ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് പ്ലാൻ ചെയ്യാതെയുള്ള ഒരു വീഡിയോ ആയതിനാൽ. പിന്നെ എന്റെ ഈ പ്രായത്തിൽ (ഏകദേശം 55 വർഷം പിന്നോട്ട്) ഏതാണ്ട് ഇങ്ങിനെയൊക്കെ ആയിരുന്നു. ഈ മീൻ കറൂപ്പ് എന്നാണ് ഞങ്ങളുടെ ഭാഗത്ത് (മുവാറ്റുപുഴ) പറയുന്നത്. ഞാൻ രണ്ടു ചൂണ്ടകൊളുത്തുകൾ കെട്ടുമായിരുന്നു. മിക്കവാറും രണ്ടെണ്ണം വച്ചു കിട്ടുമായിരുന്നു. മീനോടെ ചൂണ്ട വലിക്കുന്നതിന്റ ഒരു ത്രിൽ നല്ല ഹരമാണ്. പക്ഷെ, എനിക്ക് ഈ മീൻ കഴിക്കുന്നത് ഇഷ്ടമല്ല. ഇപ്പോ കാണിച്ചതിലും വലുത് ഞങ്ങൾക്ക് കിട്ടാറുണ്ടായിരുന്നു. അന്നൊക്കെ അച്ഛൻ വന്നു അടി തരുമ്പോഴേ ചൂണ്ടയിടീൽ നിർത്തുമായിരുന്നുള്ളു. അടുത്തൊരു കണ്ടത്തില് ആറ്റുവെള്ളം കയറി കുറെന്നാൾ കഴിയുമ്പോൾ ചെറിയ കുളങ്ങളിൽ വെള്ളം നിൽക്കും. അതിലായിരുന്നു, അന്നത്തെ ചൂണ്ടയിടല്. മുഴി, വരാൽ, കറൂപ്പ്, കുറുവ, കണിയാൻപരൽ എന്നിവയാണ് കിട്ടാറുണ്ടായിരുന്നത്. വരാൽ ചുവന്ന കുഞ്ഞുങ്ങളുമായി നടക്കുന്നത് ഇപ്പോഴും ഓർമയിലുണ്ട്. അന്ന് മൈതമാവല്ല, ഞാഞ്ഞൂൽ ആണ് കോർത്തിടുക. കയ്യിൽനിന്നും അതിന്റെ ചീത്ത മണം പോകാൻ കൈവിരൽ പാറയിൽ ഉരച്ചുകഴുകുന്നതും ഓർക്കുന്നു. കിട്ടുന്ന മീൻ ഒരു വള്ളി ചെകിളക്കിടയിലൂടെ കോർത്തു വെള്ളത്തിട്ട് പോകുമ്പോൾ ചാകാതെ തന്നെയായിരിക്കും കൊണ്ടുപോകുക. എല്ലാം ഓർത്തുപോയി.
@@Flick_blisss അണ്ടികള്ളി oru red gold niram olla meen aanu, athine aattu chempalli enn vilikum😌, ithine kallada enn ivide vilikum, pala sthalath chemballi karoopp ennum parayum
ചില നാട്ടിൽ ചോവനെ കൊല്ലി എന്നും പറയും (പണ്ട് ഒരു ചോവൻ (ഈഴവ സമുദായത്തിൽ പെട്ട ഒരാൾ.) ഒറ്റാൽ വെച്ചു മീൻ പിടിക്കുവാരുന്നു അപ്പോൾ ഒന്നിനെ പിടിച്ചു മറ്റൊന്നിനെ വേഗം പിടിക്കാൻ കടിച്ചു പിടിച്ചു.. ആ മീൻ വായിൽ ഇറങ്ങി തൊണ്ടയിൽ കുരുങ്ങി ചത്തു.. അങ്ങനെ ആണ് ആ പേര് വന്നത് 😃😃😃. രഞ്ജിത് ഓച്ചിറ
ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് പ്ലാൻ ചെയ്യാതെയുള്ള ഒരു വീഡിയോ ആയതിനാൽ.
പിന്നെ എന്റെ ഈ പ്രായത്തിൽ (ഏകദേശം 55 വർഷം പിന്നോട്ട്) ഏതാണ്ട് ഇങ്ങിനെയൊക്കെ ആയിരുന്നു. ഈ മീൻ കറൂപ്പ് എന്നാണ് ഞങ്ങളുടെ ഭാഗത്ത് (മുവാറ്റുപുഴ) പറയുന്നത്. ഞാൻ രണ്ടു ചൂണ്ടകൊളുത്തുകൾ കെട്ടുമായിരുന്നു. മിക്കവാറും രണ്ടെണ്ണം വച്ചു കിട്ടുമായിരുന്നു. മീനോടെ ചൂണ്ട വലിക്കുന്നതിന്റ ഒരു ത്രിൽ നല്ല ഹരമാണ്. പക്ഷെ, എനിക്ക് ഈ മീൻ കഴിക്കുന്നത് ഇഷ്ടമല്ല. ഇപ്പോ കാണിച്ചതിലും വലുത് ഞങ്ങൾക്ക് കിട്ടാറുണ്ടായിരുന്നു. അന്നൊക്കെ അച്ഛൻ വന്നു അടി തരുമ്പോഴേ ചൂണ്ടയിടീൽ നിർത്തുമായിരുന്നുള്ളു. അടുത്തൊരു കണ്ടത്തില് ആറ്റുവെള്ളം കയറി കുറെന്നാൾ കഴിയുമ്പോൾ ചെറിയ കുളങ്ങളിൽ വെള്ളം നിൽക്കും. അതിലായിരുന്നു, അന്നത്തെ ചൂണ്ടയിടല്.
മുഴി, വരാൽ, കറൂപ്പ്, കുറുവ, കണിയാൻപരൽ എന്നിവയാണ് കിട്ടാറുണ്ടായിരുന്നത്. വരാൽ ചുവന്ന കുഞ്ഞുങ്ങളുമായി നടക്കുന്നത് ഇപ്പോഴും ഓർമയിലുണ്ട്. അന്ന് മൈതമാവല്ല, ഞാഞ്ഞൂൽ ആണ് കോർത്തിടുക. കയ്യിൽനിന്നും അതിന്റെ ചീത്ത മണം പോകാൻ കൈവിരൽ പാറയിൽ ഉരച്ചുകഴുകുന്നതും ഓർക്കുന്നു. കിട്ടുന്ന മീൻ ഒരു വള്ളി ചെകിളക്കിടയിലൂടെ കോർത്തു വെള്ളത്തിട്ട് പോകുമ്പോൾ ചാകാതെ തന്നെയായിരിക്കും കൊണ്ടുപോകുക.
എല്ലാം ഓർത്തുപോയി.
🥰🥰
Hellohaa
Can I call latheef
Nice video.... 😍😍
😍😍
Hlo bro
പാലക്കാട് ഭാഗത്തു ഇതിനെ കല്ലൻപോട്ട എന്ന് പറയും 😂
🔥💪
കറൂപ്പ്, കല്ലുരുട്ടി, കൈതക്കോര, കരിപ്പിടി അങ്ങിനെ പല പേരുണ്ട് ഈയൊരു മൊതലിന്. അനാബാസ് ആണ് ഐറ്റം.
Siloppi porikk
Adipoli aanallo. Superb. Evide Kallemutti ennu parayum. 👌
😍😍
Ivde Anabas
Appo mvk bhagam ayitt varuvallo
Njaghalde avde 'karipidi' enn parayum😁
@@Pzyxeaglegaming402 thrissur aano sthalam
Chembaliyo etho 🤭🤭 കറുപ്പ് എന്ന് ഞങ്ങൾ പറയും
മക്കളെ പൊളിക്കടാ പോയി🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️
ചെമ്പല്ലിയോ പൊരിക്ക് ആണ് ഇത് nammale നാട്ടിൽ
Me tooo
Mee to
Mee too
Me too
Njangalude naattilum
Alappuzha bhakathh ethin Andikalli enu parayum
ഫിഷിങ് cutzz il നിന്നും വന്നതാ 🥰
ചേട്ടന്റെ videos എല്ലാം കാണാറുണ്ട്, എല്ലാം അടിപൊളിയാണ് 😍😍😍🔥🔥🔥🔥
Kollam 🔥🔥🔥❤️❤️
🥰🥰
Excellent video, one of my favourite activity during our visit to Kerala.
😍😍
കറൂപ്പ് 😍😍😍
Hlo
നിങ്ങൾ പിടിച്ചത് ചെമ്പലി അല്ലാ അത് പൊരുക്ക് എന്നാണ് ആ മീനിന്റെ പേര്
ഞാൻ പുഴ മീൻ ലേലം വിളിക്കുന്ന ആളാണ്
അയിന് എന്തുവാ പല സ്ഥലത്തും പല പേര്അ പറയുന്നേ ചെമ്പല്ലി അല്ലെന്നു പറയാൻ എന്തുവാ എവിടെ കോര എന്ന പറയുന്നേ
Kuttanadu areayil athine chempalli ennanu paraunnathu...
Kaithakkora
Kaithakkora
പല നാട്ടിലും പല പേരാണ് 👍
സിലോപ്പി, കല്ലെമുട്ടി ഇതിവിടെ ചൂണ്ട കിട്ടിയ തിരിച്ചു വിടാറുണ്ട്, 😀
Siloppi okke vere yadao Manda ithu anabus Aan
@@donlee9941 മണ്ട മരമണ്ട, സിലോപ്പി 3ന്ന് ഇവിടെ പറയുന്നത് ആടോ
Its called പൊരിക്ക് 😁
😍😍
MALAPPURAM AAHNO
@@siraj3697 ha bro KL 10🔥
@@pranavyt7163 ആ പൊരിക്ക് കേട്ടപ്പോൾ മനസ്സിലായി🤣♥️
Njngade naatil ee meene rocky bhai ennu velikum serrr...
😍😂
😀😀
ഇത് Anabas aanallo?? (Anabantidae)
ചെമ്പല്ലി വേറെ ആണ്! Mangrove Red Snapper
(Lutjanidae)
Yess
Aah sheriyanu ithu anabas ahnu
പൊരിക്ക് എന്ന് പറയും🙂
Very interesting video. Expecting more.
😍😍
Makkale poliyyanu...... adipoli avatharanam
🥰🥰
വീഡിയോ പൊളിച്ചു മക്കളെ..
Thanks😍😍
പൊരിക്ക്
Nice😍😍👍👍
😍😍
സ്പോട്ട് എവിടാ ഞാനും ചൂണ്ടയായിട്ട് വരാം 😋👍🏻👍🏻👍🏻
Bro vellam keriyappam spotile meen ellam poyi 😁😍😍
Super fishing video ever 😍😍😍😯
🥰🥰
ഞങ്ങളുടെ നാട്ടിൽ കരട്ടി എന്നും അണ്ട് കള്ളി എന്നും ചെമ്പല്ലി എന്നും😊 പറയും
Nad evda kayamkulam aa
പതിയാങ്കര
@@Althu2024 കായംകുളത്തിന് അടുത്ത അല്ലേ
@@പൂവൻകോഴി-ങ9ഛ mm അടുത്താണ്
ഞങ്ങളുടെ കുട്ടനാട്ടിൽ ഇതിനെ കല്ലുമുട്ടി എന്നു പറയും പിന്നെ ചെമ്പല്ലി
Ne hack anu 😂 poli 🎇🥰
😍😍
കൈതകൊര, കരട്ടി 💥
Kollam?
എടാ നമ്മുടെ നാട്ടിൽ ഇതിനെ കറുപ് എന്നാണ് പറയുന്നത് 👍👍👍👍👌
Ente natilum karuppu ennu aanu parayunnu
അടിപൊളി മോനെ
🥰🥰
ഞങ്ങളുടെ നാട്ടിൽ ഇതിനെ ദിവാകരൻ എന്ന പറയുന്നെ
വറത്തുതിന്നാൻ ഇതുപോലെ ടെസ്റ്റുള്ള ഒരുമീനും ഇല്ല 😝😝🤤🤤🤤🤤🤤
Adipoli Bro
😍😍
Good job guys ⚡️⚡️⚡️
😍😍
Adipolii ❤
എന്റെ നാട്ടിൽ കൈതക്കോര, കല്ലേമൂട്ടി എന്നും പറയുന്നു
Yes bro vid venam🥰
ചെമ്പല്ലി പുഴകളിൽ കാണുന്ന ഇതേ ഷൈപുള്ള ചുവപ്പ് നിറമുള്ള വയാണ് അത് നല്ല വലുപ്പം ഉണ്ടാകും
Love Kollam ❤️
😍😍
@@fishingbrotherzz8191 You are welcome Anna
ഇത് കൈതകോര എന്നാണ് കോഴിക്കോട് ഭാഗത്ത് പറയുക
😂😂😂 chembaliyooo
അനാബസ്...
എനിക്ക് ഏറ്റവുഠ ഇഷ്ട്ടപെട്ട മീനാണ്ഇത് എനിക്ക് കുറേകിട്ടിട്ടുണ്ട് ഇത് ചെറുതോകേ ഞാൻകിണറ്റിൻ ഇടുഠ
വീഡിയോ ഇഷ്ടപ്പെട്ടു ❤️
സബ്സ്ക്രൈബ് ചെയ്തു
ചെറിയ ഒരു അഭിപ്രായം ഗയ്‌സ് വിളി കുറച്ച് കുറക്കുക...10 സെക്കൻഡ് ഇടവിട്ട് എന്തിനാ ഗയ്‌സ് ഗയ്‌സ് എന്നുപറയുന്നത്
Ok bro👍👍😍😍😍
ഇതല്ല ചെമ്പല്ലി....ഇത് കറൂപ്പ് കല്ലടമുട്ടി കല്ലേമുട്ടി അണ്ടിതെള്ളി എന്നൊക്കെ അറിയപ്പെടുന്ന മീൻ ആണിത്....
ചെമ്പല്ലി വേറെ ആണ്
Ith thanne ahn chembali
Ith thanne ahn kallemutti
Andukalli
Karattii
sheriya ithu chemballi alla
@@Flick_blisss അണ്ടികള്ളി oru red gold niram olla meen aanu, athine aattu chempalli enn vilikum😌, ithine kallada enn ivide vilikum, pala sthalath chemballi karoopp ennum parayum
ith allado chepali
ഇവിടൊക്കെ ഇതിനെ ചെമ്പല്ലി എന്നാണ് പറയാറ്
Makkale super
😍😍
ഇവിടെ കരിപിടി എന്ന് പറയും
👍😍
Eanduperudayum otthorumma pinne over aayittulla dialogue onnum ella ullath mathram parayunna naduper super poli brothers support indavum🔥🔥🔥🔥
Thanks bro😍😍😍
Njangaludenattil....antikalliyennuvilikkum
കരട്ടി 😌🐟
🙌
Theeee🔥🔥🔥🔥
😍😍
👍👍👍 അടിപൊളി
🥰🥰
കൂട്ടുകാരേ ആമ മീൻ തിനുമോ കിണറ്റിൻ ആമ ഉണ്ട് അത മലയാളത്തിൻ മറുവടിഅയകു
Adipoli vdo bruh
Kore neram vala veesheettulla vdo idumo , plz
idam🥰🥰
Karipidi...very tasty fried..😋
😍😍🥰
Njangalude naatil ithine prabhakaran ennuparayum....
Chemballi ikk Thrissur il kalluthi parayum
😃😃
എന്റെ നാട്ടിൽ കല്ലുത്തി എന്ന് പറയും
Ethanu nadu
Polich bro 👌
😍😍
Karatti
ഞങ്ങടെ നാട്ടിൽ കരിപ്പിടി എന്ന് പറയും
😍😍
Palakkad alle bro 😍
ചെമ്പല്ലി 😀😀ഒറിജിനൽ തന്നെ
duplicate anne vanno
Adipoli !!!!! Njangalude nattil Kaithakkora/ Kallemutti ennokke parayum, Thanks 💕
🥰🥰
കോട്ടയത്ത് ഇതിന് മറ്റൊരു പേരാണ് 😁
Njangade naattil kallan ennu vilikkim
കല്ലെമുട്ടി, അനബസ്
👍👍😍
Poli video 📷📷
🥰🥰
njangalude.nattilithine..antikalliyennu.parayum
Njangalude ev🤣de karatti ennu vilikkum😅
കരട്ടി, കൈതകോര എന് ഞങ്ങളുടെ നാട്ടിൽ പറയും
Manoharam
😍😍
Anna you are so amazing Man 👨 ❤
Thanks bro😍
@@fishingbrotherzz8191 You are most welcome 🙏
Adipoli
😍😍🥰
Karup ആലപ്പുഴയിൽ
ഞങ്ങളുടെ നാട്ടിൽ കലിപ്പിടി എന്നാണ് പറയാ
Chemballi Alla kaithakora or kadambooran ...overilla suuper
Bro ഞങ്ങളുടെ പ്രദേശങ്ങളിൽ ഇതിന് ചെമ്പല്ലി എന്നാണ് വിളിക്കുന്നത്. പിന്നെ പൊതുവെ കല്ലടമുട്ടി എന്നും വിളിക്കാറുണ്ട്
😍😍
Kollam it's called Kazhithakoora
super 👌👍
🥰🥰
Nice vedio ❤
Ivade kallamutti enna vilikka
Njngalude natil karipidi
Neeyokke ajantele alibaba kandondirikumbol mamma ee seen vittatha😎😎😎😎
സിലോപ്പി
Nattilethumpo ningalkoppam oru dhivasam spend cheyyan pattumo? ❤️❤️❤️❤️
👍🥰🥰
👍🏻👍🏻👍🏻
Super
😍😍
ഞങ്ങൾ കൊല്ലത്തുകാര് ഇതിനെ കൈതകോര എന്നാ പറയുന്നേ. ചെമ്പല്ലി അത് വേറെ, ചുവപ്പ് കളറിലുള്ളത്
Njagada nattil siloppi enn parayum
Wow😁😁
😍😍
poli
😍😍
Nice. Vibeo
🥰🥰
കരിപ്പിടി എന്നാണ് എന്റെ നാട്ടിൽ ഇതിന്റെ പേര്
Ath chemballi alla Bai. Karippidi
അപ്പൊ ചെമ്പല്ലിക് എന്താ പറയാ 😛
🤣🤣
Chemballi😂😂
Super ❤
Thanks bro😍😍
ചെമ്പല്ലി 😄 കൊമ്പൻ ചിലി ആണോ
കരിപിടി ❤️❤️
ഞങ്ങളുടനാട്ടിൽ കരിപ്പിടിയെന്നുപറയുംകേട്ടോ ബ്രോ
👍🥰🥰
ചില നാട്ടിൽ ചോവനെ കൊല്ലി എന്നും പറയും (പണ്ട് ഒരു ചോവൻ (ഈഴവ സമുദായത്തിൽ പെട്ട ഒരാൾ.) ഒറ്റാൽ വെച്ചു മീൻ പിടിക്കുവാരുന്നു അപ്പോൾ ഒന്നിനെ പിടിച്ചു മറ്റൊന്നിനെ വേഗം പിടിക്കാൻ കടിച്ചു പിടിച്ചു.. ആ മീൻ വായിൽ ഇറങ്ങി തൊണ്ടയിൽ കുരുങ്ങി ചത്തു.. അങ്ങനെ ആണ് ആ പേര് വന്നത് 😃😃😃. രഞ്ജിത് ഓച്ചിറ