Enudayone Ni Enne

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 711

  • @rak2332
    @rak2332 5 ปีที่แล้ว +461

    എൻ ഉടയോനെ നീ എന്നെ
    കണ്മണി പോൽ കാത്തീടണമെ
    നിൻ ചിറകാലേ മറച്ചു പരീ -
    ക്ഷയിൽ നിന്നെന്നെ കാക്കണമേ
    ഒളിവാൽ നോക്കിടാതെന്റെ
    കണ്ണുകളെ നീ കാക്കണമേ
    വഞ്ചന കേൾക്കാ-ത-ടിയന്റെ
    കാതുകളെയും കാക്കണമേ
    എൻ അധരങ്ങൾക്കെന്നും നീ
    കാവലതായി നിൽക്കണമേ
    എൻഉള്ളിൽ ദോഷം ചെയ്‍വാൻ
    ഉള്ള വിചാരം ഉദിക്കരുതേ
    കർത്താവെ നല്ല വിവേകം
    വർധിപ്പിക്കണം എന്നിൽ നീ
    സൗരഭ്യത്താൽ നിന്നെ എനിക്ക്
    ഇമ്പപ്പെടുത്താൻ ഇട വരണേ .
    ഐഹിക നേട്ടത്തിന് പകരം
    നിന്നെ സമ്പാദിപ്പാനും
    നിന്നെ സ്നേഹിചിലോകം
    നിരസിപ്പാനും കൃപ ചെയ്ക
    എന്നെ തന്നെ സന്നിധിയിൽ
    കാഴ്ച അണ്ണയപ്പാനും നാഥാ
    എന്നെ നിനക്ക് സുഗന്ധമതായി
    അർപ്പിപ്പാനും കൃപ ചെയ്ക
    എൻ നാഥാ നിൻ തിരു മുൻപിൽ
    ആത്മ ശരീര മനസുകളെ
    ശോഭ കലർന്ന വിളക്കുകളായി
    ഞാൻ കാത്തിപ്പാറക്കണമേ
    ആത്മ ശരീര മനസുകളാം
    എന്നുടെ തിരുമുൽ കാഴ്ചകളെ
    താത സുതാശ്വാസപ്രധനെ
    അൻപൊടു കൈകൊണ്ടീടണമെ
    സ്വർഗ്ഗസ്ഥ പിതാവേ എന്നിൽ
    മാനസ ശുദ്ധി വരുത്തണമേ
    ദൈവസുതാ നീ എൻ ആത്മ-
    വിന് വിശുദ്ധി വരുത്തണമേ
    ആശ്വാസപ്രധനാകുന്ന
    പരിശുദ്ധാത്മാവേ എന്റെ
    ദേഹമശേഷം കൃപയാലേ
    പരിപാവനമാക്കിടണമെ
    അന്ത്യ ദിനത്തിൽ നാഥാ നീ
    സന്തോഷിപ്പിക്കണമെന്നെ
    ആത്മ ശരീര മനസുകൾ നിൻ
    സ്തുതി പാടുന്നു കനിയണമേ .
    (മലയാളം തർജ്ജമ : സഭാകവി C P ചാണ്ടി സാർ )
    +++

  • @siyads4680
    @siyads4680 3 ปีที่แล้ว +295

    Njn oru muslim ahu but ee song kelkumpo oru heart feel ahu❤

  • @leninbenchamin1002
    @leninbenchamin1002 4 ปีที่แล้ว +335

    പ്രവാസ ജീവിതത്തിലെ വിഷമങ്ങൾ ഇടയിൽ ഈ പാട്ടു കേൾക്കുമ്പോൾ ഒരു സമാദാനം ആണ്

  • @berosealbert0777
    @berosealbert0777 4 ปีที่แล้ว +15

    AM A LATIN CATHOLIC, BUT AM ALWAYS LOVING ALL CHRISTIAN SONGS.. THIS SONG MAKES ME CRYING IN FRONT OF MY OWN SHADOW.. THANK YOU FR JERRY JOHN.. GOD BLESS YOU DEAR FATHER.. യഷുറൂണ്‍, നിന്റെ ദൈവത്തെപ്പോലെ ആരുമില്ല;
    നിന്നെ സഹായിക്കാന്‍ അവിടുന്നു വിഹായസ്‌സിലൂടെ മഹത്വപൂര്‍ണനായി
    മേഘത്തിന്‍മേല്‍ സഞ്ചരിക്കുന്നു.
    നിയമാവര്‍ത്തനം 33 : 26

    • @TheMultiterminator
      @TheMultiterminator 3 ปีที่แล้ว +1

      come to true faith.. Orthodoxy

    • @Bkrworld1234
      @Bkrworld1234 3 ปีที่แล้ว

      Orthodox praises is all like this heart touching 🙏🙏

  • @UtamaSatria
    @UtamaSatria 2 ปีที่แล้ว +67

    I'm indonesian moslem and love orthodox church song. Its calming and feels so divine.

  • @D4U-s9s
    @D4U-s9s ปีที่แล้ว +6

    അച്ഛന്റെ കുർബാന ഞാൻ കേട്ടു. ഞാനൊരു ആർസി കാരനാണ്. ഒരുപാട് ഇഷ്ടമായി ഞാൻ ഡൗൺലോഡ് വരെ ചെയ്തു. ആ കുർബാനയുടെ ഫുള്ള് യൂട്യൂബിൽ അച്ഛൻ. ഇടണം. അച്ഛന്റെ വോയിസ് നല്ല വോയിസ് ആണ്. ദൈവം അനുഗ്രഹിക്കട്ടെ. കുർബാന കേട്ടാൽ കരഞ്ഞു പോകും

    • @binuarmy
      @binuarmy 2 หลายเดือนก่อน

      Ith qurbana alla മിഷ്ടർ RC

  • @ijohnsonthomas1429
    @ijohnsonthomas1429 7 ปีที่แล้ว +113

    'കര്‍ത്താവേ, എന്‍െറ ഭോഷത്തം അവിടുന്നറിയുന്നു; എന്‍െറ തെറ്റുകള്‍ അങ്ങയില്‍ നിന്നു മറഞ്ഞിരിക്കുന്നില്ല.' (സങ്കീര്‍ത്തനങ്ങള്‍ 69:5)

  • @athensjude5921
    @athensjude5921 3 ปีที่แล้ว +70

    My son born as premature,he was in NICU for 2months.We used to keep this song for him every day from the day he born.Very heart touching song.Thank you Acha 🙏.

    • @vishramam
      @vishramam 3 ปีที่แล้ว +3

      😪😪😪🙏

    • @samrocks698
      @samrocks698 ปีที่แล้ว +3

      May Almighty JESUS BLESS YOUR FAMILY...

    • @jerinjose4427
      @jerinjose4427 6 หลายเดือนก่อน +1

      How is your son

    • @athensjude5921
      @athensjude5921 3 หลายเดือนก่อน

      @@jerinjose4427he is good by god’s grace 🙏

  • @nashpaul100
    @nashpaul100 6 ปีที่แล้ว +148

    ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ....

  • @DJAbhyzz
    @DJAbhyzz 3 ปีที่แล้ว +37

    I am a keyboardst & singer from Syro Malabar Rite... But i really love the songs of Malankara, Orthodox, Jacobite, Knanaya & Mathomma.... God Bless You Achaa... Really Blessed Voice❤😘😘🌹🌹

    • @abinpb1309
      @abinpb1309 3 ปีที่แล้ว +12

      Try to bring back our East syraic tradition in syro malabar qurbana bro songs like kandeesha aalaha,lakumara,
      maran isho now i only have hope in our singers

    • @creativegrg
      @creativegrg ปีที่แล้ว +2

      @@abinpb1309 💯💖

    • @sheronjoseph3110
      @sheronjoseph3110 8 หลายเดือนก่อน +1

      Bro, Suriyani Holy mass songs of Syro Malabar Church is live and moving as well

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 3 ปีที่แล้ว +11

    നിലവിളിച്ചുകൊണ്ട് ദൈവത്തോട് സംസാരിക്കാൻ പറ്റുന്ന പാട്ട്

  • @sonuvarghese9533
    @sonuvarghese9533 3 ปีที่แล้ว +10

    കർത്താവോട് ചേർത്ത് പിടിക്കണേ ഞങ്ങൾ എല്ലാരേയും നീ 🙏.... ആമേൻ ❤

  • @Rambler2255
    @Rambler2255 5 ปีที่แล้ว +62

    "Sometimes our orthodox praises makes me cry"

  • @reenaphilip348
    @reenaphilip348 3 ปีที่แล้ว +14

    The wide vision of Lord Jesus Christ comes when we listen to such hyms

  • @varghesevarghese8694
    @varghesevarghese8694 4 ปีที่แล้ว +23

    My higher education is starting today.Prior to that I'm hearing this song . It's really soothing and devotional. Acha kindly remember me in your prayers .
    -Smrithy

  • @dhilnaphilipose2038
    @dhilnaphilipose2038 5 ปีที่แล้ว +7

    ജെറി അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങൾക്ക് ഇത്രയും നല്ല song സമ്മാനിച്ചതിന്

  • @sajinksabu4443
    @sajinksabu4443 2 ปีที่แล้ว +11

    കണ്മണി പോൽ കാത്തിടണേ കർത്താവെ... 💖✝️🕊️😍😘

  • @renjugeorge3247
    @renjugeorge3247 3 ปีที่แล้ว +15

    Respected Achen, blessed voice. Praise be to God for such a beautiful rendition of this song. May we all repent of our sins and turn to the Lord always. In Jesus name, Amen.

  • @kurianninan5677
    @kurianninan5677 6 ปีที่แล้ว +82

    I hear this every night, after falling asleep, soul sings the same hymn, thank you Respected Achen, May Lord bless you

    • @FrJerryJohnMathew
      @FrJerryJohnMathew  4 ปีที่แล้ว +5

      Kurian Ninan Nothing but the Grace and Mercy of God

  • @angelthomas6546
    @angelthomas6546 ปีที่แล้ว +3

    I am soo far from my parents my chruch and I really miss both as parents always took me to church every Sunday for qurban and even if they where busy I use to go to chruch have holy qurbana and now it's soo difficult to service without chruch , qurban,soo beautiful and meaningful songs of Qurbana ......
    This song always give me strength spiritually

    • @FrJerryJohnMathew
      @FrJerryJohnMathew  ปีที่แล้ว

      Angel, it is possible to connect you to the nearest church. Please share your location by sending an email to windsororthodoxchurch@gmail.com. You will be helped. God’s grace be on you.

    • @angelthomas6546
      @angelthomas6546 ปีที่แล้ว +1

      @@FrJerryJohnMathew yes surely I will give my location but I am in hostel and college management don't allow to go out ...I know it's for safety purpose but atleast they should have allowed orthodox students to go to church in group ....and I only have leave for one month after a long one year
      If possible can you send me the link of live main event like good Friday service others so I can atleast attend online as I will guilty for not going to chruch on special events like mathavide perunal and other perunals , passion weak , good Friday, Christmas service
      Hope you understand my situation and find a way for me

  • @bindujoseph6149
    @bindujoseph6149 5 ปีที่แล้ว +11

    I’m a orthodox person so I always hear this song

  • @sonyvarghese5279
    @sonyvarghese5279 3 ปีที่แล้ว +6

    Ee song kelkumbol ennum oru ashvasam anu ullil...... ❤️❤️

  • @sheronjoseph3110
    @sheronjoseph3110 5 หลายเดือนก่อน +3

    My sons first uttered words ❤ were the first lines of this song..
    A song that turned me into the spirit of orthodoxy..

    Never can I hear bearing 😢
    Epitome of worship ...

    • @FrJerryJohnMathew
      @FrJerryJohnMathew  5 หลายเดือนก่อน

      @@sheronjoseph3110 glad to hear that. It is indeed a meaningful prayer.

  • @doordie777
    @doordie777 3 ปีที่แล้ว +1

    Ente kartave......tiruchu varan e kunjadine anuvadikane.....en natha nin tirumunpil athamasarira manasukale....shobha kalarna vilkamayi njn kathi pararakaname.......

  • @lijojoseph6673
    @lijojoseph6673 6 ปีที่แล้ว +49

    എത്ര മനോഹരം
    എത്ര ആത്മീയം
    എത്ര സ്വർഗ്ഗീയം
    എത്ര ആത്മ നിർവൃതി...
    എത്ര ആനന്ദകരം
    എത്ര ഭക്തിമയം....
    😍😍😍😍

  • @SherlyKurien-u7j
    @SherlyKurien-u7j หลายเดือนก่อน +2

    കൊച്ചുമക്കൾ അനുഗ്രഹിക്കട്ടെ പനി ആണ്

  • @MariaJose-wh7de
    @MariaJose-wh7de 6 ปีที่แล้ว +45

    Mesmerizing voice. Soothing to the soul. My baby prefers this song for lullaby.

  • @jobin3240
    @jobin3240 6 ปีที่แล้ว +15

    One of my favourite devotional song. When I hear this song I feel something that I not able tell the words for that. 😍😀🤩

  • @rintoreji9568
    @rintoreji9568 4 ปีที่แล้ว +15

    I am totally addicted to this song ❤️

  • @Janet_sky
    @Janet_sky 2 ปีที่แล้ว +4

    I have never been able to complete this song without crying... It's tears of love my God has for me 🙏💕

  • @joboynathan9467
    @joboynathan9467 4 ปีที่แล้ว +17

    What a heart touching prayer..!! ❤️❤️ It is like listening to the Aramaic (YESHUAH earthly language) song.
    Thank you so much.

  • @rosammathomas4893
    @rosammathomas4893 4 ปีที่แล้ว +1

    Ente daivame nee ente daivamakunnu njan ninakayi kathirikum........

  • @anuthomas4622
    @anuthomas4622 2 ปีที่แล้ว +1

    Ente karthave..ente daivame..enneyum ente kudumbatheyum kai vidalle appa...

  • @juleebaburaj3517
    @juleebaburaj3517 3 หลายเดือนก่อน +1

    ആദ്യമായിട്ടാണ് ഈ pattu കേൾക്കുന്നത്. അമ്മ അടുത്ത് വന്നപ്പോൾ ഞാൻ പറഞ്ഞതുപോലെ 😍😍😍🙏

  • @nelvindani9615
    @nelvindani9615 4 ปีที่แล้ว +2

    Listening ths song every night became a habit for mee.. I can not sleep without hearing ths song..

    • @FrJerryJohnMathew
      @FrJerryJohnMathew  4 ปีที่แล้ว

      Nelvin rejo, it is so pleasing to know that the song brings happiness to you. God’s grace. May God continue to bless you

  • @Hebytkp
    @Hebytkp 7 ปีที่แล้ว +81

    ഇതിനു അപ്പുറം ഒരു അപേക്ഷയില്ല.. :'(

  • @evamaria6737
    @evamaria6737 5 ปีที่แล้ว +6

    Parayuvan vakkukalilla acha... Soulful singing

  • @pachugobala2056
    @pachugobala2056 7 ปีที่แล้ว +45

    This song is so beautiful it gives me chills that run up my spine. Each time I listen to this song I feel true blessed to be a christian. When I serve in the altar and I hear my priest sing this song too I realize how much I have to be thankful for. Great job Acha

  • @antonykavalakkatt6569
    @antonykavalakkatt6569 3 ปีที่แล้ว +2

    ഇതു കേട്ടാൽ പ്രാത്ഥിക്കാൻ തോന്നും

  • @jibingeorge7957
    @jibingeorge7957 3 ปีที่แล้ว +2

    Pazaya churchile oru orma
    Esoye njagale ellareum kathuparipalikkaname ⛪

  • @ruha19jesusmothermary25
    @ruha19jesusmothermary25 2 ปีที่แล้ว +6

    What a beautiful song sung by the father I like his songs such a heavenly voice he has got. This song is a heart touching one

  • @jaisonthomas1562
    @jaisonthomas1562 5 ปีที่แล้ว +1

    Daivame enne nee ishtapedunnundu ente aathmavine nee kakkane

  • @thomasjoseph1970
    @thomasjoseph1970 10 หลายเดือนก่อน +2

    PRAISE THE LORD
    CHRIST THE REDEEMER

    • @BencyEldo
      @BencyEldo 4 หลายเดือนก่อน

      Praise the lord chrsit the redee

  • @DanielNelson320
    @DanielNelson320 ปีที่แล้ว +3

    1st time I'm listening to this blessed hymn,but I'm sure it will be heard n number of times, thank you Jesus 🙏

  • @joliejohnson6244
    @joliejohnson6244 3 ปีที่แล้ว +8

    Beautiful song with meaningful lyrics. God bless🌹

  • @manujohn1000
    @manujohn1000 3 ปีที่แล้ว +12

    Heavenly voice Jerry Achan..God Bless🙏

  • @jacobvarughese4462
    @jacobvarughese4462 6 ปีที่แล้ว +20

    I used to hear every morning before my morning prayer,the best repentance

  • @jinsuchacko2760
    @jinsuchacko2760 3 ปีที่แล้ว +5

    ഇത്രെയും മനോഹരം ആയി ഫീൽ തരുന്ന മറ്റൊരു ഗാനം ഇല്ല ❤️❤️❤️

  • @mathewsheba9439
    @mathewsheba9439 6 ปีที่แล้ว +6

    ജീവിതത്തിൽ ആത്മാർത്ഥമായി പ്രവർത്തികമാക്കേണ്ട വരികൾ..

  • @SusansStoryTable
    @SusansStoryTable 2 ปีที่แล้ว +5

    Heavenly voice...thank you father. I listen to this song every night....love you Jesus..Amen🙏

  • @nithinjose5793
    @nithinjose5793 3 ปีที่แล้ว +9

    Vallatha feel aa..blessed voice..kelkkumbol ariyathe kann nirayunn😇

  • @iiyavarghese6086
    @iiyavarghese6086 4 ปีที่แล้ว +8

    This song make me simple and humble .... thanks father

  • @sachins1284
    @sachins1284 6 ปีที่แล้ว +1

    One n only man that is our jeezzz ...who cure our wound ...I believe in u jeezz ...u dont let me go away from u..u r all ...nobody greater than u jeezz....I wish to do something for you jeezz but I can't because im a sinner ...u r the only healer for me...my lord...plsssss forgive my sins,foolishness,flaws ....amen

  • @binoyvarghese9867
    @binoyvarghese9867 3 ปีที่แล้ว +7

    Barek maar 🙏🙏🙏 what a meaning song and rendition is too good ! quite soothing !

  • @missymathew9246
    @missymathew9246 4 ปีที่แล้ว +10

    Thanks to Reverend Achen for a beautiful rendition of this song

  • @Serahmp4
    @Serahmp4 4 ปีที่แล้ว +8

    Soothing prayer that touch soul... Feels the presence of Jesus near me. Whenever i feels like giving up this prayer uplift me.. Thank you Achan

  • @oliviababubabu8678
    @oliviababubabu8678 10 หลายเดือนก่อน +1

    This song is like a cry out to the Lord! Beautiful rendition, Father..

  • @T.HOMA.S
    @T.HOMA.S 8 หลายเดือนก่อน +2

    Thanks

  • @binupuravath3162
    @binupuravath3162 5 ปีที่แล้ว +9

    I don't know how many times I hear this song. ....everyday I am playing this before sleeping. It's giving a heavenly peace. Thanks a lot dear Acha. It's very touching.

  • @ansonjin8412
    @ansonjin8412 2 ปีที่แล้ว +3

    Magical lyrics that.. to remember old and past situation 🛐🙏💫 and most fav song ever in my list❣️

  • @dgz1987
    @dgz1987 4 ปีที่แล้ว +8

    Thank you Dear achen for this beautiful song. I play this song every night when I put my children to sleep.

  • @shejemonie2380
    @shejemonie2380 3 ปีที่แล้ว +8

    Thank you so much achen for this beautiful song..your voice is so blessed..I hear this song every day..

    • @FrJerryJohnMathew
      @FrJerryJohnMathew  3 ปีที่แล้ว +2

      Thank you so much. It’s nothing but the grace if God.

  • @nishaanniemathew8814
    @nishaanniemathew8814 3 ปีที่แล้ว +11

    Thank you so much Achen for singing such a heart warming song. Almighty has blessed you with such a marvelous sound and we feel blessed to hear this prayer song. I have been listening this music since my pregnancy and still when my baby cries your voice helps us to calm her.

  • @alinsusan7
    @alinsusan7 6 ปีที่แล้ว +21

    such a beautiful song full of meaning...makes us cry if we hear with full concentration and heart....

    • @FrJerryJohnMathew
      @FrJerryJohnMathew  4 ปีที่แล้ว +4

      Alin Susan, very true. This is how our Church Fathers prayed...

  • @nidheeshkumar.b4360
    @nidheeshkumar.b4360 6 ปีที่แล้ว +14

    Beautiful singing by god presence through experience him

  • @alkabenny5619
    @alkabenny5619 4 ปีที่แล้ว +7

    ആത്മാവിൽ നിന്നുള്ള പാട്ട് 🙏🙏🙏

  • @LinsonSajan
    @LinsonSajan 7 หลายเดือนก่อน +1

    I am orthodox child ❤ jesus most powerful 🎉🎉🎉❤❤❤

  • @Marupadikkal....
    @Marupadikkal.... 4 ปีที่แล้ว +1

    Amma avideninum marane mathave

  • @abinpbiju
    @abinpbiju 5 ปีที่แล้ว +1

    Kochunaalil urangunathinu munpe ennum Mummy paadi tharumarnu.Meaningful song !

  • @seizethemovement9288
    @seizethemovement9288 5 ปีที่แล้ว +10

    When the lyrics and the rhymes resonance to one another.... there creates the heavenly

  • @slls-is-us
    @slls-is-us 5 วันที่ผ่านมา +1

    Achen, happened to listen to this calming & beautiful song. Lord bless your work.

    • @FrJerryJohnMathew
      @FrJerryJohnMathew  5 วันที่ผ่านมา

      @@slls-is-us Thank you.
      May God bless you too.

    • @slls-is-us
      @slls-is-us 5 วันที่ผ่านมา +1

      @FrJerryJohnMathew Glad we had a chance to meet you in person last Sep at Detroit church. We are from Louisville,KY.

  • @BabuBabu-uo9ie
    @BabuBabu-uo9ie 6 ปีที่แล้ว +17

    അനുതാപത്തിന്റെ പ്രാർത്ഥ്ന - ആമ്മേൻ

  • @gigikonjumon6937
    @gigikonjumon6937 5 ปีที่แล้ว +3

    കർത്താവെ കരുണ തോന്നെണമെ

  • @binoyvarghese9867
    @binoyvarghese9867 3 ปีที่แล้ว +8

    My parents hear this song before they go to sleep !

  • @T.HOMA.S
    @T.HOMA.S 5 หลายเดือนก่อน +1

    🙏

    • @FrJerryJohnMathew
      @FrJerryJohnMathew  5 หลายเดือนก่อน +1

      @@T.HOMA.S, Thank you for your support.

  • @anjukuruvila1880
    @anjukuruvila1880 5 ปีที่แล้ว +1

    Orupad orupad eshttamulla song,atra kettalum mathivarilla

  • @annmarietsleeba1123
    @annmarietsleeba1123 5 ปีที่แล้ว +2

    Ethu kettu sherikkum karanju poi... gods grace voice acha.... spr voice.... eshoye njagale ellareyum kakkane....

    • @FrJerryJohnMathew
      @FrJerryJohnMathew  4 ปีที่แล้ว

      Thanks. God's grace. Lord have mercy on us all

  • @robindn1510
    @robindn1510 4 ปีที่แล้ว +7

    Amen... Love you jesus♥️♥️♥️
    God bless you all
    Nice sound

  • @jesuscares8928
    @jesuscares8928 6 ปีที่แล้ว +7

    I love you my Lord.... thanks father for heart breaking song

  • @BinuBose17
    @BinuBose17 3 ปีที่แล้ว +6

    I can feel a heavenly touch when i hear this song this midnight 💫💫💫

  • @arunalex2912
    @arunalex2912 4 ปีที่แล้ว +1

    Ennudayone ee bhoomiyile ellareyum kakkaname especially at this time of crisis..

  • @aivinjohnjoy5257
    @aivinjohnjoy5257 5 ปีที่แล้ว +9

    Don't forget where all this grace came from..🙏🏻

  • @tunesart4542
    @tunesart4542 4 ปีที่แล้ว +6

    Very touching song and the composition...so brilliant...I think .. this is the best version of this song ... it touches my heart every time I listen... Hats off to Jerry Achans work... 👏👏

  • @anooproy3661
    @anooproy3661 2 ปีที่แล้ว +3

    Entho oru feel anu ee song kelkkumbol…!🙏🏻
    thanks for everyone behind this song. And this was done by god through your team.

  • @aaronaaron7875
    @aaronaaron7875 4 ปีที่แล้ว +1

    Katholaname daivame... Ellareyum

  • @rathnamathew4235
    @rathnamathew4235 ปีที่แล้ว +4

    Thank you acha, for conveying the song's emotion so clearly with your beautiful rendition

  • @basileldhose8679
    @basileldhose8679 ปีที่แล้ว +2

    Amen my lord Jesus Christ ❤

  • @pjorjon
    @pjorjon 4 หลายเดือนก่อน +1

    God, bless everyone of us, your children !

  • @BETHANIAGOSPELMINISTRY
    @BETHANIAGOSPELMINISTRY 5 ปีที่แล้ว +5

    So Sweet and Meaningful Song and beautiful rendering.

  • @basilej9327
    @basilej9327 6 ปีที่แล้ว +6

    Super song ...Thank God...

  • @bmat777
    @bmat777 2 ปีที่แล้ว +2

    Absolutely wonderful voice...can feel the presence of almighty when I hear this song...

  • @jaisonthomas1562
    @jaisonthomas1562 4 ปีที่แล้ว +1

    Daivame kunjune eniku tharane

  • @abiprasad9531
    @abiprasad9531 3 ปีที่แล้ว +2

    JESUS CHRIST IS MY LORD

  • @abelbijugeorge9073
    @abelbijugeorge9073 5 ปีที่แล้ว +11

    I like this song as it has very meaningful and powerful words and lines...

  • @sachins1284
    @sachins1284 5 ปีที่แล้ว +15

    ഡിസ്‌ലൈക്ക് അടിച്ചവരെ ക്ഷമിക്കണേ എന്റെ കർത്താവെ

  • @shinovarghese1076
    @shinovarghese1076 6 ปีที่แล้ว +10

    Such a good song and good voice.... thank you Jerry achaaa....

    • @fios9963
      @fios9963 5 ปีที่แล้ว

      Nice song

  • @Ayurarogyam
    @Ayurarogyam 3 ปีที่แล้ว +5

    Stress full Aya medical profession dutykidayilum ithu kekumbol oraswasam anne 🙏🙏🙏 Amen

  • @sunilthomasvarkey444
    @sunilthomasvarkey444 6 ปีที่แล้ว +4

    Sweet voice...awesome feel....hridayathil ninnu vanna, hridayathil sparshicha pattinu, hridayangamaya abhinandanagal...expecting more

  • @SuryaPrakash-f5i
    @SuryaPrakash-f5i หลายเดือนก่อน +1

    ആമേൻ ആമേൻ ആമേൻ

  • @riyakatherine2525
    @riyakatherine2525 5 ปีที่แล้ว +5

    Super. Song. Tune, lyrics, good feel. God bless you.