ആരോ​ഗ്യം വിളയുന്ന അടുക്കളത്തോട്ടം അറിയേണ്ടതെന്തൊക്കെ? | Healthy Vegetables | R K Organic Centre

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #organic #farming #agriculture #kerala
    R K Organic Centre Irumpayam
    Phone : 9447572164
    g.co/kgs/6uL7nh
    മികച്ച ഒരു പച്ചക്കറിത്തോട്ടം എങ്ങനെ ഉണ്ടാക്കാം അത് എങ്ങനെയൊക്കെ പരിപാലിക്കാം എന്നാണ് ആർ.കെ ഓർ​ഗാനിക്സ് ഈ വീഡിയോയിലൂടെ പറയുന്നത്. ശരിയായ രീതിയിൽ പരിപാലിച്ചാൽ ഒരു കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് പുറത്ത് നിന്ന് പച്ചക്കറികൾ വാങ്ങേണ്ടി വരില്ല.ഒരു കുടുബത്തിന്റെ അടുക്കള ആവശ്യങ്ങൾക്കുള്ള എല്ലാ പച്ചക്കറികളും ഒരു ടെറസിൽ വിളയിച്ചെടുക്കാം. കീടനാശികൾ ഒഴിവാക്കി ജൈവ വളങ്ങളും നാടൻ പൊടിക്കൈകളുമായി എങ്ങനെ ഒരു പച്ചക്കറി തോട്ടത്തിൽ നിന്നും നൂറമേനി വിളവ് നേടാമെന്ന് നോക്കാം. പച്ചമുളക്, പയറ്, തക്കാളി എന്നിങ്ങനെ ഏത് തരത്തിലുള്ള പച്ചക്കറിയും നമ്മുടെ തോട്ടത്തിൽ വിളയുമ്പോൾ ആരോ​ഗ്യകരമാണെന്ന വിശ്വസിച്ച കുടുംബത്തിന് വിളമ്പാം. ആരോ​ഗ്യമുള്ള ശരീരത്തിന് ആരോ​ഗ്യമുള്ള മനസ്സിന് സന്തോഷമുള്ള കുടുബത്തിന് ഒരു അടുക്കളത്തോട്ടം തീർക്കാം.
    WATCH | LIKE | SUBSCRIBE | SHARE

ความคิดเห็น • 13

  • @anilguevara54
    @anilguevara54 3 ปีที่แล้ว

    ഉപകാരപ്രദമായ അറിവുകൾ ,👏👏👏👏👏

  • @gerogeveraash6824
    @gerogeveraash6824 3 ปีที่แล้ว +1

    ❤❤Congratsss ❤❤

  • @harmonycreations3919
    @harmonycreations3919 ปีที่แล้ว

    Useful video full support

  • @t.vsurendran8918
    @t.vsurendran8918 ปีที่แล้ว

    Very good information

  • @babuy2500
    @babuy2500 3 ปีที่แล้ว

    Good job. go ahead

  • @rijojoseph9657
    @rijojoseph9657 ปีที่แล้ว +1

    ഈ വളത്തിന് വില കൂടുതൽ ആണ്.ഇത് വെച്ച് കൃഷി ചെയ്താൽ മുതലാകുമോ

  • @etra174
    @etra174 2 ปีที่แล้ว +1

    Sorry to say this....
    The person behind the camera is in too much of a hurry.
    He is moving too fast.
    Veruthe ittu karakkumbol, thala karungunna poloru feel.
    Please be careful next time.

    • @rahulkrishnan5815
      @rahulkrishnan5815 2 ปีที่แล้ว +1

      Nxt time we will improve our camera skills sorry......
      If u could give your address we can send medicine for your THALAKARAKKAM..........

  • @sooryasathyan6976
    @sooryasathyan6976 3 ปีที่แล้ว

    Useful informations 👍

    • @chandrasekharanma4124
      @chandrasekharanma4124 2 ปีที่แล้ว

      വളരെ ഉപകാര പ്രഥം. ഈ നാനോ വളങ്ങൾ ലഭിക്കുന്ന കമ്പതിയുടെ വിവരങ്ങൾ തരുവാൻ താൽപര്യം ന്നു.

    • @chandrasekharanma4124
      @chandrasekharanma4124 2 ปีที่แล้ว

      വളരെ പ്രയോജനപെന്ന വിവരങ്ങൾ . നാനോ വളത്തിന്റെ വിവരങ്ങൾ തരുവാൻ താൽപര്യം ന്നു.

  • @Irumbayamkilladis
    @Irumbayamkilladis 3 ปีที่แล้ว

    Super

  • @fanarnassar46
    @fanarnassar46 2 ปีที่แล้ว

    Very good 👍