പറ്റിക്കാൻ വിളിച്ചതാ പക്ഷെ അതിനിടയിൽ കേട്ടത് | PRANK CALL TO HUSBAND AS SUBSCRIBER |Wayanadan Vloger

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #Prank prankgonewrong #callprank #prankonhusband #WayanadanVloger
    --------------------------------------------------------------
    Contact me on:
    Instagram:www.instagram.com_wayanadan_vloger/
    Faicebook: / jishnu.jishnuz.37
    Gmail:www.mydrem1@gmail.com
    fb page:
    / wayanadanvloger
    ---------------------------------------------------------------------
    Equipment used:
    BOYA MIC : Boya
    CAMERA : Canon G7X
    Trypod : Mini trypod
    Editor : kinemaster and Pixalab

ความคิดเห็น • 476

  • @pinkuusp4
    @pinkuusp4 2 ปีที่แล้ว +224

    കളിപ്പിച്ചത് ആയാലും നല്ല മറുപടി കൊടുത്ത ഏട്ടന് മാത്രം ആണ് ഇന്നത്തെ ലൈക്ക്

  • @najajaza3802
    @najajaza3802 8 หลายเดือนก่อน +61

    2024 കാണുന്നവർ ഉണ്ടോ

  • @noushadm2474
    @noushadm2474 10 หลายเดือนก่อน +4

    Enike pavam chechiye kanumpol വെഷമം thonunu

  • @Atxulkrixnqa
    @Atxulkrixnqa 2 ปีที่แล้ว +67

    അമ്മു ചേച്ചി സൂപ്പർ ആയി പ്രാങ്ക് ചെയ്തു എല്ലാ വട്ടവും അമ്മുസ് ആണ് പ്രാങ്ക് ആവാർ ഇന്ന് ചേട്ടൻ പ്രാങ്ക് ആയി 😂😂😂😂😂😂

  • @tomychankalladayil9728
    @tomychankalladayil9728 2 ปีที่แล้ว +744

    വോയ്‌സ് മാറ്റി സംസാരിച്ചാലും മൊബൈൽ നമ്പർ ഭർത്താവിന് അറിയില്ലേ??? അഭിനയം കൊള്ളാം 👍👍👍

  • @khaleelrahim9935
    @khaleelrahim9935 2 ปีที่แล้ว +124

    Sorry ഇത്‌ കണ്ടിട്ട് കുട്ടിയോട് സഹതാപം തോന്നുന്നു, വലിയ മിടുക്കിയും ബുദ്ധിമതിയാണെന്ന വിചാരം നിർത്തു , ഇതൊന്നുമല്ല കുട്ടി തമാശു

  • @anjalianilkumar5236
    @anjalianilkumar5236 2 ปีที่แล้ว +10

    Super anuttoo Pavam chinku cheetan 😂njan title kandapo orthu eni cheetan Vella cheethayum paranju kanumennu....kollam nalla snehamulloru pavathananallo ammuzzinte chinku🥰🥰ennayalum nalla acting nalla prank...ethu thirichu ammuzine vilichu cheyunne kanan oru agrahamundetoooo chetaaaa😂😂

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 ปีที่แล้ว +39

    കുറെയെണ്ണം പണമുണ്ടാക്കാൻ വേണ്ടി പ്രാങ്ക് എന്ന് പറന്നിറങ്ങും ഇങ്ങനെയാണ് കുടുംബ ബന്ധങ്ങളൊക്കെ തകരുന്നത്. ഇപ്പോൾ പെണ്ണുങ്ങളാണ് കുടും ബബന്ധങ്ങൾ തക്സർക്കാൻ irangunnath

    • @r2rhthu
      @r2rhthu 2 ปีที่แล้ว +2

      Ayyo TH-cam prank okke varunnathinu mumb bandhangal onnum thakararillallo alle... athonnum alla thakaranullath thakarumm thudaranullath thudarumm...

    • @vipinkrishna2488
      @vipinkrishna2488 2 ปีที่แล้ว

      Thanikonnum vere Pani ille avark ishttam ollathu avar cheyatte thanikonnum nashttam illallo

  • @devuzz8659
    @devuzz8659 2 ปีที่แล้ว +10

    😂😅set praank...😊chirich marikunn

  • @anuanu4143
    @anuanu4143 2 ปีที่แล้ว +98

    ഇത് ചെയ്യാൻ എടുത്ത തീരുമാനം സൂപ്പർ നല്ല prank 😊😊👍

  • @anilchalakudyanil9535
    @anilchalakudyanil9535 2 ปีที่แล้ว +4

    നിന്റെ സമയം നല്ലതാ. ഇഷ്ട്ടാ എന്നു പറഞ്ഞിരുന്നെഗിൽ പിന്നെ ഈ ചാനലിന്റെ അവസാന വിഡിയോ ആയേനെ 😀

  • @Savio-Gamer-1
    @Savio-Gamer-1 23 วันที่ผ่านมา

    അടിപൊളി പ്രാങ്ക് waynadan vlogger ഞെട്ടിപ്പോയിക്കാണും

  • @aleenajayakrishnan3348
    @aleenajayakrishnan3348 2 ปีที่แล้ว +19

    കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു
    നാണം കേട്ട് പാവം ചേച്ചി

  • @kunjumonkunju4701
    @kunjumonkunju4701 2 ปีที่แล้ว +14

    കുടുബ ബദ്ധം തകർത്ത് കൊണ്ടുള്ള ഫ്രാങ്ക് വേണ്ടാ

    • @sachinsachuz798
      @sachinsachuz798 2 ปีที่แล้ว

      ദേടെ പോടെ നെഗറ്റീവ് കോളികളെ

  • @satheesanappu4479
    @satheesanappu4479 2 ปีที่แล้ว +84

    ചേച്ചിനേയും ചേട്ടനേയും പിന്നെ കുഞ്ഞുസുന്ദരി വാവയെയും ഒരുപാട് ഇഷ്ടം 🤗

  • @babithasreejith1312
    @babithasreejith1312 2 ปีที่แล้ว +14

    ❤️❤️super prank 😂😂😂😂😂😂

  • @ayoob2650
    @ayoob2650 2 ปีที่แล้ว +36

    വെറുതെയെങ്കിലും ഭർത്താവ് മരിച്ചാണ് പറഞ്ഞിരുന്നതെങ്കിൽ നിങ്ങളുടെ ജീവിതം..... കുട്ടീ ഇത് പോലത്തെ കാര്യങ്ങൾക്കു മുതിരരുത്. തിരിച്ചാണിത് ചെയ്തിരുന്നതെങ്കിൽ കാണാമായിരുന്നു. ഒന്നുമില്ലെങ്കിലും ആ സമയത്ത്.....

  • @kl_02kirukkan
    @kl_02kirukkan 2 ปีที่แล้ว +6

    Enthayalum udheshichathu nadannu jishnu ozhich ellarum video kanddu
    Camera service koduth chechi aare camera eduth 🤣

  • @nandhubinoj1882
    @nandhubinoj1882 2 ปีที่แล้ว +17

    റിഫയുടെ കാര്യം ഓർക്കുക. അങ്ങനെ ചെയ്തു എന്നല്ല. ഇപ്പോൾ ആ കുട്ടിയുടെ കാര്യം. നമ്മൾ അച്ഛനും അമ്മയും ഉണ്ടെങ്കിലേ നമ്മുടെ /ആരുടെ ആണെങ്കിലും കുട്ടികൾ നല്ല വാക്കുകൾ പറയാനും. പ്രവർത്തിക്കുവാനും. അവർക്ക്/കുട്ടികൾക്ക് കഴിയൂ...

  • @sulaimansuli1717
    @sulaimansuli1717 2 ปีที่แล้ว +91

    വെറുതെയല്ല കുടുംബ ബന്ധങ്ങൾ ഒക്കെ തകർന്നുപോകുന്നത്

  • @najadrawing4359
    @najadrawing4359 9 หลายเดือนก่อน +4

    Voice matti samsaarichaalum
    Nember kandu cheechiyaanenn manasilaavuule eethaayalum kollaam supper😊

  • @swapnangaludelokamswapnang3975
    @swapnangaludelokamswapnang3975 2 ปีที่แล้ว +54

    ചിന്തിക്കുന്ന ആർക്കും മനസ്സിലാകും ഇത് കളിപ്പിക്കുന്നതാണെന്ന് പെട്ടന്ന് വിളിച്ചു ഇഷ്ട്ടന്ന് പറഞ്ഞൽ ആരെങ്കിലും വിശ്വസിക്കുവോ
    നിന്നപോലത്തെ ചിന്തയില്ലാത്തവർ മണ്ടന്മാർ വിശ്വസിക്കുവാരിക്കും ല്ലേ 😏

  • @shebinsebastian7842
    @shebinsebastian7842 2 ปีที่แล้ว +2

    Viewers koodunnathinu anusarichu cash kittum..
    E oru kariyathe anu e channel focus cheyyunnathu..
    Ithinu ethra negative comment vannalum avanum avalum munbottu pokum bcz money..
    Kuttam parayunnavar adakam video kanukayum cheyyum.. 😃😃😃
    2 alkarum chalippu illathe camera ku munbil act cheyyan mind strong ullavar aanu..
    Wayanad vloger polikkku😃😃😃👍

  • @NScreation206
    @NScreation206 8 หลายเดือนก่อน +1

    സൂപ്പർ husband👍

  • @HarisNkt-sk2ll
    @HarisNkt-sk2ll ปีที่แล้ว +3

    എന്തായാലും പൊളിച്ചു പെങ്ങളുട്ടി

  • @sinujoy7954
    @sinujoy7954 2 ปีที่แล้ว +11

    Wife nte no. Ariyatha hus😱😱😱

  • @DeepaPk-r9o
    @DeepaPk-r9o ปีที่แล้ว +4

    അമ്മുസ് പൊളിച്ചു

  • @HarishHarish-qg7cc
    @HarishHarish-qg7cc 2 ปีที่แล้ว +28

    Swetha. Your a good actor, Golden husband

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 ปีที่แล้ว +46

    ആണുങ്ങളെ വഴി തെറ്റിക്കാൻ നിനക്ക് നാണമില്ലേ. ഇതി നൊന്നും ലൈക്‌ ചെയ്യരുത്. ചാനലും കാണരുത്.

    • @ponnumonu7254
      @ponnumonu7254 2 ปีที่แล้ว +2

      ഇത് നിങ്ങൾ കണ്ടത് കൊണ്ടല്ലേ 🙊🙊🙊🙊

  • @groot7600
    @groot7600 2 ปีที่แล้ว +21

    കുട്ടിക്ക് നല്ല experiance ഉണ്ടല്ലേ

  • @sureshtharayil3022
    @sureshtharayil3022 2 ปีที่แล้ว +5

    ഇത് മോള് നമ്മളെയൊക്കെ പറ്റിച്ചത് പോലെ ആയി കാരണം ഒന്നാമത് നബർ ഭർത്താവിനറിയില്ലേ ? രണ്ട് എറണാംങ്കുളം ഭാഷയും ഭാഷ ഇങ്ങിനെയാണോ ഹൗ വല്ലാത്ത ജാതി

  • @adithyac5217
    @adithyac5217 2 ปีที่แล้ว +41

    ഒരു day പോലും നിങ്ങളുടെ വീഡിയോ കാണാത്തതില്ല പൊളിയാ chechiye🥰🥰🥰

    • @mind0250
      @mind0250 2 ปีที่แล้ว +4

      ayye😒

  • @johnmathew-td9dm
    @johnmathew-td9dm ปีที่แล้ว +2

    Uploading editing mollu anoo super 👌

  • @ratheeshs1747
    @ratheeshs1747 2 ปีที่แล้ว +75

    വിവരമുള്ളവർ പറയും പോലെ"തിന്നട്ട്‌ കൊഴുപ്പ് എല്ലിന്റെ ടെ കേറുമ്പോൾ ഉള്ള സൂ.. ക്കേട്"

  • @sachinsachuz798
    @sachinsachuz798 2 ปีที่แล้ว +1

    സാമാന്യം വിവരമില്ലാതെ പൊട്ട കമൻറ് ഇട്ടോളൂം ഇതിൽ കോൾ ചെയ്താൽ നമ്പറിൽ പേര് കാണിക്കില്ല വോയിസ് മാറ്റാൻ പറ്റും ഞാനും ചെയ്തിട്ടുള്ളതാണ് അതുപോലും അറിഞ്ഞുകൂടാതെ ഒന്നും അറിഞ്ഞുകൂടാതെ ചുമ്മാ വന്നു പൊട്ട കമന്റടിക്കും വിവരമില്ലാത്ത ജന്തുക്കൾ

  • @Nightbot2.0gaming
    @Nightbot2.0gaming 2 ปีที่แล้ว +8

    ആ ഇഷ്ടം അംഗീകരിക്കുവാരുന്നെങ്കിൽ ആരുന്നെങ്കിൽ കുടുംബം കലങ്ങിയേനെ 🤣🤣

  • @DJSACHUKS
    @DJSACHUKS 2 ปีที่แล้ว +10

    Ente ponne adi poli video ❤️•❤️•❤️ 🤣

  • @bavapmna5520
    @bavapmna5520 2 ปีที่แล้ว +25

    ഇടയ്ക്ക് എന്തിനാണ് പാമ്പിനെ പോലെ നാക്ക് നീട്ടുന്നത്?? ഇങ്ങനെയൊക്കെ ഭർത്താവിനെ വിളിച്ച് പറഞ്ഞിട്ട് നാളെ ഭർത്താവിന് സയനഡ് ബിരിയാനി കൊടുക്കണം
    കഷ്ടം. ഇതിനു പോയി ലൈക്കടിക്കുന്നു.

  • @manjushaviswanath3716
    @manjushaviswanath3716 ปีที่แล้ว +2

    പാവം 😢

  • @aleeshashaji6905
    @aleeshashaji6905 3 ปีที่แล้ว +13

    😅😅😅😅 pwoli😅😅😅😅

  • @Amritha12329
    @Amritha12329 2 ปีที่แล้ว +27

    ഭാര്യ യുടെ നമ്പർ അറിയാത്ത ഭർത്താവ്

    • @sachinsachuz798
      @sachinsachuz798 2 ปีที่แล้ว

      ഡോ മണ്ടാ ആ ആപ്പിൾ പേര് കാണിക്കില്ല ok

  • @DileepS.p
    @DileepS.p ปีที่แล้ว +2

    Super ❤

  • @ദൈവീകജീവൻ
    @ദൈവീകജീവൻ 2 ปีที่แล้ว +11

    ഞാൻ എന്റെ ഭാര്യയോട് ചോദിച്ചിട്ട് പറയാം

  • @dixonnm6327
    @dixonnm6327 2 ปีที่แล้ว +4

    കൊച്ചു ഗള്ളി.അന്യായം പെങ്ങളെ അന്യായം ! .....

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +60

    ഇതൊക്കെ വളെരെ ബോർ ആണ് കുട്ടി. ഇതിനൊക്കെ പ്രാങ്ക് എന്നല്ല പറയുക .

    • @sunnyabraham2526
      @sunnyabraham2526 2 ปีที่แล้ว +5

      PRANTHENNU VILIKKANAM

    • @jintu1958
      @jintu1958 2 ปีที่แล้ว

      👍🏻

    • @sachinsachuz798
      @sachinsachuz798 2 ปีที่แล้ว

      പിന്നെയെന്താ തേങ്ങാപിന്നെയെന്താ തേങ്ങാക്കൊല എന്നു പറയുമോ ഒന്ന് പോടാ

    • @sitharasinu7928
      @sitharasinu7928 10 หลายเดือนก่อน

      Poda

  • @dharshankottayi5577
    @dharshankottayi5577 2 ปีที่แล้ว +4

    Viddithamaanukuttyi

  • @gokulpeethambaran6869
    @gokulpeethambaran6869 3 ปีที่แล้ว +64

    ഇതുപോലൊരു prank ജിഷ്ണുവേട്ടനും തന്നാലോ 😄😄

    • @WayanadanVloger
      @WayanadanVloger  3 ปีที่แล้ว +8

      😂😂😂😂😂

    • @hami...hameed6698
      @hami...hameed6698 2 ปีที่แล้ว +2

      മോള്ക്ക് . പണി പാലും വെള്ളത്തിൽ കിട്ടും

    • @KKrish-iv2ig
      @KKrish-iv2ig ปีที่แล้ว

      Eeshwara​@@WayanadanVloger

  • @rejimolsam2162
    @rejimolsam2162 7 หลายเดือนก่อน

    മോളെ adipoli👍😂😂😂😂

  • @shareefqatarqatar2729
    @shareefqatarqatar2729 2 ปีที่แล้ว +4

    👍👍👍atipoli sahodhari 🙏🙏🙏

  • @celinvk581
    @celinvk581 7 หลายเดือนก่อน

    പാവം ഭർത്താവ് airpotil പോയി കുടുംബത് സമ്പത്ത് വരൻ ചെയ്പോൾ

  • @JyothikaS-j4g
    @JyothikaS-j4g ปีที่แล้ว +1

    Prank high level

  • @sreeraj_pj3120
    @sreeraj_pj3120 3 ปีที่แล้ว +52

    Prank high level😹💥

  • @becheekhafangirl4123
    @becheekhafangirl4123 2 ปีที่แล้ว +1

    Chettan ambinum villinum adukkunnilllallo😮😚

  • @KesiyaArun-b3f
    @KesiyaArun-b3f 8 หลายเดือนก่อน +1

    Oru sub samsarichappol thanne ithrem mindiyenkil oru kozhi anenne manasilayii . athum parichayam polum illatha ale kollam 😂😹

  • @divyaappu6119
    @divyaappu6119 2 ปีที่แล้ว +4

    എനിക്കു ഇഷ്ട്ടം ആണ് ഞാൻ കല്യാണം കഴിക്കാം

  • @sree5933
    @sree5933 2 ปีที่แล้ว +43

    നന്നായി ജീവിച്ചൂടെ എന്തിന്റെ സൂക്കേട് ആണ് മോളെ നിനക്ക് 😡😡😡

    • @muhammedshafi8797
      @muhammedshafi8797 2 ปีที่แล้ว +2

      ഇത് അങ്ങോട്ട് എത്തില്ല അതൊറപ്പല്ലെ

    • @user-jr8gr6rl2c
      @user-jr8gr6rl2c 2 ปีที่แล้ว +1

      😆😆

    • @hami...hameed6698
      @hami...hameed6698 2 ปีที่แล้ว +2

      ഒര് ബദ്ധം പിരിയാൻ ഇത് തന്നെ ധാരാളം

    • @khaleelrahim9935
      @khaleelrahim9935 2 ปีที่แล้ว +1

      😃

    • @kishornagaraj6218
      @kishornagaraj6218 2 ปีที่แล้ว

      E jeevithathinu entha kuzhappam ?

  • @abdulasees7733
    @abdulasees7733 2 ปีที่แล้ว +7

    ഇത് മുന്നോട്ട് പോവൂല

  • @alliswell193
    @alliswell193 2 ปีที่แล้ว +4

    Ethoke oru thamasha ayi adukku guys.

  • @baburajva5616
    @baburajva5616 2 ปีที่แล้ว +4

    എന്തിനാ മോളെ എല്ലാരേയും pattikkunne

  • @smadl961
    @smadl961 2 ปีที่แล้ว +2

    Settings ആണെന്ന് വീഡിയോ കാണുന്ന എല്ലാവർക്കും അറിയാം വെറുതെ നാടകം കളിച്ചു കാണിക്കണ്ട കേട്ടോ 🤪

  • @bijeshbijo7503
    @bijeshbijo7503 2 ปีที่แล้ว +14

    മാജിക്‌ ആപ്പ് ഓക്കേ ഓക്കേ.. പക്ഷെ നമ്പർ 🤣🤣🤣🤣അമ്മുസിനെ എന്റെ മോൾക്ക് ഭയകര ഇഷ്ട്ട... മോൾ പറഞ്ഞൂ ഉമ്മ കൊടുക്കണം എന്ന്... ഉമ്മ

  • @sabusai9346
    @sabusai9346 2 ปีที่แล้ว +26

    ഈ വർഷത്തെ ബെസ്റ്റ് പ്രാഗത്തി ഈ കുട്ടിയായിരിക്കുമോ 😄😄😄🤣🤣

    • @dalisedits7228
      @dalisedits7228 2 ปีที่แล้ว +2

      poooda

    • @mubeenamubim7394
      @mubeenamubim7394 2 ปีที่แล้ว

      അല്ല നമ്പർ പൊന്നു നിന്റെ അല്ലെ

  • @geonj9641
    @geonj9641 3 ปีที่แล้ว +19

    വളരെ ഞഞ്ഞായിട്ടുണ്ട്,,, 👏🙏🙏🙏🙏🙏👈😬🤧

    • @WayanadanVloger
      @WayanadanVloger  3 ปีที่แล้ว +3

      ഞങ്ക്യൂ ❤

    • @geonj9641
      @geonj9641 3 ปีที่แล้ว

      @@WayanadanVloger ഞ്ഞോ മെൻഷൻ

    • @khaleelrahim9935
      @khaleelrahim9935 2 ปีที่แล้ว +1

      😄😄

    • @geonj9641
      @geonj9641 2 ปีที่แล้ว +1

      @@WayanadanVloger ❤👍😄

    • @sheejaashok7081
      @sheejaashok7081 2 ปีที่แล้ว +1

      😂

  • @mad6355
    @mad6355 2 ปีที่แล้ว +2

    enthoru abinayam😂👀

  • @asharafkk2162
    @asharafkk2162 2 ปีที่แล้ว +26

    ഭയങ്കര തള്ള് സ്വന്തം ഭർത്താവിന് ഭാര്യയുടെ phon no.. അറിയില്ലേ

    • @sujathakv3751
      @sujathakv3751 2 ปีที่แล้ว +3

      ശരിയാ അയാൾക്ക് നമ്പർ അറിയില്ലേ

    • @sujathakv3751
      @sujathakv3751 2 ปีที่แล้ว +2

      ഓരോ ഉഡായിപ്പ്

    • @marneer381
      @marneer381 2 ปีที่แล้ว +2

      ശബ്ദവും അറിയില്ല 🤣😂

    • @jintu1958
      @jintu1958 2 ปีที่แล้ว +1

      സത്യം.

  • @jintu1958
    @jintu1958 2 ปีที่แล้ว +17

    ഓരോ കോമാളി തരം ആയി വന്നോളും പ്രാങ്ക് എന്ന് പറഞ് . എത്രയോ അമ്മമാർ തൊഴിൽ ഉറപ്പിന് പോകുന്നു സഹോദരി അതിനു പോയിക്കൂടെ.

    • @7902
      @7902 2 ปีที่แล้ว

      🤣🤣🤣

    • @vipinkrishna2488
      @vipinkrishna2488 2 ปีที่แล้ว

      Thaniku eshttam allegil than enthina kanunne

  • @afsaltafsal.t9429
    @afsaltafsal.t9429 2 ปีที่แล้ว +6

    നല്ല ബിറ്റ് 😂

    • @binduk7095
      @binduk7095 2 ปีที่แล้ว

      പോടീ ഉളെ

  • @sajuabraham231
    @sajuabraham231 2 ปีที่แล้ว +4

    Content kittunnilla athonda mamanodonnum thonnalle makkale 😜

  • @sarithaj6560
    @sarithaj6560 2 ปีที่แล้ว +51

    ഇതുപോലെ ഉള്ള ചളിഞ്ഞ പ്രാങ്ക് എല്ലാവരും നിർത്തുന്നതാണ് നല്ലത്...
    കുറച്ചൂടെ കൊഞ്ചിയൽ വളഞ്ഞു കയ്യിലിരിക്കും

  • @shijur7261
    @shijur7261 2 ปีที่แล้ว +12

    Athentha wife num kanda husne ariyillaa... Kashttam 😂

  • @rajeenasaidt3528
    @rajeenasaidt3528 2 ปีที่แล้ว +23

    ഇവൾക് ഒന്നും വേറെ പണി ഇല്ലേ 😡😡

  • @alikoya9972
    @alikoya9972 8 หลายเดือนก่อน

    vaifൻ്റെ സൗണ്ട് മനസ്സിലാവാത്ത HUS😢

  • @safasworld9462
    @safasworld9462 2 ปีที่แล้ว +20

    സ്വന്തം number കണ്ടിട്ടും മനസ്സിലാകാത്ത husband

    • @sachinsachuz798
      @sachinsachuz798 2 ปีที่แล้ว

      ആദ്യം ആപ്പിടത്ത് ഒരാളെ വിളിക്ക് അല്ലെങ്കിൽ നിങ്ങൾ തന്നെ രണ്ട് ഫോൺ എടുത്തു വിളിക്കുക വിളിക്കുന്ന നമ്പറിലെ പേര് കാണിക്കില്ല🥵

  • @nazarudeenm1838
    @nazarudeenm1838 2 ปีที่แล้ว +2

    മൂർഖൻ ഇനത്തിൽ പെട്ടതാണെന്ന് തോന്നുന്നു. കൂടെക്കൂടെ നാവ് നീട്ടുന്നുണ്ട്

  • @divyaappu6119
    @divyaappu6119 2 ปีที่แล้ว +6

    ജീവിതം തമാശ ആകരുത്

  • @muhammedshafi8797
    @muhammedshafi8797 2 ปีที่แล้ว +8

    നിങ്ങളുടെ No ഇതിൽ വെക്കുക praging എങ്ങിനെയെന്ന്ഞങ്ങൾ കാണിച്ച്തരാം
    പിന്നെ യഥാർഥത്തിൽ ആനല്ലൊരുമനുഷൃനെപറ്റിച്ചതിൽ നിങ്ങളുടെബന്ധത്തിൽ നല്ലൊരു വിള്ളൽ...........എന്ന് പ്രാർത്തിക്കുന്നു

    • @hami...hameed6698
      @hami...hameed6698 2 ปีที่แล้ว +1

      വീഴട്ടെ എന്ന്. അല്ലേ. ഞാനും പ്രാർത്ഥിക്കുന്നു.

    • @muhammedshafi8797
      @muhammedshafi8797 2 ปีที่แล้ว +1

      @@hami...hameed6698 yes

    • @hami...hameed6698
      @hami...hameed6698 2 ปีที่แล้ว

      @@muhammedshafi8797 👍

  • @yousafsharafiya162
    @yousafsharafiya162 2 ปีที่แล้ว +1

    വീഡിയോ ഞാൻ കാണാറു ണ്ട്

  • @goldenscorpiomovies3893
    @goldenscorpiomovies3893 2 ปีที่แล้ว +7

    Nice acting

  • @AnjaliV-c8q
    @AnjaliV-c8q 10 หลายเดือนก่อน +2

    Avant mara monda kandalum thonu onnu premikan😂😂

  • @chinnusyam2605
    @chinnusyam2605 4 หลายเดือนก่อน

    പിന്നെ അവളുടെ ഒരു prank

  • @teddygirlachutty7906
    @teddygirlachutty7906 2 ปีที่แล้ว +1

    🙄 ijjathy

  • @RinshinaashikRinshinaashik
    @RinshinaashikRinshinaashik 8 หลายเดือนก่อน

    Aathyam barthavinod ellam samsarich othu theerppakkiyathalle😂

  • @abhilearningtirk3904
    @abhilearningtirk3904 ปีที่แล้ว +1

    Nalla prang ayirunnu

  • @Unnikrishnanpp2571
    @Unnikrishnanpp2571 2 ปีที่แล้ว +7

    വല്ല ജോലിക്കും പൊയ്ക്കൂടേ

    • @sachinsachuz798
      @sachinsachuz798 2 ปีที่แล้ว

      ഈ പൊട്ട കമന്ററിന് സമയം നിനക്കു വല്ല ജോലിക്ക് പോയിക്കൂടെ പോടാ

  • @uthamanv1222
    @uthamanv1222 2 ปีที่แล้ว +16

    ഭയങ്കര അഭിനയം
    കളിച്ചു കളിച്ചു ജീവിതം കോഞ്ഞാട്ട ആവാതെ നോക്കിക്കോ പണ്ടാരമേ

    • @SunilKumar-vw6gh
      @SunilKumar-vw6gh 2 ปีที่แล้ว

      @@swethap1719 original swetha ethi... eni Kalithudangan Pokunne ullu...

    • @aachuarya
      @aachuarya ปีที่แล้ว

      😂

  • @shahana714
    @shahana714 2 ปีที่แล้ว +3

    Sound change cheytha app etha

  • @sajeerasheji7752
    @sajeerasheji7752 2 ปีที่แล้ว +89

    ഇതിനൊക്കെ prank എന്നല്ല പറയുന്നത്...നിൻ്റെ പ്രാന്ത് ആണ്..കണ്ടിട്ട് വെറുപ്പ് തോന്നി

  • @user-bl4lz3gu8s
    @user-bl4lz3gu8s 2 ปีที่แล้ว +3

    Wayandil evideya

  • @Peelipoppy
    @Peelipoppy 2 ปีที่แล้ว +18

    ഒരു പണിയും ഇല്ലാണ്ട് വീട്ടിൽ ഇരിക്കുവാണ് അല്ലേ... അതാണ് ഇങ്ങനെ പ്രന്ത് കാണിക്കുന്നത്.... കഷ്ടം.... വെറുപ്പിച്ചു കൊന്നു....🙏

    • @vk-wp2rf
      @vk-wp2rf 2 ปีที่แล้ว

      Thanodoke arenkilum paranjo kanan

    • @aryasudheesh8852
      @aryasudheesh8852 2 ปีที่แล้ว

      😂😂😂😂😂spr

  • @sheebasheeba1641
    @sheebasheeba1641 2 ปีที่แล้ว +10

    Thirichum kittathee irunnal mathiii😂😂😂

    • @WayanadanVloger
      @WayanadanVloger  2 ปีที่แล้ว

      😂😂😂

    • @abdulatheef2805
      @abdulatheef2805 2 ปีที่แล้ว

      Ithuilum valuth kuttikku kodukkarund anikk ishttappattu 😂😂

  • @Helen-eh7zz
    @Helen-eh7zz 7 หลายเดือนก่อน

    Cristiano ronaldo fans in india plz like

  • @rishamathew7978
    @rishamathew7978 หลายเดือนก่อน

    Nice❤❤

  • @arkithshyam7612
    @arkithshyam7612 2 ปีที่แล้ว +11

    Kazhappe

  • @saburajraj302
    @saburajraj302 2 ปีที่แล้ว +8

    സ്വന്തം ഭാര്യയുടെ sound കേട്ടാൽ അറിയില്ലേ 🙄

    • @sachinsachuz798
      @sachinsachuz798 2 ปีที่แล้ว +1

      ഒന്ന് പോടെ ആദ്യം വീഡിയോ ഫുള്ള് കാണുക എന്നിട്ട് വല്ല ഉണ്ടാക്ക് ഫസ്റ്റ് ആപ്പിൾ കോള് പോകുമ്പോൾ അതിൽ പേര് കാണിക്കില്ല രണ്ടാള് നമുക്ക് ഇഷ്ടമുള്ള വോയിസ് കേൾക്കാം നമ്മളും കുറെ ചെയ്തിട്ടുള്ള എന്നെ നീയും ചെയ്യ് അവിടെ ഇരുന്നു പോടെ

  • @riyarifan7307
    @riyarifan7307 2 ปีที่แล้ว +4

    ഇത് വളരെ ദുഃഖകരം തന്നെ പറയാതിരിക്കാൻ വയ്യ🙏🙏🙏

  • @kjkannan
    @kjkannan 2 ปีที่แล้ว +5

    Number ariyaan paadille Husbandinu 🤔.... Entho evideyo cheenju naarunnund

  • @AbdulKarim-ii4ts
    @AbdulKarim-ii4ts 10 หลายเดือนก่อน

    Fidha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉

  • @solykb5560
    @solykb5560 2 ปีที่แล้ว +67

    ഒടുക്കത്തെ അഭിനയം. 🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥺🥴

  • @marneer381
    @marneer381 2 ปีที่แล้ว +39

    സ്വന്തം ഭാര്യയുടെ ശബ്ദം മനസിലാകാത്ത ഭർത്താവ്.. കാണുന്നവർ വിഡ്ഢികൾ അല്ല

    • @WayanadanVloger
      @WayanadanVloger  2 ปีที่แล้ว +10

      Kanunnavar viddigalalla athu namukum ariyam athil aval magic call eannu paranja oru app install cheythit aane vililunne ath aa video yil parayunnund

    • @marneer381
      @marneer381 2 ปีที่แล้ว +2

      @@WayanadanVloger 😂🤣🤣🤣

    • @vfxcreation8085
      @vfxcreation8085 2 ปีที่แล้ว

      Adhyam ah aappine kurich ariy ennittu kidann chilaykk mwolee

    • @karayilsafvan494
      @karayilsafvan494 2 ปีที่แล้ว +3

      @@WayanadanVloger appo mobile nmbr??

    • @boysad265
      @boysad265 2 ปีที่แล้ว

      😍

  • @jyothilakshmi6308
    @jyothilakshmi6308 ปีที่แล้ว

    ഇതു ശരിയല്ല. ഇതു നേരെ തിരിച്ചാണെങ്കിലോ. അവിടെ പേരു പീഡനം അല്ലേ. തെറ്റാണോ ശരിയാണോ എന്നു ചിന്തിക്കുക. over ആ വാതിരിക്കുക. അവിടെ അവക്യം വരും .ok