Hello sir, I am having one problem in my 1993 model petrol bullet, engine keeps stopping in the middle while driving with some spark noise (not sure where it is coming). Also not running idle in low RPMs. . Please let me know if you have any solution or suggestions Chetta.
Chetta allam arije spech che u enjan parajtharam rajava bullet otakaran yamaha millage karan spleder e three bike an rajakanmar nookunna poole bike ruppe kudum paraenj kullzm aka the
Sir im surprised 36km from 800 ml . Mileage of around 46km per litre is abnormally high for a petrol bullet. Uce model itself claim only max 40 litres. For cast iron bullets company claim only 30-35km. Think carb is that of splendour. Only splendour carb can give this mileage but not good for engine life. Btw i purchased one 83 model from kannur recently for 1.3 lac. 10.5 kg crank built in it. Vehicle is nice and smooth. What mileage can i expect generally from 83 model 10.5 kg crank bullet? Pls enlighten sir
ചേട്ടാ എന്റെ മാമന്റെ വണ്ടിക്ക് 42 മൈലേജ് കിട്ടുന്നുണ്ട് അത് 1985 മോഡൽ വണ്ടി പണിയാൻ കൊടുത്തതാണ് അത് കറക്റ്റ് ആയിട്ട് ടൂൺ ചെയ്തിട്ടുണ്ട് അതുകൊണ്ടാണ് ഇത്രയും മൈലേജ് ☺️ ഇന്ന് പുള്ളിക്കാരൻ പറഞ്ഞു കൈമാറി വണ്ടി കൊടുക്കരുത് കഴിവതും ലോക്കൽ ഓട്ടങ്ങൾ ഒഴിവാക്കുക☺️
ചേട്ടാ ഒന്ന് രണ്ട് സംശയങ്ങൾ ഉണ്ട് 1 നമ്മൾ ഒരു പഴയ ബുള്ളറ്റ് വാങ്ങിയാൽ നാളെ സർക്കാർ ഒരു നിയമം കൊണ്ടുവരുവാണെന്ന് വച്ചു അതായത് ഇത്ര വർഷത്തിന് മുകളിലുള്ള വണ്ടികൾ ഇനിമുതൽ റോഡിൽ ഓടുവാൻ പാടില്ല🤔 അങ്ങനെ വന്നാൽ ഞാൻ ഒരു ബുള്ളറ്റ് വാങ്ങിയാൽ അത് പിന്നെ ആക്രിക്ക് കൊടുക്ക് നിവർത്തിയുള്ളൂ 2 പഴയ വണ്ടിക്ക് മെയിന്റനൻസ് കൂടുതലാണോ എത്രായിരം കിലോമീറ്റർ ആണ് സർവീസ് ചെയ്യിക്കേണ്ടത് 3 പഴയ വണ്ടിയെപ്പറ്റി ഒന്നും അറിയാതെ പോയി വണ്ടി വാങ്ങരുത് എന്ന് പറയുന്നത് ശരിയാണോ എന്തെന്നാൽ എനിക്ക് പഴയ വണ്ടിയെ പറ്റി ഒന്നും അറിയില്ല അത് എങ്ങനെ മെയിന്റൈൻ ചെയ്യണം എന്നൊന്നും അറിയില്ല അങ്ങനെയുള്ള ഞാൻ ഈ വണ്ടി വാങ്ങിയാൽ എനിക്ക് അതൊരു ബാധ്യതയാകുമോ? ഇത്രയേ ഉള്ളൂ കാര്യങ്ങൾ ☺️
ചോദ്യം 1. സർക്കാർ എന്ത് പറഞ്ഞാലും നമ്മൾ അതു അനുസരിക്കാൻ ബാധ്യസ്ഥരാണ്. 2. പഴയ വണ്ടിയ്ക്ക് പരിപാലന ചിലവ് പുതിയ വണ്ടിയെ അപേക്ഷിച്ചു കുറവാണ്. എന്നാൽ പഴയ വണ്ടിയെ നമ്മുടെ ടെസ്റ്റിനനുസരിച്ചു പണിഞ്ഞു പണിഞ്ഞു വരുമ്പോൾ ചിലവ് കൂടും. പഴയ വണ്ടി 2500-3000 കിലോമീറ്റർ ആകുമ്പോൾ ഞാൻ സർവീസ് ചെയ്യാറുണ്ട്. 3.
3. പഴയ വണ്ടി മെയിന്റെയിൻ ചെയ്യാൻ പഠിച്ചാൽ നമുക്ക് നല്ല രീതിയിൽ ആ വണ്ടി ചേരും. അല്ലങ്കിൽ ഇടയ്ക്ക് ഇടയ്ക്ക് ചെറിയ പരിപാടികൾക്ക് വർക്ക് ഷോപ്പിൽ കേറി മടുക്കും.
@GreenTechIndia7424 oru suggestion venam ,ipo ente kayil ulla vandi kodukano? karanam spare parts available alla ennoru issue parayunund.koodathe chetan paranjadu pole demand kuravaanu ennoru prashnavum.kurach confused aanu help cheyamo
2005 തൊട്ടു 2010 വരെയുള്ള വണ്ടിക്കു 163 Kg ആണ് weight . Special Edition കുറച്ചു ഇറക്കിയിട്ടുണ്ട് ,അതിനു 175 Kg ആണ് weigt . ഞാൻ ഇത് രണ്ടും വാങ്ങിയിട്ടുണ്ട്
അതൊന്നും പറയാൻ പറ്റില്ല.. വണ്ടിയിൽ എന്തൊക്കെ പണി ചെയ്തിട്ടുണ്ട് എന്നതനുസരിച്ചു ഇരിയ്ക്കും റേറ്റ്.. പഴയ വണ്ടികൾക്ക് (അധികം പണി ചെയ്യാത്ത, പേപ്പർ ക്ലിയർ ആയതു) ഒരു 80-90 രൂപയ്ക്ക് കിട്ടും സമയം കൊള്ളാമെങ്കിൽ വില കുറച്ചും കിട്ടും 🙏
Chetta enikku oru bullattu undu1992modal Anu eaa vandikku mailejtheere illa 23kmanu kittunnathu ithinu oru pariharam paranju tharamo petrol adichu maduthu
@@GreenTechIndia7424നിന്റെ വണ്ടിക്കു വില 170, വാങ്ങുന്നതു 90. കൊള്ളാം നീ മൊത്തം ഉഡായിപ്പു ആണ്. ഏതോ മണ്ടന്റെ മണ്ടയിൽ കെട്ടിവെച്ചു. എന്നാലും 170 ആയിരിക്കും വാങ്ങിയത് അവന്റെ അവസ്ഥാ 😂. നീ മുടക്കിയത് നിനക്ക് കിട്ടണം എന്ന് ഇല്ലാ.70 നു വാങ്ങിയ വണ്ടി 10,15 വർഷം ഉപയോഗിച്ച് 90 മൊത്തത്തിൽ പണിചെയ്തു എനിക്ക് മോഹവില 190 എന്ന് പറഞ്ഞാൽ ആരാടാ തരുന്നെ. മോഹ വില ഇപ്പോ കേരളത്തിൽ ഇല്ലാ. മോഡൽ വില ഉണ്ട്.
2007 വണ്ടിക്കു ട്രിവാൻഡ്രം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി മാർക്കറ്റ് റേറ്റ് 80 to 95 ആണ്. എന്റെ കൈയിൽ 92 മോഡൽ ഉണ്ട്. സ്റ്റാൻഡേർഡ്. നിന്റെ വണ്ടിയുടെ വില അനുസരിച്ചു എനിക്ക് നീ 1:5 തരുമോ. വണ്ടി കണ്ടിഷൻ,30 km മൈലേജ് ഉണ്ട്. ഏത് പൊട്ടനാടാ ഈ വിലയ്ക്കു എടുക്കുന്നത്.
ബുള്ളറ്റ് വില -മോഹവിലതന്നെയാണ് അത് കൊണ്ട് കൂടുതലാണ് -കുറവാണ് എന്ന് പറയാൻ കഴിയില്ല ,, ഞാൻ 97 മോഡൽ വണ്ടി 75 ന് എടുത്തു, എങ്കിലും 110 ന് മുഴുവൻ പണിതു , നന്നായി പണിഞ്ഞു വച്ചിരിക്കുന്ന വാഹനം ആരും വിൽക്കാറില്ല , പിന്നെ നല്ല വണ്ടികൾ കിട്ടാനും ബുദ്ധിമുട്ടാണ് ,
ഒരേ സമയം മൂന്നു ഇലട്രിക് പ്രോജക്റ്റുകൾ ഒരുമിച്ചു തുടങ്ങി... ഒന്നും പൂർത്തിയായില്ല 🙏. വലിയ താമസം ഇല്ലാതെ ഒരു Petrol Electric Hybrid Bike ന്റെ വീഡിയോ ചെയ്യാം 🙏🙏...
കൈയിൽ രണ്ടു മൂന്നു ബുള്ളറ്റ് ഉണ്ട്... പൈസയ്ക്ക് അത്യാവശ്യം വരുമ്പോൾ ഒരെണ്ണം കൊടുക്കും.. ഗതികേട് ആണ്.. കച്ചവടം അല്ല.. 190 മുടക്കിയിട്ട് 170 നു കൊടുക്കുന്നത് കച്ചവടം ആണോ 🤔
ചേട്ടാ എന്റെ 2 വർഷം മുൻപുള്ള ഒരു ഫൈൻ വേർച്ൽ കോർട്ടിൽ ഉണ്ട് പക്ഷെ പേ ചെയ്യാൻ പറ്റുന്നില്ല. എങ്ങനെ പേ ചെയ്യാൻ പറ്റും. ഒന്ന് പറഞ്ഞു തരാമോ NB: (ഹെൽമെറ്റ് ഇല്ലത്തതിന് 500ര് ആണ് ഫൈൻ )
2005 model standard nu 1.70k okke nalla rate aanu. Engane market idinnu ennu parayum? Nalla condition ulla vandikal 1. 35k, 1.45k okke kitaan undu. 1.70k okke nalla rate aanu. Vandiyude condition um athupolethanne genuine parts okke aanengil rate kittum.
ശരിയാ 👍👍
Chetta diesel bullet edukumba shredhikenda karyangal onn parayamo?.... urgent ahn!
Contact wats app 9497267424
Hello sir,
I am having one problem in my 1993 model petrol bullet, engine keeps stopping in the middle while driving with some spark noise (not sure where it is coming). Also not running idle in low RPMs.
.
Please let me know if you have any solution or suggestions Chetta.
Please share video on my wats app no.
9497267424
Chetta allam arije spech che u enjan parajtharam rajava bullet otakaran yamaha millage karan spleder e three bike an rajakanmar nookunna poole bike ruppe kudum paraenj kullzm aka the
ഞാൻ എന്റെ അഭിപ്രായം ആണ് പറഞ്ഞത്.. 👍🏻
Sir im surprised 36km from 800 ml . Mileage of around 46km per litre is abnormally high for a petrol bullet. Uce model itself claim only max 40 litres. For cast iron bullets company claim only 30-35km. Think carb is that of splendour. Only splendour carb can give this mileage but not good for engine life. Btw i purchased one 83 model from kannur recently for 1.3 lac. 10.5 kg crank built in it. Vehicle is nice and smooth. What mileage can i expect generally from 83 model 10.5 kg crank bullet? Pls enlighten sir
May be 30-35
ചേട്ടാ എന്റെ മാമന്റെ വണ്ടിക്ക് 42 മൈലേജ് കിട്ടുന്നുണ്ട് അത് 1985 മോഡൽ വണ്ടി പണിയാൻ കൊടുത്തതാണ് അത് കറക്റ്റ് ആയിട്ട് ടൂൺ ചെയ്തിട്ടുണ്ട് അതുകൊണ്ടാണ് ഇത്രയും മൈലേജ് ☺️ ഇന്ന് പുള്ളിക്കാരൻ പറഞ്ഞു കൈമാറി വണ്ടി കൊടുക്കരുത് കഴിവതും ലോക്കൽ ഓട്ടങ്ങൾ ഒഴിവാക്കുക☺️
സൂപ്പർ 👍👍
65മുതൽ ഒരുപാട് പഴയ ബുള്ളറ്റ് ഉണ്ട് ഫെയ്‌സ് ബുക്കിൽ നോക്കു,,,80ബിലോ ആണ് ഇവറേജ് റേറ്റ്...
ഇതു പോലെ ഫുൾ പണി ചെയ്ത വണ്ടി വല്ലതും ഉണ്ടോ.. Face Book ൽ 🤔
ചേട്ടാ ഒന്ന് രണ്ട് സംശയങ്ങൾ ഉണ്ട് 1
നമ്മൾ ഒരു പഴയ ബുള്ളറ്റ് വാങ്ങിയാൽ നാളെ സർക്കാർ ഒരു നിയമം കൊണ്ടുവരുവാണെന്ന് വച്ചു അതായത് ഇത്ര വർഷത്തിന് മുകളിലുള്ള വണ്ടികൾ ഇനിമുതൽ റോഡിൽ ഓടുവാൻ പാടില്ല🤔 അങ്ങനെ വന്നാൽ ഞാൻ ഒരു ബുള്ളറ്റ് വാങ്ങിയാൽ അത് പിന്നെ ആക്രിക്ക് കൊടുക്ക് നിവർത്തിയുള്ളൂ
2 പഴയ വണ്ടിക്ക് മെയിന്റനൻസ് കൂടുതലാണോ എത്രായിരം കിലോമീറ്റർ ആണ് സർവീസ് ചെയ്യിക്കേണ്ടത്
3 പഴയ വണ്ടിയെപ്പറ്റി ഒന്നും അറിയാതെ പോയി വണ്ടി വാങ്ങരുത് എന്ന് പറയുന്നത് ശരിയാണോ എന്തെന്നാൽ എനിക്ക് പഴയ വണ്ടിയെ പറ്റി ഒന്നും അറിയില്ല അത് എങ്ങനെ മെയിന്റൈൻ ചെയ്യണം എന്നൊന്നും അറിയില്ല അങ്ങനെയുള്ള ഞാൻ ഈ വണ്ടി വാങ്ങിയാൽ എനിക്ക് അതൊരു ബാധ്യതയാകുമോ?
ഇത്രയേ ഉള്ളൂ കാര്യങ്ങൾ ☺️
ചോദ്യം 1. സർക്കാർ എന്ത് പറഞ്ഞാലും നമ്മൾ അതു അനുസരിക്കാൻ ബാധ്യസ്ഥരാണ്.
2. പഴയ വണ്ടിയ്ക്ക് പരിപാലന ചിലവ് പുതിയ വണ്ടിയെ അപേക്ഷിച്ചു കുറവാണ്. എന്നാൽ പഴയ വണ്ടിയെ നമ്മുടെ ടെസ്റ്റിനനുസരിച്ചു പണിഞ്ഞു പണിഞ്ഞു വരുമ്പോൾ ചിലവ് കൂടും. പഴയ വണ്ടി 2500-3000 കിലോമീറ്റർ ആകുമ്പോൾ ഞാൻ സർവീസ് ചെയ്യാറുണ്ട്.
3.
3. പഴയ വണ്ടി മെയിന്റെയിൻ ചെയ്യാൻ പഠിച്ചാൽ നമുക്ക് നല്ല രീതിയിൽ ആ വണ്ടി ചേരും. അല്ലങ്കിൽ ഇടയ്ക്ക് ഇടയ്ക്ക് ചെറിയ പരിപാടികൾക്ക് വർക്ക് ഷോപ്പിൽ കേറി മടുക്കും.
Cheta 2007 electra old engine but new gear type model ine kurich enda abhiprayam
എന്റെ കൈയിൽ ഉണ്ടായിരുന്ന വണ്ടി ആണ്. വണ്ടി നല്ലതാണ് പക്ഷെ ഡിമാന്റ് കുറവാണ്
@GreenTechIndia7424 oru suggestion venam ,ipo ente kayil ulla vandi kodukano? karanam spare parts available alla ennoru issue parayunund.koodathe chetan paranjadu pole demand kuravaanu ennoru prashnavum.kurach confused aanu help cheyamo
ഹായ് നമസ്കാരം,2019 ബി എസ് 4 സ്റ്റാൻഡേർഡ് ഗട്ടർ ചാടുമ്പോൾ ഹെഡ്‌ലൈറ്റ് ഭാഗത്ത് കുടുക്കം കേൾക്കുന്നു എന്തായിരിക്കും?
🤔
പാമ്പ് ഉണ്ടാവും അകത്തു
Chettaa... finance inu diesel bullet medikkaan option unnddooo?
പഴയ വണ്ടിയ്ക്ക് ഫിനാൻസ് കിട്ടില്ല
Chetta ente 89 model bullet enikku oru 25 range mileage kittunulloo, mileage koottan enthokke cheyyan pattum alle cheyyenam ennu onnu parayo
ചാനലിൽ വീഡിയോ ചെയ്തു ഇട്ടിട്ടുണ്ട്
Cheta eni oru diesel bullet edukkunath nallathano scrap policy aduththenganum verumo
അറിയില്ല..
ഇപ്പോഴത്തെ അവസ്ഥയിൽ ചെറിയ റിസ്ക് ഉണ്ട് 🙏
@@GreenTechIndia7424 🥲
@@GreenTechIndia7424vandinte parts okke kittumo
2005 തൊട്ടു 2010 വരെയുള്ള വണ്ടിക്കു 163 Kg ആണ് weight . Special Edition കുറച്ചു ഇറക്കിയിട്ടുണ്ട് ,അതിനു 175 Kg ആണ് weigt . ഞാൻ ഇത് രണ്ടും വാങ്ങിയിട്ടുണ്ട്
സ്ഥലം എവിടെ ആണ്
എന്റെ വണ്ടി 2006-7മോഡൽ ആണ് ഇതിൽ എൻജിനിൽ H മാർക്കും ഉണ്ട് ഇത് സ്പെഷ്യൽ എഡിഷൻ ആണോന്ന് എങ്ങിനെ തിരിച്ചറിയാൻ പറ്റും
@@surajmohan459 എനിക്ക് watsapp ചെയ്യാമോ
@@surajmohan459heavy crankshaft ulla vandik aanu H varunne.
@@GreenTechIndia7424number
1980 model petrol bullet price ethra varum
വണ്ടിയുടെ കണ്ടീഷൻ അനുസരിച്ചാണ് വില
Pakka condition
2007-2009 model vandi kittuo?
2005-10 model oil leakage illannalle parnje. 98 model okke engana nallathano
നല്ലതാ പക്ഷെ Crank വെയിറ്റ് കുറവാണ് 🤔
1986 vandikk ethra rate und ippo..?
അതൊന്നും പറയാൻ പറ്റില്ല.. വണ്ടിയിൽ എന്തൊക്കെ പണി ചെയ്തിട്ടുണ്ട് എന്നതനുസരിച്ചു ഇരിയ്ക്കും റേറ്റ്..
പഴയ വണ്ടികൾക്ക് (അധികം പണി ചെയ്യാത്ത, പേപ്പർ ക്ലിയർ ആയതു) ഒരു 80-90 രൂപയ്ക്ക് കിട്ടും സമയം കൊള്ളാമെങ്കിൽ വില കുറച്ചും കിട്ടും 🙏
chetta auction bullet engane swantham aakkam ennu oru video cheyyamo pls?
Auction bullet ഇനി പോലീസിൽ നിന്ന് എടുക്കാൻ പറ്റില്ല..
ഇനി 15 വർഷം പഴയ വണ്ടികൾ സ്ക്രാപ്പ് ആയി മാത്രമേ കൊടുക്കൂ.. 😢.
വെറുതെ വീഡിയോ ചെയ്യണോ 🤔
@@GreenTechIndia7424 😒😪
bro army disposal bullet oru video cheyyamo?
😄 അതു വേണോ 🤣
Bro carbonator tune cheythittundengi mileage nu vendi tune cheythittundengi missing varo ente bullet nalla mileage undu bro athepole power um undu athayath kayattam oke 4th gear il thanna athyavashyam kayattam oke kayarum but ennal kie koduthal 100 oke pettennu kayarum kurach kahziyumbo missing varum ennitt vittitt kurach kazhiniu veendum kodutha kayarum kurach kazhiyumbo varum petrrol correct aayitt itangathathpole
High സ്പീഡിൽ മിസിംഗ് വരും
Ente vandi panith tharumo full azhichu paniyanam, (engine venda) pinne polishing, plating
എന്റെ വണ്ടി പണി ചെയ്തത് ഞാനല്ല
കാഞ്ഞിരംകുളത്ത് ശിവദാസൻ ആശാൻ ആണ് 👍👍
പുള്ളിയെ കണക്ട് ചെയ്യിപ്പിക്കാം 👍👍
Chetta I am from coimbatore I have some doubts how to contact you
Wats App 9497267424
2009 sept model bullet 32000 km oaditullu ethra kittum koduthaal
നല്ല വില കിട്ടുമായിരിക്കും
2006 model electra right side gear ethra rate kittum full condition
70-75
@@GreenTechIndia7424 1 .30 n sale aayi ☺️👋
ആരോ പെട്ടു 😢
@GreenTechIndia7424 ath thanne parayanullath kore aalukal aavishyathinanusarich peduthunnathalle ,appol angane okke thonnum ☺️👋
@@MohammedMuhammad-zs2op എന്റെ 2004 മോഡൽ electra 4s. ടെസ്റ്റ് കഴിഞ്ഞ വണ്ടി 73000 രൂപയ്ക്കാണ് കൊടുത്തത്..
Enik ഒരു ഓൾഡ് ബുള്ളറ്റ് വേണമായിരുന്നു. Sale undo
ഇപ്പോൾ ആരും പറഞ്ഞിട്ടില്ല.. ഉണ്ടെങ്കിൽ പറയാം 👍👍
@@GreenTechIndia7424 ok
I have 2009 model.. Enik original silencer and handlebar kittumo?
പാടാണ്
After market. Any
2007 model original silencor, bend pipe ഉണ്ട്
Available at RJ Motors, Marthandam, TN
Silencer price?
എൻ്റെ വണ്ടിയുടെ മൈലേജ് ഒന്ന് ആകിതരാമോ
എവിടെ ആണ് സ്ഥലം
2003 standard egane und
കൊള്ളാം 👍🏻
Chetta enikku oru bullattu undu1992modal Anu eaa vandikku mailejtheere illa 23kmanu kittunnathu ithinu oru pariharam paranju tharamo petrol adichu maduthu
സ്ഥലം എവിടെ ആണ്
Wayanad
Chetta entha cheyedathu maileju koodan
@@BasilVarghese-qx1ur th-cam.com/video/PGu6n0-lvAE/w-d-xo.html
Chetta ippola subscrib cheitathu sorry
thanks mr aneesh finally you170 sold do you remember i told you this price maximum and you will loss 20
any way happy to see you
👍👍
New Model Es Ethra Millage Kittum
😢അറിയില്ല
Standard 500. 17000km model 2017 ethra kittum koduthal
500 market കുറവാണ് എന്നാ എന്റെ അറിവ്
ഒരു പഴയ മോഡൽ ബുള്ളറ്റ് എടുക്കാൻ ആഗ്രഹിക്കുന്നു. ഏത് year model എടുക്കുന്നത് അണ് നല്ലത്?
2003 👍
എല്ലാം നല്ലതാ..
എനിക്ക് കൂടുതൽ ഇഷ്ടം 2005-20 ആണ് 🙏
Try Himalayan
1983 model my bullet 45,50milage ❤
1993 my bullet
ചേട്ടൻ നല്ല കള്ളത്തരം പറയും ഇതിനു മുന്നേ വണ്ടിനെ കുറച്ചു കള്ളത്തരം ഇതും അതുപോലെ തന്നെ
🙏. കണ്ണുള്ളവർ കാണട്ടെ ചെവിയുള്ളവർ കേൾക്കട്ടെ 🙏
Bullet athum c.i bullet Patta ennu parayunnavan thara kootharayannu.
98 മോഡൽ ആണ് എന്റെത്, നല്ല കണ്ടീഷൻ, പക്ഷെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് കീട്ടുന്നത് കുറച്ചു ബുദ്ധിമുട്ടി ആണ്
Best Series Billet 350- 2004 to-2008👍
👍👍
2023
Ente 2005 feb model aanu. Enthanu bro 2004-2008'nte prethyekatha?
@@stunner8055 Check with Best Mechanics.. They will tell the truth!!
Chetta ee old model bullet whatsapp grp ondel onn parayuvo?
നിങ്ങളുടെ നമ്പർ തരാമോ
എന്റെ watsapp no. 9497267424
ബി എസ് 4 വണ്ടിയിൽ പഴയ ടാങ്ക് ഫിറ്റ് ചെയ്യാമോ?
സിമ്പിൾ ആയി പറ്റില്ല.. കുറച്ചു ജോലി ചെയ്യേണ്ടി വരും
യിവൻ ആളെ പറ്റിക്കുന്നു,2007 വണ്ടി ഞാൻ വാങ്ങിയത് 85000 രൂപയ്ക്കാണ്, ഒരു പണിയും യില്ലായിരുന്നു 😎
വണ്ടി കൊടുക്കുന്നോ 90000 തരാം ☺️
Vandi kodukunnu entha vagikunnundooo
@@GreenTechIndia7424നിന്റെ വണ്ടിക്കു വില 170, വാങ്ങുന്നതു 90. കൊള്ളാം നീ മൊത്തം ഉഡായിപ്പു ആണ്. ഏതോ മണ്ടന്റെ മണ്ടയിൽ കെട്ടിവെച്ചു. എന്നാലും 170 ആയിരിക്കും വാങ്ങിയത് അവന്റെ അവസ്ഥാ 😂. നീ മുടക്കിയത് നിനക്ക് കിട്ടണം എന്ന് ഇല്ലാ.70 നു വാങ്ങിയ വണ്ടി 10,15 വർഷം ഉപയോഗിച്ച് 90 മൊത്തത്തിൽ പണിചെയ്തു എനിക്ക് മോഹവില 190 എന്ന് പറഞ്ഞാൽ ആരാടാ തരുന്നെ. മോഹ വില ഇപ്പോ കേരളത്തിൽ ഇല്ലാ. മോഡൽ വില ഉണ്ട്.
2007 വണ്ടിക്കു ട്രിവാൻഡ്രം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി മാർക്കറ്റ് റേറ്റ് 80 to 95 ആണ്. എന്റെ കൈയിൽ 92 മോഡൽ ഉണ്ട്. സ്റ്റാൻഡേർഡ്. നിന്റെ വണ്ടിയുടെ വില അനുസരിച്ചു എനിക്ക് നീ 1:5 തരുമോ. വണ്ടി കണ്ടിഷൻ,30 km മൈലേജ് ഉണ്ട്. ഏത് പൊട്ടനാടാ ഈ വിലയ്ക്കു എടുക്കുന്നത്.
ഒരു ലക്ഷം രൂപ കൊടുത്താൽ നല്ല ഒന്നാന്തരം വണ്ടി കിട്ടും അണ്ണൻ നല്ലൊരു ഉടായിപ്പ് ആണ്
ബുള്ളറ്റ് വില -മോഹവിലതന്നെയാണ് അത് കൊണ്ട് കൂടുതലാണ് -കുറവാണ് എന്ന് പറയാൻ കഴിയില്ല ,, ഞാൻ 97 മോഡൽ വണ്ടി 75 ന് എടുത്തു, എങ്കിലും 110 ന് മുഴുവൻ പണിതു , നന്നായി പണിഞ്ഞു വച്ചിരിക്കുന്ന വാഹനം ആരും വിൽക്കാറില്ല , പിന്നെ നല്ല വണ്ടികൾ കിട്ടാനും ബുദ്ധിമുട്ടാണ് ,
വളരെ ശരിയാണ്.
പൈസയ്ക്ക് അത്യാവശ്യം വന്നാൽ കൊടുക്കാതെ പറ്റില്ലല്ലോ 😢
ഇപ്പോൾ ഇലക്ട്രിക് വണ്ടി ഒന്നുമില്ലേ?
ഒരേ സമയം മൂന്നു ഇലട്രിക് പ്രോജക്റ്റുകൾ ഒരുമിച്ചു തുടങ്ങി...
ഒന്നും പൂർത്തിയായില്ല 🙏.
വലിയ താമസം ഇല്ലാതെ ഒരു Petrol Electric Hybrid Bike ന്റെ വീഡിയോ ചെയ്യാം 🙏🙏...
Nengalkku vandi kachavadamalle pani?
കൈയിൽ രണ്ടു മൂന്നു ബുള്ളറ്റ് ഉണ്ട്... പൈസയ്ക്ക് അത്യാവശ്യം വരുമ്പോൾ ഒരെണ്ണം കൊടുക്കും.. ഗതികേട് ആണ്.. കച്ചവടം അല്ല..
190 മുടക്കിയിട്ട് 170 നു കൊടുക്കുന്നത് കച്ചവടം ആണോ 🤔
Sir classic 500 carburater akkiyal mileage kittumo
കൂടാൻ സാധ്യത ഉണ്ട് 👍
ബ്രോ നിങ്ങടെ നമ്പർ ഒന്നു തരുമോ എനിക്ക് ഒരു ബുള്ളറ്റ് ഉണ്ട് 89 മോഡൽ വലിക്കുറവ വണ്ടിക്ക്
9497267424 wats app
Indicator bend undllow ??right
chettaa olx profile name enthaa?
Aneeshwinslow
എന്റെ Electra 2018 model കൊടുക്കാൻ വേണ്ടി എടുത്തതാ , milage 50- 52 കിട്ടും , പിന്നെ കൊടുക്കുനില്ലന്ന് തീരുമാനിച്ചു 😅
നല്ല തീരുമാനം 👍👍
2012 Classic 350, 6 വർഷമായി 53 km range ൽ തുടരുന്നു. 100 km കഴിഞ്ഞാൽ ചെയ്ൻ ഗ്രീസ് നൽകും.
50. 52 kittuvoo
@@vpjouhar no doubt.. Still കിട്ടും
Ente 1996 model Electra ahnn mileage korav ahnn mileage koodan ntha cheyyande
96 ൽ Electra ഇല്ലല്ലോ 🤔
Workshop ൽ കാണിച്ചോ
മൈലേജിന് വേണ്ടി ട്യൂൺ ചെയ്തോ
Bro 96 model estimat ethra mileage kittan ahnn chance
Carbitor Japan vechal nalla mileage. Kittum
ചേട്ടാ എന്റെ ബുള്ളറ്റ് നന്നാക്കി തരുമോ. Clasic 350
എനിക്ക് അറിയില്ല ☺️
ഞാൻ മേക്കാനിക് അല്ല 🙏
@@GreenTechIndia7424 വണ്ടിക് കൊര ഉണ്ട്. പിന്നെ മൈലേജ് കുറവാ. Oru smooth ഇല്ല ഓടിക്കാൻ. ചേട്ടന്റെ vedio യിൽ ഇതൊക്കെ clear ആയി പറയുന്നുണ്ട്
ചേട്ടാ ഞാൻ നാട്ടിൽ വരുമ്പോൾ വിളിക്കാം no തരുമോ
വണ്ടി കൊടുത്തു.
എന്റെ നമ്പർ 9497267424
Chetta desert storm inte video cheyyavoo
👍 ചെയ്യാം 👍👍
Njan oru t.v 8k olxil ittu 3k kk vittupoyi😢
😢
Electra 5s nalla vandiyano avl engine
Electra 5s avl engine അല്ല 🙏
@@GreenTechIndia7424 2007, 6 timil ulla vandi left side gear
2006@40km/ltr
👍👍
ചേട്ടാ എന്റെ 2 വർഷം മുൻപുള്ള ഒരു ഫൈൻ വേർച്ൽ കോർട്ടിൽ ഉണ്ട് പക്ഷെ പേ ചെയ്യാൻ പറ്റുന്നില്ല. എങ്ങനെ പേ ചെയ്യാൻ പറ്റും. ഒന്ന് പറഞ്ഞു തരാമോ
NB: (ഹെൽമെറ്റ് ഇല്ലത്തതിന് 500ര് ആണ് ഫൈൻ )
ബുള്ളറ്റ് സ്പെഷലിസ്റ്റ് ചേട്ടാ സെക്കൻഡ് ബുള്ളറ്റ് ഷോറൂം ഒന്ന് പരിചയപ്പെടുത്തു
ആദ്യം ഞാൻ പരിചയപ്പെടട്ടെ 😄
Aneesh Etta 😂 2005 to 2009 vare bullet mailege 40 to 45 kittum
👍
ഉള്ളത് പറഞ്ഞു എന്തിനു ചൊറിയാൻ 35വർഷമായി ബുള്ളറ്റ് ഉപയോഗിക്കുന്നു ഇ പാട്ട ആരാണ് ഇ വിലക്കു വാങ്ങൻ
പാട്ട അല്ല.. ബുള്ളറ്റ്
ഓൾഡ് പെട്രോൾ ബുള്ളറ്റിൽ സെൽഫ് സ്റ്റാർട്ട് പണി ചെയ്യുന്നവരുടെ നമ്പർ ഉണ്ടോ
ആലപ്പുഴ യിൽ ആരോ ഉണ്ടെന്ന് വീഡിയോ കണ്ടിരുന്നു...
പക്ഷെ അങ്ങനെ ചെയ്യാതിരിക്കുന്നതാ നല്ലത് 🙏
Market edinju polum.... Kollam ningaluday business plan
☺️.. ചെറിയ മാർക്കറ്റ് ഉണ്ട് ☺️
ആറ്റിൽ കളഞ്ഞാലും അളന്നു കളയണം....
യെസ് ☺️
തള്ളല്ലെ ചേട്ടാ . 88 & 96 മോഡൽ കൈയ്യിലുള്ള ആളാണ് ഞാൻ .
ഞാൻ പറഞ്ഞതിൽ ഏതാണ് തള്ളൽ 🤔
നന്നായി maintain ചെയ്യുന്ന 2005-10 വണ്ടിക്ക് 1.85 കിട്ടില്ല. Milage ഉം താങ്കൾ പറയുന്നത്ര ഇല്ല ..........
Bornte nmbr onnu thero
9497267424
Nice
🙏
Where is the best bullet workshop
അങ്ങനെ പറയാൻ അറിയില്ല... നമ്മൾ സ്വന്തമായി ചെയ്യുന്നത് പോലെ ആവില്ല ഒരു വർക്ക് ഷോപ്പും 🙏
@@GreenTechIndia7424j
Oru old bullet venam onder 1 lack,
എന്റെ 2009 ബുള്ളറ്റ്,37/45km/ltr.
സൂപ്പർ 👍👍
33 + or -3 ആണ് ശരിക്കുള്ള മൈലേജ്
പഴയ വണ്ടിയിൽ അതാണ് 2005-10 കൂടുതൽ മൈലേജ് കിട്ടും 👍
എങ്ങനെ ഇത്ര മൈലേജ് കിട്ടുന്നത്?
എന്റെ 96 ബുള്ളറ്റിൽ എനിക്ക് തോന്നുന്നത് 25-28 ഒള്ളു മൈലേജ് കിട്ടുന്നത്..ഓപ്പൺ silencer ആണ് ഉപയോഗിച്ചത്..
വണ്ടി ഫുൾ കണ്ടീഷൻ ആണ്..
കാർബരേറ്റർ മൈലേജിന് വേണ്ടി ട്യൂൺ ചെയ്തു
@@GreenTechIndia7424 അങ്ങനെ tune ചെയുന്നത് എഞ്ചിൻ ലൈഫിനെ ബാധിക്കുമോ?
@@jouhar2137 ഇല്ല
വിഡിയോയിൽ പഴയത ബുള്ളറ്റിന്റെ എൻജിനും മറ്റു ഭാഗങ്ങളും കാണിച്ച്ല്ല. വിഡിയോ റാഹത്തായില്ല
❤
👍🏻
ഇനിയെങ്കിലും ഖേദിക്കുന്ന വീഡിയോസ് ഇടാതിരിക്കുക.
1.90 നിങ്ങളുടെ വണ്ടിക്ക് ആവശ്യപ്പെടാം അല്ലെ. നല്ല കാര്യം
👍
അതു നല്ല വില ആണല്ലോ
എന്റെ 2018 സെപ്റ്റംബർ electra 56000 kms ഓടിയ കണ്ടിഷൻ വണ്ടി കൊടുത്തത് ₹69000/- രൂപക്ക് ആണ്
UCE മോഡൽ വില കുറവാണ് 😢
Chetta nigale number onn thero
9497267424 wats App
Thankyou
Good
👍👍
👍
👍👍
1988 Model good condition for sale !!
സ്ഥലം എവിടെ
വില എത്ര
@@GreenTechIndia7424 fully maintained and restored condition.
Kodutho Ellel contact number tharu
@athul5729 കൊടുത്തു
മൈലേജ് ഒരി ക്കലും consistent അല്ല.
Yes
#Wowwwwww... 🍃
സർ കോൺറ്റാക്ട നം ഒന്ന് തരാമോ
9497267424 wats app
ഡീസൽ ബുള്ളറ്റ് വല്ലതും കൊടുക്കാനുണ്ടോ?
ഉണ്ട്
Wats App
9497267424
And😊
👍👍
👍👍
2004 milage 45
സൂപ്പർ 👍👍
ഭാഗ്യവാന്മാർക് ഭൂമിയിൽ സമാധാനം
🙏👍👍❤
ചുള്ളിമാനൂർ ❤️
എന്റെ electra 2015 മോഡൽ
ലോക്കൽ ഓട്ടം 48kmpl
Hiway 51 kmpl mileage കിട്ടും
👍👍👍
Sure ano bro edukkan plan nd
@@nishadnishu5851 ys
ശ്ശെടാ ഇതെപ്പോ ഓ എൽ എക്സിൽ ഇട്ടു? ഞാൻ കണ്ടില്ലല്ലോ?. നഷ്ട്ടമായിപ്പോയി...എന്നാലും അനീഷണ്ണാ ...ഇത് കൊടുത്തു കളഞ്ഞല്ലോ?....
ഒന്ന് ചത്താലേ മറ്റൊന്നിനു വളം ആകൂ...
വേറെ ഒരു സൂരജ് ഡീസൽ വണ്ടിയുടെ restoration നടക്കുന്നു...
പൈസ.. അതല്ലേ എല്ലാം 😢
@@GreenTechIndia7424 എന്ത് വന്നാലും അത് കൊടുക്കരുതായിരുന്നു... സൂരജിനേലും എന്ത് കൊണ്ടും നല്ലത് അതായിരുന്നു....
@@totraveltolive1871 ശരിയാണ് 🙏
Enik oru bullet venam
2009 മോഡൽ 60 നുള്ളിൽ പോയാൽ 45 മൈലേജ്
Yes
ശരിയാണ് സൂപ്പർ വണ്ടി ആണ്
Enikk 19 aan mileage…😞
എത്ര മോഡൽ വണ്ടി ആണ്
@@GreenTechIndia7424 2008
ചേട്ടാ no onnu തരാമോ
9497267424
മോനെ ഒടുക്കത്തെ തള്ള് വില ഇത് eduthavan manadana....
തള്ള് അല്ല 🙏
Good milage
👍👍
തള്ളുമ്പോൾ കുറച്ച് മയത്തിൽ തള്ള് 😂😂
ഞാൻ തള്ളുമ്പോൾ അടുത്തൊന്നും നിൽക്കല്ലേ 🤣🤣
Contact no tharooo
9497267424 watsapp
70km😂😂😂
2006 മോഡൽ മൈലെജ് 36
കൂടുതൽ കിട്ടും 👍👍
ഇ പാട്ടക് 190000₹😭😭😭😭😭
ഉനക്ക് എവ്വളവ് ധൈര്യം ഇരുന്താ....
ബുള്ളറ്റ് പാട്ടയോ.....
എനിക്ക് ചൊറിഞ്ഞു കേറുന്നു 😡
ഇത് ചുമ്മ പറ്റിക്കൽ ചാനൽ ആണ് ..... കണ്ടCash കിട്ടും Coo kilm
OK... 👍👍