ആഗ്രഹം ചെവിയിൽ പറഞ്ഞാൽ അത് സാധിച്ചു തരുന്ന കാക്കാത്തി അമ്മ | Oru Kadha Ariyatha Kadha EP11

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 1.7K

  • @jilsharamesh
    @jilsharamesh 4 ปีที่แล้ว +388

    അമ്മേ ദേവി എനിക്കും എന്നെപ്പോലെ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവർക്കും ആയുസും ആരോഗ്യവും ഉള്ള കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Pushpa-rw3uj
      @Pushpa-rw3uj 4 ปีที่แล้ว +9

      പ്രാർഥിക്കാം വിഷമിക്കണ്ട 🙏🙏

    • @akhilss3055
      @akhilss3055 4 ปีที่แล้ว +3

      Jagadheeshwaran anugrahikkattea chechiii ende prarthanayum undakum god bless u

    • @Deva-vy1hp
      @Deva-vy1hp 4 ปีที่แล้ว +2

      തീർച്ചയായും കിടും

    • @panyalmeer5047
      @panyalmeer5047 4 ปีที่แล้ว +1

      @@lightoflifebydarshan1699 manthram japikkumpol kuttikal undakum yannathinday logic onnu parayamo ❓alla vayruthey onnu arianvayndy chothichatha 🤣

    • @panyalmeer5047
      @panyalmeer5047 4 ปีที่แล้ว

      @@darshanasasi855 X chromasom & Y chromasom biologycal functions nay kurichu oru chukkum chunnampum ariella allay ❓aythu collegela padikkunnay all veruthay onnu ariyan vendi chothichatha 🤣

  • @sujamohan9063
    @sujamohan9063 2 ปีที่แล้ว +24

    അമ്മേ കടബാധ്യത തീർത്തു തരണേ 🙏🏻 എത്രയും വേഗം അമ്മേടെ അടുത്ത് എത്തിച്ചേരാൻ സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🙏🏻🥰

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ 2 ปีที่แล้ว +2

      കടം തീരും നന്നായി ജോലി എടുക്ക് വിജയം നിങ്ങളിൽ വന്ന്‌ ചേരും

  • @Pushpa-rw3uj
    @Pushpa-rw3uj 4 ปีที่แล้ว +384

    അമ്മേ വീടില്ലാത്ത എല്ലാവർക്കും വീട്‌ ഉണ്ടാകാൻ അനുഗ്രഹിക്കണേ 🙏🙏

    • @dhanyabipin2420
      @dhanyabipin2420 4 ปีที่แล้ว +6

      നല്ല മനസ്സ്😍😍😍😍😍dear

    • @സുബൈറിന്റെഉമ്മ
      @സുബൈറിന്റെഉമ്മ 4 ปีที่แล้ว +2

      ലൈഫ് മിഷൻ പദ്ധതി കൊണ്ടു വന്നത് അമ്മ കാരണം ആയിരിക്കും അല്ലെ?🤭

    • @Pushpa-rw3uj
      @Pushpa-rw3uj 4 ปีที่แล้ว +1

      @@സുബൈറിന്റെഉമ്മ അതേ

    • @Pushpa-rw3uj
      @Pushpa-rw3uj 4 ปีที่แล้ว +6

      എന്റെ വിശ്വാസം ആണ് ഞാൻ പറഞ്ഞത് അതിന് ചേച്ചി എന്താ കൊഴപ്പം

    • @freethinker9268
      @freethinker9268 4 ปีที่แล้ว +1

      മനുഷ്യർ കഷ്ടപ്പെട്ട് ജീവിതത്തിൽ ഓരോന്ന് ചെയ്യും, credit അമ്മച്ചിക്ക്.

  • @sandrasartsandrasart3338
    @sandrasartsandrasart3338 4 ปีที่แล้ว +376

    അമ്മേ, ദേവി രക്ഷികണേ എന്റെ കുടുംബത്തെ സഹായിക്കണേ, കടക്കണിയിൽ നിന്നും രക്ഷികണേ,

    • @vineeth.s6542
      @vineeth.s6542 4 ปีที่แล้ว +21

      എല്ലാം ശരിയാവും വിഷമിക്കേണ്ട

    • @geethuvijayan4772
      @geethuvijayan4772 4 ปีที่แล้ว +13

      എനിക്കും അമ്മയോട് അതാ parayanullle

    • @ranjeeshgurukkalkalrimarma4411
      @ranjeeshgurukkalkalrimarma4411 4 ปีที่แล้ว +2

      @@geethuvijayan4772 🤣🤣🤣

    • @dineshr7927
      @dineshr7927 4 ปีที่แล้ว +9

      അമ്മോ,കാക്കാത്തി,അമ്മോ, ഞാൻ,ഇനി, ലോട്ടറി, എടുത്താൽ, അത് എനിക്ക്,അടിക്കണമോ, ദേവി, എന്നെ, സഹായിക്കണമേ, എന്റെ, രണ്ട്, ആഗ്രഹം, നടത്തി, തരണമോ,അമ്മോ

    • @panyalmeer5047
      @panyalmeer5047 4 ปีที่แล้ว +4

      @@dineshr7927 swapnam kanunnathinu side effects ella 🐒

  • @remyarajesh7476
    @remyarajesh7476 4 ปีที่แล้ว +15

    അമ്മേ ദേവി, ഞാൻ ഇക്കൊല്ലം പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതാൻ പോവാണ്. പഠിച്ച കാര്യങ്ങളും , നല്ല ചിന്തകൾ തോന്നിക്കാനും, പഠിച്ച കാര്യങ്ങളെല്ലാം ഓർമ്മയിൽ വരാനും നല്ല പോലെ പരീക്ഷ എഴുതാനും അമ്മേ നീ സഹായിക്കണേ 🙏🙏🙏

  • @ushapillai3274
    @ushapillai3274 4 ปีที่แล้ว +42

    അമ്മേ ശരണം. എന്റെ മനസ്സിൽ ഉള്ള വിഷമങ്ങൾ എല്ലാം തീർത്തുതരണേ. അമ്മേ ശരണം
    അമ്മേ ശരണം
    അമ്മേ ശരണം 🙏🙏🙏

    • @panyalmeer5047
      @panyalmeer5047 4 ปีที่แล้ว

      ❓🤓🐒

    • @usharani7907
      @usharani7907 4 ปีที่แล้ว +2

      എന്റെ അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ജീവിത പങ്കാളികൾ ഉണ്ടാകാൻ അമ്മ അനുഗ്രഹിക്കേണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് വയ്ക്കാൻ സഹായിക്കേണമേ ...ഞാനും എന്റെ റ മക്കളും അവിടെ വന്ന് അമ്മയെ കാണാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ ഇനിയുള്ള കാലമെങ്കിലും മന:സമാധാനത്തോടെ ജീവിക്കാൻ ഞങ്ങൾ കഴിയേണമേ അമ്മേ ഈ അപേക്ഷ കൈവെടിയരുതേ......

  • @rajeshmohan2044
    @rajeshmohan2044 4 ปีที่แล้ว +301

    ആലപ്പുഴക്കാരി ആയ ഞാൻ ഇതുവരെ അറിയാത്ത ക്ഷേത്രം ഇങ്ങനെ ഒരു കാക്കാത്തി അമ്മയെ കുറിച്ചറിഞ്ഞതിൽ നന്ദി അമ്മേ ദേവി എനിക്കൊരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ

    • @panyalmeer5047
      @panyalmeer5047 4 ปีที่แล้ว +3

      🐒

    • @sharanyasharanya5337
      @sharanyasharanya5337 4 ปีที่แล้ว +2

      Ennal avidek pokkoode

    • @rajeshmohan2044
      @rajeshmohan2044 4 ปีที่แล้ว +8

      ഞാൻ ഇപ്പോൾ തിരുവനന്തപുരം ആണ് കൊറോണ പ്രോബ്ലം ഉള്ളതുകൊണ്ട് സേഫ് അല്ല അതാണ് പോകാത്തത് ഇതു കഴിഞ്ഞ് ഒന്ന് പോകണം

    • @ajiaishu2981
      @ajiaishu2981 4 ปีที่แล้ว

      Amma Anugrhiqmmmm 🙏🙏🙏🙏

    • @nishatp9489
      @nishatp9489 4 ปีที่แล้ว +4

      Njan അവിടെ പോയതാ

  • @remyaakash723
    @remyaakash723 4 ปีที่แล้ว +149

    അമ്മേ ദേവി മഹാമായേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sooryendhuvavachi8978
      @sooryendhuvavachi8978 4 ปีที่แล้ว

      🙏😍

    • @Pushpa-rw3uj
      @Pushpa-rw3uj 4 ปีที่แล้ว +2

      പ്രാർഥിക്കാം 🙏🙏

    • @thankachyj8375
      @thankachyj8375 4 ปีที่แล้ว +1

      Enikme.vanu
      Thoyan.anugrahikku
      Ammen

    • @retheeshks6620
      @retheeshks6620 3 ปีที่แล้ว

      അമ്മേനെ കാണാൻ കഴിയേണമേ

    • @Allu-t6n
      @Allu-t6n 2 ปีที่แล้ว

      കാക്കത്തി അമ്മയെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടാകണേ അമ്മേ 🙏🙏🙏🙏🙏

  • @bindhusarasan2225
    @bindhusarasan2225 4 ปีที่แล้ว +127

    അവിടെ വന്നു അമ്മയെ കാണാനുള്ള ഭാഗ്യം ഉണ്ടാവണേ🙏🙏🙏🙏

    • @sulekhasuresh7433
      @sulekhasuresh7433 3 ปีที่แล้ว

      Ammeanneamugrahikane

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ 2 ปีที่แล้ว +1

      സ്വന്തം പെറ്റാമമ്മയെ കാണ് ആത്യം അതിൽ മീതെ ഒരമ്മയും ഇല്ല

    • @Allu-t6n
      @Allu-t6n 2 ปีที่แล้ว

      അമ്മേ എന്റ കടങ്ങൾ തീർത്തു തരണേ ജീവിതത്തിൽ സമാധാനം ഉണ്ടാകണേ അമ്മേ അവിടെ വന്നു അമ്മേ കാണാനുള്ള ഭാഗ്യം ഉണ്ടാകണേ 🙏🙏🙏🙏

  • @rajitharajesh4008
    @rajitharajesh4008 4 ปีที่แล้ว +98

    ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ അമ്മേ

    • @gireesh150
      @gireesh150 4 ปีที่แล้ว

      Massage koduthal ammma varulaaaa

    • @babubaboos931
      @babubaboos931 3 ปีที่แล้ว

      Rajldhakkum kuttlkai vanam aiia

    • @gopinathan6744
      @gopinathan6744 3 ปีที่แล้ว

      M

  • @rajisuji2803
    @rajisuji2803 4 ปีที่แล้ว +217

    അമ്മേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹികേണമേ

    • @reshmaraveendransr5045
      @reshmaraveendransr5045 4 ปีที่แล้ว +3

      Enikum

    • @umeshthazhathayilumesh4630
      @umeshthazhathayilumesh4630 4 ปีที่แล้ว +6

      ചേട്ടാ എനിക്ക് ഒരു കുഞ്ഞിനെ നൽകി പക്ഷേ 3 മാസമേ ഞാൻ എന്റെ കുഞ്ഞിന്റെ കൂടെ കഴിയാൻ പറ്റിയൊള്ളോ എന്റെ വൈഫ്‌ കുഞ്ഞിനെ എടുത്തോണ്ട് പോയി ഇപ്പോൾ ഞാൻ കാണാറില്ല 😭😭😭

    • @reshmaraveendransr5045
      @reshmaraveendransr5045 4 ปีที่แล้ว +1

      @@umeshthazhathayilumesh4630 ayyo athenthu patty

    • @shahnas7606
      @shahnas7606 4 ปีที่แล้ว +1

      Enikum

    • @sajithasajan7349
      @sajithasajan7349 4 ปีที่แล้ว +2

      Enikkum

  • @Allu-t6n
    @Allu-t6n 2 ปีที่แล้ว +13

    കാക്കത്തി അമ്മയെ കാണാൻ എനിക്കും ഭാഗ്യം ഉണ്ടാകണേ 🙏🙏എന്റ പ്രേശ്നങ്ങൾ എല്ലാം തീർത്തു തരണേ അമ്മേ 🙏🙏🙏🙏🙏🙏

  • @krishnachandranm4617
    @krishnachandranm4617 4 ปีที่แล้ว +130

    അമ്മേ എന്റെ അമ്മയ്ക്ക് ദീർഖായിസ് നൽക്കണേ അമ്മേ 🙏🙏🙏🙏

    • @panyalmeer5047
      @panyalmeer5047 4 ปีที่แล้ว

      🥵✔️

    • @devidarsana7
      @devidarsana7 4 ปีที่แล้ว +3

      ദൈവമെ കൃഷ്ണയുടെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

    • @seennuusmusicworld9749
      @seennuusmusicworld9749 4 ปีที่แล้ว +1

      ❤️❤️❤️❤️❤️🙏🙏🙏🙏🙏

    • @amrithav1004
      @amrithav1004 4 ปีที่แล้ว +1

      🙏🙏🙏🥰

    • @hfsathk1851
      @hfsathk1851 4 ปีที่แล้ว +2

      @@amrithav1004 അമ്മേ ദേവി എനിക്ക് ആരും ഇല്ല കേറിക്കിടക്കാൻ വിടും സ്വയം ഇല്ല അമ്മേ നെ കണാൻ ഞാൻ വരും അനുഗ്രഹീക്കണേ അമ്മേ

  • @okmedia193
    @okmedia193 4 ปีที่แล้ว +43

    അമ്മേ ഒരു വീട് സ്വന്തമായിട്ട് തന്ന അനുഗ്രഹിക്കണമേ എൻറെ കുഞ്ഞുങ്ങൾക്ക് അന്തിയുറങ്ങാൻ

  • @chakkaravava1236
    @chakkaravava1236 4 ปีที่แล้ว +55

    എനിക്ക് കാക്കത്തി അമ്മയെ നേരിട്ട് വന്നു കണ്ടു പ്രാർത്ഥിക്കാൻ ഉള്ള ഒരു അവസരം തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radhamaniv8929
    @radhamaniv8929 4 ปีที่แล้ว +96

    എന്റെ കാക്കാത്തിയമ്മേ അവിടെ വന്നു അമ്മേയെ കണ്ടു തൊഴാൻ എന്നെ അനുവദിക്കണേ അമ്മേ

    • @athiraanand5028
      @athiraanand5028 3 ปีที่แล้ว +1

      Enikkum

    • @roshinim164
      @roshinim164 3 ปีที่แล้ว +1

      Ee temple ethu district aanu? Address onnu paranju tharuwo

    • @galaxygirlff1336
      @galaxygirlff1336 3 ปีที่แล้ว

      @@roshinim164 Alappuzha district

    • @gokul7275
      @gokul7275 3 ปีที่แล้ว +1

      @@roshinim164 ആലപ്പുഴ ജില്ലയിൽ കാർത്തിക പള്ളി താലൂക്കിൽ.. ഏവൂർ ഇൽ ആണ് സ്ഥലം.. എന്റെ വീടിന്റെ അടുത്ത് ആണ്

  • @vimadaswami6633
    @vimadaswami6633 4 ปีที่แล้ว +28

    എൻ്റെ കടം എത്രയും പെട്ടന്ന് അടക്കാൻ സഹായിക്കണേ അമ്മേ ''

  • @sameersana2019
    @sameersana2019 4 ปีที่แล้ว +12

    അമ്മേ എത്രയും വേഗം oru ചെറിയ വീടാണെങ്കിലും എടുക്കാനുള്ള vazhi കാണിച്ചു തരണേ 🙏🙏🙏

  • @renjithavk4090
    @renjithavk4090 4 ปีที่แล้ว +37

    അമ്മേ ദേവി, കാക്കാത്തിയമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ👏👏👏

  • @aswins1737
    @aswins1737 4 ปีที่แล้ว +6

    എനിക്ക് നല്ലൊരു ജീവിതം തന്നു അനുഗ്രഹിക്കണേ... തോൽപ്പിച്ചവരുടെ മുന്നിൽ വിജയിക്കാൻ സാധിക്കണേ. സർവ്വ സൗഭാഗ്യം തന്നു അനുഗ്രഹിക്കണെ. എന്റെ കുഞ്ഞിന് കേൾവിയും സംസാര ശേഷിയും നൽകണേ

    • @SasiKala-fv9sq
      @SasiKala-fv9sq 3 ปีที่แล้ว

      Amme ente makante vivaham nadakkan anugrahikkaname

    • @pravithavc5753
      @pravithavc5753 11 หลายเดือนก่อน

      Ee ambalathile eppo ethuyalum thozhaan pattumo.atho opening time undo

  • @poojanair111
    @poojanair111 3 ปีที่แล้ว +56

    അമ്മേ, കൊറോണ വൈറസ് എന്ന മഹാമാരി ഈ ഭൂമിയിൽ നിന്നും തുടച്ചുനീക്കണേ 🙏

    • @pournami.k
      @pournami.k 3 ปีที่แล้ว +1

      Ah koree thodach neekkum. Ath maatram oru daivathinum pattilla🥴

    • @star-hz3jo
      @star-hz3jo 2 ปีที่แล้ว +1

      Medicine kandethamallo oru asuran jenichal appol appurath solution undagum

    • @manjuman3708
      @manjuman3708 2 ปีที่แล้ว

      കാക്കാത്തി അമ്മേ അവിടെ വന്ന് അമ്മയെ കാണാൻ അനുഗ്രഹം തരണേ🙏🙏🙏🙏🙏

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ 2 ปีที่แล้ว

      😂

    • @m97-s2f
      @m97-s2f 6 หลายเดือนก่อน

      ​@@pournami.kippol mariyallo

  • @geethab1455
    @geethab1455 3 ปีที่แล้ว +3

    കാക്കാത്തിയമ്മേ... എന്റെ ചെറിയ മകൾക്ക് ഐശ്വര്യ പൂർണമായ ഒരു വിവാഹം നടക്കാൻ അനുഗ്രഹിക്കണേ..'' കുടുംബത്തിന് ഐശ്വര്യങ്ങൾ നൽകി ആ പത്തു കളിൽ നിന്ന് കാക്കണേ : മഹാമാരിയിൽ നിന്ന് ലോക രക്ഷ ചെയ്യൂ അമ്മേ ::: ശതകോടി പ്രണാമം 🙏 🙏 🙏 🙏

  • @leksmisinosh5036
    @leksmisinosh5036 3 ปีที่แล้ว +22

    അമ്മേ എന്നെ പോലെ ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്ന എല്ലാവരെയും അമ്മ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏

  • @bindhupraveen9628
    @bindhupraveen9628 4 ปีที่แล้ว +11

    കാക്കത്തിയമ്മേ എന്റെ വിഷമങ്ങളെല്ലാം മാറ്റിത്തരേണമേ സുഖമില്ലാതെയിരിക്കുന്ന എന്റെ ചേച്ചിയെ കാത്തോളണേ അമ്മയുടെ അനുഗ്രഹം എപ്പോഴുമുണ്ടാകണേ 🙏🙏🙏🙏

  • @shyamalasworld3091
    @shyamalasworld3091 4 ปีที่แล้ว +15

    അമ്മേ.. എന്നെയും കുടു൦ബത്തെയു൦ കടക്കെണിയിൽനിന്നു൦ രക്ഷിക്കണേ 🙏🙏🙏🙏🙏🙏

  • @aswathysreedharan884
    @aswathysreedharan884 3 ปีที่แล้ว +1

    Amme nte kudumbhathinu oru abhathum varutharuthe..... ella anughrahaghalum thannu rakshikkane...... nte achanteyum ammayudeyum nteyum nte Arun chettanteyum koode kanane.....apathinok rakshikkane devi...........ammayude aduthu varanulla baghyam tharane......devi..... amme🙏🙏🙏🙏🙏🙏🙏🙏

  • @vipinbabu9118
    @vipinbabu9118 4 ปีที่แล้ว +8

    Sound, 👌👌👌👌👌
    ഒരു ബാലെ അന്നൗൺസ്‌മെന്റ് പോലുണ്ട്... നല്ല ശബ്ദം

  • @MrVinodcsn
    @MrVinodcsn 2 ปีที่แล้ว +2

    Ente aagraham saadhichu thanna ammaku oraayiram nanni

  • @jeminijemini6934
    @jeminijemini6934 4 ปีที่แล้ว +61

    എന്റെ മകള്‍ക്ക് ഒരു കുഞ്ഞിനെ തന്ന്‌ അനുഗ്രഹിക്കണേ... 🙏🙏🙏🙏🙏❤️❤️❤️❤️

  • @gouridiwakar2298
    @gouridiwakar2298 2 ปีที่แล้ว

    Kakkathjamme first time anu jhan ee Katha kelkunnathu. Wonder ful. Amme eppozhum kathurKhikkane. Ente breath problem sukhamakki tharane. Amme. Athrayum vishamam undu breath cheyyan. Kannuthurannu ente ee karyam shariyakkitharanam amme devi. I am old. I can't come n worship u amme. Enne rakshikkanam. Amme namaskaram. Rakha Rakha rakshikkanam. Namaskaram.

  • @manumaluz
    @manumaluz 4 ปีที่แล้ว +104

    ഞാൻ ആഗ്രഹം അമ്മയുടെ ചെവിയിൽ പറഞ്ഞു 1മാസത്തിനുള്ളിൽ ആ ആഗ്രഹം അമ്മ സാധിച്ചു തന്നു 💯💯💯🙏🙏🙏

    • @krishnakarthik2915
      @krishnakarthik2915 3 ปีที่แล้ว +5

      ചേച്ചി. എന്റ. അമ്മ. സംസാരശേഷി. നഷ്ട്ടപെട്ടു കിടപ്പിലാണ്. പല. ആശുപത്രികൾ. കയറി. ഇർഗി. പകേഷ്. വലിയമാറ്റം. ഒന്നും. കാണുന്നില്ല. ഇപ്പോളും. മരുന്ന്. കഴ്ക്കുന്നു. ചേച്ചി. ജ്യോതിഷ്പരമായി. ഞങ്ങൾ. നോക്കിയപ്പോൾ. അമ്മക്ക്. ഇപ്പോൾ. സമയം. മോശം. ആണ്. എന്നാണ്. പറയുന്നത്. ആയുസ്സ്. ഉണ്ട്. എന്നും. പറയുന്നു ഞരബു സമ്മഥാ മായ. അസുഖം. ആണ്. എന്നാണ്. എല്ലാവരും. പറയുന്നത്. പകേഷ്. അങ്ങനെ ആണെൽ. സംസാരശേഷി. നഷപെടതിലെന്നും. പറയുന്നു.
      ചേച്ചി. എന്റ. അമ്മുഡ്. അസുഖം. മറുവൻ. അവിടെ. വന്നു. പ്രതിച്ചാൽ. മതിയോ. എനിക്ക്. അവിടം. വിശാസംണ്ട്. അത്. കൊണ്ടന്നു. ചോദിച്ചത്
      ചേച്ചി. എന്റ. അമ്മുഡ്. കാര്യത്തിൽ. ഒരാൾ. മറ്റൊരു. കാര്യം. ആണ്. പറഞ്ഞത്.. അത്. അമ്മയുഡ്‌. പേരിൽ. ചയ്തുകൊണ്ടാണ്. അമ്മക്ക്. ഇങ്ങനെ. വന്നത്. എന്ന്. പറയുന്നു. ചേച്ചി. പറ്റുമെനിക്കിൽ. എനിക്ക്. ഒരു. മറുപടി. തരാമോ?🙏🙏🙏🙏🙏🙏

    • @shahana_storiess
      @shahana_storiess 3 ปีที่แล้ว +1

      Ennaan aagraham cheviyil paranjath

    • @vasukivlogs3433
      @vasukivlogs3433 3 ปีที่แล้ว +2

      ഇവിടെ എന്നും നട തുറക്കോ സമയം എങ്ങനെ ആണ് ഒന്ന് reply ചെയ്യാമോ

    • @krishnakarthik2915
      @krishnakarthik2915 3 ปีที่แล้ว +1

      @@vasukivlogs3433 കുട്ടിയുഡ്. സ്ഥലം. എവിടാ?

    • @krishnakarthik2915
      @krishnakarthik2915 3 ปีที่แล้ว +2

      @@vasukivlogs3433 പറ്റുമെങ്കിൽ. വെള്ളിയാഴ്ച. പോകുക. ഞാറാഴ്ച യും. പോകാം

  • @gireeshsurya787
    @gireeshsurya787 3 ปีที่แล้ว +2

    എന്റെ കാക്കാത്തി അമ്മേ.. ഞങ്ങൾക്കും. ഞങളെ പോലെ കുഞ്ഞുങ്ങൾ ഇല്ലാതെ സങ്കട പ്പെടുന്നവർക്കും ആയുസ് ആരോഗ്യത്തോടെ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ.. ഞാൻ ഒരു ഹരിപ്പാടുക്കാരനായിട്ടും അമ്മയുടെ ശക്തിയെ കുറിച്ച് മനസിലാക്കാൻ കഴിയാതെ പോയതിൽ ഞാനും എന്റെ കുടുംബവും അമ്മയുടെ കാൽക്കൽ വീണു മാപ്പു ചോദിക്കുന്നു.. അമ്മേ അനുഗ്രഹിക്കണമേ..

  • @anjuaji8597
    @anjuaji8597 4 ปีที่แล้ว +12

    അമ്മേ, ദേവി എനിക്ക് ഒരു കുഞ്ഞിക്കാല് കാണിച്ചു തരണേ അമ്മേ 🙏🙏🙏ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തരണേ അമ്മേ ദേവി 🙏🙏🙏🙏🙏🙏🙏🙏🙏

  • @aparnaka4872
    @aparnaka4872 4 ปีที่แล้ว +2

    അമ്മേ എല്ലാ പ്രശ്നങ്ങളും തീർത്തു അനുഗ്രഹിക്കണേ 🙏🙏🙏

  • @anudeepaanudeepa5081
    @anudeepaanudeepa5081 4 ปีที่แล้ว +6

    അമ്മേ എന്റെ മനസിലുള്ള ആഗ്രഹം സാധിച്ചു തരണമേ🙏🙏🙏🙏..... അമ്മേ മഹാമായേ എന്റെ കുടുംബത്തെ രക്ഷിക്കേണമേ....🙏🙏🙏🙏🙏🙏

  • @deepujoseph2493
    @deepujoseph2493 3 ปีที่แล้ว

    Amme devi njanglkkum ayusum arogyvumulla oru kunjine nalki anugrahikkaname ...🙏🙏🙏

  • @ambisvlog4227
    @ambisvlog4227 3 ปีที่แล้ว +6

    അമ്മേ ഞങ്ങളുടെ ദുഃഖം അറിഞ്ഞു ഞങ്ങളെ സഹായിക്കാണം ഞങ്ങളെ എപ്പോഴും ശല്യപെടുത്തികൊണ്ട് ഇരിക്കുന്ന ഞങ്ങളുടെ അയൽവാസിക്ക് നല്ല ബുദ്ധി kodukkanne

  • @shruthybrs1611
    @shruthybrs1611 2 ปีที่แล้ว

    അമ്മേ എനിക്കും എന്റെ ആങ്ങളമാർക്കും ഈ വർഷം ജോലി കിട്ടണേ
    എന്റെ അച്ഛനു കണ്ണ് ഓപ്പറേഷൻ നടക്കണേ അമ്മയുടെ അസുഖങ്ങളും മാറ്റാണെ
    എന്റെ ഭർത്താവിന് എന്നെ ആത്മാർഥമായി സ്നേഹിക്കാനും ചതിക്കാതിരിക്കാനുള്ള മനസും കൊടുക്കണേ
    ഭർത്താവിന് ഗൾഫിൽ ജോലി എത്രയും പെട്ടെന്ന് പോകാൻ പറ്റാനെ
    എന്നെ പഠിക്കാൻ വിടാൻ എന്റെ ഭർത്താവിന് മനസ് തോന്നണേ
    എല്ലാ ദുശീലങ്ങളും മാറ്റി
    ഞാൻ പറയുന്നത് അനുസരിക്കാനുള്ള മനസും കൊടുക്കണേ
    എന്റെ അച്ഛനും അമ്മക്കും ആങ്ങളമാർക്കും അവിടെ നിന്നും മാറി വേറെ വസ്തു വാങ്ങി വീട് വെച്ച് താമസിക്കാൻ എത്രയും പെട്ടെന്ന് നടക്കണേ
    ദൈവമേ ഞങ്ങൾക്ക് അങ്ങല്ലാതെ ആരുമില്ല 🙏😥

  • @fgvfhv4776
    @fgvfhv4776 4 ปีที่แล้ว +22

    കാക്കത്തി അമ്മേ എന്റെ പാർദ്ധന കേൾക്കണേ ❤️

  • @MrVinodcsn
    @MrVinodcsn 2 ปีที่แล้ว +2

    Yellaam ariyunna amme enta aagrahangal saadhichu tharane. Amme saranam. Yeniku aarumilla.

  • @rajil1666
    @rajil1666 4 ปีที่แล้ว +5

    അമ്മേ ദേവി അവിടെ വന്ന് അമ്മേ ദർശി ക്കാൻ സാധിക്കാൻ അനുഗ്രഹിക്കണേ. കടകെണിയിൽ നിന്ന് എന്നെ രക്ഷിക്കണേ 🙏🙏🙏🙏

  • @nandunandusruthy3749
    @nandunandusruthy3749 4 ปีที่แล้ว +3

    അമ്മേ ഞങ്ങളെ രക്ഷികേണമേ എല്ലാ സങ്കടങ്ങളും മാറ്റിത്തരാണമേ 🙏🙏🙏

  • @radhikavelayuthan9525
    @radhikavelayuthan9525 4 ปีที่แล้ว +7

    Amme Ente Manasil Kurachu Kaariyaghal Und Ath Elam Nadakkan Anugraghikane Amme DEVI Vishamamagal Okke MaattiTharane Amme DEVI.

  • @manjushak
    @manjushak 2 ปีที่แล้ว +2

    എന്റെ കാക്കത്തി അമ്മേ 🙏എന്റെ മക്കളെ എന്നിൽ നിന്ന് വേർപിരിക്കരുത് ഞാൻ ചെയ്ത തെറ്റുകൾ പൊറുത്തു മാപ്പ് തരണമേ 🙏എനിക്ക് ഒരു കുഞ്ഞിനെ കുടി തരണമേ എന്റെ അമ്മേ എന്റെ കുടുംബജീവിതം പഴയ പോലെ ആകാതെ നല്ല ജീവിതം ആയി തിരണേ 😔🙏

  • @kannurtheyyam3531
    @kannurtheyyam3531 4 ปีที่แล้ว +20

    അമ്മേ ദേവി കാത്തോളണേ, കടബാധ്യതകൾ തീർത്ത് തരണേ അമ്മേ🙏🙏🙏🙏🙏

  • @ranjininandu5637
    @ranjininandu5637 2 ปีที่แล้ว

    Amme Kakkathi amme enneyum ente kudumpatheyum anugrahiykkane...ente ammayude ormakked matti anugrahiykane varan agraham und 🙏🙏🙏

  • @silpasivan5103
    @silpasivan5103 4 ปีที่แล้ว +8

    അമ്മേ ദേവി ആരോഗ്യവും ആയുസും ഉള്ള കുഞ്ഞിനെ തരണേ ഞങ്ങള്ക് 🙏🙏🙏

  • @adhithyaadhilabhirami7056
    @adhithyaadhilabhirami7056 3 ปีที่แล้ว +1

    അമ്മേ എന്റെ കടബാധ്യത നീക്കിതരണേ 🙏🙏🙏🙏🙏

  • @anjuanju7581
    @anjuanju7581 4 ปีที่แล้ว +4

    അമ്മേ ദേവീ എന്റെ വീട് എത്രയും പെട്ടെന്ന് വിൽക്കാൻ സഹായിക്കേണമേ 🙏🙏. ഞാൻ വരും അമ്മേ കാണാൻ. കാത്തു രക്ഷിക്കേണമേ. 🙏🙏🙏

  • @AMBCD-x1d
    @AMBCD-x1d 4 ปีที่แล้ว +2

    എന്റെ അമ്മ കൈവിടാതെ കാത്തുകൊള്ളും എന്റെ എല്ലാ കടബാധ്യത കളും തീർത്തു തരണേ അമ്മേ🙏🏻🙏🏻🙏🏻🙏🏻

  • @anavadyams2467
    @anavadyams2467 4 ปีที่แล้ว +42

    അമ്മേ, ദേവി ഈ കേരളത്തിലെ മനുഷ്യന്മാർക്ക് കുറച്ച് ശാസ്ത്ര ബോധം കൊടുക്കണെ🙏🙏🙏

    • @freethinker9268
      @freethinker9268 4 ปีที่แล้ว +1

      Super comment👍👏👏👏

    • @adarshanand1378
      @adarshanand1378 4 ปีที่แล้ว +2

      Sathyam

    • @ashokrao4970
      @ashokrao4970 4 ปีที่แล้ว +4

      ഹിന്ദു ധനികനായാൽ വിളിക്കേണ്ടത് കോർപ്പറേറ്റ് :
      ഹിന്ദു -ക്ഷേത്രത്തിലേക്ക് പോയാൽ വിളിക്കേണ്ടത് അന്ധവിശ്വാസി:
      ഹിന്ദു ബി.ജെ.പിക്കാരനായാൽ വിളിക്കേണ്ടത്
      ചാണകം :
      ഹിന്ദു മത്സ്യ മാംസങ്ങൾ കഴിക്കാതിരുന്നാൽ വിളിക്കേണ്ടത്
      സവർണ്ണ ബ്രാഹ്മണ
      കുത്തക ബൂർഷാ ജന്മി:
      ഹിന്ദു ഹിന്ദുവിൻ്റെ കാര്യങ്ങൾ പറഞ്ഞാൽ വിളിക്കേണ്ടത് വർഗ്ഗീയ വാദി:
      ഹിന്ദു -തീവ്രവാദത്തിനെതിരെ വിരൽ ചൂണ്ടിയാൽ വിളിക്കേണ്ടത് ഫാസിസ്റ്റ്:
      ഹിന്ദു ഹിന്ദുത്വത്തെ പരിഹസിച്ചാലോ :
      ആ..... ഹാ.... പിന്നെ ::അവൻ നവോത്ഥാന ബുദ്ധിജീവി .
      സ്വതന്ത്ര ചിന്തകൻ;
      മതനിരപേക്ഷകൻ:
      സാമൂഹിക പരിഷ്കർത്താവ്:
      താത്വികാചാര്യൻ: '
      വാഗ്മി:
      ക്രാന്തദർശി:
      ദീർഘവീക്ഷകൻ:
      ആ.... ഹ.... ഹ

    • @pournami.k
      @pournami.k 3 ปีที่แล้ว +1

      അങ്ങനെ ബോധം വന്നാൽ അമ്മയെ കാണാൻ ആരും പോവില്ല

    • @CHICHINICHA
      @CHICHINICHA 3 ปีที่แล้ว

      @@ashokrao4970 👍👍👍👍👍👍

  • @aswathysreedharan884
    @aswathysreedharan884 3 ปีที่แล้ว +1

    Amme nte Arun chettane enik nte bharthavayittu tharane......... 🙏🙏🙏🙏🙏🙏🙏🙏🙏

  • @vaishnavir5891
    @vaishnavir5891 4 ปีที่แล้ว +7

    അമ്മേ ദേവി ഒരു നോക്ക് അമ്മയെ കാണാൻ anugrahikanae അമ്മേ 🙏🙏🙏

  • @ashamol2725
    @ashamol2725 4 ปีที่แล้ว +1

    Amme Devi.. Njagale kaathu rekshikkane amme.. Nalloru Bharanam nirmichu Kidakkan njagale anugrahikkane ammede devi🙏🙏🙏🙏🙏

  • @manumaluz
    @manumaluz 2 ปีที่แล้ว +10

    ഞാൻ അമ്മയോട് എന്റെ വിവാഹം നടക്കാൻ വേണ്ടിയാണ് പ്രാർത്ഥിച്ചത് അത് നടന്നു അതിനു ശേഷം അമ്മയെ കണ്ട് പറഞ്ഞത് ഒരു കുഞ്ഞു വേണം എന്ന്... അതും നടന്നു ഇപ്പൊ ഞാൻ 7മാസം pregnent ആണ്...ഇനി കുഞ്ഞുവാവ വന്നിട്ട് വേണം അമ്മയെ കാണാൻ പോകാൻ.... എന്തോ എനിക്ക് വല്യ വിശ്വാസമാണ് 🥰

    • @manjusreenath765
      @manjusreenath765 2 ปีที่แล้ว

      എവിടെ ഈ സ്ഥലം

    • @manumaluz
      @manumaluz 2 ปีที่แล้ว

      @@manjusreenath765 Harippad... Muttom.... Aanu place... Google il adichal kanan pattum location.... Evoor kannampallil temple...

  • @sandeepunnisandeepunni780
    @sandeepunnisandeepunni780 2 ปีที่แล้ว

    അമ്മേ ദേവി എന്റേ സങ്കടങ്ങൾ മാറ്റി തരണേ 🙏🙏🙏🙏

  • @mutharag4312
    @mutharag4312 4 ปีที่แล้ว +27

    സ്ഥലം:കായംകുളം_ഏവൂർ മുട്ടം റോഡ് ഏവൂർ ജംഗ്ഷനിൽ നിന്ന് കിഴക്ക്. ഹരിപ്പാട് നങ്ങ്യാർ കുളങ്ങരക്ക് കിഴക്ക് ചൂണ്ട് പലക ജംഗ്ഷനിൽ തെക്ക്3കി.മീ

    • @anjuct3338
      @anjuct3338 4 ปีที่แล้ว +1

      ഇപ്പോൾ വന്നാൽ വഴിപാട് നടത്താൻ പറ്റുവോ??. കൊറോണ ആയതുകൊണ്ട് അമ്പലം തുറക്കുവോ?? Plzz ply

    • @mutharag4312
      @mutharag4312 4 ปีที่แล้ว

      @@anjuct3338 yes

    • @sreejasreejamol.s4259
      @sreejasreejamol.s4259 4 ปีที่แล้ว

      താങ്ക്സ് 🙏

  • @lachu6547
    @lachu6547 3 ปีที่แล้ว +2

    കാക്കത്തിയമ്മേ, എന്നെയും , ഞാൻ സ്നേഹിക്കുന്ന എല്ലാവരെയും അമ്മ എന്നും അനുഗ്രഹിച്ചു കൂടെ ഉണ്ടാവണം എന്റെ മോൾക്ക് പഠന ത്തിൽ ശ്രദ്ധിക്കാൻ തോന്നണേ കാക്കത്തിയമ്മേ.

  • @aswathykrishnan3556
    @aswathykrishnan3556 4 ปีที่แล้ว +5

    അമ്മേ ദേവി എന്റെ അമ്മക്ക് ദീർഘായുസ്സ് നൽകണേ . അനുഗ്രഹിക്കേണമേ 🙏

  • @rakhikrishnarakhi2578
    @rakhikrishnarakhi2578 ปีที่แล้ว

    Njangade veedu pani poorthikarikkan anugrahikkename....ellaperkkum aayusum aarogyavum nalkenamee.... AMMEEE

  • @sethulakshmi9967
    @sethulakshmi9967 3 ปีที่แล้ว +3

    🕉️🕉️അമ്മേ മഹാമായേ ആയുസ്സും ആരോഗ്യവും തരണേ അമ്മേ.🕉️🕉️

  • @geethasantha827
    @geethasantha827 4 ปีที่แล้ว +15

    അമ്മേ രക്ഷിക്കണേ എന്റെ ദൂഖങ്ങൾ കണ്ട് അറിഞ്ഞു എന്നെ സഹായിക്കണേ അമ്മേ

    • @panyalmeer5047
      @panyalmeer5047 4 ปีที่แล้ว

      Yalla Daiyvangalayum rakshikkunnathu manushar anu. Manushyan Daiyvathay kaie vittaal athoday ee Godinday veddi theernu 🤓ningaluday dukhathinu karanam nigal thannay annulla truth manasilaku 👌

    • @beenakishore8786
      @beenakishore8786 4 ปีที่แล้ว

      അമ്മേ എന്റെ എല്ലാ രോഗവും മാറ്റി, കടവും മാറ്റി. എന്റെ രണ്ട് മക്കളും നല്ല മക്കളാക്കി തന്നു അനുഗ്രഹിക്കണമേ... അമ്മേ.. അമ്മേ..

  • @kannans9035
    @kannans9035 4 ปีที่แล้ว +60

    അമ്മേ എനിക്ക് 10 ലക്ഷം രൂപ അടുപ്പിച്ചു കടം ഉണ്ട്... എങ്ങനെ എങ്കിലും കടം മുഴുവൻ തീർക്കാൻ കഴിയണേ 🙏🙏🙏 ഒരു വീട് വയ്ക്കാനും സാധിക്കണേ 🙏🙏🙏ഒരു നല്ല ജോലി കിട്ടണമേ 🙏🙏🙏

    • @prahladanpandalalam1099
      @prahladanpandalalam1099 4 ปีที่แล้ว +1

      Udanelotteryadippickum

    • @geethu7439
      @geethu7439 4 ปีที่แล้ว +6

      Bro ivide vann comment idathe pattumengil ammayude aduthupoyi prarthikku.

    • @freethinker9268
      @freethinker9268 4 ปีที่แล้ว +1

      അവനവൻ കഷ്ടപ്പെടാതെ ഒന്നും നടക്കില്ല,bro... ഓരോരോ അന്ധ വിശ്വാസങ്ങൾ..

    • @kannans9035
      @kannans9035 4 ปีที่แล้ว +1

      @@freethinker9268 കഷ്ടപ്പെടാൻ തയ്യാർ ആണ് bro... ഇപ്പോഴും കഷ്ടപെടുന്നുണ്ട്... ഞാൻ ആരെയും 1 രൂപ പോലും വെറുതെ ആഗ്രഹിക്കുന്നില്ല..... എന്റെ മനസ്സിന്റെ വിഷമം ഇവിടെ പറഞ്ഞുന്നെ ഉള്ളൂ

    • @freethinker9268
      @freethinker9268 4 ปีที่แล้ว

      @@kannans9035 മനുഷ്യ മനസ്സിനോളം ശക്തിയുള്ള ഒരു സാധനവും ലോകത്തു ഇല്ല.
      ഐഡിയകൾ മാറ്റി, സ്ഥിരം ചെയ്യുന്ന രീതികൾ മാറ്റി ശ്രമം തുടരൂ, ഉറപ്പായും ലൈഫ് ഇൽ ക്ലിക്ക് ആകും. അല്ലാതെ ഒരു സൂപ്പർ natural പവറും നമ്മളെ കാക്കും എന്ന് ചിന്തിക്കരുത്. വിഡ്ഢിത്തരം ആണ് അത്.
      സമയം ഒരു മിനുട്ട് പോലും പഴക്കാതിരിക്കൂ.

  • @ambikakn7968
    @ambikakn7968 3 ปีที่แล้ว +1

    അവിടെ വന്നു അമ്മയെ കാണാനും, എന്റെ സഹോദരന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കാനും എന്റെ മോന് ഒരു നല്ല ജോലി നൽകി അനുഗ്രഹം നൽകുകയും ചെയ്യണേ അമ്മേ. എല്ലാറ്റിനും ഉപരി ഒന്ന് അമ്മയെ കണ്ടുതൊഴാനുള്ള അനുഗ്രഹം നൽകണേ അമ്മേ

  • @shibuka8578
    @shibuka8578 3 ปีที่แล้ว +5

    നല്ല അവതരണം നല്ല സൗണ്ട്

  • @aswathypradeep6115
    @aswathypradeep6115 3 ปีที่แล้ว +1

    Amme nee sakthiullaval enthu paranjalum sadichichu tarum. Kakkathiyamme nanni nanni

  • @Santhosh-to5ul
    @Santhosh-to5ul 4 ปีที่แล้ว +11

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അമ്മയെ കാത്തുകൊള്ളേണമേ എൻറെ കുടുംബത്തിലെ ദുരിതങ്ങൾ മാറ്റി തരണേ 🙏🙏🙏🌷🌷🌷

  • @ratheeshpg718
    @ratheeshpg718 4 ปีที่แล้ว +1

    അമ്മേ എന്റെ രോഗം മാറ്റാണെ എന്നെ പോലെ രോഗത്തിൽ നിന്നും എല്ലാരേം മുക്തി നൽകണേ അമ്മേ ദേവി കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏

  • @dhanyaabhilash6394
    @dhanyaabhilash6394 4 ปีที่แล้ว +6

    Santhana soubhagyadayini anu kakkathi amma "ente anubhavam"🙏🙏🙏

    • @sheelavs4702
      @sheelavs4702 4 ปีที่แล้ว +1

      Entea moluku oru kunjinea tharanea

    • @anjuhari9312
      @anjuhari9312 4 ปีที่แล้ว

      എന്റെ ചേട്ടന്റെ കല്യണം നാടകനെ

  • @remik3731
    @remik3731 4 ปีที่แล้ว +1

    Amme reshikkane nashtangal ellam thirichu kittane.nte kudumbam katholane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @panyalmeer5047
      @panyalmeer5047 4 ปีที่แล้ว

      Nashttagal thirichu pidikkan budhi, vivaykam, kadinathwanam, ethu 3 um nigalkkilla. Athukonda nigal kakkathiudayum maythachiudayum purakay pokunnay, ningaluday kudumbathey kakkan sequrites nay vaykkanam. Paranjathu manasilayo 🐒🐒🐒🐒

  • @Sreeshailam.
    @Sreeshailam. 4 ปีที่แล้ว +29

    അമ്മേ... ന്റെ കാക്കാത്തിയമ്മേ എനിക്ക് അവിടെ വന്ന് അമ്മയെ കാണണമെന്നുണ്ട്... എന്റെ ചേട്ടനും മോനും ആയി എനിക്ക് അവിടെ വരാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ അമ്മേ 🙏

    • @panyalmeer5047
      @panyalmeer5047 4 ปีที่แล้ว

      Yatha vandikoolykku paisa ellay pokan 🐒

    • @smithasuresh6451
      @smithasuresh6451 4 ปีที่แล้ว

      അമ്മേ വീട് പണി പൂർത്തീകരിച്ച തരണമേ

  • @rajalakshmia.t.946
    @rajalakshmia.t.946 6 หลายเดือนก่อน

    അമ്മേ എന്റെ കടങ്ങൾ മാറ്റി സന്തോഷമായജീവിതം തരണമേ എന്റെ മക്കളെയും ഭർതാവിനെയും അനുഗ്രഹിക്കണെ

  • @akhilasuresh9750
    @akhilasuresh9750 4 ปีที่แล้ว +37

    അമ്മേ എനിയ്ക്കും എൻ്റെ ഭർത്താവിനും ഞങ്ങളുടേതായ നല്ല ആയുസും ആരോഗ്യവും ബുദ്ധിയും ഉള്ള അംഗവൈകല്യങ്ങളൊന്നുമില്ലാത്ത നല്ലൊരു കുഞ്ഞിനെ നോർമൽ രീതിയിൽ തരണമേ

    • @aiswaryanr2818
      @aiswaryanr2818 4 ปีที่แล้ว

      അമ്മയുടെ അടുത്തുപോയി തൊട്ടിൽ കെട്ടി പ്രാർഥിക്കൂ.. അമ്മ നടത്തിതരും..

    • @panyalmeer5047
      @panyalmeer5047 4 ปีที่แล้ว

      @@aiswaryanr2818 pottanay mathiyo ❓🤣

    • @nidhinabu4305
      @nidhinabu4305 4 ปีที่แล้ว

      Deviiiiiiiiiiiiiiiiiiiii

    • @sreeharidevangana2873
      @sreeharidevangana2873 4 ปีที่แล้ว

      Ningalkku vendi njanum prardhikkammmm🙏🙏🙏🙏

  • @nandananandoos4614
    @nandananandoos4614 4 ปีที่แล้ว +2

    Amme devi anugrahikkane 🙏🙏🙏🙏🙏🙏

  • @SureshKumar-yn6se
    @SureshKumar-yn6se 4 ปีที่แล้ว +5

    അമ്മേ ദേവി ഒരു പാട് കാലാമായി കഷ്ടപ്പെടുന്നു ജീവിതത്തിൽ ഒരു നന്മയും സമാധാനവും തരണേ മഹാമായേ

  • @abhikrishnar1419
    @abhikrishnar1419 4 ปีที่แล้ว +2

    അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണേ. എൻ്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസവും ജോലിയും കൊടുക്കണേ. ഞങ്ങൾ ആഗ്രഹിച്ചു വാങ്ങിയ വണ്ടി തിരിച്ച് കിട്ടാൻ അനുഗ്രഹിക്കണേ ഞാൻ തീർച്ചയായും അവിടെ വരും

  • @beenaknair4666
    @beenaknair4666 4 ปีที่แล้ว +16

    ദേവി എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ.

    • @panyalmeer5047
      @panyalmeer5047 4 ปีที่แล้ว +1

      Faith is a mendle disorder 👍

  • @midusree9352
    @midusree9352 ปีที่แล้ว

    അമ്മേ ദേവീ.... എൻ്റെ കുടുബത്തെ കാത്തു ര്ഷിക്കണേ...🙏🙏🙏🪔🥥🌹

  • @vijayan3710
    @vijayan3710 4 ปีที่แล้ว +8

    അമ്മേ കാകത്തിയമ്മേ തുണക്കണേ 🙏

  • @maluprakash358
    @maluprakash358 4 ปีที่แล้ว

    Amma enikkum oru dherkayisulla poornna arogyam ulla kunjine tharaname ammaye. Enik nalla job kitanne. kudumbvum rekshapedanne ammae🙏🙏🙏

  • @aneeshprasad2255
    @aneeshprasad2255 4 ปีที่แล้ว +16

    അമ്മേ.. ദേവി.. ഞങ്ങളുടെ.. കാക്കാത്തി അമ്മ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @panyalmeer5047
      @panyalmeer5047 4 ปีที่แล้ว

      Poie joli cheiyada chekka 🐒

    • @sudhakg119
      @sudhakg119 4 ปีที่แล้ว

      Enneyumbarthavineyumavideethikkename ammekatholane

    • @ambilyc507
      @ambilyc507 4 ปีที่แล้ว

      @@sudhakg119 അമ്മ

    • @ambilyc507
      @ambilyc507 4 ปีที่แล้ว

      അമ്മ എന്റെ സങ്കടം മാറ്റി തരെന്ന

    • @ambilyc507
      @ambilyc507 4 ปีที่แล้ว

      അമ്മ തന്നെ ആ

  • @renuranitha904
    @renuranitha904 4 ปีที่แล้ว +1

    അമ്മേ അനുഗ്രഹിക്കണേ
    എല്ലാ സങ്കടത്തിൽ നിന്നും താങ്ങും തണലും ആയിരിക്കണേ 🙏🙏🙏

  • @neelambari467
    @neelambari467 3 ปีที่แล้ว +3

    ബിസിനസ് നന്നായി വരണം. എന്റെ മക്കൾക്കു നല്ലൊരു ഭാവി ഉണ്ടാവണമേ അമ്മേ... ഒരു വീട് സ്വന്തമായി ഉണ്ടാവണമേ....

  • @AnithaAnitha-nc7hu
    @AnithaAnitha-nc7hu 3 ปีที่แล้ว +1

    Amme njangalkke oru veedu vangikan sahayikaneee🤲🙏🙏

  • @VinuRadhus
    @VinuRadhus 4 ปีที่แล้ว +15

    Amme devi ende barthavinde kidniyude rogam matti tharaney

  • @manjuabhi3164
    @manjuabhi3164 4 ปีที่แล้ว +1

    Devi enikkum enne pole sankadapedunna ellavarkkum oru kunjine thannu anugrahikkane🙏🙏🙏🙏

  • @shinurajan3962
    @shinurajan3962 4 ปีที่แล้ว +6

    കാക്കാത്തി അമ്മേ ദേവീ
    എന്റെ മനസ്സിലെ ആഗ്രഹം സാധ്യമാകണേ......

    • @panyalmeer5047
      @panyalmeer5047 4 ปีที่แล้ว

      Swapanam kanunnathinu side effect ellalo 💯✔️

  • @anjanaanjana3765
    @anjanaanjana3765 3 ปีที่แล้ว

    എന്റെ അമ്മ ഉടനെതന്നെ ഞാൻ അമ്മയുടെ മുന്നിൽ എന്തും അമ്മ അതു വരെ എനിക്ക് സമാധാനം കിട്ടണേ അമ്മ ഞാൻ ഇപ്പം അനുഭവിക്കുന്ന വേദന മാറ്റിതരണേ ഒരു രീതിലും ഉൾകൊള്ളാൻ പറ്റാത്ത വേദനയാണ് അമ്മ ഞാൻ ഇപ്പം അനുഭവിക്കുന്നെ ഉറങ്ങാൻ പറ്റുന്നില്ല അമ്മ ആഹാര കഴിക്കാൻ തോന്നില്ല അമ്മേ ഇപ്പഴത്തെ സാഹചര്യം വെച്ച് ഇപ്പം എനിക്ക് അമ്മയുടെ മുന്നില്ല വരാൻ പറ്റുന്നില്ല അമ്മേ ഉടനെ തന്നെ ഞാൻ വരും അതുവരെ എങ്ങനെ പിടിച്ചു നിൽക്കണം എന്ന അറിയില്ല അമ്മേ അമ്മേ ഞാൻ ആഗ്രഹിക്കുന്ന കാര്യ എനിക്ക് ഉടനെ സാധിച്ചു തരണേ അമ്മേ 🙏

  • @saranyasudha4300
    @saranyasudha4300 4 ปีที่แล้ว +3

    അമ്മേ ദേവി ന്റെ രോഗം പെട്ടെന്ന് മാറ്റി തരണേ 🙏🙏🙏🙏🙏🙏

    • @panyalmeer5047
      @panyalmeer5047 4 ปีที่แล้ว

      You should be go to the hospital and see the doctor 👍faith is a mendle disorder because of the cannot evidence that why 💯✔️

  • @sudheeshh8376
    @sudheeshh8376 3 ปีที่แล้ว +2

    എന്റെ കടങ്ങളൊക്കെ തീർത്ത ഞങ്ങളെ അനുഗ്രഹിക്കണ കാക്കാത്തി അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @shidhavishnu
    @shidhavishnu 4 ปีที่แล้ว +72

    അമ്മേ എൻ്റെ അമ്മയുടെ കാലു വേദന മാറ്റി തരണേ വേഗം

    • @panyalmeer5047
      @panyalmeer5047 4 ปีที่แล้ว +2

      Doctor inday aduthu po paynnay 🥵

    • @kichuevoor4051
      @kichuevoor4051 4 ปีที่แล้ว

      @@panyalmeer5047 mr thankalude ee id cyber cellil report cheyyukayanu...okay...

    • @kiransuresh7948
      @kiransuresh7948 4 ปีที่แล้ว +5

      അമ്മയോട് പറയുക എല്ലാം അമ്മ മാറ്റി തരും കേട്ടോ മോളെ
      ഭഗവതി അനുഗ്രഹിക്കട്ടെ

    • @panyalmeer5047
      @panyalmeer5047 4 ปีที่แล้ว

      @@kichuevoor4051 poie goli kalikkida chekka 🤣🐒🥵

    • @kichuevoor4051
      @kichuevoor4051 4 ปีที่แล้ว

      @@panyalmeer5047 ni poi kalikkeda ninte veetil ullavarude oppam...goli..onnu poineda..

  • @radhikaradhu8961
    @radhikaradhu8961 3 ปีที่แล้ว

    കടബാധ്യതകൾ തീർത്തു തരണേമേ

  • @ANIYANKUTTAN-S
    @ANIYANKUTTAN-S 4 ปีที่แล้ว +8

    അമ്മേ വർഷങ്ങൾ ആയി വാടകക്ക് ആണ് താമസിക്കുന്നത് വീട് എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് ഒരു വീട് എനിക്ക് സ്വന്തം ആയി ഉണ്ടാകണേ അമ്മേ 🙏🙏😢😢😢

  • @anuashok2663
    @anuashok2663 4 ปีที่แล้ว

    Amme devi enik oru veed kettanulla bhagyam tharane amme devi amme kathkollanee🙏🙏🙏

  • @ajeeshradhakrishnan
    @ajeeshradhakrishnan 4 ปีที่แล้ว +24

    അമ്മേ ഒരു കുഞ്ഞിനെ തന്നു അനുഹ്രഹികണമേ. അമ്മേ ശരണം

  • @swapnavlogs3457
    @swapnavlogs3457 3 ปีที่แล้ว +1

    Amme ente manasile agraham onnu sadichu tharaname amme

  • @gminie5485
    @gminie5485 4 ปีที่แล้ว +3

    Amme bahgavathy....ente kudumpathinu oru veedu vekaan bhaagyam undaavane🙏🏻

  • @sheebasheeba9581
    @sheebasheeba9581 4 ปีที่แล้ว +13

    അമ്മേ എനിക്ക് കുറച്ച് കടം ഉണ്ട് അത് വീട്ടാൻ എനിക്ക് ജോലി ചെയ്യാൻ ആരോഗ്യവും ആയസും ജോലി ചെയ്യാനുള്ള മനസ്സും തരണെ...

  • @sudheeshappu416
    @sudheeshappu416 3 ปีที่แล้ว

    അമ്മേ എന്റെ അമ്മയുടെ എല്ലാ അസുഖങ്ങളും മാറ്റി തരണമേ.
    ചേട്ടന്റെ വിവാഹം നടക്കണമെ.
    വീട്ടിൽ ശാന്തിയും സമാധാനവും ഉണ്ടാകണമേ.
    ശത്രുക്കൾ ചെയ്യുന്ന ദുഷ്ട്ടത്തരതിന്റെ ഭലം ഞങ്ങൽ ഇനി അനുഭവിക്കരുതേ

  • @galaxygirlff1336
    @galaxygirlff1336 2 ปีที่แล้ว +3

    അമ്മേ ദേവി SSLC EXAM ന് FULL APLUS കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
    Edit : Full Aplus കിട്ടിയില്ല But 9 Aplus കിട്ടി Thank You Devi. ദേവിക്ക് മാല, വള, സെറ്റും മുണ്ടും ഞാൻ അമ്പലത്തിൽ വന്നു സമർപ്പിക്കാം 🙏🙏🙏