ചിക്കൻ കുറുമാ ഉണ്ടാകാൻ ഇത്ര എളുപ്പമോ? || Easy Chicken Kuruma Recipe || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 534

  • @par__vthy._
    @par__vthy._ 4 ปีที่แล้ว +4

    Chechii try cheythu.... Oru raksha illaa.... So... Tasty... Orupaadd ishtaayii ellaam nalla easily available ingredients aayath kondd veggam endaakkaan pati.... Thank you sooo much.....

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 ปีที่แล้ว +1

    ഈ കുറുമ ഉണ്ടാക്കി നോക്കണം എന്നാഗ്രഹിക്കുന്നു. റിച്ച് &ടേസ്റ്റി അതുപോലെ സിമ്പിൾ റെസിപ്പി.
    എന്നും ഏറെ സ്നേഹത്തോടെ ഞങ്ങൾക്കായി പാചകം ചെയ്യുന്ന ചേച്ചിക്ക് തിരിച്ചും നിറഞ്ഞ സ്നേഹട്ടോ.. ❤️
    Thankuuuu.. chechiiii.. 🙏😍

  • @sstudio4845
    @sstudio4845 ปีที่แล้ว +1

    Hlo mam, ഞാൻ ഈ recipe ഇന്നലെ try ചെയ്തിരുന്നു (28/09/2023). നല്ല അഭിപ്രായം എന്നോട് family member's പറഞ്ഞു.

  • @sushamakumari6644
    @sushamakumari6644 4 ปีที่แล้ว +2

    Madam So nice.This I will try.I have made soya . Everyone liked.Thank you so much

  • @asaru206
    @asaru206 3 ปีที่แล้ว +4

    യൂട്യൂബ് എല്ലാം ഫൈമസ് ആവുന്നതിനു മുമ്പ് tv ചാനൽ ചേച്ചിയുടെ കുക്കിങ് കണ്ടിട്ടുണ്ട്. Super 👍🏻

  • @jincykannampuzhavarghese3392
    @jincykannampuzhavarghese3392 3 ปีที่แล้ว +2

    Made it...lovely...ivide in usa-u get this curry as coconut chicken curry..

  • @binduramadas4654
    @binduramadas4654 4 ปีที่แล้ว +3

    Adipoli mam enuthana try chayunudu Tq mam👌🙏😃♥️♥️♥️

  • @lourdmarygeorge4783
    @lourdmarygeorge4783 4 ปีที่แล้ว +1

    സൂപ്പർ ആൻഡ് ഈസി കുക്കിംഗ്‌.. വെരി ടേസ്റ്റി.. താങ്ക്യൂ ലക്ഷ്മി...

  • @linithaputhenveettil4646
    @linithaputhenveettil4646 4 ปีที่แล้ว +1

    Hi dear Lakshmi mam I m from Uk.i will try this kuruma in my daughter s birthday.my mother loves you so much.she is living in Wayanad.she was always watching your cookery shows in my schooldays.her name is Vijayalakshmi.love you

  • @bhasichandran6802
    @bhasichandran6802 4 ปีที่แล้ว +5

    Simply Superb... Heathy dish.... Good for the stomach than the conventional spicy chicken curry.....

  • @btechmlxmediatips1669
    @btechmlxmediatips1669 4 ปีที่แล้ว +3

    എന്ത് super ആണ് കാണാൻ തന്നെ രുചിയും അതുപോലെ super ആയിരിക്കും എന്താ കാരണം ഉണ്ടാക്കിയത് നമ്മുടെ ലക്ഷമി mam ...'' ' super

  • @sangeethabiju7264
    @sangeethabiju7264 4 ปีที่แล้ว +3

    ചേച്ചീടെ ഓരോ റെസിപീസിനു വേണ്ടി ഞാൻ കാത്തിരിക്കുവാണ്

  • @lourdmarygeorge4783
    @lourdmarygeorge4783 4 ปีที่แล้ว +1

    സൂപ്പർ ടേസ്റ്റ്... ഞാൻ ഉണ്ടാക്കി.. വീട്ടിൽ എല്ലാർക്കും ഒത്തിരി ഇഷ്ടമായി.. താങ്ക്യൂ ലക്ഷ്മി..

  • @arifamp1445
    @arifamp1445 2 ปีที่แล้ว

    കല്യാണത്തിനു കഴിച്ചു ഇഷ്ടമായത് ഇതുപോലൊരു കുറുമയാണ് എന്തൊരു രുചി ഞാനിതാ ഉണ്ടാക്കാൻ പോണ് 😍

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 4 ปีที่แล้ว +5

    Chicken kurma thenga pal ozhichu super Annu 👌😍 Chappathikku pattiya combination ❤️

  • @salmakp9271
    @salmakp9271 4 ปีที่แล้ว +3

    Adipoli mam.many thanks for you.lt was yummy recepie.l will try .somany thanks all your recepies❤💕

  • @devikaravindran5783
    @devikaravindran5783 4 ปีที่แล้ว +1

    അടുപ്പത്ത് തിളച്ചോണ്ടിരിക്കുന്നു എന്റെ ചിക്കൻ കുറുമ😍today's special😋😋😋

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      👍❤🤩

    • @devikaravindran5783
      @devikaravindran5783 4 ปีที่แล้ว

      @@LekshmiNair sooper aayittoo ellaarum nallath paranju ..thank you mam😘

  • @jessypaul7268
    @jessypaul7268 4 ปีที่แล้ว

    ഇന്ന് ഞാൻ ആദ്യമായിട്ട് കണവ ഉലർത്തുണ്ടാക്കി പറയാതിരിക്കാൻ പറ്റില്ല very very tasty ആയിരുന്നു thank you so mjch ma'm😘😘😘🌹🌹🌹🌹

  • @gineesh78
    @gineesh78 4 ปีที่แล้ว +1

    Thank u sooo much dear lekshmi ma'am

  • @_nishabinoy._
    @_nishabinoy._ 4 ปีที่แล้ว

    സൂപ്പർ ഒത്തിരി ഇഷ്ടപ്പെട്ടു മാമിന്റെ അവതരണം കൂടിയായപ്പോൾ ചിക്കൻ കുറുമ കഴിച്ച പോലെയായി

  • @kumariks741
    @kumariks741 2 ปีที่แล้ว +1

    അടിപൊളി ചിക്കൻ കുറുമ thank you so much madam

  • @sameeraansar1343
    @sameeraansar1343 ปีที่แล้ว

    Thank you for an easy recipe. Can U do one pot recipes, please.

  • @shamilanissar138
    @shamilanissar138 4 ปีที่แล้ว

    Njan ithuvare undakkiyittilla...karanam enikku athra ishatamillayirunnu...pakshe ithu kandapol kothiyayi...urappayum undakkum....insha allah...

  • @sumeshsheebasheeba9590
    @sumeshsheebasheeba9590 4 ปีที่แล้ว +4

    ഓരോ വിഭവവും എത്ര ആസ്വദിച്ചിട്ടാണ് മാം ചെയ്യുന്നത്... അതിനേക്കാൾ ആസ്വദിച്ചിട്ടാണ് ഇവിടെ ഓരോ തവണയും കാണുന്നത്.. താങ്ക്‌യൂ മാം...

  • @vinithaamitkumar5805
    @vinithaamitkumar5805 4 ปีที่แล้ว

    Mam....super recipie.......easy recipe....ente monutyde favourite dish anithu....Thanks a lot for sharing this video🙂

  • @rajmarajan7601
    @rajmarajan7601 4 ปีที่แล้ว +2

    Mam today dinner chappati and chicken kurma ayrinnu.... adipoli 💞😋 super taste 🤤🤤 nallae Appam and chicken kurma for breakfast also...🤗🤗

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Happy to hear your feedbacks dear ❤🤗

  • @sindhulal2671
    @sindhulal2671 4 ปีที่แล้ว +3

    maam ഉണ്ടാക്കുന്നത് കണ്ടപ്പോളും അതിനേക്കാളും ടേസ്റ്റ് ചെയ്യുന്നത് കണ്ടപ്പോൾ ഒന്നുകൂടി കൊതിയാവുന്നു😋😋'

  • @deepikasujesh7299
    @deepikasujesh7299 2 ปีที่แล้ว +1

    Thx a lot for this delicious recipe.I tried it and got yummy kuruma

  • @mrszainulabid4388
    @mrszainulabid4388 3 ปีที่แล้ว +1

    I will try

  • @nishavipin2525
    @nishavipin2525 4 ปีที่แล้ว +1

    Thanks.kidu recipe

  • @asha_sudhir4930
    @asha_sudhir4930 4 ปีที่แล้ว +1

    It's really superb and mouth watering. Please consider my request of chicken thoran

  • @salikurian6879
    @salikurian6879 4 ปีที่แล้ว +1

    Hi mam, ഒത്തിരി നാളായി ഒരു ചിക്കൻ റെസിപ്പി കാണിച്ചിട്ട് thank you mam 👌👍👍😊

  • @shareefbavu6048
    @shareefbavu6048 11 หลายเดือนก่อน

    kabsa undakki noki poli aayirunnu chechi👌👌

  • @kavitharajeev2927
    @kavitharajeev2927 4 ปีที่แล้ว

    ഞാൻ ഇതുവരെ ചിക്കൻ കുറുമ ഉണ്ടാക്കിയിട്ടില്ല. ഇനി തീർച്ചയായും ഉണ്ടാക്കും. ചേച്ചിയുടെ vlog കണ്ടു എന്റെ മോൾ കുറെ cooking padichu. Thankyou ചേച്ചി. എനിക്കൊരു request ഉണ്ട്. എനിക്ക് ഇന്ദുപ്പ് കൊണ്ട് അച്ചാർ ഉണ്ടാക്കാൻ പറഞ്ഞു തരാമോ?

  • @jesnuannmathew
    @jesnuannmathew 2 ปีที่แล้ว +1

    Hy lekshmi mam, I tried this really super taste😊

  • @lisyk7391
    @lisyk7391 2 ปีที่แล้ว

    Good. I will definitely try .

  • @lissisanjayan4846
    @lissisanjayan4846 4 ปีที่แล้ว +3

    Thank u chechi.we are waiting more videos

  • @jinujinushibu2489
    @jinujinushibu2489 4 ปีที่แล้ว +1

    ലക്ഷ്മി ചേച്ചി സൂപ്പർ റെസിപ്പി താങ്ക്യൂ

  • @noufiajaved5509
    @noufiajaved5509 4 ปีที่แล้ว +2

    Had done malabari chicken curry from ur book..same ingredients with no khus khus 🤩🤩

  • @ksworld04
    @ksworld04 2 ปีที่แล้ว

    Njngalum try cheithu sprr sprr sprrr🥰🥰🥰❤❤❤❤

  • @jainjosephl690
    @jainjosephl690 4 ปีที่แล้ว +2

    Thanks alot chechi. All vlogs are amazing. Always greatful to you

  • @nadeerazain4137
    @nadeerazain4137 3 ปีที่แล้ว

    Try cheyyanam

  • @haniahashmihaniahashmi5452
    @haniahashmihaniahashmi5452 4 ปีที่แล้ว

    Mam... njn ithu undaki super ahitund.. mam... oraayiram nanmakal nerunu..

  • @sreeranjinib6176
    @sreeranjinib6176 4 ปีที่แล้ว

    നന്നായിട്ടുണ്ട് മാഡം, ഞാൻ ഉണ്ടാക്കാറുണ്ട് ഈ റെസിപ്പി

  • @neethupaul8196
    @neethupaul8196 4 ปีที่แล้ว

    Valare nalla avatharanamaaaa nalla tasteum

  • @sreelekhapradeepan1994
    @sreelekhapradeepan1994 4 ปีที่แล้ว +4

    Mam I am a big fan of u since 2000..At that time my husband ND my children used to laugh at me becos I used to fight with them for d remote.. But now I am sharing ur recipes for my daughter as I am away from them... Now if she is having any doubt she can clear d doubt.. Thank u Mam for d lovely recipes

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +2

      Thank you so much dear for all your support and luv...convey my regards to makkals❤🤗

  • @jessyabraham8869
    @jessyabraham8869 3 ปีที่แล้ว

    Lekshmi Mam, super chicken kuruma. Thankyou very much.

  • @nichurichu2573
    @nichurichu2573 3 ปีที่แล้ว

    Chechi njan try cheithu.👍👍👍. super taste.thank u so much.love uuu

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +3

    ഓരോരോ റെസിപ്പിയും എന്താ രസം കാണാൻ 😋 ചിക്കൻ റെസിപ്പി കുറെ നാളായി ഇവിടെ കണ്ടിട്ട്, സൂപ്പർ ആയിട്ടുണ്ട് 👍❣️

  • @ashasaramathew6733
    @ashasaramathew6733 4 ปีที่แล้ว +2

    Itzz my favourite dish🥰😍🤩

  • @alphonsaalphonsasamuel116
    @alphonsaalphonsasamuel116 ปีที่แล้ว

    Chicken kurma very nice 👍 ma'am nde endda manam kekan nalla rasam 😊❤❤

  • @shasharin6209
    @shasharin6209 2 ปีที่แล้ว

    Try cheythu adipoly

  • @annie1879
    @annie1879 4 ปีที่แล้ว +1

    I tried this recipe chechi. Simply mindblowing. Family was full of praise for this. All credit to your recipe

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Happy to hear your feedbacks dear ❤🤗

    • @sulabhakp8331
      @sulabhakp8331 4 ปีที่แล้ว

      ✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌✌

  • @adilabinth8955
    @adilabinth8955 4 หลายเดือนก่อน

    Vinegar thenga paalinte koode cheekavo?

  • @sarikasmakeover5462
    @sarikasmakeover5462 4 ปีที่แล้ว

    super🧡. thanks

  • @stephyelizabeth7089
    @stephyelizabeth7089 4 ปีที่แล้ว +3

    Hi ma'am, superb aayitund.... coconut powder kond engine aanu onnam paal, randam paal undakunatu....

  • @shinysalim9334
    @shinysalim9334 4 ปีที่แล้ว +6

    Maam.innu മുടി ഒതുക്കി കെട്ടിയല്ലോ.നന്നായിട്ടുണ്ട്.പാചകം ചെയ്യുന്ന നേരം ഇങ്ങനെ കാണാനാണ് ഇഷ്ടം.iam a big fan of u.lv u maam

    • @nimmyfranklin3176
      @nimmyfranklin3176 4 ปีที่แล้ว

      Njaan pala praavasyam mention cheythittund aa kaaryam.

  • @seemat1592
    @seemat1592 4 ปีที่แล้ว

    🤩🤩
    Manchester kuruma adipoli ayerunnnu
    Ithum try cheyam....ippol sughamillath kondu experiment cheyan ulla oru manasika avastha illa
    E weekile ellam pending anu.....ellam cheyanam
    Thank you chechi❤️

  • @marythomas188
    @marythomas188 2 ปีที่แล้ว

    Thank u so much ❤️

  • @thasneemismayil9769
    @thasneemismayil9769 4 ปีที่แล้ว

    Njan try cheythu.Adipoli👍

  • @manjusherin3112
    @manjusherin3112 4 ปีที่แล้ว +3

    Chicken കുറുമ 😋😋😋😋. ചേച്ചിയുടെ recipes always tasty.......🥰🥰😍😍🥰🥰

  • @lathasudhakaran3282
    @lathasudhakaran3282 4 ปีที่แล้ว

    Njan chicken kazhikkilla undakkum. Itundakki nokkum.supprr dish
    Enikku chechide ella didhum ,chevhiye mottattilangu ishyama.love you chechi.

  • @robertsingh8391
    @robertsingh8391 4 ปีที่แล้ว +1

    Hai mam Recipe very super 👌 thank you 👌

  • @binusandesh9283
    @binusandesh9283 2 ปีที่แล้ว

    Can we do this with mutton mam?

  • @smithapaul9876
    @smithapaul9876 3 ปีที่แล้ว

    Madam , from where you bought this kadai

  • @prathibhasdas5853
    @prathibhasdas5853 4 ปีที่แล้ว

    Hi chechi njan chicken kuruma innu undakkiyirunnu...what a taste chechi...amazing taste...wow...thank u so much chechi for this recipe.....

  • @mariammajacob130
    @mariammajacob130 4 ปีที่แล้ว +1

    Excellent well done👍

  • @vidhyachinnu2504
    @vidhyachinnu2504 3 ปีที่แล้ว

    Superb chechi. U r special

  • @johnypaul6088
    @johnypaul6088 4 ปีที่แล้ว +1

    പണ്ട് ഞാൻ ഒരു ബീഹാറിയോടൊപ്പം ഡൽഹിയിൽ താമസിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ദിവസം ചിക്കൻ കറി വച്ചത് അദ്ദേഹമായിരുന്നു കറി വെന്ത് കഴിഞ്ഞപ്പോൾ ആകെ ഒരു മഞ്ഞ കളർ മഞ്ഞൾ ശരിക്കും ഇട്ടിട്ടുണ്ടെന്നു കണ്ടാൽ മനസ്സിലാകും പോരാത്തതിന് പൊളിക്കാത്ത വലിയ രണ്ട് വെള്ളുള്ളി ചുളയും ആകെ കുളമായല്ലോ എന്ന് വിചാരിച് തിന്നാനിരുന്നു പക്ഷേ അത്ഭുതമെന്ന് പറയട്ടെ കറി വളരെ രുചികരമായിരുന്നു വെളുത്തുള്ളി ചുള അതിന്റെ മൂട്ടിൽ പിടിച് വായിൽ വച്ച് പല്ലുകൊണ്ട് അമർത്തി ഉള്ളിലേക്ക് വലിച്ചപ്പോൾ വെള്ളുള്ളിയുടെ കാമ്പ് അകത്തോട്ടും തൊലിമുഴുവൻ പുറത്തോട്ടും വന്നു ആ വെള്ളുള്ളി ചവച്ചുതിന്നാൻ നല്ലരസവും പുതിയൊരു അനുഭവവുമായിരുന്നു, അതുപോലെ ലക്ഷ്മി മാഡത്തിന്റെ കറി ഒരു മഞ്ഞൾ മയമാണ് രുചിച്ചുനോക്കാൻ ഒരു വഴിയുമില്ലല്ലോ

  • @minianil164
    @minianil164 4 ปีที่แล้ว +4

    Superb..❤️ 1st kadai cast iron aano ..atho non stick aano... cooking vessels kurichu oru video idamo

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      It's cast iron with coating dear

  • @rijadpalode6588
    @rijadpalode6588 3 ปีที่แล้ว

    Thanks ma'am super aerunnu chiken kurumayum ediyapavum super combination aerunnu

  • @shironraju1272
    @shironraju1272 3 ปีที่แล้ว +1

    Thank u 😍😍njngale try chaiythu...super aayi curry😍😍

  • @manjunair4336
    @manjunair4336 4 ปีที่แล้ว

    Kurma was super.I made it yesterday. Can you tell me which OTG is good to bake cake.My oven was National it was very old.now it is not working.

  • @jesnaajmal4897
    @jesnaajmal4897 3 ปีที่แล้ว

    Super teast thx chechi

  • @valsalababu9478
    @valsalababu9478 4 ปีที่แล้ว +1

    ഒത്തിരി ഇഷ്ടമായി
    👌👌👍🏻
    Thanks ji .

  • @hhhbv3676
    @hhhbv3676 4 ปีที่แล้ว

    ചേച്ചി സൂപ്പർ. ഇന്നത്തെ spl ഉണ്ടാക്കി കഴിഞ്ഞു നാളെ ഉണ്ടാക്കും ഉറപ്പ് 👌👌☺️

  • @helanakurian2400
    @helanakurian2400 3 ปีที่แล้ว

    Nan try cheytu
    Superbbbb🥰🥰🥰🥰

  • @mercyjacobc6982
    @mercyjacobc6982 4 ปีที่แล้ว +7

    എപ്പഴും പറയുന്നതുപോലെ super പ്രസന്റേഷൻ

  • @manjuprasad4740
    @manjuprasad4740 4 ปีที่แล้ว +1

    Adipoli kuruma chechi kothippichu കൊല്ലും

  • @deepakp4819
    @deepakp4819 4 ปีที่แล้ว +1

    Mic adjust cheyyu... Music aanu high... Parayunnathu palappozhum kelkunilla...

  • @vinnyjagadeesan8674
    @vinnyjagadeesan8674 4 ปีที่แล้ว

    Very nice thanks

  • @sahalashafi6414
    @sahalashafi6414 4 ปีที่แล้ว

    Njangal try cheythu super

  • @remyasupper1900
    @remyasupper1900 4 ปีที่แล้ว

    Mam, njan egg kuruma vachu supper daivam anugrahikkatte. Ruchi reciepy paranju tharan

  • @sareenamk9491
    @sareenamk9491 3 ปีที่แล้ว

    Coconut powder milk pattumo

  • @rajighosh2
    @rajighosh2 4 ปีที่แล้ว +6

    ഈ കുർത്താസ് ഒക്കെ എവിടുന്നാ വാങ്ങുന്നത്... എല്ലാം സൂപ്പർ 👌👌ആണ്... അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ...

  • @ameenaarmi4977
    @ameenaarmi4977 4 ปีที่แล้ว +1

    Innale undakki super taste aayirnnu👍

  • @thazniniyas7369
    @thazniniyas7369 4 ปีที่แล้ว

    Hi ma'am... last reserve cheythu vecha 1/4 cup thengapaal eppozhaa add cheythe? Athu kanikkunnundo🤔. Anyway super mouthwatering recipe. Thanks ma'am

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Mixed with cashew paste and added

  • @jyothika252
    @jyothika252 4 ปีที่แล้ว +1

    Mam.. Aa pathram cast iron nte ano pan?? Mixi etha... Top super😍.. Nice colour

  • @leonelabystephen9262
    @leonelabystephen9262 4 ปีที่แล้ว

    I have made Super taste

  • @ambilipratheesh3017
    @ambilipratheesh3017 4 ปีที่แล้ว

    I will try this. Super

  • @vinishajohny2126
    @vinishajohny2126 4 ปีที่แล้ว +1

    Made this dish. It was delicious. I used KPL coconut powder and yet it was yummy. Your recipes are making me a good cook. Thanks a ton. Looking forward to more recipes like this.

  • @vipinkannur1213
    @vipinkannur1213 4 ปีที่แล้ว +2

    Chicken kurumayum chapathi yum... Super.. Maminte Ella dressum super aa. ❤️

  • @gopikakbiju4828
    @gopikakbiju4828 4 ปีที่แล้ว +1

    Looking very beautiful 🤗 mam.
    Cake undakitum othiri naal ayi

  • @ruthdavid4224
    @ruthdavid4224 4 ปีที่แล้ว +1

    Mam is chicken mappas and kuruma the same

  • @sandrafrancis3264
    @sandrafrancis3264 2 ปีที่แล้ว +1

    Tried it today 😍😍😍😍😍 no words to say 🥰🥰🙌🙌

  • @BestChefRecepiesbyAmbika
    @BestChefRecepiesbyAmbika 4 ปีที่แล้ว +1

    ഈ ഡ്രഡിൽ വളരെ സുന്ദരി ആയിരിക്കുന്നു

  • @peacehumanrace
    @peacehumanrace 4 ปีที่แล้ว

    Is both the cookware used is non stick?

  • @nandana529
    @nandana529 4 ปีที่แล้ว

    Hai mam thank you for your all wonderful recipes

  • @karmalakusumam.m8757
    @karmalakusumam.m8757 4 ปีที่แล้ว +19

    ഇത് കേട്ടു kondirunnappo മോന്റെ കമൻറ്...mummyde കൂട്ടുകാരി😚

    • @adithyaasok5367
      @adithyaasok5367 4 ปีที่แล้ว +1

      ഇവിടെ പറയുന്നത് അമ്മയുടെ ചേച്ചി എന്നാണ്

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      That's very sweet of mon❤🤗

  • @aswathipushpan2685
    @aswathipushpan2685 4 ปีที่แล้ว

    It's super I tried