Tata Curvv EV | 585km range | Malayalam Review | Content with Cars

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • We drive the hugely anticipated Tata Curvv EV - a Hyunda Creta, Kia Seltos, sized Coupe SUV with fastback styling that just like the Citroen Basalt we drove last week, impresses with its breadth of abilities.
    Follow me on Instagram : vivekji05
    SUBSCRIBE for videos, meets and future giveaways!
    #contentwithcars #bestcompactsuv #20lakhssuv #bestsuv #grandvitara #nexa #hyryder #seltos #thar #roxx #mahindra #tharroxx #thesuv #creta #sonet #brezza #marutisuzuki #nexon #tata #tatamotors #tatapunch #malayalamreview
    #tata #citroen #basalt #coupesuv #curvv

ความคิดเห็น • 462

  • @arungeorge2658
    @arungeorge2658 28 วันที่ผ่านมา +33

    9:45 this is an excellent 👌 shot.

  • @bijoypillai8696
    @bijoypillai8696 29 วันที่ผ่านมา +2

    Swift Desire കസ്റ്റമർ ഇനി BASALT ലേക്ക് മാറും ( വലിയ വണ്ടി, വളരെ കംഫർടബിൾ ആയ പിൻസീറ്റുകൾ, വലിയ ബൂട്ട് സ്പേസ്, ഹൈ ഗ്രൗണ്ട് ക്ലിയറൻസ്) & മിതമായ വില... അനാവശ്യമായ Flimsy features ഒന്നുമില്ല ; അതൊക്കെ വേണ്ടവർ ചൈനീസ് വാങ്ങട്ടെ..

  • @ajmalss80
    @ajmalss80 29 วันที่ผ่านมา +25

    "വന്ന വഴി മറക്കരുത്" എന്ന് വിവേക്ജി പറഞ്ഞത് വളരെ ശരിയാണ്.
    ഇൻഡിക്ക ഇറങ്ങിയ കാലഘട്ടത്തിൽ വളരെ VFM ആയ വണ്ടി ആധുനിക ഫീച്ചറുകൾ നല്ല മൈലേജ് ഒക്കെ ആകർഷിച്ചങ്കിലും സർവീസിൻ്റെ പോരായ്മ ഇൻഡിക്കയെ തകർത്തു.
    ഞാൻ മാരുതി 800 ഓടിച്ച് പഠിച്ച ശേഷം കൈ തെളിഞ്ഞ വണ്ടി ഇൻഡിക്ക ആയിരുന്നു. 2008 മോഡൽ വളരെ Fuel Pumb, steering box എന്നിവ complaint ആയി കിടന്നിരുന്ന വണ്ടി നന്നായി പണിത് ഇറക്കി. കുറേക്കാലം കൊണ്ടു നടന്നു മികച്ച യാത്ര സുഖവും, മൈലേജും ഉണ്ടായിരുന്നു. മാരുതി വണ്ടികളിൽ നിന്ന് വ്യത്യസ്തമായി എല്ലാ ദിവസവും രാവിലെ വണ്ടി ടെ ബോണറ്റ് പൊക്കി Engine oil, Coolent level, steering Fluid ഒക്കെ check ചെയ്യണമെന്നത് മാത്രം ഒരു പണിയാണ് .
    നല്ല സർവീസ് ലഭിച്ചാരുന്നെങ്കിൽ മാരുതി വണ്ടി പോലെ ഹിറ്റാമാരുന്നു.

    • @aldrinpabraham6932
      @aldrinpabraham6932 29 วันที่ผ่านมา +10

      Indica was an actual crap car. Bad engine bad gearbox. Everything liquid used to leak from where only god knows. Bad braking. In our car the brake pedal pushes your foot back as well. Kili kili sound from fan as well. Our car was bought new and got sold within 3-4 years. Yeah the service center guys couldn't fix any of that but what to do with such a fundamentally crap car

    • @ContentWithCars
      @ContentWithCars  29 วันที่ผ่านมา +4

      Very true

    • @gowthampradeep6287
      @gowthampradeep6287 28 วันที่ผ่านมา +1

      Please do a video about citreon turbo engine, what's the reliability concern you mentioned in your previous video?​@@ContentWithCars

    • @hurryshorts
      @hurryshorts 28 วันที่ผ่านมา +1

      @@ajmalss80 Never buy TATA . These guys are only interested in boosting TATA Motors share price by showing numbers. Anybody who is still considering buying a tata I have one thing to say : 'നാശത്തിലേക്കാണ് നിങ്ങളുടെ പൊക്ക്'.

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 28 วันที่ผ่านมา

      @@hurryshorts ooho safetyilata marutyl povunavar anganane nityatayilekavumalo povunne🤭🤭🤭🤭ela companiesnm oro faultundavm. Tata verm parasyamkond orikalm etrayum valarila. Avrde faults understand cheytv clear cheyunakondaan ningalepole etrem haters adhvanichitum tata valarnnath.avrde service issuem address cheytan nippon toyotayumayi dealundakiyath. And it will make great results🔥

  • @Farsath999
    @Farsath999 29 วันที่ผ่านมา +13

    8:54 unique shot ❤️😲

  • @premretheesh4678
    @premretheesh4678 28 วันที่ผ่านมา +8

    2010ൽ indica യിൽ തുടങ്ങിയ യാത്ര 2023ൽ tiago ൽ എത്തി നിൽക്കുന്നു 💞indica വച്ചു നോക്കുമ്പോ TATA ഒരുപാട് മാറി 💞💞 കാർവ് കൊള്ളാം നൈസ് ലുക്ക്‌ & സേഫ്റ്റി 💞

  • @sajithkarukamanna7705
    @sajithkarukamanna7705 29 วันที่ผ่านมา +6

    This is what calls a genuine review 👍
    Awesome.... keep going 🎉

  • @hiran2016
    @hiran2016 29 วันที่ผ่านมา +14

    ടാറ്റായുടെ സർവീസ് സെന്റർ ഒരുപാടു പഴി കേൾക്കുന്നുണ്ട്..എന്നിട്ടു പറയും കാർ നല്ലതാണ് സർവീസ് സെന്റർ ആണ് പ്രശനം...അത് ശരിയാണോ? ശരിയല്ല എന്നാണ് എന്റെ അഭിപ്രായം...ഒരു സർവീസ് സെന്ററുകൾ പീരിയോഡിക് മൈന്റെനൻസ് ആണ് കൂടുതൽ നടത്തുന്നത്...കൂടാതെ diagnose ചെയ്തുള്ള പ്രേവന്റിവ് മൈന്റെനൻസും നടത്താറുണ്ട്...Periodic maint. ഉൾപ്പെട്ടിട്ടുള്ള റിപ്പയർ കൂടുതൽ ആകുമ്പോഴാണ് സർവീസ് സെന്ററുകൾ തെറി കേൾക്കേണ്ടി വരുന്നത്..കാരണം റിപ്പയറിന്റെ കാരണങ്ങൾ പലതും അവർക്കു പുതിയതായിരിക്കും..അവർ അത് കമ്പനിക്കാരെ കൃത്യമായി ബോധിപ്പിച്ചില്ലെങ്കിൽ സർവീസ് ടീമിന്റെ കൈയിലെ പൈസ പോകും...ഇങ്ങനെയുള്ള സിസ്റ്റം ഫോൾട് പലതും റിപ്പയർ ചെയ്യാനുള്ള പാടവം അവർക്കു ഉണ്ടാകില്ല...ചുരുക്കം പറഞ്ഞാൽ കമ്പനിയുടെ കാർ നല്ലതാണെങ്കിൽ സർവീസ് സെന്ററുകൾക്ക് ഈ ലോഡ് ഉണ്ടാകില്ല...അവർക്കു തെറിയും കേൾക്കേണ്ടി വരില്ല...ടാറ്റ ആദ്യം കാർ ആണ് നന്നാകേണ്ടത്...ടാറ്റായുടെ ഡിസൈൻ എല്ലാം അടിപൊളി...ലാൻഡ് റോവർ വാങ്ങിച്ചപ്പോൾ ഡിസൈൻ നന്നായി,..എന്നാൽ വിശ്വസിക്കാൻ പറ്റുന്ന കാർ ഉണ്ടാകണമെങ്കിൽ വീണ്ടും വേറെ ഏതെങ്കിലും കമ്പനി വാങ്ങേണ്ടി വരും... Because Jaguar and Range Rover are still at the bottom of the car industry in terms of its Reliability. ഫീച്ചർ റീച്ഛ് ടാറ്റ കാർ പേടിക്കേണ്ടത് തന്നെയാണ്..

    • @tojikdominic
      @tojikdominic 29 วันที่ผ่านมา

      Exactly.

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 29 วันที่ผ่านมา

      Wowww, 🤭you can find 100s of 1950-70model "unreliable" landrovers still working fine in sikkim

    • @RaghuVN
      @RaghuVN 28 วันที่ผ่านมา +2

      Correct. 6 മാസം ആയപ്പോഴേക്കും ചില ഇലക്ട്രിക്കൽ components complaint, wiring problems, paint issue. ഇതിനൊക്കെ സർവീസ് മോശം ആണ് എന്ന് പറയുന്നത് എന്താണ് എന്ന് മനസ്സിലാകുന്നില്ല.

    • @hiran2016
      @hiran2016 28 วันที่ผ่านมา +2

      @@lifemalayalamyoutube7192 Wow! you dont know the difference between a 1950 LR and a 2024 LR?😀

    • @djjithujab
      @djjithujab 17 วันที่ผ่านมา

      @@lifemalayalamyoutube7192 new models r unreliable. Mostly these electrical components and sensors issues. Its a Worldwide issue with them, r u living under a rock

  • @cirilignatious8663
    @cirilignatious8663 29 วันที่ผ่านมา +31

    Looks like Citroen basalt is much more value for money due to more space and comfortable seating..ofcourse tata may win in safety and gadgets on board

    • @itn0687
      @itn0687 29 วันที่ผ่านมา +1

      Yes, its value for money until it gets into any sort of failure, coz there are very few dealer and service networks. Like you said Basalt will most probably score a 0 star, coz C3 got a zero star and this one too is built on the same platform. So, anyone who is daring enough to buy a car overlooking these issues its a best deal.

    • @abhi23450
      @abhi23450 29 วันที่ผ่านมา +2

      Innitt nee meedikkuo😂

    • @hiran2016
      @hiran2016 28 วันที่ผ่านมา

      @@itn0687 Tata should test their cars in Euro NCAP and not GNCAP. Their stars (GNCAP) are questionable and at certain times their integrity is questionable!

    • @Rahuljohn009
      @Rahuljohn009 28 วันที่ผ่านมา

      ​@@abhi23450 🤣

  • @vishnupillai300
    @vishnupillai300 29 วันที่ผ่านมา +3

    Waiting for the Curvv ice review powered by The new GDi engine..I have to say Tata is doing wonders.The fact that they were able to develop this car especially the EV variant and launch it before Maruti who is showing EVX prototype since ages is quite surprising..

  • @LouisGeorge
    @LouisGeorge 28 วันที่ผ่านมา +2

    I wasn't looking at this car seriously. But your review has made it tempting. This coming from a tiago ev owner

  • @vaishnavprasad7789
    @vaishnavprasad7789 29 วันที่ผ่านมา +21

    0:07 At the launch event, Tata mentioned that the ICE version of the Curvv is built on a new platform called 'ATLAS.' Is 'ATLAS' just the X1 platform under a different name, or is Vivekji mistaken?

    • @amaljoe367
      @amaljoe367 29 วันที่ผ่านมา +5

      EV version is based out of Acti-ev platform in the Punch. Maybe Atlas is only for ICE vehicles.

    • @ArunMuralidhar
      @ArunMuralidhar 29 วันที่ผ่านมา +3

      I think Atlas is a reworked x1 with new electronics Architecture for new age features

    • @itn0687
      @itn0687 29 วันที่ผ่านมา +1

      ATLAS is a new platform which is basically an upgraded version of X1

    • @itn0687
      @itn0687 29 วันที่ผ่านมา

      @@amaljoe367 Punch is based on ALFA platform (previously known as X4), same as that of ALTROZ

    • @amaljoe367
      @amaljoe367 29 วันที่ผ่านมา +1

      @@itn0687 Punch EV I meant. Punch EV platform is slightly different from the ICE platform right. Curvv EV is the second product in Acti-ev

  • @Rebel_reform
    @Rebel_reform 29 วันที่ผ่านมา +4

    Can TATA appoint me as a quality control and service manager?
    I'll make a revolution 😂❤

  • @Rebel_reform
    @Rebel_reform 29 วันที่ผ่านมา +10

    Hi manufacturers
    Please avoid piano black from the interior touchpoints 🙏

    • @ContentWithCars
      @ContentWithCars  29 วันที่ผ่านมา +1

      Much needed

    • @dextermorgan2776
      @dextermorgan2776 28 วันที่ผ่านมา +2

      Wheel archil piano black കൊടുത്ത tata brilliance 😂

    • @Rebel_reform
      @Rebel_reform 28 วันที่ผ่านมา

      @@dextermorgan2776 എല്ലാം തിളങ്ങട്ടെ 😂

  • @sajeevpk7985
    @sajeevpk7985 27 วันที่ผ่านมา +8

    21 വർഷം പഴക്കമുള്ള ഡീസൽ indica ഉപയോഗിക്കുന്ന ഞാൻ. ഇപ്പോഴും വണ്ടി പ്രശ്നമില്ലാതെ ഓടുന്നു.

  • @Ysak_M
    @Ysak_M 28 วันที่ผ่านมา +3

    IRVM ഇൽ ഈ front design ഉള്ള TATA വണ്ടി കണ്ടാൽ Punch ആണോ Nexon ആണോ Curvv ആണോ എന്ന് പെട്ടെന്ന് അറിയാൻ പറ്റില്ല.. എന്തെങ്കിലുമൊക്കെ differentiation കൊണ്ടുവരാമായിരുന്നു..

    • @fingertip6816
      @fingertip6816 23 วันที่ผ่านมา

      അത് അറിയുന്നവർക്ക് അറിയും

    • @Ysak_M
      @Ysak_M 23 วันที่ผ่านมา

      @@fingertip6816അയ്‌ശെരി... അത് പറഞ്ഞത്‌ നന്നായി.. ഞാൻ വിചാരിച്ചിരുന്നത് അറിയുന്നവർക്ക് അറിയില്ല എന്നാണ്..

  • @SalaarrrTurbo
    @SalaarrrTurbo 29 วันที่ผ่านมา +2

    Tata curve looks good.. But for me Basalt design is more esthetic .. ❤

  • @rubins1068
    @rubins1068 5 วันที่ผ่านมา

    ഞാൻ ഒരു zen estilo ആണ് ഉപയോഗിക്കുന്നടു.എനിക്കു ഒന്നു അപ്ഗ്രേഡ് ചെയ്യാൻ താല്പര്യം ഉണ്ട് nexon എടുക്കണം എന്നു ഉണ്ട്.ബോഡി ക്വാളിറ്റി നോക്കിമാത്രം ഒരു വണ്ടി നല്ലത് എന്ന് പറയാൻ പറ്റുമോ.പക്ഷേ പല reviews ടാറ്റയുടെ കണ്ടത് കാരണം ഒരുതീരുമാനത്തിൽ എത്താൻ സാദിക്കുന്നില്ല.

  • @sangeethkp9479
    @sangeethkp9479 29 วันที่ผ่านมา +5

    ഒരു സാധാരണ വാഹന പ്രേമികൾ ആയ നമുക്ക് തന്നെ എന്തോ ഒരു "CURAV" തോന്നുന്നുണ്ട്... പിന്നെ എന്ത് കൊണ്ട് ആ എഞ്ചിനീയർമാർക്ക് ഇത് മനസ്സിലാവുന്നില്ല...?? 🤷🏼‍♂️
    എനിക്ക് personally ആ ബാക്ക് raise ആയി നിൽക്കുന്നത് ഒരു balanced ഡിസൈൻ ആയിട്ട് തോന്നിയില്ല... I think this is not going to be a massive hit... പണ്ട് Vivekji പറഞ്ഞ പോലെ ടാറ്റയുടെ ഡിസൈൻ എന്ന് പറഞ്ഞാൽ പാൽപായസം ഉണ്ടാക്കിയിട്ട് അവസാനം ഉപ്പ് ഇടുന്ന പോലെ ആണ്...🤦🏼‍♂️

    • @sreejithkb3483
      @sreejithkb3483 29 วันที่ผ่านมา +3

      Back pongi irikkunnathu ottum cherunnilla, entho oru vruthikedu

    • @ContentWithCars
      @ContentWithCars  28 วันที่ผ่านมา +2

      Sathyam

    • @razinkeelath
      @razinkeelath 26 วันที่ผ่านมา +1

      Athippo Bassalt um angane thanne alle design?
      Pazhaya coupe SUVs okke ishtam aayirunnenkilum ippo irangiyath onnum design wise ishtam aayill

  • @abhishekgs4893
    @abhishekgs4893 29 วันที่ผ่านมา +5

    വേറൊരു ചാനലിലും ഇല്ലാത്ത റെലവന്റ് കണ്ടെന്റ്സ് വേണമെങ്കിൽ ഇവിടെത്തന്നെ വരണം. Content with Cars ❤❤❤❤

  • @technicalevolution9887
    @technicalevolution9887 29 วันที่ผ่านมา +3

    Citeron bassalt kandittu honda amaze inte look pole thonnunnu

  • @drjeethu25
    @drjeethu25 29 วันที่ผ่านมา +2

    Superb review
    And a lot more space than Nexon, I think അല്ലേ വിവേകജി .
    .curve ice new gdi engine review ഉടനെ പ്രതീക്ഷിക്കുന്നു 👍👍👍

    • @EmiG-tt5cm
      @EmiG-tt5cm 29 วันที่ผ่านมา +2

      No. Space is actually not bigger.
      Especially the rear seat isn't that comfortable.

  • @itn0687
    @itn0687 29 วันที่ผ่านมา +2

    Curvv is based on a modified X1 platform, not the same platform used in Indica, so basically its an upgraded platform called as ATLAS

    • @ContentWithCars
      @ContentWithCars  29 วันที่ผ่านมา +2

      Derivative. And atlas is a marketing name

  • @prettybasic9545
    @prettybasic9545 28 วันที่ผ่านมา

    this is what we always wanted, a sedan with crazy amount of ground clearance

  • @arunkumars6512
    @arunkumars6512 12 วันที่ผ่านมา

    Warranty on battery Pack are getting rejected due to Minor scratches on tray below. So buy carefully

  • @ganesc
    @ganesc 28 วันที่ผ่านมา

    Bring in a 7 seater with the same 400km range and am done with ICE.. our earlier Tiago EV & now Punch EV has convinced.

  • @routegrey
    @routegrey 28 วันที่ผ่านมา +1

    No wonder from the rear quarter looks like Indica CS. for those who are old enough to remember.

  • @rohitjob3674
    @rohitjob3674 28 วันที่ผ่านมา

    vivekji... cars inte extended warranty il nammal parts replace cheyyuvanel do we have to pay them.. extended warranty edupikumbo ithonnum parayilla.. and now they are telling me that i have to bear the cost for depreciation..

  • @loopbloke
    @loopbloke 3 วันที่ผ่านมา

    EVs require specialized tires distinct from those used on conventional ICE cars. This is primarily due to the significant difference in weight and weight distribution between EVs and ICE cars. EVs are typically heavier because of their large battery packs, which require tires that can handle the increased load without compromising performance or safety. Additionally, the torque delivery in EVs is instantaneous, necessitating tires with better grip and durability. The composition of EV tires is also specially designed to manage the increased wear from the higher torque while maximizing efficiency and range. In short, EV tires are engineered with different materials and structures to accommodate the unique demands of electric propulsion, ensuring optimal safety, performance, and longevity.
    I am wondering if TATA is providing specific EV tires, or if they are the same as those used across their other vehicle ranges?

    • @ContentWithCars
      @ContentWithCars  3 วันที่ผ่านมา +1

      The tyres are Goodyear Efficient Grip

  • @Quancept
    @Quancept 29 วันที่ผ่านมา

    Vivekji, ഈ E.V ബാറ്ററിയുടെ കൂടുതൽ details ariyaan ഇവിടെ പോകണം? എനിക്ക് ഇതിൽ ഉപയോഗിച്ച പ്രിസ്മാറ്റിക് സെല്ലിൻ്റെ battery chemistry and manufacturing കുറിച്ച് അറിയണം എന്നുണ്ട്. ഇതിൻ്റെ Wh/Kg എത്ര ആണ് പിന്നെ ഇത് എവിട് ആണ് ഉണ്ടാക്കിയത് എന്നും.

  • @bajothomas2367
    @bajothomas2367 28 วันที่ผ่านมา

    Once again heard your honest opinion it would help us to buy the better car

  • @anup4114
    @anup4114 28 วันที่ผ่านมา

    In the long run.. Nexon nirthaan sadhyatha undo?

  • @timeforcarz
    @timeforcarz 28 วันที่ผ่านมา +1

    എവിടെ ഒക്കെയോ ടിഗോർ ലുക്ക് വന്നതിന്റെ കാരണം ഇപ്പഴല്ലേ മനസ്സിലായത്

  • @abhijiths7637
    @abhijiths7637 29 วันที่ผ่านมา

    Kudos for tata for never ever letting any of their platform go without profit
    Even nano platform is now sold as magic in india
    Vellimunga anne athine vilikya nne thonnunu

  • @RahulM-cv4pj
    @RahulM-cv4pj 29 วันที่ผ่านมา

    Loads of crisp information in a short time, that's content with cars..👍🏻👍🏻
    I would prefer the curvv over basalt. I'm a Nexon XZ+ (P) user, I liked Curvv.ev than Nexon, ZS and Punch EVs and will prefer it fisrt while planning an upgrade to EV.
    Athiprasaram - 'Vandipranthan' 😂😂😂

    • @ContentWithCars
      @ContentWithCars  28 วันที่ผ่านมา +1

      Thank you. Good to know what you’d choose

  • @sandeepnath1609
    @sandeepnath1609 28 วันที่ผ่านมา

    In this video, in the shots where Vivek speaks, you can clearly see the misaligned portion at the mount point of the touchscreen infotainment system on the dashboard. Tata needs to work on its quality control big time.

  • @MNK1998
    @MNK1998 29 วันที่ผ่านมา

    Tata curvv diesel automatic short tripsinu (weekly 50-70 km drive) buy cheythal complaints varan chance undo 🤔👀

  • @TheMidhun555
    @TheMidhun555 28 วันที่ผ่านมา +1

    Excellent review

  • @drmejomathew
    @drmejomathew 29 วันที่ผ่านมา

    Is that x1 platform purchased from Nissan in pre indica era ?

  • @vinaysankar007
    @vinaysankar007 28 วันที่ผ่านมา

    The review with you its awesome 👍

  • @figolouis9546
    @figolouis9546 28 วันที่ผ่านมา

    E Vandi automatic, cng , gdi engine varumo entho

  • @pranavjs
    @pranavjs ชั่วโมงที่ผ่านมา

    8:14 reason why i am kind of done getting excited about new tata cars. Faisal khan nte review lu first le charging port nu ento issue ollath( lid) pulli paranjath pole thonni(comment itt,reply kiteela).
    Tata indian company anu,ratan tata sir thankam aanu,okke sheriya. Pakshe ithrem vandi erakkittum 2024 ilu electronics sort cheyan patitilla enn paranjal? That's sad😑

    • @pranavjs
      @pranavjs ชั่วโมงที่ผ่านมา

      Ente friend nu pani kitty😑😑 ath comment ititanu ketath(😅)

  • @sammathew1127
    @sammathew1127 29 วันที่ผ่านมา +1

    Nice car ❤❤❤ looks ❤❤❤❤
    But the interior front/rear door pads are the same ones as in Nexon.
    The front bonnet and fenders are same as in Nexon 😅😅 and they said it's a new a platform.
    Even,the front looks identical with slight change in grill .. where the tata symbol is there .. for Nexon it's sleeker 😅
    The back and sides are different 👍🏻👍🏻👍🏻👌🏻🥰

    • @ContentWithCars
      @ContentWithCars  28 วันที่ผ่านมา +1

      EV’s platform is kind of new. ICE is almost the same

    • @sammathew1127
      @sammathew1127 28 วันที่ผ่านมา +1

      @@ContentWithCars yeah.. 👍🏻😄.. you are right ✅️
      I meant only the look wise 😉

  • @rmenon66
    @rmenon66 22 วันที่ผ่านมา

    Good effort by Tata and reasonable price ❤

  • @mirshadibinmohammed9664
    @mirshadibinmohammed9664 28 วันที่ผ่านมา

    The rear design looks good, but it seems slightly disproportionate. Basalt looks more mature.

  • @vinodc156
    @vinodc156 29 วันที่ผ่านมา

    Honest evaluation of TATA cars..

  • @bineethkl6680
    @bineethkl6680 29 วันที่ผ่านมา +4

    Tata features kooduthal kodukumbol onn pedikkanam ottum reliable alla mothathil thalavedhanayakum,nexon ev user aya ente problems aanu🙂

    • @ludadoyt8317
      @ludadoyt8317 29 วันที่ผ่านมา +1

      Athum correct aanu

    • @akhilbs9625
      @akhilbs9625 29 วันที่ผ่านมา +1

      True 💯

  • @vivekvelayudhan5012
    @vivekvelayudhan5012 28 วันที่ผ่านมา

    Good review....as you said...if Tata motors improve service..... phenomenal company....

  • @user-ew3xv1ro8k
    @user-ew3xv1ro8k 25 วันที่ผ่านมา

    19 inch alle weel

  • @titusjoe7309
    @titusjoe7309 3 วันที่ผ่านมา

    Doesn’t it look like big brother of Tigor?

  • @sreenathmm813
    @sreenathmm813 28 วันที่ผ่านมา

    I feel the design is not that great. It's an okward design. As you said, for markets like India. This might work. The power outputs are very low for an EV. The international markets are flooded with many ev's. Here in the US. The number of evs available are plenty and with excellent designs and range.

  • @sreejithtechfoodtravel1146
    @sreejithtechfoodtravel1146 29 วันที่ผ่านมา

    Waiting for petrol/diesel varient review 🎉🎉
    ഇത്തവണ എങ്കിലും നല്ല പെട്രോൾ എൻജിൻ കിട്ടുമോ ??😅
    Diesel will be gem for sure

  • @AdvikaAthiraAbhijith
    @AdvikaAthiraAbhijith 28 วันที่ผ่านมา +1

    1:28 le rakesh bro😅😅😅

  • @fuhadtrades
    @fuhadtrades 27 วันที่ผ่านมา +1

    Thar Roxx review waiting

  • @riyaskt8003
    @riyaskt8003 29 วันที่ผ่านมา

    Already market il available ആയ coupe SUVs
    Bmw X6,X4
    Benz GLC coupe , AMG GLE 53, AMG GLE 63
    Porsche Cayenne coupe,
    Audi sportback etron

    • @ludadoyt8317
      @ludadoyt8317 29 วันที่ผ่านมา

      Under 15 lakhs?😂

    • @ArunMuralidhar
      @ArunMuralidhar 29 วันที่ผ่านมา

      Volvo has one right? Electric c30 or so

  • @ShanS-Auto
    @ShanS-Auto 15 วันที่ผ่านมา

    Nice Review !!!!!!

  • @irfancheera2799
    @irfancheera2799 29 วันที่ผ่านมา +4

    Media drive വണ്ടിയുടെ അവസ്ഥ ഇതാണെങ്കിൽ വാങ്ങുന്ന customer റുടെ അവസ്ഥ എന്താകും 😢

  • @midhunmathew1268
    @midhunmathew1268 29 วันที่ผ่านมา +1

    Genuine review 💯💯💯💯💯

  • @ratheepindia
    @ratheepindia 25 วันที่ผ่านมา

    Roxx evide??😮

  • @mikerock9207
    @mikerock9207 28 วันที่ผ่านมา

    Location of car shoot pls

  • @ARU-N
    @ARU-N 28 วันที่ผ่านมา

    Rear wipers and defogger ഇല്ലെന്ന് തൊന്നുന്നു.
    കൊള്ളാം നല്ല design.

  • @shobi_shobi
    @shobi_shobi 28 วันที่ผ่านมา

    SAY NO EV .. ONLY CURVV DIESEL ❤❤❤ please do review CURVV DIESEL

  • @avinashmv8328
    @avinashmv8328 28 วันที่ผ่านมา

    Is the spanner included with the car or we should buy it extra? 😂🤪

  • @SripalTAD
    @SripalTAD วันที่ผ่านมา

    Curvv Back seat comfort is worse than my Nexon EV LR

  • @dsk1826
    @dsk1826 29 วันที่ผ่านมา +2

    ടാറ്റയും stellantisinte പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്.C3 യും tata പഞ്ചും altrozum ഒക്കെ ഏകദേശം same platform ആണ് യൂസ് ചെയ്യുന്നത്.Basic structre similar ആണ്

    • @hiran2016
      @hiran2016 29 วันที่ผ่านมา

      OHO!

    • @ContentWithCars
      @ContentWithCars  28 วันที่ผ่านมา

      That’s similar because C3 was designed by Tata Consultancy Services

  • @AK00500
    @AK00500 29 วันที่ผ่านมา

    Ee coupe design enth kondo back corner ilnu ola look adipoli aanu but from front or front corner oru sedan aayi thona Tigor pole.

  • @rohinthomas
    @rohinthomas 29 วันที่ผ่านมา

    Up to the point review 👍!

  • @goodsoul6675
    @goodsoul6675 28 วันที่ผ่านมา

    Leaf spring itt pokkiya pazhaya loading jeep lpole undu back 😮‍💨

  • @afsalc4960
    @afsalc4960 29 วันที่ผ่านมา

    Petrol verient?

  • @ABM0097
    @ABM0097 29 วันที่ผ่านมา +1

    Atleast front ilenklm tata logo maatti TATA enn words il kodukkuvairunnel korch koode look ayene.

  • @sumeshramesan7263
    @sumeshramesan7263 29 วันที่ผ่านมา +1

    Infotainment സിസ്റ്റത്തിൻ്റെ mounting കുറച്ചു ബോർ ആണ്

  • @lostworld5667
    @lostworld5667 23 วันที่ผ่านมา

    indica look aanu ella tata cars

  • @vishnudileep4209
    @vishnudileep4209 29 วันที่ผ่านมา

    Kollam..enikk ishtapettu...❤❤

  • @EmiG-tt5cm
    @EmiG-tt5cm 29 วันที่ผ่านมา +2

    Asa nexon max user ev, tata curvv is just a extended body of nexon.
    55 battery pack has only 186 ground clearance.
    Even 190 ula maxinu polum battery pack adiyil thattuna issue undu. Tata vendor even denying warranty siting it's not manufacturing defect if battery issue happening later on. Such issues and telling to go under insurance claim is very cruel and bad by Tata.
    Look how they advertised these vehicles can go and tackle many hardcore surfaces but are these as true as Tata claims as these kind of issues are faced by users. Why do the so called battery protection case can't protect the battery pack or its just an excuse to wash away the poor battery management In cells

    • @svXPs
      @svXPs 29 วันที่ผ่านมา +1

      Yes the scratch issue is a big headache.

    • @EmiG-tt5cm
      @EmiG-tt5cm 29 วันที่ผ่านมา +1

      @@svXPs are you also facing it.?

    • @svXPs
      @svXPs 29 วันที่ผ่านมา +1

      @@EmiG-tt5cm Nop but I know a few cases via owners group. You just need to ask right questions to the right person. Most of the cases it will be solved.

    • @EmiG-tt5cm
      @EmiG-tt5cm 29 วันที่ผ่านมา +1

      @@svXPs like whom.?
      Can you share your insights

    • @svXPs
      @svXPs 28 วันที่ผ่านมา

      @@EmiG-tt5cm It's not easy to explain the whole here in a comment section.
      You may contact me via my account about portion.
      1) You should ask them the status of your vehicle and available options via email.
      2) If they links our battery's issue with the scratch, tell them to give a proper reply showing the link between these two cases.
      3) Ideally an insurance company's surveyor is supposed to identify the depth of issue and to find the most efficient repair method. So they should ask the same question as we ask. The reason of battery pack issue and the scratch.
      Keep all the questions and reply via mail with delarship or CSM official mail id. By this point they may agree to get it cleared via warranty. Sometimes they may tell you to replace the outer casing under insurance. If you are interested, get it cleared.

  • @Vibupoongode
    @Vibupoongode 27 วันที่ผ่านมา

    ചേട്ടൻ ഇത്രമാത്രം സംസാരിക്കുമെന്ന് പുതിയ ചാനൽ കണ്ട ശേഷമാണ് മനസ്സിലായത് -

    • @ContentWithCars
      @ContentWithCars  27 วันที่ผ่านมา +1

      Pandu ithrem aavashyamillayirunnallo. 😄

  • @adamkai9272
    @adamkai9272 29 วันที่ผ่านมา

    Back wiper ilathu, i felt a bit bad, it needed for me especially on heavy rain and night.
    That's the only thing, i felt negative.

    • @amaljoe367
      @amaljoe367 29 วันที่ผ่านมา +2

      Pothuve coupe design and sedans il rear wiper kodukkarilla . Dur to its aerodynamics - athinte aavasyam illa.

  • @anasmanalath
    @anasmanalath 28 วันที่ผ่านมา

    4:19 different size wheels or optical illusion?

    • @ContentWithCars
      @ContentWithCars  28 วันที่ผ่านมา +1

      The bulky rear end makes the wheel appear smaller

  • @Niranjan_shibu
    @Niranjan_shibu 29 วันที่ผ่านมา

    Waiting for Thar Roxx

  • @desp1984
    @desp1984 29 วันที่ผ่านมา +2

    Nissan Xtrail review please??

  • @aneesh.p
    @aneesh.p 29 วันที่ผ่านมา

    Good review...Vivek..

  • @sreenadhs6892
    @sreenadhs6892 29 วันที่ผ่านมา

    Panel gap kanditu Infotain system ilakki ipozhe pani eduthirikkunu ennu thonnanu…😢

  • @preethyjayan3091
    @preethyjayan3091 4 วันที่ผ่านมา

    GOOD CAR BY TATA❤

  • @kalidas3833
    @kalidas3833 29 วันที่ผ่านมา

    Fit and finish too poor just look at the bottom part of infotainment system in go pro mounted frame

  • @dr_tk
    @dr_tk 29 วันที่ผ่านมา

    6:41 😂😂👏
    CID Moosa yip Dileep letter box iloode nokkunna scene ormma vannu 😁

  • @midhunijk1697
    @midhunijk1697 22 วันที่ผ่านมา

    Shots⚡⚡

  • @Heman11-2
    @Heman11-2 29 วันที่ผ่านมา

    Curvv is a stunner.🎉

  • @PM-nn5rv
    @PM-nn5rv 28 วันที่ผ่านมา +2

    1:28 അതിപ്രസരം biju nair Reference 😅 🔥

    • @niyasmuhammed3915
      @niyasmuhammed3915 28 วันที่ผ่านมา +3

      അല്ല അത് വണ്ടിപ്രാന്തൻ

  • @the_petrolhead46
    @the_petrolhead46 29 วันที่ผ่านมา

    Nice and short review bro

  • @JimmySebastian
    @JimmySebastian 27 วันที่ผ่านมา +1

    Citron കാരനാണെല്ലേ 😂

  • @dl_jo
    @dl_jo 29 วันที่ผ่านมา +12

    ഇൻഫോടായ്‌മെന്റ് സിസ്റ്റത്തിന്റെ സൈഡ് നോക്ക് റ്റാറ്റാടെ ഫിനിഷിങ് കാണാം 😂😂😂😂

    • @ashiq1915
      @ashiq1915 29 วันที่ผ่านมา +1

      അതെ...ഞാനും ശ്രദ്ധിച്ചു....അതൊക്കെ ഒന്ന് normal ആയിട്ട് set ചെയ്യാൻ അവർക്ക് സാധിക്കില്ല എന്ന് തോന്നുന്നു... Nexon വന്നപ്പോഴും ഇങ്ങനെ തന്നെ...

    • @cyriljosephsabu
      @cyriljosephsabu 29 วันที่ผ่านมา +1

      Autocar review il DRL thanne illa appozhanu avante finishing 😂

    • @dl_jo
      @dl_jo 28 วันที่ผ่านมา

      @@cyriljosephsabu 😂😂 അത് മറ്റൊരു ശെരി...

    • @dl_jo
      @dl_jo 28 วันที่ผ่านมา

      @@ashiq1915 അതെ ഹരിയർന്റെ അവസ്ഥ ഇതുതന്നെ ആണ്...

    • @dextermorgan2776
      @dextermorgan2776 28 วันที่ผ่านมา

      Premium ആക്കാൻ wheel arch മുഴുവൻ piano black അടിച്ചു തന്നിട്ടുണ്ട് 😂😂...... Piano black interioril maintain ചെയ്യാൻ പെടുന്ന പാട് 😢

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 29 วันที่ผ่านมา

    E odicha routiloudeya(haipin valavukal)pand Indigo manzede ad shoot cheytenn tonunnu❤️

  • @saleesh0089
    @saleesh0089 29 วันที่ผ่านมา

    Beauty meet's quality ❤

  • @crbinu
    @crbinu 29 วันที่ผ่านมา

    A coupe will look nice only if the size is bigger. Becaue to accomodate the slope the rear design elements, it needs to be bigger.
    Thats why Luxury coupes stand out, the size does matter😂

  • @nnlniclb
    @nnlniclb 29 วันที่ผ่านมา

    Nexon shouldve been launched atleast 1 year after the launch of Curvv

    • @ContentWithCars
      @ContentWithCars  28 วันที่ผ่านมา

      True. It shouldn’t have stolen the Curvv’s thunder

  • @nibuthomas1691
    @nibuthomas1691 27 วันที่ผ่านมา

    Thar roxx waiting

  • @abhi23450
    @abhi23450 29 วันที่ผ่านมา

    We need blade battery

  • @911LS46
    @911LS46 29 วันที่ผ่านมา

    Vivek ji my brother 🤝

  • @Rebel_reform
    @Rebel_reform 29 วันที่ผ่านมา

    Wow, nice ❤

  • @hughlauriecardio7285
    @hughlauriecardio7285 29 วันที่ผ่านมา

    Kindly so variants and value for money thing also in shorter video format

  • @Rebel_reform
    @Rebel_reform 29 วันที่ผ่านมา

    Better use a camera display for the rearview mirror. 😅

    • @ContentWithCars
      @ContentWithCars  29 วันที่ผ่านมา +1

      Ideally they should have

  • @jithavarghese7010
    @jithavarghese7010 29 วันที่ผ่านมา

    Advertisement ഇൽ കാണിക്കുന്ന പകുതി ആത്മാർഥത Tata യെ വിശ്വസിച്ച് ലക്ഷങ്ങൾ മുടക്കുന്ന കസ്റ്റമർ ട് കാണിച്ചിരുന്നെങ്കിൽ ഇത്രയും സർവീസ് ഇഷ്യൂ പറഞ്ഞ് ആളുകൾക്ക് സർവീസ് സെൻ്റർ കയറി ഇറങ്ങിണ്ടി വരില്ല.സർവീസ് സെൻ്ററിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.Tata യുടെ problem ആണ്.ക്വാളിറ്റി control correct അല്ല.Trained technicians especially EV യുടെ കാര്യത്തിൽ സർവീസ് സെൻ്ററിൽ ഇല്ല. Tata EV owner ആണ്.2021 Model . Indian brand, electric അങ്ങനെ 18 lakhs മുടക്കി. ഇപ്പോൾ പെട്ടു എന്നുപറഞ്ഞാൽ മതി .Tata യുടെ EV വാങ്ങാൻ ഉദ്ദേശിക്കുന്നവർ atleast tata ev ഉപയോഗിക്കുന്ന ഒരു കസ്റ്റമർ നോട് എങ്കിലും consult ചെയ്തിട്ട് വാങ്ങുക.8 വർഷം ബാറ്ററി warenty.വർഷത്തിൽ പകുതിയും വണ്ടി സർവീസ് സെൻ്ററിൽ ആയിരിക്കും.
    First time battery മാറി കിട്ടി.അതുതന്നെ എത്ര തവണ സർവീസ് സെൻ്റർ കയറി ഇറങ്ങണം .5 തവണ ഹോംവർക്ക്.20%ിൽ താഴാതെ 5തവണ slow charge. ഇത് അത്ര എളുപ്പമുള്ളകാര്യമായിരുന്നില്ല .Battery maari one month കഴിഞ്ഞ് വീണ്ടും issue.വീണ്ടും HW.5തവണ.battery complaint . change ചെയ്യാൻ കൊടുത്തപ്പോൾ tata യുടെ ടാക്കോ ടീം ൻ്റെ പുതിയ കണ്ടുപിടുത്തം battery യുടെ അടിയിൽ ഒരു protecting cover ഉണ്ട് അതിന് scratch. ഇൻഷുറൻസിൽ ക്ലെയിം ചെയ്യണം.ഇത് എൻ്റെ മാത്രമല്ല 2 nd time battery issue വരുന്ന എല്ലാവരോടും ഇപ്പോൾ ഇതാണ് പ്രതികരണം.ചിലരോട് ബാറ്ററിയിൽ വെള്ളത്തിൻ്റെ സാന്നിധ്യം.ഐപി65 എന്നുപറയും അഡ്വെർടൈസെമൻറിൽ.
    Curve nte aadil ella ടെറൈനും കാണിക്കുന്നുണ്ട്.
    ഇപ്പോൾ 3 മാസമായി എൻ്റെ വണ്ടി സർവീസ് സെൻ്ററിൽ ആണ്.1.75 laks രൂപ അടച്ച് 3weeks ആയി വെയ്റ്റ് ചെയുന്നു .Tata showroom വഴി ഇൻഷുറൻസ് എടുക്കാത്തത് കൊണ്ട് advance ആയി നമ്മൾ pay ചെയ്യണം.പിന്നീട് ഇൻഷുറൻസ് കമ്പനിയിൽ നിന്നും കിട്ടുകയുള്ളൂ .
    Tata യുടെ EV എടുത്താൽ servicecenter,insurance company, അങ്ങനെ കയറി ഇറങ്ങണം.കോടതി കയറാൻ സമയമില്ലാതത് കൊണ്ട്,ഇത്രയും invest ചെയതത് കൊണ്ട് എങ്ങനയെങ്കിലും പൈസയും അടച്ച് വണ്ടി ക്കായി കാത്തിരിക്കുന്നു.EMI 3 മാസമായി അടക്കുന്നു. സർവീസ് സെൻ്ററിൽ കിടക്കുന്ന വണ്ടിക്ക്.
    Retired ആയി സമയം പോകാൻ പറ്റിയ മാർഗമാണ് Tata yude EV എടുക്കുക.Evok group il member ആയൽ അറിയാം tata ഇവി യുടെ പ്രശ്ശങ്ങൾ.എംജി യുടെ Ev owners ഒന്നും ഇങ്ങനെ problems ഇല്ല.Tata yude തന്നെ problem