'ഉമ്മൻ ചാണ്ടിയുടെ മകനാണ്, ഒതുക്കാൻ ശ്രമിച്ചാൽ പ്രതികരിക്കാൻ ആളുണ്ട്'; സണ്ണിക്കുട്ടി എബ്രഹാം

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 39

  • @saji373
    @saji373 4 วันที่ผ่านมา +17

    ചാണ്ടി ഉമ്മൻ ഉമ്മൻചാണ്ടിയുടെ പേരിലാണ് ജയിച്ചത് അല്ലാതെ ജനങ്ങളുടെ സപ്പോർട്ട് ഇല്ല

    • @sujithmathewabraham9961
      @sujithmathewabraham9961 22 ชั่วโมงที่ผ่านมา +1

      Atharijittanallo congikal annu jayipichet oomban chandide makane innu avishyem kazhinju athanu parayunnathu ellacanum cpmleku varum wait

  • @AnilKumar-k4m8p
    @AnilKumar-k4m8p 14 ชั่วโมงที่ผ่านมา +1

    സണ്ണിക്കുട്ടീ എത്ര സുന്ദരമായ ന്യായീകരണം. താങ്കളുടെ ഉള്ളിരിപ്പ് നേരത്തെ അറിയാമായിരുന്നെങ്കിലും ഇത്ര പ്രതീക്ഷിച്ചില്ല. കമ്മി ന്യായീകരണത്തൊഴിലാളി പോലും നാണിക്കും.

  • @abrahamvarughese7942
    @abrahamvarughese7942 3 วันที่ผ่านมา +5

    ചെന്നിത്തല കളിക്കും
    കാരണം ഒരു ആഗ്രഹം കൂടി ബാക്കി ഉണ്ട് cm
    VD അതിന് യോഗ്യൻ

  • @royjhon7258
    @royjhon7258 3 วันที่ผ่านมา +4

    ഉമ്മൻ‌ചാണ്ടിയുടെ മകൻ ആയത് കൊണ്ട് അദ്ദേഹത്തെ മാറ്റി നിർത്താൻ പാടില്ല എങ്ങനെ യെങ്കിലും തമ്മിൽ അടിച്ചു അടുത്ത വട്ടവും പ്രതിപക്ഷത്തു ഇരിക്കാതെ എല്ലാവരെയും ഒന്നിച്ചു കൊണ്ട് പോകാൻ നോക്കണം അതാണ് നേതാവിന്റെ കഴിവ്

  • @erunni7410
    @erunni7410 4 วันที่ผ่านมา +4

    കോൺഗ്രസിൽ ഒരു വിഭാഗത്തിൽ ഇന്ന് കൊള്ളാവുന്ന നേതാക്കളില്ല. ആ ഗ്യാപ്പ് നികത്താൻ ആരോ ഒപ്പിച്ചതാണ് ഈ പത്രസമ്മേളനം.
    ചാണ്ടി ഉമ്മ ൻ പുതിയ ആളല്ലെ. എന്ത് ചാർജ് നൽകാൻ ? അയാൾ ജയിച്ചത് ഉമ്മൻ ചാണ്ടിയുടെ സ്വാധിനം കൊണ്ട് മാത്രം.പാലക്കാട് UDF ജയിച്ചല്ലോ. പിന്നെന്താപ്രശ്നം? തോറ്റെങ്കിൽ ചാണ്ടി ഉമ്മൻ വരാത്തതിനാലാണ് എന്ന് പറയാം. ഇപ്പോൾ ഉയർന്നത് അനാവശ്യ വിവാദം. - അനർഹമായ പ്രസ്താവന

  • @Revolutionlifeall
    @Revolutionlifeall วันที่ผ่านมา +1

    അമ്പട സണ്ണീ. ഉമ്മച്ചനെ താങ്ങി താങ്ങി പോകുവാണ് . നമക്ക് നമ്മടെ സഭയാണ് മുഖ്യം സണ്ണിച്ച

  • @Bibinvinsant
    @Bibinvinsant 3 วันที่ผ่านมา +5

    എംഎൽഎമാരിൽ ഉമ്മൻചാണ്ടിയുടെ മകനെ മാത്രം ഒരു ചുമതലയും കൊടുക്കാതിരുന്നതിൽ ഒന്നുറപ്പാണ് ചാണ്ടി ഉമ്മൻ പറഞ്ഞത് മുഴുവൻ സത്യമാണ്
    ഇല്ലെങ്കിൽ എന്തിന് ഒരാളെ മാത്രം ഒഴിവാക്കണം. ഉമ്മൻ‌ചാണ്ടി സാറിനെ വേട്ടയാടിയവർ മകൻ ചാണ്ടി ഉമ്മനെയും വേട്ടയാടുന്നു അത് കേരളം പൊറുക്കില്ല..... ഓരോ നിമിഷവും ചാണ്ടി ഉമ്മൻ ഒരുപാട് ജീവകാരുണ്യ പ്രവർത്തികൾ ചെയ്ത മുന്നേറുന്നു.

  • @zikkanthart2206
    @zikkanthart2206 4 วันที่ผ่านมา +4

    അച്ചു മതിയായിരുന്നു❤

  • @seweyy4474
    @seweyy4474 4 วันที่ผ่านมา +4

    സണ്ണി കുട്ടി 😂😂😭🤣😭 എൻ്റെ അണ്ണാ 🤣😭😭 ഒന്നു പോ 🤣😭 സൺകുട്ടി തള്ള് 🤣😭

  • @Aaron99949
    @Aaron99949 4 วันที่ผ่านมา +4

    ഉമ്മൻചാണ്ടിയുടെ മകനെ അങ്ങനെ അധിക്ഷേപിച്ചതിൽ എന്തായാലും അതിർത്തി ഉണ്ട്

    • @shibukumarp2271
      @shibukumarp2271 วันที่ผ่านมา

      അപ്പോൾ നിൻറെ രാഷ്ട്രീയം മനസ്സിലായി

  • @Rkp-r3u
    @Rkp-r3u 4 วันที่ผ่านมา +8

    സണ്ണി കുട്ടി സ്വന്തം വീട്ടിലെ കാര്യം നോക്കിയാൽ മതി... ചാണ്ടി പുതുപ്പള്ളി നോക്കിയാൽ മതി... നീ തലയിൽ വെച്ചോളൂ... നേതാവ് ആകാനുള്ള ക്വാളിറ്റി ഇല്ല

  • @meenamjoseph5771
    @meenamjoseph5771 3 วันที่ผ่านมา +1

    VDS 👍👍👍

  • @zikkanthart2206
    @zikkanthart2206 4 วันที่ผ่านมา +1

    VDS❤❤❤❤❤❤

  • @Rkp-r3u
    @Rkp-r3u 4 วันที่ผ่านมา +1

    ചാണ്ടിയെ പ്രതിപക്ഷ നേതാവ് ആക്കണോ 😊

  • @thomasmathew1748
    @thomasmathew1748 วันที่ผ่านมา

    Chandy ommen❤❤❤

  • @RoyThomas-ih4sz
    @RoyThomas-ih4sz ชั่วโมงที่ผ่านมา

    സണ്ണിക്കുട്ടി വെറുതെ ചാണ്ടിയെ വെളുപ്പിക്കേണ്ട

  • @abrahamsebastian9389
    @abrahamsebastian9389 3 วันที่ผ่านมา +3

    ചാണ്ടി ഉമ്മൻ നെ പൊക്കാൻ സണ്ണിക്കുട്ടി എബ്രഹാം അല്ല വേറെ ആരും നോക്കിയാലും നടക്കില്ല

  • @satheeshpriya8252
    @satheeshpriya8252 2 วันที่ผ่านมา

    തലയിൽ അടിക്കുന്ന ഹെയർ ഡൈ കണ്ടുപിടിച്ചില്ലായിരുന്നുവെങ്കിൽ കോൺഗ്രസ് എന്നെ രക്ഷപ്പെട്ടേനെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @tennisejoseph
    @tennisejoseph 3 วันที่ผ่านมา

    ചാണ്ടിയും ഉമ്മന് അ തൃപ്തി അസൂയയാണുള്ളത്

  • @surabhirksurabhi8772
    @surabhirksurabhi8772 11 ชั่วโมงที่ผ่านมา

    കൂടുതൽ പ്രഭയുള്ളവരെ വാഴ കന്നു ചവുട്ടുന്നതു പോലെ ചവിട്ടുന്നു. മുരളിയെ ചെയ്ത അതേ മോഡൽ ചാണ്ടിയോടും. പ്രവർത്തകർ നെഞ്ചിലേറ്റുന്നവരെ കണ്ടാൽ ഗ്രൂപ്പ് നീർക്കോലികൾക്ക് കുരു പൊട്ടുന്നു.

  • @shibukumarp2271
    @shibukumarp2271 วันที่ผ่านมา

    ഈ d.y.f.i.. കരനെ എന്തിനാ.കൊണ്ടെൃയിരിത്തി യിരിക്കുന്നെ

  • @rameshanpk4441
    @rameshanpk4441 3 วันที่ผ่านมา +1

    ഇവൻ ആര്

  • @ShamimKhan-jl2mp
    @ShamimKhan-jl2mp 2 วันที่ผ่านมา

    ചാണ്ടി ഉമ്മന് ഇത്ര വലിയ നേതാവാകാൻ എന്ത് യോഗ്യത. ഭാഗ്യത്തിന് എം.എൽ. എ ആയി. അതിനപ്പുറം എന്ത് പക്വത

  • @Binuv-p7q
    @Binuv-p7q 4 วันที่ผ่านมา

    ബിന്നിപ്ച്ചു നിർത്തിയാൽ വീണ്ടും പ്രതിപക്ഷ ആക്കാം, പാലക്കാട്‌ bjp യിലെ അനയ്ക്കം ഒരു കാരണം, സീറ്റ്‌ നിലനിർത്തി ദാറ്റ്‌സ് ആൾ

  • @VictorGregory-k8h
    @VictorGregory-k8h 4 วันที่ผ่านมา

    Ivan umman chandy fan aanu.

    • @VictorGregory-k8h
      @VictorGregory-k8h 4 วันที่ผ่านมา

      ബാക്കി പാർട്ടി കളെ കുറ്റം പറയാൻ ഇവന് നൂറു നാവാണ്.ഒരു ബയസ്ഡ് മാധ്യമപ്രവർത്തകൻ

  • @thomasmathew1748
    @thomasmathew1748 วันที่ผ่านมา

    Chandiye othukan nokiyal janangal sateesanodu chotikum

  • @varghese1817
    @varghese1817 4 วันที่ผ่านมา +1

    ഈ പാഴിനെ എന്തിനാ ഒരുക്കുന്നത്......
    ഇവൻ പാർട്ടിക്ക് ഒരു ഗുണവും ഇല്ലാത്തവൻ...
    കോൺഗ്രസ് രാഷ്ട്രീയതത്തിൽ
    ഇവന്റെ കാര്യം തീർന്നു

  • @meenamjoseph5771
    @meenamjoseph5771 3 วันที่ผ่านมา

    Chandy is not a good leader

  • @chandradharannair5816
    @chandradharannair5816 2 วันที่ผ่านมา

    VD Satheeshan has been proved that without Umman Chandy legacy or Chandy Umman ( Congress party can win elections)

  • @abrahamsebastian9389
    @abrahamsebastian9389 3 วันที่ผ่านมา

    ചാണ്ടി ഉമ്മൻ നെ പൊക്കാൻ ആരു നോക്കിയാലും കോൺഗ്രസുകാരും മുഴുവൻ പുറത്തുപ

  • @manseerkhanm4023
    @manseerkhanm4023 3 วันที่ผ่านมา

    ചാണ്ടി ഉമ്മൻ പത്മജ അവസ്ഥ വരും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @shajimathew358
    @shajimathew358 3 วันที่ผ่านมา

    പ്രതികരിച്ച് നശിപ്പി ക്കാൻ ശ്രമം

  • @shajimathew358
    @shajimathew358 3 วันที่ผ่านมา

    തന്നത്താൻ കുഴിക്കുന്ന കുഴിയിൽ പതിക്കു മ്പോൾ ഗുലുമാൽ ഉമ്മൻ ന്യായീകരിച്ച മെഴുകാൻ സണ്ണി ക്കുട്ടി