ബീറ്റ്‌റൂട്ട് ഇതുപോലെ തയ്യാറാക്കി നോക്കൂ 😋😋..!!! Beets Recipe | Beetroot Halwa | Halwa Recipe

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +498

    *ഇത് വരെ ബീറ്റ്‌റൂട്ട് ഹൽവ കഴിക്കാത്ത ആരൊക്കെ ഉണ്ട് 🤒ഇബടെ ഒന്ന് വന്നേ 🏃🏃🏃🏃🏃യ്യോ ആരുല്ലേ 🤒🤒ന്നാ ഞാൻ പോൺ bei🏃🏃🏃🏃*

  • @artgridbymunsa9190
    @artgridbymunsa9190 4 ปีที่แล้ว +78

    Beetroot ഹൽവ ആദ്യമായിട്ട കാണുന്നത്🤩
    ഞാൻ മാത്രമാണോ🤔

  • @MYMOGRAL
    @MYMOGRAL 4 ปีที่แล้ว +170

    ബീറ്റ്റൂട്ട് ഹൽവ
    ആദ്യമായി കാണുന്നു
    😀😀✌️🤤

  • @jumbojet-s4g
    @jumbojet-s4g 4 ปีที่แล้ว +123

    ഷെമിത്തയുടെ പത്രങ്ങളുടെ ഫാൻസ്‌ ഉണ്ടോ 💪

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +4

      😘🥰😘💞💝

    • @abeljoseph3821
      @abeljoseph3821 4 ปีที่แล้ว +1

      പാ‌‌‌ത്ര० എന്നാണോ

    • @saifk3335
      @saifk3335 4 ปีที่แล้ว +1

      പത്രം ആണോ പാത്രം ആണോ കവി എന്താ ഉദ്ദേശിച്ചത് 🤪🤔

    • @jumbojet-s4g
      @jumbojet-s4g 4 ปีที่แล้ว +1

      @@saifk3335 പാത്രം 🙄

    • @anjanajayaraj3174
      @anjanajayaraj3174 4 ปีที่แล้ว +1

      @@ShameesKitchen
      Shameetha ,ettha ee kitchen tools okke avdunn aan medikunne plz reply athokke kaanumbol thanne endhoru bagi aan especially spoon❤️❤️❤️❤️

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 ปีที่แล้ว +97

    കല്യാണ വീട്ടിൽ ബിരിയാണിക്ക് ഒപ്പം തരുന്ന ബീറ്റ്‌റൂട്ട് അച്ചാർ അന്നും ഇന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു 😒😒😒

  • @aleemabiabdulsalam
    @aleemabiabdulsalam 4 ปีที่แล้ว +2

    ഇടക്ക് ഉണ്ടാക്കാറുണ്ട് പക്ഷേ വേറെ രീതിയിൽ ആണ്, ഇത് ഈസിയായി തോന്നി,,, ഇനി ഇങ്ങനെ ട്രൈ ചെയ്തു നോക്കും തീർച്ചയായും,,,

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +85

    *ഷമീസ് കിച്ചൺ 🔥സ്ഥിരം കാഴ്ചക്കാർ ആരൊക്കെ ഉണ്ട് ഇബിടെ ഓടി 🏃വന്നു ഹാജർ ആയിക്കെ 😌😌😌😌*

    • @FRQ.lovebeal
      @FRQ.lovebeal 4 ปีที่แล้ว +2

      💃💃💃ഓടി baru

    • @AbdulRauf.
      @AbdulRauf. 4 ปีที่แล้ว

      🙄🙄

    • @ambikanair9341
      @ambikanair9341 4 ปีที่แล้ว

      👍

    • @zeenathzeenu4728
      @zeenathzeenu4728 4 ปีที่แล้ว

      Nerathe ഓടിനി ippa എത്തിയെ 😂😂😁

    • @ismailwayanad490
      @ismailwayanad490 4 ปีที่แล้ว

      @@zeenathzeenu4728 😂😂😜

  • @anithamohan5123
    @anithamohan5123 3 ปีที่แล้ว +1

    Super അടിപൊളി ഇതു പോലെ തീർച്ചയായും ഉണ്ടാക്കും. 👌👌👌

  • @SightofCreation
    @SightofCreation 4 ปีที่แล้ว +5

    I see this type recipy first time,a variety halwa. 👌👌👌nice. Thank you

  • @jeffyfrancis1878
    @jeffyfrancis1878 4 ปีที่แล้ว

    Angane beetrootneyum veruthe vittilla, beetrootum kondum variety. Polichu.

  • @reshmabalan2893
    @reshmabalan2893 4 ปีที่แล้ว +7

    മുത്തുമണിയുടെ റെസിപ്പി എല്ലാം കിടു അല്ലേ 😍😍😍😍😘😘😘😘
    ഞാൻ ആദ്യമായിട്ടാ ബീറ്റ്റൂട്ട് വെച്ചുള്ള ഹൽവ കാണുന്നത്. സൂപ്പർ 👌👌👌👌👌

  • @remyaremya1630
    @remyaremya1630 26 วันที่ผ่านมา

    Njanum undakki nokki adipoli taste aanutto...😋😋

    • @remyaremya1630
      @remyaremya1630 26 วันที่ผ่านมา

      Subscribum ..cheythu ,poricha kozhi biriyaniyum undakki athum polichu..thanks dear..😊❤

  • @dreamrider2660
    @dreamrider2660 4 ปีที่แล้ว +100

    ഹായ് ഫ്രണ്ട്‌സ് വെൽക്കം to ഷമീസ് കിച്ചൻ 😁ഷമീത്തയുടെ വെൽക്കം എൻട്രി ഇഷ്ടമുള്ളത് എനിക്ക് മാത്രമോ 💕💕😀

    • @muthu-h6w
      @muthu-h6w 4 ปีที่แล้ว +1

      ഏയ് ഇന്കും ഇഷ്ടാ
      പിന്നെ അവരെ മതിയാവും എന്ന് പറയുന്നതും

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      😁😁😘🥰🥰

  • @ambilyvs8671
    @ambilyvs8671 4 ปีที่แล้ว +1

    Kanumbol thanne kothi varunuuu🤤🤤

  • @praveenkumark.vk.v1493
    @praveenkumark.vk.v1493 4 ปีที่แล้ว +3

    First like and comment 😋😋😋beetroot haluwa ethu varee ketitilla item poli aaanee try cheythu nokkum

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Hi.. happiye 😘😘 dear 🥰🥰

    • @vijayic7153
      @vijayic7153 4 ปีที่แล้ว +1

      @@ShameesKitchen hai shammee try cheyyam ketto

    • @praveenkumark.vk.v1493
      @praveenkumark.vk.v1493 4 ปีที่แล้ว +1

      Njan undakki 👍 super

  • @kshalinikshalinijagadeesh7233
    @kshalinikshalinijagadeesh7233 4 ปีที่แล้ว +1

    Aahaa super colourful halwa thanks

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +13

    ആഹാ... ഹൃദയ വർണ്ണമുള്ള ഹൽവ 🤩
    ഷമീസ് പൊളി👌❣️👍

  • @vijithomas4074
    @vijithomas4074 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റി ആണ്

  • @lathasathish3868
    @lathasathish3868 4 ปีที่แล้ว +8

    Beetroot halwa ithu vare enne pole kazhikkathavar undo.?? Enkil varuuu 😍😍😍😍👍👍👍😋😋😋😋

  • @enriquemon5268
    @enriquemon5268 3 ปีที่แล้ว

    Njan undakkitto beetroot halwa.. Super aayi kitti.. Veetile ellarkkum eshttaayi..

  • @misriyashaji6284
    @misriyashaji6284 4 ปีที่แล้ว +4

    ബീറ്റ്റൂട്ട് ഹൽവ കൊള്ളാല്ലോ ഷമി ✌️✌️. എല്ലാരും ആദ്യം ആയിട്ടാണ് ഇത് കാണുന്നതെന്ന് തോനുന്നു ഷമി ഹീറോയാ 😍😍

  • @mahithamadhu4367
    @mahithamadhu4367 3 ปีที่แล้ว +1

    Njn Innu undakki.... Set aakan vachekkuva😍😍😍

  • @mrs.ssmenon3522
    @mrs.ssmenon3522 4 ปีที่แล้ว +7

    Shamikutti ഒരുപാട് സന്തോഷം. വളരെ നല്ല recipe.. ദീപാവലി special halwa😋

  • @midlajalimuhammedmidhu8088
    @midlajalimuhammedmidhu8088 4 ปีที่แล้ว

    Poli super itha👍😘😍😀😮😮

  • @jaisongeorge5896
    @jaisongeorge5896 4 ปีที่แล้ว +66

    Chechied recipes estamulavar like adi

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      😘🥰💞

    • @niranjanapr7955
      @niranjanapr7955 4 ปีที่แล้ว

      @@ShameesKitchen sharkkara cherthaal kollaamo..?!kunjinu sugar kazhkkan paadilla :(

  • @FinusWorld
    @FinusWorld 4 ปีที่แล้ว

    Beetroot Halwa Adipolli😋😋😋😋👍👌

  • @niqabzzz5581
    @niqabzzz5581 4 ปีที่แล้ว +25

    Hai friends എല്ലാർക്കും സുഖാണല്ലോ 😍ഇത് കേൾക്കുമ്പോ തന്നെ പോസറ്റീവ് vibe ആണ് 🤩😍✌🚴‍♀️

  • @aneesaanoop1595
    @aneesaanoop1595 4 ปีที่แล้ว

    Beetrootilum halvayooo...... adyamayita kanunne shamiyeeee... entgayalum ishtamayiiii

  • @manikandanneeraj8641
    @manikandanneeraj8641 4 ปีที่แล้ว +3

    കഴിക്കാത്തവർ ചന്തം കണ്ട് കഴിച്ചു പോകും it's very beauty and testy dish 😋😋😋

  • @vnvn4594
    @vnvn4594 4 ปีที่แล้ว

    Inne undakkii...halwa... super ane. Athodoppam taistum.. yummy... ellarkum ishtayiii👌👌👌👌😘

  • @Shzann1
    @Shzann1 4 ปีที่แล้ว +12

    ഹൽവ അത്ര ഇഷ്ട്ടമല്ലെങ്കിലും മുഴുവൻ അങ്ങ് കണ്ടു

  • @zuhra____
    @zuhra____ 4 ปีที่แล้ว +1

    Haavuu kuree nalathe agraha 1st comence

  • @bencybenny25160
    @bencybenny25160 4 ปีที่แล้ว +5

    Shameetha Inganeyum Halwayo 🙄
    Nthaayaalum try cheyyaam dear 😁
    💕💕💕💕💕💕❤️❤️❤️❤️❤️

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 4 ปีที่แล้ว

      നമ്മളേം വിളിക്കൊണ്ടു 😜😜

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      😘🥰😘🤩😍

  • @sarachrisstevenscs4915
    @sarachrisstevenscs4915 4 ปีที่แล้ว +1

    Beetroot Halwa Super ayittundu. onnu try cheyannam😋😋😋

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 4 ปีที่แล้ว +6

    ബീറ്റ്റൂട്ട് ഉപ്പേരി തന്നെ കളർ ആണ് 😍
    ബീറ്റ്റൂട്ട് ഹൽവ അപ്പോ കളർഫുള്ളാകും ലെ 😋😍
    കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋ഞാൻ പോയി പിന്നെ വരാ 😬കൊതിപ്പിക്കാനായിട്ട് ☹️💕

    • @afsalk.k5014
      @afsalk.k5014 4 ปีที่แล้ว

      അയിന്

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      😁😁😁🤩🤩🥰🥰

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 4 ปีที่แล้ว

      @@afsalk.k5014 🤪🤪

    • @afsalk.k5014
      @afsalk.k5014 4 ปีที่แล้ว

      @@AbcdEfgh-ec2tm Evde knde commnt delt 🙄😬😬

  • @mohamedashraf5420
    @mohamedashraf5420 4 ปีที่แล้ว

    അടിപൊളി. ഞാൻ തേങ്ങാപ്പാലിനുപകരം പാൽ ചെർത്തു....ഉഗ്രൻ

  • @jaisongeorge5896
    @jaisongeorge5896 4 ปีที่แล้ว +11

    Thank you for making wonderful recipes

  • @soniaraju1693
    @soniaraju1693 4 ปีที่แล้ว +1

    ഹൽവ സൂപ്പർ, ഇന്നത്തെ ഐറ്റം എല്ലാർക്കും ഇഷ്ടായോ, കൊതിയായി കണ്ടിട്ട് 😍😍😍

  • @anagha6565
    @anagha6565 4 ปีที่แล้ว +7

    Shamees kitchen ishtamullavar like

  • @nimishavinu812
    @nimishavinu812 4 ปีที่แล้ว

    Athyamayi kanunna recipe. Undakkinokitu parayam

  • @ajnajayaprakash7675
    @ajnajayaprakash7675 4 ปีที่แล้ว +14

    Shameetha fans indo? 💜
    👇

  • @bincygeorge1987
    @bincygeorge1987 4 ปีที่แล้ว

    Amboooo oru rekshayilla e chechiye oro preprtn....

  • @shezvibez
    @shezvibez 4 ปีที่แล้ว +21

    First ആണെന്ന് പറയാൻ വന്നതാ ഇതിപ്പോ എല്ലാവരും first ആണെല്ലാ😂

  • @shamilashuhaib604
    @shamilashuhaib604 4 ปีที่แล้ว

    Beetroot halwa kaanumbo thanne kothiyavunnu

  • @rajithak4040
    @rajithak4040 4 ปีที่แล้ว +19

    ഹായ് shameethaa... ഹൽവ ഇഷ്ടമുള്ളവർ like ചെയ്യൂ.. 😋😋😋😋😋😋👌👌👌💓💓💓❤️❤️❤️

  • @sha_yt4753
    @sha_yt4753 4 ปีที่แล้ว

    Super.polichu😋😋

  • @NEHLAPH
    @NEHLAPH 4 ปีที่แล้ว +16

    Poli shaamithaaa Superb adipoli✌🤘👌👍
    Shaamithaa fans adi like 👍✌👌🤘
    💙💛💚😊

  • @sajithkumar9034
    @sajithkumar9034 4 ปีที่แล้ว +1

    ആദ്യമായി കാണുവാ കൊള്ളാം സൂപ്പർ

  • @sunilkumartp3055
    @sunilkumartp3055 4 ปีที่แล้ว +3

    ഹൽവ ഉണ്ടാക്കുമ്പോ കോൺ ഫ്‌ളവർ ചേർക്കുമ്പോൾ പണി ഇടക്ക് കിട്ടുന്ന le ഞാൻ 😁

  • @philominajoseph961
    @philominajoseph961 4 ปีที่แล้ว

    പല ഹൽവ തിന്നിട്ടുണ്ട് പക്ഷെ ബീറ്റ്റൂട്ട് ഹൽവ ആദ്യം ആയിട്ടാണ് കേൾക്കുന്നത് തന്നെ 🤔സൂപ്പർ 👌അടിപൊളി, yummy 😋😋😋

  • @afsalk.k5014
    @afsalk.k5014 4 ปีที่แล้ว +3

    ബീറ്റ്‌റൂട്ട് അച്ചാർ ഇഷ്ട്ടം 😋😝

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 4 ปีที่แล้ว +1

      Ayin🤪🤪

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 4 ปีที่แล้ว

      ഡോറയെ കണ്ട് ട്ടൊ ഞാൻ

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      😘🥰💖💞

    • @afsalk.k5014
      @afsalk.k5014 4 ปีที่แล้ว

      @@AbcdEfgh-ec2tm Evde ? 😌

  • @sheelaar1273
    @sheelaar1273 4 ปีที่แล้ว

    ആദ്യമായിട്ടാ ബീറ്ററൂട് ഹൽവ കാണുന്നത് സൂപ്പർ ഷെമീ

  • @reshmabalan2893
    @reshmabalan2893 4 ปีที่แล้ว +19

    കോൺഫ്ലോർ ഇല്ലെങ്കിൽ പകരം എന്തെങ്കിലും ചേർക്കാൻ പറ്റുമോ 🤔🤔🤔🤔🤔

    • @jesishanusmom1516
      @jesishanusmom1516 4 ปีที่แล้ว +2

      മൈദ ചിലപ്പോൾ റെഡി ആവും

    • @saniyamaryabraham6662
      @saniyamaryabraham6662 4 ปีที่แล้ว +3

      @@jesishanusmom1516 Rice flour pattum nn thonnunnu

  • @SalluzWorld
    @SalluzWorld 4 ปีที่แล้ว

    kollam seeing for first time beetrot halwa could will try pavakka halwa

  • @jumbojet-s4g
    @jumbojet-s4g 4 ปีที่แล้ว +40

    *ഹായ് ഫ്രണ്ട്സ് വെൽക്കം ടു ഷമീസ് കിച്ചൻ എല്ലാർക്കും സുഗാണല്ലോ*
    വെൽക്കം സ്പീച് 🤣🤣ഫാൻസ്‌ ഉണ്ടോ

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +2

      🥰🥰😘💞💞

    • @otamandharam8596
      @otamandharam8596 4 ปีที่แล้ว +2

      Njnund.. video call cheyyumbo kudumbathile kunju kuttikal vare parayne ithaan💖😜.. i lve u shamithaa, 😘😘

  • @mayookhav.n8a924
    @mayookhav.n8a924 4 ปีที่แล้ว

    ഇത്താന്റെ പല റെസിപിയും കാണുമ്പോ എനിക്ക് വായിൽ വെള്ളമൂറും 🤤🤤🤤ഞാൻ പല റെസിപിയും ആദ്യമായിട്ടാണ് ഈ ചാനലിൽ കാണുന്നത് 🥰🥰🥰🥰🥰😘😘👍👍👍🤤👏🤤🤤👏👏👏👏😘😘😘😘😘😘😍😍😍😍😍🤩🤩🤩🤩👌👌👌👌👌😋😋😋

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      😁✨✨🤩😘😍🤩🥰🤩

  • @Hexyne89
    @Hexyne89 4 ปีที่แล้ว +7

    Itha oru cake recipe idumoo. Cake istamullavar like adi👍👍👍👍👍

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      💖💖😘🥰🤩🤩

    • @Hexyne89
      @Hexyne89 4 ปีที่แล้ว +1

      @@ShameesKitchen marakkalle.... waiting aane

  • @shyamadeonadyan1762
    @shyamadeonadyan1762 4 ปีที่แล้ว

    ചേച്ചിയുടെ നെയ്യെടുക്കുന്ന സ്പൂണിനോട് വല്ലാത്തൊരിഷ്ട്ടം തോന്നുന്നു 👌👌

  • @Shzann1
    @Shzann1 4 ปีที่แล้ว +5

    എന്തൊക്കെ വെറൈറ്റികളാണ് പടച്ചോനേ ഈ ഷമീന്റെ ഒരു കാര്യം 🥴🤩

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      😁😁😘🥰🤩🤩🤩🤩

  • @minigeorge2404
    @minigeorge2404 4 ปีที่แล้ว

    ഞാൻ ഇന്ന് ഉണ്ടാക്കി .. സൂപ്പർ ആണ്

  • @annsbinoy5190
    @annsbinoy5190 4 ปีที่แล้ว +4

    Simple Pizza ഉണ്ടാക്കുന്ന ഒരു video ഇടാമോ ഇത്താ......... Pizza without cheese and oven. Please........🥺🥺🥺🥺

  • @HameedKhan-iv2ev
    @HameedKhan-iv2ev 4 ปีที่แล้ว

    Ee veraite yokke enghane kanddu pidikkunnu👌

  • @aswathyvishnu8866
    @aswathyvishnu8866 4 ปีที่แล้ว +11

    Shammes recipe kathirunnavar undo??? 😍😊

  • @abiyasarasaji2771
    @abiyasarasaji2771 4 ปีที่แล้ว

    Njan try chaythu super

  • @ansahaneefa3903
    @ansahaneefa3903 4 ปีที่แล้ว +10

    ഇപ്പൊ ettathe ഒള്ളു എന്തുമാത്രം views ആണ് igalegum ഇങ്ങടെ recps സമ്മതിച്ചിരിക്കുന്നു

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว +1

      Happiye 😘😘 dear 🥰

    • @ansahaneefa3903
      @ansahaneefa3903 4 ปีที่แล้ว

      Shamees Kitchen thz u so much ❤️❤️😍😍😘🥰

  • @choclatesworld1391
    @choclatesworld1391 4 ปีที่แล้ว

    Kanditt thanne kothiyavunnu

  • @saifk3335
    @saifk3335 4 ปีที่แล้ว +5

    Haaiii shameethaaa 😘🥰 എന്നും ഫസ്റ്റ് കമന്റ് ഇടണം എന്ന് ഓർക്കും പക്ഷേ ഇത്രെയും നാളായിട്ടും എനിക്കത് പറ്റീട്ടില്ലാ.....

  • @mubeena.m5918
    @mubeena.m5918 4 ปีที่แล้ว

    Kanditt kothiyavunnu, undakkittu thanne karyam😋😋

  • @dreamrider2660
    @dreamrider2660 4 ปีที่แล้ว +6

    ഇന്നത്തെ recipe യും കൊള്ളാം 👌😙ട്രൈ ചെയ്യാട്ടോ

  • @divnasatheendran4312
    @divnasatheendran4312 3 ปีที่แล้ว +2

    Made it today...really tasty and yummy...thank you so much.....

  • @Shzann1
    @Shzann1 4 ปีที่แล้ว +7

    ബീറ്റ്റൂട്ട് ഹൽവ ഇതിൽ നിന്ന് എന്തോ വെറൈറ്റി മണക്കുന്നുണ്ടല്ലോ എന്താലും ഒരു ദിവസം ട്രൈ ചെയ്ത് നോക്കാട്ടോ ഷമീത്താ🥰

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      Muthumaniyee 😘😘 happiye 😘😘

  • @babithavimalraj9960
    @babithavimalraj9960 4 ปีที่แล้ว +1

    I tried this recipe.. Super taste annu.

  • @salmac.a6439
    @salmac.a6439 4 ปีที่แล้ว +20

    2 minutes കൊണ്ട് 100 comments.. wow.. 😍😍👍👍

  • @asharafasharaf3527
    @asharafasharaf3527 4 ปีที่แล้ว

    Teerchayayum try cheyyam super

  • @ashiqueashi3693
    @ashiqueashi3693 4 ปีที่แล้ว +3

    1 minutes 58 comments 😍

  • @shalylinto9870
    @shalylinto9870 4 ปีที่แล้ว

    Njan kazhichittunde super taste aane

  • @heavenlyvision1602
    @heavenlyvision1602 4 ปีที่แล้ว

    പഞ്ചസാരയ്ക്കു പകരം ശർക്കര ചേർത്തു നന്നായിരുന്നു. ശർക്കര അളവിൽ അല്പം കൂട്ടണം നന്ദി.

  • @fathimamansoor4900
    @fathimamansoor4900 4 ปีที่แล้ว

    Urapayitum undakum nale thanne insha allaah

  • @fousiyahaneef295
    @fousiyahaneef295 4 ปีที่แล้ว

    Jhan ndakkittoo....its yummy...tnx shemithaa😘😘😘😘

  • @ishababu7402
    @ishababu7402 4 ปีที่แล้ว

    Ith njn undakitto samvavam kiduvanee tks itha

  • @abdulrasheedjm7232
    @abdulrasheedjm7232 4 ปีที่แล้ว

    ഞാനിതുണ്ടാക്കി അടിപൊളി

  • @angelmarysebastian9353
    @angelmarysebastian9353 4 ปีที่แล้ว +1

    Conflour nu pakaram maida cherkkavoo

  • @AleenasSmallworld
    @AleenasSmallworld 4 ปีที่แล้ว

    Beetroot ഇഷ്ടമല്ലാത്ത എനിക്ക് ഇത് കണ്ട് കൊതിയാവുന്നു ചേച്ചി 😋😋😋😋😋💖💕💖💕💖👍👍👍👍

  • @salmasathar585
    @salmasathar585 4 ปีที่แล้ว

    Shameetha......oru reksheem illa. Kidu saadhnm

  • @praveenaanil3841
    @praveenaanil3841 4 ปีที่แล้ว

    Shemeeyude paathrangal അധികം സ്പെഷ്യൽ ആയി തോന്നുന്നത് എനിക്ക് മാത്രമാണോ ബീറ്റ്റൂട്ട് ഹൽവ ആദ്യമായിട്ടാ കാണുന്നത് കൊള്ളാം

  • @SaheerKhan_B_
    @SaheerKhan_B_ 3 ปีที่แล้ว +1

    Polichu recipe

  • @shamseenacp6642
    @shamseenacp6642 4 ปีที่แล้ว

    Ndhyluu try cheydh nokkeett feedback arykkaam shamme kutty 😍😍😋😋

  • @safiyarahman4608
    @safiyarahman4608 4 ปีที่แล้ว

    ഹലോ ഷെമിയുടെ നല്ല ഹെൽദി ആയ ബീറ്റ്‌റൂട്ട് ഹൽവായും സൂപ്പറായ പാത്രങ്ങളും ❤️❤️😁അടി ലൈക്ക് 😃🤩❤️

    • @ShameesKitchen
      @ShameesKitchen  4 ปีที่แล้ว

      😁😁🥰😘😘😍💞💞✨😍😍

  • @ansyshaji4549
    @ansyshaji4549 4 ปีที่แล้ว

    Adipoli ayitund shamee

  • @amjadayazeen6046
    @amjadayazeen6046 4 ปีที่แล้ว +2

    Adipoly recepe iiithha....... Ithante voice poliyeee😍🥰🥰🥰🥰

  • @GamingBeast-zi5ny
    @GamingBeast-zi5ny 3 ปีที่แล้ว

    Super recipe chechi Nan undaki noki😃

  • @hanahamna978
    @hanahamna978 4 ปีที่แล้ว +1

    Njaanundaakki supper. 👌👌👌👌

  • @archithaprasanth2498
    @archithaprasanth2498 4 ปีที่แล้ว

    Adyamayittanu kanunnathu adipoli 👌👌👌👌😋😋😋😋😋😍😍😍😍😍👍🏻

  • @shajahanchittoor9959
    @shajahanchittoor9959 4 ปีที่แล้ว

    Masha allah,.... Super. I will try.
    Thanks muthumanies

  • @aneeshkumar7382
    @aneeshkumar7382 4 ปีที่แล้ว

    Aiwaaaaaaa enthu rasam

  • @sumi-dp5hm
    @sumi-dp5hm 4 ปีที่แล้ว +1

    ഇത്രയും ആയി കഴിഞ്ഞാൽ മതിയാകും 😍😍😍👍👍👍👍

  • @shani8693
    @shani8693 4 ปีที่แล้ว

    Aahaa today's spl beetroot halwaaahh😍😍😍🥳🥳🥳🥳🥳

  • @Surumiskitchen
    @Surumiskitchen 4 ปีที่แล้ว

    Woww.. Shameena adipoli aayittund.. Kandappo sharikkum kothiyaayi.. Dates halwa Gothambu halwa carrot halwa ellam undakkiyit tund.. Ini ithum try cheyyunnund udane.. Thank you soo much shameeseee.. 🥰🥰👌👌👌

  • @shameenariyasshemi6051
    @shameenariyasshemi6051 4 ปีที่แล้ว

    Shemi.. recipie valare nannayittund theerchayayum undakum

  • @priyasunil6207
    @priyasunil6207 4 ปีที่แล้ว

    Shamikuttiye halwa recipe super