K D അളിയന്റെ Wedding Reception | ഞങ്ങൾക്കും കുറച്ച് പറയാൻ ഉണ്ട് | PsychoAliyanz |

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 274

  • @priyavilson5348
    @priyavilson5348 หลายเดือนก่อน +96

    ഇതിനു മുൻപ് വിവരം പറഞ്ഞട്ടും മനസ്സിലാവാതെ വീണ്ടും വീണ്ടും കുറ്റം പറയുകയാണെങ്കിൽ ഇനി പ്രശ്നം എന്താച്ചാ പറഞ്ഞാൽ മതി കാര്യം എന്താന് അറിയാതെ കുറ്റം പറയുന്നത് നിർത്തിക്കൊള്ളും.... പിന്നെ എല്ലാവരെയും ബോധ്യപെടുത്തി നമ്മുക്ക് ഒരു കാര്യം ചെയ്യാൻ പറ്റില്ല👍🏼👍🏼👍🏼👍🏼നിങ്ങൾക്ക് എന്താണ് ശെരി അതുപോലെ ചെയ്യ് 👍🏼👍🏼👍🏼👍🏼🥰🥰🥰🥰😍😍😍😍😍💖💖💖💖💖

  • @babithakidangara2436
    @babithakidangara2436 หลายเดือนก่อน +47

    എല്ലാം എനിക്ക് അറിയാം. നിങ്ങളുടെ തീരുമാനം ശരിയാണ്. കാരണം ഒരാൾ തെറ്റ് ചെയ്താൽ ഒരുതവണ ക്ഷമിക്കണം. പക്ഷെ ഒരുപാട് പ്രാവശ്യം തെറ്റ് ചെയ്താൽ ശിക്ഷ വേണം അല്ലങ്കിൽ തിരിച്ചറിവ് ഉണ്ടാകാൻ വേണ്ടി മാറ്റി നിർത്തണം. എങ്കിലല്ലേ മുന്നോട്ടുള്ള ജീവിതത്തിന് നല്ലത്.❤️ ഒരുപാട് മുമ്പ് തന്നെ ഈ തീരുമാനം എടുക്കണമായിരുന്നു. അതാണ് ഇപ്പോൾ ഇത്രയും ബുദ്ധിമുട്ട് ആയതു.🤦🏻‍♀️സാരമില്ല ഇനി ഇതേ കുറിച്ച് ചർച്ച വേണ്ട, 👍🏻

  • @Vinuathi
    @Vinuathi หลายเดือนก่อน +137

    എനിക്കും ഏറ്റവും ഇഷ്ട്ടപ്പെട്ട കാര്യം ശ്രീജിത്ത് ഏട്ടന്റെ left sideil ഇരിക്കുന്ന ബ്രോ യെ നിങ്ങള് കൂടെ കൂട്ടിയത് ആണ്. ആദ്യം ഒക്കെ ആള് കൂടെ വന്ന് വന്ന് ഈ ചാനൽ ൻറെ ഭാഗമായി മാറി. ഒത്തിരി സന്തോഷം. നിങ്ങള് ഹാപ്പി ആയി ഇരിക്ക്. എപ്പോഴും പോസറ്റീവ് vibe മാത്രം ❤️

    • @nidhin8512
      @nidhin8512 หลายเดือนก่อน

      എനിക്കും bro yipi ഇവരുടെ കൂടെ കൂടിയപ്പോ വളരെ സന്തോഷം ❤️

  • @rimsirinun9163
    @rimsirinun9163 หลายเดือนก่อน +227

    എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടം ഉള്ളത് സുബിനെ ആണ്

  • @BinduThomas-j7y
    @BinduThomas-j7y หลายเดือนก่อน +45

    എനിക്കും അയാളെ ഇഷ്ട്ടമില്ലായിരുന്നു
    ശ്രീജിത്തിനെയാണ് ഇഷ്ട്ടം❤❤❤❤❤

    • @amidhun784
      @amidhun784 หลายเดือนก่อน +3

      Athara?

    • @hemandmk5983
      @hemandmk5983 29 วันที่ผ่านมา

      നിന്റ കുഞ്ഞമ്മ

  • @ShahinaShajeeb
    @ShahinaShajeeb หลายเดือนก่อน +17

    നിങ്ങളുടെ ഈ combo അടിപൊളിയാണ്.... ഇതുപോലെ തന്നെ മുന്നോട്ട് പോകൂ...

  • @the.ashikkk
    @the.ashikkk หลายเดือนก่อน +19

    ഇപ്പോൾ സംഭവം മനസിലായി.ര....... ആളിന്റെ ഭാഗത്ത് ഇത്ര വലിയ തെറ്റുണ്ടായിട്ടും വീണ്ടും മിണ്ടാൻ കാണിക്കുന്ന ആ വലിയ മനസ്സിന് ❤️ ഒരു നാട് മൊത്തം കുറ്റപ്പെടുത്താൻ അത്ര വലിയ കുറ്റക്കാര ഉൾക്കൊള്ളാൻ കഴിയുന്നില്ല😌 ജീവിതം ഒന്നേയുള്ളൂ ആ ജീവിതത്തിൽ എല്ലാവരോടും ഒരുപോലെ ഇരിക്കാൻ കഴിയണമെന്നില്ല എന്നാൽ അവിടെ ശ ശ്രീജിത്ത് അളിയന്റെ മനസ്സ് വലുതാണ് ❤ കാണുമ്പോൾ എപ്പോഴും മിണ്ടുക വീഡിയോയിൽ ഇല്ലെങ്കിലും നിങ്ങൾ പണ്ട് കാണിച്ചത് പോലെ തന്നെ അദ്ദേഹത്തിന്റെ വിവാഹം നടത്താൻ കൂടെ നിൽക്കുക🫶.

  • @ambiambi1850
    @ambiambi1850 หลายเดือนก่อน +103

    Sreejite aniyaa ini kunjine satyam cheyyatuth 🙏pls oru kaaryattilum

    • @RENJU_12
      @RENJU_12 หลายเดือนก่อน +4

      Sathyam bro

    • @hemandmk5983
      @hemandmk5983 29 วันที่ผ่านมา

      നീ ആരാടാ, ഡാ ഞാൻ ഏതാടാ

  • @SoumyaRaveendran-v6h
    @SoumyaRaveendran-v6h หลายเดือนก่อน +9

    സുബിന്റെ ഇന്നസെന്റ്സ് എപ്പോഴും വളരേ ഇഷ്ട്ടമാണ്

  • @Neethu3322
    @Neethu3322 หลายเดือนก่อน +17

    നേരത്തെ cmntil pin ചെയ്തിരുന്നല്ലോ. അത്രയും ഓക്കേ പറഞ്ഞാൽ പോരെ. Kizich kizich അറിഞ്ഞിട്ട് എന്തിനാ. ആർക്കും ദോഷം ഇല്ലാതെ ഇവർ കാര്യം പറഞ്ഞതാ. എന്നാലും ചിലർ ഇങ്ങനെ ചോദിച്ചു കൊണ്ടേ ഇരിക്കും. എന്തിനാണോ എന്തോ. Dear അളിയൻസ് നിങ്ങൾ ഇനി ഈ ചോദ്യത്തിനു കണ്ണും കാതും കൊടുക്കാതെ ഇരിക്കു.ഞാനും ആൾടെ fan ആരുന്നു. കാണാതായപ്പോൾ ഒരു തവണ ചോദിച്ചു. ഇവർ കാര്യം ഇലയ്കും മുള്ളിനും കേടില്ലാതെ cmntilum vdoyilum പറഞ്ഞപ്പോൾ മനസിലായി ന്തോ പ്രശ്നം ഉണ്ടെന്നു. അത്രയും പോരെ. അതിൽ കൂടുതൽ എന്തിനാ അറിയണേ. നമ്മൾ ആരും പുള്ളിനെ ദത്ത് എടുക്കാൻ ഒന്നും അല്ലാലോ. കല്യാണം ആലോചിക്കനും അല്ല. പിന്നെ എന്തിനാ ആവശ്യം ഇല്ലാത്ത കാര്യം കുത്തി കുത്തി ചോദിച്ചു അറിയണേ.Lvt guys💜

  • @anilkumarkr4645
    @anilkumarkr4645 หลายเดือนก่อน +14

    അവരോടൊക്കെ പോവാൻ പറ എന്നെപ്പോലത്തെ കുറെ ഫോളോവേഴ്സ് ഉണ്ട് ❤

  • @Rockyzz2245
    @Rockyzz2245 หลายเดือนก่อน +19

    നിങ്ങളുടെ വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ടമാണ് ♥️പക്ഷെ രാജേഷ് വിഡിയോയിൽ എല്ലാം വളരെ ഓവർ ആയിരുന്നു... എനിക്ക് രാജേഷ്നെ ഒഴിച്ച് ബാക്കി എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് ❤

  • @kashisaran1054
    @kashisaran1054 หลายเดือนก่อน +54

    പുകഞ്ഞ കൊള്ളി പുറത്തു അത്ര തന്നെ.. നിങ്ങൾ മുമ്പോട്ട് പോകുക... We all are with you❤️❤️

  • @HariPriya-ss3ns
    @HariPriya-ss3ns หลายเดือนก่อน +46

    Kimboy waiting.....❤

  • @jithpm3941
    @jithpm3941 หลายเดือนก่อน +8

    Rayesh pottu
    Nigal polik sreejithe
    We know about u ❤
    Yippeee 😂
    Praveen nandu nithin ❤
    Srrejithe 👍the real captain 👨‍✈️
    KD teams uyir ❤

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 หลายเดือนก่อน +9

    എന്നാണ് ആദർശ് വരുന്നത് 😃😃i am waiting 👍👍😍😍😍😍

  • @sruthyjoy8382
    @sruthyjoy8382 หลายเดือนก่อน +33

    എനിക്കും ആക്ച്വലി അദ്യം തൊട്ടേ പുള്ളിടെ ആറ്റിട്യൂട് തീരെ ഇഷ്ടമല്ലാരുന്നു.. ഓവർ ആകുന്നപോലെ തോന്നിയിരുന്നു. പറയുന്നവർ പറയട്ടെ നിങ്ങൾ എല്ലാവരും അടിപൊളി ആയിട്ട് വീഡിയോ ചെയ്യൂ.

    • @reny2797
      @reny2797 หลายเดือนก่อน +2

      ആരുടെ കാര്യം ആണ്

    • @sreekuttyjinu154
      @sreekuttyjinu154 หลายเดือนก่อน +1

      ആരാ ആരാ

    • @welcomeooty7099
      @welcomeooty7099 หลายเดือนก่อน

      @@sreekuttyjinu154rajesh

    • @AnittaJoy-ij7jl
      @AnittaJoy-ij7jl 10 วันที่ผ่านมา

      ​@@reny2797rajeshettan

  • @Vineesh-j1u
    @Vineesh-j1u หลายเดือนก่อน +8

    ഹാപ്പി മാര്ഡ് ലൈഫ് kd അളിയൻ.

  • @anilkumarkr4645
    @anilkumarkr4645 หลายเดือนก่อน +10

    ചേട്ടൻമാർ നിങ്ങൾ ആദ്യം ഒരു Q&A ചെയ്❤

  • @KukkuKukku-u6o
    @KukkuKukku-u6o หลายเดือนก่อน +12

    Sreejith. Broyude samssarathil. Manassilai ntha. Prashnam. Ennu. Kuzhappayila nigal epol enganano athupole potte nigalude video kaanumbol oru sandhoshamanu 🥰🥰

    • @pikachu98765
      @pikachu98765 หลายเดือนก่อน

      Entha prashnam?

  • @aswathyrinku4391
    @aswathyrinku4391 หลายเดือนก่อน +14

    നിങ്ങടെ മനസ്സിൻ്റെ നന്മ നിങ്ങളെ അറിയുന്നവർക്കും enne പോലൊള്ള സ്ഥിരം പ്രേക്ഷകർക്കും മനസ്സിലാവും.
    ഈ പറഞ്ഞ വെക്തി തെറ്റ് പറ്റിയിട്ട് ഉണ്ടെങ്കിൽ അത് മനസ്സിലാക്കി തിരിച്ച് വരാൻ സാധികട്ടെ 😊

  • @lj9475
    @lj9475 หลายเดือนก่อน +14

    അതെ തന്നെ വന്ന ഗ്രൂപ്പ്‌ ആണ്. KD യുടെ കൂടെ നടന്ന സുബിൻ ഇപ്പൊ അളിയന്മാരുടെ ഇടയിലെ താരം ആയി ❤❤♥️ സുബിൻ ❤

  • @avanthikasree8696
    @avanthikasree8696 หลายเดือนก่อน +58

    ശ്രീജിത്ത്‌ ഞാൻ ആണ് കഴിഞ്ഞ വീഡിയോ യിൽ ആ വ്യക്തിയെ പറ്റി ചോദിച്ചത് നമുക്ക് അറിയില്ല ല്ലോ നിങ്ങൾ ക്‌ ഇടയിൽ ഇത്രയും ഇഷ്യൂസ് ഓൾഡ് വീഡിയോ യിൽ എല്ലാം പുള്ളിടെ രീതി നമ്മൾ കാണുന്നത് ആണ് ചിലപ്പോൾ ഒക്കെ വെറുപ്പിക്കൽ but പറഞ്ഞു തീർക്കാൻ പറ്റുന്നതൊക്കെ നിങ്ങൾക് ഇടയിൽ കാണു ന്ന് ഓർത്ത് പുള്ളി ഒരു പിണക്കകാരൻ ടൈപ്പ് സ്വഭാവം ആണെന്ന് ഓൾഡ് വീഡിയോ യിൽ ഒക്കെ തോന്നിട്ടുണ്ട് but എല്ലാരേയും ഒന്നിച്ചു കണ്ട അത്രയും സന്തോഷം അതുകൊണ്ട് പറഞ്ഞത് ആണ് ഞാൻ ശ്രീജിത്ത്‌ നെ കുറ്റം പറയില്ല എല്ലാവരെയും ഒന്നിച്ചു കൊണ്ട് പോകുന്ന ശ്രീജിത്ത്‌ ഇന്റെ കഴിവ് പറയാതെ വയ്യ ഒട്ടും പറ്റാഞ്ഞിട്ടു ആണ് പുള്ളിയെ ഒഴിവാക്കിയത് ന്ന് ഈ വീഡിയോ യിൽ മനസിലായി കാരണം നിങ്ങൾ ടെ സംസാരത്തിൽ നിന്നും മനസിലാകും നിങ്ങൾ സത്യസന്ധം ആയിട്ട് ആ പറഞ്ഞതെന്ന്...
    പോകുന്നവർ പോട്ടെ നിങ്ങൾ പവർ ആയി മുന്നോട്ടു പോകുക ❤❤❤❤
    Wish you all the very best
    God bless you 🙏🙏🙏🙏

  • @lj9475
    @lj9475 หลายเดือนก่อน +39

    Ok. അതെല്ലാം പോട്ടേ നമ്മുടെ കിംബോയോട് ഒരു വീഡിയോ എടുത്ത് ആയെക്കാൻ പറ...

  • @3dworkwithpradeesh383
    @3dworkwithpradeesh383 หลายเดือนก่อน +8

    ❤പുകഞ്ഞാകൊള്ളി പുറത്തു. നിങ്ങൾ എല്ലാവരും ഒരേ മനസൊടെ നിന്ന് വീഡിയോ ചെയ്യൂ. 🥰🥰🥰🥰

  • @AshwinSaju-ok6kw
    @AshwinSaju-ok6kw หลายเดือนก่อน +10

    Sreejith bro kannu nirangappol enikkum karachil vannu parayunnavr parayatte ennum full support ❤😍🥰

  • @aleenawilliams7665
    @aleenawilliams7665 หลายเดือนก่อน +9

    Sreejith nighal vallareh pavam ahn🥰

  • @priyal8188
    @priyal8188 หลายเดือนก่อน +12

    കുഞ്ഞിനെ കൊണ്ടു സത്യം ചെയ്യരുത് bro , നിങ്ങൾ പറയുന്നത് മനസിലാകും എല്ലാ video കാണുന്നതല്ലേ

  • @NOTZTARKPLAYS
    @NOTZTARKPLAYS หลายเดือนก่อน +15

    Enikk ariyam bro oru kaarayam illathe mattillenn😌👍

  • @jithinappu5312
    @jithinappu5312 หลายเดือนก่อน +11

    അളിയൻ മാരെ poli aanu നിങ്ങളെ vidiyo kanan eniku nalla ഇഷ്ടം aanu❤❤❤❤

  • @FathimaHamdan786
    @FathimaHamdan786 หลายเดือนก่อน +5

    ഇങ്ങനെ ഉള്ള ഒരാളുടെ വിഷയത്തിന് സ്വന്തം കുഞ്ഞിനേയും അമ്മനെയും പിടിച്ചു സത്യം ചെയ്യരുത്..
    അയാളെ കാണുമ്പോൾ തന്നെ അറിയാം എന്തോ ഒരു പ്രശ്നം ഉണ്ടെന്നു

  • @krishnavishnu8584
    @krishnavishnu8584 หลายเดือนก่อน +8

    ഞാനും ചോദിച്ചിരുന്നു അയാൾ എവിടെ പോയി ന്നു ഇനി അതുണ്ടാവില്ല

  • @geetz_
    @geetz_ หลายเดือนก่อน +6

    My personal favourite subin.

  • @ditheeshappu5640
    @ditheeshappu5640 หลายเดือนก่อน +44

    പണ്ട് ഞാൻ ഒരു കമൻറ് ചെയ്തിട്ടുണ്ടായിരുന്നു പുള്ളിയെ കുറിച്ച് അതായത് അതായത് ഫുഡ് ചലഞ്ച് ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ പുള്ളി പ്രാകി അതൊന്നും നമുക്ക് അപ്സെറ്റ് ചെയ്യാൻ പറ്റില്ലായിരുന്നു പോട്ടെ പുറത്ത് ഒരാള് ഇല്ല എന്ന് കരുതി വീഡിയോ മുമ്പോട്ട് കൊണ്ടുപോകാൻ സാധിക്കില്ല

  • @SafwanaSafwana-dg1zi
    @SafwanaSafwana-dg1zi หลายเดือนก่อน +24

    സുബിനേ🎉🎉❤comedy Expression Man

  • @sajithtk7226
    @sajithtk7226 หลายเดือนก่อน +6

    രഘു ഡോൺ ഫിട്ടാണ്

  • @jyothi5563
    @jyothi5563 หลายเดือนก่อน +24

    അടിച്ചു കോൺ തെറ്റി ചീത്ത വിളിക്കുന്ന character ആണ് പുള്ളിക്ക് എന്ന് തോന്നുന്നു

    • @ManeeshaVasudevan
      @ManeeshaVasudevan หลายเดือนก่อน

      Araaa 🙄 onuu parayooo

    • @Anu_anu.12
      @Anu_anu.12 28 วันที่ผ่านมา +1

      ​@@ManeeshaVasudevan രാജേഷ്

  • @sneha7449
    @sneha7449 หลายเดือนก่อน +18

    Sreejith Bro❤️💖

  • @GopikaLijeesh
    @GopikaLijeesh หลายเดือนก่อน +9

    Chetta nth sathyamayulla karyamayalum kunjine kond ini sathyam idalle❤

  • @nithinraj1009
    @nithinraj1009 หลายเดือนก่อน +7

    Ningal studio start cheythappo thotte pulliyude mukha bhavam njn sredhichittundu pullikk ottum ishtamallayiurnn ponvar pokatte ningal polikk..........support u guyzzzzz

  • @FoodSarkeet
    @FoodSarkeet หลายเดือนก่อน +4

    Ningal subine koode koottiyathil aan eattavum santhosham❤

  • @ShilpaM10
    @ShilpaM10 หลายเดือนก่อน +6

    Kimboy chettan varatte💃

  • @sangeethabovas4661
    @sangeethabovas4661 หลายเดือนก่อน +2

    വളരെ നന്നായി മനസ്സിലായി... ഇനിയും ഇത് തന്നെ പറയുന്നവർ അവിടെ കിടന്നു പറയട്ടെ.. ഇനി ഈ വിഷയം സംസാരിക്കണ്ട... അളിയന്മാർ പൊളിക്ക് ❤❤❤

    • @anju5u55
      @anju5u55 หลายเดือนก่อน

      5
      11:49 11:49

  • @Sheena3034
    @Sheena3034 หลายเดือนก่อน +1

    ആരൊക്കെ എന്തെങ്കിലും ഒക്കെ പറഞ്ഞോട്ടെ പക്ഷെ നിങ്ങൾ അടിപൊളി ആണ് .പോസിറ്റീവ് ആയി മുന്നോട്ടു പോവുക.നിങ്ങളെ ഇഷ്ടപ്പെടുന്നവർ ആണ് കൂടുതലും . ഏതു ഗ്രൂപ്പ് ആയാലും ഒരു ലീഡർ ആവശ്യം ആണ്. നിങ്ങളുടെ ടീം വർക്ക് ആണ് ഇത് ഇങ്ങനെ മുന്നോട്ടു പോകുന്നത്.All the best.❤❤❤❤❤❤

  • @sugathakumaripaathu4593
    @sugathakumaripaathu4593 หลายเดือนก่อน +11

    Kallukudiyan aneghil aduppikkaruth...

  • @sachoosnivedhyam5144
    @sachoosnivedhyam5144 หลายเดือนก่อน +4

    Kimboy nalla missing aanuto

  • @VipinraphealVipin
    @VipinraphealVipin หลายเดือนก่อน +7

    Pulliyude attitude pande sheriyalla ennanu enikku thonniyath aaru enthu paranjalum ningalu adipoliyayittu munnottu povuka njangal prekshakar ningade koodeyundu❤❤❤

  • @shamilgreatest9821
    @shamilgreatest9821 หลายเดือนก่อน +21

    I think drinking is the issue

  • @vishnupriyapmm4767
    @vishnupriyapmm4767 หลายเดือนก่อน +4

    Good decision....we should avoid these type of nuisance from our life

  • @ArjunAppuz-d8f
    @ArjunAppuz-d8f หลายเดือนก่อน +7

    Bro pulli nannayii thirich varatte

  • @minnuzkitchen3824
    @minnuzkitchen3824 หลายเดือนก่อน +5

    കുഞ്ഞിനെ കൊണ്ട് സത്യം ചെയ്യരുത്

  • @harshaks327
    @harshaks327 หลายเดือนก่อน +1

    ശ്രീജിത്തേട്ടൻ അടിപൊളി ആണ് 🥰 കുറ്റം പറയുന്നവരോട് പോവാൻ parayuu

  • @SubeeshBalu
    @SubeeshBalu หลายเดือนก่อน +1

    നിങ്ങളുടെ ഗ്യാങ്സ് എനിക്ക് ഭയങ്കര ഇഷ്ടാ നിങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്

  • @SangeethaHari-l7f
    @SangeethaHari-l7f หลายเดือนก่อน +2

    അത് എന്തായാലും നല്ല തീരുമാനം ആയി 👍🏼❤️❤️❤️

  • @KannanAbhi-g5s
    @KannanAbhi-g5s หลายเดือนก่อน +7

    Bro ath rajesh aliyan aano.. Njan kd aliyante marraige dayill kandarunn sanjeevani hospital kazhinjj 2km okke aakumbol oru ahop und avidunn soda medikunna kandu pulliyode njan chodichh psycho aliyans le rajesh aliyan alle aan enn paranjittt samsarikkan thalpariyam illathe pole ang poyiii 😥😥😥 njan rajesh brode fan aarunn but aa oru sambhavam enik heart aayiipoii

  • @BinduThomas-j7y
    @BinduThomas-j7y หลายเดือนก่อน +3

    എനിക്കി പ്രവിൻ അളിയനെയും ഇഷ്ട്ടമാണ് എല്ലാവരെയും ഇഷ്ട്ട തന്നെ നല്ലത് വരട്ടെ പ്രാത്ഥിക്കുന്നു

  • @Odinmon333
    @Odinmon333 หลายเดือนก่อน +1

    U guys presented the issue in a very matured manner...keep it up.
    Pinne videos okay pazhaya aa oru thrill illaa.....kidilam food adi malasaram kondu vaa makaley

  • @AiswaryaSharon
    @AiswaryaSharon หลายเดือนก่อน +2

    Anik ningalalla eattanmareyum ishtaman❤

  • @AnithaSatheesh-z5m
    @AnithaSatheesh-z5m หลายเดือนก่อน +34

    പുള്ളി വെള്ളമടിയാണ് മെയിൻ എന്ന് തോന്നുന്നു. ഞാൻ വീഡിയോ കാണുമ്പോൾ അങ്ങനെ തോന്നാറുണ്ട് (ഞാൻ കുറ്റം പറഞ്ഞതല്ലാട്ടോ എനിക്ക് തോന്നിയ കാര്യം പാഞ്ഞുന്നു മാത്രം )

  • @d.mgrouptvm4651
    @d.mgrouptvm4651 2 วันที่ผ่านมา

    സുബിൻ ❤️

  • @olddreamer2597
    @olddreamer2597 หลายเดือนก่อน +5

    Reception ന് ദാസാപ്പനെ മാത്രം കണ്ടില്ലല്ലോ 🙄

    • @Kunjuz..--kunju898
      @Kunjuz..--kunju898 หลายเดือนก่อน +3

      Video full kaanathe ano comment idunne 😮

  • @sharonashraf1100
    @sharonashraf1100 หลายเดือนก่อน +46

    ഈ കാര്യങ്ങൾ നിങ്ങൾ നേരത്തെ പറയുകയാണെങ്കിൽ ഞാൻ ഇങ്ങനെ ചോദിക്കുമായിരുന്നില്ല കാരണം പല വീഡിയോസിലും പുള്ളിയെ കാണുന്നില്ല അപ്പോൾ ഞങ്ങൾക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു എന്നാണ് അതിന്റെ കാരണം എന്ന് ഒക്കെ അല്ലാതെ നിങ്ങളെ നെഗറ്റീവ് ആയിട്ട് പറഞ്ഞിട്ട് എനിക്കൊന്നും കിട്ടാനില്ല ശ്രീജിത്ത് ബ്രോ ആം സോറി നിങ്ങളാണ് എല്ലാം തീരുമാനിക്കുന്നത് എന്ന് ഞാൻ പറഞ്ഞതിനോട് ഞാൻ ഖേദിക്കുന്നുn🙏🏻 പുള്ളിക്കാരൻ ഉള്ളതുകൊണ്ടാണ് വീഡിയോസിന് ഒരു വൈബ് ഉണ്ടാകുന്നത് എന്ന് ഞാൻ പറഞ്ഞു പുള്ളിക്കാരൻ മാത്രമല്ല എല്ലാരും വീഡിയോ ചെയ്യുമ്പോൾ നല്ല വൈബ് തന്നെയാണ് നിങ്ങളെല്ലാവരും എനിക്കിഷ്ടമാണ് ഞാൻ നിങ്ങളെ വീഡിയോ എല്ലാ ദിവസവും കാണും സങ്കടം ഉള്ളതിനാലാണ് ഞാൻ അങ്ങനെ നിങ്ങളോട് പറഞ്ഞത് വേറൊന്നും വിചാരിക്കരുത്🙏🏻 ശ്രീജിത്ത് ബ്രോയുടെ മനസ്സ് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സോറി വേറെ ഉദ്ദേശം കൊണ്ട് ഞാൻ പറഞ്ഞതല്ല😢

    • @PsychoAliyanz
      @PsychoAliyanz  หลายเดือนก่อน +25

      Bro agane parayellu.njngal ningale pole thanne sadarana aalukal thanne anu.

    • @sharonashraf1100
      @sharonashraf1100 หลายเดือนก่อน +9

      @@PsychoAliyanz ശ്രീജിത്ത് ബ്രോ നിങ്ങൾ അങ്ങനെ പറഞ്ഞപ്പോൾ നിങ്ങളുടെ മനസ്സിൽ എത്രത്തോളം വിഷമം ഉണ്ടെന്ന് ഇപ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട് അതുകൊണ്ടുതന്നെ നിങ്ങളുടെ കണ്ണ് നനഞ്ഞിരിക്കുന്നത് നല്ലവണ്ണം എനിക്ക് കാണാം ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം അതുപോലെതന്നെ അവരോട് ഒന്ന് പറയണം ഒക്കെ!എനിക്ക് നിങ്ങളോട് ആരോടും ഒരു ശത്രുതയോ പകയോ ഒന്നുമില്ല എന്റെ സഹോദരങ്ങളെ പോലെയാണ് നിങ്ങളും ഒക്കെ! വീഡിയോ ചെയ്യണം വീഡിയോ ചെയ്തു കൊണ്ടിരിക്കണം ഞങ്ങളുടെ സപ്പോർട്ട് എന്നും ഉണ്ടാവും നിങ്ങൾക്ക് ഒക്കെ❤️

  • @ananthuskumar2302
    @ananthuskumar2302 หลายเดือนก่อน +1

    Nigale munnotte poo broo eallarum adich pwolikkeee❤️ paranjnal kelkkathavarode angane thanna chayyandath👍

  • @arunrajarun.c9962
    @arunrajarun.c9962 หลายเดือนก่อน +13

    Oru karyavum illand agane cheyulan arriya 😊

  • @Manu.619
    @Manu.619 หลายเดือนก่อน +12

    Rajesh aliyan topic gone....😂17:33 back to vibe ON🎉🎉

  • @bijishadinesh615
    @bijishadinesh615 หลายเดือนก่อน +3

    R k ye ishttamayirunnu.. Ideyukku thonniyirunnu enthokkeye different. but ippol?😡😡😡..
    athilupari sreejith broye viswasamanu Snehavumanu..

  • @AleenashajiAleenashaji-by2tu
    @AleenashajiAleenashaji-by2tu 3 วันที่ผ่านมา

    എനിക്ക് ith ആരാന്ന് മനസിലായില്ല,ആരാ വരാതെ 🙂

  • @Annajomat
    @Annajomat หลายเดือนก่อน +6

    Chila videosil enikkum pulliyude perumattam moshamanenn thonniyittund.

  • @NANDURAJEEV-r4h
    @NANDURAJEEV-r4h หลายเดือนก่อน +2

    ഹിപ്പി ഫാൻസ് 🤩🤩

  • @SikhaRavindran
    @SikhaRavindran หลายเดือนก่อน +2

    Eante ponnu sreejithe athoke vitukala... Ningalku azhchayil oru 3 vdeos engilum onnu etude.... Njangal athrak agrahikunnu ningalude vdeos.... Poyathoke pote... Athinoru explanation onnum venda... Ningal happy ae vdeos chey.... ❤️

  • @narayanannarayanan8631
    @narayanannarayanan8631 หลายเดือนก่อน +1

    Poyavar potte..avar poyennuvech ningalde videos njangal kanathe irikkilla..❤❤

  • @alienangel606
    @alienangel606 หลายเดือนก่อน

    ❤avar nanayi varnel varttey .But you guys just rock and make so muxh videos aliyans

  • @Abhisheksonu747
    @Abhisheksonu747 หลายเดือนก่อน +1

    Kd achan fit😄

  • @elizabethmathew3402
    @elizabethmathew3402 25 วันที่ผ่านมา

    Correct anu ..nigaloke mathi broz❤

  • @GeethusarathGeethusarath
    @GeethusarathGeethusarath หลายเดือนก่อน

    ശ്രീജിത്ഏട്ടൻ ❤️❤️❤️❤️

  • @Reshma-go4pc
    @Reshma-go4pc หลายเดือนก่อน +1

    പുള്ളിടെ ഒരു പ്രാങ്ക് വീഡിയോ കണ്ടപ്പോ തന്നെ തോന്നി നിങ്ങൾ അഡ്ജസ്റ്റ് ചെയുവാ എന്ന്..ഒരു പാട് അഡ്ജസ്റ്റ് ചെയ്തില്ലേ നിങ്ങൾ.. വിട്ടു കള ബ്രോ 😊

  • @harikrishnans1377
    @harikrishnans1377 หลายเดือนก่อน +3

    Bro full support ❤

  • @akhilaakhila9716
    @akhilaakhila9716 หลายเดือนก่อน +2

    Ingna ullavar ini venda athanu nallath 😊

  • @praji_prabhakar6627
    @praji_prabhakar6627 หลายเดือนก่อน +7

    Congratzzz 🎉🎉🎉🎉🎉

  • @sindhyahanoopsindhya4730
    @sindhyahanoopsindhya4730 หลายเดือนก่อน +4

    Subin bro❤❤❤

  • @binittbabu6829
    @binittbabu6829 หลายเดือนก่อน +5

    ചേട്ടായ്മർ പറഞ്ഞത് മനസിലാക്കേണ്ടവർക് മനസിലായിട്ടുണ്ട്........ നിങ്ങളൊക്കെ ക്ഷേമയുടെ നെല്ലിപലക്ക കണ്ട് കഴിഞ്ഞു എന്ന് manasilay....... സാരല്ല എല്ലാം ശരി ആവും.....reception polichu makkalee 🔥🍻💫

  • @itsmeponnuz3488
    @itsmeponnuz3488 หลายเดือนก่อน +7

    Sreejithettante left irikkunna chettante name enthaa aale enik nalla ishttaayi chettan super aanu,

    • @geetz_
      @geetz_ หลายเดือนก่อน

      Subin

  • @darshitharajkt2800
    @darshitharajkt2800 หลายเดือนก่อน +5

    Kunjine sathyam cheyyalle ini😊

  • @AbhijnaSKumar
    @AbhijnaSKumar หลายเดือนก่อน +3

    Sreejith brother.. psycho Aliyanzzzz inte big fan aanu nian. ningalude prashnam ningal arinjal porae.. Mattullavar chothichu kondae irikkum .Athinokkae utharam parayan ninnal athinu mathrae time undaku.
    Ningal ippol inganae ivide r.....patti paranjathu ottum sheri aayi ennu thonnunnilla. Ethrayo aalkkar kaanunna oru channel aanithu. Aa vyakthikkum oru future ullathallae...

    • @PsychoAliyanz
      @PsychoAliyanz  หลายเดือนก่อน +8

      Brother 6 മാസമായി ഒരക്ഷരം മിണ്ടിയിട്ടില്ല.ഒരുപാട് പേർ ഞങ്ങൾക്ക് എതിരെ വന്നപ്പോഴും ഞങ്ങളെ കുറ്റപ്പെടുത്തിയപ്പോളും ഒന്നും പറഞ്ഞിട്ടില്ല.പരിധിക്ക് അപ്പുറത്ത് കാര്യങ്ങൾ പോകുന്നത് കണ്ടത് കൊണ്ടാണ് ഇങ്ങനെ ഒരു explanation നൽകേണ്ടി വന്നത്.ബ്രോ ഒരു കാര്യവും ഇല്ലാതെ വന്നു തെറി പറഞ്ഞു കൊണ്ട് ഇരുന്നാൽ ചിലപ്പോൾ മിണ്ടാതെ ഇരുന്നെന്ന് വരില്ല.ഞങ്ങളും മനുഷ്യർ തന്നെ അല്ലേ ബ്രോ.

  • @chandhuchandran6994
    @chandhuchandran6994 หลายเดือนก่อน +5

    ഇല്ലാത്തവർ വേണ്ട.. ഇപ്പൊ ഉള്ളവർ തന്നെ മതി ❤❤

  • @j....a4133
    @j....a4133 หลายเดือนก่อน +291

    എനിക്കും പണ്ട് വീഡിയോ കാണുമ്പോളെ രാ....... ന്റെ സ്വഭാവം ഇഷ്ടം അല്ലാരുന്നു... ഒരുമാതിരി കാട്ടിക്കൂട്ടൽ ഓവർ ആരുന്നു....

    • @Dailynewsofindustry
      @Dailynewsofindustry หลายเดือนก่อน +3

      Edo Ara ale ?

    • @aswathyrinku4391
      @aswathyrinku4391 หลายเดือนก่อน +5

      ​@@Dailynewsofindustry Rajesh

    • @athirabyju9964
      @athirabyju9964 หลายเดือนก่อน +10

      Enikkum ishttallaayirunnu, first njaan vijaarichath moopparkk nthelum mentally problem undennaan, athallaann pinne manassilaayi athinu sesham kanneduthaal kandooda

    • @Amlu_Mol
      @Amlu_Mol หลายเดือนก่อน +7

      Enikkum ishtalla

    • @bijuravi8522
      @bijuravi8522 หลายเดือนก่อน +7

      ഏതാ ഈ രാജേഷ്, ഏതു വിഡിയോയിൽ ഉണ്ട്..

  • @PrajithaChandran-ph2fm
    @PrajithaChandran-ph2fm 13 วันที่ผ่านมา

    മറുപടി തന്നു എന്നിട്ട് പറയ്❤

  • @robittabilson4237
    @robittabilson4237 หลายเดือนก่อน

    നിങ്ങളെ കുറ്റിയം പറയാനോ അതാരാണാവോ നിങ്ങള് സൂപ്പറാല്ലെ 👍😍😍❤️

  • @amalbaijulalettan7784
    @amalbaijulalettan7784 หลายเดือนก่อน

    അത് വേണം... നിങ്ങൾ വീണ്ടും വീണ്ടും അയാളുടെ തെറ്റുകൾ കണ്ണച്ചു വിട്ടാൽ ആ തെറ്റുകൾ വീണ്ടും repeat ചെയ്യുവാൻ അയാൾക് പ്രചോദനം ആവുകയെ ഒള്ളു You should consider him again only if he comes back feeling better and if you are sure that he will not repeat the same mistake again👍❤️

  • @Sreeammuzz7877
    @Sreeammuzz7877 หลายเดือนก่อน

    Kimboy waiting

  • @richuz4334
    @richuz4334 หลายเดือนก่อน +5

    Ayaal aaran rajesh bro aano?

  • @Vijayaleksmi7426
    @Vijayaleksmi7426 หลายเดือนก่อน +3

    നിങ്ങളുടെ കഷ്‌ടപ്പാടിന് അനുസരിച് നിങ്ങളുടെ ചാനൽ വളരുന്നില്ല..

  • @ebinunnikrishnan1143
    @ebinunnikrishnan1143 หลายเดือนก่อน

    Support aliyanmare❤❤❤

  • @ajeeshPoulose
    @ajeeshPoulose หลายเดือนก่อน

    Rajeesh Poovan para ur counties videos

  • @Achujai-q2x
    @Achujai-q2x หลายเดือนก่อน +9

    Explanation koduthathu naannayi bros

  • @Dailynewsofindustry
    @Dailynewsofindustry หลายเดือนก่อน

    Ningale kke problem entha parenjudea ? Pulli oru vegile pidicha oru sobavam ane . First i thought Sujith ane ellam theerupanikkunnea nna but he is good leader ❤

  • @zebinz
    @zebinz หลายเดือนก่อน +3

    അപ്പൊ അതാണ് നിങ്ങടെ സൈക്കോ അളിയന്‍ 😂

  • @sindhusajeev2645
    @sindhusajeev2645 หลายเดือนก่อน

    പറയുന്നവർ പറയട്ടെ നിങ്ങൾക്ക് ശരി എന്ന് തോന്നുന്നത് നിങ്ങൾ ചെയ്യു ചീത്ത കമൻസ് ഇടാൻ ഒരുപാട് ആളുകൾ ഉണ്ടാകും ഒന്നും സത്യം അറിയാതെ ആണെന്ന് മാത്രം

  • @aditisajith1016
    @aditisajith1016 หลายเดือนก่อน

    Ara poya name parayamo

  • @harshaks327
    @harshaks327 หลายเดือนก่อน

    പറയുന്നവർ പറയട്ടെ 🎉🎉