പലരും ഇപ്പഴും mediatek കുറ്റം parayunund... പക്ഷേ ഉപയോഗിച്ച് നോക്കിയ അനുഭവം കൊണ്ട് പറയുവാ... Mediatekinte 5g processer എല്ലാം സൂപ്പർ ആണ്... കാരണം 7nm, 6nm aanu ivarude build...
പലരും ഇപ്പഴും mediatek കുറ്റം parayunund... പക്ഷേ ഉപയോഗിച്ച് നോക്കിയ അനുഭവം കൊണ്ട് പറയുവാ... Mediatekinte 5g processer എല്ലാം സൂപ്പർ ആണ്... കാരണം 7nm, 6nm aanu ivarude build...
Poco 5G Phone ഇറക്കിട്ട് കാര്യമില്ല... 5G നെറ്റവർക്ക് കൂടി വേണ്ടെ..?...... പിന്നെ വേറെ കാര്യം 4G sim കൾ തന്നെ 2G speed ulluuu.... Njn oru Poco user ആണ് .... ഞാൻ ...Poco X3 യാണ് ഉപയോഗിക്കുന്നത്.... ഇതു വരെ ഞാൻ ഉപയോഗിച്ച.. ഫോണുകളിൽ വച്ച് .....Poco poliyane😍😍😘😘😘 i love poco..❤️ poco ishttam💘
ഞാൻ ഈ video കണ്ടിട്ടാണ് ഫോൺ വാങ്ങിയത്. ക്യാമറ വളരെ മോശം ക്വാളിറ്റി ആണ്. 48MP ഒക്കെ എഴുതി വച്ച് എന്നല്ലാതെ യാതൊരു ഉപകാരവും ഇല്ല. സെൽഫി ക്യാമറ അതിലും മോശം ഈ ഫോൺ ന് price 14000 ഒക്കെ കൂടുതൽ ആണ്. ഒരു 8000 രൂപക്ക് ആണേൽ ഇത് മുതലാവും 😒
5g ഉണ്ട് എന്നതാണ് പ്രധാന ആകർഷണം..കുറെയൊക്കെ ഡൗൻഗ്രേഡ് ആണ്.. വില കുറച്ചു കൂടിയാലും നല്ല ഫീച്ചേഴ്‌സ് കൊടുക്കാമായിരുന്നു...പോക്കോ എന്ന ബ്രാൻഡ് വാല്യു കുറക്കുമോ എന്ന സംശയം ഉണ്ട്... ക്യാമറയിൽ ഒക്കെ നല്ല മാറ്റം കൊണ്ട് വരണമായിരുന്നു...ഒരുപക്ഷേ വില കുറച്ചു മാർക്കറ്റ് പിടിക്കാനാവും ഇങ്ങനെ ചെയ്തത്.. ഏതായാലും ഈ ഫോണിന്റെ ചുവട് പിടിച്ച് ഇനിയും വില കുറഞ്ഞ 5g ഫോണുകൾ വരട്ടെ..!!!😍💯❤️
@@farhabak8708 bro camera quality onnum illa pinne bakki okke enikhu nallathyittu thonni... Nalla smooth anu nammal display yill tuch cheyunnathu anussarichu odi odi varum
ചേട്ടന്റെ വീഡിയോ കണ്ടു ഫോൺ മേടിച്ചു പെട്ടുപോയി. Figerprint ഒട്ടും സ്പീഡ് അല്ല.ഡിസ്പ്ലേ ക്ലിയർ അല്ല ക്യാമറ patte pokkanu 6500 രൂപേടെ റീയൽമി ഫോൺ ഇതിലും ഭേതമാണ് . വിഡിയോ ചെയ്യുമ്പോ സത്യസന്തമായി ചെയ്യുക.
വീഡിയോ കണ്ടു... ഇഷ്ടായി... ശരിക്കും ഇഷ്ടായി... എല്ലാ വീഡിയോയും കണ്ടതിനുശേഷം ഈ ഫോൺ വാങ്ങണം... ഈ ഫോൺ വാങ്ങണം എന്ന് വിചാരിച്ചു പണമില്ലാതെ നട്ടം തിരിയുന്ന ലേ..... ഞാൻ...🤔🤔
Jayarajetta Realme X50 pro ude oru unboxing and used review cheyyaamo Phone irangitt 1year aayenkilum malayalathil athinte unboxing and used reviews illa Jayarajettante oru vdeo ullu ath phone irangunnathinu mumbullathAnu
പലരും ഇപ്പഴും mediatek കുറ്റം parayunund... പക്ഷേ ഉപയോഗിച്ച് നോക്കിയ അനുഭവം കൊണ്ട് പറയുവാ... Mediatekinte 5g processer എല്ലാം സൂപ്പർ ആണ്... കാരണം 7nm, 6nm aanu ivarude build...
*ലളിതമായ അവതരണശൈലി കൊണ്ട് വ്യത്യസ്തമായി നിൽക്കുന്ന ചാനൽ...💖*
❤️❤️❤️
പലരും ഇപ്പഴും mediatek കുറ്റം parayunund... പക്ഷേ ഉപയോഗിച്ച് നോക്കിയ അനുഭവം കൊണ്ട് പറയുവാ... Mediatekinte 5g processer എല്ലാം സൂപ്പർ ആണ്... കാരണം 7nm, 6nm aanu ivarude build...
അതാണ്
അവതരണം കൊണ്ട് കാണികളെ പിടിച്ചിരുത്താനുള്ള കഴിവാണ് ജയരാജേട്ടന്റെ മെയിൻ ..!😇🤩
Correct 👍
Ithu Jayaraj eattante fake account allea😂 😅
Satyam
😍😍
👌👌👌
*അവധരണം ആണ് ജയരാജ് ചേട്ടന്റെ വിജയം....!💖*
Ys❤️❤️❤️
Yes
❤️❤️
Yes 👍❤
അവതരണം അതാണ് ശരി 😅😅
പലരും ഇപ്പഴും mediatek കുറ്റം parayunund... പക്ഷേ ഉപയോഗിച്ച് നോക്കിയ അനുഭവം കൊണ്ട് പറയുവാ... Mediatekinte 5g processer എല്ലാം സൂപ്പർ ആണ്... കാരണം 7nm, 6nm aanu ivarude build...
ഈ ഒരു വീഡിയോക്ക് കാത്തിരിക്കുവായിരുന്നു...അടിപൊളി ജയരാജേട്ടാ😍😍😍💯💯❤️
Poco istham💞💞💞💞💞
Poco phon nallathano
@@Aybu333. s good for budget
കാത്തിരുന്നത് ഇതിനാണ് ❤❤
P local smartphone the fingerprint and face unlock system is not secure high speed fingerprint and Face unlock shows that it is not secure
@@abinandpkpk251 🤣🤣😂😂😂😂
@@abinandpkpk251 ച്ചെ നാറ്റിച്ചു 😂😂😂🤣😂😂😂
Athil 4g supoort avuno
Poco 5G Phone ഇറക്കിട്ട് കാര്യമില്ല... 5G നെറ്റവർക്ക് കൂടി വേണ്ടെ..?...... പിന്നെ വേറെ കാര്യം 4G sim കൾ തന്നെ 2G speed ulluuu.... Njn oru Poco user ആണ് .... ഞാൻ ...Poco X3 യാണ് ഉപയോഗിക്കുന്നത്.... ഇതു വരെ ഞാൻ ഉപയോഗിച്ച.. ഫോണുകളിൽ വച്ച് .....Poco poliyane😍😍😘😘😘 i love poco..❤️ poco ishttam💘
Charge nikkunundo
@@aboobackerkpkp1493 ndallo
POCO M3 pro 5G will starts its sale in flipkart on 14th june, with first day dicsount of 500 rs. We can buy 4gb 64gb variant for 13500rs
ഞാൻ ഈ video കണ്ടിട്ടാണ് ഫോൺ വാങ്ങിയത്. ക്യാമറ വളരെ മോശം ക്വാളിറ്റി ആണ്. 48MP ഒക്കെ എഴുതി വച്ച് എന്നല്ലാതെ യാതൊരു ഉപകാരവും ഇല്ല. സെൽഫി ക്യാമറ അതിലും മോശം ഈ ഫോൺ ന് price 14000 ഒക്കെ കൂടുതൽ ആണ്. ഒരു 8000 രൂപക്ക് ആണേൽ ഇത് മുതലാവും 😒
Poco m3 pro 5G
Base varient = 4GB RAM 64 GB ROM
PRICE=13999
Top varient=6GB RAM 128GB ROM
PRICE=15999
Njan 6 gb 128 gb Rom anu vaggiyath
@@aesalgeorge6802 എങ്ങനെ ഉണ്ട് ബ്രോ ഫോൺ ഹീറ്റു, ഹാങ്ങ്, ഇങ്ങനെ എന്തെങ്കിലും കുഴപ്പം ഉണ്ടോ ബ്രോ
Manasil kurach neram mumbe orthulu poco m3 pro review nokam enn apzhekum chettan video upload cheyth.... ❤️😘😘😘😘😘
Poco 🔥❤️ My Dream phone 🥺💯
I was checking NFC but all other channels video didn't mentioned about it . Thanx Jayaraj for the proper review ..
5g ഉണ്ട് എന്നതാണ് പ്രധാന ആകർഷണം..കുറെയൊക്കെ ഡൗൻഗ്രേഡ് ആണ്.. വില കുറച്ചു കൂടിയാലും നല്ല ഫീച്ചേഴ്‌സ് കൊടുക്കാമായിരുന്നു...പോക്കോ എന്ന ബ്രാൻഡ് വാല്യു കുറക്കുമോ എന്ന സംശയം ഉണ്ട്... ക്യാമറയിൽ ഒക്കെ നല്ല മാറ്റം കൊണ്ട് വരണമായിരുന്നു...ഒരുപക്ഷേ വില കുറച്ചു മാർക്കറ്റ് പിടിക്കാനാവും ഇങ്ങനെ ചെയ്തത്.. ഏതായാലും ഈ ഫോണിന്റെ ചുവട് പിടിച്ച് ഇനിയും വില കുറഞ്ഞ 5g ഫോണുകൾ വരട്ടെ..!!!😍💯❤️
ജയരാജേട്ടനെ ഇന്നലെ കണ്ടില്ലല്ലോ എന്ത് പറ്റി ഏട്ടാ ?
Infinix 10 ille?
Ithara chettante
Aayooda pavan 🤪
Jayaraj eettante aa typical unboxing anu super 😍
Infinix note 10 unboxing and review idakk.plz reply
സ്ഥിരം പ്രേക്ഷകർ ഉണ്ടൊ ❣️🔥😍
Infinix note 10 unboxing cheyamo
💕🔥
Wait a minute
Who are U?????
@@dinlej6911 അതിന് നീ ഏതാ നാറി
@@unexpectedlife400 🤣
Aarada
@@unexpectedlife400 നിന്റെ തന്ത
Chetta realme narzo 30 review cheyyamo
Njan phone eduthathu ullu poco me pro yude unboxing kanan appol thanne chettan nte vedio yude notification vannu.
ഫോൺ മ്യാരകം തന്നെ.
നിങ്ങളെ റിവ്യൂ കണ്ടിട്ടാണ് ഞാൻ not10 pro max എടുത്തത്. powli
Enghanud bro camera enghanund
എന്നാലും എനിക്കിഷ്ടം Poco m2 pro ആണ് 😉😉🔥🔥🔥
Athin ethine m3 pro enu vilikendayirunu poco m3 athre m mathi olla karym paranjal poco nashich 😅😅
Charging issue undallo
My phone M2Pro ❤🥰🔥🔥🔥🔥
Infinix note 10 Pro unboxing cheyamo
ഫോണിന്റെ look പൊളിച്ചു 🎉😍❣️👏💖 കിടു review ജയരാജേട്ട 👍♥️
ഇവനൊരു കില്ലാടി തന്നെ
Pocox3 ഇതുപോലെ സുന്ദരി ആക്കിയിരുന്നാൽ ഞാൻ വാങ്ങിച്ഛനെ ഇതിപ്പോ വല്ലാത്ത ഒരു പണിയായി പോയി 😀
Which is the camera you are using for taking videos
Eee phone ennale enich kitty 🥰😍
Eee colour anu ❣️🥰
എങ്ങനെ Unde
@@farhabak8708 bro camera quality onnum illa pinne bakki okke enikhu nallathyittu thonni... Nalla smooth anu nammal display yill tuch cheyunnathu anussarichu odi odi varum
Infinix note 10 and IQOO Z3 review ille
Chettaa realme x7 max onnu review cheyyo please!
Jayaraj chetta
Flickapart service thudangiyooo
പൊളിച്ചു 💛💗👍👏
Hello bro
ചേട്ടന്റെ വീഡിയോ കണ്ടു ഫോൺ മേടിച്ചു പെട്ടുപോയി. Figerprint ഒട്ടും സ്പീഡ് അല്ല.ഡിസ്പ്ലേ ക്ലിയർ അല്ല ക്യാമറ patte pokkanu 6500 രൂപേടെ റീയൽമി ഫോൺ ഇതിലും ഭേതമാണ് . വിഡിയോ ചെയ്യുമ്പോ സത്യസന്തമായി ചെയ്യുക.
POCO M3 +5G = POCO M3PRO😊
Jayarajettaa iqoo z3 PLZZ chey..
ജയരാജ് ഏട്ടാ lg wing 5g video ചെയ്യോ 🥺
13499 rs ന് ഞാൻ ബുക്ക് ചെയ്തു..
Ethila book cheythee?
@@kannan9912 flipcart
Samsung galaxy A22 5G launch date paranju tharumo jayarajetta
Njanum katta waiting🔥🔥🔥
എങ്ങനെയാണ് റിഫ്രഷ് റേറ്റ് ചേഞ്ച് ചെയുന്നതു 🤔🤔🤔🤔🤔🤔🤔🤔jayarajeetta പ്ലീസ് അടുത്ത വീഡിയോയിൽ കാണിക്കാൻ പറ്റുമോ പ്ലീസ്
Settingsil chennittu refersh rate ennu nokkeyal mathe.
ജയരാജേട്ടൻ്റെ അവതരണം ഏതെരാൾക്കും മനസ്സിലാവുന്ന രീതിയാണ്,,,,, അഭിനന്ദനങ്ങൾ
വേറെ ഇനി ഒന്നും ഞാൻ നോക്കുന്നില്ല.... redmi note 10 അങ്ങ് ഉറപ്പിച്ചു 😂😅 ഉപയോഗിക്കുന്നവർ അഭിപ്രായം പറയണേ 😍😎
വീഡിയോ കണ്ടു...
ഇഷ്ടായി... ശരിക്കും ഇഷ്ടായി...
എല്ലാ വീഡിയോയും കണ്ടതിനുശേഷം ഈ ഫോൺ വാങ്ങണം...
ഈ ഫോൺ വാങ്ങണം എന്ന് വിചാരിച്ചു പണമില്ലാതെ നട്ടം തിരിയുന്ന ലേ..... ഞാൻ...🤔🤔
Redmi note 10 Pro review Chey yo plz
Pwoli 🔥🔥
Pwoli👌
Mi ultra 11 video chyamo
Chettaa eee 5G phones unbox cheyyumboll athinte *band* athaaa annn onn parayamooo 😊
Infinix not 10 review cheythilla 🤔🤔
Chetta iqoo 7 legend kittiyille prathap g tech chettan kitti
Full corona he moyalali
Iqoo z3 unboxing kandillallo
realme x7 max 12 gb variant onnu review cheyavo
Mediatek processer heat aavan more chance ille. Plz rply
Realme 8 um poco m3pro yum compare cheyth video vennam❤️
Kidukachi mob......
Chetta... Infinix nte mobile review ille
ഞാൻ poco M3 വാങ്ങി ഓൺലൈൻ ആയിട്ട്. Yellow colour.12000 രൂപ ബട്ട് charge വേഗം കഴിയുന്നുണ്ടോ എന്ന് ഡൌട്ട്. Wait 220 ഉണ്ട് ഞാൻ തൂകി നോക്കി
Pocco m3 pro ആണോ?? ബാറ്ററി 6000 mah ഇല്ലേ?
Ente pocof1 aan njan ithu use cheyan thudangit 2years ayi. Epazhum oru kuzhapam vanitipa...... poco❤️❤️❤️
Redmi note 10 pro yude final review cheyyumo
Chetta infinix note 10 series video cheyyamo
Evede infinix 10?
Chetta powli anu muthanu ethara pettannu ano video chyane poco flipkart polum vannila chettan muthanu ummmmmmmma love you setta❤❤❤
Enthanu nfc support
Poco x3 yill wireless fm aaano?
Realme X7 max video chayo
ചേട്ടാ ഇതിന്റെ ഗെമിംഗ് / battery ബാക്ക് up ഒള്ള വീഡിയോ വേണം
Bro poco m3 valya gummilla gaming nu
@@ridge-rodge nth
Best gaming phone under 12k video idumoo
അണ്ണൻ കില്ലാടി 🔥🔥😌
Poco x3 pro gt oru vidieo chyo..
ഇപ്പോൾ 15000 രൂപയിൽ എടുക്കാൻ പറ്റിയ മൊബൈൽ പറഞ്ഞുതരാമോ
Redmi note 10 good phone
Realme x7 max unboxing...?
Waiting arunnu ❤❤
Jayarajetta huawei watch 3 യുടെ review idamo plz
Realme85g&poco yetha nallath oru video cheyyo
Real me 8 ക്യാമറ അത്ര പോരാ
Kurach nallath poco aan just youtubil nokkiya thanne manassil avum
Jayarajettaa infinix Note 10 pro unboxing cheyyumo
5G band etha?
Ithill ethra bands support chayumm chettayii
Pocox3 vs poco m3 5g ഇതിൽ ഏതാ നല്ലത്
5g ann important enkil poco m3 pro vangam allenkil 5g matti vachal poco x3 pro ann better
X3
Etraa 5g band sprt cheyind
അവതരണം 💯👌
Jayarajetta Realme X50 pro ude oru unboxing and used review cheyyaamo
Phone irangitt 1year aayenkilum malayalathil athinte unboxing and used reviews illa
Jayarajettante oru vdeo ullu ath phone irangunnathinu mumbullathAnu
Poco uyir💓
അവതരണം കൊണ്ട് കാണികളെ കയ്യിലാക്കലാണ് മെയിൻ
Decent phone with affordable price..
Use cheyyinuna aarelum undo?? Abhipraayam..
Shirt kollam😍
Enikk ee phone edukkan agrahamund pakshe ,Otomatic brightness an ithil enik oru prashnam. ath namukk control cheyyn patto.
അടിപൊളി🙌
Redmi note 10 pro and poco m3 pro comparison venam
എന്നെപ്പോലെ poco ഫോൺ ഉപയോഗിക്കുന്നവരുണ്ട് ഇവിടെ...!!!😜
Njaaan vivo 😕😕😕🙁
Poco x2 ❤
പലരും ഇപ്പഴും mediatek കുറ്റം parayunund... പക്ഷേ ഉപയോഗിച്ച് നോക്കിയ അനുഭവം കൊണ്ട് പറയുവാ... Mediatekinte 5g processer എല്ലാം സൂപ്പർ ആണ്... കാരണം 7nm, 6nm aanu ivarude build...
Poco x2, M2, M2PRO 😄
@@martinjosephthomas4271 athe mediatek name kettapool njan um local enn vijaaarichu but good aan
ജയരാജേട്ടാ 720p resolution ഉള്ള Android tv യിൽ 1080p,4K Video കൾ Play ആകുമോ. pls reply
Scene 💫💫✨
SAR value please...
ഞാൻ വാങ്ങാൻ തീരുമാനിച്ചു..
Enagne und
അവതരണം അടിപൊളിയാണ്
ഫുൾ details കിട്ടി
Mediatek dimensity kollamo for normal use pls replay
It's good
Heating complaints undakumo
4/64 -13999
6/128-15999
Poco m3 5g rate anno bro
M3 pro rate anno bro
@@aivin5176 m3pro 5g rate
June 14 first sale und, 13499 only
Flipkart
Please do a comparison with redmi note 10
Enikke oru poco x3 taraavo
Online classne vendi lg w41 nale phone ano