EA Jabbar.കുർആൻ ക്ലാസ് 218. ബകറ(241) സുപ്രീം കോടതിയിൽ വിവാദമായ കുർആൻ വാക്യം !

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • EA Jabbar. ഇന്ത്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവുണ്ടാക്കിയ വെളിപാടും അതിന്റെ വ്യാഖ്യാന വൈകൃത്യങ്ങളും !

ความคิดเห็น • 69

  • @naseermm9104
    @naseermm9104 วันที่ผ่านมา +18

    ഈ മതത്തിനോട് ഉണ്ടായിരുന്ന ഭയം ദൂരീകരിച്ചു തന്നമാഷിന്പ്രത്യേക അഭിനന്ദനങ്ങൾഈ മതത്തിൽ ഇത്രജീർണ്ണത ഉണ്ടെന്ന്വായിച്ച് അറിഞ്ഞപ്പോൾ മുതൽകാര്യങ്ങൾ വളരെമോശമായിട്ടാണ് ഈ മതംഇന്ന് ലോകത്ത് നിലനിൽക്കുന്നത്

  • @ahmedkutty761
    @ahmedkutty761 วันที่ผ่านมา +35

    എൻറെ , പേടിയും കൊതിയും ഒഴിവാക്കി തന്ന് സന്തോഷമായി ജീവിക്കാൻ വഴി ഒരുക്കി തന്ന ജബ്ബാർ മാഷിന് അഭിനന്ദനങ്ങൾ.❤

  • @fireball_20241
    @fireball_20241 วันที่ผ่านมา +13

    മാഷെ, അബ്ദുൾ അലിമാഷും, മുഹമ്മദ് ഖാനും, ഒരു വീഡിയോ ചാനൽ 13.8 ൽ അപ്‌ലോഡ് ചെയ്ത് കണ്ടൂ, അതിൽ അങ്ങേക്ക് അറബി അറിയില്ല എന്ന് പറഞ്ഞ് സംവാദത്തിന് വെല്ലുവിളിച്ച് വന്ന അയ്യൂബ് മൗലവിയുടെ കാര്യങ്ങള് വിശദീകരിക്കുന്നത് കേട്ടപ്പോ, വഹാബികളുടെ ഇസ്ലാം മത സംരക്ഷണ സാഹസം എത്രമാത്രം ദയനീയം എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

  • @Shamir-jx2pm
    @Shamir-jx2pm วันที่ผ่านมา +10

    മാഷെ, ഹാജർ. നമസ്കാരം🙏🙏

  • @shamnadhsham3897
    @shamnadhsham3897 วันที่ผ่านมา +6

    മാഷിന്റെ വീഡിയോ കാണുന്ന ആളുകൾ പരമാവധി ലൈക് ചെയ്യാൻ അഭ്യർത്ഥിക്കുന്നു 🙏

  • @Rafeek-l7v
    @Rafeek-l7v วันที่ผ่านมา +7

    മാഷ് ഇനി അവിടെ സ്ഥിരതാമസം ആക്കിയോ

    • @babyemmanuel853
      @babyemmanuel853 วันที่ผ่านมา +1

      ചികിത്സക്ക് കുറച്ചു സമയം എടൂക്കുമല്ലോ...

  • @adkcalicut
    @adkcalicut วันที่ผ่านมา +3

    ആർക്കാണ് ഭാഷ അറിയാത്തത് 😂😂😂. മാഷേ ഇങ്ങള് ചിരിപ്പിച്ച് കൊല്ലും 🤣 15:55

  • @jabirmandur8189
    @jabirmandur8189 วันที่ผ่านมา +3

    Thank you 🎉

  • @devarajante
    @devarajante วันที่ผ่านมา +1

    ഷബാനു കേസിൻ്റെ സമയത്ത് കോടതിയിൽ ചർച്ച ചെയ്യപ്പെട്ട വാക്യമാണ്..... അന്ന് ഇസ്ലാം മതപണ്ഡിതർക്കുപോലും ഇത്ര വ്യക്തമായി പറയാൻ അന്ന് കഴിഞ്ഞില്ലാ എന്നതാണ് സത്യം.

  • @SaleemSh-l1b
    @SaleemSh-l1b วันที่ผ่านมา +2

    Hai,namaskaram,mashe

  • @najeebk5781
    @najeebk5781 วันที่ผ่านมา +3

    നമസ്കാരം

  • @Ynh-pd9sp
    @Ynh-pd9sp วันที่ผ่านมา +1

    Jabbar mash is making so much efforts to disect Quran and its sister publication to bring out into open the ACTUAL TRUTH behind these writings.
    No one is his or her right mind will believe that these are from GOD.

  • @advabdulsalim9522
    @advabdulsalim9522 13 ชั่วโมงที่ผ่านมา

    Great

  • @balanbalan5813
    @balanbalan5813 วันที่ผ่านมา +2

    നമസ്ക്കാരം മാഷെ🙏🙏🙏🙏🙏

  • @nethinethinethi
    @nethinethinethi วันที่ผ่านมา +1

    നല്ല ക്ലാരിറ്റി വീഡിയോ, മാഷ് പുതിയ ക്യാമറ വാങ്ങിയോ?

  • @augustinejoseph4302
    @augustinejoseph4302 วันที่ผ่านมา +2

    നമസ്കാരം ❤❤❤

  • @Rahman_Ponnani
    @Rahman_Ponnani วันที่ผ่านมา +1

    നിങ്ങളുടെ ശ്രമം ഒന്നും നടക്കില്ല😂

  • @mohamednavas434
    @mohamednavas434 วันที่ผ่านมา +1

    Excellent explanation,, keep it up 👍

  • @raheemp5250
    @raheemp5250 24 นาทีที่ผ่านมา

    ❤❤❤

  • @babyemmanuel853
    @babyemmanuel853 วันที่ผ่านมา +2

    മാഷേ ഒരു സംശയം ചോദിച്ചോട്ടെ...,
    എന്താണ് ഇസ്‌ലാം...
    ചിലർ പറയുന്നത് , അടിമകളുടെ കൂട്ടമാണ് ഇസ്ലാം എന്നും, അതല്ല, അടിമയായ ഹാഗറിൻറ മകനായ ഇസ്മായേൻറ പരമ്പരയാണന്നാണ്...
    വേറെ ചിലർ പറയുന്നത്, സലാം എന്നാൽ സമാധാനം, ഇസ്ലാം എന്നാൽ ഈവിളിൻറ സലാം..
    അതായത്, ജിന്നായ ഇബലീസിനെയാണ് പാശ്ചാത്യർ ഈവിൾ എന്നു പറയുന്നത്, അതിൻറ അറബിവൽക്കരണമാണ് ഈൽ എന്നത്...
    അങ്ങനെ ഈൽ സലാം , ഇസ്ലാം എന്നും
    ..
    അതിൻറെ വ്യാഖ്യാനം, ദൈവം കേട്ടു എന്നർത്ഥമുള്ള ഇസ്മായേൽ എന്ന വാക്ക് ഈൽ കേട്ടു അഥവ സാത്താൻറ സന്തതി എന്നർത്ഥമുള്ള ഇസ്മായീൽ ആയത്.
    ( യേൽ എന്നത് സുറിയാനി/അറിമിക് ഭാഷയിലെ ദൈവത്തിന്റെ വിളിപ്പേരാണ്..)
    ഹീബ്രുവിൽ ഏലോഹീം അഥവ അദൊണയ് എന്നൂമാണ്...
    അങ്ങനെയെങ്കിൽ യഥാർത്ഥത്തിൽ എന്താണ് ഇസ്‌ലാം എന്നത്...
    .

    • @Dober_mon
      @Dober_mon วันที่ผ่านมา

      ബൈബിളിലെ ഇസ്‌മയേല്യര്‍ ആണ് മുസ്ലീങ്ങള്‍ . തുടര്‍ന്ന് ഈ ല്‍ ഈവിള്‍ പറഞ്ഞ കാര്യങ്ങളും ശരി തന്നെ . പുത്രനെ പോലെ ഇരിക്കുന്നവന്‍ ആയത് കൊണ്ട് ഇവര്‍ പുത്രന് എതിരാണ് . അതായത് യഹൂദന്‍റെയും ക്രിസ്ത്യാനിയുടെയും Arch Rival ആണ് ഇസ്ലാം . Because it has a false book and False Imitations of Thanak and Bible .

    • @narayanannarayanan3944
      @narayanannarayanan3944 5 ชั่วโมงที่ผ่านมา

      കൂടെയുള്ളവരെ അടിമകളാക്കി വയ്ക്കാൻ മുഹമ്മദ് എന്ന കൊള്ളക്കാരൻ പ്രയോഗിച്ച കുതന്ത്രം.

  • @muhammedvm9891
    @muhammedvm9891 16 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤

  • @kpntly
    @kpntly 13 ชั่วโมงที่ผ่านมา

  • @shijithkumarp7837
    @shijithkumarp7837 วันที่ผ่านมา

    മത്തി ചുട്ട് മുത്തപ്പന് നേർച്ച കൊടുപ്പിൻ ( ഇമാം മുത്തപ്പൻ വെളിച്ചപ്പാട് )
    എപ്പോഴൊക്കെ നേർച്ച കൊടുക്കണമെന്ന് പണ്ഡിതൻമാർക്കിടയിൽ ഇന്നും തർക്കം നിലനില്ക്കുന്നു

  • @philipkj307
    @philipkj307 วันที่ผ่านมา

    അല്ലാഹുവിന്റെ കല്പനയിന്മേൽ തർക്കമോ?

  • @ManimaKTNittoor
    @ManimaKTNittoor วันที่ผ่านมา

    ഞാനും പഠിക്കാൻ തുടങ്ങി 🙏

  • @estherthomas1837
    @estherthomas1837 10 ชั่วโมงที่ผ่านมา

    ജബ്ബാർ മാഷ് 👌👌

  • @rafeeudh
    @rafeeudh 9 นาทีที่ผ่านมา

    ജബ്ബാർ മാഷേ അവസാനം നടന്ന സംവാദത്തിൽ പഴയ താങ്കളെ കണ്ടു, അതേ ശൈലി തന്നെ തുടരണമെന്ന് അഭ്യർത്ഥിക്കുന്നു. കാരണം ആ ശൈലിയാണ് ഞങ്ങളെയല്ലാം ചിന്തിക്കാൻ പ്രേരിപ്പിച്ചത്. എനിക്ക് തോന്നുന്നത് അക്ബർ സംവാദത്തിലും താങ്കൾ ഇതേ ശൈലി ഉപയോഗിച്ചിരുന്നെങ്കിൽ ഇപ്പോഴുള്ളത്തിന്റെ രണ്ടിരട്ടി കൂടുതൽ കിട്ടുമായിരുന്നു എന്നൊരഭിപ്രയം എനിക്കുണ്ട്. Please don't take it badly.

  • @shadityms1021
    @shadityms1021 วันที่ผ่านมา

    ജബ്ബാർ മാഷ് 🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @ab1206
    @ab1206 วันที่ผ่านมา

    മാഷ് 𝚞𝚜𝚊 ൽആണോ? 🙏🙏

  • @dealsisle
    @dealsisle วันที่ผ่านมา

    Why should this be relevant in a secular democratic Republic like India?

    • @Say-No-2-Islam
      @Say-No-2-Islam 22 ชั่วโมงที่ผ่านมา

      In some legal systems, courts must balance secular law with deeply held cultural or religious values, particularly in cases that stir significant public sentiment.

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 23 ชั่วโมงที่ผ่านมา

    100k ആവറായല്ലോ 🎉🎉

  • @babymanoj2521
    @babymanoj2521 วันที่ผ่านมา

    ബെസ്റ്റ് വിവരണം ❤️

  • @moosamaliyakal2103
    @moosamaliyakal2103 วันที่ผ่านมา

    Useless book

  • @ravikk8655
    @ravikk8655 11 ชั่วโมงที่ผ่านมา +1

    ബൈബിളിൽ നിന്നും കോപ്പിയടിച്ചത് മുകളിൽ നിന്ന് ഇറക്കി എന്ന കോമഡി

  • @bhagavaldastc4279
    @bhagavaldastc4279 วันที่ผ่านมา

    നമസ്കാരം❤ മാഷേ

  • @Kunhali-sz5op
    @Kunhali-sz5op วันที่ผ่านมา

    മാഷെ ഹാജർ

  • @AbduRahiman-ky3pl
    @AbduRahiman-ky3pl วันที่ผ่านมา

    Jabbarey.Aa.paranhathintey.oru
    A.garshaneey
    .tha.ethrA.mahatharam.athu.manasilakanthagalku.k.zhiyumennu

    • @Say-No-2-Islam
      @Say-No-2-Islam 22 ชั่วโมงที่ผ่านมา +2

      ഇതു വായിച്ചെടുക്കൽ അറബിയേക്കാൾ കഷ്ടമാണല്ലോ?

    • @thomasmathew8247
      @thomasmathew8247 9 ชั่วโมงที่ผ่านมา +1

      അറബിയിൽ എഴുതിയിരുന്നു എങ്കിൽ ഗൂഗിളിൽ ചോദിച്ചാൽ എങ്കിലും..... എന്താണ് എഴുതിയത് എന്നറിയാമായിരുന്നു....

  • @abdulk-r3n
    @abdulk-r3n วันที่ผ่านมา

    Paribasha ariyatha mash endina thettidarippikunne

    • @Say-No-2-Islam
      @Say-No-2-Islam 22 ชั่วโมงที่ผ่านมา

      പരിഭാഷ ആർക്കാ അറിയുക? ഭാഷ അറിയുന്ന മുഫസ്സിറുകൾക്ക് 100 അഭിപ്രായങ്ങൾ വരാൻ കാരണമെന്താ?

  • @k.gopalakrishnangopan3004
    @k.gopalakrishnangopan3004 18 ชั่วโมงที่ผ่านมา

    🎉🎉🎉🎉🎉

  • @Ameermuhammed12
    @Ameermuhammed12 วันที่ผ่านมา

    🫡🫡🫡🫡

  • @സഫാന
    @സഫാന 18 ชั่วโมงที่ผ่านมา

  • @sajid5210
    @sajid5210 21 ชั่วโมงที่ผ่านมา

  • @cyriacpadinjath3832
    @cyriacpadinjath3832 22 ชั่วโมงที่ผ่านมา

  • @cyriacpadinjath3832
    @cyriacpadinjath3832 22 ชั่วโมงที่ผ่านมา

  • @BijoAbraham-un9sk
    @BijoAbraham-un9sk 23 ชั่วโมงที่ผ่านมา

    😂😂

  • @mukundankottakkal1802
    @mukundankottakkal1802 วันที่ผ่านมา

    ❤❤❤

  • @kiliyamannil
    @kiliyamannil วันที่ผ่านมา

    🌹

  • @abdurshimanmp7393
    @abdurshimanmp7393 วันที่ผ่านมา

    ജബ്ബാർ മാഷേ യാസീൻ സൂറത്ത് ഒന്ന് പരിഭാഷപ്പെടുത്തി തന്നാൽ നന്നായിരുന്നു എന്തെല്ലാമാണ് അതിലുള്ളത് എന്ന് അറിയാമായിരുന്നു

    • @ashrafvilayil1749
      @ashrafvilayil1749 วันที่ผ่านมา

      മാഷിൻറെ പഴയ വീഡിയോകൾ കാണുക യാസീൻ മുഴുവനായിട്ട് വിശദീകരിച്ചിട്ടുണ്ട്

    • @ashrafvilayil1749
      @ashrafvilayil1749 วันที่ผ่านมา

      th-cam.com/video/W8cbwgJfNmg/w-d-xo.htmlsi=_RtfKsr5sL7Shdzh

    • @eajabbar
      @eajabbar  วันที่ผ่านมา +2

      th-cam.com/video/W8cbwgJfNmg/w-d-xo.html

  • @varghesepa5468
    @varghesepa5468 14 ชั่วโมงที่ผ่านมา +1

    അയ്യൂബിന് അറബി അറിയില്ല എന്ന് അബ്ദുൾ അലി മാഷ് മുഹമ്മദ് ഖാന് കൊടുത്ത ഒരു ഇൻറ്റർവ്യൂവിൽ പറയുന്നത് കേട്ടു

  • @comaredscbs
    @comaredscbs วันที่ผ่านมา

    മാഷ് 👍👍👍