swalathul fathih الصلاةالفاتحകൂടെ ചൊല്ലാം 313 തവണ.

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 1.8K

  • @muneeramuni6914
    @muneeramuni6914 3 ปีที่แล้ว +643

    ما شاء الله 🌹🌹🌹👌
    ചൊല്ലാത്തവരും ചൊല്ലി പോവും ഉസ്താദിന്റെ കൂടെ 👍🏻💚നല്ല ഉപകാരം ആയി 💐💐💐കൂടെ ചൊല്ലി കൊടുത്താൽ മതി 👌എണ്ണം പിടിക്കാൻ ഒന്നും ഇല്ല 🤲🤲🤲🌹🌹🌹
    ഈ അവസരം ഒരുക്കി തന്ന ഉസ്താദിനും ഉമ്മിക്കും ആഫിയത്തും ആയുസ്സും കൊടുക്കണം അല്ലാഹ് 🤲🤲🤲🌹🌹🌹
    امين امين امين يا رب العالمين 🕋🕋🕋

    • @jameelajameela6241
      @jameelajameela6241 2 ปีที่แล้ว +37

      Ameen

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 ปีที่แล้ว +29

      ..اللهم امين يا ربال الامين🤲

    • @shihabudheensaquafi7630
      @shihabudheensaquafi7630 2 ปีที่แล้ว +20

      ആമീൻ യാ അള്ളാഹ്

    • @ayishaakbar4081
      @ayishaakbar4081 2 ปีที่แล้ว +11

      Q uthe

    • @najmaklm556
      @najmaklm556 2 ปีที่แล้ว +25

      എല്ല് പൊടിയുന്ന രോഗമാണ് ദുആഗ് ചെയ്യണേ നജ്മ സലിം

  • @badrudheenmubarak2606
    @badrudheenmubarak2606 ปีที่แล้ว +29

    ഉസ്താദിന് ദീർഘായുസ് നൽകട്ടേ

  • @mrsnizar6017
    @mrsnizar6017 10 หลายเดือนก่อน +42

    സ്വലാത്തുൽ ഫാത്വിഹിൻ്റെ പുണ്യം കൊണ്ട് ഞങ്ങളെ മുത്ത്റസൂലിൻ്റെ ചാരത്ത് എത്തിക്കണേ അള്ളാഹുവേ.... സകലപാപങ്ങളും പൊറുത്ത് താറബ്ബേ... ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം. നാഥൻ നാമേവരേയും അനുഗ്രഹിക്കട്ടെ.امين يارب العالمين يارحمان يارحيم 313 സ്വലാത്തുൽ ഫാത്വിഹ് ചൊല്ലിയിട്ടുണ്ട് ماشاءالله

    • @jaseenajasi3297
      @jaseenajasi3297 9 หลายเดือนก่อน +1

      امين امين يارب العالمين

    • @ishaks6382
      @ishaks6382 9 หลายเดือนก่อน +1

      ..

    • @hafeela6597
      @hafeela6597 7 หลายเดือนก่อน +1

      Dhuha cheyyanneeee

    • @IseeviIseevi
      @IseeviIseevi 6 หลายเดือนก่อน

      27:46 28:27 ​@@jaseenajasi3297

  • @Realme-rs4vk
    @Realme-rs4vk 3 หลายเดือนก่อน +16

    അൽഹംദുലില്ലാഹ് തൗബ സ്വീകരിക്കണെ നാഥാ ഭോഷങ്ങൾ പൊരുത്തപെട്ട് തരണമെനാഥാ❤❤❤❤❤❤❤❤❤❤❤❤❤

  • @sheejasaleemsheejasaleem2764
    @sheejasaleemsheejasaleem2764 ปีที่แล้ว +10

    സ്വലാത്തുൽഫാത്തിഹ് ൻ്റെ ദുആ ബർക്കത്ത് കൊണ്ട് മക്കൾക്ക് ഹൈറായ ജോലി കിട്ടാനും കടം വീടാനും അസുഖങ്ങൾ മാറാനും ഉമ്മാമാർക്ക് ഹൈറായ ആയുസ്സും ആരോഗ്യവുo കിട്ടാനും മരണപ്പെട്ടു പോയ ഞങ്ങളുടെ വാപ്പാ മാർക്ക് ആഹിറം വിശാലമാക്കി കൊടുക്കാനും ഉസ്താദ് ദുആ ചെയ്യണേ
    ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @mrsnizar6017
    @mrsnizar6017 10 หลายเดือนก่อน +42

    സ്വലാത്തുൽ ഫാത്വിഹിന്റെ മഹത്വം കൊണ്ട് ഞങ്ങളെ ആ പുണ്യഭൂമിയിൽ എത്തിക്കണേ.. മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും നിർവ്വഹിക്കാൻ വിധികൂട്ടണേ... അള്ളാഹ് ....امين امين امين يارب العالمين يارحمان يارحيم

  • @FarshanaBabu
    @FarshanaBabu 2 หลายเดือนก่อน +5

    ഞാൻ ദിവസം സോലത്തുൽ ഫാത്തിഹ ചോലരുണ്ട് എല്ലാ പ്രയാസങ്ങളും മാറ്റി തരണേ അള്ളാ.. ദുഹ ചെയ്യണേ ഉസ്താതെ

  • @Realme-rs4vk
    @Realme-rs4vk 2 หลายเดือนก่อน +8

    അൽഹംദുലില്ലാഹ്‌തങ്ങളിൽ നിന്ന് ചൊല്ലിയ സ്വലാത്തുകൾ സ്വീകരിക്കണെ നാഥാ 1000

  • @sainabaveeran7664
    @sainabaveeran7664 2 ปีที่แล้ว +13

    അൽഹംദുലില്ലാ മാഷാ അള്ളാ 313 സലാത്തുൽ ഫാത്തിഹ ചൊല്ലിയിട്ടുണ്ട് സ്വീകരിക്കുന്ന റഹ്മാന് ഇതിനുമുമ്പും ചൊല്ലാറുണ്ട് എണ്ണം അറിയിക്കാറില്ല ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ് ആമേൻ യാ റബ്ബൽ ആലമീൻ

  • @najmunneesa2
    @najmunneesa2 8 หลายเดือนก่อน +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലിയ ഈ സ്വലാത്തുൽ ഫാത്തിഹന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളെ മുത്ത് നബിയുടെ റൗളാ ശരീഫിൽ എത്തിക്കണേ അള്ളാ

  • @noufiyajunais2487
    @noufiyajunais2487 7 หลายเดือนก่อน +12

    ഉസ്താദ് സലാത്തുൽ ഫാത്തിഹയുടെ ബർക്കത്തും കൊണ്ട് എന്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ നാഥാ എനിക്ക് ജീവിതത്തിൽ സമാധാനം തരണേ

    • @mymusali4811
      @mymusali4811 3 หลายเดือนก่อน

      Aameen🤲🏻

  • @HajaraShihab-n7d
    @HajaraShihab-n7d 10 หลายเดือนก่อน +15

    മാഷാ അള്ളാ അല്ലാഹുവേ സ്വലാത്തുൽ ഫാത്തിഹയുടെ ബർക്കത്ത് കൊണ്ട് എല്ലാ അസുഖങ്ങളും ഷിഫയാക്കി തരണേ അല്ലാഹുവേ ദുനിയാവിലും ആഹിറത്തിലും ഉപകാരമുള്ള മക്കളാക്കേണമേ

  • @HabeerKaranaman
    @HabeerKaranaman ปีที่แล้ว +10

    അസ്സലാമു അലൈക്കും ഞാൻ ഇടക്കിടക്ക് 313 തീർക്കാറുണ്ട് സലാത്തുൽ ഫാത്തിഹയുടെ ഹക്ക് കൊണ്ട് നമ്മൾ ഉദ്ദേശിച്ച സ്ഥലം നമുക്ക് കിട്ടാൻ ഉസ്താദ് പ്രാർത്ഥിക്കണം

  • @subaidahamza5851
    @subaidahamza5851 3 หลายเดือนก่อน +11

    മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് മജ്‌ലിസിനെ സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ഞങ്ങളുടെ എല്ലാവരുടെയും എല്ലാ ഹലാലായ മുറാദുകളും ഈ മഹത്തായ സ്വലാത്ത് മജ്‌ലിസിൻ്റെ ബർക്കത്ത് കൊണ്ട് ഹാസിലാക്കിത്തരണേ അല്ലാഹ് 🤲 ആമീൻ 🤲 യാ റബ്ബൽ ആലമീൻ 🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲

  • @Realme-rs4vk
    @Realme-rs4vk 3 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് ഞങ്ങളിൽ നിന്ന് ഫാതിഹ് സ്വലാത്ത് സ്വീകരിച്ച് തരണമെ എല്ലാബ ർ കത്തു നമ്മുക്ക് എല്ലാവരിലും ഉണ്ടാവട്ടെ റഹ്മാനെ❤❤❤❤❤❤❤❤

  • @mrsnizar6017
    @mrsnizar6017 10 หลายเดือนก่อน +50

    സ്വലാത്തുൽ ഫാത്വിഹിന്റെ പോരിശ കൊണ്ട് മക്കളെ ഭാവി നന്നാക്കിത്താ അളളാ ....ഒരു ലോകത്തും ഉപകാരപ്പെടുന്ന നല്ല മക്കളാക്കണേ റബ്ബേ....امين امين امين يارب العالمين يارحمان يارحيم

    • @shifna947
      @shifna947 8 หลายเดือนก่อน +2

      ആമീൻ 🤲🤲

    • @sgmediassisttvpm324
      @sgmediassisttvpm324 5 หลายเดือนก่อน +2

      Aameen

    • @AmanshaAnu
      @AmanshaAnu 5 หลายเดือนก่อน

      Aameen

    • @Realme-rs4vk
      @Realme-rs4vk 3 หลายเดือนก่อน

      അൽഹംദുലില്ലാഹ് ഇന്നും ഇന്നലയും ആയിട്ട് 8000+ 500 സ്വലാത്ത് ചൊല്ലീട്ടുണ്ട്​@@shifna947

  • @shaheerpt8581
    @shaheerpt8581 2 หลายเดือนก่อน +5

    ഈ സ്വലാത്തിന്റെ മഹത്വം കൊണ്ട് ഞങ്ങൾ മുത്ത് റസൂലിന്റെ അടുത്തേക്ക് എത്തിക്കണേ അള്ളാ

  • @abdulkadher8209
    @abdulkadher8209 ปีที่แล้ว +11

    അൽഹംദുലില്ല ഉസ്താദിന്റെ ദു: ആ യിൽ ഞങ്ങളെ ഉൾപെടുത്തണെ

  • @SabumonSabumon-w3y
    @SabumonSabumon-w3y 2 หลายเดือนก่อน +8

    അള്ളാ ഈ സ്വലാത്തുൽ ഫാത്തിഹയുടെ ബറക്കത്ത് കൊണ്ട് അല്ലാവരുടെ ബുന്ധിമുട്ട് മാറ്റി കൊടുക്കണം അള്ളാ 🤲🤲🤲🤲😭😭😭😭

  • @mrsnizar6017
    @mrsnizar6017 9 หลายเดือนก่อน +9

    സ്വലാത്തുൽ ഫാത്വിഹിൻ്റെ പുണ്യം കൊണ്ട്, ഷഹ്ബാൻ്റെ ബർക്കത്ത് കൊണ്ട്, എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കിത്താ.. അള്ളാഹ്. ആ ചാരത്തൊന്നെത്തിക്കണേ...امين امين امين يارب العالمين يارحمان يارحيم 313 സ്വലാത്ത് ചൊല്ലിയിട്ടുണ്ട്.ماشاالله😢😢😢😢😢😢😢🎉🎉🎉❤❤

  • @saifunissakkSaifu
    @saifunissakkSaifu 4 หลายเดือนก่อน +4

    ഉസ്താദേ എന്റെ കുടുംബത്തിൽ വലിയ പ്രയാസത്തിലാണ് സോലത്തുൽ ഫാത്തിഹിന്റെ ബർക്കത്ത് കൊണ്ട് എന്റെ കുടുംബത്തിന്റെ പ്രയാസങ്ങൾ തീർന്ന് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ.. 🤲🏽🤲🏽🤲🏽ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ ആമീൻ ദുആവാടിയത്തോട് കൂടെ... 🤲🏽

  • @mrsnizar6017
    @mrsnizar6017 11 หลายเดือนก่อน +25

    സ്വലാത്തിന്റെ പുണ്യം കൊണ്ട് ഇരു ലോകത്തും ഞങ്ങളെ വിജയിപ്പിക്കണേ... യാറബ്ബ് امين امين امين امين امين امين يارب العالمين 😢😢😢😢😢😢😢

  • @ShaharbanuPm
    @ShaharbanuPm 9 หลายเดือนก่อน +13

    ഈ സ്വലാത്തുൽ ഫാത്തിഹയുടെ മഹത്വം ഉണ്ട് എന്റെ മകളുടെ കഴുത്തില കഴുത്തിലെ കഴല മാറിക്കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @muhammednishad1545
    @muhammednishad1545 2 ปีที่แล้ว +29

    അൽഹംദുലില്ലാ 313 സ്വലാത്തുൽ ഫാത്തിഹ് ചൊല്ലി അല്ലാഹു സ്വീകരിക്കട്ടെ ആമീൻ മുറാദ്യകളെല്ലാം ഹൈ റായ നിലയിൽ ഹാ സ്വിലായി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @asiyayusuf463
    @asiyayusuf463 11 หลายเดือนก่อน +15

    പ്രാവശ്യം 313 വട്ടം വെച്ച് ചെയ്യ വലിയ ഒരു മുറാദ് ഹാസിയാകാൻ വേണ്ടിയാണ് ഉസ്താതും മുആ ചെയ്യണ

  • @rabiyamk5452
    @rabiyamk5452 ปีที่แล้ว +19

    ദുഹാ ചെയ്യണേ ഉസ്താദേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും പ്ര യാസങ്ങളും രോഖങ്ങളും മാറാൻ ദുഹാചെയ്യണം എല്ലാമുറാദ് ആസിലാവാൻ ദുഹാ ചെയ്യണം ഉസ്താദ് ഞങ്ങളുടെ മുത്ത് നബിയുടെ ചാരത്ത് എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ഉണ്ടവാൻ ദുഹാ ചെയ്യണേ ഉസ്താദേ 😭🤲

  • @noorjahanp1647
    @noorjahanp1647 3 หลายเดือนก่อน +2

    മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ സ്വലാത്ത് മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ റബ്ബേ ആമീൻ യാറബൽആലമീൻ ❤❤❤

  • @sainabameeran8972
    @sainabameeran8972 2 ปีที่แล้ว +7

    അൽഹംദുലില്ലാ മാഷാ അള്ളാ 200 സലാത്ത് ഫാത്തിഹ ചൊല്ലിയിട്ടുണ്ട് അല്ലാഹു ഈ സ്ഥലത്തിന്റെ വർക്കത്ത് കൊണ്ട് ഞങ്ങടെ സിഗർ ബാത്തിൽ ആക്കണേ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @mrsnizar6017
    @mrsnizar6017 11 หลายเดือนก่อน +14

    313 സ്വലാത്തുൽ ഫാത്വിഹ് ചൊല്ലിയിട്ടുണ്ട്. നാഥാ... നീ സ്വീകരിക്കണേ...امين يارب العالمين يارحمان يارحيم 😢😢😢😢😢

  • @salmathilamdesha.3224
    @salmathilamdesha.3224 3 ปีที่แล้ว +12

    ഞാൻ ചൊല്ലിയിട്ടുണ്ട്100+1000 എന്റെ കുട്ടിക്ക് നല്ല ജോലി കിട്ടാനും ഞങ്ങൾക്ക് ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണം എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം പ്രവാചക ഉംറ ചെയ്യാനുണ്ട് റൗളാശരീഫിൽ പോകാനും ദുആ ചെയ്യണേ പല വാണ്ട് കൊതിയാണ്

  • @mrsnizar6017
    @mrsnizar6017 6 หลายเดือนก่อน +7

    സ്വലാത്തുൽ ഫാത്വിഹിൻ്റെ പോരിശ കൊണ്ട് റബ്ബേ ... മഖ്ബൂറും മബ്റൂറും മർളിയ്യുമായ ഹജ്ജും ഉംറയും ചെയ്യാൻ നീ അധികം വൈകാതെ തന്നെ തൗഫീവ് നൽകണേ .... വീട് പണി പെട്ടെന്ന് തീരാനും മോൻ്റെ വിവാഹം കഴിയാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ. നാഥൻ തുണക്കട്ടെ.امين يارب العالمين يارحمان يارحيم الحمدلله 😢😢😢😢😢🎉🎉🎉

    • @Thoufixx_ijju
      @Thoufixx_ijju 4 หลายเดือนก่อน +1

      O my god 😮

  • @ayishahusainayisha9749
    @ayishahusainayisha9749 10 หลายเดือนก่อน +10

    അസ്സലാമു അലൈക്കും ഒരുപാട് വിഷമം ഉണ്ട് ഒരുപാട് ഹലാലായ മുഹറത്തുകളും തീർത്താവേ സഹായം കൊണ്ട് എല്ലാ ഹലാലായ മുറാദുകളും ദുആ ചെയ്യണം ഉസ്താദേ

  • @mrsnizar6017
    @mrsnizar6017 3 หลายเดือนก่อน +3

    സ്വലാത്തുൽ ഫാത്വിഹിൻ്റെ പുണ്യം കൊണ്ട് ലോക മുസ്ലിംങ്ങൾക്ക് സമാധാനം പ്രധാനം ചെയ്യണേ....امين يارب العالمين يارحمان يارحيم الحمدلله سبحان الله ماشاءالله 😢😢😢😢😢🎉🎉🎉❤❤

  • @Realme-rs4vk
    @Realme-rs4vk 3 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലിയ സ്വലാത്ത് സ്വീകരിക്കണെ നാഥാ മധീനയിലെത്തിക്കണെ❤❤❤❤❤❤❤❤❤❤❤❤❤

  • @haseenam8112
    @haseenam8112 11 วันที่ผ่านมา +1

    മാഷ് അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിന് കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ഉസ്താദിൻറെ ഉമ്മ ബാപ്പ ഉസ്താദിൻറെ കുടുംബത്തിൽ നിന്നും മരണപ്പെട്ടുപോയ വരുടെയും ഞങ്ങളുടെ കുടുംബത്തിൽ നിന്നും മരണപ്പെട്ടുപോയ വരെ ഇഷ്ടു മദീന കുടുംബത്തിലെ മരണപ്പെട്ടുപോയ എല്ലാവരുടെ ഖബറിലേക്ക് ഇതിൻറെ പ്രതിഫലം എത്തിക്കണേ നാഥാ ഉസ്താദ് ദുആ ചെയ്യണം ദുആ വസിയത്തോടെ ആമീൻ യാ റബ്ബിൽ ആലമീൻ

  • @mrsnizar6017
    @mrsnizar6017 10 หลายเดือนก่อน +8

    313 പൂർത്തിയാക്കിماشاالله മുത്ത് റസൂലിന്റെ ഹളറത്തിലേക്ക് എത്തിക്കണേ അളളാ...ഹ്امين يارب العالمين يارحمان يارحيم 😢😢😢

  • @sabirasaleem441
    @sabirasaleem441 ปีที่แล้ว +16

    എൻ്റെ ഉമ്മാക്ക് വേദനയാണ് ഉസ്താതെ ഉമ്മാൻ്റെ കരച്ചിൽ കേൾക്കാനാവുന്നില്ല എൻ്റെ ഉമ്മാൻ്റെ വേദന മാറി കിട്ടാൻ ദുഹാ ചെയ്യണം ഉസ്താതെ

  • @nabeesanabeesa789
    @nabeesanabeesa789 2 ปีที่แล้ว +9

    ഈരാറ്റുപേട്ടഇൻഷാഅല്ലാഹ്(313)സ്വലാത്ത്ചൊല്ലിൻെറബർക്കത്തുകൊണ്ട്കുടു०ബത്തിലെ८പയാസ०,അസുഖ०മാറ്റിഇരുലോകവു०ഖൈറു०,ബർക്കത്തു०സന്തോഷവു०ദുആവസിയത്തുചെയ്തവർക്കു०ദുആഉസ്താതെ...८പയാസ०മാറിസന്തോഷത്തിലാകാൻനിയ്യത്താക്കിയിരുന്നു

  • @jameljamel5732
    @jameljamel5732 2 ปีที่แล้ว +58

    ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം മനസ്സമാധാനം ആണ്.
    മരിക്കുന്നത് വരെ മനസ്സമാധാനത്തോടെ ജീവിക്കാൻ തൗഫീഖ് നൽകണേ റബ്ബേ.
    ആമീൻ...muzammil aameen

    • @jameljamel5732
      @jameljamel5732 2 ปีที่แล้ว +4

      ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം മനസ്സമാധാനം ആണ്.
      മരിക്കുന്നത് വരെ മനസ്സമാധാനത്തോടെ ജീവിക്കാൻ തൗഫീഖ് നൽകണേ റബ്ബേ.
      ആമീൻ... muzammil aameen

    • @farsanasameer87
      @farsanasameer87 2 ปีที่แล้ว

      Ameen

    • @hannufahu4605
      @hannufahu4605 2 ปีที่แล้ว

      @@farsanasameer87 3

    • @hannufahu4605
      @hannufahu4605 2 ปีที่แล้ว

      999999999999999

    • @tajineesa1401
      @tajineesa1401 ปีที่แล้ว +2

      TV

  • @asiyayusuf463
    @asiyayusuf463 ปีที่แล้ว +11

    അല്ലാഹുവേ ഈ സ്വലാത്തിനെ കറാമത്ത് കൊണ്ട് എന്റെ കാര്യങ്ങളെല്ലാം ഭവാക്കി തരണേ അള്ളാ

  • @sainabaveeran7664
    @sainabaveeran7664 2 ปีที่แล้ว +14

    അൽഹംദുലില്ലാ മാഷാ അള്ളാ 626 സലാത്തുൽ ഫാത്തിഹ ചൊല്ലിയിട്ടുണ്ട് സ്വീകരിക്കുന്ന റഹ്മാനേ ഈമാൻ സലാമത്ത് ആക്കണേ അള്ളാ വസിയത്തോടെ 🤲🤲🤲 യാ റബ്ബൽ ആലമീൻ

  • @JameelaK-l9o
    @JameelaK-l9o ปีที่แล้ว +4

    അസ്സലാമു അലൈക്കും ഉസ്താദേ എനിക്കും എന്റെ കുടുംബത്തിനുവേണ്ടി എന്നിൽ നിന്നും മരണപ്പെട്ട പോയവർ കും വേണ്ടി ദുആ ചെയ്യണേ എന്റെ മുട്ടുകാല് ഓപ്പറേഷൻ ചെയ്യുന്നുണ്ട് ഉസ്താദ് അതിൽനിന്ന് ഹൈരായി കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ വസീയത്തോടുകൂടി എന്ന് ഉമ്മ

  • @Realme-rs4vk
    @Realme-rs4vk 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് ബദ്‌രീങ്ങൾക്ക് വെണ്ടി ഞങ്ങൾ ചൊല്ലിയ 313 ഫാത്തിഹ് സ്വലാത്ത് ബദരീണ്ടു ളിൽ എത്തിക്കണ്ടെ അള്ളാഹ് ബദ്രീങ്ങളകാവലെ കണെ എല്ലാ സമയത്തിലും കാവലുണ്ടാക്കണെ നാഥാ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🟣🟣🟣🟣🟣🟣🟣🟣🟣❤️❤️❤️❤️🔵

  • @naseersekkeena7997
    @naseersekkeena7997 10 หลายเดือนก่อน +12

    313. സ്വലാത്ത് ചൊല്ലി ഉസ്താദ് ദുഹാ ചെയ്യണം എത്ര യും പെട്ടന്ന് ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ല മയുടെ ചാരത് എത്താൻ തൗഫീഖ് കൊണ്ടോ അല്ലാഹ്

  • @sajithakollarukandy9477
    @sajithakollarukandy9477 2 ปีที่แล้ว +16

    മക്കൾക്ക് ഹൈറായ ജോലി കിട്ടാനും. ജോലി യിൽ ബർക്കത്ത് ഉണ്ടാവാനും.. ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാവാനും. .

  • @naseemak9251
    @naseemak9251 ปีที่แล้ว +9

    അലനല്ലൂർ കാട്ടുകുളം,,,ആമീൻ
    🤲🤲🤲🤲🤲🤲🤲🤲🤲അൽഹഠദൂലിലാഹ്,,, 🤲🤲🏠 കടഠ വിടാന് ദുആ ചേയണേ വിടുപണി പൂർത്തിയാക്കാൻ വേണ്ടി പ്രത്യേകം ദുആ വിവാഹം കഴിഞിടില 40 വയസ്സായി ദൂആചേയണേ,,,,,, ഇശ്ഖ്,,,മദിനാ മജ്ലിസ് വിജയിപികണേ അള്ളാ ആമിൻ, എല്ലാവരും ദുആ യീൽ,ഉൾപെടൂതതണേ

  • @Realme-rs4vk
    @Realme-rs4vk 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്‌വ്വീകരിക്കന്നെ മൃത നിയിൽ എത്തിക്കണെ നാഥാ 100 കോടിയിലെ😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️

  • @Jannathile_hoori313
    @Jannathile_hoori313 ปีที่แล้ว +7

    ഞാൻ എന്നും കൂടെ ചൊല്ലാറുണ്ട് അല്ലാഹ് ഉസ്താതിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകണേ അല്ലാഹ്

  • @yusufkalikandan9112
    @yusufkalikandan9112 2 ปีที่แล้ว +13

    ഉസ്താദ് എന്റെ മരുമകൻ നന്നായി മദ്യപിച്ച് എന്റെ മകളെ തല്ലും അങ്ങനെ ഒരു മൃഗീയ സ്വഭാവമാണ് അതിൽ നിന്നും അതിനുവേണ്ടി നന്നാവാൻ വേണ്ടി ഒരു സ്ഥലത്ത് കൊണ്ടാക്കിയിരിക്കുകയാണ് ഇപ്പോൾ അതോടുകൂടി അവൻ നന്നാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ ഈ മജ്‌ലിസിലെ സ്വലാത്ത് ഞാൻ ചൊല്ലി തീർത്തിട്ടുണ്ട് ഫാമിലിയുടെ സ്വലാത്ത് ചൊല്ലാറുണ്ട് എല്ലാ ആഷിക്കിങ്ങളും എന്റെ മരുമോൻ നന്നാ മദ്യപാനം നിർത്താൻ വേണ്ടി ഒന്ന് ദുആ ചെയ്യണം

    • @SalmaKV-id6ee
      @SalmaKV-id6ee 7 หลายเดือนก่อน

      എന്തായി മരുമോൻ ഇപ്പൊ എങ്ങനെയാ

  • @shameelakanayi207
    @shameelakanayi207 3 ปีที่แล้ว +37

    ഞങ്ങളും ഓതി 313 സ്വലാത്തുൽ ഫാതിഹ് ഇതിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ രണ്ടു മക്കൾക്കും ഖുർആൻ പഠിക്കാനുള്ള കഴിവ് കൊടുക്കണേ അള്ളാ ദുആ ചെയ്യണേ ദുആ വസിയത്തോടെ

    • @fahadch3703
      @fahadch3703 3 ปีที่แล้ว

      Alhmdulilla

    • @jameelajameela6241
      @jameelajameela6241 2 ปีที่แล้ว

      Ameen

    • @ramistechvlog4410
      @ramistechvlog4410 2 ปีที่แล้ว +1

      മകൾ നല്ല ബുദ്ധി കൊടുക്കണമേ ആമീൻ ദൂ ആ ച്ചെ യേണമേ

  • @sukkoorkainotsukkor7839
    @sukkoorkainotsukkor7839 2 หลายเดือนก่อน +1

    പുണ്യമാക്കപ്പെട്ട റബീഉൽ അവ്വൽ മാസത്തിന്റെ ഹഖ് ജാ ബർക്കത്ത് കൊണ്ട് ശരീരത്തിലുള്ള രോഗങ്ങളെല്ലാം ഷിഫയാകുവാനും മനസ്സിലുള്ള നല്ല സ്വാലിഹായ മുറാദുകൾ എല്ലാം ഹാസിരാകുവാനും വീട്ടിൽ ഹയറും ബർക്കത്തും ഐശ്വര്യവും ഉണ്ടാകുവാനുംഹാക്കിബാത് നന്നാകുവാനും ദീർഘായുസ്സ് നീട്ടിത്തരുവാനും ഈമാനോടുകൂടി മരിക്കുവാനും ദുആ ചെയ്യണേ

  • @asharafasharaf7868
    @asharafasharaf7868 2 ปีที่แล้ว +8

    അസ്സലാമു അലൈക്കും എൻ്റെ ഭർത്താവിന് സ്ഥിരമായ ഖൈറും ബർക്കത്തുമുള്ള നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ ലക്ഷക്കണക്കിന് കടങ്ങൾ ഉണ്ട് അത് എത്രയും പട്ടെന്ന് വീട്ടാനുള്ള വഴികാണിച്ച് തരാൻ ദുആ ചെയ്യണേ ഉസ്താ ദേ..... എൻ്റെ മക്കൾക്ക് നല്ല രീതിയിൽ പഠിക്കുവാനുള്ള ബുദ്ധിശക്തിയും ഓർമ്മ ശക്തിയും നൽകണമേ റഹ്മാനെ എൻ്റെ ഭർത്താവിൻ്റെ അസുഖങ്ങൾക്ക് ശിഫ നൽകാൻ ദുആ ചെയ്യണേ ഉസ്താ ദേ ഇത് കാണുന്ന എല്ലാവരും ദുആ ചെയ്യണേ..... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ........

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 ปีที่แล้ว +1

      إِنْ شَاءَ ٱللَّٰهُ‎ ‎🤲 അല്ലാഹു ഈ മജ്ലിസിന്റെ ബർകത് കൊണ്ട് നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാക്കി സന്തോഷം നൽകട്ടെ 🤲🤲🤲🤲

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 ปีที่แล้ว +1

      و عليكم أسلم و رحمتله و بركاته.. ماشاء الله... الحمد لله... جزاك الله خير🤲🤲

    • @asharafasharaf7868
      @asharafasharaf7868 ปีที่แล้ว +1

      ആമീൻ യാ റബ്ബൽ ആലമീൻ....

  • @niyas7671
    @niyas7671 2 ปีที่แล้ว +6

    എന്നുമെന്നും ഉസ്താദ്ന്റെ കൂടെ ഈ സ്വലാത്ത് ചൊല്ലാൻ ഉള്ള ഭാഗ്യം കിട്ടണേ റബ്ബേ😭😭😭🤲🤲🤲
    എന്ത് ജോലി എടുക്കുന്ന സമയത്തും ഈ സ്വലാത്ത് വെച്ച് കൊണ്ട് എണ്ണം തെറ്റാതെ കൂടെ ചൊല്ലി കൊണ്ട് ജോലി എടുക്കുമ്പോ മനസ്സിന് വല്ലാത്തൊരു സുഖമാണ്❤
    Allahuve ഇങ്ങനെ ഉപകാരപ്രധമായ വീഡിയോ ഇടുന്ന ഉസ്താദ്മാർക്കും കുടുംബത്തിനും ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും എന്നുമെന്നും നൽകണേ allah🤲🤲🤲
    അവർ പറഞ്ഞു തരുന്ന ഓരോ അറിവും ജീവിതത്തിൽ പകർത്താൻ ഉള്ള ഭാഗ്യം ഞങ്ങൾക്ക് മരണം വരെയും തരണേ allah😭😭😭🤲🤲🤲

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 ปีที่แล้ว +2

      ..اللهم امين يا ربال الامين🤲

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 ปีที่แล้ว +2

      ماشاء الله.... الحمد لله... جزاك الله خير.🤲

  • @sainabameeran8972
    @sainabameeran8972 2 ปีที่แล้ว +30

    അൽഹംദുലില്ലാ മാഷാ അള്ളാ 100 സലാത്തുൽ ഫാത്തിഹ ചൊല്ലിയിട്ടുണ്ട് ശത്രുക്കളിൽ നിന്ന് രക്ഷിക്കണെ അള്ളാ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Realme-rs4vk
    @Realme-rs4vk 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് സ്വലാത്ത് മധീനയിലെത്തിക്കണെ നാഥ❤❤❤❤❤

  • @shifna947
    @shifna947 ปีที่แล้ว +9

    ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲നല്ല മക്കൾ ആവാൻ

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb ปีที่แล้ว +2

    Alhamdulillah 313 fathih swalath cholli അല്ലാഹു വേ. E. Swalath ന്‍റ barkathum porishakond ellavidha prathisandhikalum ethrayum pettannu. Neekkanea നാഥാ ameen yarabbul alameen

  • @sainabameeran8972
    @sainabameeran8972 2 ปีที่แล้ว +30

    അൽഹംദുലില്ലാ മാഷാ അള്ളാ അല്ല വിഷമങ്ങൾ ബുദ്ധിമുട്ടാണ് മാറ്റിത്തരണമെന്ന് 100 സ്വലാത്ത് ചൊല്ലിയിട്ടുണ്ട് ദുആ ഉൾപ്പെടുത്ത ആമീൻ യാ റബ്ബൽ ആലമീൻ

  • @sainabaveeran7664
    @sainabaveeran7664 2 ปีที่แล้ว +2

    അൽഹംദുലില്ലാ മാഷാ അള്ളാ 313 സലാത്ത് ഫാത്തിഹ ചൊല്ലിയിട്ടുണ്ട് എല്ലാ പ്രയാസങ്ങളും നീക്കി തരണേ അള്ളാ മറാദ് ഹസിൽ ആവാൻ വാ ചെയ്യണം ഉസ്താദ് ഈ മാസം സലാമത്ത് ആക്കണേ അള്ളാ ആമേൻ യാ റബ്ബൽ ആലമീൻ എല്ലാ രോഗങ്ങളും കാക്കണേ അള്ളാ

  • @jameelakp118
    @jameelakp118 2 ปีที่แล้ว +8

    ഭർത്താവിന്റെ പരലോക വിജയത്തിന് പത്രേ ക o ദുഃആ ചെയ്യണേ ഉസ്താദ് തെ കട o മക്കളെ ജോലിയിൽ ബർക ത്ത് ഉണ്ട് വാൻ ഉസ്താദ് പത്രേ ക o ദുഃആ ചെയ്ണേ 😭😭🤲🤲

  • @Realme-rs4vk
    @Realme-rs4vk 3 หลายเดือนก่อน +1

    അൽഹംദുലിലഖാഹ് ഇന്നലെത്ത |000 സ്വലാത്ത് സ്വീകരിക്കണെ മധീനയിലെത്തിക്കണെ നാഥാ🟣🟣🟣🟣🟣🟣🟣❤️🟣🟣❤️❤️❤️❤️❤️❤️❤️❤️

  • @mehrinzariah6980
    @mehrinzariah6980 2 ปีที่แล้ว +7

    ഉസ്താദ്ന്റെ കൂടെ ചൊല്ലി കൊണ്ട് ദുആ ചെയ്യുന്നു. അല്ലാഹുവേ ഈ പാപികളുടെ സ്വലാത്ത് ദുആയും സ്വീകരിച്ചു പ്രതിഫലം തരണേ allahu
    ഉസ്താദ്ന്റെ കൂടെ ചൊല്ലാൻ കഴിയുന്നുണ്ട്. ഒരുപാട് ഫാസ്റ്റ് അല്ല എന്നുള്ളത് ഒരു ഗുണം തന്നെ യാണ്

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 ปีที่แล้ว +2

      ماشاء الله.... الحمد لله... جزاك الله خير.🤲

    • @asharafasharaf7868
      @asharafasharaf7868 2 ปีที่แล้ว +1

      ആമീൻ .....

  • @Realme-rs4vk
    @Realme-rs4vk 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അഹ് ളമു സ്വലാത്ത്‌സ്വകെരിക്കണെ നാഥാ❤❤❤❤❤❤❤❤

  • @1Beenarawther
    @1Beenarawther 10 หลายเดือนก่อน +7

    എന്റെ മോന് ഹൈറും ബറക്കത്തും ഉള്ള ഒരു ജോലി കിട്ടാൻ ദം ആ ചെയ്യണം ഉസ്താതെ കടമാ വീട്ടികിട്ടാനും രോഗങ്ങൾ ഷീ ഭ കിട്ടാനും ദുആ ചെയ്യണം🤲😭🤲🤲😭😭

  • @Realme-rs4vk
    @Realme-rs4vk 3 หลายเดือนก่อน +1

    അൽഹംദുലില്ലാ ഫാത്തിഹ് സ്വലാത്ത് 33 സ്വീകരിക്കണെ ബദ്രീങ്ങളിൽ എത്തിക്കണെ ആമീം🕋🕋🕋🕋🕋🕋🕋🟣🟣🟣🟣🟣🟣🟣❤️❤️❤️🟣

  • @ayishakri6218
    @ayishakri6218 ปีที่แล้ว +62

    313 സാലത്തുൽ ഫാത്തിഹ ഞാൻ ചെല്ലി അള്ളാഹുവേ അതിന്റെ ശക്തികൊണ്ട് എന്റെ തൊണ്ടയിൽ ഉള്ള ബുദ്ധിമുട്ട് നീ നീക്കി തരണേ അഹദേ എല്ലാവരും ദുഹാ ചെയ്യണേ എന്റെ അസുഖം മാറാൻ ആമീൻ യാ റബൽ ഹെലമീൻ

    • @rizakabeer3999
      @rizakabeer3999 ปีที่แล้ว +4

      Ameen…Allah shifaki tharumarkatte 🤲🤲🤲

    • @mishaljabin9019
      @mishaljabin9019 ปีที่แล้ว +3

      ആമീൻ

    • @salisaliha3719
      @salisaliha3719 ปีที่แล้ว

      Aameen

    • @asiyayusuf463
      @asiyayusuf463 ปีที่แล้ว

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @mahabajaffar1794
      @mahabajaffar1794 ปีที่แล้ว

      Aameen

  • @absathabsi7981
    @absathabsi7981 2 ปีที่แล้ว +10

    അൽഹംദുലില്ലാഹ് 313സലാത്ത് ചെല്ലിതിർത്തു എന്റെ ഭർത്താവിന്റെ വിസ പുതുക്കി കിട്ടാൻ ജോലിൽ ഹൈറും ബർകതും ഉണ്ടവൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @fathimaasharaf4341
    @fathimaasharaf4341 3 ปีที่แล้ว +32

    മകൻ പരീക്ഷയിൽ പാസാവാനും വിസ ശെരി ആവാനും ഹൈറായി ജോലി കിട്ടാനും കടം വീടാനും അസുഗം മാറാനും സ്ഥലം നല്ല വിലക് വിറ്റ് പുഗാനും കഴുത് വേദന മാറാനും ദുആ ചെയ്യണം ഉസ്താദേ ആമീൻ 🤲

    • @nafeesanafi2263
      @nafeesanafi2263 2 ปีที่แล้ว

      Nafisa 🤲🤲🤲🤲😚2oosldt

  • @IlliyasNisiya
    @IlliyasNisiya ปีที่แล้ว +10

    എൻറെ വീടിൻറെ കടബാധ്യതകൾ തീർത്തുഎൻറെ കുട്ടികളുടെ പഠനത്തിന് വേണ്ടിസ്വാലിഹായ മക്കളായി വളരാൻദുആ ചെയ്യണം ആമീൻ🤲🤲

  • @rifafathima5799
    @rifafathima5799 3 ปีที่แล้ว +51

    സ്വലാത്തുൽ ഫാത്തിഹിലൂടെ അള്ളാഹു എന്റെ എല്ലാ ഉദ്ദേശങ്ങളും പൂർത്തീകരിച്ചു തരട്ടെ ആമീൻ 🤲. അൽഹംദുലില്ലാഹ് 👍👍

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 ปีที่แล้ว +5

      ماشاء الله.... الحمد لله... جزاك الله خير🤲🤲🤲🤲🤲🤲🤲.. അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകളും ദിക്റുകളും ദുആകളും പൂർണമായും സ്വീകരിക്കുകയും അതിന്റെ മഹത്തായ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ വിഷമങ്ങളും മാറ്റി ഇരു ലോകത്തും ഐശ്വര്യവും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ അല്ലാഹ്.... 🤲🤲🤲🤲🤲🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ.. യാ അല്ലാഹ്... 🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋

    • @rifafathima5799
      @rifafathima5799 3 ปีที่แล้ว +3

      @@ISHQMADINAFAMILY ആമീൻ 🤲🤲😭

    • @shahidashahida7738
      @shahidashahida7738 3 ปีที่แล้ว +1

      മാര്ണപ്പെട്ട ഭർത്താവ് ദുആ ശരീരം സുഗത്തേനെ ദുആ കടം കൂടെത് ക്യാഷ് തീരിച്ചു കിട്ടാൻ ദുആ 4444 ഓതാം ameen

    • @shahidashahida7738
      @shahidashahida7738 3 ปีที่แล้ว

      ല്ല

    • @muhammedyaseen5150
      @muhammedyaseen5150 3 ปีที่แล้ว

      ആമീൻ.. യാബെൽ ആലമീൻ... അൽഹംദുലില്ലാഹ്....

  • @Realme-rs4vk
    @Realme-rs4vk 3 หลายเดือนก่อน +1

    അൽഹംദുലില്ല ന് ഇന്നലത്തെ അദ്ഖാർ സ്വഭാഹ് പൂർണമായും സ്വീകരിക്കണെനാഥാ🟣🟣🟣🟣🟣🟣🟣🟣🟣❤️❤️❤️🟣

  • @IsmailIsmail-fp5ql
    @IsmailIsmail-fp5ql 3 ปีที่แล้ว +12

    അസ്സലാളേക്കും... സോളത്ൾഫാതിഹ 313ചൊല്ലി കഴിഞ്ഞു.. എനിക്കും കുടുബംതി നും എന്റെ മക്കൾ ക്കും എന്റെ ബിസിനെസ്സ് വർധന ത്തി നും വേണ്ടി ദുആ ചെയ്യണം ഉസ്ദാദേ

    • @muhammedmidlajmidlaj.o1340
      @muhammedmidlajmidlaj.o1340 2 ปีที่แล้ว +1

      Mashallah ALLHMDULILLA allahu sekarikate allaaveshamam Rogavum shiffa nalkianugrhikate

  • @Realme-rs4vk
    @Realme-rs4vk 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്‌വുന്നിര നബിയോട്ട് ള്ള സ്വലാം സ്വീകരിക്കണെ നാഥാ❤❤❤❤❤❤❤❤❤❤

  • @alip8274
    @alip8274 ปีที่แล้ว +4

    Subaida അൽഹംദുലില്ലാഹ് 313 സ്വലാത്ത് ചൊല്ലി ഹലാലായ ആഗ്രഹങ്ങൾ സാധിക്കാൻ വേണ്ടിയാണ് ദുഹ ചെയ്യണേ ഉസ്താദ്

  • @786-dq1xb
    @786-dq1xb 26 วันที่ผ่านมา +1

    ഞാൻ 333 വട്ടം ഓതി. അല്ലാഹുവേ സ്വീകരിക്കണേ allah 🤲🤲🤲🤲🤲🤲

  • @suraiyya7523
    @suraiyya7523 2 ปีที่แล้ว +24

    اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ الْفَاتِحِ لِمَا أُغْلِقَ وَالْخَاتِمِ لِمَا سَبَقَ نَاصِرِ الْحَقِّ بِالحَقِّ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ

  • @Realme-rs4vk
    @Realme-rs4vk 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ ഫാത്തിഹ സ്വലാത്ത്3 13 ഞങ്ങളിൽ നിന്ന് പൂർണമായും സ്വീകരിക്കണെ നാഥാ😂😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃❤️❤️❤️💋💋💋😭😭😭💋💋💋❤️❤️❤️❤️👍❤️❤️💋💋😭💋❤️👍❤️❤️❤️❤️💋💋💋💋

  • @الحمدلله-ث9ع2ث
    @الحمدلله-ث9ع2ث 2 ปีที่แล้ว +7

    എന്റെ ഭർത്താവിന് ഇകാമ അടിച്ചു കിട്ടി ശമ്പളവും കിട്ടി നാട്ടിൽ എത്താൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲.
    അൽഹംദുലില്ലാഹ് അള്ളാഹു നിങ്ങൾക് ഹൈർ നൽകട്ടെ 🤲🤲

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 ปีที่แล้ว

      إِنْ شَاءَ ٱللَّٰهُ‎ ‎🤲 അല്ലാഹു ഈ മജ്ലിസിന്റെ ബർകത് കൊണ്ട് നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാക്കി സന്തോഷം നൽകട്ടെ 🤲🤲🤲🤲

    • @asharafasharaf7868
      @asharafasharaf7868 2 ปีที่แล้ว +1

      ആമീൻ...

  • @PathukuttiPathukutti
    @PathukuttiPathukutti 2 หลายเดือนก่อน +1

    അൽഹംദുലിലാഹ ദിവസവും 100 സലാത് ഫാതിഹ ചെലിവരുനന സീകരികണം അള്ള ആമീൻ

  • @jasmaljasu72
    @jasmaljasu72 ปีที่แล้ว +7

    എന്റെ എല്ലാം വിഷമങ്ങളും പ്രയാസങ്ങളും നി ങ്ങുവാൻ ദുഹ ചെയ്യണം ഉസ്തദ😢🤲🤲🤲ameen

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb ปีที่แล้ว +2

    Alhamdulillah അല്ലാഹു വേ ഞങ്ങള്‍ ചൊല്ലിയ swalath ന്‍റ sreashtatha kond vijayathinta pathakalil. E athikkanea നാഥാ ameen ameen yarabbul alameen

  • @fabrothers8659
    @fabrothers8659 2 ปีที่แล้ว +3

    الحمدلله 313 കൂടെ സ്വലത് ഫാതിഹ ബർക്കത്ത് കൊണ്ട് ദുആ ഉൾപ്പെടുത്തണം ഉസ്താദ്

  • @nisabacker8996
    @nisabacker8996 ปีที่แล้ว +10

    മനസ്സിലുള്ള മുറാദ് ഹാസിലാവാൻ ഈ സാലത്തിന്റ മഹത്വം കൊണ്ട് alla തൗഫീഖ് തരട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @fathimafathima4717
    @fathimafathima4717 2 ปีที่แล้ว +39

    കുടുബങ്ങളുംഅയൽവാസി കളും വഴക്കിനു വരാതെ സ്നേഹത്തിലാവാൻ ദുഹാ ചെയുന്നു ഉസ്താദും ദുഹാ ചെയ്യണം 😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @ramlushamsu4210
    @ramlushamsu4210 12 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. തടസങ്ങൾ ഒന്നുമില്ലാതെ പുണ്യമാക്കപ്പെട്ട ആ മണ്ണിൽ ഇനിയും ഞങ്ങളെ എത്തിക്കണേ അള്ളാഹ്. അതിനുള്ള വഴികൾ തുറന്നു തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @maimoonaik9105
    @maimoonaik9105 2 ปีที่แล้ว +9

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ കൂടെ ചൊല്ലി 313 എണ്ണം ദുആയിൽ ഉൾപെടുത്തണേ 🤲🏻

  • @jameelamohammedali334
    @jameelamohammedali334 2 ปีที่แล้ว +5

    Swalathinte barkath konde maraka rogangalail ninnu rabb namme kakkatte Aameen

  • @ramlushamsu4210
    @ramlushamsu4210 2 ปีที่แล้ว +8

    Alhamdulillah alhamdulillah alhamdulillah. Cholliyathellaam sweekarikkanay Allaah. Ninnilakk adukkunnathinn oru tadasangalum njangalkkk undaakallay Allaah. Aameen yarabbal aalameen

  • @sukkoorkainotsukkor7839
    @sukkoorkainotsukkor7839 2 หลายเดือนก่อน +1

    ബാലൻസിംഗ് രോഗത്തിൽ തല മിന്നലും ഛർദിയും ആയിരുന്നു കേൾവി ടെസ്റ്റ് ചെയ്തപ്പോൾ ഇടതു ചെവി കേൾവി കുറവാണ് ഇപ്പോൾ ഗർഭപാത്രത്തിൽ ചെറിയൊരു മുയ ഉണ്ട് ഇന്നലെ ആശുപത്രിയിൽ പോയപ്പോൾ സ്കാനിങ് എടുത്തപ്പോൾ ഇനി അടുത്ത തിങ്കളാഴ്ച പോകുമ്പോൾ മരുന്നു കുടിച്ച് ശിഫ ആകുവാനും എനിക്ക് കേൾവി കിട്ടുവാനും ദുആ ചെയ്യണേ

  • @Kadheeja123-ug6th
    @Kadheeja123-ug6th 11 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് 313 സ്വലാത്ത് ചൊല്ലി എന്റെ കുടുംബത്തിൽ നിന്നും മരിച്ചുപോയ പരലോക ജീവിതം ഫയർ ആവാൻ ദുആ ചെയ്യണം

  • @rasiyapallipurath594
    @rasiyapallipurath594 ปีที่แล้ว +3

    അൽഹംദുലില്ലാഹ് സ്വീകരിക്കണ്ണമേ അള്ളാഹ് മനസിലെ പ്രയാസങ്ങൾ എ ല്ലാം നീങ്ങാൻ ദുഹാ ചെയ്യണ്ണമേ ഉസ്താദേ 😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nabeesanabeesa789
    @nabeesanabeesa789 2 ปีที่แล้ว +14

    അൽഹ०ദുലില്ലാഹ്...അല്ലാഹുബർക്കത്ത്ചെയ്യട്ടേ..🥀🥀🥀🥀🤲🤲🤲🤲🥀🥀🥀🥀

  • @nasarbinansar451
    @nasarbinansar451 ปีที่แล้ว +1

    ഞാൻ എന്റെ മോന് ഹൈറായ ജോലികിട്ടാൻവേണ്ടി 25000 ഫാത്തിഹ് സ്വലാത്ത് നേർച്ചയാക്കി എന്റെ ഹബീബിന്റെ ചാരത്തേക്ക് അൽഹംദുലില്ലാഹ് മോന് അവൻ ഉദ്ദേശിച്ചതിലും ഹൈറായജോലികിട്ടി. ശുക്ർ അല്ലാഹ് ശുക്ർ.... ❤️❤️❤️

  • @ShajithaShaji-ol9rn
    @ShajithaShaji-ol9rn 11 หลายเดือนก่อน +16

    ദുആയിൽ എന്നെയും കുടുംബത്തേ യും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲

  • @papercraftmuhammadansif8797
    @papercraftmuhammadansif8797 2 ปีที่แล้ว +15

    اللهم صل على سيدنا محمد الفاتح لما اغلق والخاتم لما سبق ناصر الحق بالحق والهادي الى صراطك المستقيم وعلى اله حق قدره ومقداره العظيم 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 ปีที่แล้ว

      ماشاء الله.... الحمد لله... جزاك الله خير.🤲

  • @rasheedrashirashi3822
    @rasheedrashirashi3822 10 หลายเดือนก่อน +5

    35 ലക്ഷം കടം ഉണ്ട് എന്റെ ഭർത്താവിന് അത് വിടാൻ ഉസ്താദ് ദുആ ചെയണം

  • @raziyati
    @raziyati 2 ปีที่แล้ว +12

    ഉസ്താദ് എന്റെ മകൻ IISER TVM പഠിക്കുന്നു അവനും അവന്റെ brotherum നല്ലപോലെ പഠിച്ചു പരീക്ഷയിൽ നല്ല മാർക്ക്‌ കിട്ടാനും നല്ല ഒരു ജോലി കിട്ടാനും വേണ്ടി ദുവരാക്കുക 🤲🤲🤲🤲... ഞങ്ങൾ ലക്ഷദ്വീപ് ക്കാരാണ്...

    • @ayshaaysha674
      @ayshaaysha674 ปีที่แล้ว

      Woah lakshadweeb he are right

    • @shoukathali5022
      @shoukathali5022 ปีที่แล้ว

      Wow masha Allah.

    • @hafeela6597
      @hafeela6597 7 หลายเดือนก่อน

      Dhuha cheyyanneeee

    • @hafeela6597
      @hafeela6597 7 หลายเดือนก่อน

      Dhuha cheyyanneeee

    • @hafeela6597
      @hafeela6597 7 หลายเดือนก่อน

      Dhuha cheyyanneeee

  • @sainabaveeran7664
    @sainabaveeran7664 2 ปีที่แล้ว +4

    അൽഹംദുലില്ലാ മാഷാ അള്ളാ ജസാക്കല്ലാഹ് ഹയർ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Ayshabi-rb3pv
    @Ayshabi-rb3pv 12 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ സ്വ ലാ ത്തിന്റെ മജ്ലിസിന്റെ ബർ ക്ക ത്ത് കൊണ്ട് ഇ രു ലോക ത്തും അല്ലാഹുവിന്റെ പൊ രുത്തമ് ല ഭി ക്കുന്ന സ ജ്ജെന ങ്ങ ളിൽ അള്ളാഹു ഞങ്ങ ളെ ല്ലാ വരെ യു ഉൾപ്പെ ടുത്തി അനു ഗ്ര ഹി ക്ക ട്ടെ ആമീൻ യാ റബ്ബൽ ആ മീൻ

  • @jaseelam2539
    @jaseelam2539 3 ปีที่แล้ว +8

    ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲