അർജുനിലേക്ക് ഇനിയെത്ര ദൂരം? | Karnataka Landslide | Arjun | Super Prime Time

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • അർജുനിലേക്ക് ഇനിയെത്ര ദൂരം?- സൂപ്പർ പ്രൈം ടൈം
    #KarnatakaLandslide #Arjun #ManMissing #SuperPrimeTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 144

  • @sonuzzzsuhail8619
    @sonuzzzsuhail8619 2 หลายเดือนก่อน +45

    Yaa Allah നാളെയെങ്കിലും ആ ചേട്ടനെ ആരോഗ്യത്തോടെ തിരിച്ചു കിട്ടി എന്ന സന്തോഷ വാർത്ത കേൾക്കാൻ സാധിക്കണെ 😢,امين 🤲

    • @Abdulla-mh6yg
      @Abdulla-mh6yg 2 หลายเดือนก่อน +1

      യുഎസ് വിമാനം 😊

  • @valsavarghese256
    @valsavarghese256 2 หลายเดือนก่อน +27

    ദൈവമേ അർജുനനെ ഒരാപത്തും വരാതെ തിരിച്ചു തന്നു ആ കുടുംബത്തേ രക്ഷിക്കണേ🙏🙏

  • @sahapadi7017
    @sahapadi7017 2 หลายเดือนก่อน +49

    ഇതൊരു vip ആയിരുന്നെങ്കിൽ ഇങ്ങിനെ ആവുമായിരുന്നോ.. ഇല്ല പടച്ചവനെ ആ സഹോദനെ രക്ഷിക്കണമേ. 🤲🤲🤲

    • @athirapremachandran7633
      @athirapremachandran7633 2 หลายเดือนก่อน +5

      കേരളത്തോട് കാണിക്കുകുന്ന നന്ദികേട് പകരംചോതിക്കും ellar9

  • @shefeeqarakkal553
    @shefeeqarakkal553 2 หลายเดือนก่อน +25

    അർജുന് വേണ്ടി കേരളം പ്രാർത്ഥനയിലാണ് 🤲🏻
    അല്ലാഹു നമ്മുടെ പ്രാർത്ഥന കേൾക്കട്ടെ

  • @minimini3428
    @minimini3428 2 หลายเดือนก่อน +11

    അർജുൻ വരും ഉറപ്പ് ഇത് മഞ്ഞുമൽ ബോയ്സ് 2 മാത്രം. വരും ഞങളുടെ അർജുൻ നമ്മുടെ കേരളത്തിലേക്ക് ❤

  • @Kanesh2606
    @Kanesh2606 2 หลายเดือนก่อน +39

    അജയനും അമരനും സർവ്വശക്തനും എല്ലാത്തിന്റെയും ഉടമസ്ഥനുമായ അല്ലാഹുവേ ആ സഹോദരന് ഒരു പോറൽ പോലും തന്റെ കുടുംബത്തിലോട്ടണയാൻ നീ അനുഗ്രഹിക്കേണമേ നാഥാ🤲🏾🤲🏾🤲🏾 മനമുരുകി ഞങ്ങൾ നിന്നോട് പ്രാർത്ഥിക്കുന്നു റബ്ബേ 🤲🏾 ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കേണമേ അള്ളാഹുവേ 🤲🏾🤲🏾🤲🏾

  • @shefeeqarakkal553
    @shefeeqarakkal553 2 หลายเดือนก่อน +60

    അവിടെ മരണത്തോട് മല്ലിടുന്നത് ഒരു മലയാളി യാണ് എന്ന് പറഞ്ഞ സഹോദരന് ❤️ബിഗ് സല്യൂയിട്

    • @princed819
      @princed819 2 หลายเดือนก่อน +1

      Yes currect answer

    • @hameedjabir345
      @hameedjabir345 2 หลายเดือนก่อน

      😅😅😅😅yy😅😅​@@princed819

  • @Jack02056
    @Jack02056 2 หลายเดือนก่อน +28

    യേശു വേ അ൪ജു൯െജീവനെ കാത്തുകൊളളണമേ. രക്ഷിക്ക ണമേ.ആ കുടുംബം അനാഥമാകരുതേ🙏🙏🙏

    • @Jack02056
      @Jack02056 2 หลายเดือนก่อน +2

      കാത്തുകൊള്ളണമേ

    • @sumageorge8579
      @sumageorge8579 2 หลายเดือนก่อน

      ഇന്നത്തെ കുർബാനയിൽ പ്രേത്യേകിച്ചു പ്രാർത്ഥിക്കും 🙏🙏

  • @richurefi3924
    @richurefi3924 2 หลายเดือนก่อน +17

    കേരളം വിട്ടാൽ ഒരു രക്ഷയുമില്ല..

  • @PONNUS.244
    @PONNUS.244 2 หลายเดือนก่อน +9

    Yha Alha😢🤲 nammude Arjun ചേട്ടനെ എത്രയും പെട്ടന്ന് രക്ഷിക്കാൻ കഴിയട്ടെ 😢ഞങ്ങൾ ഒരുബാഡ് പേര് കാത്തിരിക്കുന്നു.

  • @AshrafP-le3we
    @AshrafP-le3we 2 หลายเดือนก่อน +9

    Allah നീ ആണ് തുണ വേറെ ആരുമില്ല അവന്റെ ഒപ്പം 🤲🏼🤲🏼🤲🏼🤲🏼 നീ കാക്കണേ allah🤲🏼

  • @sheenageorgeumi
    @sheenageorgeumi 2 หลายเดือนก่อน +15

    അർജുന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @MustafaMustafakannur
    @MustafaMustafakannur 2 หลายเดือนก่อน +4

    അല്ലാഹുവേ നീ അർജുനനെ കാത്ത് കൊള്ളണെ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കണേ 😘

  • @noushadpollachi3770
    @noushadpollachi3770 2 หลายเดือนก่อน +21

    പിണറായിയുടെ ക്രൈസിസ്‌ മാനേജ്മെൻറ്റിൻറെ പ്രഗൽഭ്യവും ആത്മാർത്ഥതയും മറ്റു സഥലങ്ങളിൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ കാണിക്കുന്ന ഉദാസീന മനോഭാവം കാണുമ്പോഴാണ് ജനങ്ങൾ ശരിക്കും തിരിച്ചറിയുന്നത്.

    • @dipinchandran4481
      @dipinchandran4481 2 หลายเดือนก่อน +9

      പിണറായി ഇല്ലെങ്കിലും കേരളത്തിൽ ഇതൊക്കെനടക്കും. അതാണ് keralam🔥

    • @smart123735
      @smart123735 2 หลายเดือนก่อน +6

      ഉവ്വ ഉവ്വ തേങ്ങയാണ് ...ആമയിഴഞ്ചാൻ നമ്മൾ കണ്ടതാണ് 😂😂ഗ്യാപ്പിൽ കയറി പിണറായിയെ പൊക്കാൻ നോക്കണ്ട 😂😂

    • @noushadpollachi3770
      @noushadpollachi3770 2 หลายเดือนก่อน

      @@smart123735 തിരുവന്തപുരത്തു റെയിൽവേ യാതൊരു സുരക്ഷാ മാനദണ്ഡവും കണക്കിലെടുക്കാതെ ഒരു പാവത്തിനെ റെയിൽവേയുടെ അമേധ്യ കുഴിയിലേക്ക് ഇറക്കിവിട്ടിട്ട് അവിടെ അപകടം ഉണ്ടായി എന്നറിഞ്ഞപ്പോൾ തന്നെ മിനിട്ടു വച്ച് എല്ലാ സംവിദാനങ്ങളും എത്തിച്ചു സർക്കാർ

    • @juvinjuvin70
      @juvinjuvin70 2 หลายเดือนก่อน

      ​@@dipinchandran4481നടന്നില്ലേൽ നടത്തിക്കും ലക്ഷകണക്കിന് കോടികൾ നമ്മൾ tax നൽകുന്നത് നമ്മളെ സംരക്ഷിക്കാൻ പറ്റിയില്ലേലും... സംരക്ഷിക്കാൻ പരമാവതി ശ്രമിക്കുന്നു എന്ന് feel എങ്കിലും ജനത്തിന് നൽകാൻ വേണ്ടി ആണ്... അതിനു കഴിയില്ല എങ്കിൽ... ഒരു gov അധികാരത്തിൽ ഇരിക്കാൻ അർഹർ അല്ല

    • @geethamohandas5383
      @geethamohandas5383 2 หลายเดือนก่อน +1

      സത്യം

  • @prabhakarantk4290
    @prabhakarantk4290 2 หลายเดือนก่อน +9

    മലയാളി.... ജീവനുവേണ്ടി ഒരു ജീവൻ രക്ഷിയ്ക്കാൻ .... എത്ര കഠിന പ്രയത്നം ചെയ്യുവാനും ഒറ്റക്കെട്ടാകുന്ന ജനതയാണ് കേരളം ഇതിൽ ഒരു മനുഷ്യനായാലും മൃഗമായാലും മലയാളി വികാരാധീനരാകും... അതാണ് മലയാളികൾ.... ഒരു ജീവന് വേണ്ടി ഭ്രാന്തനെ പോലെ പ്രയത്‌നിയ്ക്കും മലയാളികൾ...... അത്ര വലിയ മനസ്സാണ് മലയാളികൾ.....

    • @prabhakarantk4290
      @prabhakarantk4290 2 หลายเดือนก่อน +1

      മലയാളികൾ ഒറ്റക്കെട്ടായി പ്രാർത്ഥിയ്കുന്നു... ഇത് ഒരു സ്റ്റേറ്റിനും ഇല്ലാത്ത ക്വാളിറ്റിയാണ്. ഒരു ജീവൻ തിരിച്ചു പിടിയ്ക്കാൻ ലോക ത്ത് ഏതൊരു ജനതയേക്കാളും മുന്നിലാണ് മലയാളി

  • @pavithrantk8613
    @pavithrantk8613 2 หลายเดือนก่อน +14

    ഇത് കാണുമ്പോൾ ദുരന്തകാലത്തു കേരളം എങ്ങിനെയാണ് കേരളത്തിൽ താമസിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സഹോദരങ്ങളെ സംരക്ഷിച്ചത് എന്ന് നോക്കുക. അതാണ്‌ കേരളം

  • @scullery_depot
    @scullery_depot 2 หลายเดือนก่อน +6

    Allahuve a mone oru apattum varuttate nagllude kayil eattikaname rabhe

  • @umeshkumarmahusoodanan5229
    @umeshkumarmahusoodanan5229 2 หลายเดือนก่อน +3

    നാല്പത് അല്ല നാലു ലക്ഷം മലയാളികൾ പോകും.. പക്ഷെ.. അനുമതി തരൂ.. ദയവായി.. 🙏

  • @NabeelmpNabeelmp
    @NabeelmpNabeelmp 2 หลายเดือนก่อน +6

    കർണാടകക്കാർക് മലയാളികൾ മല്ലുവാണ്. അവർക്കെന്ത്? Raju p. നായർ ഇപ്പോ തന്നെ k.c. വേണുഗോപാലിനെ വിളിക്കണം.എന്നിട്ട് ആ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ്‌ ചെയ്യണം.

  • @monsptha
    @monsptha 2 หลายเดือนก่อน +3

    ആരോഗ്യത്തോടെ തിരിച്ചു കിട്ടി എന്ന സന്തോഷ വാർത്ത കേൾക്കാൻ സാധിക്കണെ

    • @abyalex6080
      @abyalex6080 2 หลายเดือนก่อน

      നാളെ കേൾക്കും തിരിച്ചു കിട്ടി എന്ന് 🙏

  • @SaijuKuttan-p4w
    @SaijuKuttan-p4w 2 หลายเดือนก่อน +7

    Army യെ വിളിക്കു. അതുകൊണ്ട് വിളിക്കുന്നില്ല. അവർ വന്നാൽ. മഴയും വെയിലും . day and night അതൊന്നും അവർക്കു ഒന്നും അല്ല. Task കംപ്ലീറ്റ് ചെയ്യുന്നതാണ് അവരുടെ ജോലി. അല്ലാതെ ഈ കാണിക്കുന്ന കോപ്രായങ്ങൾ പ്രശനം അല്ല.
    Indian armmy 👍👍👍👍👍👍👍👍വരണം

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 2 หลายเดือนก่อน

      അതിന് കർണാടകം തീരുമാനിക്കണം

  • @lalithasankaran7710
    @lalithasankaran7710 2 หลายเดือนก่อน +1

    Oh my god Arjun come back come back pray for him, everybody

  • @sureshbabupv3863
    @sureshbabupv3863 2 หลายเดือนก่อน +2

    ജോയിയുടെ കാര്യത്തിൽ എന്ന പോലെ കർണ്ണാടക ദുരത്തത്തിൽ കേരള സർക്കാരിൻ്റെ 3 ദിവസം കഴിഞ്ഞുള്ള പ്രതികരണത്തെ കടുത്ത അനാസ്ഥയായി പ്രഖാപിച്ചു കൊണ്ടുള്ള ഒരു അന്തിച്ചർച്ച സംഘടിപ്പിക്കേണ്ടതായിരുന്നു.

  • @abdulnasserc4108
    @abdulnasserc4108 2 หลายเดือนก่อน +3

    വിദേശത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയെ രക്ഷിക്കാൻ 34 കോടി സംഘടിപ്പിച്ച മലയാളികൾക്ക് സ്വന്തം രാജ്യത്തിൽ പെട്ട അയൽ സംസ്ഥാനത്ത് മലയാളിക്ക് സംഭവിച്ച ദുരന്തത്തിൽ ഇടപെടാനുള്ള പരിമിതികൾ എന്താണ്? കേരളവും കർണാടകയും , ഈ രണ്ട് സംസ്ഥാനക്കാർക്കും അവകാശപ്പെട്ട ഇന്ത്യ എന്ന രാജ്യത്താണ്. അപകടത്തിൽ പെട്ടത് ഇന്ത്യക്കാരൻ, അപകടം സംഭവിച്ചത് ഇന്ത്യയിൽ എന്ന നിലപാടോട് കൂടി ഇത്തരം സംഭവങ്ങളെ എല്ലാ സംസ്ഥാന സർക്കാറുകളും വാർത്താ മാദ്ധ്യമങ്ങളും സമീപിക്കണം.

  • @varghesepaul6974
    @varghesepaul6974 2 หลายเดือนก่อน +2

    ജോയിയെ റെയിൽവേ സ്റ്റേഷന്റെ അടിയിൽ തപ്പിയത് പോലെ കർണ്ണാടകവും

  • @MumthaznaseerMumthaznaseer
    @MumthaznaseerMumthaznaseer 2 หลายเดือนก่อน

    Allah ആ സഹോദരനെ കാത്തുകൊള്ളണേ 🤲🏻

  • @ShintoPaul-dy7by
    @ShintoPaul-dy7by 2 หลายเดือนก่อน +1

    പ്രാർത്ഥനയോടെ കേരളം

  • @haridasthekkoot3335
    @haridasthekkoot3335 2 หลายเดือนก่อน +1

    ഞാനും ഒരു ലോറി ഡ്രൈവർ ആണ് അർജുൻ വിവരം അറിയാഞ്ഞിട്ടു ഉറക്കം വരുന്നില്ല

  • @ShymaSivan-e6w
    @ShymaSivan-e6w 2 หลายเดือนก่อน

    അർജുൻ രക്ഷപെടും 🙏പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @JamesMathews-th5ku
    @JamesMathews-th5ku 2 หลายเดือนก่อน +1

    Namuku yalavarkum ee Arjunathinu vandy pray chayam🌹

  • @gopakumarbhaskar4831
    @gopakumarbhaskar4831 2 หลายเดือนก่อน +3

    കച്ചവടതാല്പര്യംമാത്രംലക്ഷ്യംവെച്ചുകൊണ്ട്ചർച്ചനയിക്കാതടി...... മാ...... പ്ര.,,,,,,,,,, ച്ചി

  • @Manu10978
    @Manu10978 2 หลายเดือนก่อน +1

    അപകടം നടപ്പോൾ തന്നെ ആർമിയെ ഇറക്കണം ആയിരുന്നു അതിന് request ചെയ്യണ്ടതായിരുന്നു.5 ദിവസം കഴിഞ്ഞല്ലേ. We want ARJUN, അർജുന് ഒന്നും സംഭവിക്കില്ല 🙏🙏🙏

  • @rejijoseph9069
    @rejijoseph9069 2 หลายเดือนก่อน +14

    😢😢😢😢😢അർജുനനാ രക്ഷപെട്ടു വാടാ മക്കളെ 😢

    • @SameerShaikh-hd7pb
      @SameerShaikh-hd7pb 2 หลายเดือนก่อน +1

      😢😢😢😢😢😢😢😢

    • @SameerShaikh-hd7pb
      @SameerShaikh-hd7pb 2 หลายเดือนก่อน +1

      Arjun

    • @abyalex6080
      @abyalex6080 2 หลายเดือนก่อน +1

      പിന്നില്ലാതെ 🙏വന്നിരിക്കും 🙏

  • @krishnant1927
    @krishnant1927 2 หลายเดือนก่อน +1

    Karnataka sarkkar parajayam

  • @shobanan2601
    @shobanan2601 2 หลายเดือนก่อน

    സൂപ്പര്‍ ഡയലോഗ് ആണ് ട്ടോ വേഗം രക്ഷിക്കാന്‍ കഴിയട്ടെ

  • @ZahraishaqZahraishaq
    @ZahraishaqZahraishaq 2 หลายเดือนก่อน +1

    രക്ഷപ്പെടുത്തണേ 😢

  • @harikumar6305
    @harikumar6305 2 หลายเดือนก่อน +4

    ഇപ്പൊ രാജു പി നായർ എന്താ അലറത്താത്, നീ എല്ലാം നുണ ബസ്സിനസ്സുകാർ അണു, വോട്ട് മാത്രം മതി

  • @shibuvc2160
    @shibuvc2160 2 หลายเดือนก่อน +6

    അടിപൊളി.. മലയാളി ആണ് 😊

  • @ShintoPaul-dy7by
    @ShintoPaul-dy7by 2 หลายเดือนก่อน +1

    എത്രയും വേഗം രക്ഷിക്കൂ

  • @varghesepaul6974
    @varghesepaul6974 2 หลายเดือนก่อน +4

    ഇണ്ടി മുന്നണിയെ ന്യായീകരിക്കാൻ രാജു നായ ഒരുപാട് പാടുപെടുന്നുണ്ട്

  • @shajahanvm-xb8qm
    @shajahanvm-xb8qm 2 หลายเดือนก่อน +1

    Prayers with Arjun 🤲

  • @shajithashajitha2573
    @shajithashajitha2573 2 หลายเดือนก่อน

    സ്വന്തം നാട്ടുകാരെ ആംബുലൻസ് പോകുമ്പോൾ മാറിക്കൊ ടുക്കാതെ നോക്കി നിൽക്കുന്നവരാ കർണാടക യിലെ ജനങ്ങൾ

  • @Parisianmallu
    @Parisianmallu 2 หลายเดือนก่อน +2

    കേരളത്തിന് ടീം അയച്ചിരുന്നെങ്കിൽ കാര്യങ്ങൾക്കു ഒരു തീരുമാനം മൂന്നു ദിവസം മുന്പ് താനെ അറിഞ്ഞേനെ ..

  • @siddikvattaparambil9275
    @siddikvattaparambil9275 2 หลายเดือนก่อน

    അർജുൻ നിന്നെയും കാത്ത് നല്ലൊരു വാർത്തക്കായ് സൗദിയിൽ നിന്നും പ്രാർത്ഥനയോടെ 🤲😭😭

  • @Kartoonetwork783
    @Kartoonetwork783 2 หลายเดือนก่อน +2

    ഈ രാഘവനൊന്നും വിവരം പോലും അ റഞ്ഞിട്ടില്ല.. ഇയാൾക്ക് വോട്ടു ചെയ്ത ഞാൻ 🤔അടുത്ത പ്രാവിശ്യം ഇല്ല

  • @chackochanmathai45
    @chackochanmathai45 2 หลายเดือนก่อน +1

    മധുവിന് അതു കേരള ഗവൺമെൻറിൻറെ ജാഗ്രത കുറവ് ആണ് എന്ന് പറയാനും മാധവും മാതൃഭൂമിയും പറയാതിരിക്കുക ഇല്ല എന്ന് കരുതണ്ട പ്രേക്ഷകർ

  • @PromodhKMenon
    @PromodhKMenon 2 หลายเดือนก่อน +2

    Karnataka has army and airforce presence; it’s disappointing that these forces are not in action to save a life

    • @vaishakviswam1970
      @vaishakviswam1970 2 หลายเดือนก่อน

      Its NDRF who does this kind of rescue operations.

  • @sandeepchandhu5216
    @sandeepchandhu5216 2 หลายเดือนก่อน +1

    Full support

  • @ShintoPaul-dy7by
    @ShintoPaul-dy7by 2 หลายเดือนก่อน +2

    രാജു പി നായർ നിങ്ങൾ എന്താണ് ഈ പറയുന്നത്

  • @monsptha
    @monsptha 2 หลายเดือนก่อน +1

    ഇവിടെയും ഉരുൾപൊട്ടലൊക്കെ ഉണ്ടായിട്ടുണ്ട് അന്ന് ഇങ്ങനെ ആയിരുന്നോ കഷ്ടം

  • @mohamadali7748
    @mohamadali7748 2 หลายเดือนก่อน +2

    ഇതിനു കുറെ ചർച്ച ചെയ്തത് കൊണ്ട് ഫലമില്ല പെട്ടെന്നു കിട്ടട്ടെ നമുക്ക് പ്രാർത്ഥിക്കാം

  • @Kartoonetwork783
    @Kartoonetwork783 2 หลายเดือนก่อน +1

    സമ്മേളനം മീറ്റിംഗിന് എല്ലാരും പോണുണ്ട് ഇങ്ങനത്തെ പരിപാടിക്കൊന്നും ആർക്കും ടൈമില്ല

  • @ramakrishnant432
    @ramakrishnant432 2 หลายเดือนก่อน +1

    മനുഷ്യവാസമല്ലാത്ത സ്ഥലമാണെന്നോർക്കണം ,കേരളത്തിലെ പ്പോലെയല്ല മറ്റു സ്റ്റേറ്റുകളെന്നോർക്കണം ,ഇനിയും മണ്ണിടിയാനുള്ള സാഹചര്യം നിലനിൽക്കുമ്പോൾ ,സ്വാഭാവികമായും ഉദ്യോഗസ്ഥർ ചില വിലക്കുകൾ നിർദ്ദേശിക്കുന്നതായിരിക്കാം ,അവിടെ തീർച്ചയായും ,മിഷിനറി യുടെ അഭാവം ഉണ്ടായിട്ടുണ്ട് ,അതിനു വേണ്ടി പരിശ്രമിക്കുകയാണ് അഭി കാമ്യമെന്നു തോന്നുന്നു ,മാധ്യമങ്ങൾ കുറച്ചു കൂടി വൃത്തിയായ രീതിയിൽ ജനങ്ങളെ ഉത്ബോധിക്കാൻ ശ്രമിക്കുകയാണ് വേണ്ടത് ,ന്യൂസ് റൂമിൽ നിന്നും ഔന്നത്യം നിറഞ്ഞ ന്യൂസാണ് ,ഇങ്ങനെയുള്ള ദുരന്തത്തെക്കുറിച്ച് ജനങ്ങളോടായി സംവദിക്കേണ്ടത് .

  • @abbas9809
    @abbas9809 2 หลายเดือนก่อน

    കേരളം കഴിഞ്ഞാൽ ഇതാണ് മനുഷ്യൻ്റെ അവസ്ഥയും വിലയും
    അന്യസംസ്ഥാനങ്ങളെ മാതൃകയാക്കാൻ പറയുന്ന ചില പുതിയ നീ ചരാഷ്ട്രയെക്കാരും അവരുടെ ഓട് പൊളിച്ചിറങ്ങിയ കുറച്ച് നേതാക്കളും മനസ്സിലാകണം

  • @harikumar6305
    @harikumar6305 2 หลายเดือนก่อน +1

    നാടു വിട്ടു പോയവർകറിയാം എന്താണ് ജീവിതം

  • @krishnant1927
    @krishnant1927 2 หลายเดือนก่อน +1

    Karnataka sarkkar oonu utharavadi

  • @rajeevstephen57
    @rajeevstephen57 2 หลายเดือนก่อน +1

    Caption ഒന്നു മാറ്റാണെ

  • @jsadithyapadmanabhan4147
    @jsadithyapadmanabhan4147 2 หลายเดือนก่อน +4

    Karnataka India il alle........kashtam

  • @imkarthikbhasi
    @imkarthikbhasi 2 หลายเดือนก่อน

    🙏❤

  • @sabujoseph6785
    @sabujoseph6785 2 หลายเดือนก่อน +2

    അമ്മായി വീണക്ക് ഇപ്പൊ പൊക്കിപിടിച്ചോണ്ട് പോകണ്ടേ വിദേശത്തു ആണെങ്കിലെ ആ തള്ള പോകുകയുള്ളോ..

  • @monsptha
    @monsptha 2 หลายเดือนก่อน

    പുറം ലോകാവുമായി യാതൊരു ബന്ധവും ഇല്ലാതെ......വെള്ളവും വെളിച്ചവും ഭക്ഷണവും ഇല്ലാതെ, കടുത്ത മാനസിക സമ്മർദത്തെ അതിജീവിച്ചു ആ ചെറിയ കാബിനുള്ളിൽ ഒന്നു അലറി വിളിക്കാൻ പോലും ആവാതെ നിസ്സഹായനായി; പുറത്തു നടക്കുന്ന ഉദാസീനതകൾ ഒന്നും അറിയാതെ...ആരെയും പഴിക്കാതെ..... നമ്മുടെ സംവിധാനങ്ങളിൽ പ്രതീക്ഷ അർപ്പിച്ചു പ്രിയ സഹോദരൻ ഇപ്പോഴും ജീവനോടെ ഉണ്ടാവും എന്നു പ്രത്യാശിക്കാം.....
    ശുഭ വാർത്താക്കായി കാത്തിരിക്കാം

  • @anukuttan9688
    @anukuttan9688 2 หลายเดือนก่อน +4

    Congress government 😂😂😂 evide pappu

  • @ziyadkannur1367
    @ziyadkannur1367 2 หลายเดือนก่อน +1

    Yaà allaaha etrayum pettenn 😢😢kitane

  • @shafimuhammed4587
    @shafimuhammed4587 2 หลายเดือนก่อน

    ചന്ദ്രനിൽ പോയി സുഖം ആണോ എന്നെ അന്നെഷിച്ചു വന്ന നമ്മൾ ഒരു വലിയ ലോറിയെ മണ്ണിന്റെ അടിയിൽ കിടക്കുന്നത് കാണാൻ കഴിഞ്ഞില്ല

  • @sunithakongotviolin6388
    @sunithakongotviolin6388 2 หลายเดือนก่อน

    പ്രാർത്ഥന 🙏🙏🙏🙏😢

  • @gopalankp5461
    @gopalankp5461 2 หลายเดือนก่อน

    The climatic condition of this region are very bad. This heavy rain along with storms are anti works for this case and also the fear land slides maybe occured in this matter.

  • @jodil1000
    @jodil1000 2 หลายเดือนก่อน +1

    Up or Gujarath ayirunnel madhyama Maamakal bjp എന്ന് പറഞ്ഞു uranju തുള്ളി yenem

  • @AshrafMaliyakal
    @AshrafMaliyakal 2 หลายเดือนก่อน +1

    Allha ni apthonnum varuthalle a cherupakkarane thirichethikkoo😢🤲

  • @sajeer9198
    @sajeer9198 2 หลายเดือนก่อน

    മുഖ്യമന്ത്രി രാജി വയ്ക്കുക മനാഫിന് ജയിലി അടക്കുക അവൻ ഒരു വണ്ടി വാങ്ങിച്ചത് കൊണ്ടാണല്ലോ ഈ പ്രശ്നം മൊത്തം ഉണ്ടായത് പൊന്നാര ചേച്ചി ഈ സമയത്തെങ്കിലും കേരളത്തിന്റെ കൂടെ നിൽക്കുക അപേക്ഷിക്കുന്നു

  • @SajithaMohandas-d1o
    @SajithaMohandas-d1o 2 หลายเดือนก่อน

    തിരികെ വരും

  • @gireeshnair3040
    @gireeshnair3040 2 หลายเดือนก่อน +1

    മലയാളി പവർ പോലും, അഞ്ചു ദിവസമായി 😡

  • @varghesepaul6974
    @varghesepaul6974 2 หลายเดือนก่อน +3

    ഇണ്ടി മുന്നണി അല്ലേ കേരളത്തിലും കർണ്ണാടകത്തിലും 🤔

  • @vinodvinod3921
    @vinodvinod3921 2 หลายเดือนก่อน

    കേരളത്തെ ഒരുപാട് ജീർണിച്ച വാകുകൾ സ്റ്റുഡിയോയിൽ ഇരുന്നു..ആരുടെയോ വാക്കുകൾ കേട്ടു ഇനി ഇനി പറയരുത്..നിങ്ങൾടെ കുടുംബത്തിലെ ഒരാള് ആണ് എങ്കിലോ....അതാണ് കേരളം മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു ..ഇനിയെങ്കിലും നോർത്ത് ഇന്ത്യൻസിന് പൊക്കി അടിക്കിക്കുന്ന്ന ന്യൂസ് കൊടിക്കല്ലേ ചേച്ചീ .😊

  • @vasanthamhandmades998
    @vasanthamhandmades998 2 หลายเดือนก่อน

    Bring forien resque team

  • @lalithasankaran7710
    @lalithasankaran7710 2 หลายเดือนก่อน

    This is not Karnataka or Kerala he is an Indian Citizen why did Mr.Nareandra Modi come to Kerala only what was the intention? Answer the question of what is the need for ministers for a Country where every human life is valuable look around the world Particularly Europe, America, and Eastern Asia, only Indians consider power, money religion caste something not good still 2024 no value for some people.

    • @vaishakviswam1970
      @vaishakviswam1970 2 หลายเดือนก่อน

      Nonsense. For this kind of cases it's the states responsibility to request assistance from center to send the NDRF team to do the rescue operations. Then what is the bloody need of state govts in the country at first when the union was formed?.

  • @noushadpollachi3770
    @noushadpollachi3770 2 หลายเดือนก่อน +1

    ദുരന്ത സമയത്തു ചടുലവും ക്യത്യവും ആയ തീരുമാനങ്ങൾ എടുത്തു നടപ്പിലാക്കാനുള്ള കഴിവ് യഥാർത്ഥ തേതാവിനു മാത്രം സാധിക്കുന്ന ഒന്ന്. കെട്ടിഇറക്കി നേതാവ് ആയവർ അമ്പേ പരാജയപ്പെട്ടു പോകും. പിണറായിസാർ ബിഗ് സല്യൂട്ട്

  • @Rajesh.Ranjan
    @Rajesh.Ranjan 2 หลายเดือนก่อน +1

    Karnataka government - One of the failed government ever....😕😪

    • @vaishakviswam1970
      @vaishakviswam1970 2 หลายเดือนก่อน

      A govt meant only to care for freebies and quotas for it's people.

  • @sandeepchandhu5216
    @sandeepchandhu5216 2 หลายเดือนก่อน

    All social mediya

  • @rajeshk5517
    @rajeshk5517 2 หลายเดือนก่อน

    Devadas karnadaksyum keralsvum kannskkannu kenthrathe nerthe srriyichrngil arjun rekshsppetteneant kennadska mukkya manthrikkethire nsdspsfiyedukkannum

  • @bindus1403
    @bindus1403 2 หลายเดือนก่อน

    😢

  • @kumar7609957
    @kumar7609957 2 หลายเดือนก่อน +2

    Waste state karnataka

  • @കൂമൻ
    @കൂമൻ 2 หลายเดือนก่อน

    അഭിജിത്തിന് സർക്കാർ ജോലി

    • @കൂമൻ
      @കൂമൻ 2 หลายเดือนก่อน

      സത്യം

  • @ziyadkannur1367
    @ziyadkannur1367 2 หลายเดือนก่อน

    Vegeeeyta nokki rescue nadatunna baranam

  • @ziyadkannur1367
    @ziyadkannur1367 2 หลายเดือนก่อน

    Adikaaara vargangale pidich oopaaad ilakkkanam

  • @noushadpollachi3770
    @noushadpollachi3770 2 หลายเดือนก่อน +1

    പിണറായി സർ, അങ്ങയുടെ ദാർഷ്ട്യത്തിൻറെ നിറംപിടിപ്പിച്ച ഇല്ലാകഥകൾ മാപ്രാകൾ മനുഷ്യമനസ്സിൽ കുത്തിവച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തു ഇത്തരം സംഭവങ്ങൾ അങ്ങയുടെ കരുതലിൻറെകരുത്തു തിരിച്ചറിയാൻ ഇടയാക്കുന്നു. നന്ദി സർ

    • @dipinchandran4481
      @dipinchandran4481 2 หลายเดือนก่อน +1

      അമ്പോ അന്തം

    • @noushadpollachi3770
      @noushadpollachi3770 2 หลายเดือนก่อน

      @@dipinchandran4481 നിനക്ക് ന്യായീകരിക്കണമെങ്കിൽ അത് നിന്റെ പാർട്ടി ഓഫീസിൽ,
      ഒരു പാവത്തിനെ അഞ്ചു ദിവസങ്ങളായി ചെളിയിൽ താഴ്ത്തി വച്ചിട്ട് ന്യായീകരിക്കാൻ വന്നിരിക്കുന്നു . ഓടടാ മൈരേ

    • @vijayankrishnan7557
      @vijayankrishnan7557 2 หลายเดือนก่อน

      പോടാപ്പാട്ടി

  • @ShintoPaul-dy7by
    @ShintoPaul-dy7by 2 หลายเดือนก่อน

    അർജുന കേറി വാടാ മോനെ

  • @geethakrishnadas3726
    @geethakrishnadas3726 2 หลายเดือนก่อน

    മലയാളി

  • @devarajanmk5866
    @devarajanmk5866 2 หลายเดือนก่อน

    Kumarasamy.ningalude.aregilum.ayirunnegil.yeppozhe.speedapakumyirunmu..nigal.what.minister.

  • @vaishakviswam1970
    @vaishakviswam1970 2 หลายเดือนก่อน

    Nope....

  • @aneeshkumaraneesh5176
    @aneeshkumaraneesh5176 2 หลายเดือนก่อน

    No

  • @sarunjacob3436
    @sarunjacob3436 2 หลายเดือนก่อน

    Chathu

  • @ramakrishnan2388
    @ramakrishnan2388 2 หลายเดือนก่อน +2

    എടാ പൊട്ടാ ഇവിടെയും ഉരുൾപൊട്ടലൊക്കെ ഉണ്ടായിട്ടുണ്ട് അന്ന് ഇങ്ങനെ ആയിരുന്നോ കഷ്ടം

  • @shafeeqleo8910
    @shafeeqleo8910 2 หลายเดือนก่อน

    Malayali alla jeevan

  • @KhairunnisaKhairunnisa-ku8uv
    @KhairunnisaKhairunnisa-ku8uv 2 หลายเดือนก่อน

    Yea Nguyen poo

  • @noushadpollachi3770
    @noushadpollachi3770 2 หลายเดือนก่อน +1

    പിണറായി സാർ, ദുരിതകാലത്തു അങ്ങളുടെ കരുതലിൽ സൗജന്യമായി നൽകിയ കിറ്റിനെ കോൺഗ്രസ് മൃഗങ്ങളോട് ചേർന്ന് പുച്ഛിച്ചതിൽ, കോൺഗ്രസ് സർക്കാരിൻറെ ഇത്തരം ഉദാസീന മനോഭാവം കാണുമ്പോൾ കേരളജനത ഖേദിക്കുന്നു. ക്ഷമിക്കുക സാർ

  • @devarajanmk5866
    @devarajanmk5866 2 หลายเดือนก่อน

    Sorry.subrammannyswamiy

  • @SaleempkPk
    @SaleempkPk 2 หลายเดือนก่อน

    അർജുൻ. തിരികേ. വരും.

  • @SaleempkPk
    @SaleempkPk 2 หลายเดือนก่อน

    കേരളംമുഴുവൻഅവനുവേഡി. പ്രാർത്തിക്കുന്നു. അവൻതിരികേവരും

  • @girishmenon100
    @girishmenon100 2 หลายเดือนก่อน

    നല്ല രീതിയിൽ ആണ് മാതു ഈ ദൗത്യം നിറവേറ്റി മുന്നോട്ട് പോകുന്നത് 🙏🥰നന്ദി

  • @shafimuhammed4587
    @shafimuhammed4587 2 หลายเดือนก่อน

    ചന്ദ്രനിൽ പോയി സുഖം ആണോ എന്നെ അന്നെഷിച്ചു വന്ന നമ്മൾ ഒരു വലിയ ലോറിയെ മണ്ണിന്റെ അടിയിൽ കിടക്കുന്നത് കാണാൻ കഴിഞ്ഞില്ല