ചില സാങ്കേതിക കാരണങ്ങളാൽ അപ്ലോഡിങ് വൈകിയതിൽ ക്ഷമ ചോദിക്കുന്നു. നാളെ ക്ളൈമാക്‌സ് 😘😘 ഓഫ് ലൈൻ ആക്കാൻ പറ്റുന്നില്ല,ഡൌൺലോഡ് ചെയ്യാൻ പറ്റുന്നില്ല എന്നു ചിലർ പറഞ്ഞു.. ചില സാങ്കേതിക തകരാറുകൾ കാരണമാണ്.. ബുദ്ധിമുട്ട് നേരിട്ടത്തിൽ ക്ഷമിക്കണം
പ്രിയപ്പെട്ട ഷാഹുൽ ഇക്ക ഒരു ഫാമിലി സ്റ്റോറി ഇട്ടൂടെ ഇത് കണ്ട് ഒരുപാട് പേർ പ്രേമിക്കാൻ ശ്രമിക്കുമെങ്കിൽ ഫാമിലി സ്റ്റോറി കണ്ട് ഫാമിലി സ്നേഹം വർധിക്കാൻ ഒരു ചാൻസ് ഇല്ലേ പറഞ്ഞു എന്ന് മാത്രം
Vere channal il njan vazhichatha ee story..but puthuma pole feel cheyunnu.. ningalde voice parayathe irikan vayya keto.. all the best .. waiting for climax..
ഒരു അഭിപ്രായം ഉണ്ട്.. കുറെ ആയി മുസ്ലിം ടച്ച് ഉള്ള കഥകൾ മാത്രെമേയുള്ളൂ.. ഇഷ്ടമില്ലാത്തോണ്ടല്ല.. മതം നോക്കാതെ എല്ല്ലാ കഥകളും കേൾക്കും.. but ഇടക്ക് മറ്റുള്ളരോടെ ജീവിതംഉള്ള കഥകളും ഇടണം...
ചില സാങ്കേതിക കാരണങ്ങളാൽ അപ്ലോഡിങ് വൈകിയതിൽ ക്ഷമ ചോദിക്കുന്നു. നാളെ ക്ളൈമാക്‌സ് 😘😘 ഓഫ് ലൈൻ ആക്കാൻ പറ്റുന്നില്ല,ഡൌൺലോഡ് ചെയ്യാൻ പറ്റുന്നില്ല എന്നു ചിലർ പറഞ്ഞു.. ചില സാങ്കേതിക തകരാറുകൾ കാരണമാണ്.. ബുദ്ധിമുട്ട് നേരിട്ടത്തിൽ ക്ഷമിക്കണം
kurach thamasichenkilum upload chaithallo... athmathii💞❤️💓💓💓💓
K shahulikka....
Oh ada sambavam njan noki irikkuvayirunnu spr ikkooose
Ok ikka
Ok shahulikka
ആലിയ അടിപൊളി ആണല്ലേ...
ഒരിക്കലും പ്രതീക്ഷിക്കാത്തത് ആയിരുന്നല്ലേ അവളുടെ shahikka യോടുള്ള പ്രണയം....
super...
കഥ ഇഷ്ടപെട്ടവർ like അടിക്ക് 👍
aaliya....😀
@@mohdharis8935 c hu Dr CT CT CT CR
റംസി ഫായിസിന്റെ എല്ലാ കഥകളും superanallo
ഷാഹിനെ പോലെ ഒരു ചങ്ക് ഇക്ക ണ്ടായിരുന്നേൽ നമ്മളൊക്കെ പൊളിച്ചേനെ ലേ 😉😉
Crt
ഇതൊക്കെ സ്റ്റോറിയിൽ മാത്രം ജീവിതത്തിൽ അങ്ങനെ ഉണ്ടാകാൻ ചാൻസ് വളരെ കുറവ് ആണ് 2 പെങ്ങൾ മരുള്ള നിലയിൽ എന്റെ ഒരു ഇത്🤕
ആ പൊളിക്കും... ഒന്നല്ല 5 ചൂടൻമാരെ പ്രണയിക്കും
Allooh..ente aangala ith pooleyonn aayirunnenkil enikk ente ❤️ nood oppam orumich santhoshathode jeevikkamayirnnu..ith pole ithrakkonnum venda kurachenkilum madhiyayirunnu...😢
@@hanazzzworld4351 നിന്നോട് ഉള്ള സ്നേഹ കൂടുതൽ കൊണ്ട് ആണ് അങ്ങനെ അത് കുറച്ചു കഴിയുമ്പോൾ പെങ്ങൾക് മനസിലാകും😊
😁ഇതൊക്കെ കേൾക്കുമ്പോഴാണ് ഇത് വരെ പ്രണയിക്കാത്ത. എന്നെയൊക്കെ എടുത്ത്. വല്ല പൊട്ട കിണറ്റിലും എടുത്ത്.ഇടാൻ തോന്നുന്നത്..😁😁😁
😀😀😀
Itonnumkettu premikkan povandatto.first kanatirikkan pattilla.pinne kanunnatha kaliya.anubhavam guru.
@@hadiyadiya2976 😁😸😸
@@mazhavillud715 😁അയ്യോ.ഞാനില്ലേ. പ്രണയിക്കൻ... എനിക്ക് ഭയങ്കര നാണമാണ്. അതുകൊണ്ട് ഞാൻ പോവില്ല സത്യം...😁😸😸😸
@shareef rinu 😀
ഒന്നാകണം എന്നുള്ളവർ ലൈക് കൊടുക്ക് 😊
100
ഉഗ്രൻ അടിപൊളി ഇക്കാ ഇനി അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് 👌👌👌😍😍😍😍😍😍😍😍
റംസി നിന്റെ കഥകളെല്ലാം കിടുവാ
ഇക്കാടെ വോയ്സ് പറയാൻ വാക്കുകളില്ല
Hi
*♥️ഷാന 💕ആഷി...♥️*
Hai
aha shahnayum ashiyum aanoo??
Hai
ഇക്കാ ഈ കഥകൾ എഴുതിയ ആ കലാകാരനെ കാണാൻ അതിയായ ആഗ്രഹം ഉണ്ട് ഈ കഥയുടെ അവസാനത്തിൽ പ്രതീക്ഷിക്കുന്നു എന്ന് ഇക്കയുടെ വോയ്‌സിൽ അടിക്ട് ആയ ഒരു പാവം പ്രാന്തൻ🤠
കലാകാരി ആണ്.അതു കൊണ്ടു തന്നെ പരിമിതികൾ ഉണ്ട്
@@shahulmalayil തളർത്തി കളഞ്ഞല്ലോ ഇക്കാ എന്തായാലും സ്റ്റീൽ ലൗ യൂ😍
Background music... 🎶Enik vallathe Ishtappetu...💝Tnx..ikkuse🌹❤🎶🎶😘😘
വിഡിയോ കാണുന്നതിന് മുൻപ് തന്നെ ഇവിടം വരെ വന്ന് വായിക്കും അതിനു ശേഷം വീഡിയോ കാണും അത് ഒരു രസം ആയി തുടങ്ങി😵😇
Sathyam
ശരിക്കും...
ഞാനും അങ്ങനെ തന്നെ ആണ്
@@kunjolshamnaummer8605 ഇത് ശീലം അകണ്ട ട്ടോ🤣
@@basilasees അപ്പോൾ നിങ്ങൾ ശീലമാകുന്നതോ
Shanum ❤Ashiyum onnikanamn enn ullavar undo😍👇👍
Und
@@siyanamolsiya2620 😍😘👍🌹🌹
റംസി ഫൈസിന്റെ കഥകൾ എല്ലാം സൂപ്പർ ആണ്. അതിൽ ഇക്കയുടെ വോയിസും കൂടിയാകുബോൾ കിടുവാന്
താമസിച്ചു പോയപ്പോൾ ഒരുപാട് ടെൻഷൻ ആയിരുന്നു
Njanum
Njanum
സൂപ്പർ ഇക്ക.... 😍😍❤💕💕
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...., 😍😍❤💕💕...
First 😍 . Vannallo. In polichuuu 💕💕💕👌👌👌
പൊളിയാ എല്ലാ സ്റ്റോറി.. ഇനിയും അടിപൊളി കഥ പ്രദീക്ഷിക്കുന്നു 😍
ശെരിക്കും ഇതാണ് പ്രണയം
True love ഇങ്ങനെ യാണ് നമ്മളും
പ്രണയിക്കേണ്ടത്
❤Kore miss cheyydhu Ikka 😔😔
Waiting ആയിരുന്നു.. എന്നാലും ഇത്രയും late ആക്കിയത് ശെരിയായില്ല ketto... *കട്ട waiting
Yes
First
എന്താ neraye kure nerayi wait cheyyayirunnu
Aliyayum shahiyum polichu 😍nalla dialogue 😂😂
mullaye pole katta waiting an nalathrkk spr stryyy😍😍😍😍😍
Poli👌kidukki🥰എന്നാലും ഇത്രേം പ്രേതീക്ഷിച്ചില്ല. Shahikkayum💕Aliyayum 👌👌👌❤️kidu🔥🔥🔥
*_ikka Nala uno claimax next new story eda_*
*_katta feeling story_*
Hiii ikkaka
Enthaa story late aayee katta waiting aayirunnu 😘😘 shalhulkka polichu
Ashinteyum 😍Shahinteyum 😍Aliya Avarude ❤Samsaram Nalle chiri vannu😄Polichu ikka ....Uff🌹
Oru bro illatha sangadam orupad und😢😢 shanikka character valare ishtayi❤️ you bro
ഇക്ക പൊളിച്ചൂ ട്ടോ 👌👌ഈ പാർട്ട് നിങളുടേ voice ൽ ഇത് കേൾക്കുബോ ഉള്ള ഫീല് ഒന്ന് വേറെ തന്നെ യാ ❤ അപ്പൊ next ന് കട്ട waiting ആണ് ട്ടോ 💖💖💖💖💖
ഇത്രയും പെട്ടെന്ന് തീരേണ്ടതായിരുന്നു 😓😓😓
Insha Allah katta Waiting ikka 😍😘👍
കഥ പെട്ടെന്ന് തീർന്നു പോയോ എന്ന വിഷമം ഉള്ളത് എനിക്ക് മാത്രമാണോ
നാളെ തൊട്ട് ഇതും കഴിയും അല്ലേ
No
ഇന്ന് ടൈം പതിവിലും കുറവ് ആണല്ലോ
Shahi muth aan 😍👌shahi aaliya poliya 😃😃👌👌
Phn kayyil pudich waiting Ayirunnu Ikka Ningalo😊
പ്രിയപ്പെട്ട ഷാഹുൽ ഇക്ക
ഒരു ഫാമിലി സ്റ്റോറി ഇട്ടൂടെ
ഇത് കണ്ട് ഒരുപാട് പേർ പ്രേമിക്കാൻ ശ്രമിക്കുമെങ്കിൽ ഫാമിലി സ്റ്റോറി കണ്ട് ഫാമിലി സ്നേഹം വർധിക്കാൻ ഒരു ചാൻസ് ഇല്ലേ
പറഞ്ഞു എന്ന് മാത്രം
Sss
Safamol Safumol 💯
അത് ശരിയാണ്
പ്രേമിക്കുമ്പോൾ മാത്രമേ ഇത്ര ത്രിൽ ഉണ്ടാവൂ അതികഴിഞ്ഞാൽ 🤣🤣🤣🤣
Basil azeez ഫാമിലി ഉണ്ടാകുമ്പോൾ മാത്രം ഫാമിലി സ്റ്റോറി മതി എന്നാണോ ഇങ്ങള് ഉദ്ദേശിച്ചത്
Ramzy faiz nte ella storyum katta poliyaanu. Super. Ramzy faiz nte next storykkaayii katta waiting 😉😉😉
Nalethe Climax kekkana waiting Cheyyuneeundo indakli like adicho😉😉
Ee stry pole yadhartha lyf aaynnel😂💘polikkum😘💝
Ethra neraayi wait cheyyunnu....
Last kittiyallo...
Thnkx.....
Hooooo
Iwa പൊളിച്ചു സൂപ്പർ yentea lifilum ingheneayum support cheyyan aaludayirunuvekil yethra nalladhayirunnu
Pwli story 👌❤️❤️😍
എവിടെ aynu എത്ര നേരം ആയി കാത്തിരിക്കുന്നു
Vannillenki ullil oru edageraaanallleee😂😂😂
Kada pettannu theerkkanm ennillaaa korechude tym kootti avasanippichoode😝🥰🥰🥰🥰🥰
Nalla story♥️♥️
Waiting👍👍👍👍👌👌👌👌👌
Hloo... ithintey part 7evidey
Shahul. Bai. Climax. Super. Next. Episode. Weiting. Aanu 👌👍
OK. 👍👌
Wowww nalloru ikkaka ikkakaye istamayavar like adi shahulka endha ningalude avatharanam poli 👍🏻👌👍🏻👌
ഞാൻ വന്നേ സോറി ട്ടോ ഇന്നത്തെ ലാസ്റ്റ് ഞാൻ സൂപ്പർ 👍
Shahul bayi idindaa bakki eppoyaa upload akkunaa amazing I like
Katta waiting ❤️
Nalathekk katta wytng😘😘😘
nna Shari nale Kanam. Polichutto😍😍👌👌👌
റംസീ ഫായിസ് നിങ്ങളുടെ കഥയുടെ ബുക്ക് ഉണ്ടോ. നിങ്ങളുടെ കഥയും ഷാഹുൽക്കയുടെ സൗണ്ടും waaah സൂപ്പർ ആണ് കേട്ടോ 👌👌👌👌
Adipoli.last episode nu waiting
download cheyyanam സമാദാനത്തോടെ air phone vech കേൾക്കാന ഒഴിഞ്ഞിരിക്കുമ്പോൾ
Ending polichhu.".appo sheri nale kaanam.."
ath climax kathirikkunna namukkum koode ulla dialogue alllee.......😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
സൂപ്പർ കേട്ടാലും കേട്ടാലും മതി വരാത്ത സ്റ്റോറി നല്ല വായാടിയും ചൂടനും
Naale climax 😍😍✌
Masha allahu, masha allah, mashaballah onnum parayanila suoer super,ningalude orupad story kettirunnu.epozhum kelkarund.full episode ethile chila kadapathrangal ennilude kadannu poyi
പൊളിച്ചു ട്ടോ മുത്തേ... 😍😍😍😍😍
Ennayalum ashi yude family poliyan... 😍😘💕❤️👍
Crt😍😘🤩
Tym kuravanallo shahulkka😔last partin katta waiting✌️💕Shahulkka voice sprb....❣️
ikka Nalathe Episodinai Katta waitting
Pwolichu ttooo...katta waiting for the next part 😍😊
10 : 30 kayinjituum notification varathath kandapo najn vijaarichu innnini illenn aaake tention aaayi Nik kaaathirnn kaaathirnn edageraayi 😂😂😂😂enthayalum ikaa story kidu aaan polichu Nalla feel kittunnnund 💞ivde najn ottak chirikunnath kand Nik vaattayonnoke parayan thodageekn😂😂😂😂pinney aaashiyum shahanayum kanumboyulla back gorund music kidu aaantto polichu ini Ulla storykum ath idan nokane plzzz 😍😘✌️
Njan story full vayicheeee🥰🥰🥰🥰
enthaa name ithinte
എവിടുന്നാ
Prathilipiyil Ramsi Faiz Ezhuthiya Shahana Enna story aaaa🥰🥰
@@marjanayoonus7386അതിൽ ഉണ്ടായിരുന്നോ ഞാൻ കുറേ നോക്കിയതാണ് കിട്ടിയില്ല
ഇന്ന് സ്റ്റോറി ലേറ്റ് ആയല്ലോ, സോ ഞാനും ലേറ്റ് ആയിന്നു 😜😍
Oho😁😁
ഷഹാനന്റെ ഉപ്പ യുടെ സമ്മതതോടുകൂടി ആഷിക്ക് ഷഹന യെ സ്വന്തമാക്കുകയും ചെയ്യും അതിനുമുൻപ് ഒരു ടിസ്റ്റ് പ്രേതിഷിക്കുന്നു 😍😍❤️❤️❤️👌✌️
Ithendu patti kure neramayi waiting 🤔🤔
Uff kidu 😍😍next part Katta waitting ✌️✌️✌️
Waiting ayirunnu
അര മണിക്കൂർ കാത്ത് കാത്ത് നിന്ന ഞാൻ....🙄🙄🙄🙄
വോയ്‌സ് സൂപ്പർ പൊളിച്ചു
Super,👌👌👌
നാളെ ഉപ്പാനെ നമുക്ക് അങ് തട്ടാം 😀
Story pwoliyann shaulkka oru rakshayumilla😍😍👍
Vere channal il njan vazhichatha ee story..but puthuma pole feel cheyunnu.. ningalde voice parayathe irikan vayya keto.. all the best .. waiting for climax..
Second✋️
എന്റെ ഇക്ക അവരെ രണ്ടുനേയു ഒന്നാക്കണം കേട്ടോ 👍👍💞💞💞
Ikka,
നാളത്തെ part കുറച്ചുകൂടി (length)ദീർഘിപ്പിക്കണെ🙏വേഗം അവസാനിച്ചതിൽ ഒരുപാട് വിഷമം ഉണ്ട്🙁
Shahi❤️aliya🎀 ashi ❤️shana polii🤩lovely couple 😍
ഒരു അഭിപ്രായം ഉണ്ട്.. കുറെ ആയി മുസ്ലിം ടച്ച് ഉള്ള കഥകൾ മാത്രെമേയുള്ളൂ.. ഇഷ്ടമില്ലാത്തോണ്ടല്ല.. മതം നോക്കാതെ എല്ല്ലാ കഥകളും കേൾക്കും.. but ഇടക്ക് മറ്റുള്ളരോടെ ജീവിതംഉള്ള കഥകളും ഇടണം...
Katta waitingaarnnu😊😍😍
Super 😀😀💚💜👍
Last ashidem shahanadem kaliyannam nadakkannam tta ..... kaliyannam kazhija shesham story korachu kooodi needu ponnam ... plzz
Eth download cheyyan pattunnillallo
1st adicheee😊
Shahulkka super😍ramsiiii thaaanum powliyaaa😍😍😍
Fast like ethre witing aaki
Ikka nallathe video kurach romantic aayikyotte
Download ille
Engana ulla brthrs undo? Anth supporta. Kattitt kothiyavunnu.🥰🥰
കലക്കിട്ടോ 😍😍👍
Sathyam katta waiting
10 manik munne vannatha annit ithrayum late aayapol orubad miss cheythu
Supper 👌🏻👌👌👍💞
കാത്തു നിന്നു മടുത്തിരുന്നു ഇപ്പോ ഹാപ്പി 😍👍👍👍👍
Thanks alot
സൂപ്പർ 😇😇😇😃😃👍