80-90 കാലഘട്ടത്തിൽ ജനിച്ചത് കൊണ്ടും, ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കൂടുതൽ സമയം ചിലവഴിച്ചത് കൊണ്ട് അവിടെ ഇരുന്ന് കഴിക്കുന്നതിന്റെ ഒരു സുഖം ഒന്ന് വേറെ തന്നെയാണ്..🥰🥰
ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു feel. അതിപ്പം സങ്കടണോ. സന്തോഷമാണോ പറയാൻ പറ്റുന്നില്ല. 🙏👍ഈ രുജിയൊന്നും ഇനി കിട്ടാൻ പോകുന്നില്ല ഈ ജനറേഷനിലെ അവസാന കണ്ണികളാ ഇതുപോലുള്ള മാതാപിതാക്കളും അവരുടെ പഴമയും കൈപ്പുണ്ണ്യവും ❤
1960 കളിൽ ഉണ്ടായിരുന്ന ഇത്തരം കടകൾ പലതും ഓല മേഞ്ഞതായിരുന്നു. രണ്ടോ, മൂന്നോ വീതികുറഞ്ഞ മേശകളും, ബെഞ്ചുകളും മാത്രം. അന്ന് പല കടകളിലും, പുട്ട്, കപ്പ, മീൻ കറി, പപ്പടം എന്നിവ ആയിരുന്നു വിഭവങ്ങൾ. കഷ്ടപ്പാടിന്റെ ആ കാലഘട്ടത്തിൽ വല്ലപ്പോഴും കിട്ടുന്ന തുച്ഛമായ പണം കൊണ്ട് ചില സ്നേഹിതന്മാരുടെ കൂടെ വയലിനോട് ചേർന്നുള്ള ഈ കടകളിൽ പോയി വല്ലപ്പോഴും ഭക്ഷണം കഴിച്ചതിന്റെ ഓർമ്മകൾ ഇപ്പോഴും ഉണ്ട്. അക്കാലത്ത് നടന്ന ഒരു രസകരമായ സംഭവം കൂടി പറയാം. രണ്ട് സഹോദരന്മാർ അവർക്ക് മുടി വെട്ടാൻ അച്ഛൻ കൊടുത്ത പണം കൊണ്ട് ഒരു കടയിൽ പോയി വയറു നിറയെ ഭക്ഷണം കഴിച്ച ശേഷം വയലിൽ ഒരു ഒഴിഞ്ഞ ഭാഗത്ത് പോയി പരസ്പരം മുടി വെട്ടി. ആ കടകൾ രണ്ടും ഇപ്പോഴില്ല. അവർ അടക്കം ഭൂരിഭാഗം സ്നേഹിതന്മാരും കാലയവനികക്കുള്ളിൽ മറഞ്ഞു എന്നതാണ് ഏറ്റവും ദു:ഖകരം.
Very Nostalgic., takes to 1980-90s...brings back old memories.. Happy to revisit the fond memories... Thank you Hakeem Bhai🙏 Wishing you all the very best... Keep going... 👍
വടകരയിലും സമീപ പ്രദേശങ്ങളിലും പണ്ട് കാലത്ത് ഇത് പോലെ ചെറിയ നിരവധി ചായ കടകൾ ഉണ്ടായിരുന്നു. വിരലിൽ എണ്ണാവുന്നത് ഒഴിച്ച് ബാക്കി എല്ലാം മറഞ്ഞു കഴിഞ്ഞു. ഈ വയോധികരുടെ കാല ശേഷം അതും പോയ് മറയും അതോടെ സ്നേഹ നിർഭരമായ ഒരു കാലഘട്ടവും.🙏
കോഴിക്കോടിന്റെ ആ മുത്തിനെ പുറം ലോകത്തേക്ക് കാട്ടിത്തന്നതിന് ആയിരമായിരം പറഞ്ഞാൽ തീരാത്ത നന്ദികൾ ഇനിയും നീണ്ടുനിൽക്കട്ടെ കണാരേട്ടന്റെ ആ സ്നേഹം അതിനായുസ്സ് കൊടുക്കാൻ ദൈവത്തോട് നന്ദി പറയുന്നു കണാരേട്ടൻ നിങ്ങൾക്കും ആയിരമായിരം നന്ദികൾ
ഒരിക്കൽ ഞാനും ഇതേപോലെ ആ കടയുടെ സൗന്ദര്യം കണ്ട് കയറി ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് പലപ്പോഴും . മലബാറിന്റെ സൗന്ദര്യം ഇതുപോലുള്ള ഇടങ്ങളിൽ ആണ് എന്ന് തോന്നുന്നു രാധാകൃഷ്ണേട്ടൻ എന്റെ പരിചയക്കാരൻ ആണ്. വയലോരത്തുള്ള ഈ കട കൊതിപ്പിക്കുന്ന താണ്.
ഇക്കാ നിങ്ങൾ എന്റെ നാട്ടിലും എത്തി കണാരേട്ടനെ കണ്ടു ഇഷ്ട്ടും പുട്ടും പപ്പടവും കൂട്ടിയടിച്ചു അല്ലേ സന്തോഷം ഞങ്ങളുടെ നാട്ടിൽ വന്നതിന് ഇനിയും ഉണ്ട് അയഞ്ചേരി കടമേരി പ്രദേശത്ത് ഇത് പോലെയുള്ള നൊസ്റ്റാൾജിയ അതും കാണണം ഇക്കാ യ്ക്കും ടീമിനും എന്റെ സ്നേഹഭിവാദ്യങ്ങൾ
Old is gold No words to say Engane Ulla shop eppozhum undu ennu kelukkumbol valare valare santhozham thonunnu.. 4:30am nu puttu and kappakari,pappadam,tea undakanam engill samadhikanam Aa valiya person ha. Big salute to the man.. Chettanu oru valiya award kodukanam ... Chettaa🙏🙏🙏🙏💜💜💜chettan da kalill vennu namaskarikunnu...
അഭിനന്ദനങ്ങൾ കാണാരേട്ടനും ഇതു റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർക്കും ഇതുപോലെയുള്ള ഭക്ഷണം ആണ് ആരോഗ്യത്തിന് നല്ലത് പക്ഷേ ഇന്നത്തെ കാലത്തുള്ള പിള്ളേർക്ക് ഇതുപോലുള്ള ഭക്ഷണം രുചിയാവില്ല കാരണം അവർക്ക് അജ്നാമോട്ടോ അടങ്ങിയ ഭക്ഷണം കഴിചിട്ട് നാവിന്റെ രുചി നഷ്ടപെട്ടു
ഇത്തരം കടകൾ ആ പ്രദേശത്ത് ഒരുപാടുണ്ട്. പക്ഷേ ജനങ്ങൾ എല്ലാം ഒരു മനസ്സ് പോലെ ജീവിക്കുന്നവരാണ്. അവിടെ നിങ്ങൾ പറഞ്ഞതുപോലെ സോഷ്യൽ മീഡിയയിൽ കടിപിടി ഒന്നുമില്ല ഇതുപോലുള്ള ഭക്ഷണം മാത്രം വിളമ്പുന്ന സ്നേഹസമ്പന്നർ. പക്ഷേ അവിടുത്തെ ഭാഷ ഒരല്പം വ്യത്യാസമാണ്. ഇതുപോലുള്ള ഒരു കട എന്റെ നാട്ടിലുണ്ട് ആ കടയുടെ പേരാണ് കല്ലൂ കഫെ ചിലപ്പോൾ നിങ്ങൾ കേട്ട് കാണും ഏകദേശം 100 കൊല്ലത്തെ പാരമ്പര്യം ഉണ്ട്. പറ്റുമെങ്കിൽ ഒന്ന് വരിക. അതുപോലെ നിങ്ങളുടെ നമ്പർ തരാൻ പറ്റുമെങ്കിൽ തരിക. എല്ലാവിധ ആശംസകളും
Again a big salute you Ikka.nd no words.my olden days goes to REC Engg college during 1975 to 1979 nd calicut always best food place nd sweets nd the Public affection cant describe. Palakkad our home town different nd calicut different nd the black border doti matching white shirt it's branded for calicut nd the Autoriksha drivers so friendly.nd I used to hve lunch from Komala Bhavan in banana leaves so tasty
കഴിഞ്ഞുപോയ ആ പഴയ നന്മയുള്ള കാലഘട്ടം പുതുതലമുറയ്ക്ക് മനസ്സിലാക്കുവാൻ ഇങ്ങനെയുള്ള പഴമ നിറഞ്ഞ കടകളുടെ വീഡിയോകൾ സഹായിക്കും ഇങ്ങനെയുള്ള പഴയ കടകൾ കണ്ടെത്തുകയും പരിചയപ്പെടുത്തുകയും ചെയ്യുന്ന താങ്കൾക്കും ഒരുപാട് നന്ദി
ആയഞ്ചേരി വന്ന സ്ഥിതിക്ക് കുറ്റ്യാടിയിൽ ഒന്നു വരാമായിരുന്നു കണ്ടത്തിൽ ഹോട്ടൽ; കഞ്ഞി വെള്ളം ടയർ പത്തിൽ ബീഫ് ഫ്രൈ കപ്പ കഞ്ഞി പുഴുക്ക്... പിന്നെ അത് വഴി നേരെ പക്രംതളം ചുരം വഴി വയനാട്ടിലേക്ക് ...
ഭക്ഷണത്തിന്റെ കൂടെ സ്നേഹം പങ്കിടുന്ന ഈ പീടികത്തിണണകൾ അന്യമാകാതിരിക്കട്ടെ...😍
*ഹകീംക്ക കണാരേട്ടനെ നമ്മുടെ ചെറുപ്പകരുടെ ഹീറോ ആക്കിയ നിങ്ങൾക്കും ഒരു പൊൻതൂവൽ ഇതുപോലുള്ളവരെ പരിചയപെടുത്തിയുള്ള മനോഹര യാത്ര തുടർന്ന്കൊണ്ടേ ഇരിക്കട്ടെ*
80-90 കാലഘട്ടത്തിൽ ജനിച്ചത് കൊണ്ടും, ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കൂടുതൽ സമയം ചിലവഴിച്ചത് കൊണ്ട് അവിടെ ഇരുന്ന് കഴിക്കുന്നതിന്റെ ഒരു സുഖം ഒന്ന് വേറെ തന്നെയാണ്..🥰🥰
👍👍.... ഞാനും.... 😄😄
Athe 🤗💚
ഈ പ്രായത്തിലും അങ്ങേരു പണിയെടുക്കുന്ന കണ്ടിട്ട് കൊതിയാവുന്നു.....🔥🔥🔥🔥❤️❤️❤️❤️
ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു feel. അതിപ്പം സങ്കടണോ. സന്തോഷമാണോ പറയാൻ പറ്റുന്നില്ല. 🙏👍ഈ രുജിയൊന്നും ഇനി കിട്ടാൻ പോകുന്നില്ല ഈ ജനറേഷനിലെ അവസാന കണ്ണികളാ ഇതുപോലുള്ള മാതാപിതാക്കളും അവരുടെ പഴമയും കൈപ്പുണ്ണ്യവും ❤
കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്നും നാട്ടിൻപുറങ്ങളിൽ ഇങ്ങനെയുള്ള ചായക്കടകളുണ്ട് സന്തോഷം
Wayanadilum und ttooo
Malappuram Al so
നിങ്ങൾ ഒരു സംഭവം അല്ല പ്രതിഭാസം ആണ് 👍👍👍👍♥️♥️♥️
1960 കളിൽ ഉണ്ടായിരുന്ന ഇത്തരം കടകൾ പലതും ഓല മേഞ്ഞതായിരുന്നു. രണ്ടോ, മൂന്നോ വീതികുറഞ്ഞ മേശകളും, ബെഞ്ചുകളും മാത്രം. അന്ന് പല കടകളിലും, പുട്ട്, കപ്പ, മീൻ കറി, പപ്പടം എന്നിവ ആയിരുന്നു വിഭവങ്ങൾ. കഷ്ടപ്പാടിന്റെ ആ കാലഘട്ടത്തിൽ വല്ലപ്പോഴും കിട്ടുന്ന തുച്ഛമായ പണം കൊണ്ട് ചില സ്നേഹിതന്മാരുടെ കൂടെ വയലിനോട് ചേർന്നുള്ള ഈ കടകളിൽ പോയി വല്ലപ്പോഴും ഭക്ഷണം കഴിച്ചതിന്റെ ഓർമ്മകൾ ഇപ്പോഴും ഉണ്ട്. അക്കാലത്ത് നടന്ന ഒരു രസകരമായ സംഭവം കൂടി പറയാം. രണ്ട് സഹോദരന്മാർ അവർക്ക് മുടി വെട്ടാൻ അച്ഛൻ കൊടുത്ത പണം കൊണ്ട് ഒരു കടയിൽ പോയി വയറു നിറയെ ഭക്ഷണം കഴിച്ച ശേഷം വയലിൽ ഒരു ഒഴിഞ്ഞ ഭാഗത്ത് പോയി പരസ്പരം മുടി വെട്ടി. ആ കടകൾ രണ്ടും ഇപ്പോഴില്ല. അവർ അടക്കം ഭൂരിഭാഗം സ്നേഹിതന്മാരും കാലയവനികക്കുള്ളിൽ മറഞ്ഞു എന്നതാണ് ഏറ്റവും ദു:ഖകരം.
താങ്കൾക്കു എത്ര വയസായി
മറന്നത് ഓർമ്മിക്കുന്നു.. അവിലും, പപ്പടവും, അതിലേക്ക് ചായ ഒഴിച്ച് ഒരു പിടുത്തം
ഈ പഴകാല ഓര്മകളിലേക് ഒന്ന് തിരിച്ചു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ 😊👍❤️❤️
കണാരേട്ടന് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ
ഇങ്ങനെയുള്ള കടകളിൽ മായം ചേർക്കൽ ഉണ്ടാവില്ല.പഴയ കടകളിലെ പൂളകറിയുടെ രുചി ഒന്നു വേറെ തന്നെ.പഴയ ഓർമകൾക്ക് പഴയകടയിൽ തന്നെ കേറണം.
നഷ്ടപ്പെട്ടുപോയ ആ സുവർണകാലം.. ഇനി ഒരിക്കലും തിരികെ കിട്ടില്ല.ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത ഒരു നൊമ്പരം.
പണ്ടത്തെ ഓർമ്മ വരുന്നു.... നിഷ്കളങ്ക മായ നാട്ടിൻ പുറത്തെ സ്നേഹം ❤❤❤
ഇതൊക്കെ കണ്ടപ്പോൾ ശരിക്കും സങ്കടം തോന്നി .കാരണം ആ പഴയ കാലം ഇനി തിരിച്ച് കിട്ടില്ലല്ലൊ എന്നോർത്ത്
ഇക്ക സൂപ്പർ വീഡിയോ കണാരൻചേട്ടന്റ കട സൂപ്പർ 80. വയസിൽ കടനടത്തുന്ന കാണാരേട്ടന് ഒരു കോടി ലൈക്ക്
കാണാരൻ ഏട്ടന്റെ ഫുഡും.. ഇക്ക യുടെ വർത്താനംവും.... മനസ്സും വയറും നിറഞ്ഞു . രണ്ട് പേർ ക്കും എന്റെ ബിഗ്ഗ് സല്യൂട്ട് 💪
കാണുമ്പോൾ തന്നെ കൊതി തോനുന്നു., കുറച്ച് കിട്ടിയിരുന്നു എങ്കിൽ
ഈ കടയിൽ വരാൻ ഞാൻ 10 പ്രാവശ്യം എങ്കിലും കമന്റ് ചെയ്തിട്ടുണ്ട്.. പണിക് പോകുമ്പോ ഇവിടുന്നാണ് എന്റെ ചായ.. ഒരു കറി, പുട്ട്, പപ്പടം, ചായ 👌
ഇങ്ങനത്തെ കടകൾ ഇപ്പോൾ അപൂർവമാണ് 👌👌👌👌
ഇവരെപ്പോലെയോക്കെയുള്ള പഴയ ആളുകളുടെ പോസിറ്റീവ് attitude അൽഭുതപ്പെടുത്തുന്നതാണ്.
സത്യം ഇക്ക അദ്ദേഹത്തിന്റെ നിഷ്കളങ്കത.... താങ്കളുടെ പ്രസന്റേഷൻ കൊതിയായി ❤️❤️❤️🙏🙏🙏
Very Nostalgic., takes to 1980-90s...brings back old memories.. Happy to revisit the fond memories... Thank you Hakeem Bhai🙏
Wishing you all the very best... Keep going... 👍
വടകരയിലും സമീപ പ്രദേശങ്ങളിലും പണ്ട് കാലത്ത് ഇത് പോലെ ചെറിയ നിരവധി ചായ കടകൾ ഉണ്ടായിരുന്നു. വിരലിൽ എണ്ണാവുന്നത് ഒഴിച്ച് ബാക്കി എല്ലാം മറഞ്ഞു കഴിഞ്ഞു. ഈ വയോധികരുടെ കാല ശേഷം അതും പോയ് മറയും അതോടെ സ്നേഹ നിർഭരമായ ഒരു കാലഘട്ടവും.🙏
ഒറ്റവാക്കിൽ.. നിങ്ങൾ ഭാഗ്യവാനാ.. 😍
എത്ര പൈസ കൊടുത്താലും കിട്ടാത്ത ഓർമ്മകൾ , അതൊക്കെ ഇനി കിട്ടാൻ എന്താ വഴി .... ശെരിക്കും മിസ്സ് ചെയ്യുന്നു ഒരു 90സ് ജെനിച ഒരാളുടെ വേദന 🥰🥰🥰
ശരിയാ 😔😔😔😔😔😔
എവിടെ കിട്ടാൻ ഇപ്പോൾ സോഷ്യൽ മെഡിയിൽ ഇരുന്നു പരസ്പരം തല്ല് കൂടാൻ നേരം ഉള്ളു
കണാരേട്ടൻ വേറെ level👌❤
🌹🌺 പഴയകാല ഓർമ്മകളും രുചിയും. 🌹🌺
കഴിക്കുന്നത് കണ്ടപ്പോൾ കൊതി വരുന്നു പാവം അച്ഛൻ. ദൈവം ദീർഘയുസ്സ് കൊടുക്കട്ടെ.
ഇങ്ങനെ ഉള്ള കടകളിൽ നിന്ന് ദയിര്യം ആയി ആഹാരം കഴിക്കാം. ഇതിൽ വിഷവും മായവും ഉണ്ടാകില്ല. ❤️❤️❤️
സൂപ്പർ കുറെ ദിവസങ്ങൾ ക്ക് ശേഷം നല്ലൊരു വീഡിയോ കണ്ടു ഒത്തിരി സന്തോഷം 👍👍
ഇക്ക കഴിക്കുന്ന രീതിയും...ആ വൃത്തിയും എനിക്ക് വളരെ ഇഷ്ടമാണ്.... പിന്നെ ആ ഇടപെടലുകളും... ❤❤❤❤🥰🥰👍👍👍
കഴിക്കാൻ ഒരു ആഗ്രഹം 😍
കോഴിക്കോടിന്റെ ആ മുത്തിനെ പുറം ലോകത്തേക്ക് കാട്ടിത്തന്നതിന് ആയിരമായിരം പറഞ്ഞാൽ തീരാത്ത നന്ദികൾ ഇനിയും നീണ്ടുനിൽക്കട്ടെ കണാരേട്ടന്റെ ആ സ്നേഹം അതിനായുസ്സ് കൊടുക്കാൻ ദൈവത്തോട് നന്ദി പറയുന്നു കണാരേട്ടൻ നിങ്ങൾക്കും ആയിരമായിരം നന്ദികൾ
ഇക്കയുടെ ഓരോ വീഡിയോയും കാണാൻ കാത്തിരിക്കുന്ന ഇക്കയുടെ സ്വന്തം നാട്ടുകാരൻ 🥰
ഒരിക്കൽ ഞാനും ഇതേപോലെ ആ കടയുടെ സൗന്ദര്യം കണ്ട് കയറി ഭക്ഷണം കഴിച്ചിരുന്നു. പിന്നീട് പലപ്പോഴും . മലബാറിന്റെ സൗന്ദര്യം ഇതുപോലുള്ള ഇടങ്ങളിൽ ആണ് എന്ന് തോന്നുന്നു രാധാകൃഷ്ണേട്ടൻ എന്റെ പരിചയക്കാരൻ ആണ്. വയലോരത്തുള്ള ഈ കട കൊതിപ്പിക്കുന്ന താണ്.
അതിലേറെ സ്നേഹം അതിലേറെ സന്തോഷം അക്കീക്ക വീഡിയോ സൂപ്പർ 👍🏻
അദ്ദേഹത്തിനൊരു Big Salute
കാണാരേട്ടന്റെ കട, നല്ല രസം.. വീഡിയോകളുടെ കൂടെ കടയുമായി ബന്ധപ്പെടാൻ നമ്പർ കൂടി ഉൾപ്പെടുത്തിയാൽ ഉപകാരം. നന്ദി
ആയഞ്ചേരിയിലെ നാട്ടിൻപുറത്തെ കണാരേട്ടന്റെ ചെറിയ കുഞ്ഞു ചായക്കടയിലെ കുഞ്ഞ് രുചികൾ വാക്കുകൾക്കതീതം
കണാരേട്ടന്റെ കുഞ്ഞു കടയുടെ വിശേഷം എന്ന്.... ഹക്കീംഖാ പറയുന്നതിലുണ്ടൊരു സുഖം....❤
കപ്പ കറിയും പുട്ടും പപ്പടവും ഇട്ട് മിക്സ് ചെയ്‌തു കഴിച്ച ആ രുചി ഇപ്പോളും നാവിൽ ഉണ്ട്. 🤤🤤🤤🤤
ഇക്കാ നിങ്ങൾ എന്റെ നാട്ടിലും എത്തി കണാരേട്ടനെ കണ്ടു ഇഷ്ട്ടും പുട്ടും പപ്പടവും കൂട്ടിയടിച്ചു അല്ലേ സന്തോഷം ഞങ്ങളുടെ നാട്ടിൽ വന്നതിന്
ഇനിയും ഉണ്ട് അയഞ്ചേരി കടമേരി പ്രദേശത്ത് ഇത് പോലെയുള്ള നൊസ്റ്റാൾജിയ
അതും കാണണം ഇക്കാ യ്ക്കും ടീമിനും എന്റെ സ്നേഹഭിവാദ്യങ്ങൾ
Kanarettante foodum hakeeminte vivaranavum oru rakshayumilla..... wifinodu choodaayi ithupole ninakku undakkan pattoole ennu........sathyam.....thanks bro .....ithupolathe video manassinu undakkunna sandosham parayan pattoola......
അടിപൊളി കിഴങ്ങ് കറിയും പുട്ടും പപ്പടവും 👍🏻
Prayamayavare kanumbozhum kuttikale kanumbozhum endhoru sandhoshamanenno.cherupathil uppa kondupoyi palumvellavum kattiyulla pathiriyu vangichu tharum.aa ruchi epozhum navilund...
Achan thenga chiravunnathu kanumbol paavam thonni..thanks bro ethokke kanichu thannathinu
Thank you Hakeem Bro
Really enjoyed this episode❤
Old is gold
No words to say
Engane Ulla shop eppozhum undu ennu kelukkumbol valare valare santhozham thonunnu..
4:30am nu puttu and kappakari,pappadam,tea undakanam engill samadhikanam Aa valiya person ha.
Big salute to the man..
Chettanu oru valiya award kodukanam ...
Chettaa🙏🙏🙏🙏💜💜💜chettan da kalill vennu namaskarikunnu...
Love Your vlogs so much....especially grama pradesham hotels.Samayam poyadhe ariyillya.GOD bless😍😘😍😍😍😍
എന്തോ ഇഷ്ടമാണ് ഈ ചാനൽ ❣️
നിങ്ങൾ ഇടുന്ന ഓരോ വിഡിയോയും പൊളിയാ 👍👍👌🏻
അഭിനന്ദനങ്ങൾ കാണാരേട്ടനും ഇതു റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർക്കും
ഇതുപോലെയുള്ള ഭക്ഷണം ആണ്
ആരോഗ്യത്തിന് നല്ലത്
പക്ഷേ ഇന്നത്തെ കാലത്തുള്ള പിള്ളേർക്ക് ഇതുപോലുള്ള ഭക്ഷണം രുചിയാവില്ല
കാരണം അവർക്ക് അജ്നാമോട്ടോ അടങ്ങിയ ഭക്ഷണം കഴിചിട്ട് നാവിന്റെ രുചി നഷ്ടപെട്ടു
ഇക്കാ നിങ്ങൾക്കു എന്റെ ലൈക് എപ്പോളും ഉണ്ടാകും 👍👍👍👍
Program 👌iniyum munnot pokatte god bless you
അടിപൊളി നൊസ്റ്റാൾജിയ 😍😍😍❤️❤❤️
കണാരേട്ടനും തങ്ങൾക്കും നല്ലത് വരട്ടെ. നല്ല video 🌹
Night 11.30 video kandu..vayil kappal odikunnu nann...puttum kappayum chaya...my favorites
Njan aalochikayanu.pularche nalumanikk.nammaloke sugayi kidannurangumbo...kanarettan eneettuvannu kada thurannu ethoke unddakkunnu appol..kanarettan thenneyelle hero ....oru mayavum.cherkatha.puttum.curryum ....avidullorde bagym.
Njaan 4 channel matrame subscribe cheythittollu athil onnu ee channel aannu😊. Super 💖
inshaa allah nattil poyitte kannarettante kadayil onuponnam njan iduvare arinjilla eee kada
Valarea ishttapattu inganea ullavar ippolum und ormmapudhukkal sandhoshayi
പഴയ ഓർമകൾക്ക് പഴയകടയിൽ തന്നെ കേറണം.
ഇത്തരം കടകൾ ആ പ്രദേശത്ത് ഒരുപാടുണ്ട്. പക്ഷേ ജനങ്ങൾ എല്ലാം ഒരു മനസ്സ് പോലെ ജീവിക്കുന്നവരാണ്. അവിടെ നിങ്ങൾ പറഞ്ഞതുപോലെ സോഷ്യൽ മീഡിയയിൽ കടിപിടി ഒന്നുമില്ല ഇതുപോലുള്ള ഭക്ഷണം മാത്രം വിളമ്പുന്ന സ്നേഹസമ്പന്നർ. പക്ഷേ അവിടുത്തെ ഭാഷ ഒരല്പം വ്യത്യാസമാണ്. ഇതുപോലുള്ള ഒരു കട എന്റെ നാട്ടിലുണ്ട് ആ കടയുടെ പേരാണ് കല്ലൂ കഫെ ചിലപ്പോൾ നിങ്ങൾ കേട്ട് കാണും ഏകദേശം 100 കൊല്ലത്തെ പാരമ്പര്യം ഉണ്ട്. പറ്റുമെങ്കിൽ ഒന്ന് വരിക. അതുപോലെ നിങ്ങളുടെ നമ്പർ തരാൻ പറ്റുമെങ്കിൽ തരിക. എല്ലാവിധ ആശംസകളും
ഹക്കിം. ബായ്.. നിങ്ങളുടെ. വീഡിയോ. എല്ലാം. കാണുന്നുണ്ട്.. ഉഷാർ.... പേർസണൽ. ആയി പറയാം... എന്റെ. സ്വന്തം. ഭാഷയിൽ..... ഹക്കിംമേ. അന്റെ. വീഡിയോ ഒക്കെ എല്ലാം കണ്ടു.. യ് പോളിയാണ്.... അന്റെ. വീഡിയോ. കണ്ട്.. വായ. നിറയെ. വെള്ളം.. പടച്ചോനെ. ഹക്കിംമിന്നു... പള്ള വേദന. വരല്ലേ
പുട്ടും കപ്പ അസ്ത്രവും പപ്പടവും.. മിച്ചറും... ഇതിൽ പരം.. രുചി അത് വേറെ തന്നെയാ
ഇതിന്റെ ഫീലിംഗ് വേറെ ലെവൽ 🥰🥰🥰🥰🥰
Nice video Thanks please post daily
Hi
Mr Hakeem,Pl, do vedeo of such shops around thodupuzha.thanks
Sure 👍
പഴയ കാല ഓർമ്മകൾ മനസ്സിൽ തെളിയുന്നു
നമ്മുടെ ആ യഞ്ചേരി
അങ്ങനെ നിങ്ങൾ എന്റെ നാട്ടിലും എത്തി അല്ലേ ഇക്ക നിങ്ങൾ വേറെ ലെവൽ 👍💐
Happy to see kanarettan , his tea shop and the variety of food
Bro
Kanarettan pulliyana keta
Ningal Oru Udaayipp alla. Pwoliyaanu😍🥰
Again a big salute you Ikka.nd no words.my olden days goes to REC Engg college during 1975 to 1979 nd calicut always best food place nd sweets nd the Public affection cant describe. Palakkad our home town different nd calicut different nd the black border doti matching white shirt it's branded for calicut nd the Autoriksha drivers so friendly.nd I used to hve lunch from Komala Bhavan in banana leaves so tasty
Padachone powli njan ethum wait❤❤❤kanaretta and ikka ❤❤❤❤❤❤u
nostalgia veendum veendum kondu varunna Hakeem ningalanu yadhartha vloger
Location kodukkamo??????
Vadakara to kuttiyadi road aaano ee sthalam
Ayanchery to Tiruvaloor Road
@@ashraframla6478 ഇങ്ങള് ഏടയാ....
നിങ്ങൾ ഒരു സംഭവംതന്നെ സൂപ്പർ
Ayanjeriyill evideya e pidika
വളരെ ഇഷ്ടപ്പെട്ടു:
നിങ്ങളാണ് food വ്ലോഗ്ഗർ 🙏🙏🙏🙏🙏
എന്തൂട്ട്ജ്ജാതി മൻസ്യനാ ഇങ്ങള്... 🙏🏻🥰
Paavam Achan. Daivam health kodukkatteeee
Pndu ang olapera yokka ulla kadakal miss cheyyunnu😢
Iyale sammadikenam keto. Etra hardwork cheyunnund pavangalude kada kandupidichu video idan.
Nte നാട് vadera❤️❤️🥰🥰😂
Excellent sir keep it up God bless you
After 10 years ,is there anything left like this ?.no chance. But fortunately videos will be left .thank u giving nostalgic feelings
within 15 years, old generation only in videos.
Skip cheyyathe kaanunna 2 channel onnu hakkim annante videos mattonnu cinemagic 2 um ❤️❤️❤️
Puttum pappadamum kooti kazhikan nalla ruchiyanu..
കഴിഞ്ഞുപോയ ആ പഴയ നന്മയുള്ള കാലഘട്ടം പുതുതലമുറയ്ക്ക് മനസ്സിലാക്കുവാൻ ഇങ്ങനെയുള്ള പഴമ നിറഞ്ഞ കടകളുടെ വീഡിയോകൾ സഹായിക്കും ഇങ്ങനെയുള്ള പഴയ കടകൾ കണ്ടെത്തുകയും പരിചയപ്പെടുത്തുകയും ചെയ്യുന്ന താങ്കൾക്കും ഒരുപാട് നന്ദി
Idukkiyil vayo ikka
ഇക്ക സൂപ്പർ 👌
ആയഞ്ചേരി വന്ന സ്ഥിതിക്ക് കുറ്റ്യാടിയിൽ ഒന്നു വരാമായിരുന്നു കണ്ടത്തിൽ ഹോട്ടൽ; കഞ്ഞി വെള്ളം ടയർ പത്തിൽ ബീഫ് ഫ്രൈ കപ്പ കഞ്ഞി പുഴുക്ക്...
പിന്നെ അത് വഴി നേരെ പക്രംതളം ചുരം വഴി വയനാട്ടിലേക്ക് ...
ഇക്ക, location kodukku please
Iam from Nadapuram... Kanaretande peediyel ponam.,... Etha njammade slange....❤️🔥👍
കാണാരേ ട്ട ന്റെ. ഫുഡ് അടിപൊളി
കറി ഇല്ലാതെ പുട്ടും പപ്പടവും കഴിച്ചു നോക്കു അടിപൊളി ടേസ്റ്റ് ആണ്
Respect and salute..thanks for giving such a nostalgia moment...