💥പക്ഷെ...ഇങ്ങനെ ഒരു “Reaction” ഒരിക്കലും പ്രതീക്ഷിച്ചില്ല | Prank on my mom | Never expected this

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #kerala_fishing #snakehead_fishing
    #kerala_fishing #snakehead_fishing
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

ความคิดเห็น • 3.1K

  • @chandhugokul1594
    @chandhugokul1594 4 ปีที่แล้ว +532

    സെബിൻ ചേട്ടനെ പോലത്തെ ഒരു മോനെ കിട്ടാൻ ആ അച്ഛനും അമ്മയും എന്ത് പുണ്യമാണോ ചെയ്തത് 😘😘❤️❤️

  • @-90s56
    @-90s56 4 ปีที่แล้ว +3620

    ഹരിക്കുട്ടന്റെ ചങ്കുകൾക്ക് ഇവിടെ കൂടാം എല്ലാവരും കാണട്ടെ നമ്മുടെ ഹരികുട്ടന്റെ പവർ 🔥🔥🔥

    • @abijithsukumaran2894
      @abijithsukumaran2894 4 ปีที่แล้ว +27

      Koshichayans indaarnoo...🙋

    • @bruh.__
      @bruh.__ 4 ปีที่แล้ว +17

      Pinnalla...harikuttan ore pwoli😍🔥

    • @farmfriend7521
      @farmfriend7521 4 ปีที่แล้ว +10

      ❤️❤️❤️

    • @crazydude5136
      @crazydude5136 4 ปีที่แล้ว +10

      alam videoyuda adiyil undakum namuda kosheyuda pare

    • @bruh.__
      @bruh.__ 4 ปีที่แล้ว +8

      @@crazydude5136 akcta uyir alle bro

  • @ajirajem
    @ajirajem 3 ปีที่แล้ว +49

    മകൻ്റെ കയ്യിൽ നിന്ന് ഒരു സമ്മാനം കിട്ടിയപ്പോൾ മമ്മിക്ക് സന്തോഷത്തേക്കാൾ ഏറെ അഭിമാന മുഖമാണ്.... Love you dear...

  • @jayankaithapram788
    @jayankaithapram788 4 ปีที่แล้ว +339

    അമ്മ അമ്മ അമ്മ ഇഷ്ടം..😍
    ഫോൺ വീണ ശേഷം അമ്മയുടെ പ്രതികരണം ശ്രദ്ധിക്കൂ സെബിൻ..
    '"സാരമില്ല എന്റെ ഫോണല്ലേ.. സെബിന്റെ ഫോണല്ലല്ലോ'"
    "പപ്പയ്ക്ക് വേണേൽ പപ്പയ്ക്ക് കൊടുത്തോ"
    അമ്മയ്ക്ക് തുല്യം 'അമ്മ മാത്രം. എന്നും give up.. 😇

    • @unaisu7278
      @unaisu7278 3 ปีที่แล้ว

      ✌zayan.v

    • @printexoffset8447
      @printexoffset8447 3 ปีที่แล้ว +4

      പപ്പാ ആ ചോദ്യം ചോദിച്ചപ്പോ വിഷമം തോന്നിയത് എനിക്ക് മാത്രമാണോ
      സെബിച്ചാ പപ്പക്കുടെ ഒന്ന് വാങ്ങി സർപ്രൈസ് കൊടുക്കണം

    • @skav7434
      @skav7434 5 หลายเดือนก่อน

      Mm kannu niranju.. Amma❤

  • @mohammedsuhail327
    @mohammedsuhail327 4 ปีที่แล้ว +307

    ❤️❤️❤️ ഫോൺ കൊടുത്തപ്പോൾ മമ്മി യുടെ സന്തോഷം ❤️❤️❤️ ഈ സന്തോഷം ഒക്കെ തന്നെയാ ലൈഫ് ഇലെ സന്തോഷം
    പിന്നെ വര്ഷങ്ങളോളം ഈ ചാനൽ കണ്ടിട്ട് ഇപ്പോഴാ മമ്മീടെ മുഖത്ത് ഇത്രേം വലിയ സന്തോഷം സന്തോഷം

    • @arvlogs3364
      @arvlogs3364 4 ปีที่แล้ว +1

      Plzzz ente channel onu sub cheyu njnum cheyam urapppl

  • @AAZIMSX3
    @AAZIMSX3 4 ปีที่แล้ว +403

    ഹരിക്കുട്ടൻ ഫാൻസ് കീ jai ഒരു 1k like തരൂ എന്റെ ജീവിതത്തിലെ ഒരു ആഗ്രഹം ആണ്

    • @riyazmanappa9115
      @riyazmanappa9115 3 ปีที่แล้ว +2

      അതാ മൂഞ്ചി

    • @expmimrankhan3881
      @expmimrankhan3881 3 ปีที่แล้ว +1

      @@riyazmanappa9115 😂😂

    • @happyjourney3471
      @happyjourney3471 3 ปีที่แล้ว +1

      🥳

    • @maskboyshorts
      @maskboyshorts 3 ปีที่แล้ว +1

      th-cam.com/video/45OMPz-a_-g/w-d-xo.html
      🔥𝙈𝘼𝙎𝙆 𝙈𝘼𝙉😨

  • @natureboy4519
    @natureboy4519 4 ปีที่แล้ว +790

    പപ്പാ വേണക്കിൽ എടുത്തോ അതാണ് അമ്മ 🥰😍

    • @soumyjoseph8538
      @soumyjoseph8538 3 ปีที่แล้ว +9

      Same comment from me

    • @printexoffset8447
      @printexoffset8447 3 ปีที่แล้ว +15

      പപ്പാ ആ ചോദ്യം ചോദിച്ചപ്പോ വിഷമം തോന്നിയത് എനിക്ക് മാത്രമാണോ
      സെബിച്ചാ പപ്പക്കുടെ ഒന്ന് വാങ്ങി സർപ്രൈസ് കൊടുക്കണം

    • @disguisedbatman6315
      @disguisedbatman6315 3 ปีที่แล้ว +3

      Sathyam bro

    • @rejanianilkumar8967
      @rejanianilkumar8967 3 ปีที่แล้ว +5

      Amma yalla bharya

    • @RaviKumar-nc9tp
      @RaviKumar-nc9tp 3 ปีที่แล้ว +2

      👍

  • @asbinjoseph8928
    @asbinjoseph8928 4 ปีที่แล้ว +299

    മമ്മിയുടെ സന്തോഷം കാണുമ്പോൾ ഒരു സന്തോഷം ❤️🥰 mummy love 💕

    • @VishnuVishnu-fm2oy
      @VishnuVishnu-fm2oy 4 ปีที่แล้ว +4

      Cheta njan 2% chargila ee video kanunne current illarunnu

    • @arvlogs3364
      @arvlogs3364 4 ปีที่แล้ว

      Plzzz ente channel onu sub cheyu njnum cheyam urapppl

    • @arvlogs3364
      @arvlogs3364 4 ปีที่แล้ว

      @@VishnuVishnu-fm2oy Plzzz ente channel onu sub cheyu njnum cheyam urapppl

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว

      # യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക
      $
      .

    • @anilmelbink1121
      @anilmelbink1121 4 ปีที่แล้ว

      Me to 😂

  • @aswin3747
    @aswin3747 4 ปีที่แล้ว +97

    ഇവരുടെ പപ്പയുടെ ഫാൻസുണ്ടോ
    Power വരട്ടെ powerrrrrr😍😍😍

  • @Marar.krishna
    @Marar.krishna 4 ปีที่แล้ว +244

    എന്റെ ഹരികുട്ടാ ❣️❣️❣️😘😘😘😘 ഇവനെ കാണാനാ ഇപ്പൊ ആൾ കൂടുന്നത് 💛അമ്മ ഇഷ്ടം ❤️🖤💙💛

    • @viralvedeos4340
      @viralvedeos4340 4 ปีที่แล้ว +1

      സിരിച്ചു സാത്തൊളി കുരിപ്പേളെth-cam.com/video/FuouWXZpt3U/w-d-xo.html

    • @ad.gaming9439
      @ad.gaming9439 4 ปีที่แล้ว

      Zapp Axl FMLso 4th so📺 with my 👪 and I was like oh 👌 cool I will get it at all times and you know what to tell you I 😍 u too 👶 and I was like I don't want to do with it all in the car with my 👪 is going well with you I love

  • @salmansalman5200
    @salmansalman5200 3 ปีที่แล้ว +208

    നിങ്ങളുടെ വീട്ടിൽ ഇത്ര സൗഹൃദം സന്തോഷം ഇതൊക്കെ ഉണ്ടാകാൻ കാരണം എന്താണ്

    • @Salmarahma1976
      @Salmarahma1976 3 ปีที่แล้ว +24

      ചെറുതും വലുതുമായിട്ടുള്ള എല്ലാ കാര്യങ്ങളും പരസ്പരം communicate ചെയ്യുന്നു.... അതാണ് ഈ ഫാമിലിയുടെ വിജയം.. Bro

    • @jisharamesh2598
      @jisharamesh2598 3 ปีที่แล้ว +4

      It write 🙂

    • @eduzonetrailbalance6439
      @eduzonetrailbalance6439 3 ปีที่แล้ว +2

      👌

    • @shootsandhuts2809
      @shootsandhuts2809 3 ปีที่แล้ว +2

      you tub

    • @arunh7723
      @arunh7723 3 ปีที่แล้ว +3

      നിന്റെ വീട്ടിലും പറ്റും

  • @mnz-znm5414
    @mnz-znm5414 4 ปีที่แล้ว +532

    എന്നെത്തെയും പോലെ ഇന്നും ഹരിക്കുട്ടൻ... ഫാൻസ്‌ like അടികൂ........ 🥰🥰🥰🥰
    ഹരികുട്ടൻ :ഞങ്ങള്ക്ക് എല്ലാർക്കും അറിയായിരുന്നു 😘😘😘

    • @dhyanpmadan3756
      @dhyanpmadan3756 4 ปีที่แล้ว +1

      Ok

    • @lathikarajan8971
      @lathikarajan8971 4 ปีที่แล้ว +3

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @appusgaming3967
      @appusgaming3967 4 ปีที่แล้ว

      th-cam.com/video/g5a4DVTBHJA/w-d-xo.html

    • @sanhaworld1646
      @sanhaworld1646 3 ปีที่แล้ว

      th-cam.com/video/NQnM9F3-4G4/w-d-xo.html

  • @ksa7010
    @ksa7010 4 ปีที่แล้ว +461

    മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍പ്പെട്ടു മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍...🌹🌹🌹

    • @bruh.__
      @bruh.__ 4 ปีที่แล้ว +5

      Rip😞♥️

    • @sickflix69
      @sickflix69 4 ปีที่แล้ว +6

      🌹🌺🌹🌺🌹🌹🌹 ആദരാഞ്ജലികൾ 🙏🙏🙏🙏😓😓😓🥺

    • @kL07_
      @kL07_ 4 ปีที่แล้ว +4

      😭😭😭😭 paavam aa 15 പേര് 😢😢😢

    • @dreamskerala8530
      @dreamskerala8530 4 ปีที่แล้ว +4

      😥😥😥

    • @editorkid1286
      @editorkid1286 4 ปีที่แล้ว +5

      Aa bro

  • @basil289
    @basil289 4 ปีที่แล้ว +29

    Ammas reaction and her smile makes me too happy. 😊😊😊 was a great surprise.. I remember the same I gave to my amma.

  • @aneeshanand2950
    @aneeshanand2950 4 ปีที่แล้ว +39

    മമ്മിയുടേം പപ്പയുടേം സന്തോഷം അതിലും വലുതും ഒന്നുമില്ല... hats off you sebin bro 😍😍🤩

  • @vaishnavt1346
    @vaishnavt1346 4 ปีที่แล้ว +179

    പപ്പാ വേണമെങ്കിൽ എടുത്തോട്ടെ അതാണ്

  • @johnopiify
    @johnopiify 3 ปีที่แล้ว

    Amma ammmaya . there is no repLACEMENT...i like the way she responded . so cute. God bless you amma.First time oru vedio kandu Kannu niranjupoyi, Ente phone anono enna kuzhappamilla,pappakku vene phone eduthooo...How innocent.....Sebin u are so blessed.....Our prayers....

  • @Nonameok880
    @Nonameok880 4 ปีที่แล้ว +271

    12:40 *അച്ഛൻ ഒരു പേടിയും ഇല്ലാതെ ഫോൺ എടുക്കാൻ കൈ ഇട്ടത് കണ്ടായിരുന്നോ.* അച്ഛൻ *പോളിയാണ്*

  • @asokkumar9770
    @asokkumar9770 4 ปีที่แล้ว +349

    നേരും നെറിയും ഉള്ളവനാണ് ഹരിക്കുട്ടൻ 💪😎🥰

    • @viralvedeos4340
      @viralvedeos4340 4 ปีที่แล้ว +3

      സിരിച്ചു സാത്തൊളി കുരിപ്പേളെth-cam.com/video/FuouWXZpt3U/w-d-xo.html

    • @811shajan
      @811shajan 3 ปีที่แล้ว +1

      @@viralvedeos4340 😃

    • @abilashpg5652
      @abilashpg5652 2 ปีที่แล้ว

      😘

    • @abilashpg5652
      @abilashpg5652 2 ปีที่แล้ว

      Aw

    • @abilashpg5652
      @abilashpg5652 2 ปีที่แล้ว

      Aqilgsh,A

  • @dktechdk1731
    @dktechdk1731 3 ปีที่แล้ว +29

    ഹരികുട്ടന്റെ വലിയൊരു ഫാൻ ആണ് ഒരു ഹായ് തരാവോ

  • @athulpranav
    @athulpranav 4 ปีที่แล้ว +137

    ബ്രോ ഒരു കലക്കൻ വീഡിയോ ♥️♥️♥️♥️ഇതേപോലെ റിയൽ ആയി ഉള്ള വീഡിയോസ് കാണാൻ വല്ലാത്ത ഒരു സുഖം തന്നെ ആണ് 😊പ്രത്യേകിച്ച് ♥️🥰" അമ്മ "🥰♥️

  • @fishingfreaks
    @fishingfreaks  4 ปีที่แล้ว +6

    Continues rain guys be safe and take care 🙏🏻❤️Thanks for the support and feedbacks friends ❤️❤️❤️❤️😘😘😘😘love you all instagram.com/sebin_cyriac/

  • @jacksongeorge3948
    @jacksongeorge3948 4 ปีที่แล้ว +1

    അടിപൊളി സെബിൻ ...മമ്മിയുടെയും ,പപ്പായുടെ യും സന്തോഷം .സൂപ്പർ .💕💕💕💕💕💕👍👍👍❤️❣️💖💓💔❤️💕💞💝

  • @asadarsh8056
    @asadarsh8056 4 ปีที่แล้ว +329

    ഹരികുട്ടന്റെ ചിരി പൊളി
    ഓ സോറി മമ്മി സോറി..😍😂
    Pwolichu bro😍😍
    മമ്മിയുടെ സന്തോഷം😍😍

  • @BTECHBaZi
    @BTECHBaZi 4 ปีที่แล้ว +268

    *Fishing freaks സ്ഥിരം ആയി കാണുന്നവര്‍ ഇവിടെ common* 😍✌️😍

    • @thajutech8945
      @thajutech8945 4 ปีที่แล้ว +1

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യും ഉറപ്പ്

  • @shibinkmathew1727
    @shibinkmathew1727 4 ปีที่แล้ว +2

    സത്യം പറയാല്ലോ നിങ്ങൾ ആണ് എനിക്ക് inspiration ❣️

  • @Khuluk00
    @Khuluk00 4 ปีที่แล้ว +50

    അമ്മയെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന മക്കൾസ്😍

  • @nevingeorge9835
    @nevingeorge9835 4 ปีที่แล้ว +306

    ഹരികുട്ടൻ fans😉😉💪

    • @pochinkivlogs
      @pochinkivlogs 4 ปีที่แล้ว +1

      Muthmanikaleee❤
      Royal pass venooo??? 💛💛💛
      Road to 1k💚💚💚
      Keri vaaa machanmareee💕💕💕

    • @arvlogs3364
      @arvlogs3364 4 ปีที่แล้ว

      Plzzz ente channel onu sub cheyu njnum cheyam urapppl

    • @arvlogs3364
      @arvlogs3364 4 ปีที่แล้ว

      @@pochinkivlogs Plzzz ente channel onu sub cheyu njnum cheyam urapppl

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว +1

      # യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക
      $

  • @linashafi5570
    @linashafi5570 3 ปีที่แล้ว +12

    Ente phonum vivo Y11 aanu😍
    Video othiri ishtaayi😍😍😂

    • @aromal9719
      @aromal9719 3 ปีที่แล้ว

      Enta vivo y15

    • @Arshdd369
      @Arshdd369 3 ปีที่แล้ว

      Yente vivo v20😻😻😻

  • @sudheerzaman3659
    @sudheerzaman3659 4 ปีที่แล้ว +63

    ഹരികുട്ട 500 കമെന്റ് കിട്ടും 😘

  • @aidanantony7782
    @aidanantony7782 4 ปีที่แล้ว +152

    Harikuttan's expression was nice 😅 😅

    • @rekhapr3534
      @rekhapr3534 4 ปีที่แล้ว +1

      Yes

    • @viralvedeos4340
      @viralvedeos4340 4 ปีที่แล้ว

      സിരിച്ചു സാത്തൊളി കുരിപ്പേളെth-cam.com/video/FuouWXZpt3U/w-d-xo.html

  • @adilameen314
    @adilameen314 3 ปีที่แล้ว

    എൻകെറ്റവും ഇഷ്ടയത് മമ്മീടെ ആ ഹാപ്പിനെസ്സ് ആണ്.. സെബിൻ ചേട്ടാ...u r great..

  • @sabinthomas4825
    @sabinthomas4825 4 ปีที่แล้ว +81

    "പപ്പ വേണേൽ ഈ ഫോൺ എടുത്തോ" - അമ്മ❤️

  • @MrAjith018
    @MrAjith018 4 ปีที่แล้ว +119

    ഈ‌ കമന്റ്‌ ഹരിക്കുട്ടന്.. നീ ഭയങ്കര ക്യൂട്ടാടാ ചക്കരേ..😘😘

    • @sanhaworld1646
      @sanhaworld1646 3 ปีที่แล้ว

      th-cam.com/video/NQnM9F3-4G4/w-d-xo.html

  • @mrbabyblade9022
    @mrbabyblade9022 3 ปีที่แล้ว +61

    മമ്മി ടെ കിളി പോയ നിമിഷം 😂
    പപ്പാ ഞാൻ ആണേൽ എടുത്തു അങ്ങ് ചാടിയാലോ 🙄😂

  • @mukeshmohan010
    @mukeshmohan010 4 ปีที่แล้ว +697

    ഹരികുട്ടന് ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കണം.. എന്നുള്ളവർ ലൈക്‌ അടിക്കു

    • @viralvedeos4340
      @viralvedeos4340 4 ปีที่แล้ว +2

      സിരിച്ചു സാത്തൊളി കുരിപ്പേളെth-cam.com/video/FuouWXZpt3U/w-d-xo.html

    • @mrhatake06
      @mrhatake06 4 ปีที่แล้ว +6

      Koduthu bro

    • @mukeshmohan010
      @mukeshmohan010 4 ปีที่แล้ว

      @@mrhatake06 ഒക്കെ bro

    • @printexoffset8447
      @printexoffset8447 3 ปีที่แล้ว

      പപ്പാ ആ ചോദ്യം ചോദിച്ചപ്പോ വിഷമം തോന്നിയത് എനിക്ക് മാത്രമാണോ
      സെബിച്ചാ പപ്പക്കുടെ ഒന്ന് വാങ്ങി സർപ്രൈസ് കൊടുക്കണം

  • @minimiltiayt2886
    @minimiltiayt2886 4 ปีที่แล้ว +36

    ഹരികുട്ടന്റെ ചങ്കുകൾക് ഇവിടെ കൂടാം എല്ലാവരും കാണട്ടെ നമ്മുടെ ഹരികുട്ടന്റെ പവർ 🔥🔥🔥

  • @prilumulackal4227
    @prilumulackal4227 3 ปีที่แล้ว +1

    "പപ്പാ വേണേ എടുത്തോ". അതാണ് മമ്മി. ബ്ലെസിങ് ഫാമിലി

  • @im12342
    @im12342 4 ปีที่แล้ว +660

    എന്റെ വീട്ടിലെങ്ങാനും ആയിരുന്നേൽ..
    ആദ്യം എന്നെ പിടിച്ചു വെള്ളത്തിൽ ettenem....

  • @adithyan147
    @adithyan147 4 ปีที่แล้ว +91

    Harikuttan fans like addi

  • @mhdsabir2430
    @mhdsabir2430 3 ปีที่แล้ว +41

    എന്റെ ഫോണും മോമിടെ ഫോണും ഒന്നു തെന്നേയ ആർക്കൊക്കെ വിവോ y 11 und

  • @sadiqkms1227
    @sadiqkms1227 4 ปีที่แล้ว +51

    ഹരി കുട്ടന്‍ ഉള്ള vedios കാണാന്‍ ഒരു പ്രത്യേക രസം ആണ്....

  • @mallu0.258
    @mallu0.258 4 ปีที่แล้ว +91

    അമ്മ ഫാൻസ്‌ ലൈക്‌ ചെയ്ത

    • @thajutech8945
      @thajutech8945 4 ปีที่แล้ว

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യും ഉറപ്പ്

    • @ap.jameela9412
      @ap.jameela9412 4 ปีที่แล้ว

      ഇനി എല്ലാം പ്രൊജക്ടറിൽ കാണാം
      👍
      വെറുമൊരു ഫ്യൂസ് ആയ ബൾബ് മാത്രം മതി ഒരു അടിപൊളി പ്രൊജക്ടർ വീട്ടിൽ തന്നെ ഉണ്ടാക്കാം
      th-cam.com/video/aRUozi-Ugj0/w-d-xo.html

  • @sreelekshmi8261
    @sreelekshmi8261 3 ปีที่แล้ว +4

    നല്ല സ്നേഹം ഉള്ള ഫാമിലി ഇത് കണ്ടപ്പോൾ സന്തോഷം കൊണ്ട് ഒന്നും പറയാൻ കഴിയുന്നില്ലാ ❤️❤️❤️😍😍😍😍

  • @abeeds4783
    @abeeds4783 4 ปีที่แล้ว +26

    13:22
    Sebichan: touch poi.
    Mummy: Allelm touchilla.
    Ee niskalankamaya marupadi istapettavar ivde varu..
    👇

  • @kenzyriyaz4789
    @kenzyriyaz4789 4 ปีที่แล้ว +50

    എന്നാലും ഹരിക്കുട്ടൻ നിങ്ങൾ ഫോൺ വാങ്ങിച്ചു കൊണ്ട് വരുന്നത് വരെ മമ്മിയെ അറിയിക്കാതെ പിടിച്ചു നിന്നു. മാസ്സ്,😍

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +7

      Annu 🤣🤣🤣

    • @nasarabdul695
      @nasarabdul695 4 ปีที่แล้ว

      ThyufassAaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaAaaaaaaaaaaaaaAAAAAAAAAAAAAAAAAAAAAAAÀÀÅAAAAAAAÀaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  • @faiz81faiz
    @faiz81faiz 3 ปีที่แล้ว +11

    I loved to see her Happiness.. God bless bro..

  • @azariahtj9129
    @azariahtj9129 4 ปีที่แล้ว +38

    അപ്പൻ : ഞാൻ ഇപ്പോ വെള്ളത്തിൽ എടുത്ത് ചാടിയേനെ ഫോൺ എടുക്കാൻ...
    Counter of the day- Highlight...
    Jinochan- എന്നാൽ അരാപൈമ തീറ്റ ആന്നെന്നു കരുതി വെട്ടിയേനെ😂😂😂😂

  • @azariahtj9129
    @azariahtj9129 4 ปีที่แล้ว +102

    അമ്മ ഇസ്‌തം ❤️...
    ആദ്യത്തെ ആ വിളറിയ മുഖം മാറി "ആ എന്റെ ഫോൺ ആണോ, എന്നാൽ കുഴപ്പമില്ല" എന്ന scene
    ഹരികുട്ടന്റെ വക ഒടുക്കത്തെ ideas..
    പുതിയ ഫോൺ കൈയ്യിലോട്ട് കൊടുത്തപ്പോൾ സഞ്ചി cool ആയിട്ട് വാങ്ങി, പിന്നീട് ഉള്ള ഞെട്ടൽ 🤩
    എല്ലാം pwoli...
    എന്നാലും അപ്പൻ scene കോൺട്രാ !!!
    ഞാൻ ഇപ്പോ വെള്ളത്തിൽ എടുത്ത് ചാടിയേനെ...
    അതിനുള്ള കൌണ്ടർ ആണ് Highlight...
    "എന്നാൽ അരാപൈമ തീറ്റ ആന്നെന്നു കരുതി വെട്ടിയേനെ''😂😂😂😂

  • @satharambisathar6342
    @satharambisathar6342 4 ปีที่แล้ว +2

    നല്ലൊരു കുടുംബം.... നന്മ നേരുന്നു...

  • @travellingdiariesworld9047
    @travellingdiariesworld9047 4 ปีที่แล้ว +18

    😍😍✌️Makantey ചാനലിൽ അമ്മ സബ്സ്ക്രൈബർ ആവുന്ന ആദ്യത്തെ വീഡിയോ 😍😍✌️വീഡിയോ പൊളിച്ചു

  • @abrahamthomas6142
    @abrahamthomas6142 4 ปีที่แล้ว +34

    Such a sweet and happy family ❤️🥰🥰🥰

  • @rahulvlogs4927
    @rahulvlogs4927 3 ปีที่แล้ว +70

    ഹരികുട്ടൻ ഫാൻസ്‌ ഇവിടെ കൂടാം
    👇

  • @bornking2u
    @bornking2u 4 ปีที่แล้ว +37

    Love Momma's reaction, and Especially Our Hero Harikuttan ❤️

  • @mirajpa1272
    @mirajpa1272 4 ปีที่แล้ว +38

    It's a privilege to gift a mother! After all, our lives are a gift from them! I had an identical experience a few months back! Loved this video! You are awesome Sebin!

  • @headshotff3469
    @headshotff3469 3 ปีที่แล้ว +1

    Itra nalla oru family kitiya chatan bhagyavan aahn 🥰

  • @-90s56
    @-90s56 4 ปีที่แล้ว +6

    എല്ലായിടത്തും നല്ല മഴയാണെന്ന് തോന്നുന്നു എല്ലാവരും സേഫ് അല്ലേ കൂട്ടുകാരെ. ആർക്കും ഒരു ആപത്തും വരാതിരിക്കട്ടെ 😊❣️

    • @umeshpv1167
      @umeshpv1167 4 ปีที่แล้ว +2

      Safe annu koshi annaaa

  • @AveragE_Student969
    @AveragE_Student969 4 ปีที่แล้ว +71

    ബ്രോ: ടച്ച് പോയി, ടച്ച് പോയി . ..
    മമ്മി: അല്ലെന്കിലും ടച്ചില്ല 😒
    ദിൽവാലെ പുച് ദേന ചാ . .. ആ ഓ.. ഓ ഓ ഓ ... 🧎🏻🚶🏻

    • @albinsunny8668
      @albinsunny8668 4 ปีที่แล้ว +1

      😂😂🤣

    • @viralvedeos4340
      @viralvedeos4340 4 ปีที่แล้ว

      സിരിച്ചു സാത്തൊളി കുരിപ്പേളെth-cam.com/video/FuouWXZpt3U/w-d-xo.html

  • @appuvlogs1386
    @appuvlogs1386 3 ปีที่แล้ว +1

    സൂപ്പർ മമിക് പുതിയ ഫോൺ കൊള്ളാം. I really love fishing freeks

  • @roshanmk6300
    @roshanmk6300 4 ปีที่แล้ว +77

    🔥 ഹരികുട്ടൻ ഫാൻസ്‌ likett പവർ കാണിക്ക്.. 🔥
    എല്ലാവരുടെയും സപ്പോർട്ട് വേണം
    👍👍👍👍👍👍👍👍👍👍👍👍👍

  • @suhaibsk2727
    @suhaibsk2727 4 ปีที่แล้ว +33

    16:13 shammi( door side)😱😱😱

  • @haibal1798
    @haibal1798 3 ปีที่แล้ว +15

    "Allenkilum touch illa"😂

  • @akarshr6349
    @akarshr6349 4 ปีที่แล้ว +20

    ഹരിക്കുട്ടൻ മോൻ സൂപ്പർ ആണ് കേട്ടോ... love uuu ചെക്കന്റെ ചിരി ഒരു രക്ഷയും ഇല്ല

  • @parokkottil
    @parokkottil 4 ปีที่แล้ว +20

    Le papa “ Nale ente phone kulathilo kinattilo ittekkam “ 😅

    • @gokul4358
      @gokul4358 4 ปีที่แล้ว

      🤣🤣🤣

  • @nishithapriyesh4468
    @nishithapriyesh4468 3 ปีที่แล้ว +1

    Ayyodaaa... Sebin eattaaa polichu

  • @DEVIL-in6jc
    @DEVIL-in6jc 4 ปีที่แล้ว +20

    bro also try to make english subtitle bro love from TamilNadu❤

  • @TripPicStoriesByNabilRashid
    @TripPicStoriesByNabilRashid 4 ปีที่แล้ว +41

    പൊളി ആശാനെ 👍👍🥰 മമ്മിക്ക് നല്ല സന്തോഷം ആയിട്ടുണ്ട് ആ മുഖം കണ്ടാൽ അറിയാം ❤️

  • @aadhimasarath6395
    @aadhimasarath6395 3 ปีที่แล้ว

    ഹരികുട്ടാ....🥰🥰😘😘😘... Such a lovely family..❤️❤️ God Bless U all....🥰🥰

  • @jozefvlogs4673
    @jozefvlogs4673 4 ปีที่แล้ว +9

    എനിക്ക് എന്തോ ചേട്ടന്റെ വീഡിയോ കാണാൻ പയങ്കര ഇഷ്ടമാ എന്തോ ഒരു mind refreshing

  • @sumeshvasu4422
    @sumeshvasu4422 4 ปีที่แล้ว +20

    Sebin bro👌.. When I watched this video for the first time my eyes were filled and I become blank, so i watched once again which I missed.. so much love and emotional in it ☺️..Mom - who don't expects anything and Dad - always a Saviour.. I think this video is the most watched one from your list.. keep rocking..👍

  • @chatti944
    @chatti944 3 ปีที่แล้ว

    Eee channel kandathod koodi njanum kurachu guppy ye medichu thudangi......peruthishttai😍😍😍😍😍😍😍😍

  • @rinilmanu3908
    @rinilmanu3908 4 ปีที่แล้ว +19

    😂😂😂പാവം pappa❤️❤️ 😜 ഭാഗ്യം കുളത്തിന്റെ അവിടെ അല്ലാത്തത് അല്ലങ്കിൽ pappa കൂടെ ചാടിയേനെ 😇😇❤️❤️❤️❤️❤️❤️👌👌മമ്മി പുതിയ ഫോണെല്ലാം ആയല്ലേ 😍👌✌️👍

  • @rohitnair398
    @rohitnair398 4 ปีที่แล้ว +16

    Your moms reaction was priceless broo😘😘❤️❤️

  • @lyargming2493
    @lyargming2493 4 ปีที่แล้ว +2

    ഹരിക്കുട്ടൻ എന്തെങ്കിലും വാങ്ങി കൊടുക്കൂ അവന്റെ സന്തോഷം കാണാൻ നല്ല രസമുണ്ട്

    • @fishingfreaks
      @fishingfreaks  4 ปีที่แล้ว +1

      Bro our cycle
      Medich koduthu :) video ittitund last week

  • @shaheershahimon7281
    @shaheershahimon7281 4 ปีที่แล้ว +13

    ഇന്നത്തെ ലൈക്‌ ഞമ്മളെ ഹരികുട്ടനാ 😍💕🔥🔥🔥

  • @falconfln4382
    @falconfln4382 4 ปีที่แล้ว +50

    HARIKUTTAN FAN ADI LIKE👍👍👇

  • @ajirajem
    @ajirajem 3 ปีที่แล้ว

    ഹരിക്കുട്ടൻ സ്റ്റാറാണ്... പക്ഷേ പുതിയ വീഡിയോകളിൽ മിസ്സിംഗ്....

  • @muhammedibrahim3698
    @muhammedibrahim3698 4 ปีที่แล้ว +248

    😂😂😂ആപ്പ് ഇനെ പറ്റി പരയുമ്പൊള് അധ് കെള്കാധെ സ്കിപ് ചെയ്ധ് കളയുന്നവര് ചങ്കുകള് ലൈക് അടിക് ☺️😂😂

  • @muhammedhashiq433
    @muhammedhashiq433 4 ปีที่แล้ว +22

    അച്ഛൻ : ഞാൻ ചാടാൻ നിലക്കായിരുന്നു അതിലേക്ക് 😅🤣

  • @maysunkj
    @maysunkj 3 ปีที่แล้ว +2

    അമ്മയെ സ്നേഹിക്കുന്ന എല്ലാ ആണ്‍മക്കൾക്കും ഈ വീഡിയോ dedicate ചെയ്യാം

  • @user-ej2fk2dm6f
    @user-ej2fk2dm6f 4 ปีที่แล้ว +11

    പപ്പയുടെ 14:56 മിനിറ്റിലെ സംസാരം കേട്ടോ. ചിരിച്ചു പണ്ടാരം അടങ്ങി ഞാൻ 😄😄

  • @jomonjose1923
    @jomonjose1923 4 ปีที่แล้ว +5

    സൂപ്പർ സെബിൻ ഞാനും ഏറ്റുമാനൂർ അടുത്താണ് ....നേരിൽ കാണാം നാട്ടിൻ വരുമ്പോൾ വലിയ ഇഷ്ടമാണ്.... രണ്ടു പേരയും, മമ്മിയേയും ,പപ്പായെയും..... കാണാട്ടോ....!!?
    സ്നേഹപൂർവ്വം....

  • @nahidmusthafa7641
    @nahidmusthafa7641 3 ปีที่แล้ว +8

    The secret of your success
    It is your love for your parents .....💯❤️

  • @user-eo8yq3cs6u
    @user-eo8yq3cs6u 4 ปีที่แล้ว +18

    എത്ര സ്നേഹം ഉള്ള family love you 😍😍😍

  • @jomonjomon8329
    @jomonjomon8329 4 ปีที่แล้ว +13

    Bro.. Tripography ചാനലിലെ മാച്ചനുമായിട്ട് ഒരു combo ചെയ്യാമോ..
    പൊളിക്കും 😀😀😀

  • @anandhu231
    @anandhu231 3 ปีที่แล้ว +8

    vivo upayogikunnavar like adi👍❤️❤️

  • @rachelyohannan1827
    @rachelyohannan1827 4 ปีที่แล้ว +9

    😍 Bro was waiting for your video..
    Such a huge Fan mallu anu but from dubai..... 😭

  • @mashik-mg6rw
    @mashik-mg6rw 4 ปีที่แล้ว +17

    Sebin bro ♥️ heart touched video one of the best video on my life.amma or acchande expression undalo 😍🤲👌na duwa chayyam ella kuttigalk (bro) nde accha ammeye pole kittate.GOD BLESS U & Urs FAMILY 😍

  • @ubaidkolamban2197
    @ubaidkolamban2197 3 ปีที่แล้ว +1

    പപ്പയുടെ വെപ്രാളം അതു ഭാര്യയോടുള്ള ഒരു സ്നേഹം ആണ്

  • @nidheeshkumar7850
    @nidheeshkumar7850 4 ปีที่แล้ว +5

    Sebin cyriac fans association abudhabi 🇦🇪gadakam reporting 🔥🔥🔥

  • @ashiqk8306
    @ashiqk8306 4 ปีที่แล้ว +27

    Harikkuttan thugin like adiche❤❤❤

    • @thajutech8945
      @thajutech8945 4 ปีที่แล้ว

      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യും ഉറപ്പ്

  • @harivlogs2491
    @harivlogs2491 2 ปีที่แล้ว

    ഹരിക്കുട്ടൻ ചങ്കാണ്. ഹരിക്കുട്ടൻ പവർ. മുത്താണ് സൂപ്പറാണ്.

  • @aswanth_km
    @aswanth_km 4 ปีที่แล้ว +10

    Hari കുട്ടനെ സ്വന്തം അനുജനെ പോലെ കാണുന്ന സെബിൻ ചേട്ടൻ poli അല്ലെ

  • @jeenashihab9238
    @jeenashihab9238 4 ปีที่แล้ว +23

    സെബിൻ ചേട്ടായി ഫാൻസ്‌ ലൈക്‌

  • @syamrajan9163
    @syamrajan9163 4 ปีที่แล้ว +1

    Papa venamenkil edutho...... athannu amma.... amma ishttam😍😍😍

  • @fancyworldguppyfarm
    @fancyworldguppyfarm 4 ปีที่แล้ว +62

    പാവം മമ്മി 😘

    • @g7doctor144
      @g7doctor144 3 ปีที่แล้ว

      Sajad kka

    • @anask8216
      @anask8216 3 ปีที่แล้ว

      Pwoly me your subscriber

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +6

    Mammy kku gift പൊളിച്ചു ബ്രോ👍❤😍❣

  • @muhammedarif2878
    @muhammedarif2878 4 ปีที่แล้ว +1

    മമ്മീടെ സന്തോഷം കാണുമ്പോൾ മനസ്സ് നിറയുന്ന പോലെ

  • @Habeelt123
    @Habeelt123 4 ปีที่แล้ว +23

    14:50 കറക്റ്റ് സെക്കൻഡിൽ പറയുന്ന ഡയലോഗ് ഒന്ന് ശ്രദ്ധിച്ചു നോക്കിയ ആ വാക്കിനുള്ള സ്നേഹം ഒന്ന് നോക്കിയേ..... 😍

  • @nanthukannan1189
    @nanthukannan1189 4 ปีที่แล้ว +18

    എന്തൊരു പാവാ മമ്മി...❤🤗