Thalapathy 69 Announcement Video Reaction | Vijay Goat | H Vinoth | Anirudh | Entertainment Kizhi

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • #entertainmentkizhi #thalapathyvijay #thalapathy69 #vijay #hvinoth #anirudh #goatvijay

ความคิดเห็น • 451

  • @adarshma345
    @adarshma345 วันที่ผ่านมา +371

    Heart felt condolences 💐💐💐
    നിങ്ങളുടെ വീഡിയോ ഇല്ലാത്തപ്പോൾ വല്ലാത്ത വിഷമം ആയിരുന്നു. അത് നിങ്ങൾ ഇല്ലാത്തപ്പോൾ ആയിരുന്നു മനസിലായത് ❤️

    • @entertainmentkizhi9444
      @entertainmentkizhi9444  วันที่ผ่านมา +40

      🥰🥰🥰🥰🥰🥰🥰

    • @musk7405
      @musk7405 วันที่ผ่านมา

      @@adarshma345 satym

    • @anandr7593
      @anandr7593 วันที่ผ่านมา +4

      Sathyam

    • @devads1493
      @devads1493 วันที่ผ่านมา +6

      സത്യം ഇടക്കിടക്ക് ആലോചിച്ചിരുന്നു ഇവരെ 😊🥲

    • @ShameerV-kf5tz
      @ShameerV-kf5tz วันที่ผ่านมา

      💯❤

  • @cschristo945
    @cschristo945 วันที่ผ่านมา +318

    ജിനേഷേട്ടാ തിരിച്ചു വന്നതിൽ സന്തോഷം ❤❤

  • @OurOwnHeaven
    @OurOwnHeaven วันที่ผ่านมา +78

    Thalapathy & Ani combo❤️🔥🔥

  • @shadrachgeorge108
    @shadrachgeorge108 วันที่ผ่านมา +168

    Don't be sad bro.....Your mother is watching over you, and she is so proud of you 😊❤

  • @ramurmenon
    @ramurmenon วันที่ผ่านมา +101

    ജിനേഷ് ഫിലിപ്പിന്റെ അമ്മക്ക് ആദരാഞ്ജലികൾ നേരുന്നു ❤❤❤🙏🙏🙏

    • @Prabhudevkk
      @Prabhudevkk วันที่ผ่านมา

      Enthupatti

    • @devanathk4960
      @devanathk4960 วันที่ผ่านมา +4

      Ee comment kanditt enth patti ennanu manassilaayath ??​@@Prabhudevkk

  • @AKSHAYCMENON
    @AKSHAYCMENON วันที่ผ่านมา +32

    ജിനേഷ് BRO ബാക്ക് ❤️❤️❤️
    ഇതിലും വല്യ സർപ്രൈസ് സ്വപ്നങ്ങളിൽ മാത്രം ✅

  • @musk7405
    @musk7405 วันที่ผ่านมา +75

    Jinesh broye kandapo oru happiness 😊❤

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 วันที่ผ่านมา +22

    ഈ കാലവും കടന്നു പോവും... മുന്നോട്ട് പോവേണ്ടത് മനുഷ്യൻ എന്ന നിലയിൽ അത്യാവശ്യവുമാണ്... അമ്മക്ക് ആദരാഞ്ജലികൾ 🌹

  • @FDFSMACHAN
    @FDFSMACHAN วันที่ผ่านมา +56

    Our boy is back 😎😎😎

  • @FRQ.lovebeal
    @FRQ.lovebeal วันที่ผ่านมา +56

    *ട്രിബൂട്ട് അനൗൺസ്‌മെന്റ് വീഡിയോ യിൽ.. കണ്ട കാഴ്ച വല്ലാത്ത വേദന ആയിരുന്നു... ആരുടെ fan ആണേലും 💔heart onn പിടക്കും ❤❤വിജയ് ഇനി സിനിമയിൽ ഇല്ലെന്ന് അംഗീകരിക്കാൻ patunia... ദളപതി fan എന്നും ❤😢*

    • @shadrachgeorge108
      @shadrachgeorge108 วันที่ผ่านมา +3

      He will comeback, just like Kamal sir did 😉😂❤

    • @user-jm4ui2jh3h
      @user-jm4ui2jh3h วันที่ผ่านมา

      ​@@shadrachgeorge108​കമൽ ഫീൽഡ് out ആയപ്പോൾ ആണ് politics ൽ വന്നത് അതും ഇനി സിനിമ ചെയ്യില്ല എന്ന് കമൽ അനൗൺസ് ചെയ്തിട്ടില്ലായിരുന്നു എന്തായാലും wait ചെയ്യാം ​

  • @Vishnulaju4151
    @Vishnulaju4151 วันที่ผ่านมา +25

    Thalapathy + Anirudh combo is Back ❤️‍🔥📈

  • @__the_solo_head___
    @__the_solo_head___ วันที่ผ่านมา +102

    നിങ്ങൾ ഇല്ലാത്തോണ്ട് എന്തോ പോലെ ആയിരുന്നു മച്ചാൻ മാരെ 🥺

  • @PraveenP-n6s
    @PraveenP-n6s วันที่ผ่านมา +8

    Thalapathy Vijay Annan എപ്പോഴും ഞങ്ങളുടെ നെജിൽ ഉണ്ടാകും I love You Vijay Anna ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💕💕💕💕💕💕💕💕💕💕💞💞💞💞💞💞💞💞💞

  • @akhilis4396
    @akhilis4396 วันที่ผ่านมา +12

    Thalapathy 🔥 🔥 🔥 🔥 🔥 ❤

  • @Ratheeshv-yk8yj
    @Ratheeshv-yk8yj วันที่ผ่านมา +18

    അമ്മയ്ക്ക് ആദരാഞ്ജലികൾ 🌹🌹🌹🙏🙏🙏

  • @Lifeof_Shazzam
    @Lifeof_Shazzam วันที่ผ่านมา +60

    Heartfelt condolences

  • @kphareesh3922
    @kphareesh3922 วันที่ผ่านมา +16

    കുടുംബത്തിലുള്ളവരെ പിരിഞ്ഞ പോലെ ആയിരുന്നു നിങ്ങളെ രണ്ടാളെയും കാണാതെ. നിങ്ങൾ രണ്ടു പേരും ഉണ്ടെങ്കിലേ ekizhi പൂർത്തിയാവൂ. ഉണ്ടായ വേർപാട് ഒരുപാട് വലുതാണെങ്കിലും നമ്മൾ എല്ലാവരും കൂടെ ഉണ്ട്. ekizhi ഒരു youtube channel അല്ല. It is a family❤️❤️❤️❤️

  • @vijayskfanzz7768
    @vijayskfanzz7768 วันที่ผ่านมา +42

    Ethra naal aayi kanditt 😢❤️

  • @raihanbava2771
    @raihanbava2771 วันที่ผ่านมา +13

    ജിനേഷ് ബ്രോ ബ്രോയെ കണ്ടതിൽ ഒരുപാട് സന്തോഷം❤

  • @Prajeesh70
    @Prajeesh70 วันที่ผ่านมา +17

    ഒരു പടം കൂടി നമുക്ക് പ്രതീക്ഷിക്കാം.. Vj 70👍

    • @arathys552
      @arathys552 วันที่ผ่านมา

      69 kollam..

  • @vishnuthalapathy1443
    @vishnuthalapathy1443 วันที่ผ่านมา +6

    അനിരുധ് വിജയ് പടത്തിൽ നല്ല മ്യൂസിക് ആയിരിക്കും 🔥🔥

  • @dkcreationz_
    @dkcreationz_ วันที่ผ่านมา +15

    Is back ♥️

  • @sreeju_vfc
    @sreeju_vfc วันที่ผ่านมา +6

    Thalapathy+ani combo🔥💎

  • @ShamnadShamnadmp-of8yq
    @ShamnadShamnadmp-of8yq วันที่ผ่านมา +26

    Thalapathy ❤❤

  • @KannanKannan-ts8ms
    @KannanKannan-ts8ms วันที่ผ่านมา +7

    നിങ്ങൾ സന്തോഷമായി ഇരിക്കാൻ ആഗ്രഹിക്കുന്ന അമ്മക്ക് വേണ്ടി.... നിങ്ങൾ സന്തോഷമായി ഇരിക്കുക....

  • @gzljm0072
    @gzljm0072 วันที่ผ่านมา +5

    Jinesh bro ലൈഫിൽ ഒരുപാട് വിഷമഘട്ടങ്ങളിധൂടെ കടന്നു പോവേണ്ടി വരും നമ്മൾ അറിഞ്ഞും അറിയാതെയും ചിലപ്പോ അത് നമ്മൾ expect ചെയ്യുന്നതിലും മുകളിൽ ആയിരിക്കും അതിനെ മറികടന്നു വീണ്ടും മുന്നോട്ട് പോകാൻ മനസ്സ് കൊണ്ടും ശരീരം കൊണ്ടും നമുക്ക് കഴിയണം..
    So happy to see you again here bro ❤

  • @AjayVj7653
    @AjayVj7653 วันที่ผ่านมา +3

    Welcome back Philip bro❤.
    Vijay he is not a just a star.
    He is a brand
    Our anna
    Our THALAPATHY🏆🏆🏆🦁🦁🦁❤❤❤🔥🔥🔥🏆

  • @nandhagopalng7064
    @nandhagopalng7064 วันที่ผ่านมา +6

    കണ്ണുള്ളപ്പോൾ കാഴ്ച്ച അറിയില്ല എന്ന് പറഞ്ഞ പോലെ ആയിരുന്നു നിങ്ങളുടെ video ഇല്ലാത്തപ്പോൾ... ഒരാൾ മാത്രം ആയി വന്നപ്പോഴും എന്തോ ഒരു complete ആവാത്ത feel ആയിരുന്നു. ഒരുപാട് സന്തോഷം ഇപ്പോൾ ഒന്നിച്ച് കണ്ടപ്പോൾ🥰
    jinesh bro don't be sad🫂❤️

  • @mohammedshabeer7121
    @mohammedshabeer7121 วันที่ผ่านมา +7

    Vijay യുടെ ഇ വിഡിയോ വന്നപ്പോൾ ഞാൻ ആദ്യം ഓർത്തത് നിങ്ങളെ ആയിരുന്നു ❤

  • @ajmal5223
    @ajmal5223 วันที่ผ่านมา +3

    Vijay is an emotion for all movie lovers 🙂🥺

  • @THEODORUS2004
    @THEODORUS2004 วันที่ผ่านมา +5

    Thalapathy 69
    Kaithi 2 cameo role
    GOAT vs OG
    Leo 2
    LCU ENDGAME MOVIE

  • @staytuned1864
    @staytuned1864 วันที่ผ่านมา +4

    Tribute edit ending with Anirudh music 💔

  • @Minnal_Vijay
    @Minnal_Vijay วันที่ผ่านมา +17

    🥀🥺

  • @swaroopgracian6017
    @swaroopgracian6017 วันที่ผ่านมา +4

    Bro she is in heaven so don't worry we all go there one day ...love ❤

  • @jamsheeralitalks9948
    @jamsheeralitalks9948 วันที่ผ่านมา +15

    Rest in peace...

  • @abhinav_sree
    @abhinav_sree วันที่ผ่านมา +12

    Anirudhinta vaka padathil oru trubite song kanan chance ond🥲. Last kaththi movie emotional song kooda ittal🥲

  • @fleminsebastian6287
    @fleminsebastian6287 วันที่ผ่านมา +3

    So happy to see both ❤❤

  • @Als23986
    @Als23986 ชั่วโมงที่ผ่านมา

    Thalapathy Vijay Anna ❤❤❤
    Can't control my tears 😢😢😢❤❤❤
    Always with you Vijay Anna ❤❤❤

  • @arjunvv4095
    @arjunvv4095 วันที่ผ่านมา +2

    എൻ്റെ അമ്മ🤍 എൻ്റെ കൂടെ ഉണ്ട് ഇപ്പോഴും...
    ഇതുപോലെ ഉള്ള വിഷമങ്ങൾ അറിയുമ്പോൾ...
    ഞാൻ ചിന്ദിക്കും എൻ്റെ അമ്മ എൻ്റെ കൂടെ ഇല്ലാത്ത അവസ്ഥ എനിക് എങ്ങനെ ആയിരിക്കും എന്ന്...
    ജിനേഷ് ഫിലിപ്പ്..
    ഒരു ആശ്വാസ വാക്കുകൾക്കും താങ്കളുടെ മനസിൻ്റെ നീറലിനെ ഒരു തരിപോലും കുറക്കാൻ കഴിയില്ലെന്നറിയാം...
    അമ്മ എപ്പോഴും കൂടെ ഉണ്ടെന്ന് വിശ്വസിക്കുക..
    ഇവിടെ ആയലും അമ്മയുടെ സ്നേഹം ഇല്ലാതാകില്ല
    ഈ പ്രപഞ്ചത്തിൽ എവിടെ ആണെങ്കിലും...

  • @yolculuk10
    @yolculuk10 วันที่ผ่านมา +2

    നിങ്ങൾ രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം broz❤️

  • @manojkannampally3050
    @manojkannampally3050 วันที่ผ่านมา +2

    G. O. A. T ന് എന്താണ് കുഴപ്പം സൂപ്പർ 🔥🔥🔥🔥🔥

  • @seyyadalimuhas3948
    @seyyadalimuhas3948 วันที่ผ่านมา +6

    Ingale videos payankara missing aaayirunnu ❤

  • @themask1152
    @themask1152 วันที่ผ่านมา +2

    Jineshchetta miss you ningal randu perum undel anu paripadikal ushar avu randu perum happy aayirikkanam😍😘❤

  • @navajyothkingfan1779
    @navajyothkingfan1779 วันที่ผ่านมา +1

    ജിനേഷ് ഏട്ടൻ is ബാക്ക് ❤️👍👍❤️♥️♥️ ഞാൻ കട്ട ഹാപ്പി ആയി ♥️♥️♥️♥️♥️♥️♥️❤️❤️👍

  • @aswanthkv1324
    @aswanthkv1324 วันที่ผ่านมา +2

    Jinesh ettan is back❤

  • @mrjkzzz9141
    @mrjkzzz9141 วันที่ผ่านมา +2

    Leo 2...&..OG... continued... Sir....

  • @ShyjukShyju
    @ShyjukShyju วันที่ผ่านมา +2

    Ningalude 68 nte reaction okke kettiu koritharichupoyi athuk9ndu parayuva annan India yile number 1 aanu 270+aanu adutha padathinu vaangunnathu aaru vimarshichaalum Annan vere level aanu bro

  • @amarnath_5998
    @amarnath_5998 วันที่ผ่านมา +1

    Jineesh bro kandathil orupad santhosham ❤️🙂🥰

  • @ramurmenon
    @ramurmenon วันที่ผ่านมา +1

    WELCOME BACK KIZHI MACHANS❤❤❤🙏🙏🙏

  • @Anassayed280
    @Anassayed280 วันที่ผ่านมา +2

    ഒരുപാട് നാളുകൾക്കു ശേഷം അവർ വീണ്ടും ഒന്നിക്കുന്നു.🫂❤️‍🔥
    Jinesh Bro and Rafhath Bro💕

  • @salimshaaz
    @salimshaaz วันที่ผ่านมา +1

    is coming back... ❤️‍🔥😎

  • @vinodkumar-ph8xg
    @vinodkumar-ph8xg วันที่ผ่านมา +2

    Vijay 69 movie Rajinikanth direction cheyannam ❤❤❤

  • @prasadnair3187
    @prasadnair3187 วันที่ผ่านมา +1

    Jinesh bro de ammaku RIP.... 🌹
    Happie to see comeback of our own jinesh bro.... We all with you bro veshamikanda kizhiyanmar istAM.💞

  • @pmpmp570
    @pmpmp570 วันที่ผ่านมา +1

    ജിനേഷേട്ടാ ഒരുപാട് മിസ്സ്‌ ചെയ്തു വന്നതിൽ സന്തോഷമുണ്ട്

  • @omanakuttan.c1970
    @omanakuttan.c1970 วันที่ผ่านมา +3

    😊❤aah വന്നല്ലോ 🔥

  • @Praveen___Kumar___46-0
    @Praveen___Kumar___46-0 วันที่ผ่านมา +2

    Jinesh bro enth paranjalum valya nashtam thannaya sambavichath orikkilum marakkan kazhiyilla ini ulla divasam pazhayath pole thanne munnot povga ennum Amma koode undagum❤❤❤

  • @unni413
    @unni413 วันที่ผ่านมา +1

    ജിനേഷ് ചേട്ടാ ഒരുപാട് മിസ്സ്‌ ചെയ്‌തു തങ്ങളെ 🥰

  • @argaming4353
    @argaming4353 วันที่ผ่านมา +2

    jinesh bro past is past💐

  • @vinodkumar-ph8xg
    @vinodkumar-ph8xg วันที่ผ่านมา +1

    Jinesh bro welcome back muthee ❤❤❤

  • @ansaransu7654
    @ansaransu7654 วันที่ผ่านมา +1

    നല്ലോണം miss ചെയ്തു നിങ്ങളുടെ video 😍 ...

  • @Sandeephi79
    @Sandeephi79 วันที่ผ่านมา +2

    Jinesh bro ❤❤

  • @vishnukp6002
    @vishnukp6002 วันที่ผ่านมา +1

    Bro വീണ്ടും കണ്ടതിൽ സന്തോഷം ജിനിഷേ 🥰

  • @ummerzaheemmbummerzaheemmb
    @ummerzaheemmbummerzaheemmb วันที่ผ่านมา +1

    The King Is come back 😘💞💯❤️🔥🫂

  • @SKETCH-SR-10
    @SKETCH-SR-10 วันที่ผ่านมา +1

    🥲 manasilayooo evida👽🥲
    Negal therichu vannathinu santhosham🔥❤️
    T69 waiting pulli jaichal 4 year kazhiju varum ellal thottal pulli varum🥲
    But pulli jaikanam 2026 tamil naadu pullikkanu 👽
    But we miss thalapathy🥲

  • @Als23986
    @Als23986 ชั่วโมงที่ผ่านมา

    No one have guts to leave the salary 250 crores 🔥🔥🔥
    But my Annan leaving for people's who made him superstar ❤❤❤
    Always your fan Vijay Anna ❤❤

  • @Mr.Lo_ca_l
    @Mr.Lo_ca_l วันที่ผ่านมา +1

    രണ്ടു പേരും ഉണ്ടല്ലോ❤️🤗

  • @abhisheka.r8021
    @abhisheka.r8021 วันที่ผ่านมา +1

    Really happy to see you back Bros ❤❤

  • @Uncreationssss
    @Uncreationssss วันที่ผ่านมา +13

    നിങ്ങളോട് എനിക്ക് ഇത്ര സ്നേഹം ഉണ്ടെന്ന് അറിയില്ലെന്നു രണ്ട് പേരെയും miss cheythu ❤
    Love you brothers ❤

  • @Akshay_1481
    @Akshay_1481 วันที่ผ่านมา +1

    Jinesh bro is back 🔥

  • @RakeshMithu-w3j
    @RakeshMithu-w3j วันที่ผ่านมา +1

    Jineesh chettoi ❤

  • @staytuned1864
    @staytuned1864 วันที่ผ่านมา +1

    The Boys are back

  • @shahinshah160
    @shahinshah160 วันที่ผ่านมา +1

    What if Anirudh remixed 'Yaar Petra Magano' song in the climax of T69..😢💔

  • @anoopvargheseabraham1356
    @anoopvargheseabraham1356 วันที่ผ่านมา +1

    മച്ചാന്മാരെ ഒരുപാടു വിഷമം ഒണ്ട്, അത് കൊണ്ട അന്ന് ഈ സംഭവം അറിഞ്ഞു മെസ്സേജ് അയഴ്കാഞ്ഞത്, ശെരിക്കും ഒരു ഷോക്ക് ആയിപോയി, നിങ്ങളുടെ ചാനലിൽ ആ ഒരു വാർത്ത കണ്ടപ്പോ, ശെരിക്കും നിങ്ങൾ കുറച്ചു നാൾ ഇല്ലാതിരുന്നപ്പോ എന്തോ ഒരു നഷ്ടം സംഭവിച്ചപോലെ ആയിരുന്നു, മൊത്തത്തിൽ... 💔💔💔💓💓

  • @kabeere.p1657
    @kabeere.p1657 วันที่ผ่านมา +1

    WELCOME BACK JINESH PHILIP BRO 🤌💖🙏🏻

  • @JithinThomas209
    @JithinThomas209 วันที่ผ่านมา

    Jinesh bro thanks fir coming back❤️

  • @anandhukp2156
    @anandhukp2156 วันที่ผ่านมา +1

    Welcome back brothers 🥹🥹🥰

  • @Nishas2186
    @Nishas2186 วันที่ผ่านมา +1

    Jinesh bro ningale randalem sherikum miss cheythirunu dont stop video making ammak vendi prarthikam ammayude after life nanayirikan vendi ❤ 😢

  • @vyshakabishek6780
    @vyshakabishek6780 วันที่ผ่านมา +2

    Bro ARM review waiting anne

  • @bnilenile2706
    @bnilenile2706 18 ชั่วโมงที่ผ่านมา

    i can understand the feelings because 2 months before we missed our father. deep condolences 🙏🙏🙏

  • @Veendummatthayi-my1fg
    @Veendummatthayi-my1fg วันที่ผ่านมา +1

    ജിനേഷ് ഫിലിപിന്റെ അമ്മയുടെ ആൽമാവിന് നിത്യശാന്തി നേരുന്നു 🌹

  • @akshaysanthosh1050
    @akshaysanthosh1050 วันที่ผ่านมา

    Jinesh bro Happy to Comeback 😍❤💯

  • @ajmalazad
    @ajmalazad วันที่ผ่านมา

    എന്ത് വിഷമങ്ങൾ life ൽ സംഭവിച്ചാലും നമ്മുടെ job നമ്മൾ മുന്നോട്ട് കൊണ്ട് പോകണം. Happy to see you both. ❤
    Heartfelt condolences ❤

  • @archanaanil3746
    @archanaanil3746 วันที่ผ่านมา

    Jinesh ettane vndi waiting aayirunnu🥰. Orupaad miss chydhu❤️

  • @abhiabhishekkumar8431
    @abhiabhishekkumar8431 วันที่ผ่านมา +1

    Welcome Back ❤

  • @Rejinrsprince
    @Rejinrsprince วันที่ผ่านมา +1

    Came back❤

  • @faisalfaihan6552
    @faisalfaihan6552 วันที่ผ่านมา +1

    Jineesh, rafu...
    നമ്മുടെ അമ്മക്ക് ദൈവം സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ

  • @harikarishnan1430
    @harikarishnan1430 วันที่ผ่านมา

    Bro ഒക്കെ ആയില്ലേ ❤️രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം ❤️💯

  • @neethuraveendran5536
    @neethuraveendran5536 วันที่ผ่านมา

    We will miss you thalapathy❤

  • @amardevanish9287
    @amardevanish9287 วันที่ผ่านมา

    Heartfelt condolences. Thank you for coming back🤍

  • @ShibuK42
    @ShibuK42 วันที่ผ่านมา

    Jineesheta miss you so much❤❤❤

  • @AliakbarKc
    @AliakbarKc วันที่ผ่านมา

    Heart felt condolences 💐💐💐💐
    ഓണ ചിത്രങ്ങളുടെ റിവ്യൂ ഇടണേ നിങ്ങളുടെ അഭിപ്രായം കേൾക്കാൻ

  • @sivashankar5415
    @sivashankar5415 วันที่ผ่านมา

    The Era will be end 😭💔 Love and emotional From Malaysia 🇲🇾😩💔😭

  • @Official_cu.tsytcha
    @Official_cu.tsytcha วันที่ผ่านมา

    Kannunanayathe thalapathy 69nde announcement video kannuvanayi sadhikila. Miss you thalapathy vijay sir. 💔 😢.

  • @jishnu32567
    @jishnu32567 วันที่ผ่านมา

    ആ പഴയ വൈബിലേക്ക് തിരിച്ചു വന്നതിൽ സന്തോഷം.🥰❤‍🩹

  • @prasanthkck
    @prasanthkck วันที่ผ่านมา

    അമ്മയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു..... ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹🌹

  • @vinumathew8878
    @vinumathew8878 วันที่ผ่านมา +1

    bro .. ningale kanan kazhinjathil santhosham ... thettukal kande ningale vimarshichitunde enkilum ishtam aane❤

  • @yaswanthsachu9611
    @yaswanthsachu9611 วันที่ผ่านมา

    ഒപ്പം കണ്ടപ്പോൾ തെന്നെ ഒര് സന്തോഷം ❣️

  • @SyedaliVahab
    @SyedaliVahab วันที่ผ่านมา

    Always Love With You Jinesh & Rafhath Machanea❤❤❤

  • @janeeshk9173
    @janeeshk9173 10 ชั่วโมงที่ผ่านมา

    എന്റെ മോനെ....അണ്ണൻ ഇതു കൊണ്ട് ഒന്നും നിർത്തില്ല 70,.... 90.... 100 അങ്ങോട്ട് ഇനിയും കാണാം... ബ്രോസ്...

  • @Adithya11598
    @Adithya11598 วันที่ผ่านมา

    Be strong bro👍 from srilanka ❤❤