കാലത്തിനു മുമ്പേ സഞ്ചരിച്ച വണ്ടി - TATA യുടെ Range മനസിലാക്കാൻ ഈ ഒരു വണ്ടി മാത്രം മതി
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- കാലത്തിനു മുമ്പേ സഞ്ചരിച്ച വണ്ടി - TATA യുടെ Range മനസിലാക്കാൻ ഈ ഒരു വണ്ടി മാത്രം മതി
sierra
Tata sierra
Tata sierra modifications
Tata sierra review
Tata sierra user experience
tata sierra 2024
tata sierra modified
tata sierra restoration
tata sierra old
tata sierra malayalam review
tata sierra ev
tata sierra spare parts
tata sierra modified kerala
#tatasierra #sierra #vintagecars #tatamotors
Sierra ക്ക് അന്ന് സ്റ്റോക്ക് ആയി കൊടുത്തിരുന്ന engine ഗാർഡ് ഉണ്ട്. നല്ല ഹെവി ലുക്ക് ആയിരുന്നു. അത് പോലെ ഒരെണ്ണം rear ിലും undayirunnu
I am using this since last 20 years. Very good vehicle. 👍
എൻറെ അടുത്ത് Tata Manza unde ഇപ്പോൾ ഫുൾ റീസ്റ്റോറേഷൻ വർക്ക് കളർ ചെയ്ഞ്ചിങ് നടന്നുകൊണ്ടിരിക്കുകയാണ് വർഷോപ്പിൽ. അടിക്കുന്ന കളർ nexon nu വരുന്ന creative ocean. അതാണ് അടിക്കുന്നത്.
ഈ എഞ്ചിൻ തന്നെ ആണ് ടാറ്റാ സുമോകും പിന്നെ ടാറ്റാ 307,ടാറ്റാ എസ്റ്റേറ്റ്, ടാറ്റാ വിങ്ങർ, ടാറ്റാ 407
എന്റെ വണ്ടി റ്റാറ്റാ സുമോ ആണ് 4×4 ആംബുലൻസ് ആണ് മിലിറ്ററി വണ്ടി ആയിരുന്നു
സുമോയുടെ ബോഡി പാർട്സ് എല്ലാം കിട്ടുന്നുണ്ട് പക്ഷെ ഉള്ളിലെ അവയവങ്ങൾ എല്ലാം നല്ല വ്യത്യസം ഉണ്ട് സുമോ ഗോൾഡ്, സുമോ victa, സുമോ ഗ്രാൻഡ്, സുമോ സ്പെശ്യോ k ആയിട് ഒരു ബന്ധവും ഇല്ലാ RC ബുക്ക് ആയിട് കുറേ അന്വേഷിച്ചിട്ട് ആണ് പാർട്സ് കിട്ടുന്നത്.
എന്തായാലും വണ്ടി വേറെ ലെവൽ ആണ് ❤️🔥
Tata 407 engine ഇതല്ല
Adiipolii broo🥰🥰🤝🏻 yenikkuu sumo victa unde 👍🏻🥰,
Glass perumbavoor pattal make chaithu tharum. Asramam school aduthu
Number undo bro?
Wow Tata Sierra ❤❤
Tata power da strong sir mein❤
View olla oru vandi ond Toyota sera 1991 model
Pablo ❤
Is it for sale
Same engine in my tata sumo Grande 2011 model
Vlogerinte sound correct bhagath manueline same
Hi sumo Grande parts kittan undo
വാങ്ങലേ 🙏🙏🙏🙏
Pablo Escobar തന്നെ ആണ് ഉദ്ദേശിച്ചത്😂😂
njan odichit und pettann parapikan patilla
കേരളത്തിലെ ഗ്രൂപ്പ് ഡീറ്റെയിൽസ് തരാമോ എന്റെ കയ്യിൽ സിയറ ഒരെണ്ണം ഉണ്ട്
ബ്രോ നമ്പർ തരു
നമ്പർ
Roof rail stoke unde only turbo
❤❤❤❤❤🎉
Second doar illa floap
Owner ടെ കോൺടാക്ട് number ഉണ്ടോ
സിയ്യാറാ ന്നു വെച്ചാൽ അറബിക് വാഹനം എന്നാണ്
പണ്ഡിതനാണെന്ന് തോന്നുന്നു അർത്ഥം പറയുന്നത് കണ്ടില്ലേ 😊
@@fakrudeenali5587 അതെന്ന ഓത്ത് പള്ളീലെ ഊത്തുകാരൻ ഉത്താദ് നു മാത്രേ അറബി പഠിക്കാവൂ
Sierra means mountain ranges.
@@vincentmichael5489 ഇംഗ്ലീഷ് അത്ര വശം ഇല്ല ഗൂഗിൾ അമ്മായീന്നോട് ചോദിച്ചു ഇങ്ങനൊന്നു കിട്ടുന്നില്ല
sierra means പർവത നിര, പ്രത്യേകിച്ച് അറക്ക വാളിന്റെ പല്ലുകൾ പോലെ നിരയായിട്ടുള്ള പർവതങ്ങൾ.