ട്രംപിന്റെ തലയ്ക്കു പിന്നിലൂടെ പാഞ്ഞുപോകുന്ന വെടിയുണ്ട; ആധുനിക ഫോട്ടോഗ്രഫിയിലെ അത്ഭുതം

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • ഡൊണാൾഡ് ട്രംപിന്റെ തലയ്ക്കു പിന്നിലൂടെ പാഞ്ഞുപോകുന്ന വെടിയുണ്ട; ആധുനിക ഫോട്ടോഗ്രഫിയിലെ അത്ഭുതമായി ന്യൂയോർക്ക് ടൈംസിന്റെ ഫോട്ടോഗ്രഫർ ഡഗ് മിൽസ് പകർത്തിയ ചിത്രം
    Bullet passing through the back of Donald Trump's head; The image captured by New York Times photographer Doug Mills is a marvel of modern photography

ความคิดเห็น • 177

  • @serjibabu
    @serjibabu หลายเดือนก่อน +422

    ഫോട്ടോഗ്രാഫറിനൊപ്പം Sony കൂടി പ്രശക്തമായി👍

    • @OnlyPracticalThings
      @OnlyPracticalThings หลายเดือนก่อน +10

      Ith ipozano Malayalam channels nu kitunath 🤔🤔🤔

    • @HariKrishnan-br5cz
      @HariKrishnan-br5cz หลายเดือนก่อน +4

      അല്ലേൽ പിന്നെ sony ye ആർക്കും അറിയില്ലല്ലോ 😂

    • @shaduaqsa
      @shaduaqsa หลายเดือนก่อน +1

      പ്രസിദ്ധമായി/പ്രസക്തമായി

    • @shaduaqsa
      @shaduaqsa หลายเดือนก่อน +1

      @@OnlyPracticalThingsകഴിഞ്ഞ മാസം കിട്ടിയിരുന്നു ഇപ്പോഴാണ് broadcast ചെയ്യാൻ പറ്റിയത് ക്ഷമിക്കണം

    • @mikaeelgaming8619
      @mikaeelgaming8619 หลายเดือนก่อน

      Allelum presakthamade... 😂

  • @vlogs8790
    @vlogs8790 หลายเดือนก่อน +39

    Sony Japanese Quality ❤ Years ahead of competition.

  • @KichuKrishna-cq3uf
    @KichuKrishna-cq3uf หลายเดือนก่อน +82

    നിങ്ങളുടെ ചാനൽ നല്ലത് തന്നെ. പക്ഷെ വാർത്തകൾക്ക് വേണ്ടി ഇറങ്ങുന്ന ക്യാമറകണ്ണുകളുടെ അവസ്ഥ ശ്രദ്ധിക്കണം. ചാനലിനോടു ഒരുപാട് ഇഷ്ടം ഉണ്ട്. അതുകൊണ്ട് തന്നെ പറയാതിരിക്കാൻ പറ്റുന്നില്ല, ലേറ്റസ്റ്റ് ക്യാമറ ഉപയോഗിക്കുവാൻ പരമാവധി ശ്രമിക്കുക. തികഞ്ഞ വ്യക്തതയോടെയും മിഴിവോടെയും ദൃശ്യങ്ങൾ എത്തിക്കുക. മുൻപത്തെ പോലെ എപ്പോഴും. 24 ചാനൽ ❤, SK❤

  • @Njankainadikkaran
    @Njankainadikkaran หลายเดือนก่อน +38

    ഭയങ്കരം തന്നെ... റിസർച്ച് ഡസ്ക് 🤗

    • @user-ss7pp3nm8k
      @user-ss7pp3nm8k หลายเดือนก่อน +3

      😂😂ബാക്കി ഉള്ളവരുടെ റിസേർച്ച് ഇവന്മാർ കാണിക്കും എന്നിട്ട് പേര് റിസർച്ച് ഡെസ്ക്

  • @alosciouspj7915
    @alosciouspj7915 หลายเดือนก่อน +22

    സോണി 👌👌👌

  • @VimalJosephThuruthel
    @VimalJosephThuruthel หลายเดือนก่อน +33

    Proud owner of a Sony mirrorless camera ☺️

    • @raavan71
      @raavan71 หลายเดือนก่อน +2

      Me too😊

    • @athusin783
      @athusin783 หลายเดือนก่อน +1

      Sony company can proud... !! why you???

    • @VENOMYT5
      @VENOMYT5 หลายเดือนก่อน

      Ennitt aa camerakku nalla avasarangal koduthittundo thankal 👀
      😂😂

  • @mohansubusubu2116
    @mohansubusubu2116 หลายเดือนก่อน +113

    ചന്ദ്രനിൽ ഉള്ള പാറ ക്കെട്ടുകൾ വരെ Zoom ചെയ്തെടുക്കുന്ന ക്യാമറ കൾ ഉണ്ട് വിഴിഞ്ഞം തുറമുഖത്തിൽ ആദ്യമായി വന്ന കപ്പലിന്റെ വീഡിയോ മഞ്ഞു പോലെ ആണ് കേരളത്തിൽ നിന്നുള്ള വാർത്ത ചാനെൽ കൾ പ്രക്ഷേപണം ചെയ്തത് ഒരു നല്ല ക്യാമറ പോലും ഇല്ലാത്ത ചാനെൽ കൾ

    • @kcvinu
      @kcvinu หลายเดือนก่อน +24

      പ്രക്ഷേപണം റേഡിയോയിലാണു മിസ്റ്റർ. ദൃശ്യങ്ങളും കൂടി ഉണ്ടെങ്കിൽ അതു സം‌പ്രേഷണം ആണ്.

    • @majumathew8765
      @majumathew8765 หลายเดือนก่อน +2

      നല്ല ക്യാമറ കൈകാര്യം ചെയ്യാൻ അറിയുന്ന വർ വേണം

    • @jomygeorge7250
      @jomygeorge7250 หลายเดือนก่อน

      😂

    • @georgejohn2959
      @georgejohn2959 หลายเดือนก่อน +1

      Sathyam aanu. Valiya vaartha edukkan poya ella channel kaarudeyum video valare mosham aayirunnu.

    • @nissamsali8695
      @nissamsali8695 หลายเดือนก่อน

      Correct 😂😂

  • @terrorboy192
    @terrorboy192 หลายเดือนก่อน +147

    വെടിയുണ്ട കാണാൻ 144ppi ൽ നിന്ന് 1080ppi ഇട്ടപ്പോൾ വീഡിയോ loading എന്ന് കാണിച്ച Bsnl user ആയ ഇന്ത്യകാരന്റെ അവസ്ഥ🤗 Digital india🥴

    • @danishmp4115
      @danishmp4115 หลายเดือนก่อน +1

      BSNL 4g kitto?

    • @user-ss7pp3nm8k
      @user-ss7pp3nm8k หลายเดือนก่อน +20

      നിന്നോട് ആരാ bsnl എടുക്കാൻ പറഞ്ഞത്...ഇവിടെ 5 g unlimited und ivide... രാജ്യത്തെ കുറ്റം പറയൻ മാത്രം bsnl എടുത്ത് കുറ്റം പറയുന്ന അന്തം

    • @User67578
      @User67578 หลายเดือนก่อน +3

      നീ അത് ഉപയോഗിച്ചാമതി 😅

    • @BibinThomas7
      @BibinThomas7 หลายเดือนก่อน +5

      When prices hiked
      BSNL lott port aakki, but it was 8 inte pani guys
      I never get LTE , most of the time
      G or E
      Sometimes 3G which is also slow
      5G Airtel use cheythond irunna njana
      Ini port back cheyyanam engil it takes 90 days 😢

    • @athusin783
      @athusin783 หลายเดือนก่อน

      199 unlimited pinne ninak ondaaki tharamm... ooola

  • @user-hx3vc3tl2q
    @user-hx3vc3tl2q หลายเดือนก่อน +9

    SONY A9 MARK 3 GLOBAL SHUTTER SYSTEM

  • @badbad-cat
    @badbad-cat หลายเดือนก่อน +143

    അത് വെടിയുണ്ട അല്ല. വെടിയുണ്ട പാഞ്ഞതിനു ശേഷമുണ്ടാവുന്ന vapour trail ആണ്. നീരാവി

    • @paulpaulo919
      @paulpaulo919 หลายเดือนก่อน +44

      എഴാം നൂറ്റാണ്ടിലെ ഈച്ച ശാസ്ത്രജ്ഞന്‍ 😂

    • @abdulkadersunaifca9800
      @abdulkadersunaifca9800 หลายเดือนก่อน

      ​@@paulpaulo919onnengil ninakk hidayath kittum allengil thante kudumbamadakkam endengilu anubavikkumbo nee vijaricho eee comment kaaranamenn

    • @ManojM2000
      @ManojM2000 หลายเดือนก่อน +1

      😅

    • @Krrish007-dk
      @Krrish007-dk หลายเดือนก่อน +15

      😂😂 നീരവിയോ?? Shock wave ആരിക്കും ഉദ്ദേശിച്ചത് അല്ലെ

    • @zyan.malik7
      @zyan.malik7 หลายเดือนก่อน +1

      neeyaanallo kodathi

  • @aswathpratap6037
    @aswathpratap6037 หลายเดือนก่อน +5

    4 divasam aayi Mr
    Ipozhano 24 inte research desk inu kitiyath

  • @Ashoppi_
    @Ashoppi_ หลายเดือนก่อน +6

    നല്ല വാർത്ത

  • @user-mh2vd2zm2g
    @user-mh2vd2zm2g หลายเดือนก่อน +7

    അങ്ങനെ മൂപ്പരും കയ്ചിലായി, ഒരാൾക്ക് വെടികൊണ്ടാലെന്താ മറ്റെയാൾ ലോകമറിയപ്പെട്ടില്ലേ 😂😂

  • @ryanxavier_89
    @ryanxavier_89 หลายเดือนก่อน +41

    Jesus Christ Saved Trump ❤

    • @MOVIES-kk4ru
      @MOVIES-kk4ru หลายเดือนก่อน +13

      @@ryanxavier_89 but Jesus killed one bystander and injuries to two others

    • @Vpr2255
      @Vpr2255 หลายเดือนก่อน

      ​@@MOVIES-kk4rumay they would be atheists

    • @sneakyhydra3357
      @sneakyhydra3357 หลายเดือนก่อน

      Did Jesus tell to kill atheists... Like ichlaam's thallahu..?? I dont think so... Also, what abt christian church explosions in Srilanka and Newzealand...??

  • @SivaSiva-gg9qe
    @SivaSiva-gg9qe หลายเดือนก่อน +1

    Hence proved cameraman can capture anything

  • @smithbuddy7725
    @smithbuddy7725 หลายเดือนก่อน +1

    Ethe epole anno nigalke kittiyathe, next day published ayathane

  • @hemaletha754
    @hemaletha754 หลายเดือนก่อน +3

    😅😅😅ആരെങ്കിലും കണ്ടോ പുള്ളിക്കാരന്റെ ഉണ്ട😂😂😂ഞാൻ കണ്ടില്ല

  • @PJA84
    @PJA84 หลายเดือนก่อน +28

    Jesus saved him

    • @vishnuv5464
      @vishnuv5464 หลายเดือนก่อน

      Marich poyenkil jesus kill cheythennu prayumo? Just grow up dear. Jesus nte andi

  • @gafoorksalman1739
    @gafoorksalman1739 หลายเดือนก่อน +4

    വല്യ വെടിയുണ്ട ഞമ്മൾ കണ്ടു

  • @anuraj5295
    @anuraj5295 หลายเดือนก่อน

    Sony camarakku vilakoottanayittu kure ennam angane...😅

  • @unnimon6679
    @unnimon6679 หลายเดือนก่อน +2

    അതല്ല ട്രംഭിത്തെ പിന്നിലെ ആർക്കും വെഡി കൊണ്ടില്ല...

  • @kuzhimanthi1727
    @kuzhimanthi1727 หลายเดือนก่อน +2

    ഇതെല്ലാം തൊല്ലങ്ക് സിനിമയിൽ പണ്ടേ കണ്ടതാ😂😂😂

  • @itzmeadi666
    @itzmeadi666 หลายเดือนก่อน +1

    SONY

  • @ThanjusFitnessFiles
    @ThanjusFitnessFiles หลายเดือนก่อน +5

    കന്നഡ സിനിമാ camera man...ഇതൊക്കെ എന്ത്?

  • @sonychacko-hy9vc
    @sonychacko-hy9vc หลายเดือนก่อน +1

    30 alla 20 frames per second

  • @Shibinbasheer007
    @Shibinbasheer007 หลายเดือนก่อน +1

    🌿📸

  • @Badusha557
    @Badusha557 หลายเดือนก่อน

    ഇതൊക്കെ യാണ് മഹാത്ഭുതം എന്ന് പറയുന്നത്

  • @shyjuindian-up7ui
    @shyjuindian-up7ui หลายเดือนก่อน

    Ithokke pratheekshichu ninnu eduthathaayirikkum .....
    Camera menonn

  • @Belisarius-t9w
    @Belisarius-t9w หลายเดือนก่อน

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz หลายเดือนก่อน +4

    Ethra mosham anu ningalude video kal...clarity ennu parayunna sadanam ella...adyam ningal oru nalla camera vangikku😊

    • @aseem.2
      @aseem.2 หลายเดือนก่อน +1

      cable youtube okke akumbo compression varum bro.
      kuranja data avum load kurayum athinavum avar ingane cheyyunne

  • @Muhammed-so4xg
    @Muhammed-so4xg หลายเดือนก่อน

    Just miss

  • @Blackhoodie9
    @Blackhoodie9 หลายเดือนก่อน

    Aa thala thirichillayirunnenkil suddent death ayene

  • @anishkurup1397
    @anishkurup1397 หลายเดือนก่อน

    Sony delivers what canon n Nikon couldn't.

  • @niThz123
    @niThz123 หลายเดือนก่อน +2

    Santhosh george sir paranja karyangal arenklim orkunundo?

    • @muhammedvalloth2808
      @muhammedvalloth2808 หลายเดือนก่อน +2

      എന്താ പറഞ്ഞത്

  • @rvyshnav6509
    @rvyshnav6509 หลายเดือนก่อน

    PULITZER PRIZE എന്നാണ് , പുലിസ്റ്റർ അല്ല , നല്ല റിസർച്ച് ഡെസ്ക് ആയിട്ടുണ്ട്.

  • @ramleshrr6002
    @ramleshrr6002 หลายเดือนก่อน

    ഉണ്ട ഞാൻ കണ്ടില്ല, നിങ്ങള് കണ്ടോ😮😮

    • @truthmask7396
      @truthmask7396 หลายเดือนก่อน

      കുനിങ്ങ്നോക് 😂

  • @ameerkhanthalakapu
    @ameerkhanthalakapu หลายเดือนก่อน +5

    ചാനൽ വളർന്നു കൊണ്ടിരിക്കുന്നുള്ളു. നല്ല വീഡിയോ ക്യാമറ ഒക്കെ വാങ്ങാൻ സമയം എടുക്കും

  • @Rockon111
    @Rockon111 หลายเดือนก่อน +1

    Sony Makes Believe ❤

  • @horcepower6953
    @horcepower6953 หลายเดือนก่อน

    ട്രമ്പ് വരും തീവ്ര വാദികളെ നിന്റെ വിധി ആണ് 💪💪💪💪

  • @mii254
    @mii254 หลายเดือนก่อน

    എവിടെ ഉണ്ട

  • @nisamptk8407
    @nisamptk8407 หลายเดือนก่อน

    T shirt vendayirunnu

  • @ThoughtsofNidhi
    @ThoughtsofNidhi หลายเดือนก่อน

    പാഞ്ഞ് വരുന്ന വെടിയുണ്ട കണ്ട് അത് ഫോക്കസ് ചെയ്ത് ഫോട്ടോ എടുത്ത ചേട്ടന് അഭിനന്ദനങ്ങൾ😂😂 അറിയാതെ കിട്ടിയ ഫോട്ടോ ആണ്…

  • @TarQwise
    @TarQwise หลายเดือนก่อน

    Wait. it’s Pulitzer Prize and not pulizter.

  • @fahad9f
    @fahad9f หลายเดือนก่อน

    ❤ sony 😂

  • @prafoos
    @prafoos หลายเดือนก่อน +1

    വീഡിയോ പൗസ് ചെയ്തു സ്ക്രീൻ ഷോട്ട് എടുത്താൽ പോരെ 😜

  • @mashoodsanu6361
    @mashoodsanu6361 หลายเดือนก่อน

    മഹാത്ഭുതം ഇനി എന്ത് ചെയ്യും

  • @TrueViews.
    @TrueViews. หลายเดือนก่อน

    Njangal kandilla,ningal kandi

  • @user-cs5qt8wd3g
    @user-cs5qt8wd3g หลายเดือนก่อน +2

    ആ ഉണ്ട വേറെ ആർക്കും കൊണ്ടില്ലേ 😂

    • @strolljoe
      @strolljoe หลายเดือนก่อน

      Apo news kandille

    • @JMian
      @JMian หลายเดือนก่อน

      Kondu 1 aal marichu pinne gunmanum kollappettu

  • @ashiqueash6950
    @ashiqueash6950 หลายเดือนก่อน

    ഇത് അമേരിക്കയിൽ ആയത് കൊണ്ട്

  • @lamanindian210
    @lamanindian210 หลายเดือนก่อน +4

    ലോക പോലീസ് ചമഞ്ഞിട്ടെന്താ കാര്യം.. എല്ലാം വീമ്പ് പറച്ചിൽ മാത്രം.

  • @indianarm219
    @indianarm219 หลายเดือนก่อน

    ലോക ഫോട്ടോഗ്രാഫിയിൽ അദ്ദേഹം ശിക്കാരിശഭു ആയിമാറി ...

  • @shankokkathodu2131
    @shankokkathodu2131 หลายเดือนก่อน

    ട്രംപിന്റെ ഉണ്ട ഞാൻ കണ്ടില്ല 🤔🤔🤔

  • @ArunKVinod
    @ArunKVinod หลายเดือนก่อน

    Its not bullet its trials dude .. valatha research desk

    • @SurajInd89
      @SurajInd89 หลายเดือนก่อน

      Trial allede trail. Vapour trail.

  • @oktechfarming6561
    @oktechfarming6561 หลายเดือนก่อน +2

    Cid മൂസ ഈ ഉണ്ട പിടിച്ചു ചവച്ചു തിന്നു...

  • @shafeeqma688
    @shafeeqma688 หลายเดือนก่อน +1

    Trpikk vendi oru pacha kallam eaa madya rathriyil

  • @aishushereef6317
    @aishushereef6317 หลายเดือนก่อน

    എന്നിട്ട് ഞാൻ ഉണ്ട കണ്ടില്ലലോ 🤔ഒരു റൗണ്ട് റെഡ് മാർക്ക്‌ മാത്രം കണ്ടു 😢

  • @abruabe
    @abruabe หลายเดือนก่อน

    Even the former president is also in trouble with gun selling

  • @subin221
    @subin221 หลายเดือนก่อน

    0:39 വെടിപെയ്പ്പുണ്ടായിട്ടും മൊബൈൽ നോക്കി ഇരിക്കുന്ന ഒരു മഹാനെ നിങൾ കണ്ടില്ലേ😂

  • @nithins4785
    @nithins4785 หลายเดือนก่อน

    Pinarayee aaru vadikkum 😢😢??

  • @Abc76353
    @Abc76353 หลายเดือนก่อน

    അവിടെ വെടിയുണ്ട കാണാം, ഇവിടെ ഉണ്ടയുടെ പുകയും. 3mp ക്യാമറയാണെന്ന് തോന്നുന്നു 😂

  • @chacko43
    @chacko43 หลายเดือนก่อน

    Thanallu pinnilude alla Manda , thalude sidelude.

  • @sajeeshps9867
    @sajeeshps9867 หลายเดือนก่อน

    അമേരിക്കൻ മുൻ പ്രസിഡന്റ് അല്ലെ അവതാരകൻ പറയേണ്ടത്

  • @nithinaliyas4146
    @nithinaliyas4146 หลายเดือนก่อน

    Trump 👏👏👍👍👍👍👍❤️❤️❤️

  • @Eye-of-soul
    @Eye-of-soul หลายเดือนก่อน +3

    Edit cheythath avum

    • @bluejackk
      @bluejackk หลายเดือนก่อน +12

      kashttam..

    • @TarQwise
      @TarQwise หลายเดือนก่อน

      Anything is possible,these days😈

  • @sa23vlogs63
    @sa23vlogs63 หลายเดือนก่อน

    Acting aanu parayilla.....vedi kondittu avnte chevi keeriyathum ella back side ninna varude njethu keriyathum ella und😅😅😅

  • @kcvinu
    @kcvinu หลายเดือนก่อน +8

    00:09 ഒന്നു കേട്ടു നോക്കൂ, അവതാരകൻ മുൻ പ്രസിഡന്റ് എന്ന വാക്കിലെ മുൻ എന്ന ഭാഗം അവ്യക്തമായാണ് ഉച്ചരി‌ച്ചിരിക്കുന്നത്. അതിനാൽ ട്രമ്പ് പ്രസിഡന്റാണെന്നേ കേൾക്കുന്നവർക്കു തോന്നൂ.

    • @jobi460
      @jobi460 หลายเดือนก่อน +1

      Exactly

    • @4thdimension_
      @4thdimension_ หลายเดือนก่อน

      So😮

    • @neog3461
      @neog3461 หลายเดือนก่อน +4

      ഇല്ലിമിനാണ്ടി

    • @HuskyElaine
      @HuskyElaine หลายเดือนก่อน

      Yes

  • @mishalanas
    @mishalanas หลายเดือนก่อน

    പുലിസ്റ്റർ അല്ല പുലിറ്റ്സർ

  • @KadharkKadhark-x6q
    @KadharkKadhark-x6q หลายเดือนก่อน

    😄😄😄😄👍👍👍👍

  • @4nsafp
    @4nsafp หลายเดือนก่อน

    American president 👀

  • @KrishnaPrasad-vo4xx
    @KrishnaPrasad-vo4xx หลายเดือนก่อน

    Vedi unda pinnil ulla aarkenkilum kondo?

    • @achufire007
      @achufire007 หลายเดือนก่อน

      Haa kondu death aayi

  • @ceserceser8962
    @ceserceser8962 หลายเดือนก่อน

    ഇപ്പോഴും കുന്ദംകുളം സോണി ക്യാമറയുമായി ഇരുപത്തി നാലൻ🥴

  • @Unnikuttansss
    @Unnikuttansss หลายเดือนก่อน

    Milfs പൊളിച്ചു ബ്രോ ❤️

  • @ShibutiShibuti
    @ShibutiShibuti หลายเดือนก่อน

    0:08 ൽ അവതാരകൻ പറയുന്നത് ട്രമ്പ് അമേരിക്കൻ പ്രസിഡണ്ട്‌ ആണെന്നാണ് 😂😂😂

  • @akhilprakash2613
    @akhilprakash2613 หลายเดือนก่อน

    American President Ippo Trump allalo Maprakale

  • @Sunishks-ho5eb
    @Sunishks-ho5eb หลายเดือนก่อน

    അത് ഒരു ഗോതമ്പു ഉണ്ടപോലും അല്ല വിവരക്കേട് പറയാതെ

  • @shashau698
    @shashau698 หลายเดือนก่อน

    ഇതൊക്കെട്രമ്പിന്റെ ഓരോ കുസൃതികൾ അല്ലേഅടുത്ത ഇലക്ഷൻ വേണ്ടിഉള്ള കുസൃദികൾ😂

  • @manojedachery2352
    @manojedachery2352 หลายเดือนก่อน

    ആരാടോ അമേറിക്കൻ പ്രസിഡണ്ട്..

  • @abdulrazack9498
    @abdulrazack9498 หลายเดือนก่อน +3

    Crisangi സ്ക്രിപ്റ്റ് 😂😂

    • @jamesbond-di9wu
      @jamesbond-di9wu หลายเดือนก่อน +19

      Sudapi thought s😂😂😂

    • @athuldominic
      @athuldominic หลายเดือนก่อน +17

      ഇവന്മാർക്ക് എന്ന് ബുദ്ധി വയ്ക്കും... ഇപ്പോഴും 6aam നൂറ്റാണ്ടിൽ കിടക്കുവാണ് 🤦‍♂️

    • @georgejohn2959
      @georgejohn2959 หลายเดือนก่อน

      Ellam kai vittu poyi koya 😅

    • @JMian
      @JMian หลายเดือนก่อน

      Sudu brain😂

  • @machu5712
    @machu5712 หลายเดือนก่อน

    American president alla Ipol 😂😂

  • @Thomas-tgggg
    @Thomas-tgggg หลายเดือนก่อน

    Photoshop 🤣

  • @sudheers241
    @sudheers241 หลายเดือนก่อน

    മോഡിയുടെ വേറൊരു പതിപ്പ ഭരണം കിട്ടാൻ എന്ത് വേണം എങ്കിലും കാണിക്കും

  • @mrfpraveen
    @mrfpraveen หลายเดือนก่อน

    😂😂😂😂

  • @santhoshkumar-en3sl
    @santhoshkumar-en3sl หลายเดือนก่อน

    ഇത് തള്ള് മാത്രം

  • @abymathew295
    @abymathew295 หลายเดือนก่อน

    1/8000 il arenkilum photo edukkumo....😢😢😢😢

    • @shyjuindian-up7ui
      @shyjuindian-up7ui หลายเดือนก่อน

      Trump maha tharikida aanu ....
      Ithokke munne plan aayirikkum chilappol ....
      E shutter speed il enikkum doubt und

    • @abymathew295
      @abymathew295 หลายเดือนก่อน +1

      @@shyjuindian-up7ui . Ennnalum aarum swantham Jeevan kondu kalikkumo...athum 1" difference il..🥹

    • @georgejohn2959
      @georgejohn2959 หลายเดือนก่อน

      ​@@shyjuindian-up7ui Biswasichu.😅

  • @ashrafthayyil8697
    @ashrafthayyil8697 หลายเดือนก่อน

    അമേരിക്ക നശിച്ചു പോട്ടെ

    • @georgejohn2959
      @georgejohn2959 หลายเดือนก่อน +1

      Google: Death toll in Gaza according to Palestinian Authority.

  • @Haishaaaaam
    @Haishaaaaam หลายเดือนก่อน +1

    നമ്മുടെ ബിൻ ലാടാൻ ദൈവത്തെ കൊന്ന നിനക്ക് അങ്ങനെ വേണം 😄

  • @Kunjaappu786
    @Kunjaappu786 หลายเดือนก่อน +8

    സമാധാന ക്രിസ്ത്യൻസിന്റെ സമാധാനസമ്മാനം ട്രമ്പിനു നൽകിയതാണ്

    • @guardianangel777w
      @guardianangel777w หลายเดือนก่อน +25

      Atheda ninte Iran president ninte thulahu rekshichillalo, but trumpine rekshichu, difference manasilayo ninakku😂

    • @jaisonthomas1562
      @jaisonthomas1562 หลายเดือนก่อน +12

      😂😂😂😂​@@guardianangel777w

    • @HolyLeague-ix6go
      @HolyLeague-ix6go หลายเดือนก่อน +4

      Metthan kanddu piditham 😂

    • @starlinkconnects1490
      @starlinkconnects1490 หลายเดือนก่อน +1

      യുറോപ്പിൽ ക്രിസ്തു മതം ഉള്ളതുകൊണ്ടാണ് യൂറോപ്ന്റെ മെന്മയ്ക്ക് കാരണം മറ്റു ഭീകര രാജ്യങ്ങളുന്നിന്നും സമാധാനം മത ക്കാർ വലിഞ്ഞു കയറുന്നു 😂കുറച്ചു സമാധാനം എടുക്കട്ടെ പുള്ളേ

    • @starlinkconnects1490
      @starlinkconnects1490 หลายเดือนก่อน +8

      ട്രമ്പ് അണ്ണൻ ഒന്ന് കയറിക്കോട്ടെ സമാധാനക്കാരെ കൂട്ടത്തോടെ നാടുകടത്തും

  • @VASU-
    @VASU- หลายเดือนก่อน

    വേറെ ഒരു വിഷ്വൽ കണ്ടിരുന്നു.. അങ്ങേർ കറക്റ്റ് ടൈം l തല തിരിച്ചു ഭാഗ്യം നോക്കണേ.. നെറ്റിയിലേക്ക് കേറേണ്ട ബുള്ളറ്റ് ആയിരുന്നു

  • @user-yz3ji6xs2c
    @user-yz3ji6xs2c หลายเดือนก่อน

    The Best acter this year donald Trump 😂

  • @selfdefender8759
    @selfdefender8759 หลายเดือนก่อน

    ഇതൊക്കെ വെറും ഡ്രാമ drump തന്നെ ആണ് പിന്നിൽ

  • @RishShanu-ch8ic
    @RishShanu-ch8ic หลายเดือนก่อน

    ഒരു വാർത്ത പറയാൻ രണ്ട് പേരൊക്കെ എന്തിനാ.., ഒരാൾക്കു പറഞാൽ പോരെ...... ഇപ്പോ ഒരാൺ സുഹൃത്തിന് രണ്ട് പെൺ സുഹൃത്തുക്കൾ വേണം എന്നാണ് നിയമം.., അതുകൊണ്ടാവും അല്ലെ 😂😂

  • @bilalmohammad1808
    @bilalmohammad1808 หลายเดือนก่อน

    Just miss