Bro.. Thank you so much bro, Engine bay ude last upload ചെയ്തെ "Year end sale" video kandu, how to buy a new car in this month like (December 24).e വർഷാവസാനം പുതിയ കാർ vagan plan ഉണ്ടായിരുന്നു. Showroomil poy, video ill പറഞ്ഞ പ്രകാരം December production വണ്ടി വേണം എന്നുപറഞ്ഞു, ആദ്യം അവർക്കൊരു Discomfort ഉണ്ടായിരുന്നു, like December monthile വാഹനങ്ങളുടെ production start cheyyune ullu, koodathey December month, production vadikallku wait cheythal year end offer നഷ്ട്ടമകനും chance undennu paranju, bro പറഞ്ഞപ്രകാരം ഞാൻ അവരോടു പറഞ്ഞു, 'No issue' vere showroom നോക്കാം. At that same time, that exicutive call thier head office, അപ്പോൾ HO ill നിന്നും കിട്ടിയ വിവരമനുസരിച്ചു വരാനിരിക്കുന്ന load ill 20 December production vandi undennum, Booking എടുക്കാനും പറഞ്ഞു. അത് പറയാനുള്ള confidence engine bayill ninnu, ലഭിച്ചതാണ്. കൂടാതെ Vin number decode, before buying a car propper PDI,. lot of other informations also.Thank you so much bro✨ your Subscriber
Bro njn Totota Hyryder E variant book cheythu vandi allot ayi but avar ippo PDI ku munne thanne full amount transfer cheyanm ennu parenju and vandi deliver akan 1 month delay um ondu, Is that necessary transfer the full amount?
ജനുവരിയിൽ കാറുകളുടെ വിലക്കൂടുമെന്ന് കേട്ടു... ജനുവരിയിൽ പ്രൊഡക്ഷൻ തുടങ്ങുന്ന കാറുകൾക്കാണോ ആണോ? അതോ ഓൾഡ് സ്റ്റോക്കിനും കൂടുമോ? ഡിസംബറിലെ പ്രൊഡക്ഷൻ നിർത്തി പ്ലാന്റുകൾ അടച്ചു എന്നും പറയുന്നു ഇത് സത്യമാണോ?ഒരു വീഡിയോ ഇടാമോ?
Bro.. Thank you so much bro, Engine bay ude last upload ചെയ്തെ "Year end sale" video kandu, how to buy a new car in this month like (December 24).e വർഷാവസാനം പുതിയ കാർ vagan plan ഉണ്ടായിരുന്നു. Showroomil poy, video ill പറഞ്ഞ പ്രകാരം December production വണ്ടി വേണം എന്നുപറഞ്ഞു, ആദ്യം അവർക്കൊരു Discomfort ഉണ്ടായിരുന്നു, like December monthile വാഹനങ്ങളുടെ production start cheyyune ullu, koodathey December month, production vadikallku wait cheythal year end offer നഷ്ട്ടമകനും chance undennu paranju, bro പറഞ്ഞപ്രകാരം ഞാൻ അവരോടു പറഞ്ഞു, 'No issue' vere showroom നോക്കാം. At that same time, that exicutive call thier head office, അപ്പോൾ HO ill നിന്നും കിട്ടിയ വിവരമനുസരിച്ചു വരാനിരിക്കുന്ന load ill 20 December production vandi undennum, Booking എടുക്കാനും പറഞ്ഞു. അത് പറയാനുള്ള confidence engine bayill ninnu, ലഭിച്ചതാണ്. കൂടാതെ Vin number decode, before buying a car propper PDI,. lot of other informations also.Thank you so much bro✨ your Subscriber
♥️♥️♥️♥️♥️
Hai..december start aaye alle ullo..athinidakk engane 20 units 2024 dec manufacture vandi kayari??dec 1 il thanne production start cheyumo..?
@lalprasad9763
Good
#2 Creta 😍 ആ 15,452 ഇൽ ഞാനും ഉണ്ട്🤩
Bro njn Totota Hyryder E variant book cheythu vandi allot ayi but avar ippo PDI ku munne thanne full amount transfer cheyanm ennu parenju and vandi deliver akan 1 month delay um ondu, Is that necessary transfer the full amount?
90% fund release cheyyam
@@enginebayanmrpautomotivevl3250 ithallallo bro kazhinja videoil paranjath vandi kanditt registrationu munb kodukkan alle
ചെയ്യേണ്ടി വരും 90 ഉം 100 യും എന്തു വ്യത്യാസം?
അവർ പിന്നെയും ഡിലെ ആക്കിയാൽ നമുക്ക് നഷ്ടം..
entha bro comment okke delete aakunne nadakkatha karyangal video il parayunnath kand parayunnondano baiju n nair nte videoil pettupoya alkarde video vannappo pdi cheyyathe paisa kodukkaruthennu parayunnu ipo parayunnu 90 percent releaase cheyyamennu evedelum orach nikk paisa release cheyyathe vandi kittumo illayo

Bro comment delete akkiyillallo....
Demand ulla vandikal 90% payment koduthale kittu
Ignis ന് ദീപാവലിയേക്കാൾ offfer കുറഞ്ഞു പോയല്ലോ balenokkum കുറവാണെന്നു തോന്നുന്നു..
Baleno ക്ക് തീരെ കുറവാണ്.... പരസ്യങ്ങളിൽ പറയുന്ന ഓഫർ ഷോറൂമിൽ ചെല്ലുമ്പോൾ ഉണ്ടാകില്ല..
പഴയ model Honda Amaze ഇപ്പൊ നല്ലൊരു ഡിസ്‌കൗണ്ടിൽ വന്നിട്ടുണ്ട്. Maruti ഒരു ഡിസംബർ 15ന് ശേഷം offr കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
Baleno❤
baleno vedikkan irikkayirunnu ini offer onnum kittilla
ഉണ്ടല്ലോ Rs. 40,000 ന്റെ offer ഉണ്ടല്ലോ
ജനുവരിയിൽ കാറുകളുടെ
വിലക്കൂടുമെന്ന് കേട്ടു... ജനുവരിയിൽ പ്രൊഡക്ഷൻ തുടങ്ങുന്ന കാറുകൾക്കാണോ ആണോ? അതോ ഓൾഡ് സ്റ്റോക്കിനും കൂടുമോ? ഡിസംബറിലെ പ്രൊഡക്ഷൻ നിർത്തി പ്ലാന്റുകൾ അടച്ചു എന്നും പറയുന്നു ഇത് സത്യമാണോ?ഒരു വീഡിയോ ഇടാമോ?
Yes bro