എല്ലാരും കാത്തിരുന്ന giveaway എത്തിപ്പോയി 😍 Giveaway പ്ലാന്റ്സ് കണ്ടാൽ നിങ്ങൾ ഞെട്ടും 😳😳😳

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Hi friends,
    welcome back to my channel Nithya's vlog, here in this video i would like to share some plants for my dear subscribers for the joy of our 1 k family celebration let's celebrate the happiness 😍🥰
    come let's celebrate our 1k fam joy🥳😍

ความคิดเห็น • 121

  • @tec2739
    @tec2739 10 หลายเดือนก่อน +1

    Subscribersinte ആവശ്യങ്ങളും അവരുടെച്ചെടികളോടുള്ളുള്ള താൽപര്യവും ഒപ്പം വാങ്ങാൻ പണം ഇല്ലത്തവരോടുള്ള കരുണയും കാണിക്കുന്നതിൽ ഒരുപാട് ഇഷ്ടം.
    സൂപ്പർ ചെടികളാണ് എല്ലാം.

  • @avanianchus
    @avanianchus 10 หลายเดือนก่อน +4

    Plants kittuna arayalum athinte nalla reethiyik nokkatee.... Chechide giveaway variety annu etreyum plants onnum arum giveaway cheytitila......
    Best of luck chechi 1M ettate🫶♥️

  • @saleenashan3274
    @saleenashan3274 10 หลายเดือนก่อน +2

    ഞാനിന്നാണ് ഈ ചാനൽ കാണുന്നത്. ഒരുപാട് വെറൈറ്റി പ്ലാന്റ്സ് കൊണ്ട് കാഴ്ച്ചാനുഭവം ഒരുക്കുന്നു. അവതരണ ശൈലിയും ഇഷ്ടായി. ഇതിൽ giveaway പ്ലാന്റ്സിൽ ഫ്രെസർ ഐലൻഡ് creeper മാത്രെ എനിക്കില്ലാത്തതയുള്ളൂ.so പ്ലാന്റ്സ് ആർക്കു കിട്ടിയാലും നന്നായി അതിനെ പരിപാലിക്കുക. 🥰👍🏻

    • @nithyasvlog6668
      @nithyasvlog6668  10 หลายเดือนก่อน

      Thanks for the support dear🥰

  • @kidsmedia5061
    @kidsmedia5061 10 หลายเดือนก่อน

    വളരെ നല്ല ചെടികൾ കൊടുക്കാൻ തയ്യാറായ നിങ്ങളെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ കൊടുക്കുന്ന ചെടികളെല്ലാം ചെടികളെ ഒരുപാട് സ്നേഹിക്കുകയും പരിപാലികുകയും ചെയ്യുന്ന കൈകളിൽ എത്തട്ടെ

  • @arunsp2539
    @arunsp2539 10 หลายเดือนก่อน +3

    ചെടികൾ ഇഷ്ടപ്പെടുന്ന എന്നെ പോലുള്ളവർക്ക് ഈ giveaway ഒരു ഇരട്ടിമധുരം ആയിരിക്കും...
    Select ചെയ്യാൻ 2 option കൊണ്ടുവന്നത് ഒരുപാട് ഇഷ്ടമായി... ചെടികളെ പൊന്നുപോലെ നോക്കുന്നവരുടെ കൈകളിൽ എത്തട്ടെ ഈ giveaway plants...
    ഓരോ ചെടിയുടെയും സ്വഭാവവും പരിചരണ രീതിയും മനസ്സിലാക്കി അവയെ പരിപാലിച്ച് നല്ല ഹെൽത്തി പ്ലാന്റ്സ് ആയിട്ടാണ് നിത്യ നമ്മുക്ക് മുന്നിൽ കൊണ്ട് വരുന്നത്...
    ചെടികളുടെ പച്ചപ്പിലൂടെ കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന ഈ ചാനൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤️

    • @nithyasvlog6668
      @nithyasvlog6668  10 หลายเดือนก่อน

      Thanks for the support 🥰

  • @sibilthomas6023
    @sibilthomas6023 10 หลายเดือนก่อน

    Plants ellam valare beautiful ann. Plants ne snehikunna njalkkku engne oru chance thannathil valare nanni. God bless you❤

  • @favas9810
    @favas9810 10 หลายเดือนก่อน

    Annepole çhedikale snehikkunnavarkk manassu nirayunna Martha.super❤❤❤❤

  • @najiyant5191
    @najiyant5191 10 หลายเดือนก่อน +1

    ഇപ്പോഴാണ് ഈ ചാനൽ കണ്ടത്. എല്ലാം നല്ല ഹെൽത്തി പ്ലാന്റ് ആണ്.

  • @shameenaebrahim8915
    @shameenaebrahim8915 10 หลายเดือนก่อน +1

    Eallam nalla healthy plants analla.ithupolulla nalla karyangal chayunna kutysin orupad valaran dhayvam sahayikatay.eanikum pukalum chedikalum valaray ishtaman.ithoka kanumbol kothiyakunnund eanik ottum bagyamillathavalan

  • @rasnarahul4497
    @rasnarahul4497 10 หลายเดือนก่อน

    Ellam nalla healthy plants aanallo😍njan ningade videos ippo kurachaayi kanunnu
    Nalla vedios aannu

  • @kreativeartsmalayalam6988
    @kreativeartsmalayalam6988 10 หลายเดือนก่อน +5

    നമ്മൾ ഒന്നാലോചിച്ചാൽ ഒരു ചെടിയേ നമ്മുടെ ജീവിധവുംആയി താരധമ്യാ പെടുത്താമല്ലേ...
    നമ്മൾ ഒരു ചെറു തൈ വാങ്ങി നട്ടാൽ ഓരോ ഇല വരുന്നതും നോക്കി ആസ്വദിച്ചു അതിനെ സ്നേഹിച്ചു വളർത്തണം.. അല്ലേ........
    മഴയും വെയിലും താണ്ടി ഒരു ദിവസം അതിന്റെ കണ്ടു മടുത്ത പച്ച ഇലകളെ നീക്കി ചെറുതോ വലുതോ ആയ,എത്ര കൊമ്പനും നോക്കിനിന്നു പോകുന്ന ഒരു സുന്ദരി പുവുണ്ടാകും അതിൽ... അല്ലേ.......
    അതുപോലെ ജീവിതത്തിലെ ഓരോ പ്രശ്നങ്ങളും താണ്ടി കടക്കാൻ നമ്മൾ തയ്യാറാണേൽ.. ഒരു ദിവസം നമ്മുടെ ജീവിധവും പൂവണിയും... പിന്നീടൊരിക്കലും വാടാത്ത ഒരു വസന്ധകാലമായ മാറും 🙂❤.....
    സ്നേഹത്തോടെ......❤

    • @nithyasvlog6668
      @nithyasvlog6668  10 หลายเดือนก่อน

      Njan parajelle athilum nalla cmt idan pattum enne😍

  • @jishakp4924
    @jishakp4924 10 หลายเดือนก่อน

    Give away nallareethiyil muñnottu povatte ,ñingàlude avatharanam super .niñgalude subscribersinu chedikal free ayittu kodukkuñnàthiñu big thanks

  • @tessyroy316
    @tessyroy316 10 หลายเดือนก่อน

    Nalla healthy and beautiful plants enikku othiri ishtappettu 😍😍😊

  • @achus946
    @achus946 10 หลายเดือนก่อน

    ചെടികളെ സ്നേഹിക്കുന്ന വാങ്ങാൻ സാമ്പത്തികം അനുവധികത്തവർക്ക് ഇതുപോലുള്ള giveaway വലിയ ഉപകാരം ആയ്‌രിക്കും....keep going dear

  • @manojpallathery995
    @manojpallathery995 10 หลายเดือนก่อน +4

    കിട്ടുന്നത് ആര്ക്കായാലും..... നന്നായി നോക്കാൻ മറക്കല്ലേ.... മിണ്ടാപ്രാണി ആണേലും അതിനും ജീവനുണ്ടെന്നോർക്കുക 😄... ശ്രെദ്ധയും, പരിചരണവും, സ്നേഹവും എന്നും അതിനോട് ഉണ്ടാകണം 🙏♥️...
    എന്നു സ്വന്തം പ്രകൃതി 💚

    • @nithyasvlog6668
      @nithyasvlog6668  10 หลายเดือนก่อน

      Wow your comment looks so unique 😍

    • @kreativeartsmalayalam6988
      @kreativeartsmalayalam6988 10 หลายเดือนก่อน

      Shriyaanuu😝.. Evan/ ival oru prize kondu poyittunndu enthayaalum😂

    • @kreativeartsmalayalam6988
      @kreativeartsmalayalam6988 10 หลายเดือนก่อน

      ​@@nithyasvlog6668സത്യം എനിക്കും ഈ കമന്റ്‌ ഇഷ്ടപ്പെട്ടു 😄.. Comment ഇടാൻ വന്ന എന്റെ പ്രദീക്ഷ എല്ലാം ഇത് കണ്ടപ്പോ പൊയി 😂..

    • @nithyasvlog6668
      @nithyasvlog6668  10 หลายเดือนก่อน

      @@kreativeartsmalayalam6988 ethilum nalla comment idan iyalkkum pattumenne onne shremich nokku🥰

    • @nithyasvlog6668
      @nithyasvlog6668  10 หลายเดือนก่อน

      @@kreativeartsmalayalam6988 prethiksha kalyanda oru comment ittolu chilappo oru bhagyashali ayalo🥰

  • @gardener.143_
    @gardener.143_ 10 หลายเดือนก่อน +3

    Plants നോടുള്ള അധിയായ താല്പര്യവും സ്നേഹവും ഉണ്ടെന്നറിഞ്ഞ് എന്റെ friend diya ആണ് എനിക്ക് ഈ vdo recommend ചെയ്തത് 😂...ഇപ്പോൾ ആകട്ടെ സസ്യ സ്നേഹം കൂടിയിരിക്കുന്നു 😁...ഇപ്പൊൾ കമന്റ്‌ എന്തെഴുതും എന്ന് ചിന്തിച്ചപ്പോഴാണ് ഓർത്തത്‌... Kalyan silks ഇൽ aadi sale തുടങ്ങിയെന്നു 😂😂... 😁😂

    • @nithyasvlog6668
      @nithyasvlog6668  10 หลายเดือนก่อน

      🤣🤣🤣

    • @Akhil.pm_3
      @Akhil.pm_3 10 หลายเดือนก่อน

      ഇത് കൊള്ളാല്ലോ 🤣🤣🤣🤣😝..

  • @daffodils8282
    @daffodils8282 10 หลายเดือนก่อน +1

    Peace and love🌹🌹🌹🌹🌹🌹👌👌💕💕❤️❤️

  • @tintuspink6931
    @tintuspink6931 10 หลายเดือนก่อน

    Njan first time ane videos kanunnathee..enik chedikkalum pookkallum orupadu ishttamanee..Orupadu verities unduu...ethryum Affordable price ulla chedikal....Oru Rakkshayum illaa..Ene enikum venammm...Sadharana karkkum vangana pattummm Athanee first thing... Really your great work...God bless you 🙏

  • @ambilysuresh6031
    @ambilysuresh6031 10 หลายเดือนก่อน

    Ennanu njan ഈ ചാനൽ കാണുന്നത് എല്ലാം. നല്ല ഹെൽത്തി പ്ലാന്റ്സ് ആണ് പിന്നെ മിതമായ വിലയും ഗുഡ് ലക്ക് മോളെ ചാനൽ നന്നായി വരട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰

  • @user-jh7bt2ev3m
    @user-jh7bt2ev3m 10 หลายเดือนก่อน

    Ella chedikalum super.saadaranakark cheriya ratinu chedi kodukanulla nalla manasinu orupad thanks.

  • @sabeenaamir6405
    @sabeenaamir6405 10 หลายเดือนก่อน

    Nithyayude shabdam polay manoharam anne healthy aya plantsum avayude pricum ithrayum vilakuravil innale anne vlog kannunnathe kannan thamasichathil prayasam thonnunnu viewersinte numbers koodivaran God anugrahikkatte!!@@@ aaa churu churukke ennum undakattey!!!!

    • @nithyasvlog6668
      @nithyasvlog6668  10 หลายเดือนก่อน

      Thanks for the big support vishamikkandatto udane thanne aduth offer video varum appo vangallo🥰🥰

  • @Akhil.pm_3
    @Akhil.pm_3 10 หลายเดือนก่อน +4

    വെയിലേറ്റ് വാടിയാലും വെയിലിന്റെ തീവ്രധ കുറഞ്ഞാൽ ഉടൻ ഒരു സസ്യം പൂർണമായും കരുതോടുകൂടി വീണ്ടും വളരും.... ഇതിനെ നമ്മുടെ ജീവിതമായി ഒന്ന് compare ചെയ്‌താൽ മനസ്സിലാകും... ജീവിതത്തിൽ നേരിടേണ്ടി വരുന്ന എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്തു പാതിവഴിയിൽ ജീവിതം ഉപേക്ഷിക്കാതെ മുന്നേറാനുള്ള ഒരു പാഠം ആണെന്ന് തിരിച്ചറിയാൻ കഴിയും..😊🙂

  • @muhammedshafipk9558
    @muhammedshafipk9558 10 หลายเดือนก่อน

    ഞാൻ ആദ്യമായിട്ടാണ് നിത്യ യുടെ വ്ലോഗ് കാണുന്നത്. ആർക്കു കിട്ടിയാലും എനിക്കു സന്തോഷം. പക്ഷെ ഇപ്പോൾ എനിക്കു കിട്ടണേ എന്നാണ് എന്റെ പ്രാർത്ഥന

  • @beenajose5212
    @beenajose5212 10 หลายเดือนก่อน

    Nice vedio and beautiful ❤️

  • @haripranov5thstd791
    @haripranov5thstd791 10 หลายเดือนก่อน

    Nice collection of plants from tamilnadu

  • @eahaneahansha
    @eahaneahansha 10 หลายเดือนก่อน

    Njan innaanu ee chanel kaanunne😊samsaaram kelkkaan nalla rasamundu❤plantsukal ellaam super❤gift ellaavarkkum kittatte❤

  • @tessyroy316
    @tessyroy316 10 หลายเดือนก่อน

    Ee channelum plantsum pinne avatharanavum mole super😍😊🙏

  • @shameematharayil2576
    @shameematharayil2576 10 หลายเดือนก่อน

    ഒരുപാട് ഇഷ്ടമായ ചെടി

  • @user-ck4qn7zl2e
    @user-ck4qn7zl2e 10 หลายเดือนก่อน

    Ethramel monoharam e poovakal athremel enne Ava akarshikkunnu varumjenmam oru poovay vanday jenmam kollan kazhinjal bhagyame ❤

  • @remaaniyan4680
    @remaaniyan4680 10 หลายเดือนก่อน +1

    ചെടികളെ സ്നേഹികുവർക്കു ഇരിക്കട്ടെ ഈ giveaway......
    ജൂൺ 5 world environment day❤️
    ഈ കാലത്തെ കുട്ടികൾക്കു ചെടി വളർത്തുന്നത് എന്തിനാ എന്ന് കൂടി അറിയില്ല... എന്തേലും നല്ല പൂക്കൾ ഉള്ളത് കണ്ടാൽ അത് വേണം എന്ന് പറയും പണ്ടത്തെ കാലം ഒകെ ഒരുപാട് മിസ്സ്‌ ചെയുന്നു 90kids❤️❤️

    • @avanianchus
      @avanianchus 10 หลายเดือนก่อน

      Love of 90kid❤

  • @chinnushameer2212
    @chinnushameer2212 10 หลายเดือนก่อน

    ഇതിൽ കമന്റ്‌ ചെയ്യുന്നവർ ഉറപ്പായും എന്നെ പോലെ ഒരുപാട് ചെടിയെ ഇഷ്ട്ടം ഉള്ളവരാകും ആർക്ക് കിട്ടിയാലും സന്തോഷം ❤️❤️❤️❤️

  • @abhishomegarden3984
    @abhishomegarden3984 10 หลายเดือนก่อน +1

    അടിപൊളി വീഡിയോ നല്ല അവതരണം സൂപ്പറായിട്ടുണ്ട്

  • @VidyaVijayan-sn7im
    @VidyaVijayan-sn7im 10 หลายเดือนก่อน

    Ellam plant super❤❤❤❤❤

  • @BeenaKb-oi1qh
    @BeenaKb-oi1qh 10 หลายเดือนก่อน +4

    മരം ഒരു വരം എന്നത് കേട്ടാൽ ആദ്യം ഒർമ വരുക പഴയ 5, 6 ആം ക്ലാസിലെ Hindi, മലയാളം പരീക്ഷയിലെ അവസാന 5 Mark ന്റെ ചോദ്യം ആണ് . പോസ്റ്റർ നിർമാണം.😂 സ്ഥിരം പോസ്റ്റർ അതായിരുന്നു .....എന്നാൽ ഇന്ന് Comment ഇടാൻ ആശയം തപ്പിയപ്പോഴാണ് ഈ കാര്യം ശ്രദ്ധയിൽ പെട്ടത് ....
    പ്രഭഞ്ച സീമ ഇതുവരെയും കണ്ടെത്തീട്ടില്ലേലും ഒരു കാര്യം തീർച്ച .... സസ്യ ഭംഗി അതിന്റെ പരമോന്നതിയിൽ ആസ്വതിക്കാൻ ഉള്ള ഭാഗ്യവും അതിനുളള കഴിവും നമ്മൾ .... ഈ കൊച്ചു ഭൂമിയിലെ നമുക്ക് മാത്രമേ ഉള്ളു... സത്യമല്ലേ...😊
    ....... ഈ യാദാർത്യം ഒരു തിരിച്ചറിവായത് താങ്കളുടെ വീട്ടിയൊ കാരണം മാത്രം. അതിന്റെ നന്ദിയും സ്നേഹവും ഞാൻ അറിക്കുന്നു.😄🥰

  • @vineethas3160
    @vineethas3160 10 หลายเดือนก่อน +1

    Super plants❤
    Ithrayum perk chedikal kodukan olla manasinu valiya nandhi. Chedikal select cheyyan olla option thannath ellarkum useful aya karyanu. Pookkaleyum chedikaleyum snehikunnavark ithoru nalla avasaramanu. Thankyou❤

  • @aminanihas9784
    @aminanihas9784 10 หลายเดือนก่อน

    Oro chedikalkm athintethaaya bhangiym manohaarithaym nd.ithilethinaanu koodutgal bhangi enn choichaal orikkalm parayaan kariyilla.thikachum vetyastam.oro pookalm avariletavm mikachathaarenn nokunnilla,pakaram namukkaayi avar viriyunnu.oro chediym valarumbol ath nattavarude manassil oru poovu viriyunnathinaayi orupaad pretheekshakalm nirayunnu. Chechi alpasamayathekengilm pookaliloode nangalude ullil orupaad
    Santhoshm nalkunnund.itrayum nalla chedikal nangalkaayi nalkaan aagrahikkunna chechikk orupaad thankss🥰🥰🥰.plant giveawayil oru winner aavatte enn naan enne thanne aashamsikkunnu🤭

  • @rajagopalanpayankool1579
    @rajagopalanpayankool1579 10 หลายเดือนก่อน

    അവതരണം സൂപ്പറായിട്ടുണ്ട് പൂക്കളുള്ള ചെടികൾ കണ്ടപ്പോൾ കുറച്ച് ചെടിക വാങ്ങിക്കണ oഎന്ന് തോന്നുന്നു

  • @daffodils8282
    @daffodils8282 10 หลายเดือนก่อน +1

    Adipoli plants💕💕💕❤️❤️❤️❤️❤️💕💕💕💕💕💕💕💕💕💕💕

  • @preethymurali5469
    @preethymurali5469 10 หลายเดือนก่อน

    ചെടികുട്ടികളെ ഒരുപാടിഷ്ട്ടമാണ് ചെറുതിലെമുതൽഒരുപാടിഷ്ട്ടത്തേടെ വളർത്തിയിരുന്നു കല്യാണമൊക്കെ കഴിഞ്ഞ് മക്കളും കൂട്ടുകുടുംബമൊക്കെആയി അതിന്‍റെ തിരക്കിലായി പിന്നെ സ്വന്തമായിവീടായപ്പോൾ വിണ്ടും ചെടികുട്ടികളെ വളർത്താൻ തുടങ്ങി എവിടെപോയാലും ഒരി കബോ വിത്തോ കിട്ടിയാൽ കൊണ്ട് വന്ന് പിടിപ്പിക്കും അതില് പൂഉണ്ടാകുന്നത് കാണുബോൾ വല്ലത്തെരു സന്തോഷമാണ് എന്‍റെ ചെടികുട്ടികളെ കണ്ട് ആര് ചോദിച്ചാലും ഞാൻഅവർക്ക് കൊടുക്കും ചെയൂട്ടോ എത്ര തിതക്കാണെകിലും അവരുടെ അടുത്തെത്തി എന്തൊകിലും പറഞ്ഞ് ഒന്ന് തലോടിയാലെ സമാധാനമാകൂ ചെടികുട്ടികളെ ഒരുപാടിഷ്ട്ടമാണ് കാണാനും വെച്ച് പിടി്പിക്കാനും 😍 😍 😍 😍

  • @steephendiaz8803
    @steephendiaz8803 10 หลายเดือนก่อน

    Video super ❤❤

  • @Busheena
    @Busheena 10 หลายเดือนก่อน

    Super ❤❤❤❤

  • @amrithaa3073
    @amrithaa3073 10 หลายเดือนก่อน

    Health plants 😍❤

  • @Jinuvw-su4wl
    @Jinuvw-su4wl 10 หลายเดือนก่อน

    Ashikkunnathu nedan oridam Nithya vlog

    • @nithyasvlog6668
      @nithyasvlog6668  10 หลายเดือนก่อน

      Thanks for the heartwarming compliment 🥰

  • @SandhyaSabu-fh5rc
    @SandhyaSabu-fh5rc 10 หลายเดือนก่อน +1

    നാല്ല മനോഹരമായ അവതരണം അതിലും മനോഹരം സൂപ്പർ ചെടി ആർക്കു കിട്ടിയാലും ലക്ക് ❤🌹❤️ഇനിയും ഇതിലും നല്ല വിഡിയോയും സൂപ്പർ ചെടികളും എല്ലാവർക്കും കാണാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ ❤️🌹❤️

  • @jollyroy7131
    @jollyroy7131 10 หลายเดือนก่อน +1

    👌🌻🌺🌼v
    Wow very beautifull

  • @JameelaMK-jo9zd
    @JameelaMK-jo9zd 10 หลายเดือนก่อน

    Pookaleym chedikaleym kaanaan athimanoharam aahn.oro pookalm prakrithikk atinte maatukoottunnu.nammalude nitya jeevithathinte thirakkilum bhangiyulla oro kunjukaaryangalm nammal shreddikkunnu.purath pokumbol bhangiyulla oru cheriya poovaayaal polm nammalatine kurich chintikkm.pinneedepporenklm atile pokumbol aa poovo chediyo avide ndo enn nokumm.Atine swanthamaakanamenn thonm.itharam cheriya kaaryangal polm manassinu orupaad santhosham nalkunnu.kutteede videosm athimanoharamaaya chedikelayem pookaleym Patti parayunnu.thikachum santhosham nalkunna oru kaaryam.chedikal gift aayi nalkunnathilm santhosham. Nammal snehamaakunna chedikalude vithukal idumbol,ath pookumbol, nammalude ullil oru vasanthakaalm ndaakunnu 🥰

  • @smithabaips727
    @smithabaips727 10 หลายเดือนก่อน

    5:51 Ella video m kaanarund,nalla sound,clear ayi avatharipikunnu.good luck

  • @james-qv8df
    @james-qv8df 10 หลายเดือนก่อน

    Ella chedikalum super ithokke giveaway ayitt kodukkunnathil valare sandhosham giveaway winner akunna alude luck Ane 😍😍

  • @shameeratk4424
    @shameeratk4424 10 หลายเดือนก่อน +2

    ഹായ് കുട്ടീസ് 😀ഈ അവതരണം കൊള്ളാം കേട്ടോ
    എനിക്ക് എറ്റവും സന്തോഷം തോന്നിയത് കുട്ടിയുടെ കയ്യിൽ നിന്നും വാങ്ങിയ എല്ലാ പ്ലാന്റസും എനിക്ക് പിടിച്ചു കിട്ടി എന്നുള്ളതാണ്
    Reasonable rate 🤍നല്ല പാക്കിങ് പിന്നെ ഹെൽത്തി പ്ലാന്റ്സ് ...
    Variety plants കൊണ്ട് വരുന്നുണ്ട് ഇനിയും അങ്ങനെ തന്നെ പ്രതീക്ഷിക്കുന്നു

  • @shainyp.t402
    @shainyp.t402 10 หลายเดือนก่อน

    എല്ലാം ചെടികളും വളരെ മനോഹരങ്ങളാണ്❤❤

  • @prasanthp4356
    @prasanthp4356 10 หลายเดือนก่อน

    Hi super giveaway anu...free ayi kodukunna plnts super anu...randamathu kanicha flower nhan adhyayita kanunne...enthu sundhariyanaval..kothichu poyi.. giveaway yil itrayadhikam perk kodukunne adhyayita kanunne..ningala manasu 🙏🙏🙏.othiri santhoaham...super video..nalla avatharanam👍👍👍

  • @neethu8378
    @neethu8378 10 หลายเดือนก่อน

    Chedikal ellam supperrrr...nalla healthy plants

  • @SibiSabi-jq3yo
    @SibiSabi-jq3yo 10 หลายเดือนก่อน

    Video super.chedikal ishdapedunnavarkum cash koduth vangan kazhiyathavarkum ith nalloru karyamaanu.keep going ❤

  • @Noorulafshar
    @Noorulafshar 10 หลายเดือนก่อน

    Nice give away vdo, നല്ല Plants എല്ലാം ഇഷ്ടായി. Select ചെയ്യാൻ option നൽകിയതിൽ സന്തോഷം. പൂക്കളെ സ്നേഹിക്കുന്നവർക്ക് തന്നെ ഇഷ്ടപ്പെട്ട ചെടി സമ്മാനമായി ലഭിക്കട്ടെ എന്നാശംസിക്കുന്നു. വിജയികളെ പ്രഖ്യാപിക്കുന്ന വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു.❤

  • @krishnaprasadv923
    @krishnaprasadv923 10 หลายเดือนก่อน

    ചെടികളെ സ്നേഹിക്കുന്ന എല്ലാവർക്കും പങ്കെടുക്കാവുന്ന വെറൈറ്റി കോണ്ടെസ്റ്റ് അവതരിപ്പിക്കുന്നത് മനോഹരം.. ചെടികൾ എല്ല്ലാം വളരെ മനോഹരം 🥰

  • @shejis1908
    @shejis1908 10 หลายเดือนก่อน

    ഞാൻ വളരെ late ആയാണ് കുട്ടിയുടെ വീഡിയോ കണ്ടു തുടങ്ങിയെ. 2-3 വർഷമായി plants യൂട്യൂബ് വീഡിയോസ് കാണാനും അത് വഴി plants വാങ്ങാനും തുടങ്ങിയിട്ട്. മടുപ്പു തോന്നാത്ത അവതരണ രീതിയും ഞാൻ കാണുന്നതിൽ താരതമ്യേനെ വിലക്കുറവിലും ആണ് ഈ ചാനലിൽ കൂടി plants വിൽക്കുന്നത്. എനിക്ക് ഇല്ലാത്ത plants വരുമ്പോൾ ഞാൻ ഉറപ്പായും വാങ്ങുന്നതാണ്

  • @ambikaps1605
    @ambikaps1605 10 หลายเดือนก่อน

    നിത്യയുടെ എല്ലാ വീഡിയോകളും സൂപ്പറാണ് ചെടികളും വെറൈറ്റി ചെടികളുമാണ് ചെടികളെക്കുറിച്ചു പറയുന്നത് കേട്ടാൽ തന്നെ ചെടി വാങ്ങാൻ തോന്നും ചെടികളെല്ലാംതന്നെ സൂപ്പറാണ്

  • @vinithapv2017
    @vinithapv2017 10 หลายเดือนก่อน

    ഞാൻ നേരിട്ട് പരിചയപ്പെട്ട്. no ചോദിച്ചു വാങ്ങി subscribe ചെയ്തതാണ് channel. എനിക്ക് plants vaalare ഇഷ്ടമാണ്.അതുകൊണ്ട് തന്നെ ഈ channel ഒരുപാട് ഇാഹ്‌ടമാണ്.ഓരോ വീഡിയോസ് um കാത്തിരുന്നു കാണാറുണ്ട്

  • @AthiraarunR-gg2vt
    @AthiraarunR-gg2vt 10 หลายเดือนก่อน +2

    Giveaway വീഡിയോ കാണാൻ വെയ്റ്റിങ് ആയിരുന്നു.....
    ചെടികൾ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഈ vdo കാണുമ്പോൾ ഒരു ലോട്ടറി അടിച്ച ഫീൽ ആയിരിക്കും.. കാരണം അത്രയ്ക്കും മനോഹരമായിട്ടുള്ള,
    നമ്മളൊന്നും പ്രതീക്ഷിക്കാത്ത plants ആണ് giveaway aayittu തരുന്നത്... അതു മാത്രമല്ല അവർക്കു തന്നെ select ചെയ്യാൻ 2 option കൊണ്ടുവന്നത് ഒരുപാട് ഇഷ്ടപ്പെട്ടു... വേറെ എവിടെയും ഇങ്ങനെ കണ്ടിട്ടില്ല ❤️❤️❤️ഈ നല്ല മനസ്സിന് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏

  • @silvyjose7666
    @silvyjose7666 10 หลายเดือนก่อน

    Beautiful give away plants ❤arhathapettavarkke kittatte😊

  • @pramodmathew1532
    @pramodmathew1532 10 หลายเดือนก่อน

    Plants എല്ലാം സൂപ്പർ ആണ്
    വീഡിയോയും അടിപൊളി
    ഈ Plant ഒന്നും എന്റെ വീട്ടിൽ ഇല്ലാതാനും
    കിട്ടുന്നവർക്ക് ആശംസകൾ
    ❤❤❤❤❤❤

  • @foodandtech2130
    @foodandtech2130 10 หลายเดือนก่อน

    Hii

  • @junaidp.a6801
    @junaidp.a6801 10 หลายเดือนก่อน

    Super and helthy plants. video presentation Super ആണ്. gifts Plants choice super.

  • @judyrozario4849
    @judyrozario4849 10 หลายเดือนก่อน

    Cute presentation aanu, manassu niranjanu gift kodukkunnath, nalla business um kuduthal subscribers um undavatte🙏🙏

  • @smithaalbert9133
    @smithaalbert9133 10 หลายเดือนก่อน

    Healthy
    and fresh plants .best wishes for winner thanks I send two messages becz the first one didn't commpleted and mistakely send continue watching waiting for winner announcement

  • @tissytomy4867
    @tissytomy4867 10 หลายเดือนก่อน

    Nothing to say elam Adipoli plants 🥰👍🏿

  • @archana4602
    @archana4602 10 หลายเดือนก่อน +1

    Nice and healthy plants especially Snowrose😍
    Hope I may won it and everyone can had it ,otherwise you should make it available for sale .Keep going 💫

  • @YasinGarden
    @YasinGarden 10 หลายเดือนก่อน

    എല്ലാം അടിപൊളി plants കിട്ടുന്നവർക്കു ഇതെല്ലാം ഇഷ്ടപെടും ❤️❤️❤️❤️🥰🥰

  • @suvarnaviswanathviswansth9065
    @suvarnaviswanathviswansth9065 10 หลายเดือนก่อน

    ഞാൻ കുറച്ചു നാളുകളെ ആയിട്ടുള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്.Hi kuttis എന്ന വിളി കേട്ടാണ് ഞാൻ ഈ വീഡിയോ ശ്രദ്ധിച്ചത് തന്നെ. ആ അവതരണത്തിനു എന്തോ ഒരു ആകർഷണം തോന്നി. നിറങ്ങളെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന എനിക്ക് പൂക്കളുടെ സൗന്ദര്യം ഒത്തിരി ആസ്വദിക്കാൻ കഴിയും. ഈ ചാനലിലെ വീഡിയോയിലൂടെ വ്യത്യസ്തമായ പല പൂക്കളയും ചെടികളെയും കുറിച്ച് മനസ്സിലാക്കാനും സാധിച്ചു.ചെടികളെ സ്നേഹിക്കുന്നവർക്ക്‌ വേണ്ടി ഒരുക്കിയ ഈ വിരുന്നു വളരെ വ്യത്യസ്ഥവും ആരും കൊതിക്കുന്നതും ആകുന്നു.ഈ ചാനലിലൂടെ ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകുവാനും ചെടികളെ സ്നേഹിക്കുന്നവരുടെ മനസ്സിൽ നല്ല ഒരു സ്ഥാനം നേടിയെടുക്കുവാനും മോൾക്ക്‌ കഴിയട്ടെ എന്ന് ആശംസിക്കുന്നു.💐🎊🙏

  • @smithaalbert9133
    @smithaalbert9133 10 หลายเดือนก่อน

    Hai kutties Nice aand beautiful pppresentation. Reasonable rate I have orderd some plants also healthy

  • @Lena-oi7wj
    @Lena-oi7wj 10 หลายเดือนก่อน

    👍🏻👍🏻👍🏻
    All plants are healthy & beautiful 😍😍👌👌

  • @mohdansil89
    @mohdansil89 10 หลายเดือนก่อน

    ചെടി ഇഷ്ടപ്പെടുന്ന ഏല്ലാവർക്കും സന്തോഷമായി 😍ഇങ്ങനെ ഒരു ഗിവവേ എന്തായാലും കിട്ടുന്നവരുടെ ഭാഗ്യം ഭാഗ്യ ശാലിയുടെ കുട്ടത്തിൽ ഞാനും ഉണ്ടായിരുന്നെങ്കിൽ ആഗ്രഹിക്കുന്നു അത്രക്ക് ഇഷ്‌ടാ ചെടിയോട് 🥰🥰

  • @jencyjames6802
    @jencyjames6802 10 หลายเดือนก่อน

    Nice presentation and healthy plants ❤❤❤

    • @nithyasvlog6668
      @nithyasvlog6668  10 หลายเดือนก่อน

      Thanks dear🤗🤗🤗

  • @veenanair5115
    @veenanair5115 10 หลายเดือนก่อน

    Super give away video aan ma'am❤❤❤ Sorry ma'am yane vilikenda yane paranjite ond but still agane varathollu Njan ee channel kandu thudangiyite ipol kurachu naallukal mathrame ayite ollu pakshe kand thudangiyathinu shesham ellam videos athu ipol shorts aan yankilum alla valiya videos aan yankilum miss cheyathe kaanunond❤❤❤ Nalla super plants aan kaanikune😊😊😊ellam videosum ishtamayi. Inniyum nalla nalla videos idan sadikete❤❤❤❤❤ 👍👍👍👍👍

  • @vineshkrishna298
    @vineshkrishna298 10 หลายเดือนก่อน

    ❤ ഭാഗ്യശാലികൾക്ക് മുൻകൂർ ആശംസകൾ

  • @user-vb8oi2pc8h
    @user-vb8oi2pc8h 10 หลายเดือนก่อน

    Very beautiful.

  • @user-qj5vb3ct8d
    @user-qj5vb3ct8d 10 หลายเดือนก่อน

    ചെടികളെ നന്നായി പരിപാലിക്കുന്നവരുടെ കൈകളിൽ എത്തട്ടെ ഈ ഓഫർ

  • @user-dc5ox2mb1v
    @user-dc5ox2mb1v 10 หลายเดือนก่อน

    Hi kuttis,hi kuttis ennu kelkkan vendi thanne viedeo kanunna njan

  • @tessyroy316
    @tessyroy316 10 หลายเดือนก่อน

    Ellamm nannayi varatte🙏😊

  • @mercysoman5131
    @mercysoman5131 10 หลายเดือนก่อน

    ❤ nice plants