Being a guest to my mom’s school | Experiencing a wonderful feeling | Proud moment

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • Contact for collaboration from India : tanimalayaliindia@gmail.com
    Contact for collaboration outside India : tanimalayali94@gmail.com
    Contact me : aiswaryar62@gmail.com

ความคิดเห็น • 285

  • @farsanajasmine3487
    @farsanajasmine3487 3 ชั่วโมงที่ผ่านมา +99

    എല്ലാം കൊണ്ടും അച്ഛനും അമ്മയ്ക്കും അഭിമാനിക്കാൻ കഴിയുന്ന മോളാണ് അയ്ശു... എത്ര minute Length ഉള്ള video ആണെങ്കിലും ഈ ചാനലിലെ ഏത് വീഡിയോയും skip ചെയ്യാതെ കണ്ടിരിക്കാനും കേട്ടിരിക്കാനും ഒത്തിരിയിഷ്ട്ടം ❤️

    • @tanimalayali6919
      @tanimalayali6919  2 ชั่วโมงที่ผ่านมา +4

      Thank you so much❤❤❤

    • @JaseemJasy
      @JaseemJasy 33 นาทีที่ผ่านมา

      Me also❤

  • @anusreems5315
    @anusreems5315 3 ชั่วโมงที่ผ่านมา +35

    ആർക്ക് ഇഷ്ടമായില്ലെങ്കിൽ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടായി ❤️😊

  • @MoiduttyHaji-zw7rn
    @MoiduttyHaji-zw7rn 3 ชั่วโมงที่ผ่านมา +174

    Oru video polum miss cheyathavar undo

    • @geethavkgeethavk7478
      @geethavkgeethavk7478 3 ชั่วโมงที่ผ่านมา +3

      Yes എനിക്ക് ഇഷ്ടം ആണ് ഈ മോളെ

    • @ajithjose85
      @ajithjose85 3 ชั่วโมงที่ผ่านมา

      Yes

    • @shamseerpanolan7534
      @shamseerpanolan7534 2 ชั่วโมงที่ผ่านมา

      Yes

    • @Sahlamk-i7i
      @Sahlamk-i7i 2 ชั่วโมงที่ผ่านมา +1

      Yes

    • @sabeenaali9018
      @sabeenaali9018 2 ชั่วโมงที่ผ่านมา

      Yes

  • @NajmathunneesaPtMkd
    @NajmathunneesaPtMkd ชั่วโมงที่ผ่านมา +5

    ഇയാളുടെ പ്ലസ് ആ നിറഞ്ഞ ചിരിയും മറ്റുള്ളവരെ പിടിച്ചു നിർത്താൻ കഴിവുള്ള സംസാര ഷൈലിയുമാണ്. നന്നായിരിക്കട്ടെ . ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤

  • @SumisHome
    @SumisHome 3 ชั่วโมงที่ผ่านมา +26

    ഐശൂനെ സ്റ്റേജിലോട്ട് വിളിച്ചപ്പോൾ എന്തിനാന്ന് അറിയില്ല ഞാനിരുന്ന് കരയുകയായിരുന്നു ഞാനിങ്ങനയാട്ടോ എൻ്റെ മോള് ഓരോ കാര്യങ്ങൾക്ക് സ്റ്റേജിൽ കയറുമ്പോൾ ഞാനിരിന്നു കരയും എന്തിനാന്ന് അറിയില്ല സന്തോഷം കൊണ്ടായിരിക്കും അല്ലേ

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 ชั่วโมงที่ผ่านมา +20

    *no one can replace aishu💯🔥*
    *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @KhadeejaAmathullah
      @KhadeejaAmathullah 2 ชั่วโมงที่ผ่านมา

      You said that no one can replace Annie and ashna😅

  • @sainudheenabbas717
    @sainudheenabbas717 2 ชั่วโมงที่ผ่านมา +12

    വിഷ്ണുവിന് miss ചെയ്യുന്നു ….അടുത്ത വീഡിയോ വിഷ്ണു ഉണ്ടാവും എന്ന് കരുതുന്നു . നിങ്ങളെ?? Guys….. മറുപടി പ്രതീക്ഷിക്കുന്നു ❤

    • @jashimThangal
      @jashimThangal 31 นาทีที่ผ่านมา

      Shariyaa miss cheyyunnu vishnuvinea

  • @binduramakrishnan2098
    @binduramakrishnan2098 2 ชั่วโมงที่ผ่านมา +9

    ഐഷുവിന്റെ അമ്മയെ വിഷ്ണു വിന്റെ അമ്മയായിട്ടും, വിഷ്ണുവിന്റെ അമ്മയെ ഐഷവിന്റെ അമ്മയായും തോന്നും character വെച്ച് നോക്കുമ്പോൾ ശരിയാ

  • @aadhii.
    @aadhii. 3 ชั่วโมงที่ผ่านมา +13

    Congratulations...!As a subscriber who had been following you since 300 k subscriptions I feel proud to see you getting recognised... this is such a good moment for all subscribers who had been with you from noone to one million family. Lots of love and respect❤

    • @tanimalayali6919
      @tanimalayali6919  2 ชั่วโมงที่ผ่านมา +3

      Thanks a ton❤❤❤

  • @shabiskitchen922
    @shabiskitchen922 13 นาทีที่ผ่านมา +1

    വർഷങ്ങൾക് ശേഷം എന്റെ school എനിക്ക് കാണാൻ പറ്റി ഈ vlogiloode.. ഒരുപാട് സന്തോഷം. വ്ലോഗ് ending വരെ ഒരുപാട് memories കളിലൂടെ കടന്നു പോയി... ഇനി ഒരിക്കലും തിരിച്ചു വരാത്ത aa നല്ല നാളുകളിലൂടെ.. നമ്മളെ പഠിപ്പിച്ച അധ്യാപകരെ കാണാൻ പറ്റി.. 👍

  • @littlebee4642
    @littlebee4642 40 นาทีที่ผ่านมา +2

    ആയിശു അച്ഛനും അമ്മക്കും മാത്രമല്ല ഞങ്ങൾക്കും ഒരുപാട് അഭിമാനം തോനി ഈ ഒരു നിമിഷം ♥️♥️♥️ഇനിയും ഉയരത്തിൽ എത്തട്ടെ 🤲🏻

  • @shameebantshemi7542
    @shameebantshemi7542 2 ชั่วโมงที่ผ่านมา +11

    അമ്മ എന്റെ കെമിസ്ട്രി ടീച്ചർ ആയിരുന്നു ഒരിക്കലും കരുതിയില്ല ടീച്ചറെ കാണാൻ കഴിയുമെന്ന് tnx🥰ആയിശു

  • @jasminpai262
    @jasminpai262 ชั่วโมงที่ผ่านมา +5

    We're very happy for you Aishu. This year your Indian visit has been a memorable one which you can cherish for a lifetime..❤❤

  • @devikashaji3802
    @devikashaji3802 ชั่วโมงที่ผ่านมา +3

    ഇത് വെറും തുടക്കം....... ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നു ലെ Aishukuttyyyy❤️🫂

  • @thazreem2116
    @thazreem2116 ชั่วโมงที่ผ่านมา +4

    Chechii...in this era anybody can be youtube but oru youtuber'nte vijayam avrude sibscribers koodunnathilallaa avrude videos'l ninnum aarenkilum allenkil oraalde lifelenkilum oru cherya nalloru mattom kondu veraaan pattitundenkil athilaaanu real vijayam ullathu...chechi angne nokuanekil oru nalla routine muthal lifile financial independence to much more things you have inspired a loot and showed us the beutiful aspect of that in ur life in an amazing way...truly u inspire so many girls in their life in so many aspects inspite of that you have a great character and personality ...so proud of u from a subscriber who was there from ur first videos

    • @tanimalayali6919
      @tanimalayali6919  ชั่วโมงที่ผ่านมา

      Thank you so much dear❤❤❤

  • @KadeejaKadeeja-bo4xd
    @KadeejaKadeeja-bo4xd ชั่วโมงที่ผ่านมา +2

    എനിക്ക് ഇഷ്ടമാണ് ഐഷുവിനെക്കാണുന്നത്. ഭയങ്കര പോസിറ്റീവ് വൈഭാണ്

  • @appufication
    @appufication 2 ชั่วโมงที่ผ่านมา +4

    Aishu, I don't know what to say! Felling happy and You are an inspiration to so many of these kids!

  • @lulu_koduvally_channel
    @lulu_koduvally_channel 3 ชั่วโมงที่ผ่านมา +5

    Chechide samsaram kelkumpo +ve energy kitum😊❤

  • @shyjaviswanath1883
    @shyjaviswanath1883 41 นาทีที่ผ่านมา

    Aiswuuuuuuu എന്താണിത്. സന്തോഷം കൊണ്ട് വയ്യ എല്ലാവരിക്കും അഭിമാനീക്കാം അച്ഛനും അമ്മ യും പൂണ്യം ചെയ്തവരാണ്. ദൈവാനുഗ്രഹം ചൊരിഞ്ഞ ഒരു കുട്ടിയാണ് ഐശു.ഇനിയുംഉയരങ്ങളിലെത്തട്ടെ നിറഞ്ഞ മനസ്സോടെ പ്രാര്‍ത്ഥിക്കുന്നു. ❤❤❤

  • @Abidhamusthafa
    @Abidhamusthafa 2 ชั่วโมงที่ผ่านมา +5

    Cheechyy effort nte ettavum vallya vijayam 👍🏻💗

  • @jasminejoseph8715
    @jasminejoseph8715 2 ชั่วโมงที่ผ่านมา +2

    Beautifulllllllll...
    In HIS time HE makes everything beautiful...!!.
    The Lord bless...
    Lvvv yu sooo...muchhhh dear...

  • @noufalm902
    @noufalm902 2 ชั่วโมงที่ผ่านมา +2

    വോയിസ്‌ കേട്ടോണ്ടിരിക്കാൻ തോന്നുന്നു സംസാരം നിർത്തരുത് എന്ന് തോന്നിപ്പോവുന്നു ❤️❤️❤️

  • @naveenamanuel1186
    @naveenamanuel1186 2 ชั่วโมงที่ผ่านมา +2

    Aishuuuu
    Why all of your achievements feels so personal??
    All i can see is determination will never go unseen❤❤.
    Just keep rocking.
    Always rooting for you🫂❤️

    • @tanimalayali6919
      @tanimalayali6919  ชั่วโมงที่ผ่านมา +1

      Thank you so much ❤

  • @Mubashira-yn3wf
    @Mubashira-yn3wf 44 นาทีที่ผ่านมา +1

    ഈ ചാനൽ first കണ്ട ശേഷം മുമ്പത്തെ എല്ലാ വീഡിയോയും കാണുന്ന ആളാണ് ഞാൻ. ലൗ you ayshuu

  • @Shahala-ky9zx
    @Shahala-ky9zx ชั่วโมงที่ผ่านมา +1

    Njhan എന്റെ പഴയ സ്കൂളിൽ എത്തി ഇങ്ങനെ കാണാൻ പറ്റിയതിൽ santhosham

  • @Innuuuh
    @Innuuuh 2 ชั่วโมงที่ผ่านมา +4

    Aishu chechi...u deserve all of this
    I hope one-day my life too change like this...
    All of these struggles am facing today should come back as glittersss🙂🙂

    • @tanimalayali6919
      @tanimalayali6919  2 ชั่วโมงที่ผ่านมา +2

      You will definitely succeed.
      All the very best❤

  • @Mallusister-k3p
    @Mallusister-k3p 2 ชั่วโมงที่ผ่านมา +2

    Ayishuu nee..baggavathi anne Achan.Amma.ammayude.sister.ellaulla.salathi.vannnath❤❤❤

  • @sumayyashabeer1128
    @sumayyashabeer1128 ชั่วโมงที่ผ่านมา +1

    🥰🥰🥰dear 🧡🧡🧡🧡🧡Aishu we proud of you എന്തിനാണാവോ എന്റെ കണ്ണ് നിറഞ്ഞെ 😊

  • @sunithajeejan1854
    @sunithajeejan1854 2 ชั่วโมงที่ผ่านมา +1

    Aishu padichittillannu vicharikkunnavar undo aishunu abimanikkan ulla oru nalla job undallo athum amsterdam polulla valya contriyill

  • @jamsheenajamshi3994
    @jamsheenajamshi3994 59 นาทีที่ผ่านมา +1

    ഞാൻ പഠിച്ച സ്കൂൾ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷമായി❤️

  • @NusrathRas
    @NusrathRas 2 ชั่วโมงที่ผ่านมา +1

    Sudheer sir intro polichu 🎉🎉
    Ayshu looks like wow ❤🤩
    Dance ❤️‍🔥❤️‍🔥

  • @aksamariajohns3356
    @aksamariajohns3356 ชั่วโมงที่ผ่านมา +1

    The way u motivates others to come out of the shell and do what makes ourselves happy is appreciatable.
    Keep inspiring us Aishu chechi ❤.

  • @sanusabuptesanusabupte6240
    @sanusabuptesanusabupte6240 ชั่วโมงที่ผ่านมา +1

    വിഡിയോയിൽ ലാസ്റ്റ് കാണിക്കുന്ന കുട്ടി എന്റെ സിസ്റ്ററുടെ മോളാണ്

  • @shabnaJaleel-xc7wz
    @shabnaJaleel-xc7wz ชั่วโมงที่ผ่านมา

    Vishnune miss cheyyunnu. Ee momentl vishnu koodi venamayirunnu. Bayankara happy aayirikkm❤❤❤

  • @hazeenaansari8500
    @hazeenaansari8500 2 ชั่วโมงที่ผ่านมา

    So Proud Ayishu...🎉
    Goosebumps for me when you are welcome with clapps by the students❤

  • @farhanasherin9789
    @farhanasherin9789 ชั่วโมงที่ผ่านมา

    Orupad kalangalk shesham pazhaya schoolum teachersineyum ithiloode janaan patti 🥰

  • @hannahhh333
    @hannahhh333 2 ชั่วโมงที่ผ่านมา +1

    Thanku chechi njangalude schoolilk gest aayi vannathin 🫂🫶🏻💗

  • @sajnAmeer
    @sajnAmeer 2 ชั่วโมงที่ผ่านมา +1

    Proud f u dear... 💖💐such a good influencer.... 💖💐
    Go head🎉🎉🎉❤❤

  • @minhasanha3308
    @minhasanha3308 46 นาทีที่ผ่านมา +1

    ഞങ്ങടെ കെമിസ്ട്രി ടീച്ചർ.
    ബീനടീച്ചർ ❤

  • @nimap9292
    @nimap9292 2 ชั่วโมงที่ผ่านมา +4

    Well deserved Aishwarya...you are a special personality 😊🎉🎉

  • @HafeefaShameer-i5h
    @HafeefaShameer-i5h ชั่วโมงที่ผ่านมา

    Ayshu nte vedios സ്ഥിരമായി കാണാറുണ്ട്. Happy moment bt ഞാൻ കരഞ്ഞുപോയി ❤️

  • @AreefAreef-ey1ev
    @AreefAreef-ey1ev ชั่วโมงที่ผ่านมา

    Orupad santhosham thonni aishu. Iniyum ithupoleyulla nimishangal undavatte.

  • @nooreenshamraz
    @nooreenshamraz 5 นาทีที่ผ่านมา

    Indeed a very proud moment…Many congratulations to you Aishu 🎉 U have defenitely made your parents and dear ones super proud❤Wishing you all the very best for your future!!! Somewhere, I could literally feel the emotions you would have got 🤗Much love…keep going !!

  • @ansumary2432
    @ansumary2432 2 ชั่วโมงที่ผ่านมา +1

    Now,Aishu,u should act on some movies whenever u come to kerala.I am sure u should have received some offers by now

  • @Jamsi-nk1it
    @Jamsi-nk1it ชั่วโมงที่ผ่านมา

    Ente teacher മare kandu ഒരുപാട് സന്തോഷം ❤️

  • @sanusabuptesanusabupte6240
    @sanusabuptesanusabupte6240 ชั่วโมงที่ผ่านมา

    Thank you ഈ വീഡിയോക് വെയ്റ്റിംഗ് ആയിരുന്നു ❤❤❤

  • @indujajayakumar6169
    @indujajayakumar6169 3 ชั่วโมงที่ผ่านมา +6

    Wow Aishu... Super proud of u❤

  • @MiaSiam
    @MiaSiam 36 นาทีที่ผ่านมา

    Full credit to Ani for this video! Make sure to tell him he did a fantastic job!

  • @vasanthaashok7543
    @vasanthaashok7543 ชั่วโมงที่ผ่านมา

    😅Aishu..first time I am cmnting..
    wowwwww u rockd🥰🥰🥰🥰🥰🥰 proud for parents and relatives..🥰🥰🥰🥰 felt proud even for me 😍❤️❤️

  • @sruthipratheep3778
    @sruthipratheep3778 ชั่วโมงที่ผ่านมา +2

    Aishuuu.... Soooo proud of u as a subscriber since 30k ❤❤❤

    • @tanimalayali6919
      @tanimalayali6919  ชั่วโมงที่ผ่านมา

      Thank you so much 😀

    • @sruthipratheep3778
      @sruthipratheep3778 42 นาทีที่ผ่านมา

      U replied 😍😍😍😍😋😘😘

  • @deepthy0074
    @deepthy0074 2 ชั่วโมงที่ผ่านมา

    AA schoolile ella kuttikalum inspired ayi youtubers avatte

  • @tweetytoes8636
    @tweetytoes8636 55 นาทีที่ผ่านมา

    Oh wow, those claps.. I had happy tears😊

  • @nishagirish4986
    @nishagirish4986 3 ชั่วโมงที่ผ่านมา +3

    Adipoli Aishu.way to go...am really feel happy for you ❤❤❤

  • @sheelasancy9735
    @sheelasancy9735 ชั่วโมงที่ผ่านมา

    Indeed a proud moment....
    Did u reach back Netherlands?What is Rohit doing?

  • @leenaravi5811
    @leenaravi5811 2 ชั่วโมงที่ผ่านมา +1

    Proud of u aishu❤️

  • @anusreeanu5526
    @anusreeanu5526 2 ชั่วโมงที่ผ่านมา

    Aiswarya chechi 😊so pround of you💫

  • @raphaljoy3403
    @raphaljoy3403 4 นาทีที่ผ่านมา

    Chechi I’m also so happy and smiley while seeing this vlog 🥰

  • @archanaov7150
    @archanaov7150 2 ชั่วโมงที่ผ่านมา

    Vadakkan Keralam thinte oru savisheshatha.🎉

  • @tintuji2492
    @tintuji2492 39 นาทีที่ผ่านมา

    Congratulations dear Aishu,❤❤❤

  • @ltfworld2754
    @ltfworld2754 10 นาทีที่ผ่านมา

    അഭിനന്ദനങ്ങൾ ayshu 👍🏻❤

  • @shafic2515
    @shafic2515 27 นาทีที่ผ่านมา

    Video yiloode nte teachers neyum kanduuu❤...thanks

  • @AbithaAbi-k3v
    @AbithaAbi-k3v 2 ชั่วโมงที่ผ่านมา +1

    Super aishu love you all ❤❤❤❤

  • @fa-e-dayasir8776
    @fa-e-dayasir8776 ชั่วโมงที่ผ่านมา

    Ente sister paranjinu inn njngle schoolil tani malayali vannirunnu enn
    Njn vijarchu ha nthayalum vlog varjmallo enn
    Ipo kandu
    Miss aayipoyi varunnundenn arinjengi njnum vannene😢

  • @sanufilu4884
    @sanufilu4884 34 นาทีที่ผ่านมา

    ഐഷു ne stage lekk invite cheythath sudheer master alle. Njangalde adutha nattukaaran aanu

  • @rethishnair814
    @rethishnair814 ชั่วโมงที่ผ่านมา

    Proud of you gal! 🎉

  • @SanaNavas-dz8eg
    @SanaNavas-dz8eg 3 ชั่วโมงที่ผ่านมา +4

    Waiting aayirunnu💗

  • @1473asjo
    @1473asjo 3 ชั่วโมงที่ผ่านมา +6

    I m not your fan or subscriber earlier🤣but after watching your interviews i am a big fan of you and now searching your old videos and watching 3 years and many years before😎❤️

    • @tanimalayali6919
      @tanimalayali6919  2 ชั่วโมงที่ผ่านมา +2

      Thank you so much 😀

    • @Tharaakasham5920
      @Tharaakasham5920 2 ชั่วโมงที่ผ่านมา

      ​@@tanimalayali6919Me tooo

  • @snehamohan5403
    @snehamohan5403 2 ชั่วโมงที่ผ่านมา

    U are an inspiration aishu....so proud of u girl...ippo addicted aan aishunte videosin...oru video polum miss cheyyarilla❤

  • @sunithajeejan1854
    @sunithajeejan1854 2 ชั่วโมงที่ผ่านมา

    Aishu valya ishtanu njangalkku

  • @sangeethasasidharan6942
    @sangeethasasidharan6942 ชั่วโมงที่ผ่านมา

    So proud of you Aishu💕

  • @sreethuachu8374
    @sreethuachu8374 ชั่วโมงที่ผ่านมา

    Zero to hero🥰U deserved it🫂

  • @irfaanashabeer1525
    @irfaanashabeer1525 ชั่วโมงที่ผ่านมา +1

    Achan nte birthday video?

  • @BadaruRameesha-dv5ib
    @BadaruRameesha-dv5ib 41 นาทีที่ผ่านมา

    Njanum valanchery higher secondary school padichathaaa

  • @binduramakrishnan2098
    @binduramakrishnan2098 2 ชั่วโมงที่ผ่านมา +1

    Proud moment

  • @MuhsinaShakeer-ny8xc
    @MuhsinaShakeer-ny8xc 11 นาทีที่ผ่านมา

    Smoothi miss cheyyunnuuuu aishuu chechiii

  • @shameebantshemi7542
    @shameebantshemi7542 2 ชั่วโมงที่ผ่านมา +1

    Jothikrishnan sir 10E

  • @RAFEENAEKKU
    @RAFEENAEKKU 24 นาทีที่ผ่านมา

    Njangal wait cheyyayirunnu

  • @aneeshv9404
    @aneeshv9404 ชั่วโมงที่ผ่านมา +1

    Beena mam ene padipichutond 10 B 2004 2005

  • @gayathriaroh417
    @gayathriaroh417 ชั่วโมงที่ผ่านมา

    Proud of u aishuu

  • @AthiraAthii-tf3og
    @AthiraAthii-tf3og ชั่วโมงที่ผ่านมา

    Congratulations chechii❤️❤️❤️❤️

  • @muneeramohadali5539
    @muneeramohadali5539 3 ชั่วโมงที่ผ่านมา +2

    ❤❤❤❤❤❤❤eshttaayitto njaan kathirikukayaaayirunnu

  • @anumenon2941
    @anumenon2941 ชั่วโมงที่ผ่านมา

    So proud of you 🎉🎉

  • @ShameemaKk-g4i
    @ShameemaKk-g4i 2 ชั่วโมงที่ผ่านมา

    Njanum Ee schoolilaa padichadhu +1&+2

  • @akhilaammu5548
    @akhilaammu5548 ชั่วโมงที่ผ่านมา

    Ee vlog theerandann thonniyavr indo❤

  • @anannya9950
    @anannya9950 2 ชั่วโมงที่ผ่านมา

    Woww❤❤❤
    Proud 🌼🌼

  • @SuneeraSuni404
    @SuneeraSuni404 16 นาทีที่ผ่านมา

    എനിക്കു ഒന്നു കാണാൻ ആഗ്രഹം ഉണ്ട് അടുത്ത തവണ ആവാം

  • @MuhammadAshraf-co7et
    @MuhammadAshraf-co7et 8 นาทีที่ผ่านมา

    Ithoru thudkm akte❤❤❤

  • @durgasuresh2891
    @durgasuresh2891 10 นาทีที่ผ่านมา

    Congratulations 🎉

  • @alexthomaspk101
    @alexthomaspk101 ชั่วโมงที่ผ่านมา

    Sooo happy to see this vedio❤❤ chechi

  • @Akhila-gn2kq
    @Akhila-gn2kq ชั่วโมงที่ผ่านมา

    Super chechiii,chechi polikk

  • @sajidsaleeq5749
    @sajidsaleeq5749 ชั่วโมงที่ผ่านมา +1

    ജ്യോതികൃഷണൻ മാഷ്

  • @JibinaC.A
    @JibinaC.A ชั่วโมงที่ผ่านมา

    U r a good motivator

  • @abhi8215
    @abhi8215 ชั่วโมงที่ผ่านมา

    Super aishu🥰

  • @suhailamansoor2834
    @suhailamansoor2834 3 ชั่วโมงที่ผ่านมา +1

    Enik chechiye bayankara ishttaman..... Ente molkkum

  • @MuhammadAshraf-co7et
    @MuhammadAshraf-co7et 17 นาทีที่ผ่านมา

    Nghan ee adutha vedio knd thudnghiyed mkkl kanum iver epom parayum thani Malayali vnnu ennoke verthe knd noki...ipo addict ayi vediok enk sound aan ishtm❤❤❤❤❤❤Vishnu adipoli aan too

  • @LifestyleVlogsby_ADITHYA
    @LifestyleVlogsby_ADITHYA 3 ชั่วโมงที่ผ่านมา +1

    Feeling sooo happy for you dear… ❤️❤️

  • @jashimThangal
    @jashimThangal 32 นาทีที่ผ่านมา

    Aishu super,

  • @shameenanoushadh9156
    @shameenanoushadh9156 ชั่วโมงที่ผ่านมา

    Ayshu adipoli

  • @FaisaZiyad
    @FaisaZiyad ชั่วโมงที่ผ่านมา

    Sudheer sir ente naiber aanu

  • @adhilnihal4143
    @adhilnihal4143 24 นาทีที่ผ่านมา

    My school my Teachers❤❤❤