6 ലക്ഷം രൂപയുടെ വീട് പണിയുന്നത് നേരിട്ട് കാണാം | 6 LAKHS BUDGET HOUSE CONSTRUCTION SITE STORIES

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 175

  • @unnikk75
    @unnikk75 3 ปีที่แล้ว +6

    Maybe, Cutting of grooves can be done accurately and faster using power tools like a grinder. So that time can be saved.

  • @santhoshkaitharam
    @santhoshkaitharam 3 ปีที่แล้ว +1

    Nigalude video kanduthudagiyappol anu sadharankaranum niramulla swapnam kanan sadhichathu. thank u.🙏 puthiya video kanuvanayi kathirikkunnu

    • @AtticLab
      @AtticLab  3 ปีที่แล้ว

      🙏🙏🙏

  • @udayakumarpv2583
    @udayakumarpv2583 3 ปีที่แล้ว +4

    1.5 lakh subscribers😍😍😍congratulations attic lab. Best wishes too

    • @AtticLab
      @AtticLab  3 ปีที่แล้ว

      Hi... Thankyouuu🌹🌹🌹❤❤❤❤

  • @amaran2471
    @amaran2471 3 ปีที่แล้ว +2

    please upload the completed video

  • @renjithr2010
    @renjithr2010 3 ปีที่แล้ว +2

    Corners , half piece ethil oke cement use cheyuka

  • @abinammanam4731
    @abinammanam4731 3 ปีที่แล้ว +2

    AAC block vech cheytha veedinte updates parayumo.

  • @domabhi23
    @domabhi23 3 ปีที่แล้ว +2

    അങ്ങനെ ആ വർക്ക് തുടങ്ങി.... സന്തോഷം

  • @savadthoppil7153
    @savadthoppil7153 3 ปีที่แล้ว +1

    Informative video
    Pakshe idakk idakk thuppal valich kudikkunnund😝

  • @jishnupaayam
    @jishnupaayam 3 ปีที่แล้ว +1

    Oditta veedukal chorcha undavanulla sadhyatha or concrete and tile roofing oru vedio cheyyumo??

  • @negative2625
    @negative2625 3 ปีที่แล้ว +2

    Kollathu work cheyyumo?

  • @sabinbalan
    @sabinbalan 3 ปีที่แล้ว +1

    Please can you show some renovation projects as well as many of us maynot be in a position to build new homes but interested in uplifting existing features.

  • @aneesh90
    @aneesh90 3 ปีที่แล้ว +1

    mud brick urap kuravaan enn parayan patilla. vellam thatunath avoid cheydhal mud brick aan nallath. room temperature ciment brick ne kalum kuravanu. ende veed fully mud brick ann. 2year aayi. oru kuzhapavum illa. mud brick kond cheyyan aagrahikuna aalkark clay tile roofing ayirikum safty.

    • @AtticLab
      @AtticLab  3 ปีที่แล้ว

      👍🏻👍🏻👍🏻👍🏻

  • @bijoypillai8696
    @bijoypillai8696 3 ปีที่แล้ว +4

    വളരെ expert പണിക്കാർ വേണം അല്ലെങ്കിൽ plastering വേണ്ടിവരും .. ചെലവ് കൂടും.

    • @AtticLab
      @AtticLab  3 ปีที่แล้ว

      Really true.... ❤❤❤❤

  • @ismailkm4470
    @ismailkm4470 3 ปีที่แล้ว +1

    Foundation karigallil ano cheythirikunnsthu

  • @praveenmv4353
    @praveenmv4353 3 ปีที่แล้ว +2

    Nigalde alla video s um poliyaaaatto 👍👍👍

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      Extremely thabkyou for support bro...

  • @akhilramachandran6672
    @akhilramachandran6672 3 ปีที่แล้ว +1

    Interlock bricks ano cement bricks ano strong

  • @amaran2471
    @amaran2471 2 ปีที่แล้ว +1

    please put completed video

  • @justinfernandez0033
    @justinfernandez0033 3 ปีที่แล้ว +1

    കാത്തിരുന്ന വീഡിയോ ✌🏻

    • @AtticLab
      @AtticLab  3 ปีที่แล้ว

      🙏🙏🙏🙏❤

    • @justinfernandez0033
      @justinfernandez0033 3 ปีที่แล้ว

      @@AtticLab full work kazhinju oru vedio cheyanee 😊👍

  • @vijayakumart6908
    @vijayakumart6908 3 ปีที่แล้ว +2

    Dear waiting for my project and will be done by you only...
    All the best 💓

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤❤❤❤🙏🙏🙏🙏

  • @annuthomas4203
    @annuthomas4203 3 ปีที่แล้ว +1

    Rattrap brick model house nte advantages nd disadvantages , cost comparison cheyamo?

  • @vijayakumarviji9512
    @vijayakumarviji9512 3 ปีที่แล้ว +2

    Good job sir...👍👍👍. How much cost will come for this house using framed structure .

  • @chatwithme9277
    @chatwithme9277 3 ปีที่แล้ว +1

    Adipoli 👍

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤❤❤

  • @karuppusamy2967
    @karuppusamy2967 3 ปีที่แล้ว +2

    Hi bro, it's an amazing, what you doing to needy people,,,, you are great bro,,,, keep on

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤🙏🙏🙏

  • @SCREENSPEAK33
    @SCREENSPEAK33 3 ปีที่แล้ว +4

    Sir cost effective flooring methods nte oru video cheyyamo

  • @anzadcad
    @anzadcad 3 ปีที่แล้ว +1

    6inch cement block rate pls?

  • @doc9911w
    @doc9911w 3 ปีที่แล้ว +1

    very informative videos. can you advise on what would be the minimum additional cost expected when building house on a sloping plot?

    • @AtticLab
      @AtticLab  3 ปีที่แล้ว

      Thankyou... Depends upon context..

  • @RaMble_LoOps20
    @RaMble_LoOps20 3 ปีที่แล้ว +1

    Chetta Trivandrum veedu panithu tharan pattumo

  • @rajanm.s8999
    @rajanm.s8999 3 ปีที่แล้ว +5

    പണിക്കാർ അത്ര എക്സ്പീരിയൻസ് ഉള്ളവർ ആണ് എന്ന് തോന്നുന്നില്ല,

  • @sudheerkk2065
    @sudheerkk2065 3 ปีที่แล้ว +1

    AAC മെറ്റീരിയൽ ഉപയോഗിച്ച് ഇത്തരം ഇന്റർലോക്ക് ബ്ലോക്കുകൾ ഉണ്ടാക്കുകയാണെങ്കിൽ ചൂടും കുറയ്ക്കാൻ കഴിയും.

    • @AtticLab
      @AtticLab  3 ปีที่แล้ว

      Theerchayay

  • @pariskerala4594
    @pariskerala4594 ปีที่แล้ว +1

    full video ഉണ്ടാകുമോ...?

    • @AtticLab
      @AtticLab  ปีที่แล้ว +1

      Ready done

  • @JChand83
    @JChand83 2 ปีที่แล้ว +1

    Ee veedinte finished kaanikkamo?

    • @AtticLab
      @AtticLab  2 ปีที่แล้ว

      Already done a video...

  • @amaran2471
    @amaran2471 2 ปีที่แล้ว +1

    Good morning sir.... Please upload the current status of this house.... very fond of it....

    • @AtticLab
      @AtticLab  2 ปีที่แล้ว

      Already uploaded completed video....

    • @amaran2471
      @amaran2471 2 ปีที่แล้ว

      @@AtticLab only construction video was uploaded... completed video yet to upload sir... please upload finished video sir...

    • @amaran2471
      @amaran2471 2 ปีที่แล้ว

      @@AtticLab this is only construction video... very eager to see the conpleted video.... pl upload sir...

  • @deepthysankar9153
    @deepthysankar9153 3 ปีที่แล้ว +1

    Hi u can do in kollam

    • @AtticLab
      @AtticLab  3 ปีที่แล้ว

      Sorry. No

  • @amaran2471
    @amaran2471 2 ปีที่แล้ว +1

    pl send this completed video sir

    • @AtticLab
      @AtticLab  2 ปีที่แล้ว

      Hi...Already done with slight changes...

    • @amaran2471
      @amaran2471 2 ปีที่แล้ว

      @@AtticLab not able to locate in your channel... pl send me a link sir.... very fond of looking the completed house... pl do the needful

  • @kailasnaths5861
    @kailasnaths5861 3 ปีที่แล้ว +1

    Super

  • @RanjithRanjith-li3is
    @RanjithRanjith-li3is 3 ปีที่แล้ว +1

    👌👍

  • @amaran2471
    @amaran2471 2 ปีที่แล้ว +1

    what type of brick is used for this house sir?

    • @AtticLab
      @AtticLab  2 ปีที่แล้ว

      Cement interlocking blocks...

  • @zayauxtech4020
    @zayauxtech4020 3 ปีที่แล้ว +3

    ലോ കോസ്റ്റ് ജിപ്സം വർക്ക്‌ മോഡൽസ് എപ്പിസോഡ് ചെയ്യൂ♥️♥️

  • @mahimam1511
    @mahimam1511 3 ปีที่แล้ว +1

    Ee veed complete ayit adhinte video cheyyuo

    • @AtticLab
      @AtticLab  3 ปีที่แล้ว

      Theerchayayum...

  • @ammimdk
    @ammimdk 3 ปีที่แล้ว +1

    V board house vekkaarundo

  • @jintojames170
    @jintojames170 3 ปีที่แล้ว +2

    Good morning

  • @sijinjoseph581
    @sijinjoseph581 3 ปีที่แล้ว +1

    Upload next video on completion

  • @zikoziko2491
    @zikoziko2491 2 ปีที่แล้ว +2

    കോളം fillingnu 6" A C C ബ്ലോക്ക് ആണോ അതോ inter ലോക് ആണോ cost effectve?? Labor ചാർജ് എങ്ങിനയെ ???..

    • @AtticLab
      @AtticLab  2 ปีที่แล้ว

      Interlock

  • @sujithsatheesh9950
    @sujithsatheesh9950 2 ปีที่แล้ว +1

    Normal buildingine kal strong ayirikuo?

    • @AtticLab
      @AtticLab  2 ปีที่แล้ว

      👍🏻

  • @mathewabraham6323
    @mathewabraham6323 3 ปีที่แล้ว +6

    വലിയ സ്ക്രൂ ഡ്രൈവർ ഉപയോഗിക്കുക വീക്ക്സ്സ്ക്രൂ മര കട്ടിള കളിൽ ഒട്ടും അഭിലഷണീയമല്ല.....
    പൊതുവിൽ ഈ ആശയം നന്നായിരിക്കുന്നു 👍✌🌿🌿

    • @jacobphilip1942
      @jacobphilip1942 3 ปีที่แล้ว +1

      veek screw ...veekkaniyude english... polichu

    • @mathewabraham6323
      @mathewabraham6323 3 ปีที่แล้ว +2

      @@jacobphilip1942 നമ്മുടെ നാട്ടിലെ പണിക്കാർ പലപ്പോഴും screw ആണികൾ ചുറ്റിക ഉപയോഗിച്ച് തല്ലി കയറുന്നു ഇതുമൂലം ഉദ്ദേശിച്ച ഫലപ്രാപ്തി ലഭിക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്..😔

    • @nishanthnarayanan1033
      @nishanthnarayanan1033 2 ปีที่แล้ว +1

      @@mathewabraham6323 ഫലപ്രാപ്തി മാത്രമല്ല.. എപ്പോളെങ്കിലും അഴിച്ചെടുക്കാൻ നോക്കിയാൽ കിട്ടുമോ.. ഇരുന്നു തിരിയുക മാത്രമേ ഉള്ളു..

  • @preethaaav.r3837
    @preethaaav.r3837 3 ปีที่แล้ว +1

    Do you have ready to occupy house

    • @AtticLab
      @AtticLab  3 ปีที่แล้ว

      Sorry... No sir...

  • @zainzain9580
    @zainzain9580 3 ปีที่แล้ว +2

    Sr സിമെന്റ് ഫ്ളോറിങ് എങ്ങയാണെന്ന് ഒന്ന് ചെയ്യാൻ പറ്റുമോ

  • @JChand83
    @JChand83 3 ปีที่แล้ว +1

    നമ്മള് നമ്മുടെ മറ്റൊരു site ലേക്കാണ് നമ്മള് പോകുന്നത്.
    Anyway good planning

  • @anfalma2295
    @anfalma2295 3 ปีที่แล้ว +1

    ❤️❤️❤️❤️

  • @Jibinjoyjoy
    @Jibinjoyjoy 3 ปีที่แล้ว +1

    ❤️❤️❤️❤️👌👍

  • @mrak5290
    @mrak5290 3 ปีที่แล้ว +2

    First

  • @jacobphilip1942
    @jacobphilip1942 3 ปีที่แล้ว +1

    Consealed wiring engane cheyum Bro

    • @AtticLab
      @AtticLab  3 ปีที่แล้ว

      Hi... Roofing fabrication aaan... So concealed aayithamme cheyyanaan plan.... 🙏🙏🙏

  • @renjithr2010
    @renjithr2010 3 ปีที่แล้ว +1

    Hole past veruna place pcc cheyuka.ningal cheyuthathu seri alla.

  • @ridingwondersbyjojythomas981
    @ridingwondersbyjojythomas981 3 ปีที่แล้ว +2

    6 inch interlock brick's il roof concrete chayan pattumo..

    • @pavanayigaming5230
      @pavanayigaming5230 3 ปีที่แล้ว +1

      പറ്റും✌🏾

    • @rayvarkvathakadan7055
      @rayvarkvathakadan7055 3 ปีที่แล้ว +1

      Yes

    • @yasinmuhammed4961
      @yasinmuhammed4961 3 ปีที่แล้ว +1

      6 inch interlock bricksil First floor load stracture ayi kettan pattumoa

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      2 floor cheyyan padilla... One floor cheyyam...

  • @racheloommen5704
    @racheloommen5704 3 ปีที่แล้ว +1

    For load bearing wall can we use this? How much% cost reduction compared to brick?

  • @shinumchacko1512
    @shinumchacko1512 3 ปีที่แล้ว +4

    ഈ കട്ട ഉപയോഗിച്ച് കെട്ടി വാർക്കാൻ പറ്റുമോ, ഈ കട്ടയ്ക്ക് എന്ത് വില വരും

    • @bijoypillai8696
      @bijoypillai8696 3 ปีที่แล้ว +1

      കട്ട 45 രൂപ ... ഭയങ്കര വിലയാണ്..

  • @muhammedshan734
    @muhammedshan734 3 ปีที่แล้ว +1

    എന്റെ വീട്‌ 8 ഇഞ്ച് ഹോള്ളോ ബ്രിക്‌സ് ഉപയോഗിച്ച് ആണ് ground floor വാർതിരിക്കുന്നത്, filler ഇല്ല ലിന്റൽ ഉണ്ട്‌
    നിലവിൽ 10 വർഷം പഴക്കം ഉണ്ട്‌ അതിന് മുകളിൽ ട്രെസ് വർക്ക്‌ ചെയ്തു കൊണ്ട് 6inch AAC ഉപയോഗിച്ച് 600 sqf(നിലവിൽ ഗ്രൗണ്ട് 1300sqf)ചെയ്യാൻ കഴിയുമോ?
    6 inch ഉപയോഗിച്ചാൽ വയറിംഗ് വർക്ക്‌ അകത്തുകൂടി ചെയ്യാൻ കഴിയുമോ?
    600sqf ethra കട്ട വേണ്ടി വരും

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      👍🏻👍🏻👍🏻👍🏻

  • @abhaiunnithan2677
    @abhaiunnithan2677 3 ปีที่แล้ว +2

    ഇത്തരം കട്ട ഉപയോഗിക്കുമ്പോ വയറിങ് എങ്ങനെയാണു ചെയ്യുന്നത് ? ഓപ്പൺ വയറിങ് ആണോ ? കൺസീൽഡ് ആയി ചെയ്യാൻ പറ്റുമോ ?

    • @AtticLab
      @AtticLab  3 ปีที่แล้ว

      Ivde conceal aayan cheyyunnath

  • @SatvikSanvi
    @SatvikSanvi 3 ปีที่แล้ว +1

    Mail nu reply cheyumo??

  • @HariKrishnan-yo9yw
    @HariKrishnan-yo9yw 3 ปีที่แล้ว +2

    കോട്ടയം ജില്ലയിൽ വർക് ചെയ്ത് കൊടുക്കുമോ?

    • @HariKrishnan-yo9yw
      @HariKrishnan-yo9yw 3 ปีที่แล้ว

      @@shihabkh904 interlock vachulla work ano

    • @AtticLab
      @AtticLab  3 ปีที่แล้ว

      Not into construction

  • @nabseernabseer3367
    @nabseernabseer3367 3 ปีที่แล้ว +1

    Do one episode car parking size

  • @vijayanpc3776
    @vijayanpc3776 3 ปีที่แล้ว +12

    സർ ആ ചേട്ടൻ ആണി അടിച്ചത് ശരിയായില്ല അതുകൊണ്ട് പ്രത്യേകിച്ച് ഗുണം ഇല്ല ആണി ക്കു പകരം സ്ക്രൂ ആയാലേ ഗുണമുള്ളൂ

  • @zikoziko2491
    @zikoziko2491 2 ปีที่แล้ว +1

    65 അടി നീളം 22 വീതി 7.5അടി ഉയരം ഉള്ള ഒരു ഹാൾ നിർമിക്കാൻ 6" ഇന്റർലക് കട്ട എത്ര എണ്ണം വേണ്ടി വരും,?? ( 3കട്ടിള 9ജനൽ 3കള്ളി),

    • @AtticLab
      @AtticLab  2 ปีที่แล้ว +1

      Hi sir... Its better to meet a vendor to get cprrect detsils...

  • @josephmathew809
    @josephmathew809 3 ปีที่แล้ว +2

    ഭിത്തിക്ക് ബലം ഉണ്ടാകുമോ സിമൻ്റ് upayogikkathathukond

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      No

    • @Kutti12390
      @Kutti12390 3 ปีที่แล้ว

      @@AtticLab balam undakilke? Appo ee bricks safe alle?

  • @anilrajm9293
    @anilrajm9293 3 ปีที่แล้ว +1

    🌹hai

  • @bindujoe9790
    @bindujoe9790 3 ปีที่แล้ว +1

    ഇത് തൊടുപുഴയിൽ വന്നു ചെയ്തു തരുമോ

    • @AtticLab
      @AtticLab  3 ปีที่แล้ว

      We are based om malappuram

  • @sabaris1986
    @sabaris1986 3 ปีที่แล้ว +4

    വി ബോർഡ് ആണെങ്കിൽ ഇതിലും കുറയുമോ ബജറ്റ്? എന്തെങ്കിലും പ്രോബ്ലം ഉണ്ടോ v ബോർഡിന്

    • @AtticLab
      @AtticLab  3 ปีที่แล้ว

      Kurayum...

  • @santhoshkumar-gk1kp
    @santhoshkumar-gk1kp 3 ปีที่แล้ว +2

    150k subscribers ♥️♥️♥️♥️

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤❤❤❤❤

  • @anoopp1576
    @anoopp1576 4 หลายเดือนก่อน +1

    800sqft വീട് പണിയാൻ total എത്ര ചിലവ് വരും

    • @AtticLab
      @AtticLab  4 หลายเดือนก่อน

      10

  • @basimahmed8827
    @basimahmed8827 3 ปีที่แล้ว +1

    interlock block ന്റെ projection upward ആയിട്ടല്ലേ stack ചെയ്യേണ്ടത്..? ക്ഷമിക്കണം ഞാൻ അങ്ങനെയാണ് കണ്ടിട്ടുള്ളത്.

  • @jiyad1234
    @jiyad1234 3 ปีที่แล้ว +1

    Sir
    Revised പ്ലാൻ layout ഒന്നു കാണിക്കാമോ. റൂമിന്റെ ഒക്കെ അളവ് വ്യത്യാസപ്പെട്ട പോലെ തോന്നുന്നു. Ft2 also...

    • @AtticLab
      @AtticLab  3 ปีที่แล้ว

      Clmplete ayit cheyaaam...

    • @jiyad1234
      @jiyad1234 3 ปีที่แล้ว

      @@AtticLab ok. Thank u

  • @nidhinm3301
    @nidhinm3301 3 ปีที่แล้ว +1

    Top view kittan drone vangicho😁

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤❤👍🏻

  • @nectarhomestudio8674
    @nectarhomestudio8674 3 ปีที่แล้ว +4

    Lag ആണ് bro.... കഥ കുറയ്ക്കു

    • @AtticLab
      @AtticLab  3 ปีที่แล้ว

      🙏🙏🙏

    • @karthikjayanstories8001
      @karthikjayanstories8001 3 ปีที่แล้ว

      @@AtticLab ചേട്ടൻ പറയുന്നതിൽ ഒരു ഇമോഷൻ ഉണ്ട് അത് കൊണ്ട് തന്നെ ആ കഥ ഒരിക്കലും ഒഴിവാക്കരുത് ❤

  • @manavalansvlogvlog2409
    @manavalansvlogvlog2409 3 ปีที่แล้ว +1

    Second

  • @escapewithsam4758
    @escapewithsam4758 3 ปีที่แล้ว +1

    Please 5 month ayi nigalude purake nadakkunnu
    Oru replay illaa youtubeinn varumanam kittan vendi nammale pattikkano

    • @AtticLab
      @AtticLab  3 ปีที่แล้ว

      Dear friend... Pattikunna content ukal cheyyam sramikkarund... Atharathil samshayamundayathil kshama chodikkunnu...

  • @sunisuni8249
    @sunisuni8249 3 ปีที่แล้ว +1

    എനിക്കു 7ലക്ഷം രൂപയുടെ വീട് ആലപ്പുഴയിൽ ചെയ്തു തരാമോ

    • @AtticLab
      @AtticLab  3 ปีที่แล้ว

      Sorry... Doore construction chetyan patilla

  • @fazilfazil3365
    @fazilfazil3365 3 ปีที่แล้ว +29

    പൈസക്കാരൻ ആയിട്ടുവേണം നിങ്ങളെ കൊണ്ട് ഒരുവീട് ഉണ്ടാക്കാൻ

    • @jobyvj9176
      @jobyvj9176 3 ปีที่แล้ว +1

      👌👍👍👍

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      ❤❤❤

    • @anandadhavaandavan
      @anandadhavaandavan 3 ปีที่แล้ว

      @@AtticLab helo team can I have ur contact number ?? Do u have any leads for budgeted houses in and around ekm?

    • @Minimaldreamss
      @Minimaldreamss 3 ปีที่แล้ว

      @@anandadhavaandavan pls contact building designers by muralidharan sir

  • @venkiteshmuthukrishnan3931
    @venkiteshmuthukrishnan3931 3 ปีที่แล้ว +1

    ഇത് വച്ചു വാർക്കാൻ പറ്റുമോ . 2. നില വാർക്കാൻ പറ്റുമോ

    • @AtticLab
      @AtticLab  3 ปีที่แล้ว

      6 inch patilla...

    • @renjithr2010
      @renjithr2010 3 ปีที่แล้ว

      6 inch il anthu kondu patilla..kollathu vaa ante veedu same brick anu. Randu nila

  • @anoopp1576
    @anoopp1576 4 หลายเดือนก่อน +1

    ചുടു കുടുമോ

    • @AtticLab
      @AtticLab  4 หลายเดือนก่อน

      Concrete athrem undakilla sir…

  • @kuttapy100
    @kuttapy100 3 ปีที่แล้ว +2

    AAC ബ്ലോക്കിൽ പണിത മാമൻ്റെ വീട് പണി കഴിഞ്ഞോ

  • @ziyadpm6970
    @ziyadpm6970 3 ปีที่แล้ว +1

    എന്തുകൊണ്ടാ AAC block prefer ചെയ്യാത്തത്. എന്തെങ്കിലും പോരായ്മകൾ ഉണ്ടോ. താങ്കളുടെ AAC block വീടിന്റെ construction കഴിയാനയോ. ഉടനെ complete video കാണാൻ കഴിയുമെന്ന് കരുതുന്നു.

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      Budget aayit use cheyyan pattilla...

  • @green9builders505
    @green9builders505 3 ปีที่แล้ว +2

    Labourer are job thiefs actually job speed with interlocking bricks are 4 times faster than normal cement bricks... But this labourer are limiting to 100 bricks a day per Mason. It can be over 400 bricks a day....

    • @AtticLab
      @AtticLab  3 ปีที่แล้ว

      Thankyou for information... 4 times faster?? Oh God... We took knterlock brocks for faster constructions... But is seems quite normal...

    • @green9builders505
      @green9builders505 3 ปีที่แล้ว

      @@AtticLab there is a prefixed number to build in a day (100 bricks) amoung the masons in Kerala. Just try freshers from Chandigarh... You will see the difference.

  • @ilam9088
    @ilam9088 3 ปีที่แล้ว +1

    കുറച്ച് തടിച്ചോ ആശാനേ,,,

  • @escapewithsam4758
    @escapewithsam4758 3 ปีที่แล้ว +2

    ചുമ്മാ തള്ളി മരിക്കലെ സാറെ 🤪
    വയനാട്ടിൽ ഒരു വീടിന് വേണ്ടി പല തവണ നിങ്ങളെ കോൺടാക്ട് ചെയ്തു ഒരു വിവരവും ഇല്ല
    പട്ടില്ലെങ്ക്കിൽ പറഞ്ഞാൽ മതിയല്ലൊ

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      Hi Sir... We are based on parappanangadi in malappuram... Aduthulla സ്ഥാലങ്ങളിൽ മാത്രമേ ഇത്തരത്തിലുള്ള പ്രൊജക്റ്റ്‌ ചെയ്യാൻ പറ്റൂ. ഇടത്തരം budget undenkile വയനാട്ടിൽ വന്നു ചെയ്യാൻ പറ്റൂ... ക്ഷമിക്കണം...

  • @pinkyomkar1559
    @pinkyomkar1559 3 ปีที่แล้ว +1

    Contact no onu tharumo

  • @shoukathqtr7769
    @shoukathqtr7769 3 ปีที่แล้ว +1

    🤣

  • @aslamazees6972
    @aslamazees6972 3 ปีที่แล้ว +1

    Chood kodumo ?

    • @AtticLab
      @AtticLab  3 ปีที่แล้ว

      Max shade kodukkunnund...

  • @KrishnaKumar-kf6zy
    @KrishnaKumar-kf6zy 2 ปีที่แล้ว +1

    How to contact? Whom to contact ?

  • @sonydavid5152
    @sonydavid5152 3 ปีที่แล้ว +1

    Adipoli

  • @sachinsachu8491
    @sachinsachu8491 3 ปีที่แล้ว +1

    Good morning

  • @gokulprasad1891
    @gokulprasad1891 3 ปีที่แล้ว +1

    👌

  • @eldosenagal
    @eldosenagal 3 ปีที่แล้ว +1

    ❤️

  • @surendranvaliyaveetil4973
    @surendranvaliyaveetil4973 2 ปีที่แล้ว +1

    👌