ഇങ്ങനെ വേണം ഒരു ഫുഡ് ഇൻസ്‌പെക്ടർ താങ്ക്യു. കുറേ ദൂരം നമ്മൾ യാത്ര പോകുമ്പോൾ ചിലപ്പോൾ എന്തെങ്കിലും ഫുഡ് കഴിക്കണം എന്ന് ഉണ്ടാവും നല്ല ഒരു ഫുഡ് കൊടുക്കണേ എല്ലാ ഹോട്ടലും നമ്മൾ ജീവിക്കാൻ വേണ്ടിയല്ലേ ഫുഡ് കഴിക്കുന്നേ
Dr രേഖ മോഹൻ sir ന് ഒരായിരം അഭിനന്ദനങ്ങൾ 🙏🏻❤❤❤ ഇങ്ങനെ വേണം ഭീഷണിക്ക് മുമ്പിൽ പതറാതെ തന്റെ കർത്തവ്യം എന്താണോ അതിനു മാത്രം വില കല്പ്പിക്കുന്നു ❤ രേഖ മേടം ❤പൊളി
@@adarshenvy366ithra kollam nammale itharam cheetha bakashanam kazhikkayan vitta e department media yil oru news varumbol mathram ingane cheyyunnathine angeekarikkan ichiri budhimuttanu... 🤞
ഇവിടെ നട്ടെല്ല് ഉള്ള ആൾക്കാരും ഉണ്ട് എന്ന് കാണിച്ചു തന്നു മാഡം വക്കിൽ നിന്നും അറിയാം മര്യാദയ്ക്ക് ജോലി ചെയ്യാൻ സമ്മതിക്കില്ല മുകളിൽ നിന്നുള്ള വിളികൾ വരുന്നതിനാലാണ് ഇവർക്ക് മാന്യമായി ജോലി ചെയ്യാൻ കഴിയാത്തത് ഹോട്ടലിനെതിരെ യും ഉടമസ്ഥന് എതിരെ കേസെടുക്കണം ആരും ആ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കരുത്
@@clintonpv13 എന്തോ കാണിച്ചു തന്നന്ന ലോകത്ത് ഇവര് മാത്രം ഉള്ളോ അല്ലല്ലോ പിന്നെ ഇത് കൊറച്ചു നാൾ ഒന്ന് മീഡിയയിൽ തല കാണിക്കണം അല്ലാതെ ഒന്നും ഇല്ല ഇത്രയും ജില്ലക് ഈ പെണ്ണ് ഉള്ളോ ബാക്കി ജില്ലയിൽ ജോലി ചെയ്‌ത്‌ന്നവർക്കു ആവശ്യം ഇല്ലേ ഈ സെർച്ചിങ്
ഭീഷണി പെടുത്തിയ ഉടമയ്ക്കെതിരെ ഉടൻ അറസ്റ്റ് നടപടി എടുത്തില്ലെങ്കിൽ ഇതുപോലെ കാര്യക്ഷമമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ നിയമം യാതൊരു സമ്രേക്ഷണവും കൊടുക്കുന്നില്ല എന്നാവും....salute madam
സംഘടിത ഭീകരതയാണ് ഇങ്ങനെയുള്ള ഹോട്ടലുകൾ ഇവിടെ നടപ്പാക്കുന്നത്...എത്ര പേരാണ് ഇത്തരം ഭക്ഷണം കഴിച്ച് മരിച്ചത്.ഇങ്ങനെയുള്ള ഹോട്ടലുകൾ നമുക്ക് വേണ്ട. ചങ്കുറ്റമുള്ള ഇങ്ങനെയുള്ള ഉദ്യോഗസ്ഥക്ക് ബിഗ് സല്യൂട്ട് 👌✋🤝
Hearty congratulations, Ms Mohan. India and Kerala badly need daring,and brave government officials like you. We are with you, dear madam. Fr Alfonso Elengikal
Hat's off u meadam...👮👮👮 ഹോട്ടലുകാർ എന്തു വെച്ച് തന്നാലും തിന്നണം എന്നുള്ള ചിന്തയാണ് ഇവരുടേത്. ഇതിനൊരു അറുതി വരുത്തണം, നിങ്ങളെപ്പോലെയുള്ള ഉദ്യോഗസ്ഥർ വിചാരിച്ചാൽ മാറ്റം കൊണ്ടുവരാൻ കഴിയും, എല്ലാം വ്യക്തമായി കാണിച്ചുതന്ന മീഡിയക്കും അഭിനന്ദനങ്ങൾ... Keep going....👍👍👍
ആഹരത്തിനായാണ് പണിയെടുക്കുന്നത് ആ വിയർപ്പിന്റെ വിളവാണ് നിങ്ങളുടെ അടുത്ത് തരുന്ന പണം. അതിന്റെ മൂല്യത്തിനോത്ത വിധം കൊടുക്കുന്നില്ല എങ്കി എത്തി ന് അവിടെ പോയി ചില വിട്ടുന്നു. വേറെ നല്ലതു വിൽക്കുന്ന . സ്ഥലത്ത് പോയി. വാങ്ങിക്കൂടെ
മിടുക്കി💖💖💕💕ജീർണ്ണിച്ച ഈ കാലത്ത് ഇങ്ങനെയും ഉള്ള ഉദ്യോഗസ്ഥർ ആണ് ആകെയുള്ള ഒരു പ്രതീക്ഷ💕💕🙏🙏ഏമാന്മാർ ഈ madamത്തിനെ കാസർഗോഡേക്ക് മാറ്റി ആ പാവം ഹോട്ടൽഉടമയെ രക്ഷിക്കണം🙏🙏
വാർത്ത വൈറൽ ആയതിനാൽ പെട്ടെന്നില്ലെങ്കിലും, സ്ഥലം മാറ്റം (മറ്റെന്തെങ്കിലും ഓമനപ്പേരിൽ) അതായിരിക്കൂം മിക്കവാറും ഉദ്ദോഗസ്ഥർക്ക് ലഭിക്കുന്ന പാരിതോഷികം. കാരണം, "സംഭാവന"കൂമ്പാരമാക്കാനുള്ള അവസരമായിരിക്കും ഭരണക്കാർക്ക് ഈ റൈഡ്...!!!
വീഡിയോ കാണുമ്പോൾ തന്നെ അറിയാം മറ്റു ഹോട്ടളുകളെക്കാൾ ഒക്കെ എത്രയോ വൃത്തിയുള്ള ഹോട്ടൽ ആണ് ഇത്... ഇത് മനപ്പൂർവം ടാർഗറ്റ് ചെയ്ത് വന്ന വീഡിയോ ആണ് എന്ന് വ്യക്തം.... പല ഹോട്ടലുകളും തട്ടുകടകളും ഞാൻ കണ്ടിട്ടുണ്ട്.... ബുദ്ധി പണയം വെക്കാത്തവർക് മനസ്സിലാവും... അതിനെ ഒക്കെ വെച്ച് നോക്കുമ്പോൾ ഈ ഹോട്ടലിന് ഒരു കുഴപ്പവും ആ വിഡിയോയിൽ പോലും കാണുന്നില്ല.... ഇത് മനപ്പൂർവം കെട്ടി ചമ്മച്ചത് ആണ് എന്നാണ് എനിക്ക് തോന്നുന്നത് ഇതിന് പിന്നിലൊക്കെ മറ്റെന്തോ തക്കതായ വിഷയങ്ങൾ ഒളിഞ്ഞിരിക്കുന്ന...
ആ ഉദ്യോഗസ്ഥയെ കണ്ടാൽ തന്നെ അറിയാം എന്തിനൊക്കെ ഭയന്നാണ് അദ്ദേഹം ഈ ജോലി ചെയ്യുന്നത് എന്ന് ഇതിനുള്ള പരിഹാരം ഗവൺമെന്റ് തന്നെ എത്രയും പിടിന്ന് വേണ്ടത് ചെയ്യുക🙏🏻
ഇനി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വെറുതെ കുറ്റപ്പെടുത്തരുത്... ഇവർ പരമാവധി പരിശ്രമിക്കുന്നുണ്ട്. മാറേണ്ടത് നമ്മളാണ്. ഇങ്ങനെയുള്ള ഹോട്ടലുകളിൽ കയറാതെ ഇരിക്കുക.. പരാതി കൊടുത്താൽ പിറ്റേ ദിവസം തന്നെ ഇവർ ആക്ഷൻ എടുക്കും. അനുഭവം ഉണ്ട്. 👍🏻
Salute you.... Please support her....ഏതു പോലെ നെഞ്ചുരുപ്പൊള്ള ഉദോഗസ്ഥർ ഉണ്ടാകട്ടെ... പക്ഷേ ഗോവെര്മെന്റ് ഇവരെ സ്ഥലം മറ്റും അതിനെതിരെ നമ്മൾ പ്രതികരിക്കണം
Great job officer. We must appreciate and support this officer. മനുഷ്യ ജീവന് തീരെ വില കൽപ്പിക്കാത്ത ഒരു വ്യക്തിക്കും യാതൊരു സപ്പോർട്ടും നമ്മൾ കൊടുക്കരുത്.
അതാണ് ഇത് സർക്കാരിന്റെ പിടിപ്പുകേടാണ് പക്ഷേ ഇതെല്ലാം ഹോട്ടലുകാരുടെ പിരടികളിൽ വെച്ച് കെട്ടുകയാണ് അവർ ഇതിനൊരു പ്രോട്ടോക്കോളും നിരന്തര പരിശോധനയും ആവർത്തിച്ചാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ല പക്ഷേ മനപ്പൂർവ്വം അവർ പ്രശ്നങ്ങളുണ്ടാക്കുകയാണ്. എന്നിട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ഒക്കെ വലിയ ആളുകളായി ചമയുകയും ചെയ്യും ശമ്പളവും പെൻഷനും അലവൻസും ബത്തയും ആശ്രിത നിയമനങ്ങൾക്കും വേണ്ടി മാത്രം ജോലി ചെയ്യുന്ന കുറേ സർക്കാർ ഉദ്യോഗസ്ഥന്മാർ
@@alfazkadavu3378 ഇതിനൊക്കെ protocol ഉണ്ട്. FSSAI guidelines il എല്ലാം ഉണ്ട്. തൊഴിലാളികൾ ഇങ്ങനെ കൈ കഴുകണം , ഇങ്ങനെ കുളിക്കണം , kitchen ഇങ്ങനെ ആയിരിക്കണം . എല്ലാം ഉണ്ട്. അത് ആളുകൾ follow ചെയ്യുന്നു ഇല്ല അത് enforce ചെയ്യാൻ ആളുകളും ഇല്ല. ഇത് കഴിക്കുന്നവരും ഇതൊന്നും നോക്കാറില്ല.
ഇവരോട് മല്ലിടുന്നതിലും ഭേദം ഇങ്ങനെ യുള്ള ഹോട്ടലിൽ പോകാതിരിക്കുന്നതാണ് നല്ലത്. ഇവിടെ ഒരു ഭരണം കൺടു തുടങ്ങി. പ്രതീക്ഷ കൾക്ക് വഴിയുണ്ട്. ആ ലേഡി സ്റ്റാഫിന് എൻറ്റെ അഭിനന്ദനങ്ങൾ.
@@777shameem ഞമ്മന്റെ വോട്ട് ബാങ്ക് ശക്തി ആണ് കേരളത്തിൽ കിടന്നു പുളക്കുന്നത്. CPM കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മുസ്ലിംസ് (Communist Party of Muslims) ആയി കേരളം ഭരിക്കുന്നത് സഹായകവും ആണ്
ഒരു വട്ടം അവിടെ പോയി കഴിച്ചത് ആണ് പലരുടെയും തള്ള് കേട്ട്... വളരെ മോശം ഭക്ഷണം ആണ് എനിക്കും എന്റെ കൂട്ടുകാരനും കഴിക്കേണ്ടി വന്നത്... ഇപ്പോൾ ഇത് കൂടി കണ്ടപ്പോൾ സമാധാനം ആയി... ഇനിയെങ്കിലും അവർ നന്നായി ഭക്ഷണം ആളുകൾക്ക് നൽകട്ടെ 🙏🏻
ഈ ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനങ്ങൾ 🔥
Enthine. Arelum chavumbo thala pokkunavarkko?
ട്രാൻസ്ഫർ ഉണ്ടാവാൻ ചാൻസ് ഉണ്ട്
Congratulations ma'm, ജനം ഒപ്പമുണ്ട് 🙏💪🥰
Idhu pole Thrissur Punkunnathu pravarthikkunna Zeugar Sugar Free sweet shopil ninnu vangiya cake 10 divasam pazhakkam ullathum adhil pazhudharaye cook cheytha sthithiyil kandittundennu ee madam Dr. Rekha mohanu parathi kittiyundu Zeugar Sugar Free Kozhikode il um pravathikkunundu.. Ividunnu aarum vaangichu kazhikkale pls🙏🙏🙏
ഉദ്യോഗസ്ഥ സൂക്ഷിക്കണം
ആ പെൺകുട്ടിക്ക് എല്ലാ സംരക്ഷണവും കൊടുക്കണം.100% സത്യമാണ് ആ കുട്ടി പറയുന്നത്.
പെൺകുട്ടി അല്ല ഉദ്യോഗസ്ഥ or ഇതാണ് സാക്ഷാൽ ദൈവം.....
കൃത്യനിർവഹണത്തിൽ വീഴ്ച വരുത്താത്ത ഉദ്യോഗസ്ഥക്ക് അഭിനന്ദനങ്ങൾ 👌
കർശന. നടപടി. എടുക്കണം. ആ. ഉദ്യോഗസ്ഥക്ക്. അഭിനന്ദനങ്ങൾ 🙏👍👍
മിക്കവാറും സ്ഥലം മാറ്റാം പ്രതീക്ഷിക്കാം.''
വീട്ടിൽ കിടന്ന് ഉറങ്ങിയാൽ പോരാം തരുന്ന കാശിനു പണിയെടുക്കണം, നിയമം strong ആകണം
@@radhikasunil9280 ജോലി ചിയ്യുന്നവർ എങ്കിലും പണിഎടുക്കട്ടെ അവർക്കില്ലാത്ത കരച്ചിൽആണല്ലോ നിങ്ങക്ക്..🤦
Good girl
Repeated offender ഇൻ്റെ ഹോട്ടലിൽ പോയി ആളുകൾ കഴക്കത്തിരിക്കനുള്ള നടപടികൾ government എടുക്കണം.
Hatsoff to this officer.. ഇങ്ങനെ കൈക്കൂലിയിൽ വീഴാത്ത ഉദ്യോഗസ്ഥർ വേണം നമ്മുടെ നാടുനന്നാകണമെങ്കിൽ 👌🏼👌🏼👍🏻👍🏻
Kaikooli vangikunnathu commissioner aanu... inspector varum kalippattam matram.
Kaikoole vargeeyadayum radum padella
👍👍
@@user-rg7gv5xg8v Comment kandal manassilaakum aarkaanu vargeeyatha ennu🤣🤣🤣
0
ആ ഉദ്യോഗസ്ഥയ്ക്ക് എന്റെ അഭിനന്ദനങ്ങൾ ഇതുപോലെയുള്ള നടപടികൾ ഇനിയും തുടർന്നും ഉണ്ടാവണം
വൃത്തിയില്ലാത്ത ഹോട്ടലുകൾ എല്ലാം തന്നെ അടച്ചിടണം
ആ ഹോട്ടെലിൽ ആരും പോകരുത് അതാണ് അവർക്ക് കൊടുക്കേണ്ട മറുപടി. ഹോട്ടലുകാരെ പറയുന്നതെന്തിനാ എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്തത് ജനങ്ങൾ തന്നെ യാണ്.
അവിടെ ആകെ വൃത്തി ഹീനം ആണ് എന്ന് ആ ഉദ്യഗസ്ഥ പറയുമ്പോഴും അവിടെ നിരവധി ആളുകൾ ഫുഡ് കഴിച്ചോണ്ടിരിക്കുന്നത് കാണാം.
Nale thurannal polum alukal idichu kerum .front side Alle alukal nkooo..
Well said.
@@binuhero പോകരുത് എന്ന് ജനങ്ങൾ തീരുമാനിക്കണം. നമ്മുടെ ആരോഗ്യം നമ്മൾ നോക്കണം.
👍
നേരെ ചൊവ്വേ പഠിച്ചു പാസായി ജോലിയിൽ കയറിയ ഫുഡ് ഇൻസ്പെക്ടർ..... Congrats....👏🏼👏🏼👏🏼👏🏼👏🏼👏🏼 , ഫുൾ സപ്പോർട്ട് ഉണ്ട് , ധീരമായി മുന്നോട്ട് പോവുക.
ഇങ്ങനെ വേണം ഒരു ഫുഡ് ഇൻസ്‌പെക്ടർ താങ്ക്യു. കുറേ ദൂരം നമ്മൾ യാത്ര പോകുമ്പോൾ ചിലപ്പോൾ എന്തെങ്കിലും ഫുഡ് കഴിക്കണം എന്ന് ഉണ്ടാവും നല്ല ഒരു ഫുഡ് കൊടുക്കണേ എല്ലാ ഹോട്ടലും നമ്മൾ ജീവിക്കാൻ വേണ്ടിയല്ലേ ഫുഡ് കഴിക്കുന്നേ
👌🙏
Dr രേഖ മോഹൻ sir ന് ഒരായിരം അഭിനന്ദനങ്ങൾ 🙏🏻❤❤❤ ഇങ്ങനെ വേണം ഭീഷണിക്ക് മുമ്പിൽ പതറാതെ തന്റെ കർത്തവ്യം എന്താണോ അതിനു മാത്രം വില കല്പ്പിക്കുന്നു ❤ രേഖ മേടം ❤പൊളി
ഒരു വര്ഷങ്ങള്ക്ക് ശേഷം നിങ്ങടെ ഹീറോ ഇന്ന് എന്തു ചെയ്യുന്നു ?.. ചുമ്മാ അറിയാന
ഈ ഉദ്യോഗസ്ഥയെ എല്ലാ തരത്തിലും സപ്പോർട്ട് ചെയ്യണം എല്ലാവരും!!!!
Enthinu.. ithra kalam ingane vrithiketta pala hotelukalum trissur undayirunnu... 🤯
@@RAGILKR1 🤣🤣 hotelkarn avum🤣
@@adarshenvy366ithra kollam nammale itharam cheetha bakashanam kazhikkayan vitta e department media yil oru news varumbol mathram ingane cheyyunnathine angeekarikkan ichiri budhimuttanu... 🤞
@@RAGILKR1 pand indiakku swathanthram illayitunnu 1947 I'll aanu India kku swathanthram kittunnathu. Appol swathanthram kittiyappo annullavar paranjirunno ethrem kaalam swathanthram illarunnu eni ee swathanthram kittunnenodu thalparyam illannu.
@@abhijith.kabhijith.k6455 nalla rasikan upama.. cheyyanda joli ithu vare cheyyandu nalanchu Peru marikkunnathu vare nokki ninnavar onnanagi thudangiyappol nalla kayyadi kodukkanam... Best 😁
നല്ല സർക്കാർ ഉദ്യോഗസ്ഥന്മാരും ഉണ്ട് 👍
Apoorvam alla rto bepartimentel oru si ki munilasham athra kaikoole ayeketunadi
കൊറച്ചു ദിവസത്തേക്ക് അത് കഴിഞ്ഞു ഒതുങ്ങും അല്ലെ ഒതുക്കും
@@jibinv2663 at least they did, appreciate that 👍
ഇവിടെ നട്ടെല്ല് ഉള്ള ആൾക്കാരും ഉണ്ട് എന്ന് കാണിച്ചു തന്നു മാഡം വക്കിൽ നിന്നും അറിയാം മര്യാദയ്ക്ക് ജോലി ചെയ്യാൻ സമ്മതിക്കില്ല മുകളിൽ നിന്നുള്ള വിളികൾ വരുന്നതിനാലാണ് ഇവർക്ക് മാന്യമായി ജോലി ചെയ്യാൻ കഴിയാത്തത് ഹോട്ടലിനെതിരെ യും ഉടമസ്ഥന് എതിരെ കേസെടുക്കണം ആരും ആ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കരുത്
@@clintonpv13 എന്തോ കാണിച്ചു തന്നന്ന ലോകത്ത് ഇവര് മാത്രം ഉള്ളോ അല്ലല്ലോ പിന്നെ ഇത് കൊറച്ചു നാൾ ഒന്ന് മീഡിയയിൽ തല കാണിക്കണം അല്ലാതെ ഒന്നും ഇല്ല ഇത്രയും ജില്ലക് ഈ പെണ്ണ് ഉള്ളോ ബാക്കി ജില്ലയിൽ ജോലി ചെയ്‌ത്‌ന്നവർക്കു ആവശ്യം ഇല്ലേ ഈ സെർച്ചിങ്
ആത്മാർത്ഥ മായി ജോലി ചെയ്യുന്ന മേഡത്തിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏
Dr. Rekha. Congratulations. 👏👏👏👏👏ഇത് പോലെ ഉള്ള ഉദ്യോഗസ്ഥർ ആണ് വേണ്ടത്
അൽഫാം, കുഴിമന്തി, ഷവർമ ഇതൊക്കെ കാശ് കൊടുത്തു വാങ്ങി കഴിക്കുന്ന ചെറുപ്പക്കാർ ക്ക് വേഗത്തിൽ കുഴി മാന്തേണ്ട അവസ്ഥ നാട്ടുകാർ ക്ക് ഉണ്ടാവും 🙏🙏🙏
Congrats dr
ഭീഷണി പെടുത്തിയ ഉടമയ്ക്കെതിരെ ഉടൻ അറസ്റ്റ് നടപടി എടുത്തില്ലെങ്കിൽ ഇതുപോലെ കാര്യക്ഷമമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ നിയമം യാതൊരു സമ്രേക്ഷണവും കൊടുക്കുന്നില്ല എന്നാവും....salute madam
മുൻ കാലങ്ങളിലിരുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇവർക്ക് ഇത്രയും ധൈര്യം കിട്ടിയത്
പരിശോധിക്കാൻ ഇറങ്ങിയാൽ നിങ്ങളും മാധ്യമങ്ങളും പറയും ഗവൺമെന്റ് സാധാരണക്കാരെ ജീവിക്കാൻ സമ്മതിക്കുന്നില്ല എന്ന്
ഇതാണ്. ആ ഉദ്യോഗസ്ഥ അവരുടെ ജോലി വൃത്തിആയി ചെയ്യാൻ ശ്രമിക്കുന്നു. എന്നിട്ട് അവർ കുറ്റം ചെയ്ത പോലെ അവരെ വിളിച്ചു ഭീക്ഷണി പെടുത്തുകയും ചെയ്യുക.
Aalkar pokarute
Ithu gundayisam anu bro.
Itinta parinita falam nammalkku uoohikkavunnte ullu.
ഇത് ഇസ്ലാമിക തീവ്ര വാദത്തിൻ്റെ ഒരു മുഖം അണ്
അവനെ പിടിച്ചു ജയിലിൽ ഇടുക
ബിഷണി പെടുത്തിയതിനു.
@@simsonax3934
Sir ivide onnum.നടക്കില്ല
സംഘടിത ഭീകരതയാണ് ഇങ്ങനെയുള്ള ഹോട്ടലുകൾ ഇവിടെ നടപ്പാക്കുന്നത്...എത്ര പേരാണ് ഇത്തരം ഭക്ഷണം കഴിച്ച് മരിച്ചത്.ഇങ്ങനെയുള്ള ഹോട്ടലുകൾ നമുക്ക് വേണ്ട.
ചങ്കുറ്റമുള്ള ഇങ്ങനെയുള്ള ഉദ്യോഗസ്ഥക്ക് ബിഗ് സല്യൂട്ട് 👌✋🤝
ഇങ്ങനെ ഉള്ള ഹോട്ടലുകളിൽ കയറുമ്പോൾ ജനങ്ങൾ സൂക്ഷിക്കുക
നല്ല ഉദ്യോഗസ്ഥ 👍...ഇങ്ങനെയുള്ളവരെ നിശബ്ദരാക്കുവാൻ കുറെ പേര് ശ്രമിക്കുന്നുണ്ട്
ഇത്രയൊക്കെ അറിഞ്ഞിട്ടും ഇവിടുന്നൊക്ക ഭക്ഷണം കഴിക്കുന്ന യോഗ്യന്മാർക്ക് നല്ല നമസ്കാരം
സത്യം
Athe,
തെണ്ടികൾ
Oolakal iniyum pokum.
Correct
ഉദ്യോഗസ്ഥക്ക്. അഭിനന്ദനങ്ങൾ🔥🙏
Hatsoff to this officer.. 🙏🏻❤
ഹോട്ടൽ വല്ലവന്റെയും ആണെങ്കിലും,ശരീരവും ജീവനും നമ്മുടേത് മാത്രമാണ് എന്നു കരുതി ജീവിക്കണം . ഉദോഗസ്ഥക്ക് അഭിനന്ദങ്ങൾ...
ഉദ്യോഗസ്ഥക്ക് അഭിനന്ദനങ്ങൾ..... സാധാരണ ജനങ്ങൾ കൂടേ ഉണ്ടാകും.... ചൂഷണം അത് നേരിടുന്നത് സാധാരണ ജനങ്ങളാണ്...
ആ ജനങ്ങൾ തന്നെയാണ് യാതൊരു അറപ്പും ഉളുപ്പും ഇല്ലാതെ പോയി ഞണ്ണുന്നത്.😀
Hearty congratulations, Ms Mohan. India and Kerala badly need daring,and brave government officials like you. We are with you, dear madam. Fr Alfonso Elengikal
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആവട്ടെ ഇന്നത്തെ കുതിര പവൻ
സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് സർവ്വീസിൽ തുടരാൻ വളരെ പ്രയാസമാണ് . ഈ സഹോദരിക്ക് ബിഗ് സല്യൂട്ട്
ജനങ്ങൾ കൂടെ ഉണ്ടെങ്കിൽ ഒരു പ്രയാസവുമില്ല 👍🏾
Hat's off u meadam...👮👮👮
ഹോട്ടലുകാർ എന്തു വെച്ച് തന്നാലും തിന്നണം എന്നുള്ള ചിന്തയാണ് ഇവരുടേത്. ഇതിനൊരു അറുതി വരുത്തണം, നിങ്ങളെപ്പോലെയുള്ള ഉദ്യോഗസ്ഥർ വിചാരിച്ചാൽ മാറ്റം കൊണ്ടുവരാൻ കഴിയും, എല്ലാം വ്യക്തമായി കാണിച്ചുതന്ന മീഡിയക്കും അഭിനന്ദനങ്ങൾ...
Keep going....👍👍👍
ഇങ്ങനെയുള്ള ഉദ്യോഗസ്ഥർക്ക് അവരുടെ ജോലിയിൽ തുടരാൻ വളരെ പ്രയാസമായിരിക്കും ഇങ്ങനെയുള്ള വരെയാണ് നമുക്കും നമ്മുടെ നാടിനും അത്യാവശ്യം ധീരയായ ഉദ്യോഗസ്ഥ👍👍
ആഹരത്തിനായാണ് പണിയെടുക്കുന്നത് ആ വിയർപ്പിന്റെ വിളവാണ് നിങ്ങളുടെ അടുത്ത് തരുന്ന പണം. അതിന്റെ മൂല്യത്തിനോത്ത വിധം കൊടുക്കുന്നില്ല എങ്കി എത്തി ന് അവിടെ പോയി ചില വിട്ടുന്നു. വേറെ നല്ലതു വിൽക്കുന്ന . സ്ഥലത്ത് പോയി. വാങ്ങിക്കൂടെ
മിടുക്കി💖💖💕💕ജീർണ്ണിച്ച ഈ കാലത്ത് ഇങ്ങനെയും ഉള്ള ഉദ്യോഗസ്ഥർ ആണ്
ആകെയുള്ള ഒരു പ്രതീക്ഷ💕💕🙏🙏ഏമാന്മാർ ഈ madamത്തിനെ കാസർഗോഡേക്ക് മാറ്റി ആ പാവം ഹോട്ടൽഉടമയെ രക്ഷിക്കണം🙏🙏
Bijayan Paisa medichu ellaaam sheriyakunathu thanne🤣
വാർത്ത വൈറൽ ആയതിനാൽ പെട്ടെന്നില്ലെങ്കിലും, സ്ഥലം മാറ്റം (മറ്റെന്തെങ്കിലും ഓമനപ്പേരിൽ) അതായിരിക്കൂം മിക്കവാറും ഉദ്ദോഗസ്ഥർക്ക് ലഭിക്കുന്ന പാരിതോഷികം. കാരണം, "സംഭാവന"കൂമ്പാരമാക്കാനുള്ള അവസരമായിരിക്കും ഭരണക്കാർക്ക് ഈ റൈഡ്...!!!
Evide. Aarum support cheyilla. Pinhe maduthyt nirthum. Kettiyitta pole ulla avastha aayrkum govtil nalla reethik work cheyunhavarde
@@favorite2523 👍🏻
ഇത്ര ധൈര്യത്തിൽ നീണ്ട കാലം ജോലി ചെയ്യാൻ സർവേസ്വരൻ ശക്തി തരട്ടെ .👍
Ithu kammiyum alla kommiyum alla athanu lle?
ഈ ഉദ്യോഗസ്ഥക് അഭിനന്ദനങ്ങൾ
വേറൊന്നും വേണ്ട, അല്പം മനുഷ്യത്വം കാണിച്ചു കൂടെ ഹോട്ടൽ നടത്തിപ്പുകാരെ 🙏
Chaavanamengil Buharis il ninnu kazhikku 🙄
ഈ പാഴായ ഭക്ഷണങ്ങളെല്ലാം ആ തെമ്മാടികളുടെ കുടുംബാംഗങ്ങൾക്ക് നൽകണം
@@greyLagoon അതേ
According to them, business matters, human lives second.
വീഡിയോ കാണുമ്പോൾ തന്നെ അറിയാം മറ്റു ഹോട്ടളുകളെക്കാൾ ഒക്കെ എത്രയോ വൃത്തിയുള്ള ഹോട്ടൽ ആണ് ഇത്... ഇത് മനപ്പൂർവം ടാർഗറ്റ് ചെയ്ത് വന്ന വീഡിയോ ആണ് എന്ന് വ്യക്തം.... പല ഹോട്ടലുകളും തട്ടുകടകളും ഞാൻ കണ്ടിട്ടുണ്ട്.... ബുദ്ധി പണയം വെക്കാത്തവർക് മനസ്സിലാവും... അതിനെ ഒക്കെ വെച്ച് നോക്കുമ്പോൾ ഈ ഹോട്ടലിന് ഒരു കുഴപ്പവും ആ വിഡിയോയിൽ പോലും കാണുന്നില്ല.... ഇത് മനപ്പൂർവം കെട്ടി ചമ്മച്ചത് ആണ് എന്നാണ് എനിക്ക് തോന്നുന്നത് ഇതിന് പിന്നിലൊക്കെ മറ്റെന്തോ തക്കതായ വിഷയങ്ങൾ ഒളിഞ്ഞിരിക്കുന്ന...
കൊള്ളാലോ ഉദ്യോഗസ്ഥ.. ഇത് പോലെ ഉള്ളവർ രാജ്യത്തിനു സ്വത്ത്
അഭിനന്ദനങ്ങൾ മേഡം വിടരുത് എല്ലാ ഹോട്ടലുകളും പരിശോധിക്കണം
അത് അവർ പരിശോധികില്ല അതാണ് കുഴപ്പം 😂😂
ക്യഷ്ണവിലാസംഹോട്ടൽആണൻകിലോ
ഉത്തരവാദത്തതോടെ ജോലി ചെയ്ത ഈ ഉദ്യോഗസ്ഥക്ക് ഇങ്ങനെയുള്ള ഭീഷണികളിൽ നിന്നു സുരക്ഷ കൊടുക്കാനുള്ള നട്ടെല്ല് എങ്കിലും സർക്കാർ കാണിക്കണം 🙏
ആ ട്രാൻഫർ ഉടനെ ഉണ്ടാകും 😄
അതും അവരുടെ നന്മക്ക് എന്ന മട്ടിലായിരിക്കും.
ആ ബെസ്റ്റ് വാഴപ്പിണ്ടി നട്ടെല്ല് പോലും ഇല്ലാത്ത സര്ക്കാര് വക സംരക്ഷണം ഇപ്പ കിട്ടും
സർക്കാർ നോക്കുകുത്തി
@@nijeshnarayanan1674 അവർക്ക് വേണ്ടത് വോട്ട് ആണ്, കശ്മീരിൽ കോൺഗ്രസ് ചെയ്തതും അതാണ്.
അഭിമാനം ആ നല്ല ഓഫീസർ
God bless her
ഉദ്യോഗസ്ഥയുടെ ആത്മാർഥത ക്ക് അഭിനന്ദനങ്ങൾ .
എല്ലാ ഉദ്യോഗസ്ഥരും ഇത് പോലെ ജോലി ചെയ്താൽ ജനങ്ങൾക്ക്. നല്ല ഭക്ഷണം കിട്ടും
ഇനിയും ഈ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോവുന്നവനെ ഓർത്താണ് എന്റെ ദുഃഖം
Pinneee... potte pottanmaar 🤣
Ath pnne ethengilum food vlogger mar poyi video cheith upload cheithal aalukal idich kayarum😂
അങ്ങനെയുള്ളവർ അനുഭവിക്കണം
Tvm buharis um ithe pole aayrnu. Sthiram adapikum, adutha divasamgalil thanne thurakukayum cheyum, aalkar avde poyi kazhikukayum cheyumayrnu
ചാണാൻ കഴിക്കുന്നവരുടെ നാട് അല്ലെ ഇത്
സഹോദരി ആരെയും പേടിക്കേണ്ട ആവശ്യമില്ല നാം നമ്മളിൽ ഏൽപിച്ചിരിക്കുന്ന കടമ നിർവഹിക്കുക ഒപ്പം ഈ ജനങ്ങളുണ്ട് അഭിനന്ദനങ്ങൾ👍🌹
ഉവ്വെ...
എത് ജനങ്ങൾ, അവരുടെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ, ചാച്ചര കേരളം ഞൊട്ടും.
@@Indian-od4zf correct. comment idaan mathram midukaranu nammal
Unda ....commentittu pokum allathe onnum cheyyilla ....vaachakamadikkan maathram Kollam
@@drdr3919 കുപ്പിയും കോഴിയും വാങ്ങി ഇരിക്കും. ഹിന്ദു എന്തിന്റെ പേരിലാണ് റോഡിൽ സംഘടിച്ചു ഇറങ്ങിയേട്ടുള്ളത്?
തന്റെ ജോലിയോട് 100% ക്കൂർ പുലർത്തുന്ന ഉദ്യോഗസ്ഥക്ക് 🙏
ആ ഉദ്യോഗസ്ഥയെ കണ്ടാൽ തന്നെ അറിയാം എന്തിനൊക്കെ ഭയന്നാണ് അദ്ദേഹം ഈ ജോലി ചെയ്യുന്നത് എന്ന് ഇതിനുള്ള പരിഹാരം ഗവൺമെന്റ് തന്നെ എത്രയും പിടിന്ന് വേണ്ടത് ചെയ്യുക🙏🏻
ഏതെങ്കിലും തൊലിഞ്ഞ പാർട്ടിക്കാരന്റെ സപ്പോർട്ട് കാണും....
അടിപൊളി
സംരക്ഷിക്കാൻ ഭരണതലത്തിൽ തന്നെ ആളുണ്ട്. പാവം ഉദ്യോഗസ്ഥർ വലയുകയാണ് ആവശ്യത്തിന് ജീവനക്കാർ പോലും ഇല്ലാത്ത വകുപ്പ്.
True ente frnd und but Avan parayum athyavisyam Alkar illa ennu
Aalkar pokathirunna pore
അതൊന്നും പറയണ്ട.. ഉള്ളവർ തന്നെ ആൽമാർത്ഥമായി പണിയെടുത്താൽ തീരവുന്നതെ ഉള്ളൂ ഈ പ്രശ്നങ്ങൾ
@@jojibastian9295 അതിന് ഭരണകൂടം സമ്മതിക്കില്ല.
80%alkaru nannayi paniyedukathathinteyanu.. Bakiyulla 20%alkark ingane poottikan pogendi varunnathum beeshinu kelkunnathum
നല്ല റിപ്പോർട്ടിങ്. അടിപൊളി. ഇങ്ങനെ വേണം റിപ്പോർട്ടിങ്... പണി കിട്ടണം.. ഡീറ്റൈൽഡ്... സൂപ്പർ ഓഫീസർ...
പേടിക്കണ്ട സഹോദരി,,,
പോലീസ് നിങ്ങളുടെ ഒപ്പം ഇല്ലെങ്കിൽ
ജനങ്ങൾ ഉണ്ടാവും,, ഇല്ലെങ്കിൽ
പിന്നെ ഞങ്ങൾ എന്തിനാ ജീവിക്കുന്നത്,,, 👍
Good
താങ്കൾ ഉണ്ടല്ലോ എന്ന ധൈര്യത്തിലാണ് ആ മാഡം ജോലി ചെയ്യുന്നത് താങ്കൾ അവരെ കൈവെടിയരുത്
എന്ന് ഏതോ നാട്ടിൽ ഇരുന്നു youtube കാണുന്ന ഗഫൂർ ചേട്ടൻ 😂
ഏത്...? കേരള പോലീസോ 😐🙄🤦♂️
@@sheldoncooper9454 അതെന്തിനാടാ അയാൾ തന്നെ എത്തുന്നത് ഈ തൃശൂർ എന്ന് പറയുന്ന സ്ഥലത്തു നട്ടെല്ലിന് ഉറപ്പുള്ള ആണുങ്ങൾ ഒന്നും ഇല്ലേ
🙏👍 സഹോദരിക്ക് എന്റെ ബിഗ് സല്യൂട്ട്.
Wonderful woman.👸
Ee chechiyude parents ,husband, kids ooke
Ivare kurach orth bayankara proud ayirikum..🤗💖💁♀️👑
ഇനി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വെറുതെ കുറ്റപ്പെടുത്തരുത്... ഇവർ പരമാവധി പരിശ്രമിക്കുന്നുണ്ട്. മാറേണ്ടത് നമ്മളാണ്. ഇങ്ങനെയുള്ള ഹോട്ടലുകളിൽ കയറാതെ ഇരിക്കുക.. പരാതി കൊടുത്താൽ പിറ്റേ ദിവസം തന്നെ ഇവർ ആക്ഷൻ എടുക്കും. അനുഭവം ഉണ്ട്. 👍🏻
കഴിയുന്നത്ര വീട്ടിൽ പാചകം ചെയ്ത ഫുഡ് കഴിക്കുക... പ്രത്യേകിച്ച് നോൺ വെജിറ്റേറിയൻ ഫുഡ്...
@@tlk321 Correct.
Salute you.... Please support her....ഏതു പോലെ നെഞ്ചുരുപ്പൊള്ള ഉദോഗസ്ഥർ ഉണ്ടാകട്ടെ... പക്ഷേ ഗോവെര്മെന്റ് ഇവരെ സ്ഥലം മറ്റും അതിനെതിരെ നമ്മൾ പ്രതികരിക്കണം
👏
Congratulations to the food safety officer, god bless you,
പുതിയതായി ജോലിക്ക് കയറിയ ഉദ്യോഗസ്ഥ ക്ക് അഭിനന്ദനങ്ങൾ 👏🏻😍. എത്ര നാൾ ഈ ആദർശം കയ്യിലുണ്ടാകും അത്രയും നാൾ അഭിന്ദമാവുമായി പ്രേക്ഷകർ കൂടെ ഉണ്ടാകും 🙏🏻😍.
Aaahh lady paranjath ethra correct karyanghal anuuu... A big salute.
ഇങ്ങനെയുള്ള ഉദ്യോഗസ്ഥരെയാണ് ജനങ്ങൾ പ്രോത്സാഹിപ്പിക്കണം 👍
Aq
Aq
ആ ഗൾ മെന്റ് സ്റ്റാഫിന് എന്റെ ബിഗ് സല്യൂട്ട്🙏🙏🙏🙏
ഇതുപോലെ ഉള്ള സർക്കാർ ഉദ്യോഗസ്ഥരെ ആണ് നാടിനു ആവശ്യം 👍👍.. നിഷ്പക്ഷമായ നടപടി സ്വീകരിക്കുന്നവരെ..
നട്ടെല്ല് പണയം വയ്ക്കാത്ത madam. Salute
അഭിനന്ദിച്ചിട്ടു കാര്യമില്ല. ഇത്തരം ഹോട്ടലുകൾ അവഗണിക്കണം. ഈ പെങ്കൊച്ചിന് ദൈവം തുണയാകട്ടെ .
എന്ത് പറയുവാണ് പ്രിയ ജനങ്ങളെ.....
നമ്മൾ സംസാരിച്ചാൽ നമ്മുടെ കുടുംബത്തെ ഇല്ലാതെ ആക്കും എന്നൊരു ഭീഷണിയും... സൂപ്പർ ആണ് നമ്മുടെ കേരളം 🥳🥳🥳🥳
ജനമേ... പ്രതികരിക്കു...!!!
ഇനിയും പ്രതികരിച്ചില്ലെങ്കിൽ നാളെ നമ്മളിൽ ഓരോ ആൾകാർക്കും പലതും നഷ്ടപ്പെടും...🙏🏻
അഭിനന്ദനങ്ങൾ നല്ല ഉദ്യോഗസ്ഥയാണ് ഈ പെൺകുട്ടി
Great job officer. We must appreciate and support this officer.
മനുഷ്യ ജീവന് തീരെ വില കൽപ്പിക്കാത്ത ഒരു വ്യക്തിക്കും യാതൊരു സപ്പോർട്ടും നമ്മൾ കൊടുക്കരുത്.
ഉദ്യോഗസ്ഥക്ക് ബിഗ് സല്യൂട്ട് 🤝
വളരെ നല്ല കാര്യം ആദ്യം ഈ ഉദ്യോഗസ്ഥന്മാരും ഉദ്യോഗസ്ഥിനി മാരും നന്നാവട്ടെ അപ്പൊ നാട്ടുകാരും നാടും നന്നാകും
പഠിച്ചു പാസായി psc ranklist lu നേരായ വഴിക്ക് കയറിയ ഉദ്യോഗസ്ഥ 🔥
ഇതുപോലുള്ള നല്ല ഉദ്യോഗസ്ഥരുടെ ആത്മാർത്ഥ ഭരണകർത്താകൾക്ക് ഇല്ലാതെ പോയല്ലോ?
അൽ മരുമകൻ വക അടുത്ത ദിവസം സ്ഥലം മാറ്റം പ്രതീക്ഷിക്കുന്നു. എവടെയായാലും ആത്മാഭിമാനത്തോടെ ജോലി ചെയ്യുക. അഭിനന്ദനങ്ങൾ
Nthoru avasta thante okke..7 varsham aayallo 🤣
Channi karachilode karachil
പന്ന 🐖മരുമോ....
സത്യം
correct aanu.. njaanum angane karuthunnu
നാട് ഭരിക്കുന്നവന്റെ കഴിവ് കേട് മാത്രമണിത്..
ഹെൽത്ത് ഡിപ്പാർട്മെന്റ് എപ്പോഴും കൃത്യമായി പരിശോധന നടത്തിയാൽ
ഇത്തരം സംഭവം ഉണ്ടാകില്ല...
Correct 👍💯
അതാണ് ഇത് സർക്കാരിന്റെ പിടിപ്പുകേടാണ് പക്ഷേ ഇതെല്ലാം ഹോട്ടലുകാരുടെ പിരടികളിൽ വെച്ച് കെട്ടുകയാണ് അവർ ഇതിനൊരു പ്രോട്ടോക്കോളും നിരന്തര പരിശോധനയും ആവർത്തിച്ചാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ല പക്ഷേ മനപ്പൂർവ്വം അവർ പ്രശ്നങ്ങളുണ്ടാക്കുകയാണ്. എന്നിട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ഒക്കെ വലിയ ആളുകളായി ചമയുകയും ചെയ്യും ശമ്പളവും പെൻഷനും അലവൻസും ബത്തയും ആശ്രിത നിയമനങ്ങൾക്കും വേണ്ടി മാത്രം ജോലി ചെയ്യുന്ന കുറേ സർക്കാർ ഉദ്യോഗസ്ഥന്മാർ
Podeyy.. UDF aanel ithilum mosam aayene
@@alfazkadavu3378 ഹലാൽ എന്തുവാ അണ്ണാ 😄😄😄
@@alfazkadavu3378 ഇതിനൊക്കെ protocol ഉണ്ട്. FSSAI guidelines il എല്ലാം ഉണ്ട്. തൊഴിലാളികൾ ഇങ്ങനെ കൈ കഴുകണം , ഇങ്ങനെ കുളിക്കണം , kitchen ഇങ്ങനെ ആയിരിക്കണം . എല്ലാം ഉണ്ട്. അത് ആളുകൾ follow ചെയ്യുന്നു ഇല്ല അത് enforce ചെയ്യാൻ ആളുകളും ഇല്ല. ഇത് കഴിക്കുന്നവരും ഇതൊന്നും നോക്കാറില്ല.
അഭിനന്ദനങ്ങൾ...❤❤❤
ഇവരോട് മല്ലിടുന്നതിലും ഭേദം ഇങ്ങനെ യുള്ള ഹോട്ടലിൽ പോകാതിരിക്കുന്നതാണ് നല്ലത്. ഇവിടെ ഒരു ഭരണം കൺടു തുടങ്ങി. പ്രതീക്ഷ കൾക്ക് വഴിയുണ്ട്. ആ ലേഡി സ്റ്റാഫിന് എൻറ്റെ അഭിനന്ദനങ്ങൾ.
City il ulla hotels il ariyatha orupad customers varum . Nattukar vannillenkilum.
@Treasure Hunter അതല്ല മിസ്റ്റർ. അവരുടെ ആവേശം കാണുമ്പോൾ, അവർ ഉദ്ദേശിച്ച തുക കൈക്കൂലി ആയി കിട്ടിയിട്ടുണ്ടാകില്ല.
Massive respect to this lady officer 😍
Full support to this powerful lady 😍
Malayali girl power 😍🎉
നമ്മുടെ നാടും നന്നാവുന്നുണ്ട് 👆👆ആ സർക്കാർ ഉദ്യോഗസ്ഥയെ അഭിനന്ദിക്കണം🔥🔥🔥
Arrest the owner who tried to threaten the lady ( or the authorities )who was doing the duty
ഞമ്മന്റെ വോട്ടിന്റെ ശക്തി ഇങ്ങക്ക് അറിയില്ലെന്നുണ്ടോ?? ആര് അറസ്റ്റ് ചെയ്തും??? CPM ഗവൺമെന്റോ, അതോ കോൺഗ്രസ് ഗവൺമെന്റോ??
@@anilnair3064 Edo kkoppe arade namnde allu.edo jathi vanamee
@@777shameem
ഞമ്മന്റെ വോട്ട് ബാങ്ക് ശക്തി ആണ് കേരളത്തിൽ കിടന്നു പുളക്കുന്നത്.
CPM കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മുസ്ലിംസ് (Communist Party of Muslims) ആയി കേരളം ഭരിക്കുന്നത് സഹായകവും ആണ്
@@anilnair3064 സത്യമാണ്💯 ഒരുത്തനും അനങ്ങില്ല ഞമ്മന്റെ ആൾക്കാർ ആണ് തെറ്റ് ചെയ്തതെങ്കിൽ... vote മുഖ്യം..
@@taniats73 Bro valla guhayilum aano jeevikkunne muslims ne oru karyathilum arrest cheyyarille ? Madha veri mooth vivaravum poyo..
നല്ല രാഷ്ട്രീയ സപ്പോർട്ട് ഉണ്ടാവും ഇവന്മാർ ക്ക്.....
ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
ഇതൊക്കെ കേരളമഹാരാജ്യത്തെ നടക്കുകയുള്ളൂ.. 🙏
ഒന്നും പറയാൻ ഇല്ല 😄
Keralam vitt nok appo Arya aara better enn.bro kendratheennaavmle
😅😅😅
കേരളത്തിൽ ഇങ്ങനെ ആണേൽ ബാക്കി
കേരളത്തിൽ ഇങ്ങനെയാണെങ്കിൽ പുറത്തുള്ള കാര്യം ഒന്ന് ആലോചിച്ചു നോക്കിയാൽ മതിയാകും 😂😂 ഗുജറാത്തിലൊക്കെ കക്കൂസിൽ വച്ചാണ് പാചകം ചെയ്യുന്നത്😂
കേരളം നമ്പർ 1 തള്ളിനു ഒരു കുറവും ഇല്ല.. ദിവസം വരുന്ന വാർത്ത കണ്ടാൽ മതി.🙏
നടപടി എടുക്കണം....
👏👏👏👏👏👏👏
ആഹാരം..... അതിനാണ് നമ്മൾ ജീവിക്കുന്നത്...... വൃത്തി ആല്ലെങ്കിൽ പൂട്ടിക്കണം 🙏🙏🙏
ഉദ്യോഗസ്ഥ 🔥🔥🔥ഇതുപോലുള്ള 10 എണ്ണം സർക്കാർ സെർവിസിൽ ഉണ്ടായിരുന്നെങ്കിൽ.
Big salute to the young officer
അതിനെല്ലാം സാദിക്കുന്ന ഒരു ഓഫീസറാണ് നിങ്ങൾ എങ്കിൽ . എങ്കിൽ മാത്രം എന്റെ വക big salute
മിണ്ടരുത്.. സംഭവം ഹലാൽ ആണ് 👍👍👍
Endhaanu bai !
Ningal enthaanu ividem athu ......
🤣
കേരള സർക്കരില് നല്ല പിടി കാണും അവനു ...പാവം ഉദോഗസ്ഥ
ജോലിയോടുള്ള ആത്മാർത്ഥ മാഡത്തിന് അഭിനന്ദനങ്ങൾ 👍👍👍👌
പോലീസിന് പാവങ്ങളുടെ നെഞ്ചത്ത്കേറാനെ അറിയൂ..
ഇത്തരത്തിൽ വേറേയും കാണും. എല്ലാം പൂട്ടണം. ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനങ്ങൾ. കാരണം ഭീഷണി ഭയക്കാതെ ഇങ്ങനെ തുടർച്ചയായി പിടികൂടാൻ ആർക്കും ധൈര്യം ഉണ്ടാവില്ല.
Very dedicated inspector.big salute.
സ്പുടവുo , ഉറച്ചതുമായ വാക്കുകൾ ശരിയായ രീതിയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥക്ക് അഭിനന്ദനങ്ങൾ.
ഹോട്ടലീടെ അവസ്ഥ കണ്ടാൽ മനസിലാവും അവിടുത്ത ആഹാരത്തി ടെ അവസ്ഥ 🙏
She is so brave.. Hatsoff... 👋👏
തിളയ്ക്കുന്ന രക്ത്തം ❤
ഒരു വട്ടം അവിടെ പോയി കഴിച്ചത് ആണ് പലരുടെയും തള്ള് കേട്ട്... വളരെ മോശം ഭക്ഷണം ആണ് എനിക്കും എന്റെ കൂട്ടുകാരനും കഴിക്കേണ്ടി വന്നത്... ഇപ്പോൾ ഇത് കൂടി കണ്ടപ്പോൾ സമാധാനം ആയി... ഇനിയെങ്കിലും അവർ നന്നായി ഭക്ഷണം ആളുകൾക്ക് നൽകട്ടെ 🙏🏻
ഹോട്ടൽ പൂട്ടണം
അഭിനന്ദനങ്ങൾ 👍👍
ഇടപെടലുകൾ ഇല്ലാതിരുന്നാൽ നമ്മുടെ ഉദ്യോഗസ്ഥർ നന്നായി പ്രവർത്തിക്കും
എല്ലാ ഹോട്ടലിലും അടുക്കളയിൽ cctv വെക്കണം, ഭക്ഷ്യ സുരക്ഷ വകുപ്പ് എല്ലാ ആഴ്ചയിലും മിന്നൽ പരിശോധന നടത്തണം
Nhanghal ivide upayogikkunna keedanashini edhanannu ariyumo
ജീവൻ വേണമെങ്കിൽ പുറത്ത് നിന്നുള്ള food ഒഴിവാക്കുക,
Whole Kerala is with that young Lady official.Hats off
Full support maam ❤❤
ഒരു വട്ടം കഴിച്ചു ഇനി അവിടെ പോകില്ല എന്ന് തീരുമാനിച്ചു
വളരെ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥ👌🏻👌🏻👌🏻
This is the kind of officers we need in this society. Hats Off Ma'am 👌
Congrats Dr Rekha Mohan... Go ahead with this commitment . We need officers like you.
ഭീഷണി പെടുത്തിയവരെ പിടിച്ചു അകത്തിടണം.. സഹോദരിക്ക് 💕💕