Bevco. LDC vs LDC Various - Salary, Job Pattern,Promotion, Payscale etc.ഇത് കണ്ടിട്ട് തീരുമാനിക്കൂ🤔

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 183

  • @rojermathew9258
    @rojermathew9258 2 ปีที่แล้ว +16

    ആദ്യം ഒരു സർക്കാർ ജോലി ഇൽ കേറുക.. എന്നിട്ട് ഇഷ്ടം ഉള്ളതിലേക് exam എഴുതി മാറുക

  • @anup.3293
    @anup.3293 ปีที่แล้ว +1

    Oru 500 vaccancy engilum varumo eni... temporary kare permanent akunu enale kellkune

  • @maheshcb3975
    @maheshcb3975 2 ปีที่แล้ว +41

    LDC various കിട്ടിയാൽ അതിനു പോകുന്നതാണ് ഏറ്റവും നല്ലത്...Ldc bevco outlet ilകിട്ടിയാൽ wrk അത്ര സുഖം ഒന്നുമില്ല... സാലറി കൂടുതൽ ആണ് but നമ്മുക്ക് ഒരു ആഘോഷ ദിവസങ്ങളും ആസ്വദിക്കാൻ കഴിയില്ല..ശനി ഞായർ off കിട്ടാൻ ചാൻസ് കുറവാണ്...കുടിയന്മാരുടെ തെറി കേൾക്കേണ്ടി വരും..വർക്കിങ് ടൈം 10 to 9 ആണ്,cash close ചെയ്‌തു ഇറങ്ങുമ്പോൾ 9:15 to9:30ആവും...ഈ സമയത്തു പെണ്ണുങ്ങൾക്ക്‌ ഒറ്റക്കു വീട്ടിൽ പോകാൻ കഴിയും എങ്കിൽ കുഴപ്പം ഇല്ല..അല്ലെങ്കിൽ അച്ഛനോ ഭർത്താവോ എന്നും കൊണ്ടു പോകാൻ വരേണ്ടി വരും....മെയിൻ ഓഫീസിലോ warehouse ലോ ld ആയി കിട്ടിയാൽ ഈ കുഴപ്പങ്ങൾ ഒന്നുമില്ല but അവിടെ കിട്ടാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്, രാഷ്ട്രീയക്കാരുടെ കാലുപിടിച്ചാൽ നടക്കും.....ldc ബെവ്‌കോ ആയി കിട്ടിയവർ പലരും ldc various ന്റെ result നു വേണ്ടി കാത്തിരിക്കുകയാണ് ഇവിടുന്നു രക്ഷപെടാൻ....ഇതൊന്നും ഊഹിച്ചു പറയുന്നത് അല്ല അനുഭവത്തിൽ നിന്നും പറയുന്നത് ആണ്...

    • @sreedevis437
      @sreedevis437 2 ปีที่แล้ว +1

      I month epo etrayund salary

    • @maheshcb3975
      @maheshcb3975 2 ปีที่แล้ว +2

      @@sreedevis437 35 above...But 11 മണിക്കൂർ ആണ് വർക്കിങ് ടൈം....

    • @sreedevis437
      @sreedevis437 2 ปีที่แล้ว

      @@maheshcb3975 35 kayyil kittumo starting thanne

    • @sreejith3442
      @sreejith3442 2 ปีที่แล้ว

      കുപ്പി കിട്ടും.... 😄

    • @Prasi1995
      @Prasi1995 2 ปีที่แล้ว

      Girlsnu e job safe aano...10-5 aanunu e videoyil paraynundalo...pls reply

  • @heavengardens6947
    @heavengardens6947 ปีที่แล้ว

    Shift ഇല്ലാ😂.. UDC kkum senior assistant num idakku assistant enna ഒരു post kuudi nd

  • @rejeelaabdulrahiman9301
    @rejeelaabdulrahiman9301 2 ปีที่แล้ว +6

    Eathenkilum onnu kittyiyal mathi ennatha entae avashtha

  • @shibisivan4155
    @shibisivan4155 4 หลายเดือนก่อน

    Ksfe LgS anno various LDC anno better

  • @Abhi-kr5mb
    @Abhi-kr5mb ปีที่แล้ว +1

    Various ld salary കുറവല്ലേ 🤔

  • @vipintkdy1492
    @vipintkdy1492 2 ปีที่แล้ว +1

    Fireforce job nature vedio idooo

  • @anaghatp6196
    @anaghatp6196 2 ปีที่แล้ว +1

    Bevco warehouse LD aanenkil salary valare kuravano??

  • @Abhi-kr5mb
    @Abhi-kr5mb ปีที่แล้ว +1

    Bevco ld salary 🔥🔥

  • @abhirams6222
    @abhirams6222 11 หลายเดือนก่อน

    Bevco ld aano excise aano better

  • @Abhi-kr5mb
    @Abhi-kr5mb ปีที่แล้ว

    എനി ഏത് വർഷം ആണ് വിളിക്കുക

  • @deepabinu5039
    @deepabinu5039 2 ปีที่แล้ว +4

    Kazhinja Bev LDC cutoff ethra

  • @sanutb1
    @sanutb1 2 ปีที่แล้ว +1

    Prelims ഉണ്ടൊ

  • @ishara3273
    @ishara3273 2 ปีที่แล้ว

    Bevco ldc or prison officer which is best

  • @shyamprasad2414
    @shyamprasad2414 2 ปีที่แล้ว

    Bevcoyil pension ile

  • @sujishas2975
    @sujishas2975 2 ปีที่แล้ว +2

    കഴിഞ്ഞ തവണത്തെ cut off എത്രയായിരുന്നു

  • @arjunmm8555
    @arjunmm8555 2 ปีที่แล้ว +2

    Company board vs Ldc etha nallath video chyumo

    • @_Akash_jayaprasad
      @_Akash_jayaprasad 2 ปีที่แล้ว +1

      Ldc Various.. No doubt

    • @arjunmm8555
      @arjunmm8555 2 ปีที่แล้ว

      @@_Akash_jayaprasad can u explain

    • @_Akash_jayaprasad
      @_Akash_jayaprasad 2 ปีที่แล้ว

      @@arjunmm8555 കമ്പനി ബോർഡ്‌ Lgs അല്ലേ ഉദ്ദേശിച്ചത്.. First of all Ldc >>> Lgs.. കാരണം ഇത്രയും പ്രൊമോഷൻ കിട്ടുന്ന പോസ്റ്റുകൾ കുറവാണ്.. Lgs ആണെങ്കിൽ life long lgs ആയെന്നുവരാം.. പിന്നെ.. കമ്പനി എന്ന് പറയുമ്പോൾ ksrtc, beverages അങ്ങനെ പൊതുമേഖല സ്ഥാപനങ്ങളാണ്.. Fixed സാലറി ഒക്കെ ഉണ്ടെങ്കിലും അവർക്ക് കിട്ടുന്ന ലാഭത്തിൽ നിന്നാണ് സാലറി കൊടുക്കുന്നത്.. നഷ്ടത്തിൽ ആണെങ്കിൽ ഇപ്പൊ ksrtc പോലെ മാസം അവസാനിച്ചാലും ചിലപ്പോ സാലറി കിട്ടീലാന്ന് വരും.. Ldc various ഒക്കെ ഗവണ്മെന്റ് നേരിട്ടാണ് ശമ്പളം കൊടുക്കുന്നത്.. അവരുടെ സാലറി മുടങ്ങാറില്ല..

    • @arjunmm8555
      @arjunmm8555 2 ปีที่แล้ว +1

      @@_Akash_jayaprasad company board assistant anu choychath

  • @anandhakrishnan6669
    @anandhakrishnan6669 2 ปีที่แล้ว +3

    ബിവറേജസ് കോർപറേഷൻ കേരളത്തിൽ ഏറ്റവും കൂടുതൽ നഷ്ടത്തിൽ ഓടുന്ന മൂന്നാമത്തെ കമ്പനി ആണ്.

    • @cutoffplus
      @cutoffplus  2 ปีที่แล้ว +7

      2019-20 വർഷത്തിൽ 180+ കോടി രൂപ ലാഭം ഉണ്ടാക്കിയ കോർപ്പറേഷൻ ആണ് ബീവറേജ്. 2020-21ൽ നഷ്ടത്തിൽ ആണ് അത് പക്ഷെ കോവിഡ് സാഹചര്യമൂലം ഉണ്ടായതാണ്. തീർച്ചയായും ലാഭത്തിൽ മുന്നേറാൻ കഴിയുന്ന കോര്പറേഷന് ആണ്. 👍

    • @anandhakrishnan6669
      @anandhakrishnan6669 2 ปีที่แล้ว

      👍

    • @ChrisCharly-k6v
      @ChrisCharly-k6v 2 ปีที่แล้ว +1

      Bro...nashtam ennath bevco ku mathram aan....liquor tax vazhi orupad labham govt indaki........athu epzhum koode ullu...

    • @itsme....yez....2253
      @itsme....yez....2253 ปีที่แล้ว

      സർക്കാരിനെ താങ്ങി നിർത്തുന്നത് bevco അണ്

  • @letstalk3899
    @letstalk3899 2 ปีที่แล้ว

    Ldc various l workload kuravulla dept ethanu??

    • @abhijith2ak
      @abhijith2ak 2 ปีที่แล้ว +1

      Panchayath, revenue, judiciary ivayilonnum ottum workload illa

    • @tsiurhtla790
      @tsiurhtla790 2 ปีที่แล้ว

      @@abhijith2ak 🤭

  • @SuperAyswarya
    @SuperAyswarya 2 ปีที่แล้ว +1

    University assistant ആണോ ksfe aano better

  • @akash888-x
    @akash888-x 2 ปีที่แล้ว

    Ithra vacancy indooo

  • @lathaichandran2487
    @lathaichandran2487 2 ปีที่แล้ว

    താങ്ക്യൂ. നല്ല അവതരണം 👌👌🙏🏾🙏🏾

  • @coolmoments8987
    @coolmoments8987 ปีที่แล้ว

    Department anu nallath

    • @Arun_____s96
      @Arun_____s96 ปีที่แล้ว

      എന്ത് കൊണ്ട്

  • @veenasajeev6879
    @veenasajeev6879 2 ปีที่แล้ว +2

    Lg's, assistant sales man, field worker which is best

    • @deepabinu5039
      @deepabinu5039 2 ปีที่แล้ว

      Lgs

    • @sirajsi7158
      @sirajsi7158 2 ปีที่แล้ว

      ചോദിക്കാനുണ്ടോ... Oa aayi kittuvanel lgs... പരമസുഖം

    • @akhila.l7160
      @akhila.l7160 2 ปีที่แล้ว

      Lgs

    • @abhijith2ak
      @abhijith2ak 2 ปีที่แล้ว

      @@sirajsi7158 yes കിട്ടുന്നത് വരെയേ കാണുള്ളൂ ആ സുഖം

    • @sirajsi7158
      @sirajsi7158 2 ปีที่แล้ว

      @@abhijith2ak എന്താണ് പണിയാണോ... ഞങ്ങളുടെ collegiate education(small strength college) valya pani onnumilla

  • @mayflower7832
    @mayflower7832 2 ปีที่แล้ว +1

    🤩💪

  • @akhila.l7160
    @akhila.l7160 2 ปีที่แล้ว +8

    ബീവറേജ് ld യെക്കാൾ നല്ലതു സർക്കാർ ഡിപ്പാർട്മെന്റിൽ lgs ആണ്. Board/ കോർപറേഷൻ ഒന്നും ഇനിയുള്ള കാലത്തു സേഫ് അല്ല. ഇപ്പോൾ തന്നെ ബീവറേജ് നഷ്ടത്തിൽ ആണ്.

    • @amalbhari9768
      @amalbhari9768 2 ปีที่แล้ว +4

      Bev co നഷ്ടതിലോ...🙄

    • @shinireji5439
      @shinireji5439 2 ปีที่แล้ว

      Bev nashtalilo.... Angane allallo🤔🤔

    • @akhila.l7160
      @akhila.l7160 2 ปีที่แล้ว

      @@shinireji5439 വാർത്ത കാണാറില്ലേ

    • @aka_lonewolf19
      @aka_lonewolf19 2 ปีที่แล้ว +1

      @@akhila.l7160 bevco sales kuranju enne ullu.. bevco nashtathil keralam ulladatholam kalam pokilla😌

    • @abhijith2ak
      @abhijith2ak 2 ปีที่แล้ว +1

      സർക്കാർ ആണ് ഏറ്റവും വലിയ നഷ്ടത്തിൽ

  • @rejin5004
    @rejin5004 2 ปีที่แล้ว +1

    ഒരു സംശയം... bevco ld corporation അല്ലെ... തസ്തിക മാറ്റം വഴി degree level exam apply ചെയ്യാൻ പറ്റോ like സെക്രട്ടേറിയറ്റ് asst , kas , Municipal / പഞ്ചായത്ത് secretary exam ?

    • @akhila.l7160
      @akhila.l7160 2 ปีที่แล้ว

      ഇല്ല.ബൈ ട്രാൻസ്ഫർ ഗവണ്മെന്റ് ഡിപ്പാർട്മെന്റ് ഉള്ളവർക്ക് മാത്രെ ഉള്ളു

  • @Viralitica
    @Viralitica 2 ปีที่แล้ว +2

    Bevco pension illalo. Various und.

    • @FanFightFunVideos
      @FanFightFunVideos 2 ปีที่แล้ว

      Bevco പെൻഷൻ ഇല്ലേ ?.

  • @muhammedashif1566
    @muhammedashif1566 2 ปีที่แล้ว

    Degree ഇല്ലാത്തവര്‍ക്ക് Ldc യില്‍ promotion സാദ്ധ്യതകള്‍ ഒന്നും തന്നെ ഇല്ലേ ??

    • @cutoffplus
      @cutoffplus  2 ปีที่แล้ว

      First promotion undu

    • @aswinivp5683
      @aswinivp5683 2 ปีที่แล้ว

      😢 ld aayal promotionu degree vendaannu oru video kandallo

    • @prashobangy
      @prashobangy 2 ปีที่แล้ว

      @@aswinivp5683 distant aayi degree edukk

    • @aim2920
      @aim2920 2 ปีที่แล้ว +1

      Ld kittunavarkk degree okke pinne edukkal ..nisaram

    • @ChrisCharly-k6v
      @ChrisCharly-k6v 2 ปีที่แล้ว

      Ld post il Degree ullathum promotion um thammil oru bhandhom illa.....oru degreem illand revenue vakupil depty clltr vare akam

  • @anupamap9696
    @anupamap9696 2 ปีที่แล้ว

    Leave ഇല്ലേ ithinu?

  • @sreejith3442
    @sreejith3442 2 ปีที่แล้ว

    വല്ലോം വരുമോ.... അടുത്തെങ്ങാനും 😄😄