ഇനിമുതൽ നിങ്ങൾ ഇത് ചെയ്യരുത് | Dr. ANIL BALACHANDRAN | Dr. അനിൽ ബാലചന്ദ്രൻ
ฝัง
- เผยแพร่เมื่อ 29 ม.ค. 2025
- #anilbalachandran #uae #businessmanagement #businessgrowth
Build your unbreakable business with The King’s Club
👉10X your cash flow game without any additional investment
👉Build your A Level team that won’t let you down
👉Sell premium consistently and ditch your competition
👉Optimise your business to avoid cash bleeding
👉Build Effective Systems to Scale up and Grow
Who Can Apply?
1. BUSINESS OWNERS :
✅ Build your Million Dollar Business under the Mentorship of Dr. Anil Balachandran The KingMaker
2. TOP LEVEL MANAGERS
✅ Stay at the Top Forever and be a highly impactful leader who is irreplaceable in your Organisation
3. ASPIRING BUSINESS OWNERS
✅ Avoid atrial and error and set your dream business up for success from Day 1 onwards
Apply Now
Kerala : +919105700700
GCC: +971524750700
Congratulations!!!
For Taking The Right Decision 🤝🤝🤝
നമുക്ക് ലാഭം ഉണ്ടാക്കാൻവേണ്ടി പൊറോട്ട കഴിച്ചേക്കാം എന്നാരും വിചാരിക്കണം എന്നില്ല. ഒരു ചായ കുടിക്കുന്ന കൂട്ടത്തിൽ എന്തെങ്കിലും കഴിക്കാം എന്നുവിചാരിക്കുന്നവർ ചായകൂടി ഉള്ള കടയിൽ കയറും. അതുകൊണ്ടു ഒരു ബിദിനസ് പച്ചപിടിക്കാൻ ഒഴിച്ചുകൂടാനാകാത്ത പലതും ഉണ്ട്. അത് നഷ്ടമാണെങ്കിൽപ്പോലും.
പുള്ളി പറഞ്ഞത് ചായക്കട നടത്തുന്നവർക്ക് വേണ്ടി അല്ല.. അവിടെ ഇരിക്കുന്നവർ mnc, exports business okke ullavar aanu. Premium products നെ പറ്റി ആണ് പറയുന്നത്.
@ചർച്ചകൾക്കൊരിടം ആരോടയാലും ഉദാഹരണം പറഞ്ഞതാണല്ലോ. ചായക്കടയാണ് ഉദാഹരണമായി എടുത്തത്. പക്ഷെ അവിടെയും തെറ്റ് പറ്റി. Msc യും m com ഉം പഠിച്ചവരായാലും ഇനി IAS എടുത്തവരായലും ശരി ഉദാഹരണത്തിലെ പിശക് ചൂണ്ടിക്കാണിക്കാത്തത് തെറ്റായിപ്പോയി.
@@jejifrancis6268 കാര്യം മനസിലായാൽ പോരെ?? It's just an example not reality.
@@ചർച്ചകൾക്കൊരിടം കാര്യം തെറ്റാണല്ലോ. ഉദ്ദേശിച്ച കാര്യത്തിനുള്ള ഉദാഹരണം ആയില്ല. ഈ വീഡിയോ കാണുന്ന സാധാരണക്കാർ ഇത് തെറ്റായി എടുത്തേക്കാം.
@@ചർച്ചകൾക്കൊരിടം ഒരു പ്രീമിയം കാർ ആണ് പ്രോഡക്റ്റ് എങ്കിൽ അതിന്റെ ബെസ്റ്റ് സർവീസും കൊടുക്കുന്ന ഡീലറെ അല്ലേ കസ്റ്റമർ സമീപിക്കൂ. സർവീസ് ലാഭം കുറവാണെന്നുപറഞ്ഞു പല കാര്യങ്ങളും ഒഴിവാക്കുന്ന ഒരു സർവീസ് സെന്റർ ആണെങ്കിലോ? അതായത് ഇപ്പറഞ്ഞപോലെ സ്വന്തം ലാഭം മാത്രം നോക്കുന്ന ഒരു ഡീലർ ആണെങ്കിൽ? ഒരു കച്ചവടം പച്ചപിടിക്കണമെങ്കിൽ ഒഴിവാക്കാനാകാത്ത ചില കാര്യങ്ങൾ ഉണ്ട്. അത് നഷ്ടമാണെങ്കിലും.