ആരും അങ്ങികരിക്കാത്ത ഒരു കര്യം ഉണ്ട് അരുൺ സുമി ഇന്ന് കേരളത്തിൽ എവിടെ ചെന്നാലും വികസനം നടന്നിട്ടുണ്ട് സ്കൂളുകളും റോഡുകളും ഹോസ്പിറ്റലുകളുംഅങ്ങനെ എല്ലാം എല്ലാം മാറിപ ക്ഷെ അത് അങ്ങികരിക്കാൻ ആർക്കും പറ്റില്ല അതാണ് നമ്മു ളെ കുഴപ്പം
അയ്യോ ജഡായു പാറയിൽ കയറാൻ പറ്റിയില്ലല്ലോ ഞാൻ നിങ്ങളോട് സംസാരിച്ചപ്പോൾ സംസാരിച്ചപ്പോൾ തന്നെ സമയം 4:45 ആയിരുന്നു നിങ്ങൾ അങ്ങോട്ട് പോകുന്നു എന്ന് പറഞ്ഞിരുന്നു ആ കുഴപ്പമില്ല❤️👍
എനിക്കും നിങ്ങളെ കാണാൻ നല്ല ആഗ്രഹമുണ്ടാരുന്നു..നിങ്ങടെ എല്ലാ വിഡിയോസും കാണാറുണ്ട്.സ്ഥലം കൊല്ലമാണ്.. ജോലിയും കൂലിയും ഒന്നുമില്ലാത്തോണ്ട് നിങ്ങളെ face ചെയ്യാൻ ഒരു മടി കൊണ്ടാണ് കോൺടാക്ട് ചെയ്യാതിരുന്നത്.ജോലി സെറ്റ് ആയാൽ എവിടെ വച്ചെങ്കിലും കാണാൻ ഞാൻ ശ്രമിക്കും ❤️❤️
ഞാൻ ഇന്നലെ താങ്കളോട് വാട്സാപ്പിൽ സംവദിച്ചിരുന്നു..താങ്കൾ വാട്സാപ്പിൽ മറുപടിയും തന്നിരുന്നു...Thank u so much.. ഞാൻ പന്തളത്തുനിന്നും 25 km ദൂരെയാണ്..റാന്നി യിൽ.. നിങ്ങൾ എരുമേലിയിൽ വരുമോ ?
പെണ്ണുക്കര സ്കൂൾ. ചെങ്ങന്നൂർ ആലപ്പുഴ ആണ് പത്തനംതിട്ട യുടെ ബൗണ്ടറി ആണ്..
ജടായു പാറ കേബിൾ കാറിൽ വേണം പോകാൻ. അടിപൊളി ആണ്.. മുകളിൽ ഒരു അമ്പലവും ഉണ്ട്.. അത് പോലെ കൊല്ലം പോയപ്പോൾ. സാമ്പ്രാണിക്കൊടി. കാണാമായിരുന്നു
Road, bridge, school,hospital ect.
All the best and happy journey ❤❤❤❤❤w
Hi Arunsumi Happy journey God bless dears 🥰🥰🥰❤❤❤👌👌🍫
❤👍Kottayam
Hai Arun and Sumi happy journey
ആരും അങ്ങികരിക്കാത്ത ഒരു കര്യം ഉണ്ട് അരുൺ സുമി ഇന്ന് കേരളത്തിൽ എവിടെ ചെന്നാലും വികസനം നടന്നിട്ടുണ്ട് സ്കൂളുകളും റോഡുകളും ഹോസ്പിറ്റലുകളുംഅങ്ങനെ എല്ലാം എല്ലാം മാറിപ ക്ഷെ അത് അങ്ങികരിക്കാൻ ആർക്കും പറ്റില്ല അതാണ് നമ്മു ളെ കുഴപ്പം
Correct.manasilayalum manasilakathathupole
PANDALAM palace ഞാൻ പല പ്രാവശ്യം kandittundu. എന്റെ SISTER അവിടെ അടുത്താണ് THAMASAM.❤❤❤
❤❤Kothamangalam
Neril kanaan kazhinjathil othiri santhoshom makkale ningal randuperkkum ennum nallathu mathrom undakatte ini tvm varumbol jadayoopara kanaam😊
My place pathanamthita ..but living in banglore.
എപ്പോ പുനലൂർ എത്തി, ഒന്ന് വിളിക്കമായിരുന്നു
Njanum pathanam thittayanu mallappay
❤❤❤ കോട്ടയം
അയ്യോ ജഡായു പാറയിൽ കയറാൻ പറ്റിയില്ലല്ലോ ഞാൻ നിങ്ങളോട് സംസാരിച്ചപ്പോൾ സംസാരിച്ചപ്പോൾ തന്നെ സമയം 4:45 ആയിരുന്നു നിങ്ങൾ അങ്ങോട്ട് പോകുന്നു എന്ന് പറഞ്ഞിരുന്നു ആ കുഴപ്പമില്ല❤️👍
👍👍👍
👍🏻👍🏻👍🏻👍🏻👍🏻
നിങ്ങളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ണ്ടാരുന്നു എന്ത് ചെയ്യാൻ കായംകുളം കഴിഞ്ഞുപോയില്ലേ 😭😭❤️❤️❤️❤️
Njaanum Pathanamthitta district il kozhencherry aanu
❤❤❤❤❤❤❤❤
Haii arun sumi sumi evide kanunnilla
❤❤❤❤❤
Ningale njan innu pandalam juctionil vech kandarnu vandiyil pokuna purakil malawi vlogs enu ezhutindlo njan ningle kanan varumbzhtekinu ningal pandalam junction pass chytirunu...
അപ്പോൾ നമ്മുടെ നാട്ടിലും എത്തി പന്തളം
കേരളം എവിടെ എത്തിനിൽക്കുന്നു എന്നു പറയാമോ❤
പന്തളം കഴിഞ്ഞോ
Hai
നിങ്ങൾ പന്തളത്ത് എത്തിയോ? അടൂർ വഴിയാണോ പോയത്. ഇപ്പോഴാണ് vedio കണ്ടത്. പുനലൂർ stay ചെയ്തപ്പോൾ contact ചെയ്തിരുന്നെങ്കിൽ കാണാമായിരുന്നു. ❤❤
Kottayam epo?
എനിക്കും നിങ്ങളെ കാണാൻ നല്ല ആഗ്രഹമുണ്ടാരുന്നു..നിങ്ങടെ എല്ലാ വിഡിയോസും കാണാറുണ്ട്.സ്ഥലം കൊല്ലമാണ്.. ജോലിയും കൂലിയും ഒന്നുമില്ലാത്തോണ്ട് നിങ്ങളെ face ചെയ്യാൻ ഒരു മടി കൊണ്ടാണ് കോൺടാക്ട് ചെയ്യാതിരുന്നത്.ജോലി സെറ്റ് ആയാൽ എവിടെ വച്ചെങ്കിലും കാണാൻ ഞാൻ ശ്രമിക്കും ❤️❤️
Ningale kanan kazhijila.karunagappallyil.ninnu.
Kothamangalam hospital valere adikam vikasichu pakshe pazaya oru photosum kaililla.😊😊😊😊😊😊
ഞാൻ അറിഞ്ഞില്ല അരുൺ നിങ്ങൾ all kerala trip തുടങ്ങിയത്. Myself from trivandrum.. പുനലൂർ എന്റെ ഹസ്ബന്റിന്റെ അച്ഛന്റെ വീട്.
ഞാൻ ഇന്നലെ താങ്കളോട് വാട്സാപ്പിൽ സംവദിച്ചിരുന്നു..താങ്കൾ വാട്സാപ്പിൽ മറുപടിയും തന്നിരുന്നു...Thank u so much..
ഞാൻ പന്തളത്തുനിന്നും 25 km ദൂരെയാണ്..റാന്നി യിൽ..
നിങ്ങൾ എരുമേലിയിൽ വരുമോ ?
❤🎉
❤️❤️❤️❤️
❤❤❤
❤❤❤❤
❤️❤️❤️
❤❤❤
❤❤
❤❤❤
❤