കുടുംബ സ്വസ്ഥതയ്ക്ക്.....

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 49

  • @sheebajacob1078
    @sheebajacob1078 17 วันที่ผ่านมา +10

    സ്വന്തം ഭവനത്തിൽ ഉള്ളവർ തന്നെയാണ് ഒ രുവൻറെ ശത്രുക്കൾ എന്ന് യേശുക്രിസ്തു

  • @Lathicacs-n6m
    @Lathicacs-n6m 11 วันที่ผ่านมา

    വളരെ ശരിയാണ്.

  • @naseemanavas7125
    @naseemanavas7125 17 วันที่ผ่านมา +2

    വളരെ correct 👍 അനുഭവം ഗുരു ❤🙏🙏🙏🙏

  • @sangeethasreeraj8358
    @sangeethasreeraj8358 15 วันที่ผ่านมา

    Sir correct aanu

  • @sangeethasreeraj8358
    @sangeethasreeraj8358 15 วันที่ผ่านมา

    Thank you sir

  • @Lathicacs-n6m
    @Lathicacs-n6m 11 วันที่ผ่านมา

    Thanks

  • @priyamanasam
    @priyamanasam 12 วันที่ผ่านมา

    Thank you sir 🎉

  • @remyamanoj9233
    @remyamanoj9233 17 วันที่ผ่านมา +2

    Agayude vedios kelkkan kathirikkuvayirunnu. Thank you so much. Plz continue...

  • @sreejayasree3110
    @sreejayasree3110 16 วันที่ผ่านมา +1

    🙏🙏🙏❤️
    Sir പേരെന്റ്റിംഗ് നെ പറ്റി ഒരു detailed വീഡിയോ ഇടുമോ...

  • @MysticalFeelings223
    @MysticalFeelings223 16 วันที่ผ่านมา +3

    You are absolutely right. SIR. I.n my case all the relatives of parents are horribly narcissistic and nkt at all my well wishers.

  • @philipthomas7207
    @philipthomas7207 17 วันที่ผ่านมา +1

    Thank you brother ❤
    May God bless you 🙏

  • @sowmyasaneesh6013
    @sowmyasaneesh6013 16 วันที่ผ่านมา

    🙏🙏🙏

  • @Lathicacs-n6m
    @Lathicacs-n6m 11 วันที่ผ่านมา

    നിങ്ങൾ എന്തുചെയ്താലും അതെല്ലാം കർത്താവായയേശുവഴി പിതാവായ ദൈവത്തിനു നന്ദി അർപ്പിച്ചുകൊണ്ട് യേശുനാമത്തിൽ ചെയ്യുവിൻ.എല്ലാം പോസിറ്റീവ്ആകും

  • @knp2557
    @knp2557 17 วันที่ผ่านมา +1

    Thanks sujo

  • @a.sambikanarayanan378
    @a.sambikanarayanan378 14 วันที่ผ่านมา

    Valare kashtappettu oru veedudakki eppol adichu varilla vilakku vekkunnilla swndam veettilanu kuttikalumayi jivikkunnathu Bharthavineyum venda

  • @cmjishnu89
    @cmjishnu89 17 วันที่ผ่านมา +1

    🙏🙏🙏👍

  • @AjithcaAjithca
    @AjithcaAjithca 17 วันที่ผ่านมา +1

    ❤Ok thangs ❤

  • @Pushpajae
    @Pushpajae 3 วันที่ผ่านมา

    ഇവിടെ. 36. വർഷമായി. ഒരടിമയെ പോലെ. കഴിയുക. ആണ്. ഞാൻ. പുറത്. ചാടാൻ. വേണ്ടി. വർഷങ്ങളോളംായി. നാക്കിട്ടടിക്കുന്നു. ഇവിടെ. നാട്ടിലും. വീട്ടിലും. ഞാൻ. ഒട്ടപ്പെട്ടിട്ട്. ആണ്

  • @andrews13
    @andrews13 16 วันที่ผ่านมา

    👍

  • @neethuarjun412
    @neethuarjun412 17 วันที่ผ่านมา

    Last dialogue 😇😇😇🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijuthirur3534
    @bijuthirur3534 17 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumeshtr1551
    @sumeshtr1551 17 วันที่ผ่านมา +1

    👍👍👍👍👍🌹🌹🌹🌹🌹🌹

  • @Pushpajae
    @Pushpajae 3 วันที่ผ่านมา

    ഈ. പ്രാവശ്യത്തെ. ഗുരുജയ ന്ദി. മുതൽക്ക്. ആണ്. ഞാൻ. വീണ്ടും. ആശ്രമത്തിൽ. പോയി. തുടങ്ങുന്നത്

  • @gowthamgt3532
    @gowthamgt3532 17 วันที่ผ่านมา

    Athusariyanu sir om shanthi

  • @ValsammaJohn-z3y
    @ValsammaJohn-z3y 17 วันที่ผ่านมา

    🙏🙏🌹🌹

  • @rajeshkuttan8111
    @rajeshkuttan8111 17 วันที่ผ่านมา +1

    എന്നാലും അകറ്റി നിർത്താൻ പറ്റില്ല സാർ എന്തെകിലും ആവശ്യം വന്നാൽ അവരെ ഉണ്ടാവും അസൂയയും കുശുമ്പും ഒക്കെ ഒള്ളവർ തന്നെയാണ് എന്നാലും കയിച്ചിട്ടു ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ

  • @sheebajacob1078
    @sheebajacob1078 17 วันที่ผ่านมา +1

    Sar അങ്ങ് പറയുന്നതെല്ലാം സത്യമാണ് കേട്ടോ

  • @thusharaleelakrishna7806
    @thusharaleelakrishna7806 16 วันที่ผ่านมา

    Parents tanne egne negative aayaal enthu chayyum agu God node chodikkuu inlaws okey aayaal enthu chayyum oro subjects lum ente concept entaaanow athu tanne agu paarunnathum aatmaavinte samsaasaara maanennu tirich ariunnu

  • @DhanyaManoj-t3s
    @DhanyaManoj-t3s 17 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Rekha-vw9ps
    @Rekha-vw9ps 17 วันที่ผ่านมา

    Sir njagalude veedinte karyathilum ithu thanne nadannathanu ellam poyi ippol daivathe vilikkukayanu daivam sahayikkum ennu viswasikkunnu

  • @supertramp3340
    @supertramp3340 16 วันที่ผ่านมา

    Video edukumbol phone cross aki pidichond edukk cheta.

  • @AadidevAadidev-f2y
    @AadidevAadidev-f2y 16 วันที่ผ่านมา

    ഭാരതം 24 25il യുദ്ധം ഉണ്ടാവുമോ.

  • @Skylite-l9k
    @Skylite-l9k 16 วันที่ผ่านมา

    നമസ്കാരം. ഞാൻ നിങ്ങൾ പറയുന്ന പോലെ ആത്മാവിനെ പവർഫുൾ ആക്കി കൊണ്ടിരിക്കുന്നു. ഒരു ശക്തമായ ചുഴലിക്കാറ്റും അതിൽ ഒരുപാട് മരണവും നാശനഷ്ടങ്ങളും കാണിച്ചുതരുന്നുണ്ട്. അതിപ്പോൾ അമേരിക്കയിൽ വരുന്നത് ന്യൂസിൽ കാണിക്കുന്നുണ്ട്...ഇതെന്താ സാർ ഇങ്ങനെ... സാറ് നമ്പർ ഒന്ന് തരുമോ?( ഞാന് നിങ്ങളെ കമന്റിലും കുറേ ദിവസമായി പറയുന്നു)

  • @aishwaryakanand9271
    @aishwaryakanand9271 17 วันที่ผ่านมา

    സർ ... ഇതിനു പരിഹാരം എന്തൊക്കെയാണ് ....വിളിച്ചിലല്ലേലും പറഞ്ഞില്ലേലും അറിയുന്നവരാണ് ബന്ധുക്കൾ
    പോസിറ്റീവ് ആയി ഇരിക്കുക എന്നതാണോ ...
    പണ്ടത്തെ ആളുകൾ ചെയ്യുന്ന ഉപ്പും മുളകും ഉഴിഞ്ഞിടൽ ഇന്നത്തെ കാലത്ത് പരിഹാരമാവുമോ??

  • @monisvlog8467
    @monisvlog8467 17 วันที่ผ่านมา +1

    താങ്കൾ പറയുന്നു നമുക്ക് കിട്ടുന്ന കഴിവുകളും സൗഭാഗ്യങ്ങളും ഷെയർ ചെയ്യാൻ പാടില്ല നെഗറ്റീവ് ആയി എടുക്കുന്നവരുടെ മുന്നിൽ അത് എത്തുമ്പോൾ അത് നമ്മളെ ബാധിക്കും എന്ന് താങ്കൾ ദൈവം എന്നോട് പറഞ്ഞു എന്നാണ് പല കാര്യങ്ങളും അവതരിപ്പിക്കുന്നത് താങ്കളുടെ വീഡിയോ ഒരുപാടുപേർ കാണുന്നതാണ് അതിൽ കുറച്ചു പേരെങ്കിലും നെഗറ്റീവ് ആയി ചിന്തിക്കും അത് താങ്കളെ ബാധിക്കില്ലേ?

    • @sujorajan-spiritual
      @sujorajan-spiritual  17 วันที่ผ่านมา +1

      @@monisvlog8467... ദൈവം എന്നോട് പറയുന്നത് ഞാൻ ചെയ്യുന്നു.. അങ്ങനെ വരുമ്പോൾ ആ ദൈവം എന്നെ protect ചെയ്യും അല്ലാതെ ദൈവം ഇങ്ങനെ പറയില്ലല്ലോ..

  • @lalichan1668
    @lalichan1668 16 วันที่ผ่านมา

    നമ്പർ തരുമോ

  • @raniubu9444
    @raniubu9444 17 วันที่ผ่านมา

    *മുസ്‌ലിം ആണെങ്കിൽ പറയും മാഷാ അല്ലാഹ്,(അല്ലാഹ് ഉദ്ദേശിക്കുന്ന രൂപത്തിൽ)
    അല്ലെങ്കിൽ audu billah minasythaani rajeem (ശപിക്കപ്പെട്ട സാത്താനിൽ നിന്ന് ഞാൻ ദൈവത്തോട് അഭയം തേടുന്നു) എന്ന് സ്വയം പറയുക

  • @ansifrancis6015
    @ansifrancis6015 16 วันที่ผ่านมา

    Thank you Sir🙏

  • @gowthamgt3532
    @gowthamgt3532 17 วันที่ผ่านมา +1

    Thank-you sir

  • @K_land7569tours
    @K_land7569tours 17 วันที่ผ่านมา

    Thank u sir

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 17 วันที่ผ่านมา

    🙏🙏🙏

  • @akak4875
    @akak4875 17 วันที่ผ่านมา

    Thank you sir 🙏🏼

  • @dineshparameswaran3204
    @dineshparameswaran3204 17 วันที่ผ่านมา

    🙏🙏🙏

  • @shrutisanjith7479
    @shrutisanjith7479 17 วันที่ผ่านมา

    🙏