Adkar swabah majlis. അത്ഭുത ഫലമുള്ള മജ്‌ലിസ്.Dikr, Dua, Swalath, ishq madina

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • 🌟 Join us for the incredibly transformative *ADKAR Swabah Majlis!* 🙏✨ This special gathering is designed to amplify your spiritual journey through the powerful virtues of **Dikr**, heartfelt **Dua**, and uplifting **Swalath**. Experience the awe-inspiring energies of spirituality right from the comfort of your home. 📅 Mark your calendars for **Sunday, 26th**, as we unify our intentions and foster a stronger connection with the divine. Don’t miss out on inspirational teachings and communal reflection inspired by **Ishq Madina**. Dive into this enlightening experience and elevate your soul to heights you never imagined! 💫 Subscribe, comment, and participate - your heart deserves it! ❤️ #Majlis #Dikr #Dua #IshqMadina

ความคิดเห็น • 339

  • @tkkadeeja2436
    @tkkadeeja2436 2 หลายเดือนก่อน +10

    അല്ലാഹുവേ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഏറ്റവും ഹൈറായ രീതിയിൽ പൂർത്ഥീകരിച്ചു നൽകി അനുഗ്രഹിക്കണെ 🤲🏻🤲🏻അല്ലാഹുവേ ഞങ്ങളുടെ അദ് ക്കാറുസ്വഭാഹ് മജ്‌ലിസ് നീ സ്വീകരിച്ചു അനുഗ്രഹിക്കണെ 🤲🏻

  • @naseenasee6215
    @naseenasee6215 2 หลายเดือนก่อน +35

    അൽഹംദുലില്ലാഹ്🤲🤲🤲 അള്ളാഹുവേ ഞങ്ങളിൽ നിന്നും ഈ മജ്ലിസിനെ സ്വീകരിച്ചനുഗ്രഹിക്കണേ റഹുമാനേ ആമീൻ യാ റബ്ബൽ ആലമീൻ🤲🕋🤲🕋🤲🌹🌹🌹

    • @allpremiumscripts5370
      @allpremiumscripts5370 8 วันที่ผ่านมา

      Alhamdulella hajara mashaalla aameen 🤲🤲🤲🤲 makkal solihavanum muradugal hasilavanum duacheyyane usthade aameen 🤲 aakibath cnanavan duacheyyane usthade aameen 🤲🤲🤲 allahu venesegar alla aameen aameen aameen 🤲

    • @AjmalAsharaf-ci3lg
      @AjmalAsharaf-ci3lg 6 วันที่ผ่านมา

      ​@@allpremiumscripts5370അൽഹംദുലില്ല ആ മിൻ ദുആ വസിയത്തോടെ ആ മിൻ യാ റബ്ബൽ ആലമിൻ❤❤❤❤

    • @Ayisha-o3t
      @Ayisha-o3t 5 วันที่ผ่านมา

      ❤❤❤

  • @zainabaabdu5018
    @zainabaabdu5018 2 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് 🤲🤲 അല്ലാഹുവേ ഞങ്ങളുടെ ഈ മജ്ലിസിനെ സ്വീകരിക്കേണമേ അല്ലാഹ്.🤲🤲 ഈ മജ്ലിസിന്റെ.ഹഖ് ജാബർക്കത്ത് ഞങ്ങളുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും തീർത്ത് തരണേ .അല്ലാഹ് .ഉസ്താദ് ദുആയിൽ ഉൾപെടുത്തുക 🤲🤲

  • @zainabaabdu5018
    @zainabaabdu5018 8 วันที่ผ่านมา +4

    അൽഹംദുലില്ലാഹ്.🤲🤲 അല്ലാഹുവേ ഞങ്ങളുടെ ഈ.അദ്കാർ സ്വഭാഹ് മജ്ലിസിനെ സ്വീകരിക്കേണമേ സല്ലാഹ്.ഞങ്ങളുടെ എല്ലാ.ഹലാലായ.ഉദ്ദേശങ്ങളും.നിറവേറ്റി തരണേ അല്ലാഹ് 🤲🤲 ഉസ്താദ് ദുആയിൽ ഉൾപെടുത്തുക.🤲🤲❤

  • @raheempv4646
    @raheempv4646 2 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അല്ലഹ് ഈ മജ്ലിസിനെ നീ സീകരിക്കണേ അല്ലഹ് മകൾ ക് നല്ല പഠിപ്പ് ഉണ്ടാവാനും ദുഹാ ജയണേ കടം വിടാനും ദുഹാ ജയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @Realme-rs4vk
    @Realme-rs4vk หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അദ് ഖാർസ്വ ദാഹിൽ ചൊല്ലിയ എല്ലാം സ്വീകരിക്കണെ ബെനാരിയത് കൊണ്ട് എല്ലാ എടങ്ങേറംമാറ്റി തരണമെനാഥാ ഈ മജ്‌ലിസിൽ പങ്കെടുത്ത കാരണ ദുനിയാവും ആഖിറവും രക്ഷ പട്ടത്തണെ നാഥാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nabeesa7993
    @nabeesa7993 2 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ മജ്‌ലിസ് സ്വീകരിക്കണമെന്ന് ദുആ ചെയ്യണേ ഉസ്താദ്

  • @noorjahanp1647
    @noorjahanp1647 2 หลายเดือนก่อน +4

    മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഞങ്ങളുടെ അദ്ക്കാർ സ്വഭാഹ് മജ്‌ലിസിനെ പരിപൂർണ്ണമായും സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ

  • @Ayshabi-rb3pv
    @Ayshabi-rb3pv 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അള്ളാഹു വേനമ്മൾ ചൊല്ലിതീർ ത്ത അദ്കാർ സ്വ ബാഹ് മജ്ലിസിനെപരി പൂർണ മായും സ്വീ കരി ച്ചു അനുഗ്ര ഹി കെണമേഅള്ളാ അള്ളാഹുവേ നമ്മുടെ സമു താ യ ത്തിലും നമ്മുടെ കുടുംബം ത്തിലും സമൂ ഹത്തി ലും ഐക്യംനൽകണെ റഹ് മാ നെ ഇസ്ലാമിക മായ ആ ദ ർ ഷ വും സം സ് കരവും ച്ചു റ്റു പാടും നമ്മുടെ കു ടും ബ ങ്ങ ളിൽ നില നിർ ത്ത ണെ റഹ് മാനേ നമ്മുടെ ഇഷ്ക്ക് മദീന കുടുംബത്തെ അനുഗ്രഹിക്കണേ അള്ളാ അസൂയാലുക്കളുടെ അസൂയയിൽ നിന്ന് കാത്തു രക്ഷിക്കണേ അള്ളാ അല്ലാഹുവേ എല്ലാ ആപത്തും മുസീബത്തുകളിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കണേ അള്ളാ അല്ലാഹുവേ ഇഷ്ക്ക് മദീന കുടുംബത്തിലുള്ള ഞങ്ങൾക്ക് എല്ലാവർക്കും സ്നേഹവും ഐക്യവും നൽകണേ അള്ളാ അല്ലാഹുവേ നീ നമ്മൾക്ക് നൽകിയ മക്കളെസ്വാ ലി ഹീ ങ്ങ ളി ൽ ഉൾപ്പെടു ത്തെ ണ മേ ഉസ്താദ് ദുആയിൽ ഉൾ പെ ടു ത്തെ ണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @mrsnizar6017
    @mrsnizar6017 2 หลายเดือนก่อน +2

    ഞങ്ങളേയും ഞങ്ങളുടെ മജ്ലിസിനേയും നാഥാ... നീ പരിപൂർണ്ണമായും സ്വീകരിക്കണേ....امين يارب العالمين يارحمان يارحيم الحمدلله سبحان الله ماشاءالله 😢😢😢😢😢🎉🎉

  • @haseenam8112
    @haseenam8112 2 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അല്ലാഹുവേ ഞങ്ങളുടെ ഈ അദ്കാർ സ്വബാഹ് മജ്‌ലിസിന് പരിപൂർണ്ണമായി സ്വീകരിച്ചു അനുഗ്രഹിക്കണം നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ ആവശ്യങ്ങളും സാധിച്ചു തരണം നാഥാ ഞങ്ങളുടെ അസുഖങ്ങളെല്ലാം ഷിഫ ആക്കണം നാഥാ ഇഷ്ക്ക് മദീന കുടുംബത്തിലെ എല്ലാവർക്കും ഉസ്താദിന് കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാഈമാനോടെ മരിക്കാൻ ഭാഗ്യം തരണം നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Realme-rs4vk
    @Realme-rs4vk 8 วันที่ผ่านมา +2

    അള്ളാഹ് ഞങ്ങളുടെയും ഉസ്താദിൻ്റെ റയും മാഥാ പിതാക്കൾ ഖബറിലാണ് റഹ്‌മാനെ അവരിൽ എത്തിക്കണ ഞങ്ങളുടെ ദുഹ അവർക്ക് സ്വർഗത്തിൽ നല്ല സേ ന്താഷം അവർക്കും ഞങ്ങളും കാക്കണെ സ്വർഗം നൽകണെന്നാഥാ😢😢😢😢😢😢😢😢😢

  • @Realme-rs4vk
    @Realme-rs4vk หลายเดือนก่อน

    അൽഹംദുലില്ലാഹ് ഉസ്താദെ മുഹറം 9 ൻെ അദ്ഖാർ സ്വബാഹിൽ ഇസ്മുകളും അള്ളാൻ ദിഖ്ർകളും എല്ലാം ഇപോൾ തന്ന രണ്ട് വട്ടമായി ചൊല്ലുന്നു❤❤❤❤❤❤❤❤❤

  • @zainulabidabid8661
    @zainulabidabid8661 หลายเดือนก่อน +2

    അൽ ഹംദുലില്ലാഹ❤ അൽഹംദുലില്ലാഹ❤ ഞങ്ങളുടെ മജ്ലിസുകൾ നീ പൂർണ്ണമായി സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ ദുരന്തങ്ങളിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ നാട്ടിലും നിൻ്റെ കാവലുണ്ടാവണേ അല്ലാഹ നിൻ്റെ കരുണയാല്ലാതെ ഞങ്ങൾക്ക് വേറെ വഴിയില്ലല്ലോ നാഥആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🌷🌹❤️🌷❤️🌷❤️🌷🌷🤲🤲🌹🌹🤲🤲🌹🤲🤲🤲🌹🤲🤲🤲🌹🌹🤲🤲🤲🤲🤲🤲

  • @subaidahamza5851
    @subaidahamza5851 2 หลายเดือนก่อน +4

    മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ അദ്ക്കാറ് സബാഹ് മജിലിസിനെ സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲

  • @zainabaabdu5018
    @zainabaabdu5018 7 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🤲 അല്ലാഹുവേ .ഞങ്ങളുടെ ഈ മജ്ലിസിനെ സ്വീകരിക്കേണമേ അല്ലാഹ് 🤲🤲

  • @zainabaabdu5018
    @zainabaabdu5018 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🤲 അല്ലാഹുവേ ഞങ്ങളുടെ ഈ മജിലിസ് സ്വീകരിച്ചു പൊരുത്തപ്പെടണേ ...🤲🤲 ഞങ്ങളുടെ.എല്ലാപ്രയാസങ്ങളും നീക്കി റാഹത്ത് നൽകണേ അല്ലാഹ് 🤲🤲 ഉസ്താദ് ദുആയിൽ ഉൾപെടുത്തുക 🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 4 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പരി ശുദ്ധ മായഈ ഈ വെള്ളിയാഴ്ച ദിവസംനമ്മൾ ചൊല്ലിയ മഹത്തായ അദ്കാർ സ്വ ബാഹ് മജ്ലിസ് പരിപൂർണ മായും സ്വീകരിച്ച അനുഗ്രഹിക്കേണമേ അള്ളാ ഉസ്താ ദി ന്റെ ദുആയിൽ ഉൾപ്പെടുത്തണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @Realme-rs4vk
    @Realme-rs4vk หลายเดือนก่อน

    അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലി തീർത്ത അദ്ഖാറിലെ ദിഖ് മകളും ഇസ്മുകളും ആയത്തുൽ ഖുർസിയ്യും സൂറത്തുകളും അസ്മാഹുൽ ഹുസനയും 40 നാരിയത് സ്വലാത്തു എല്ലാം സ്വീകരിച്ചു മുറാതുകൾ മുഴുവൻഹാസിലാക്കട്ടെ നരകം തൊട്ടാ ത ആഖിറം നന്നായി കിട്ടട്ടെ നമുക്കല്ലാവർക്കും🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣

  • @jameelahamza-el9vq
    @jameelahamza-el9vq 2 หลายเดือนก่อน +2

    ഉസ്താദേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഞങ്ങളുടെ ഉദ്ദേശങ്ങൾ പൂർത്തിയാവണം

  • @Realme-rs4vk
    @Realme-rs4vk 8 วันที่ผ่านมา

    അൽഹം ദുലില്ലാഹ് അദ്ഖാർ സ്വഭാഹ് ചൊല്ലുന്നത് പൂർണ് മായും സ്വീകരിച്ച് അനുഗ്രഹിക്കണെ നാഥാ😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @najmunneesa2
    @najmunneesa2 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളുടെ മജ്‌ലിസിനെ സ്വീകരിക്കണേ അള്ളാ

  • @thameempro6857
    @thameempro6857 6 วันที่ผ่านมา

    വീടും സ്ഥലവും ഇല്ല ഉസ്താദെ എത്രയും പെട്ടന്ന് എല്ലാ ശരിയാവാൻ ദുഅ ചെയ്യണം

  • @ShahubanathSalim-xt6po
    @ShahubanathSalim-xt6po 2 หลายเดือนก่อน +4

    അൽഹംദുലില്ലാഹ്. അള്ളാഹുപുർണ്ണമായുംസീകരിക്കണെആമീൻ

  • @KunheeviOA
    @KunheeviOA 6 วันที่ผ่านมา +2

    Alahdulillah ❤ alahdulillah ❤ ameen ❤ ameen yarbblalmen ❤

  • @barishabeevi-jx6gc
    @barishabeevi-jx6gc 4 วันที่ผ่านมา +2

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @ramlushamsu4210
    @ramlushamsu4210 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. പുണ്യമാക്കപ്പെട്ട ഈ മാസത്തിലെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ ആരോഗ്യവും ആഫിയതുള്ള ദീർഘായുസ്സും നൽകണേ അള്ളാഹ്. ഈമാൻ നിലനിർത്തി തരണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @sabeenasiraj7102
    @sabeenasiraj7102 8 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ അത്കാറു സ്വാബാഹ് പരിപൂർണ മായും സികരിച്ചു അനുഗ്രഹിക്കണെ അല്ലാഹ് 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🕋🕋

  • @user-cd3rx3cx5p
    @user-cd3rx3cx5p 7 วันที่ผ่านมา

    Alhamdulillah 🤲🤲 Alhamdulillah 🤲🤲 Alhamdulillah 🤲🤲

  • @noushathmanzoor402
    @noushathmanzoor402 2 หลายเดือนก่อน

    🌃പ്രഭാ ദങ്ങളിലെ വിക്ഞ്ജന ശോഭ 🤞🌅
    ഈ ലോകത്തും, പരലോകത്തും,
    കൂട്ടായി കരുതി വെക്കുന്ന ദിക്റുകളും, സ്വലാ ത്തു കളും ✨
    അല്ലാഹുവിന്റെ ഉത്തരം കിട്ടുന്നതിനായി കാത്തിരിക്കുന്ന dua കളും.....
    അൽഹംദുലില്ലാഹ് ✨
    എല്ലം പൂർണതയിൽ എത്തിക്കുന്ന ✨അദ് ക്കാറ് സ്വബാ ഹ് ✨💚
    🤲 സ്വീകരിക്കണം
    റബ്ബേ.... 🤲

    • @ISHQMADINADIKRCOUNTER.
      @ISHQMADINADIKRCOUNTER.  2 หลายเดือนก่อน

      امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم

  • @raseenashameer9513
    @raseenashameer9513 7 วันที่ผ่านมา

    അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി പ്രത്യേകം ദുആ ചെയ്യണം മക്കൾക്ക് പരീക്ഷയാണ് എളുപ്പമാക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീട് ഇല്ല വാടകവീട്ടിലാണ് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തിന് വേണ്ടി ദുആ ചെയ്യണം

  • @Ultraa1434
    @Ultraa1434 9 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah alhamdulillah ❤❤❤

  • @sulaikhaap8031
    @sulaikhaap8031 4 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ മജ്‌ലിസിനെ അള്ളാഹു സ്വീകരിക്കണേ

  • @sabeenasiraj7102
    @sabeenasiraj7102 9 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ 🤲സികരിക്കണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🕋🕋

  • @sabeenasiraj7102
    @sabeenasiraj7102 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ സികരിക്കണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @hafsadul8382
    @hafsadul8382 7 วันที่ผ่านมา

    അൽഹംദുലില്ലാ മാഷാ അള്ളാ എല്ലാ ഹലാലായ മുറാദുകളും എളുപ്പത്തിൽ സാധിപ്പിച്ചു തരണേ റഹ്മാനേ

  • @user-fp3dt5lv8q
    @user-fp3dt5lv8q 2 หลายเดือนก่อน +3

    Alhamdulillah alhamdulillah alhamdulillah alhamdulillah enoda Makanuku Brin valarchi adivatharku duva seinga Hajarat en Makan name Muhammad seeni bakurudeen ameen ameen ameen ameen ya rabbul alamin

  • @sabeenasiraj7102
    @sabeenasiraj7102 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുവേ കബൂലകണേ റബ്ബേ ആമീൻ 🤲ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ്‌ ആമീൻ 🤲🤲

  • @Realme-rs4vk
    @Realme-rs4vk 2 หลายเดือนก่อน

    ❤ അൽഹംദുലില്ലാ ഞങ്ങളുടെ അദ്ഖ ാർസ്വ ദാഹിൽ ഞങ്ങൾ ചൊല്ലിയ ലത്തീഫായ അള്ളാഹ്ഞങ്ങളിൽ നിന്ന് സ്വീകരിക്കണ നാഥാ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @tkkadeeja2436
    @tkkadeeja2436 2 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻

  • @ramlushamsu4210
    @ramlushamsu4210 4 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്.. നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ ആരോഗ്യവും ആഫിയതുള്ള ദീർഘായുസ്സും നൽകണേ അള്ളാഹ്. നിന്നിലേക്ക് ഞങ്ങളെ അടുപ്പിക്കണേ അള്ളാഹ്. ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ

  • @maimoonamaimoona3516
    @maimoonamaimoona3516 2 หลายเดือนก่อน +1

    Masha Allah alhamdulillahe alhamdulillahe 👍👍👍👌💯⛰️🕋⛰️ ya Allah ee majlise njangalil ninne poornamayum nee sweegarikana allahuva 🤲🤲🤲😭🤲🤲🤲🤲

  • @ramlushamsu4210
    @ramlushamsu4210 7 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @barishabeevi-jx6gc
    @barishabeevi-jx6gc 2 หลายเดือนก่อน +2

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @ayshajabbar5888
    @ayshajabbar5888 8 วันที่ผ่านมา

    Alhamdulillah 🤲🤲🤲 Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲

  • @rahilas1108
    @rahilas1108 7 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah aameen 🤲🤲

  • @nabeesanabeesa6650
    @nabeesanabeesa6650 2 หลายเดือนก่อน +2

    الحمدللہ 🕋 الحمدللہ 🕋 الحمدللہ 🕋

  • @suharajamal-cm5gp
    @suharajamal-cm5gp 2 หลายเดือนก่อน

    Alhamdulillaah.......alhamdulillaah......aameen yaa rabbal aalameen.....❤❤❤❤❤

  • @Realme-rs4vk
    @Realme-rs4vk 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അള്ളാഹുവ ഞങ്ങൾ ചൊല്ലിയ 1000 സ്വലാത്ത് മുത്ത്നബിൻ്റെ എളുറത്തിൽ ഇ പാൾ തന്നെ എന്നിക്കണെ റഹ്മാനായ റബ്ബെ😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Realme-rs4vk
    @Realme-rs4vk 4 วันที่ผ่านมา

    ആ മീം മാഥാ പിതാക്കളാൽ എതിക്കണ ഞങ്ങളല്ലാര മാഥാ പിതാക്കളട ബറിലെക്കും എത്തിക്കണെ അള്ളാഹ

  • @ramlushamsu4210
    @ramlushamsu4210 9 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ ആരോഗ്യവും ആഫിയതുള്ള ദീർഘായുസ്സും നൽകണേ അള്ളാഹ്., നിന്നിലേക്ക് ഞങ്ങളെ അടുപ്പിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @sabeenasiraj7102
    @sabeenasiraj7102 7 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ കബൂലകണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @safiyamohammed382
    @safiyamohammed382 7 วันที่ผ่านมา

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢😢

  • @maimmoonacheriyeri9186
    @maimmoonacheriyeri9186 2 หลายเดือนก่อน +1

    അല്ലാഹുവേ സ്വീകരിക്കാൻ അള്ളാഹു സ്വീകരിക്കണമെന്ന് അസുഖം മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @sulaikhasulu9844
    @sulaikhasulu9844 7 วันที่ผ่านมา

    Alhamdulillah.Alhamdulillah.Alhamdulillah..Alhamdulillah.Duayil.ulpeduttaneustahdeaameen..yarabbalalameen

  • @sabeenabasheer1317
    @sabeenabasheer1317 2 หลายเดือนก่อน +1

    Alhumdhulillah Alhumdhulillah Sweekarikkany Allaha Ameen Ameen ya rabbal alameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shameenashaik9772
    @shameenashaik9772 2 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillah

  • @Ayshabi-rb3pv
    @Ayshabi-rb3pv 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മൾ ചൊല്ലിയ ഈ മഹത്തായ അദ്‌കാർ സബാഹ് മജ്ലി സിനെ പൂ ർണ മായും സ്വീ ക രിക്കെ ണ m

  • @zainulabidabid8661
    @zainulabidabid8661 2 วันที่ผ่านมา

    മാഷ അല്ലാഹ🤲🏻🤲🏻
    മാഷ അല്ലാഹ🤲🏻🌹🤲🏻
    ആമീൻ🤲🏻 ആമീൻ🤲🏻യാ റബ്ബൽ ആലമീൻ🌹🤲🏻🤲🏻🤲🏻🌹 ഉസ്താദേ ദുആയിൽ ചേർക്കണേ🤲🏻🤲🏻 ആക്കി ബത്ത നന്നായി മരിക്കുന്ന സജ്ജനങ്ങളിൽ നമ്മളെയും ചേർക്കണേയാഅല്ലാഹ🤲🏻🤲🏻🤲🏻🌹💚🌹🕋💚

  • @Realme-rs4vk
    @Realme-rs4vk 28 วันที่ผ่านมา

    അൽഹംദുലില്ല ഹ് അള്ളാഹുവെ തഹജുജ്‌സം മണീ സ്വീകരിക്കണെറ്റാഥാ😢😢😢

  • @zainulabidabid8661
    @zainulabidabid8661 8 วันที่ผ่านมา

    ഉസ്താദേ ഹദ്ദാദ് ആദ്യ ത്തേത് തന്നെ ഒന്നു വിട്ട് തരരോ ഒരു പാട് വയസ്സായി ഒന്നും ഒർമ്മയിൽ നിൽക്കുലാ കൂടെ ചെല്ലാൻ പറ്റും അത് കൊണ്ടാണ്💚💚💚🤲🏻🤲🏻🤲🏻💚🌹💚🌹🌹

  • @nabeesanabee2396
    @nabeesanabee2396 7 วันที่ผ่านมา

    അൽഹംദുലില്ല . ഈ ദിക്റ് മജിലിസിനെ സീകരിക്കേണമെ ആമീൻബിറഹ്‌മത്തിക്കലാഹറ് എമുറാഹിമീൻ

  • @sabeenasiraj7102
    @sabeenasiraj7102 4 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ കബൂലകണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @Realme-rs4vk
    @Realme-rs4vk หลายเดือนก่อน

    അൽഹംദുലില്ലാഹ് അള്ളാഹ് എല്ലാ ബുദ്ധിമുട്ടുകളും മാറ്റിനരകം കാണാതസ്വർഗം എല്ലാവർക്കും നൽകണനാഥാ അറിവു് വർദ്ധിപിക്കണെ നാഥാക്ഷമ നൽകണെ റഹ്മാനെ നെഞ്ച് ന് വേദനയും കാൽ വെതനയും മാറി കിട്ടണം ആർട്ടിന് ഒരു ബ്ലോക് നീക്കിയതാണ് ആഞ്ചീവഗ്രാം ചൈത താണ് എനിക്ക് ഉറക്കസംസാരിക്കാൻ വയ്യ സ്വാസം മുട്ടും ശിഫ ക്ക് ദുഹ ചെയ്യി🟣🟣🟣🟣🟣🟣🟣🟣🟣🕋🕋🕋🕋🕋🕋🕋

  • @shahidhasaleem4003
    @shahidhasaleem4003 7 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah

  • @sahidaismayil8589
    @sahidaismayil8589 6 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲🏻ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🏻

  • @shahidhasaleem4003
    @shahidhasaleem4003 2 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah

  • @ArshidhaE-zv1tg
    @ArshidhaE-zv1tg 7 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @aminapt3072
    @aminapt3072 8 วันที่ผ่านมา +1

    الحمدلله ❤ الحمدلله ❤ الحمدلله ❤ الحمدلله علي كل حال ❤ ماشاءالله ❤❤❤❤❤❤❤

  • @raniya_kaniyankandy
    @raniya_kaniyankandy 2 หลายเดือนก่อน

    Alhamdulillah Alhamdulillah aamin ya rabbal aalameen 🤲🏻🤲🏻🤲🏻✨️

  • @sumayyap3106
    @sumayyap3106 7 วันที่ผ่านมา

    الحمد لله الحمد لله الحمد لله❤❤❤❤❤sekarekane❤alla❤.🤲🤲🤲🤲🤲🕋🕋🕋🕋🕋

  • @asmaraheem8132
    @asmaraheem8132 2 หลายเดือนก่อน +1

    الحمدلله ،الحمدلله ،الحمدلله 🤲
    انشاء الله 🤲
    . امين يارب العالمين 🤲

  • @Realme-rs4vk
    @Realme-rs4vk 28 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്‌ഞങ്ങൾ ചൊല്ലി തീർത്ത അദ്ഖ ാർസ്വബാഹ് പൂർണമായും സ്വീകരിക്കണെന്ന് മാനെ ആമീം ആമീം ആമീം യാറബ്ബൽ ഹാല മീൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Realme-rs4vk
      @Realme-rs4vk 12 วันที่ผ่านมา

      അൽഹംദുലില നാരിയത്ത് സ്വലാത്ത് ഞങ്ങളിൽ നിന്ന് 40 നാരിയത് സ്വലാത്ത് മുത്ത്നബ ിയിൽ നിയ്യത്ത് വെച്ച് ചൊല്ലിയതാണ് എൻ്റെ ഹലാലായ ഉദ്യാ സംപൂ സ്വീകരിക്കണെ നാഥാ😮😮😮😮😮😮😮😮😮

  • @noorjahanp1647
    @noorjahanp1647 8 วันที่ผ่านมา

    മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ റബ്ബേ ആമീൻ യാറബൽആലമീൻ ❤❤❤

  • @veruthey
    @veruthey 6 วันที่ผ่านมา +1

    Alhamadulillah alhamadulillah alhamadulillah ustadinde vilappett duayi ulpeduthane insahallah aamen yarabbal aalamin 👏👏👏

  • @ayishabimp884
    @ayishabimp884 2 หลายเดือนก่อน

    Alhamdulillah. Alhamdulillah. Alhamdulillah

  • @user-ow2iw9il8d
    @user-ow2iw9il8d 2 หลายเดือนก่อน

    അൽഹംദുലില്ലാഹ്..... സ്വീകരിക്കണേ അല്ലാഹ്.... ആമീൻ.... ദുഹാ വസിയ്യത്തോടെ

  • @Realme-rs4vk
    @Realme-rs4vk 12 วันที่ผ่านมา

    അ'ൽഹംദുലില്ലാഹ്നം അദ്ഖാർ സ്വഭാഹ് ഞങ്ങളിൽ നിന്ന് പൂർണമായും സ്വീകരിക്കണെ നാഥാ❤😢😢😢😢😢😢😢😢😢😢😢

  • @zainulabidabid8661
    @zainulabidabid8661 9 วันที่ผ่านมา

    അല്ലാഹുവേ ഞങ്ങളുടെ മജ് ലിസുകളെ ഞങ്ങളിൽ നിന്നു പൂർണ്ണമായും സ്വീക്രിക്കണേ അല്ലാഹ🤲🏻🌹🌹🤲🏻🤲🏻🌹🕋💚🕋

  • @nihad539
    @nihad539 9 วันที่ผ่านมา

    Alhamdulillah alhamdulillah 🤲🤲

  • @JessyZulfi
    @JessyZulfi 7 วันที่ผ่านมา

    Alhamdulillah Mashallah Ameen 🤲🤲

  • @Realme-rs4vk
    @Realme-rs4vk หลายเดือนก่อน

    അൽഹംദുലില്ലാഹ് ഞങ്ങളിൽ നിന്ന് ഞങ്ങൾ ചൊല്ലുന്ന ആദ് ഖാർ സ്വഭാ ഹിൽ ചൊല്ലിയത് എല്ലാം റബ്ബിൻ്റെ പൊരുത്തത്തിലാക്കണെ നാഥാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-on8rb2gu2u
    @user-on8rb2gu2u 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @anuanusameer9281
    @anuanusameer9281 2 หลายเดือนก่อน

    Alhamdulillah 🌹🤲🌹🤲🌹
    Alhamdulillah 🌹🤲🌹🤲🌹

  • @sakkeenamusthafa1828
    @sakkeenamusthafa1828 6 วันที่ผ่านมา

    Maashaa Allaah 🤲🏻alhmdulillaah 🤲🏻alhmdulillaah 🤲🏻alhmdulillaah 🤲🏻💚💚💚

  • @Ayshabi-rb3pv
    @Ayshabi-rb3pv 8 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അള്ളാഹുവേ നമ്മുടെ മഹത്തായ അദ്കാർ സ്വ ബാഹ് മജ്ലിസിനെപരിപൂർ ണ മാ യും സ്വീകരിച്ച് അനുഗ്രഹിക്കണണ മേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @Ayshabi-rb3pv
    @Ayshabi-rb3pv 7 วันที่ผ่านมา

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മൾ ചൊല്ലി തീർത്ത ഈ മഹത്തായ അത് കാർ സ്വബാഹ് മജ്ലിസിന് പരിപൂർണ്ണമായ സ്വീകരിച്ച് അനുഗ്രഹിക്കേണമേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @ArshidhaE-zv1tg
    @ArshidhaE-zv1tg 9 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼

  • @raseenarafeeq103
    @raseenarafeeq103 7 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲ആമീൻ 🤲❤️🤲

  • @subaidahamza5851
    @subaidahamza5851 9 วันที่ผ่านมา +1

    മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲

  • @user-oi9oz4pi7h
    @user-oi9oz4pi7h 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ സ്വീകരിക്കണേ നാഥാ ആമീൻ 🕋🕌✈️🌹♥️🌹🤲🤲🤲🤲

  • @Muhammedminhaj809
    @Muhammedminhaj809 4 วันที่ผ่านมา

    അല്ലാഹുവേ ഞങ്ങൾ എന്നെന്നും സ്വീകരിക്കണേ

  • @thwaibamoll6849
    @thwaibamoll6849 2 หลายเดือนก่อน

    الحمدلله الحمدلله الحمدلله ماشاالله

  • @najunajinaju2695
    @najunajinaju2695 2 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah 😍

  • @Realme-rs4vk
    @Realme-rs4vk 8 วันที่ผ่านมา

    അൽഹംദുലില്ലാഹ് 40 നാരിയതിൻ്റെ ദർകത്ത് കൊണ്ട് ഹലാലായ മുറാന് ഹാസിലാക്കണെ നാഥാ❤❤❤❤❤❤❤❤❤❤❤

  • @raniya_kaniyankandy
    @raniya_kaniyankandy 7 วันที่ผ่านมา

    Alhamdulillah aamin ya rabbal aalameen ✨️ 🤲🏻

  • @jameelavm9255
    @jameelavm9255 6 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 9 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മൾ ചൊല്ലി തീ ർത്ത മഹത്തായ അത് കാർ സ്വ ബാഹ് മജ്ലി സിനെ പരി പൂർണ മായും സ്വീ കരിച്ചു അനുഗ്ര ഹിക്കെ ണ മേ അള്ളാഹ് ഉസ്താദ് ദുആയിൽ ഉൾപ്പെ ടുത്തെ ണമേ

  • @sulfiyaen579
    @sulfiyaen579 2 หลายเดือนก่อน

    Alhamdulillah aameen aameen yarabbalaalameen 🤲🤲🤲

  • @nadeeranavas7644
    @nadeeranavas7644 2 หลายเดือนก่อน

    Alhamdulillah maasha Allah yaarabbal aalameen aameen aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲