കബിനി സഫാരി | Nagarhole Tiger Reserve | 4K | Budget Stay | Forest safari | Karnataka

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 64

  • @rejinravi8594
    @rejinravi8594 3 หลายเดือนก่อน

    Superb 😮😮😮

  • @trawild_
    @trawild_ 3 หลายเดือนก่อน

    Renjith Bro... അടിപൊളി വീഡിയോ! 👍

  • @sangeethvc4282
    @sangeethvc4282 3 หลายเดือนก่อน

    Wow....beautiful visuals❤

  • @WildVibezz
    @WildVibezz 3 หลายเดือนก่อน

    Superb video bro❤️❤️

  • @biyasabdulraheem9995
    @biyasabdulraheem9995 3 หลายเดือนก่อน

    Superb video... ❤

  • @RajeshMs-nd6nn
    @RajeshMs-nd6nn 3 หลายเดือนก่อน

    അടിപൊളി

  • @crbineeth
    @crbineeth 3 หลายเดือนก่อน

    Super bro. Ellam nalla visuals aanu. 😍

  • @shafithetraveler6253
    @shafithetraveler6253 3 หลายเดือนก่อน

    Nice video 📷👍🏼

  • @sanzparadize1147
    @sanzparadize1147 3 หลายเดือนก่อน

    Adipoli, nalla visuals

  • @pratheeshlalu964
    @pratheeshlalu964 3 หลายเดือนก่อน

    Super ❤❤

  • @rahind02
    @rahind02 3 หลายเดือนก่อน

    സൂപ്പർ വീഡിയോ 👌👌👌👌👌...

  • @Sidh___3
    @Sidh___3 3 หลายเดือนก่อน

    Superb🙌🏼❤️

  • @unniponnuse1915
    @unniponnuse1915 3 หลายเดือนก่อน

    ബ്യൂട്ടിഫുൾ വുയൂസ്‌ 👍

  • @machineenthusiast4393
    @machineenthusiast4393 3 หลายเดือนก่อน

    👍🏻👍🏻

  • @PrinsonVavachi
    @PrinsonVavachi 3 หลายเดือนก่อน

    👌👌👌👌👌👌

  • @rahulpravi
    @rahulpravi 3 หลายเดือนก่อน

    നല്ല വീഡിയോ 🎉

  • @abdullakk9169
    @abdullakk9169 3 หลายเดือนก่อน

    ❤❤❤

  • @Jishnu_Ambadi
    @Jishnu_Ambadi 3 หลายเดือนก่อน

    നല്ല വിഷ്വൽസ് ❤️😍

  • @KINGFISHER7861
    @KINGFISHER7861 3 หลายเดือนก่อน

  • @Stay_relaxed_and_happy
    @Stay_relaxed_and_happy 3 หลายเดือนก่อน

    😍

  • @shafiroyal436
    @shafiroyal436 3 หลายเดือนก่อน

    അടിപൊളിയായിട്ടുണ്ട് വീഡിയോ കാട്ടിൽ സാധാരണ കാണുന്ന ഒട്ടുമിക്ക മൃഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് ക്യാമറ ചാർജ് അടക്കം ഇത്രയും എമൗണ്ട് വന്നോ

    • @renjithpanthalloor
      @renjithpanthalloor  3 หลายเดือนก่อน

      Thank you. ജീപ്പ് സഫാരി എടുത്താൽ ഇവിടെ ഭയങ്കര ചാർജ് ആണ് , ബസ് ആണെങ്കിൽ പൈസ കുറവാണ് . പക്ഷെ രണ്ടിനും 600mm ലെന്സിനു 2000 രൂപ വരും per സഫാരി 😅😅🔪🔪

  • @thestorytellingbackpacker
    @thestorytellingbackpacker 3 หลายเดือนก่อน

    Nice Video Bro...Which camera did you use to capture this video?

    • @renjithpanthalloor
      @renjithpanthalloor  3 หลายเดือนก่อน +1

      Thank you
      Sony a74 200 600 pine iphone13 +gopro

  • @vishnulal3729
    @vishnulal3729 3 หลายเดือนก่อน +3

    മുത്തങ്ങ വെച്ച് ഇതു ആന വന്നപ്പോൾ jeep off ആയി.. പെട്ടന്ന് തന്നെ start ആക്കി പോയി... Jeep നിന്നപ്പോ ആനയും നിന്ന് just നമ്മളെ ഓടിക്കുക മാത്രം ആണ് ആന ചെയുക ഇല്ലേ ജീപ്പിൽ ഇരുന്ന എല്ലാരും ഇപ്പൊ ചത്തേനെ 😂

    • @renjithpanthalloor
      @renjithpanthalloor  3 หลายเดือนก่อน +2

      @@vishnulal3729 ആന ടെ അപ്പോഴത്തെ മൂഡ് പൊലെ ഇരിക്കും 😂😂

  • @shafiroyal436
    @shafiroyal436 3 หลายเดือนก่อน

    നമ്മുടെ കുട്ടിക്കാലത്ത് ഈ മരംകൊത്തിയെ ഒരുപാട് കണ്ടിരുന്നു ഇപ്പോൾ അത് നമ്മുടെ പഞ്ചായത്തിൽ പോലും കാണാനില്ല

    • @renjithpanthalloor
      @renjithpanthalloor  3 หลายเดือนก่อน

      എന്റെ നാട്ടിൽ ഇപ്പോഴും ഉണ്ട് , വല്ലപ്പോഴും കാണാറുണ്ട്

  • @vishnukesav5662
    @vishnukesav5662 3 หลายเดือนก่อน

    Bro duration of this safari is also 3 hours ?

    • @renjithpanthalloor
      @renjithpanthalloor  3 หลายเดือนก่อน

      same 3hrs. തന്നെ ആണ്

  • @sfsobin
    @sfsobin 3 หลายเดือนก่อน

    Sony camera visuals looks unnatural. Pacha paint adichu vachathupoleyund green. Nikon colour nallathanu

    • @renjithpanthalloor
      @renjithpanthalloor  3 หลายเดือนก่อน

      അത് എന്റെ സെറ്റിങ്സിന്റെ പ്രശനം കൊണ്ടായിരിക്കും , പക്ഷെ എനിക്ക് അത്ര കുഴപ്പം ഒന്നും തോന്നീല ,, anyway Nikon is on top for good colour.

  • @sudheeshchandran6884
    @sudheeshchandran6884 3 หลายเดือนก่อน

    കമ്പനി യിൽ ജെ എൽ ആർ ൻ്റെ ഒഴികെ പ്രൈവറ്റ് വണ്ടികൾ അനുവദിക്കില്ല ലോ പിന്നെങ്ങനെ പറ്റി..

    • @renjithpanthalloor
      @renjithpanthalloor  3 หลายเดือนก่อน

      ഫോരെസ്റ് ഇന്റെ ജീപ്പും അവിടെ സഫാരി നടത്തുന്നുണ്ട് , പക്ഷെ നമ്മൾ ഡയറക്റ്റ് ചെന്നാൽ കിട്ടില്ല..

  • @joyjosef7
    @joyjosef7 3 หลายเดือนก่อน

    കാട്ടുപട്ടികൾ കാട്ടുപട്ടികൾ എന്നു പിന്നേം പിന്നേം പറയുന്നതുകേട്ടിട്ടു Innocent കർണാടകക്കാർ കർണാടകക്കാർ എന്നു പറയുന്നതുപോലെ തോന്നി 😂

    • @renjithpanthalloor
      @renjithpanthalloor  3 หลายเดือนก่อน

      മുറ്റം നിരയെ കാട്ടുപട്ടികൾ 😂😂

    • @joyjosef7
      @joyjosef7 3 หลายเดือนก่อน

      @@renjithpanthalloor 😃

  • @Strideedge34
    @Strideedge34 3 หลายเดือนก่อน

    ആന ഓടിക്കുന്ന ആ pic thumb ഇടു.... വീഡിയോ കയറും

    • @renjithpanthalloor
      @renjithpanthalloor  3 หลายเดือนก่อน +1

      Over expectation ആകുമോ എന്ന് കരുതി ആണ് അങ്ങനെ കൊടുക്കാതിരുന്നത് ..
      ഇനി ഒന്നു പരീക്ഷിച്ചു നോക്കാം ലെ ..

    • @Strideedge34
      @Strideedge34 3 หลายเดือนก่อน

      @@renjithpanthalloor അതൊന്നും നോക്കണ്ട... ആ സംഭവം വീഡിയോ യിൽ ഉണ്ട്.... No പ്രോബ്

  • @abhishekps1572
    @abhishekps1572 3 หลายเดือนก่อน

  • @manip1944
    @manip1944 3 หลายเดือนก่อน

    ❤❤