ഇന്ന് ശഅബാൻ 2 ആം രാവ്! പ്രത്യേകം ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്റുകളും സ്വലാത്തുകളും

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 647

  • @shajilabeevi5680
    @shajilabeevi5680 4 ชั่วโมงที่ผ่านมา +15

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരണപെട്ട സ്നേഹ നിധികളെയും പ്രത്യേകം ചേർക്കണേ 🤲🏻

  • @MuhammadSinan-r5w
    @MuhammadSinan-r5w 4 ชั่วโมงที่ผ่านมา +18

    വിഷമകൾ മാറാനും മക്കൾ സ്വാലിഹികൾ ആകുന്നതിനും ഹലാൽ ആയ മുർറദ്ദുകൾ
    ഹആസ്സിലാകുന്നതിനു വേണ്ടി ദുആ ചെയന്നേ ഉസ്താദേ

    • @jaziyafathima7852
      @jaziyafathima7852 4 ชั่วโมงที่ผ่านมา

      ആമീൻ 🤲🏻🤲🏻🤲🏻

    • @SanuAyman
      @SanuAyman 57 นาทีที่ผ่านมา

      ആമീൻ 🤲🤲

  • @jameelahassan5408
    @jameelahassan5408 4 ชั่วโมงที่ผ่านมา +17

    അൽഹംദുലില്ലാഹ് അല്ലാഹുവേ റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറക്കത്തു നൽകുകയും പരിശുദ്ധ റമളാ നിലേക്ക് ആഫിയത്തോടെ റാഹത്തോടെ ഞങ്ങളെ എത്തിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲

  • @Bijumon-2962
    @Bijumon-2962 4 ชั่วโมงที่ผ่านมา +19

    ഈ മജ്ലിസിന്റെ ബറകത് കൊണ്ടു എല്ലാരുടെയും അസുഖങ്ങൾ ശിഫ ആക്കണേ റബ്ബേ 🤲🏻🤲🏻🤲🏻💚💚💚.

  • @SafiyaSulfiyaSulfiyaSul
    @SafiyaSulfiyaSulfiyaSul ชั่วโมงที่ผ่านมา +1

    ഉപ്പയുടെ രോഗം ഷിഫയാക്കാൻ ദുഅ ചെയ്യണം.. ഉസ്താദ്... 🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 4 ชั่วโมงที่ผ่านมา +96

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു💚റഹ്മാൻ ആയ റബ്ബെ നിന്റെ അനുഗ്രഹങ്ങൾ എണ്ണി തിട്ടപെടുത്താൻ സാധ്യം അല്ല🤲💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഹഖ് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാവിധത്തിൽ ഉള്ള ബലാഗ് മുസ്വീബത്തുകളിൽ നിന്നും റഹ്മാനും റഹീമുമായ റബ്ബിനോട് കാവൽ തേടുന്നു 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲💚

    • @AnasKhan-xt6yp
      @AnasKhan-xt6yp 4 ชั่วโมงที่ผ่านมา +1

      ആമീൻ 🤲🏻🤲🏻🤲🏻

    • @sheebamali1092
      @sheebamali1092 4 ชั่วโมงที่ผ่านมา +1

      Ameen yarabellaameen🤲🤲🤲

    • @Shameeell-14
      @Shameeell-14 4 ชั่วโมงที่ผ่านมา +1

      ആമീൻ

    • @fazlurahman4772
      @fazlurahman4772 4 ชั่วโมงที่ผ่านมา

      Ameen

    • @sunithakoduvath4283
      @sunithakoduvath4283 4 ชั่วโมงที่ผ่านมา +1

      ആമീൻ 🤲💚

  • @Aysha-t5u
    @Aysha-t5u 4 ชั่วโมงที่ผ่านมา +21

    🕋 ഉസ്താദേ ❤️ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്കും ഫാമിലിക്കും വേണ്ടപ്പെട്ട വർക്കും ബറക്കത്തിനും ആഫിയത്തിനും ദീർഘായുസ്സിനും മരണപ്പെട്ട പ്രിയപ്പെട്ടവർക്ക്‌ പാവങ്ങൾ മാപ്പാക്കാനും സ്വർഗം കിട്ടാനും മറക്കാതെ ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋

    • @sheebamali1092
      @sheebamali1092 4 ชั่วโมงที่ผ่านมา +1

      Ameen yarabellaameen🤲🤲🤲

    • @Aysha-t5u
      @Aysha-t5u 4 ชั่วโมงที่ผ่านมา +1

      @sheebamali1092 അൽഹംദുലില്ലാഹ് 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 4 ชั่วโมงที่ผ่านมา +13

    അൽഹംദുലില്ലാഹ് പ്രഗത്ഭമായ ഈ പുണ്യ രാവിൽ നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്ത് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അല്ലാഹ്... ആമീൻയാ റബ്ബൽ ആലമീൻ 🤲🤲🕋🕋🕋🤲🤲🤲🕋🤲🤲

  • @Aysha-t5u
    @Aysha-t5u 4 ชั่วโมงที่ผ่านมา +26

    .🕋 ❤️അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲🤲ആമീൻ 🤲🤲 ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ചേർക്കണേ 🤲🤲🤲🕋

    • @Aysha-t5u
      @Aysha-t5u 4 ชั่วโมงที่ผ่านมา +1

      ആമീൻ 🤲🤲🤲

    • @jasminsulthana581
      @jasminsulthana581 4 ชั่วโมงที่ผ่านมา +1

      Aameen Ya rabbul aalameen 🤲

    • @shajilabeevi5680
      @shajilabeevi5680 4 ชั่วโมงที่ผ่านมา +1

      ആമീൻ 🤲🏻

    • @ArifaFirose
      @ArifaFirose 4 ชั่วโมงที่ผ่านมา +1

      ആമീൻ 🤲

    • @arhammanha6909
      @arhammanha6909 4 ชั่วโมงที่ผ่านมา +1

      Aameen

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 2 ชั่วโมงที่ผ่านมา +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തുപോയി സർവ്വദോഷങ്ങളും പൊറുത്ത് മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 4 ชั่วโมงที่ผ่านมา +20

    അല്ലാഹുവെ ഞങ്ങളുടെ എല്ലാ മുറാദുകളും ഹാസിലാക്കി തരണേ 🤲

  • @Hawaumaa
    @Hawaumaa 4 ชั่วโมงที่ผ่านมา +15

    അൽഹംദുലില്ലാ മാഷാ അള്ളാ നമ്മുടെ ജോലികളിൽ മക്കളെ ജോലികളിലും ഹൈറും ബർക്കത്തിനും കടങ്ങളെല്ലാം വീടാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @jasminnizar6670
    @jasminnizar6670 4 ชั่วโมงที่ผ่านมา +14

    ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

    • @sajidsabith1064
      @sajidsabith1064 4 ชั่วโมงที่ผ่านมา

      Aameen yarabbal aalameen

  • @jameelahassan5408
    @jameelahassan5408 4 ชั่วโมงที่ผ่านมา +11

    ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ വിധ ബറക്കത്തും റഹ്മത്തും ഐശ്വര്യവും ഇരുലോക വിജയവും ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും വേണ്ടപ്പെട്ട എല്ലാവർക്കും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🕋🕋🤲🕋🤲🤲🤲

  • @jameelahassan5408
    @jameelahassan5408 4 ชั่วโมงที่ผ่านมา +15

    പരിശുദ്ധമായ ഈ പുണ്യ ദിനങ്ങളിൽ ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളുടെ മണ്മറഞ്ഞു പോയ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ... ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ കുടുംബത്തിലുള്ള എല്ലാവരെയും കൂടി ചേർക്കണേ... 🤲🤲🤲

    • @sheebamali1092
      @sheebamali1092 4 ชั่วโมงที่ผ่านมา

      Ameen yarabellaameen 🤲🤲🤲

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 4 ชั่วโมงที่ผ่านมา +11

    അൽഹംദുലില്ലാഹ് 🤲...
    ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ചേർക്കണേ... 🤲

  • @jameelahassan5408
    @jameelahassan5408 4 ชั่วโมงที่ผ่านมา +14

    അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ റബ്ബേ.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ പോരിശയും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബങ്ങൾക്കും അല്ലാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🕋🤲🤲🕋🤲🕋🤲

  • @sunithakoduvath4283
    @sunithakoduvath4283 4 ชั่วโมงที่ผ่านมา +18

    അൽഹംദുലില്ലാഹ് 🤲♥️🤲അല്ലാഹുവേ പോരിശയേറിയ ഈ രാവിൽ ഞങ്ങളെ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲♥️🕋💚

    • @jasminnizar6670
      @jasminnizar6670 4 ชั่วโมงที่ผ่านมา +2

      ആമീൻ

  • @sulaikhavp7047
    @sulaikhavp7047 3 ชั่วโมงที่ผ่านมา +2

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲

  • @jameelahassan5408
    @jameelahassan5408 4 ชั่วโมงที่ผ่านมา +9

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും ഈ പുണ്യ മജ്ലിസും ഖബൂലാക്കണേ അല്ലാഹ്.. എല്ലാവർക്കും വേണ്ടിയുള്ള നമ്മുടെ ഉസ്താദിന്റെ ആത്മാർത്ഥ ദുആ ഖബൂലിയത്തുള്ള ദുആയക്കണേ റബ്ബേ.. ഇജാബത്ത് നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲

  • @juneethasalam7345
    @juneethasalam7345 4 ชั่วโมงที่ผ่านมา +10

    💚🤲 പരിശുദ്ധ ശഅ്ബാൻ മാസത്തിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ് ഈ മാസത്തിൻ്റെപുണ്യം കൊണ്ട് ഈ മാസവും , അടുത്ത മാസവും ഞങ്ങൾക്ക് അനുകൂലമാക്കണേ അല്ലാഹ്🤲

    • @shajilabeevi5680
      @shajilabeevi5680 4 ชั่วโมงที่ผ่านมา

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

    • @jaziyafathima7852
      @jaziyafathima7852 4 ชั่วโมงที่ผ่านมา

      ആമീൻ 🤲🏻🤲🏻🤲🏻

  • @haleemagafoor3936
    @haleemagafoor3936 3 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @juneethasalam7345
    @juneethasalam7345 4 ชั่วโมงที่ผ่านมา +8

    ♥️💚യാ അല്ലാഹ് സ്വലാത്ത് കൊണ്ട് നാവ് നനച്ച് ഈമാൻ കൊണ്ട് ഞങ്ങളുടെ ഖൽബ് നിറയ്ക്കണേ അല്ലാഹ്💚♥️

  • @jasminnizar6670
    @jasminnizar6670 4 ชั่วโมงที่ผ่านมา +9

    അല്ലാഹുവെ 🤲💚റജബിലും ഷഅബാനിലും ഞങ്ങൾക്ക് ബറക്കത്ത് നൽകണെ 🤲റമളാനിൽ ആഫിയത്തോടെ ഞങ്ങളെ എത്തിക്കേണമേ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲💚💚

    • @sajidsabith1064
      @sajidsabith1064 4 ชั่วโมงที่ผ่านมา

      Aameen yarabbal aalameen

  • @rajerazi9555
    @rajerazi9555 4 ชั่วโมงที่ผ่านมา +9

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് എല്ലാം മജ്ലിസുകളിലും ഒരു ഇടം എനിക്കും എൻറെ കുടുംബത്തിനും തരണം ഉസ്താദ്

  • @ramlasaleem2687
    @ramlasaleem2687 4 ชั่วโมงที่ผ่านมา +12

    അൽഹംദുലില്ലാഹ്🤲 ദുആ യിൽ ഉൾപെടുതണം ഉസ്താദേ🤲🤲🤲

  • @sabeenasiraj7102
    @sabeenasiraj7102 3 ชั่วโมงที่ผ่านมา +5

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഈ മജിലിസിന്റെ ബറകത് കൊണ്ട് ഞങ്ങളെ എല്ലാവരെയും ഈമാനോട് മരിപ്പിക്കണേ റബ്ബേ ആമീൻ 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲

  • @SiduSinu-r8s
    @SiduSinu-r8s 4 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @shajithaayoob4917
    @shajithaayoob4917 4 ชั่วโมงที่ผ่านมา +6

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താതിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്നു മരപ്പെട്ടവയും ഉൾപെടുത്തണേ. റഹ്മത്തും ബർക്കത്തും നൽകി അനുഗ്രഹിക്കണേ 🤲🤲🤲🤲🤲🕋

  • @MeeraVahid
    @MeeraVahid 4 ชั่วโมงที่ผ่านมา +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @SeenathHaneefa-mt5ls
    @SeenathHaneefa-mt5ls 4 ชั่วโมงที่ผ่านมา +10

    ഉസ്താദ് എന്നെയും എന്റെ കുടുംബത്തിനെയും ദുആ യിൽ ഉൾപെടുത്തണേ🤲🏻

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 4 ชั่วโมงที่ผ่านมา +7

    പരിശുദ്ധമായ രാവുകളുടെ ദുആ കളിൽ ഉൾപെടുത്തണം ഉസ്താദ്🤲🏻🤲🏻🌹

  • @shareefashareefa7078
    @shareefashareefa7078 4 ชั่วโมงที่ผ่านมา +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲😭😭😭🤲

  • @Rasheeda-vp5ji
    @Rasheeda-vp5ji 4 ชั่วโมงที่ผ่านมา +9

    ഈ പുണ്യ മാസത്തിൽ ഉസ്താദിന്റെ മഹത്തായ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🏽🤲🏽🤲🏽

  • @asharafk4401
    @asharafk4401 4 ชั่วโมงที่ผ่านมา +12

    അല്ലുവേ ഞങ്ങൾ ഈ മജിലിസിൽ പങ്കെടുക്കുന്നതിന്റെ ബര്കത്കൊണ്ട് ഞങ്ങളുടെ ഹാസിലായ എല്ലാ മുറതും ഹാസിലാക്കണേ 🤲🤲🤲🤲

  • @kvazeez9171
    @kvazeez9171 4 ชั่วโมงที่ผ่านมา +4

    ദുആയിൽ ഉൾപെടുത്തുക ഉസ്താദേ

  • @Aysha-t5u
    @Aysha-t5u 4 ชั่วโมงที่ผ่านมา +7

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

  • @jasminnizar6670
    @jasminnizar6670 4 ชั่วโมงที่ผ่านมา +10

    അല്ലാഹുവെ🤲🤲🕋മരണത്തിന് മുമ്പ് എനിക്ക് ആത്മാർത്ഥമായ പശ്ചാത്താപം തരേണമേ
    ഹൃദയങ്ങൾ മാറ്റി മറിക്കുന്നവനെ നീ എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ച് നിർത്തേണമേ🤲ആമീൻ 🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @ibah____abih
      @ibah____abih 3 ชั่วโมงที่ผ่านมา

      *آمِـــــــــــــــــــــيـــــــنْ يــــاَرَبَّ الْـــــعَـــــالَــــمِــــيــــنَ بِـــــبَـــــرَكَــــةْ رَسُـــــــولُ الـــــلّٰـــــهِﷺ_____🌹🤲🌹

  • @ruksalruksal9197
    @ruksalruksal9197 4 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @nabeesakonnakad2609
    @nabeesakonnakad2609 2 ชั่วโมงที่ผ่านมา +1

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ

  • @juneethasalam7345
    @juneethasalam7345 4 ชั่วโมงที่ผ่านมา +14

    ♥️ ഖസീദത്തുൽ ഖഫാക്ക ബൈത്ത് ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്♥️

    • @Bijumon-2962
      @Bijumon-2962 4 ชั่วโมงที่ผ่านมา

      ആമീൻ

    • @sunithakoduvath4283
      @sunithakoduvath4283 3 ชั่วโมงที่ผ่านมา +1

      ആമീൻ 🤲♥️

  • @fathimamaruvayil4356
    @fathimamaruvayil4356 4 ชั่วโมงที่ผ่านมา +11

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ റബ്ബേ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @ShameenaNoushad-r5z
    @ShameenaNoushad-r5z 4 ชั่วโมงที่ผ่านมา +3

    Aameen Aameen 🕋🕋🕋🕋🕋🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭

  • @shemeenamh8196
    @shemeenamh8196 4 ชั่วโมงที่ผ่านมา +10

    അസ്സലാമു അലൈക്കും ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😥

  • @FathimathRazana
    @FathimathRazana 4 ชั่วโมงที่ผ่านมา +5

    അൽഹംദുലില്ലാഹ് അ🤲🏻🤲🏻❤️🕋💚🤲🏻🤲🏻😪ൽഹംദുലില്ലാഹ് ഹംദുലില്ലാഹ് ആമീൻ യ റബ്ബൽ ആലമീൻ

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 4 ชั่วโมงที่ผ่านมา +8

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസ്വ ല്ലം.... അല്ലാഹുവേ പുണ്യ റസൂലിന്റെ മേൽ ധാരാളം സ്വലാത്ത് ചൊല്ലാനുള്ള ഭാഗ്യം തരണേ 🤲... ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 4 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ്❤ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲 ഉസ്താദീന്റെ വിലപെട്ട ദുആ യിൽ ചേർക്കണോ

  • @banijamkutty9748
    @banijamkutty9748 4 ชั่วโมงที่ผ่านมา +2

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് ഈ മജ്ലിസിനെ ഖബൂൽ ചെയ്യണേ റബ്ബേ 💜🤲

  • @khadeejaramla8362
    @khadeejaramla8362 3 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഖബുലകണേ 🤲🤲

  • @SumayyaSumi-f5o
    @SumayyaSumi-f5o 4 ชั่วโมงที่ผ่านมา +7

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @muhammedvaputty3165
    @muhammedvaputty3165 4 ชั่วโมงที่ผ่านมา +5

    അൽഹംദുലില്ലാഹ് 🤲🤲ഉസ്താതിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളിൽനിന്നും മരണപ്പെട്ടു പോയവരെയും ഉൾപ്പെടുത്തണേ ഉസ്താതെ 🤲🤲

  • @shejeenasheji1870
    @shejeenasheji1870 3 ชั่วโมงที่ผ่านมา +4

    അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @rubeenasamad8907
    @rubeenasamad8907 4 ชั่วโมงที่ผ่านมา +5

    മകന് ഹൈറായ ഇണയെ കിട്ടാൻ ദുഹ ചെയ്യണെ ഉസ്താദെ

  • @SaleemSali-ox2cu
    @SaleemSali-ox2cu 4 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ

  • @sulaikhavp7047
    @sulaikhavp7047 3 ชั่วโมงที่ผ่านมา +4

    എൻ്റെ എല്ലാ ഹലാലായ മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ് ത്താ ദേ🤲🤲🤲

  • @HajaraHajara-t8v
    @HajaraHajara-t8v 3 ชั่วโมงที่ผ่านมา +8

    അൽഹംദുലില്ലാഹ് ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഉസ്താദി ന് ആരോഗ്യം ആഫിയത്തും ദിർകയു സും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲ആമീൻ

    • @Bijumon-2962
      @Bijumon-2962 2 ชั่วโมงที่ผ่านมา

      Ameen

    • @SanuAyman
      @SanuAyman 57 นาทีที่ผ่านมา

      ആമീൻ 🤲🤲😭

  • @ayeshakajeeja9218
    @ayeshakajeeja9218 3 ชั่วโมงที่ผ่านมา +1

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 4 ชั่วโมงที่ผ่านมา +3

    🤲💚🤲യാ അല്ലാഹ് റജബിലും ശഅ്ബാനിലും ധാരാളം ബറക്കത്ത് നൽകി ആഫിയത്തോടെ ഉത്സാഹത്തോടെ ഞങ്ങളെ റമളാനിൽ എത്തിക്കണേ'🤲💚🤲

  • @fazeelaffazeelaf4026
    @fazeelaffazeelaf4026 4 ชั่วโมงที่ผ่านมา +10

    അല്ലാഹുവേ റജബിലും ശഅ ബാനിലും ധാരാളം ബറക്കത്ത് നൽകി പുണ്യറമളാനിലേക്ക് ആഫിയത്തോടെ എത്തിക്കണേ അല്ലാഹ്.... 🤲

    • @sumayyatnr8587
      @sumayyatnr8587 4 ชั่วโมงที่ผ่านมา

      ആമീൻ 💚

    • @FaisalvFaisalv
      @FaisalvFaisalv 4 ชั่วโมงที่ผ่านมา +1

      ആമീൻ

    • @Aysha-t5u
      @Aysha-t5u 3 ชั่วโมงที่ผ่านมา +1

      @@fazeelaffazeelaf4026 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋

    • @sunithakoduvath4283
      @sunithakoduvath4283 3 ชั่วโมงที่ผ่านมา +1

      ആമീൻ 🤲

  • @meharajmajeed4815
    @meharajmajeed4815 4 ชั่วโมงที่ผ่านมา +3

    Allhamdulilla allhamdulilla allhamdulilla 🤲🏼🤲🏼🤲🏼

  • @Jasmin-q4r
    @Jasmin-q4r 4 ชั่วโมงที่ผ่านมา +3

    ദു ആയി ൽ എന്നെയും കുടുംബത്തിനെയും ഉൾപെടുത്തണെ ഉസ്താദെ ആമീൻ യാ റബിൽ ആലമീൻ🤲🤲

  • @JifinMuhammed-c3f
    @JifinMuhammed-c3f 4 ชั่วโมงที่ผ่านมา +2

    Usthade duhayil charkana. ❤❤Aammeen. 😢😢😢

  • @HaseenaKp-o3o
    @HaseenaKp-o3o 3 ชั่วโมงที่ผ่านมา +2

    Aameen AameenAameen ❤. 👍

  • @SubaidaT-t6t
    @SubaidaT-t6t 3 ชั่วโมงที่ผ่านมา +1

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഇൻഷാ അള്ളാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @RamlaRamla-cq9zi
    @RamlaRamla-cq9zi 4 ชั่วโมงที่ผ่านมา +3

    , alhmdulillah alhmdulillah alhmdulillah🤲🤲🤲🤲

  • @nabeesanabeesa6650
    @nabeesanabeesa6650 4 ชั่วโมงที่ผ่านมา +2

    Alhamdullilah Alhamdullilah Alhamdullilah 👌🌹👌🌹👌🌹👌🌹👌

  • @rameezrameez8213
    @rameezrameez8213 4 ชั่วโมงที่ผ่านมา +2

    ദു ആ യിൽ ചെ ർ കെ ണം ഉസ്താദ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🤲🏻🕋

  • @Semi-t2s
    @Semi-t2s 4 ชั่วโมงที่ผ่านมา +4

    Dhuayil ullpeduthanea Usthate 🤲🏼🤲🏼🤲🏼

  • @muhammadshafi8443
    @muhammadshafi8443 2 ชั่วโมงที่ผ่านมา

    അൽഹംദുലില്ലാഹ് 🤲ഉസ്താദ് ദുഹാ യിൽ ഉൾ പെടുത്തണേ

  • @Sakkeenakasim
    @Sakkeenakasim 4 ชั่วโมงที่ผ่านมา +4

    ഉസ്താദേ എന്റെ ഭർത്താവിന്റെ ഉമ്മയും ഉപ്പയും സ്നേഹം നിധികളായ മാതാപ്പിതാക്കളുടെ ആണ്ടു ദിവസമാണ് ഇന്ന് അവരുടെ മഹ്ഫിരത്തിന് വേണ്ടിദുആ ചെയ്യണേ അവരോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ അള്ളാഹ് 😭🤲

  • @attabipandari1675
    @attabipandari1675 3 ชั่วโมงที่ผ่านมา +4

    Alhamdulillahi 🤲 ആമിൻ യാറബു ൽ ആ ലമിൻ

  • @nadajahan2227
    @nadajahan2227 3 ชั่วโมงที่ผ่านมา +3

    ദുആ. ചെയ്യണം. ഉസ്താദ്. അൽഹംദുലില്ലാഹ്. 🤲🤲🤲

  • @MumthasS-b8e
    @MumthasS-b8e 3 ชั่วโมงที่ผ่านมา +3

    ഞങ്ങളും കൂട്ടുകുടുമ്പാദികളും മാനസികവും ശരീരികവും സാമ്പത്തികവുമായി പലവിധ വിഷമത്തിലാണ്. ഉസ്താദേ ദുആ ചെയ്യണേ

  • @ShazaSarafu
    @ShazaSarafu 4 ชั่วโมงที่ผ่านมา +2

    Al hamdulillah Al hamdulillah Al hamdulillah ❤

  • @KhadeejaVM-no7hy
    @KhadeejaVM-no7hy 4 ชั่วโมงที่ผ่านมา +3

    ദുആയിൽ ulpaeduthanaea ആമീൻ 🌹🌹🌹

  • @SafooraKt-f4d
    @SafooraKt-f4d 47 นาทีที่ผ่านมา

    ഈ മജ്ലിൽ എന്റെ ദാമ്പത്യ ജീവിതം റാഹത്തിലാവാനും കടങ്ങൾ വീടാനും ആഫിയത്തും ആര്യോഗ്യവും മരണം വരെ ഉണ്ടാവാനും മരണ സമയത്ത് ശഹാദത്ത് കലിമ ചൊല്ലി മരിക്കാനും ദു:ആ യിൽ ഉൾപ്പെടുത്തണെ

  • @rabeehrabi-sl1xw
    @rabeehrabi-sl1xw 4 ชั่วโมงที่ผ่านมา +2

    ദുആകളിൽ ചേർക്കണേ ഉസ്താദെ

  • @Gangsta9000
    @Gangsta9000 4 ชั่วโมงที่ผ่านมา +2

    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ്

  • @haseenak436
    @haseenak436 4 ชั่วโมงที่ผ่านมา +5

    ഹലാലായ എല്ലാ മുറാദ്ധുകളും ഹാസിലാവാൻ ദുആ ചെയ്യണം 🤲🏻

  • @fathimashafeek4683
    @fathimashafeek4683 4 ชั่วโมงที่ผ่านมา +3

    Aameen 🤲 alhamdulillah 🤲 alhamdulillah ♥️

  • @Fousi-i3d
    @Fousi-i3d 2 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋❤️❤️❤️❤️🤲🤲🤲🤲🤲❤️🌹✈️🤲🤲🤲🕋🕋

  • @Aysha-t5u
    @Aysha-t5u 4 ชั่วโมงที่ผ่านมา +3

    ❤️ الحمد لله الحمد لله الحمد لله ألف مرة ❤️

  • @FathimaShifah643
    @FathimaShifah643 4 ชั่วโมงที่ผ่านมา +5

    +2 l ഫുൾ മാർക്ക്‌ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @kalody5885
    @kalody5885 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് റബ്ബനാ റജ ബിലും ശ ഹ് ബാനിലും ഞങ്ങളിൽ നീ ബർകത് ചെയ്യണേ റമളാനിലേക് ഞങ്ങളെ നീ എത്തിക്കണേ ഞങ്ങളുടെ ശ രീരവും സമ്പത്തും നീ ശുദ്ധീ കരിച്ചു തരണേ ഹൃദയത്തിലേക് തൗബയുടെ കവാടം നീ തുറന്ന് തരണേ യാ റഹ് മാൻ യാറഹീം യാ അഫുവ്വ് യാ ഗഫൂർ

  • @zainabarasheedmanthiyil565
    @zainabarasheedmanthiyil565 4 ชั่วโมงที่ผ่านมา +1

    Duayil ഉൾപ്പെടുത്തണം ഉസ്താദേ

  • @SUBAIDARASHEED-lp5ey
    @SUBAIDARASHEED-lp5ey 4 ชั่วโมงที่ผ่านมา +4

    Alhamdulillah alhamdulillah alhamdulillah 🤲🤲🤲

  • @IshaZulfa
    @IshaZulfa 3 ชั่วโมงที่ผ่านมา +3

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @abdulrahim1379
    @abdulrahim1379 3 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🤲 🤲 അൽഹംദുലില്ലാഹ്🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 ഭർത്താവിൻറെ ജോലി സ്ഥിരപ്പെടുത്താൻ ദുആ ചെയ്യണം ഉസ്താദ്

  • @mubeenajaffer179
    @mubeenajaffer179 4 ชั่วโมงที่ผ่านมา +8

    ഇന്ന് എന്റെ കൊച്ചാപ്പ മരിച്ച ആണ്ടിന്റെ ദിവസം ഖബർ വിശാല സ്വർഗ്ഗത്തിലെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടാനും ദുആ ചെയ്യണം ഉസ്താദ്

  • @zeenathsidhikh8972
    @zeenathsidhikh8972 3 ชั่วโมงที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲Ameen🤲🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ഹലാലായ muradukal ഹാസിലാക്കാൻ ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🤲🤲തകബ്ബൽ അല്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲

  • @nishadmullambath7188
    @nishadmullambath7188 3 ชั่วโมงที่ผ่านมา +5

    3മക്കളാണ് ഉള്ളത് മക്കൾ നല്ല ദീനിയായ മക്കളാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @faseelavc2982
    @faseelavc2982 ชั่วโมงที่ผ่านมา +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲 ദുഹാ വസിയ്യത്തോടെ 🤲

  • @Aneesaani-nu9gz
    @Aneesaani-nu9gz 4 ชั่วโมงที่ผ่านมา +2

    Aameen ya rabbal aalameen❤❤

  • @Fathimathusuhra-s1p
    @Fathimathusuhra-s1p 4 ชั่วโมงที่ผ่านมา +5

    Duayil njangaleyum ulpeduthane usthadhe❤❤

  • @JabeenaE-d8v
    @JabeenaE-d8v 3 ชั่วโมงที่ผ่านมา +5

    ഉസ്താദ് എന്നെയും എൻ്റെ കുടുംബത്തിനെയും ദുആയിൽ ഉൾപെടുത്തേണ🕋🤲💚

  • @RoshniRoshni-o6p
    @RoshniRoshni-o6p 4 ชั่วโมงที่ผ่านมา +3

    Makkal nannavan um hairum barkathum nihmathum undavan um duachayyane

  • @AsiyakAsiya-c5w
    @AsiyakAsiya-c5w 4 ชั่วโมงที่ผ่านมา +3

    ഉസ്താദ് എല്ലാ വിഷമവും മാറാൻ ദുആ ചെയ്യണം

  • @Haseena-l7g
    @Haseena-l7g 3 ชั่วโมงที่ผ่านมา +1

    അല്ലാഹുവേ ഈ മജ്ലിസിന്റെബർക്കതു
    കൊണ്ട് ഞങ്ങളുടെ പ്രയാസങ്ങളും വിഷമങ്ങളും നീക്കണേ അള്ളാ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @showkathshabu9987
    @showkathshabu9987 4 ชั่วโมงที่ผ่านมา +2

    കബർ ജീവിതം സുഖകരം അവൻ ദുആ ചെയ്യണം usdhathe

  • @Hisana.HHisana.H
    @Hisana.HHisana.H 3 ชั่วโมงที่ผ่านมา +2

    ഞങ്ങൾക്ക് എല്ലാർക്കും ദുആ യിൽ ഉൾപ്പെടുത്തണേ usthade