പുനർജ്ജന്മം 😱 അവർ കൊന്നു ഞാൻ തിരിച്ചു വന്നു Real Horror Crime Story

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 85

  • @Sato.12348
    @Sato.12348 3 หลายเดือนก่อน +186

    ഇതിൽ ഒന്നും വിശ്വാസം ഇല്ലാതെ ഇരുന്ന ഞാൻ ഈ സംഭവത്തിന്റെ ഡോക്യൂമെന്ററി 2014 ൽ കണ്ടതാണ്... അന്ന് മുതൽ തുടങ്ങി അന്വേഷണം.. ഒരു പാട് കാര്യങ്ങൾ പഠിച്ചു.. കുറെ spiritual ആയി ഞാൻ എന്ന് തോന്നുന്നു 🙏. Energy can neither be created nor be destroyed it can only transform from one form to another 🙏

  • @mythoughtsaswords
    @mythoughtsaswords 3 หลายเดือนก่อน +123

    നമുക്ക് ഉൾക്കൊള്ളാൻ കഴിയാത്ത പലതും പ്രപഞ്ചത്തിലുൺട്

  • @rajinair9240
    @rajinair9240 3 หลายเดือนก่อน +143

    ഭഗവാ൯ ശ്രീ കൃഷ്ണ ൯ പറഞ്ഞിടു൯ട് ആത്മാവു മരികു൬ില്ല ശരീരമാ൬് നശികു൬ത് നീ വീണ്ടു൦ വീണ്ടും ജനികു൬ു നീ ഈ ജ൯മ്മത് ൭ചയു൬ ക൪മമ ഫല൦ അടുത്ത ജ൯മമതിൽ അനുഭവികു൦ എ൬് Krishna the great

  • @treasaskitchen7958
    @treasaskitchen7958 3 หลายเดือนก่อน +82

    ഞാൻ ഇത് മുൻപ് വായിച്ചിട്ടുണ്ട് ഏങ്കിലും താങ്കൾ വളരെ വ്യതമായും ബംഗിയായും പറഞ്ഞു തന്നും വളരെ ഇഷ്ട്ടപേട്ടു👍👍👍👍

    • @GoProMachaan
      @GoProMachaan  3 หลายเดือนก่อน

      🙏🙏🙏❤️❤️❤️

    • @kavithaanil8811
      @kavithaanil8811 3 หลายเดือนก่อน +3

      ഭംഗിയൊ?

    • @HemaMolMR
      @HemaMolMR 3 หลายเดือนก่อน +1

      Njanum

  • @ummalasivan9998
    @ummalasivan9998 หลายเดือนก่อน +8

    പുനർ ജന്മം ഉണ്ട്, വളരെ റെയർ ആൾകാർ ഓർമ്മയുണ്ട്. പലതും.

  • @sananishkannan1556
    @sananishkannan1556 3 หลายเดือนก่อน +78

    ഇതുകേട്ടു കഴിഞ്ഞജന്മംആരായിരുന്നുഎന്ന്ചിന്തിക്കുന്നഞാൻ 😂😂

  • @leelaradhakrishnan4897
    @leelaradhakrishnan4897 3 หลายเดือนก่อน +31

    എനിക്ക് വിശ്വാസമാണ് കാരണം ഞങ്ങളുടെ നാട്ടിലും കുറച്ചു വർഷങ്ങൾക്കു മുമ്പ് ഇങ്ങനെയൊരു സംഭവം നടന്നിരുന്നു

  • @merlin3515
    @merlin3515 3 หลายเดือนก่อน +153

    പിണറായി ആരുടെ പുനർ ജൻമമാണ്😮😅

  • @vinodvarghese78
    @vinodvarghese78 3 หลายเดือนก่อน +13

    I personally don’t believe in rebirth. But these are mysteries in the world without a clear explanation. Thank you for sharing this bro. Very interesting 👍🏾

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 3 หลายเดือนก่อน +38

    ഡൽഹിയിലെ ശാന്താദേവി പുനർജന്മ സംഭവം

  • @Kumar-zh1os
    @Kumar-zh1os 3 หลายเดือนก่อน +43

    ദൈവവിശ്വാസികൾ ഇതിനെയും അംഗീകരിക്കും ... കാരണം , പുനർജന്മം സത്യമാണെന്ന് വേദം പറയുന്നു ... എന്നാൽ , ദൈവത്തിൽ വിശ്വസിക്കാത്ത ഒരാൾ ഇത്തരം കാര്യങ്ങളെ ഈഞ്ഞാണിക്കും ... എന്ത് ചെയ്യാം ഇവിടെ എല്ലാത്തിനും രണ്ടു തരക്കാർ ഉണ്ടല്ലോ //

  • @ambusdesigns
    @ambusdesigns 3 หลายเดือนก่อน +49

    ഇത് നടന്ന സംഭവം ആണ്.... കേസ് തെളിഞ്ഞു....

  • @Sini_karmic001
    @Sini_karmic001 3 หลายเดือนก่อน +37

    ഈ യൂണിവേഴ്സിൽ ഞാൻ ശ്വസിക്കുന്നു എങ്കിൽ റെഡി Birth ഇൽ പൂർണമായും വിശ്വസിക്കുന്നു.... Karma of theory ആണ് ഇതിനു പിന്നിൽ.. പരബ്രഹ്മത്തിൽ ലയിക്കാനായിട്ടാണ് നമ്മുടെ ഈ യാത്രയും.....
    എന്നാൽ ഇവിടെ എല്ലാം മായകാഴ്ചകൾ ആണെന്നും മനസിലാക്കി വരുന്നു.... മനസാ വാചാ കർമണാ ഹിംസ യിൽ നിന്നും യാത്ര ചെയ്താലേ നമുക്കത് കൂടുതൽ മനസിലാക്കാൻ സാധിക്കൂ എന്ന് എന്റെ ഈ ജന്മം എനിക്ക് പാഠങ്ങൾ തന്നു കൊണ്ടേ ഇരിക്കുന്നു...
    ഇത് എല്ലാം എല്ലാ വരും അംഗീകരിക്കുന്ന കാലം വരും...അറിവ് ഉള്ളത് കൊണ്ട് മാത്രം ആയില്ല തിരിച്ചറിവ് ലഭിക്കണം... കാരണം "സത്യത്തെ മറച്ചു വയ്ക്കാൻ സാധിക്കും മായ്ച്ചു കളയാൻ സാധിക്കില്ല.. " 🌄🙏🏻💚

  • @Sumayya12345
    @Sumayya12345 3 หลายเดือนก่อน +23

    ഈ കുട്ടി ഉമയുടെ കൂടെ പിന്നീട് കുടുംബമായി താമസിച്ചോ

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 3 หลายเดือนก่อน +11

    അവതാരകൻ
    നന്നായി പറഞ്ഞു
    ഞാൻ വിശ്വസിച്ചു 🙏

  • @Kavi22-f3z
    @Kavi22-f3z 3 หลายเดือนก่อน +43

    1985 ൽ അവന്റെ അച്ഛനും അമ്മയും അന്ന് ഇതൊക്കെ വീഡിയോ ആക്കിയോ 🤔

  • @Nandakumar_ck
    @Nandakumar_ck 3 หลายเดือนก่อน +26

    കേരളത്തിലുള്ള വരെന്താപുനർജനിക്കാത്തത് ഇതുപോലുള്ള അനുഭവങ്ങൾ ഉള്ള വരെകാണാത്തത് .

    • @treb5526
      @treb5526 3 หลายเดือนก่อน

      Ayyo vende venda.

    • @Sandhya7441
      @Sandhya7441 3 หลายเดือนก่อน +1

      Retrogressive hypnotism ചെയ്താൽ മതി.🤗

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce 3 หลายเดือนก่อน +2

      മരിച്ചു പോയ ആളുടെ
      അവസാന മോഹമായിരിക്കും😢

    • @binduvinodp247
      @binduvinodp247 3 หลายเดือนก่อน +3

      Und. Ellam puram loikam ariyanamennillallo. Palathum aa vyakthiyude ullil thanne avaseshikkum. Cheruppathil vakkukaliloode parayan ariyatha karyangal pinneed jeevithathinte pala konukalil ninnum thirichariyunna avastha yum und. 😊

    • @spmichael3
      @spmichael3 3 หลายเดือนก่อน +11

      കേരളത്തിൽ ഇല്ലെന്ന് വല്ല ഉറപ്പുമുണ്ടോ?? Shanthi Devi Rebirth എന്ന് ഒന്ന് അന്വേഷിക്കു ഗൂഗിളിൽ.

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 3 หลายเดือนก่อน +1

    സൂപ്പർ 👍🎉🎉🎉

  • @Aadhi..Creations
    @Aadhi..Creations 3 หลายเดือนก่อน +4

    Nice 👍

  • @p.r.gsocialmedia6538
    @p.r.gsocialmedia6538 3 หลายเดือนก่อน +5

    Enik Anubhavam und

  • @HashimvpHashimvp-rd6ys
    @HashimvpHashimvp-rd6ys 3 หลายเดือนก่อน +29

    നല്ല കഥ നല്ല തിര കഥ ഭംഗി യായി അവതാരിപ്പിച്ചു

    • @Vibes3438
      @Vibes3438 3 หลายเดือนก่อน +15

      കഥ അല്ല. Real incident

    • @Sandhya7441
      @Sandhya7441 3 หลายเดือนก่อน +11

      കഥയോ??!! Real story!😅

    • @gopikrishnaks5999
      @gopikrishnaks5999 3 หลายเดือนก่อน +26

      ചിലർക്ക് ദഹിക്കില്ല.

  • @aruns453
    @aruns453 3 หลายเดือนก่อน +6

    രോമാഞ്ചം

  • @kusurendran1036
    @kusurendran1036 3 หลายเดือนก่อน +5

    It is quite natural.

  • @DeepuVS-bz1or
    @DeepuVS-bz1or 3 หลายเดือนก่อน +1

    സൂപ്പർ 👍

  • @najasivadasan3791
    @najasivadasan3791 3 หลายเดือนก่อน +8

    വർഷങ്ങൾക്കു മുൻപ് bbc യിൽ ഞാൻ കണ്ടിട്ടുണ്ട്

  • @aboobackermohammed7052
    @aboobackermohammed7052 3 หลายเดือนก่อน +26

    ഇതു പോലെ സംഭവം ഗോവയിലും ശ്രീലങ്കയിലും സംഭവിച്ചതായി എന്റെ കൂട്ടുകാർ പറഞ്ഞുരിന്നു

  • @SunithaVp-q7e
    @SunithaVp-q7e 3 หลายเดือนก่อน +2

    . ഞാൻ കേട്ടിട്ടുണ്ട്

  • @Ashokvaishaly123
    @Ashokvaishaly123 3 หลายเดือนก่อน +2

    🎉❤ you, iam serious not joking, omnipotent, sir thank you

    • @GoProMachaan
      @GoProMachaan  3 หลายเดือนก่อน

      Thank you so much sir

  • @LijiLijiselvaraj
    @LijiLijiselvaraj 3 หลายเดือนก่อน +5

    ഇത് film ആണോ

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 3 หลายเดือนก่อน +2

    👍

  • @kpmsalah3787
    @kpmsalah3787 3 หลายเดือนก่อน +5

    It is true , actually it is not a rebirth, each man has one original sole and one or more companion sols during the life period, after death orginal sole will disappeared and companion sols will be enter new body or live independaly they will be invisible mode many years, companion souls cherecter is same to the orginal sole so all the action from the birth to death they known very well, some secondary sols are keep very good relationship with humanbeing and they promote to do good things but some are cruel and froud they will promote the human being to do bad things like , narcotics, rape, murder, and robery etc that is jolly of the second sols, similar story happened at Calicut 1993 in vellayil, and similar action is happened most of the country's, when secondary sole is working as a co pilot in body in that time orginal sole will be silent mode so that a person when he cannot identify their orginal parents

  • @mihaz6203
    @mihaz6203 3 หลายเดือนก่อน +2

    👋

  • @Nadankozhi2468
    @Nadankozhi2468 3 หลายเดือนก่อน +10

    Punarjanmam sathyamakunnu.

  • @adithyabnair8775
    @adithyabnair8775 3 หลายเดือนก่อน +1

    😊👍🏼

  • @sasikalasvlogs
    @sasikalasvlogs 3 หลายเดือนก่อน +1

    ❤❤

  • @AnasuyaSatish
    @AnasuyaSatish 3 หลายเดือนก่อน +2

    Edhu seriyayirikham
    Enikhum edhu pole anubhavam nerittu Kannan edayayitundu
    Eppo eniku 60vayasu

  • @sreedevisree4721
    @sreedevisree4721 3 หลายเดือนก่อน +2

    😮

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 3 หลายเดือนก่อน +10

    എല്ലാവരും പുനർജ്ന്മമെടുക്കുന്നു വിശ്വാസമില്ലാത്തവർ പോലും വിശ്വാസമുണ്ടോ ഇല്ലയോ എന്ന് പുനർജന്മത്തിന് അനേഷിക്കേണ്ട കാര്യമില്ല😂

  • @elzybenjamin4008
    @elzybenjamin4008 3 หลายเดือนก่อน +5

    AAYUS THEERATHE MARICHAL😮 MARUJENMAM UNDENNU PARAYUM🙏

  • @MohammedAli-pl2bn
    @MohammedAli-pl2bn 3 หลายเดือนก่อน +18

    ഞാനിത് കുറേ മുമ്പ് വായിച്ചിട്ടുണ്ട്

    • @sukumaribabu6960
      @sukumaribabu6960 3 หลายเดือนก่อน +2

      ഇത് പണ്ടു വന്നതാണ്. ന്യൂസ്‌ പേപ്പറിൽ ആണെന്ന് തോനുന്നു.

  • @v2697
    @v2697 3 หลายเดือนก่อน +2

    ഇത് വീഡിയോ തന്നെ ഉണ്ട്

  • @RMS777
    @RMS777 3 หลายเดือนก่อน +6

    പുനർജ്ജന്മം
    Great uploaded
    Connected

  • @Itzme_ashik_bro
    @Itzme_ashik_bro 3 หลายเดือนก่อน +6

    ഇതൊന്നും വിശ്വസിക്കുന്നില്ല😢😢

  • @sanivinod-uv9ce
    @sanivinod-uv9ce 3 หลายเดือนก่อน +12

    Punarjanmam oru sathyam aanu

    • @LekshmiVkm
      @LekshmiVkm 3 หลายเดือนก่อน +1

      വർഷങ്ങൾക്ക് മുൻപ് ഈ സംഭവകഥ ഞാനും കേട്ടിട്ടുണ്ട്. ഏതോ presiddhikaranathil വായിച്ചതാണ്.

  • @raghavanpk6698
    @raghavanpk6698 3 หลายเดือนก่อน +8

    ഇതുപോലെതന്നെയാണ് നമ്മുടെ പഴയകാല മുത്തശ്ശിമാർ ഗന്ധർവ്വൻ മാരുടെയും യക്ഷിയുടെയും ഒക്കെ കഥകൾ കുട്ടികളെ പറഞ്ഞു വിശ്വസിപ്പിക്കുന്നത്. ഇതിലൊന്നും യാതൊരു യാഥാർഥ്യവും ഇല്ല. ഇത്തരം കഥകളൊന്നും ദൂരെ ദൂരെ എന്ന ത് ഓർക്കുക. നമ്മുടെ സമീപത്തൊന്നും നടന്ന കഥയല്ല എന്നതും മനസിലാക്കുക.

    • @Vibes3438
      @Vibes3438 3 หลายเดือนก่อน +5

      The real incident

  • @somankarthu2597
    @somankarthu2597 3 หลายเดือนก่อน +7

    എന്താ കേരളത്തിൽ പുന൪ജ൯മമൊന്നു൦ ഇല്ലേ.തനിക്ക് വേറേപണിയൊന്നു൦ ഇല്ലേ?

  • @AlenArif
    @AlenArif 3 หลายเดือนก่อน +2

    Ethu oru otapetta sambavam alla ethu poleyulla oru padu sambavichitunde sherikum undaytunde njan vahichitund..

  • @sujiths899
    @sujiths899 3 หลายเดือนก่อน +2

    ഹെൽപ്പ് ചെയ്

  • @hamsakutty8919
    @hamsakutty8919 3 หลายเดือนก่อน +11

    ഇങ്ങനെ ഒരു സമ്പവം നടന്നിരിക്കനെ സാധ്യത ഇല്ല ഇനി അങ്ങനെ ഒരു കുട്ടിക്കഥാപാത്രമുണ്ടങ്കിൽ തന്നെ ആ കുട്ടിയെ രക്ഷിതാക്കൾ ഒരു നല്ല സൈക്കോളജിക്കൽ ട്രീറ്റ്മെന്റ്ന് വിതയമാക്കേണ്ടതായിരിന്നു ഒന്നുകിൽ. ഹീസ്റ്റീരിയ. അല്ലങ്കിൽ സ്കീക്കോ ഫെറെനിയ ഇത്തരം രോഗങ്ങൾ ബാധിച്ചവർ പല അൽബുദ്ധങ്ങളും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യും ..ഒരു നൂറ്റാണ്ട് മുൻപ് മരിച്ചുപോയ നാഗവല്ലിയെ പറ്റി കേട്ടറിവുള്ള ഗംഗ ചിലപ്പോൾ സ്വയം നാഗവല്ലിയാകുന്നു തമിഴ് പഠിക്കുകയോ തമിഴ് നാട്ടിൽ പോകുകയോ ചെയ്യാത്ത ഗംഗ നന്നായി തമിഴ് സംസാരിക്കുന്നു..ഈ സാഹചര്യങ്ങയിൽ പലപ്പോഴും അന്തവിശ്വാസികൾ ചൂഷണത്തിന്ന് ഇരയാവന്നു

    • @spmichael3
      @spmichael3 3 หลายเดือนก่อน +1

      സാധ്യത ഇല്ല എന്ന് ഉറപ്പിക്കുന്നതിനു മുൻപ് റിക്കാടിക്കലാണോ എന്ന് അന്വേഷിക്കൂ. വിശ്വാസമില്ലെങ്കിൽ Shanthi Devi Rebirth എന്ന് ഗൂഗിൾ ചെയ്യൂ. റിക്കാടിക്കലായ സംഭവം വേറെ ഉണ്ട്.

    • @gopikrishnaks5999
      @gopikrishnaks5999 3 หลายเดือนก่อน

      Dr.

  • @anusreetp282
    @anusreetp282 3 หลายเดือนก่อน +21

    ഈ കുട്ടി യ്ക്ക് ബാധ കേറുന്നതാണ് പുനർ ജൻമ്മമില്ല

    • @JAANIJAANI-y8d
      @JAANIJAANI-y8d 3 หลายเดือนก่อน +28

      അങ്ങനെ വിശ്വാസം ഉണ്ടോ ബാധ കയറിയതാണ് എന്ന് ⁉️എന്നാൽ പുനർജന്മം ഉണ്ട് അതും വിശ്വസിക്കണം

  • @MollykuttanMollykuttan-f7b
    @MollykuttanMollykuttan-f7b 3 หลายเดือนก่อน +5

    ചില മരണാനന്തര അനുഭവങ്ങൾ നേരിട്ട് അറിഞ്ഞിട്ടുണ്ട്

  • @somapktk35
    @somapktk35 3 หลายเดือนก่อน +8

    ഇ സംഭവം ഹിന്ദി യിൽ യൂ ട്ടുബ് ൽ ക ണ്ടിരുന്നു

  • @aboobakkargurupura4601
    @aboobakkargurupura4601 3 หลายเดือนก่อน +3

    Veruda angane sambhavikkan padilla

  • @indian6346
    @indian6346 3 หลายเดือนก่อน +21

    ദയവു ചെയ്ത് സമൂഹത്തിൽ തെറ്റിദ്ധാരണപരത്തരുത്.

  • @SabuAy-p6y
    @SabuAy-p6y 3 หลายเดือนก่อน +1

    No,nono,nono,,,😁

  • @sreekutty2418
    @sreekutty2418 3 หลายเดือนก่อน +5

    ഹിഹിഹി വിശ്വസിച്ചു ഹിഹിഹി

  • @LissyMaish
    @LissyMaish 3 หลายเดือนก่อน +1

    Mene bi pada h ye

  • @CicilyPhilip-m7r
    @CicilyPhilip-m7r 3 หลายเดือนก่อน +13

    കെട്ടിച്ചമച്ച കഥ

    • @girishkumara6940
      @girishkumara6940 3 หลายเดือนก่อน +12

      മരിച്ചവർ എഴുന്നേറ്റു വന്നു ദൈവമായതു വിശ്വസിക്കുന്നവർക്കു കഥ ആയിട്ട് thonnum

  • @AvirachanKp
    @AvirachanKp 3 หลายเดือนก่อน +8

    ഇത് സത്യദൈവ്വത്തിൽ വിശ്വസിക്കുന്നവർ വിശ്വസിക്കില്ല വ്യാജമതങ്ങൾ വിശ്വസിക്കും

  • @AsmaNangarath-hn6tc
    @AsmaNangarath-hn6tc 3 หลายเดือนก่อน +2

    ഇത്ര ചെ ch റിയ കുട്ടി കാറ ഒടി ക്കു‌ മൊ