പകർച്ച വ്യാധികൾ എന്തുകൊണ്ട് ചൈനയിൽ നിന്ന് | Rahmathulla qasimi | 26.03.2020

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 240

  • @faisalkc757
    @faisalkc757 4 ปีที่แล้ว +90

    ഉസ്താദ് മുത്താണ്. എന്റെ ജീവിതത്തിൽ വളരെ സ്വാതീനിച്ച മഹാൻ..

  • @ameerriya6940
    @ameerriya6940 4 ปีที่แล้ว +42

    ഖാസിമി ഉസ്താദിൽ നിന്ന് ഒരു പാട് അറിവുകൾ കിട്ടിയവർ ആണ് നമ്മളിൽ പലരും ..
    ഉസ്താദിന് ആരോഗ്യത്തോടെയള്ള ആയുസ് റബ്ബ് പ്രദാനം ചെയ്യട്ടെ ..ആമീൻ

  • @MrSafarulla
    @MrSafarulla 4 ปีที่แล้ว +9

    അഹ്‌ലുസുന്നയുടെ അഭിമാനമാണ് പ്രിയപ്പെട്ട ഉസ്താദ് .ദഅവത്തിന്റെ ആധുനിക മാർഗങ്ങൾ ഗുണ പ്രദമായി ഉപയോഗപ്പെടുത്തുകയും,അത് ലോകത്തിന് മുഴുവൻ എത്തിക്കുകയും ചെയ്യുന്ന ഉസ്താദ് മാനവരാശിക്ക് നൽകുന്ന മികച്ച സംഭാവന തന്നെയാണ് ഈ പ്രഭാഷണം.

  • @ashkaraliekkaparamba
    @ashkaraliekkaparamba 4 ปีที่แล้ว +22

    പകരം വെക്കാനില്ലാത്ത പ്രബോധകന്‍
    ഉസ്താദിന്‍റെ പ്രഭാഷണം മറ്റു ഭാഷകളിലേക്‌ മൊഴിമാറ്റം നടത്തി ലോകതലത്തില്‍ എത്തിച്ചാല്‍ ഉപകാരപ്പെടും......
    വിശ്രമമില്ലാതെ പഠനം നടത്തി ഏറ്റവും അനുയോജ്യമായ സമയത്ത് ഉപകാരപ്രദമായ പ്രഭാഷണം നടത്തുന്ന സ്നേഹനിധിയായ ഉസ്താദിന് നാഥന്‍ ആഫിയത്തും ദീര്‍ഘായുസ്സും നല്‍കട്ടെ ആമീന്‍

    • @darulkareem2033
      @darulkareem2033 4 ปีที่แล้ว

      MashaAllah...
      Alhamdulillah...
      ആമീൻ യാ റബ്ബൽ ആലമീൻ ..

    • @hamdamariyam1437
      @hamdamariyam1437 4 ปีที่แล้ว

      Yes

    • @ashrafbendichal2465
      @ashrafbendichal2465 4 ปีที่แล้ว

      yes

    • @rasjk4110
      @rasjk4110 4 ปีที่แล้ว

      അതേ.... ഇതു ഒരുപാട് ഭാഷയിൽ മൊഴിമാറ്റം ചെയ്യണം... പ്രേതേകിച് ഇംഗ്ലീഷിൽ.

  • @mujeebrahman5262
    @mujeebrahman5262 4 ปีที่แล้ว +10

    അള്ളാഹുവേ എന്റെ ഉസ്താദിന് എന്തെങ്കിലും പ്രയാസമുണ്ടങ്കിൽ നീ അത് പരിഹരിക്കണമേനാ ദാ അസ്ലലാ മുഅലൈക്കും

  • @alfaizial6369
    @alfaizial6369 4 ปีที่แล้ว +15

    അല്ലാഹു വേ നീ ഖബൂലാക്കേണമേ..വന്ദ്യ രായ ഉസ്താദവർകൾക്കും ഈ മഹത്തായ ഇൽമ് ശ്രവിക്കുന്നവർക്കും മുഴുവൻ സത്യവിശ്വാസികൾ ക്കുംഇരു ലോകത്തിലും ഖൈറാത്തും ബറകാത്തും ഇസ്സത്തും നല്കി അനുഗ്രഹിക്കേണമേ.. ഉസ്താവർകളുടേയും ഞങ്ങളുടേയും വിജ്ഞാനത്തിൽ വർദ്ധനവ് നല്കേണമേ അല്ലാഹു വേ

  • @dxbzain
    @dxbzain 4 ปีที่แล้ว +6

    ഡോ: അനിൽ മുഹമ്മദിനെ പോലെയുള്ള വിവരദോഷികൾക്ക് ഒരു പുനർ ചിന്തക്കുള്ളതും, വിവരം വെക്കാനുള്ളതും മായ വിഷയത്തിൽ ഇങ്ങനെ ഒരു പ്രഭാഷണം നടത്തിയതിന് അഭിനന്ദനങ്ങൾ . ജസാക്കല്ലഹു ഖയ്ർ , ആമീൻ

  • @madeenapalace3102
    @madeenapalace3102 4 ปีที่แล้ว +56

    അൽഹംദുലില്ലാഹ്-.ii
    അൽഹംദുലില്ലാഹ്-.ii
    മാഷാ അള്ളാഹ്:.i
    ഖുർആൻ അത്ഭുതങ്ങളുടെ കലവറയാണ് iiii ഖുർആനിന്റ ആഴങ്ങളിൽ ഇറങ്ങിച്ചെന്ന് ഇതുപോലെ ലോകമാനവരാശിക്ക് ഉപയോഗപ്പെടുന്നകാര്യങ്ങൾ മനസ്സിലാക്കത്തന്ന പ്രിയപ്പെട്ട ഉസ്താദ്ദേ----- വീണ്ടും വീണ്ടും അറിവുകൾ പ്രതീക്ഷിക്കുന്നു....... അമീൻ .......... --ആമീൻ

  • @suhailknd
    @suhailknd 4 ปีที่แล้ว +59

    സ്വന്തം കസേരക്കു മുന്നിൽ ആളുകൾ ഇല്ലാതെ 1.18 സമയം ഇൽമ് പകർന്നു തന്ന ഉസ്താദിന് അല്ലാഹ് dheergayuss നൽകട്ടെ

  • @ttluqmanulhakeem4812
    @ttluqmanulhakeem4812 4 ปีที่แล้ว +28

    ഖാസിമി ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസും ദീനീപ്രബോധന മേഖലയിൽ ദീർഘ കാലം തിളങ്ങി നിൽക്കാനും തൗഫീഖ് നൽകണേ അല്ലാഹ്

  • @NMPHindiMedia
    @NMPHindiMedia 4 ปีที่แล้ว +33

    അൽഹംദു ലില്ലാഹ് നാഥൻ
    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...

  • @mansooralippatta7722
    @mansooralippatta7722 4 ปีที่แล้ว +69

    ഇത് നമ്മിലേക്ക് എത്തിക്കാൻ കഠിനാദ്ധ്വാനം ചെയ്ത (ക്യാമറ & വീഡിയോ) Nuhman,Akbar എന്ന സഹോദരങ്ങൾ...!
    അവരുടെ പ്രവർത്തനം നാഥൻ സ്വീകരിച്ച് അർഹമായ പ്രതിഫലം നൽകട്ടെ,
    വന്ദ്യരായ ഉസ്താദ് അവർ കൾക്ക്‌ നാഥൻ ആരോഗ്യ ത്തോടെ യുള്ള ദീർഘായുസ്സ് നൽകുമാറാവട്ടെ ആമീൻ
    എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക....!!

  • @noushadcheerangan5911
    @noushadcheerangan5911 4 ปีที่แล้ว +8

    മാഷാ അല്ലാഹ് ...... എത്ര വിജ്ഞാനപ്രദമായ പ്രഭാഷണം ... ഓരോ വരികളും മനസിലാക്കേണ്ട പ്രാവത്തികമാക്കേണ്ട കാര്യങ്ങൾ... അവസരോചിതമായ വാക്കുകൾ അതുമായ ബന്ധപ്പെട്ട ദൃശ്യാവിഷ്കാരവും ...... ആഴവും പരപ്പുമുള്ള ജ്ഞാനം : അൽഹംദുലില്ലാഹ് ......

  • @sinujazz9324
    @sinujazz9324 4 ปีที่แล้ว +10

    പടച്ച തമ്പുരാനെ .ഖാസിമി ഉസ്താദിന്ആരോഗ്യം ദീർഘായുസ്സും നൽ കണെ ആമീൻ

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 ปีที่แล้ว +20

    Iam proud to be a muslim😊
    Alhamdulillaaaah
    Mashah allah

  • @foodpassionate
    @foodpassionate 4 ปีที่แล้ว +8

    ഉസ്താദിന്റെ ആത്മാർത്ഥമായ ഈ ഉദ്യമത്തെയും പഠനങ്ങളെയും അഭിനന്ദിക്കാതിരിക്കാൻ വയ്യ. അള്ളാഹു അർഹമായ പ്രതിഫലവും ആഫിയത്തുള്ള ദീർഘയുസ്സും നൽകട്ടെ. ആമീൻ

  • @moiduthundiyil
    @moiduthundiyil 4 ปีที่แล้ว +18

    ഈ വിഷയം കേൾക്കാൻ ഇന്നലെ വൈകിട്ട് മുതൽ കാത്തിരുന്നു ... പക്ഷേ ഇന്ന് സുബഹിക്കാണ് upload ആയതെന്ന് തോന്നുന്നു . ഉസ്താദിനു നന്ദി

  • @aboorahila
    @aboorahila 4 ปีที่แล้ว +1

    മാഷാ allah
    അല്ല ഹംദുലില്ലാഹ്
    ഉസ്താദിന് ഒരായിരം നന്ദി
    നല്ല ക്ലാസ്സ് ഇനിയും പ്രതീക്ഷിക്കുന്നു

  • @abdulkhadermovlavi6230
    @abdulkhadermovlavi6230 4 ปีที่แล้ว +10

    അപാരം.....,
    അത്യത്ഭുതം.......,
    അല്ലാഹു അക്ബർ...........

  • @sainudheenmt496
    @sainudheenmt496 4 ปีที่แล้ว +27

    ഉസ്താദിന് ആഫിയത്തുളളാ അയുസ് നൽകി അനുഗ്രഹിക്കട്ടെ

  • @abdullaktpulikkal5551
    @abdullaktpulikkal5551 4 ปีที่แล้ว +65

    എന്ത് വിഷയം അവതരിപ്പിച്ചാലും ഡിസ്‌ലൈക്ക് അടിക്കാൻ ഒരു വിഭാഗം. അല്ലാഹു ഹിദായത്തിന് വഴി കാണിച്ചു കൊടുക്കട്ടെ ആമീൻ

    • @HARIS-ew4xp
      @HARIS-ew4xp 4 ปีที่แล้ว +3

      ഏത് വിഷയത്തിലും ഹഖും ബാത്തിലും ഉണ്ടാകും. ഒരു ഹഖിന്റെ കൂടെ ഒരു ബാത്തിലുണ്ടാകും.

  • @asikahikahikah2121
    @asikahikahikah2121 4 ปีที่แล้ว +1

    അല്ലാഹുവെ ഉസ്താദിന് ദീര്ഗായുസ്സ് നൽകണേ ആമീൻ

  • @muhammedharshadc.k142
    @muhammedharshadc.k142 4 ปีที่แล้ว +15

    ഉസ്താദിൻ്റെ നിഗമനങ്ങൾ തെറ്റാറില്ല. അൽഹംദുലില്ലാഹ്!

    • @gardens773
      @gardens773 4 ปีที่แล้ว

      കാൻസർ രോഗമല്ല എന്ന് പറഞ്ഞത് കാസിം സുലൈമാനി കൊല്ലപ്പെട്ടപ്പോൾ ഇറാൻ തകരുമെന്ന വീഡിയോ ആ സമയത്ത് മാറ്റമാണ് ചൈന നോമ്പിനും പർദ്ദക്കും എതിർത്ത കാരണം പറഞ്ഞത് തുടങ്ങി പലതിലും സന്ദർബോ ചിതമല്ലാത്ത തെറ്റുകളും ശ്രദ്ധിക്കേണ്ടതാണ് ഈ പ്രസംഗം ശരിയാണ് ഇതെല്ലാം സത്യവിശ്വാസികൾ നോക്കുന്നതാണ് എന്നാൽ അവരുടെ പ്രതിരോധം എങ്ങിനെ നഷ്ടപ്പെട്ടു

    • @BADUSHA.15
      @BADUSHA.15 4 ปีที่แล้ว

      അത് ഒരു മഹാന് പറഞ്ഞുട്ടുണ്ട് സത്യം

  • @mohammednaufalk558
    @mohammednaufalk558 4 ปีที่แล้ว

    അല്ലാഹു ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ... ആമീൻ

  • @aburabeeh5573
    @aburabeeh5573 4 ปีที่แล้ว +32

    അനിൽ മുഹമ്മദും ചില പാർട്ടി താല്പര്യക്കാരും ഉസ്താദ് നെ വിമർശിച്ചത് ഒരർത്ഥത്തിൽ അനുഗ്രഹമായി മാറിയിട്ടുണ്ട്.
    ഉസ്താദ് ന്റെ ശിഷ്യർ അല്ലാത്തവരും വിമർശകരും ഉസ്താദ് നെ കേൾക്കാൻ തുടങ്ങിയിട്ടുണ്ട്.
    മുസ്ലിം അല്ലാത്ത ധാരാളം പേർക്ക് ഖുർആനെ കുറിച്ചും ഇസ്‌ലാം നെ കുറിച്ചും ഉള്ള തെറ്റിദ്ധാരണ കൾ മാറാൻ ഈ സ്പീച് കാരണമായേക്കാം.
    അള്ളാഹു സ്വീകരിക്കട്ടെ.

    • @alifkvr.4402
      @alifkvr.4402 4 ปีที่แล้ว +1

      امين

    • @abuhayzoom9221
      @abuhayzoom9221 4 ปีที่แล้ว +5

      വിമർശിക്കട്ടെ കാരണം അതിൽ ഖൈർ ഉണ്ട് 2016വരെ ഈ ഉസ്താദിനെ കുറിച് അറിയില്ലായിരുന്നു എനിക്ക് ആ സമയത്താണ് വാട്സപ്പിൽ ഉസ്താദിനെ വിമര്ശിച്ചിട്ടുള്ള oru വീഡിയോ ക്ലിപ്പ് ഞാൻ കേൾക്കാൻ ഇടയുണ്ടായത് അതിന്റെ ഫുള്ള് കേൾക്കാൻ വേണ്ടി ഞാൻ ഇദ്ദേഹത്തിന്റെ നെയിം യൂട്യുബിൽ സെർച്ച് ചെയ്തപ്പോൾ ഇദ്ദേഹത്തിന്റെ ഫാതിഹ സൂറത്തിന്റെ വ്യാഖ്യാനം ഉള്ളഭാഗം കേൾക്കാൻ ഇടയായി അന്ന് തുടങ്ങിയതാണ് ഈ മുത്തിനോടുള്ള സ്നേഹം ഇപ്പോൾ 3വർഷത്തിലേറെയായി ഇദ്ദേഹത്തിന്റെ സ്‌പീച് തുടർച്ചയായി കേൾക്കുന്നു എന്ത് വിഷയം വന്നാലും ആദ്യം റഹ്‌മത്തുല്ലാഹ് എന്താണ് പറയുന്നത് എന്നാണ് ഞാൻ നോക്കാൻ കാരണം ഇദ്ദേഹം അല്ലാഹുവിനും റസൂലിനും വേണ്ടിയല്ലാണ്ട് സംസാരിക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല
      ഇദ്ദേഹത്തെ പോലോത്ത പണ്ഡിതനെ തന്ന അല്ലാഹുവിന് സ്തുതി അൽ ഹംദുലില്ലാഹ്

    • @darulkareem2033
      @darulkareem2033 4 ปีที่แล้ว +1

      @@abuhayzoom9221 MashaAllah..
      Thangal paranjath valare correct aan.
      Alhamdulillah...
      Nammude priyappetta usthadinu Allahu arogyavum deerghayussum nalkatte..
      Allahuvinte ilmine nammilekk ethikkanulla usthadinte parisramathinu Allahu iru lokathum prathifalam nalkatte..Aameen

    • @abuhayzoom9221
      @abuhayzoom9221 4 ปีที่แล้ว

      @@darulkareem2033 ആമീൻ

  • @jamalazhariduailulppedutha1183
    @jamalazhariduailulppedutha1183 4 ปีที่แล้ว +5

    മാഷാ അള്ളാഹു. മുത്ത് നബി പറഞ്ഞത് എല്ലാം വഹ്‌യിന്റെ അടിസ്ഥാനത്തിൽ മാത്രം. അതിനു എതിരെ എന്ത് ചെയ്താലും അതിന്റെ പ്രയാസം അനുഭവിക്കുക ചെയ്യും. അതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ് ലോകം ഇപ്പോൾ കാണുന്നത്.

  • @shafeekahamed47
    @shafeekahamed47 4 ปีที่แล้ว +11

    Masha allha.. ഉസ്താദിന്റെ ആരോഗിയറ്റിന് അഫയത് കൊടുക്കട്ടെ

  • @newnew4940
    @newnew4940 4 ปีที่แล้ว +11

    എന്റെ ഉസ്താദേ i love you so much

  • @safarimedia9444
    @safarimedia9444 4 ปีที่แล้ว +1

    Masha allha endoru psdana vishayam qasimi ustadinn allhau kair nalgate

  • @kalidjeelani7926
    @kalidjeelani7926 4 ปีที่แล้ว +9

    ഉസ്താദിനെയും ഞങ്ങളെയും ജനനത്തിൽ ഫിർദൗസിൽ ഒരുമിച്ച് കുട്ടനെ അല്ലഹ്

  • @lulumol6055
    @lulumol6055 4 ปีที่แล้ว +7

    Kooduthal vivaranghal jananghalilak athikkan allahu thoufeeq nalkattaaa

  • @rasheedshami695
    @rasheedshami695 4 ปีที่แล้ว +32

    കാത്തിരുന്ന പ്രഭാഷണം

  • @BADUSHA.15
    @BADUSHA.15 4 ปีที่แล้ว +19

    ഖാസിമി സത്യം പറഞ്ഞു ഖാസിമി സത്യം പറഞ്ഞു ഖാസിമി സത്യം പറഞ്ഞു

  • @drmuhdshafi
    @drmuhdshafi 4 ปีที่แล้ว +1

    Ante jeevidathe aatavum swadeenicha usthad anu
    Allahuve nee deergayuss um afiyathum kodukkane

  • @navunavu772
    @navunavu772 4 ปีที่แล้ว +2

    Editing വളരെ നന്നായിട്ടുണ്ട്. Ikhlaasulla വാക്കുകള്‍

  • @abunaseemmedia1274
    @abunaseemmedia1274 4 ปีที่แล้ว +1

    Masha allah
    I am proud of a muslim

  • @shaafshaaf4444
    @shaafshaaf4444 4 ปีที่แล้ว +6

    Usthadinte koode swargathilorumich kootane Allah..

  • @thasliakbaralithasliav6517
    @thasliakbaralithasliav6517 4 ปีที่แล้ว +2

    Mashallah allahu usthadine deergayuss nalkatte aameen

  • @darulkareem2033
    @darulkareem2033 4 ปีที่แล้ว +15

    MashaAllah...

  • @swalathulfathih8770
    @swalathulfathih8770 4 ปีที่แล้ว +2

    ALLAHU usthadin iniyum ilmu kodkate ameen

  • @jabir3022
    @jabir3022 4 ปีที่แล้ว +8

    അൽഹംദുലില്ലാഹ് 💚💚💚

  • @sma9416
    @sma9416 4 ปีที่แล้ว +2

    Maa Shaa Allah....💐💐💐♥️♥️♥️

  • @mdhassanmp4466
    @mdhassanmp4466 4 ปีที่แล้ว +11

    കാര്യങ്ങൾ വിശദീകരിക്കുംപോൾ അത് മനസ്സിലാക്കുന്നതിന് പകരം വിപരീതമായി മനസ്സിലാക്കി ആളുകളുടെ ഇടയിൽ പ്രചരിപ്പിക്കുന്നവർ റസൂലിന്റെ കാലത്തും ഉണ്ടായിരുന്നു
    ഉൾകൊള്ളുന്നവർക്ക് വിജയവും സമാധാനവും

  • @asikahikahikah2121
    @asikahikahikah2121 4 ปีที่แล้ว

    അൽഹംദുലില്ലാഹ്
    ... നല്ല പ്രഭാഷണം

  • @eserveonline4550
    @eserveonline4550 4 ปีที่แล้ว +6

    Masha allah.. informative

  • @shabeerpanju6608
    @shabeerpanju6608 4 ปีที่แล้ว

    ആശംസകള്‍ നേരുന്നു ശബീർ കാതിയോട് ഖത്തര്‍

  • @mansooralippatta7722
    @mansooralippatta7722 4 ปีที่แล้ว +16

    الحمد للله...

    • @harisopoo
      @harisopoo 4 ปีที่แล้ว +1

      Mansoor Alippatta h an iaui Ac Cc

  • @qlight4864
    @qlight4864 4 ปีที่แล้ว +8

    മാഷാ അള്ളാഹ്.

  • @geentlesoft
    @geentlesoft 4 ปีที่แล้ว +2

    മാഷാ അല്ലാഹു .....
    note:
    ബാക് ഗ്രൗണ്ട് വീഡിയോ ചിലയിടങ്ങളിൽ വല്ലാതെ അലോരസപ്പെടുത്തുന്നു.... ഉസ്താദിന്റെ പ്രഭാഷണം തന്നെ സ്പഷ്ടവും വ്യക്തവും ഉൾകൊള്ളാൻ വേണ്ടുവോളം പര്യാപ്തമായിരിക്കെ അത്തരം വീഡിയോകൾ അധികപ്പറ്റാണ്.

  • @ashrafptm912
    @ashrafptm912 4 ปีที่แล้ว +2

    الله بارك في علمك يااستاذ

  • @hussaindewan1150
    @hussaindewan1150 4 ปีที่แล้ว +5

    Alhamdu lillah
    I am a Muslim
    Eating only good things

  • @mansoormoulavi7427
    @mansoormoulavi7427 4 ปีที่แล้ว

    masha allah allahu anugrahikatte

  • @pvavanimel2364
    @pvavanimel2364 4 ปีที่แล้ว +18

    الحمد الله

  • @abbasaboobacker9322
    @abbasaboobacker9322 4 ปีที่แล้ว +14

    മികച്ച എഡിറ്റിംഗ് 👍

  • @ZainZain-we6xy
    @ZainZain-we6xy 4 ปีที่แล้ว +8

    മാഷാഅല്ലാഹ്‌.....

  • @moideenkunju6893
    @moideenkunju6893 4 ปีที่แล้ว +17

    Birinlent speech 🌹

  • @mufeedtech7552
    @mufeedtech7552 4 ปีที่แล้ว +2

    Kattta.sappoott usthad hero hamdulilla

  • @gentalmanman8680
    @gentalmanman8680 4 ปีที่แล้ว

    jazakllahau khair fi duniya wal akhira....

  • @jamsheerk897
    @jamsheerk897 4 ปีที่แล้ว +4

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈകും

  • @noufalkvr9255
    @noufalkvr9255 4 ปีที่แล้ว +7

    Masha Allah...

  • @murshid9017
    @murshid9017 4 ปีที่แล้ว +9

    Masha Allah

  • @neseeranesi6640
    @neseeranesi6640 4 ปีที่แล้ว +3

    Jazaakallaahu khairan kaseeraa

  • @muhammadfahis3649
    @muhammadfahis3649 4 ปีที่แล้ว

    Really informative

  • @mamalappuramali5696
    @mamalappuramali5696 4 ปีที่แล้ว +3

    dr re ...nigalum kelkanam keralam maranathyne shesham tairrchevannangle ennagrhikkun e ahlyme انشا اللهustadinte vila nam ariyanam

  • @chmohammadraasi
    @chmohammadraasi 4 ปีที่แล้ว

    Ell) aVarum
    Kaathirunnaa
    Prabhaashanam👌

  • @mohammedfayisfayis577
    @mohammedfayisfayis577 4 ปีที่แล้ว +10

    👍👍👍

    • @yoonus8149
      @yoonus8149 4 ปีที่แล้ว

      Alhamdulilla

  • @saheerperunda2372
    @saheerperunda2372 4 ปีที่แล้ว +1

    Good informations👍👍

  • @shafipt4738
    @shafipt4738 4 ปีที่แล้ว +6

    Mashallah

  • @ayazkp123abc4
    @ayazkp123abc4 4 ปีที่แล้ว +8

    Mash Allah

  • @unaiskannathp9887
    @unaiskannathp9887 4 ปีที่แล้ว

    Allhahu akber....

  • @rasiyarasiyack6533
    @rasiyarasiyack6533 4 ปีที่แล้ว +5

    മാഷ അല്ലാഹ്

  • @dulkifaltv
    @dulkifaltv 4 ปีที่แล้ว +13

    ഒരുപാട് കാത്തിരുന്നു

  • @muhammedaffan7283
    @muhammedaffan7283 4 ปีที่แล้ว +5

    Alhamdulillah allahu akbar

  • @asgaralinml6200
    @asgaralinml6200 4 ปีที่แล้ว +9

    🌹🌹🌹🌹

  • @msd_k
    @msd_k 4 ปีที่แล้ว +11

    കാലം കാത്തിരുന്ന പഠന-പ്രഭാഷണം.!

  • @shanavasshamna1917
    @shanavasshamna1917 4 ปีที่แล้ว +4

    الحمدلله الحمدلله الحمدلله

  • @ashrafptm912
    @ashrafptm912 4 ปีที่แล้ว +1

    بيض لله وجهك يا استاذ

  • @shamsu7629
    @shamsu7629 4 ปีที่แล้ว +6

    Ameen

  • @fathah711
    @fathah711 4 ปีที่แล้ว +5

    അൽഹംദുലില്ലാഹ്

  • @moideenkunju6893
    @moideenkunju6893 4 ปีที่แล้ว +12

    Usthade dhu a cheyanam

  • @mubashirpzr3178
    @mubashirpzr3178 4 ปีที่แล้ว +2

    Fantastic

  • @abdulrouf6725
    @abdulrouf6725 4 ปีที่แล้ว

    *Masha Allah* 😍

  • @yusufakkadan6395
    @yusufakkadan6395 4 ปีที่แล้ว

    Manussirkhe.manahssilgunnah.reedil.paragu.masahallah.greet.veri.vri.goodspeech.

  • @muneerst7450
    @muneerst7450 4 ปีที่แล้ว +2

    Mashallah afiya

  • @ahammedkoya9087
    @ahammedkoya9087 4 ปีที่แล้ว +8

    Vivekiyaya viknjani ,nammude guru varyar

    • @darulkareem2033
      @darulkareem2033 4 ปีที่แล้ว +1

      Correct...
      MashaAllah..
      Alhamdulillah...

    • @ahammedkoya9087
      @ahammedkoya9087 4 ปีที่แล้ว +2

      @@darulkareem2033 alhamdulillah shukr,nnihma

    • @noorwafa4716
      @noorwafa4716 4 ปีที่แล้ว

      😇🤲🌹

  • @sulikaa6278
    @sulikaa6278 4 ปีที่แล้ว +2

    അൽഹംദു ലില..."'

  • @asifali786nkm
    @asifali786nkm 4 ปีที่แล้ว +1

    Usthade duhayil ulpeduthane

  • @mmsvloga.to.z
    @mmsvloga.to.z 4 ปีที่แล้ว +14

    masha allah

  • @sulaimanpandikkad4176
    @sulaimanpandikkad4176 4 ปีที่แล้ว +5

    ഖുർഹാൻ പഴയ ശൈലിയിൽ ഓതുമോ കേൾക്കാൻ

  • @jamsheerk2043
    @jamsheerk2043 4 ปีที่แล้ว +5

    subhanallah

  • @dxbzain
    @dxbzain 4 ปีที่แล้ว +9

    ഡോ: അനിൽ മുഹമ്മദ് എന്ന വിടുവായനക്കാരന് വല്ലതും മനസ്സിലായോ ..... ആ.....

  • @farahnoora366
    @farahnoora366 4 ปีที่แล้ว

    Good

  • @basharii__7215
    @basharii__7215 4 ปีที่แล้ว

    Ingane.venamprasngikendath.usthathin.theergausndavadde.thalathirina.mansilayidundavum

  • @noorwafa4716
    @noorwafa4716 4 ปีที่แล้ว +2

    الحمدلله

  • @nabeelk8117
    @nabeelk8117 4 ปีที่แล้ว +1

    മാഷാ അള്ളാ

  • @mohammadalali524
    @mohammadalali524 4 ปีที่แล้ว +9

    കാലിക സ്പീച്

  • @shaheelmpd8534
    @shaheelmpd8534 4 ปีที่แล้ว +1

    Alhamdu lillah

  • @ReemliyasKitchenC
    @ReemliyasKitchenC 4 ปีที่แล้ว

    Good speech

  • @basharii__7215
    @basharii__7215 4 ปีที่แล้ว

    Alahamdulilla

  • @muhammadshereefmuhammadshe3467
    @muhammadshereefmuhammadshe3467 4 ปีที่แล้ว

    ദാതും സിഫത്തും അറിയഡ്ഡേ ഉസ്‌താദേ?