Great work bro... ഞാൻ ഇന്നാണ് ബ്രോയുടെ വീഡിയോ കാണാനിടയായത്. പിന്നെ ഏറെക്കുറെ എല്ലാ വീഡിയോകളും കണ്ടു. ഗൾഫിൽ ജോലിയിൽ ഫ്രീടൈം കിട്ടുന്ന അവസരത്തിൽ കണ്ടത്. എന്റെ പ്രൊഫഷൻ ഇതല്ലെങ്കിലും ഇങ്ങനെയുള്ള വീഡിയോകൾ കാണാൻ ഇഷ്ടമാണ്. താങ്കളുടെ നിഷ്കളങ്കതയും കഠിനാധ്വാനവും മനസിലാക്കുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. സ്നേഹത്തോടെ, വിപിൻ. വയനാട്.
Great work bro...
ഞാൻ ഇന്നാണ് ബ്രോയുടെ വീഡിയോ കാണാനിടയായത്. പിന്നെ ഏറെക്കുറെ എല്ലാ വീഡിയോകളും കണ്ടു. ഗൾഫിൽ ജോലിയിൽ ഫ്രീടൈം കിട്ടുന്ന അവസരത്തിൽ കണ്ടത്. എന്റെ പ്രൊഫഷൻ ഇതല്ലെങ്കിലും ഇങ്ങനെയുള്ള വീഡിയോകൾ കാണാൻ ഇഷ്ടമാണ്. താങ്കളുടെ നിഷ്കളങ്കതയും കഠിനാധ്വാനവും മനസിലാക്കുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.
സ്നേഹത്തോടെ,
വിപിൻ.
വയനാട്.
Thankz da
സ്നേഹം മാത്രം ❤️😘
Thanks bro for your meticulous work, perfectly done👍
😍🥰
Labour rate ethrayaa
Without material square feet charge എത്ര?
Nice 👍
😍😊
Super👍👍👍🥰🥰🥰
Tottal cost etra
150rs s feet
Thrissur vanne work edukkumo
എടുക്കാറുണ്ട്
Oodu roof cheyyn enganeyanu sqft rate
ലേബർ cntract aanengil 30 ര്
മെച്ചിലില്ലാണ്ട്
എത്ര രൂപ ആയി മൊത്തം,
1300×150
താങ്ക്സ് 💕സാദനം ഉൾപ്പെടെ ആണോ അതോ ലേബർ മാത്രം ആണോ
Phone number pls
Labour sqr feet ethraya
എന്റെ വീട് 1300 സ്ക്വയർ ഫീറ്റ് എനിക്ക് മേളത്തെ റൂഫ് ഷീറ്റ് ചെയ്യണം ആഗ്രഹമുണ്ട് പക്ഷെ പൈസ പറ
1300×150 നോർമൽ ഗദ qlity meteral
Njn 140 തിന് cheyam
❤❤