru sound indarnu njn ath tight chayan work shop il kayatti pinne kooduthal sound kettu appo avar oru puch change chayan ind paranj ath change chayth ennid vindum nalla sound ind .
Bro ith workshopil cheyumbol price ethraya.
30 rupa vaangarund
Useful video brooo 😘
Thanks for watching bro
Eee adjustment lines Ella vandeelum indavo. Pulsar 180. Pulsar 220
Chain cover ulla vandikalil undavum
Pulsar only top cheriya cover mathram
Athil chain ply thanne nokkendi varum
മച്ചാനെ എന്റെ വണ്ടിടെ ചെയിനിൽ നിന്നും tak tak എന്ന് സൗണ്ട് വരുന്നു എന്താ അത് ചെയിൻ ലോക്കിൽ നിന്നാണോ ആണേൽ അതെങ്ങനെ മനസിലാക്കാം അതോ ഫ്രണ്ട് ചെയിൻ സ്‌പോർക്കറ്റിൽ നിന്നനാണോ പ്ലീസ് റിപ്ലൈ😥🙏
വണ്ടി ഏതാണ്?
@@mechvlog Discover 125 st
Chain sprocket കംപ്ലയിന്റ് ഉണ്ടെങ്കിൽ സൗണ്ട് വരും. Chain lock പൊട്ടിയിട്ടുണ്ടെങ്കിലും സൗണ്ട് വരും. Chain cover ലൂസ് ആണെങ്കിലും സൗണ്ട് വരും. Chain cover bolt നീളം കൂടുതലാണെങ്കിലും സൗണ്ട് വരും. Chain dry ആണെങ്കിലും സൗണ്ട് വരും.
@@mechvlog ready ayi machne chain lock complaint arinn mari eppo nor problem happy🤗 thanks
Ok. Thank you
Thanks brother 👍🏾😘😘
Thanks for watching,
Share my channel bro...
ചെയിൻ ഒരു സൈഡ് ടൈറ്റ് മറ്റേ സൈഡ് ലൂസ് ..ചൈനിന്റെ പ്രശ്നമാണ് എന്ന് പറഞ്ഞു പുതിയ ചെയിൻ സ്പ്രോകെറ്റ് ഇട്ടു ..പക്ഷെ ഇപ്പോഴും അത് പോലെ തന്നെ ..എനിക്ക് രണ്ടു വണ്ടിയുണ്ട് പൾസർ ,ഡോമിനർ.. രണ്ടും അതെ പ്രശ്നം ..എന്തെങ്കിലും സൊല്യൂഷൻ ??
Showroom il ninn thanneyano mattiyath
@@mechvlog ഷോറൂമിൽ കാണിച്ചു അവർ ക്ലീൻ ചെയ്ത് തിരിച്ചിട്ടു ..ഒരു കാര്യവുമില്ല ..പിന്നീട് ഒരു ലോക്കൽ വർക്ഷാപ്പിൽ കാണിച്ചു ..പുള്ളി പറഞ്ഞു ചെയിൻ വലിഞ്ഞു പോയി ഒന്നും ചെയ്യാനില്ല എന്ന് ..പുതിയ രണ്ടാമത്തെ ചെയിൻ സ്പ്രോകെട് ആണ് ..
Sprocket bearings onn nookkanam
@@mechvlog താങ്കളുടെ ഷോപ് എവിടെയാണ് ??
Alathoor,thonippadam enna sthalath aan
Bro, enta vandyda chain chiladam tight and chiladam loose anu, entha angana varana ?
ചെയിൻ sprocket കംപ്ലയിന്റ് ആയതുകൊണ്ടാണ് അങ്ങിനെ വരുന്നത്. അത് വേഗം മാറുന്നതാണ് നല്ലത്. അല്ലെങ്കിൽ counter shaft bearing കംപ്ലയിന്റ് വരാനുള്ള സാത്യത കൂടുതലാണ്.
Thank you bro,
Okay bro, thanks
Supar muthu mani
എങ്ങനെ ചെയിൻ cut ചെയ്തിടം
Bro eppo video ellathe endhuptti ?
Asallll palakkadan bhashaaa😉
Suppar
Place evidaya?
Palakkad
വീട്ടിൽ ഉപയോഗിക്കുന്ന സാധാ oil ഉപയോഗിക്കാവോ 🙄😇
എട്ടോ,, പാലക്കാട് ആണോ.. കലക്കിട്ടോ
അതെ, thanks for watching bro..
bro adi poli ...eniyum video upload cheya nodo
Sure
Super bro
Thanks for watching bro
nice video ❤️👍🏽
❤
Thank u bro very useful
Thank you for watching bro
Bro njan oru lady aan .bullet aan upayogikkunnath. Oodunnathin edayil chein potti chein rodil veenupoyi. Athin kaaranam eantha
Chain lock properly check cheyyanam Ella service lim ,pattumengil ath change cheyth kazhinjhal inganathe problem varan chance kurav aan
Chanin vegathil loose aavunnath nth kondaan
Good
👍
നമ്പർ കൂടി ആഡ് ചെയ്യാമോ
Super ❤️
💯❤️😃😍👏
Thnxx bro
Thankyou for watching bro
@@mechvlog bro pwoli aanu
Bro onnu enneyum support cheiyo
Cheyyalo
@@mechvlog thnxx bro
Tools details pls
ഏതാ വണ്ടി?
@@mechvlog unicorn 150
30-32, 19-18, 20-22 ring spanner
10-12 double end spanner
@@mechvlog bro fzv2 tools koodi para.
@@mechvlog 😊 thanks bro
🔥🔥🔥
👌👌👌
👍👍👍
👍
റോക്കറ്റും ചെയിനും മാറ്റുന്ന വീഡിയോ ഇടാമോ പ്ലീസ്
Ittittund,Ns&MT
💪💪
💓
കാർബേറ്റർ ഓവർ ഫ്ലോ നിർത്തൻ പറ്റോ ഒരു മെക്കനിക് ശെരിആക്കിട്ടു ശെരി ആയില്ല അവൻ പറഞ്ഞു കാർബെറ്റ്ർ മാറ്റണ്ണം എന്ന്
Pattum
Brooo
Oww gandhandaa unniye ee.😁
😃
Bro ithil chain karengumbol kelkunna same sound nte bike lum kelkunnund bro nthan problm
Chain sprocket complaint aayath kondan
Bro number
Enth number
@@mechvlog നിങ്ങളുടെ ഫോൺ നമ്പർ തരുമോ 🙏🙏🙏
Instagram il msg ayakk bro,
👌👌
❤️
👍🏻