അമ്മയെ ഇങ്ങിനെയൊക്കെ പറയുന്നത് എന്തിനാ🥺

แชร์
ฝัง

ความคิดเห็น • 225

  • @jeenasaji9220
    @jeenasaji9220 หลายเดือนก่อน +11

    അമ്മ ഞങ്ങളെ പോലെയുള്ള ചിലരുടെയൊക്കെ അമ്മയാണ് 🥰🥰... എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ് പ്രേത്യേകിച്ചു അമ്മയെ 😘😘😘😘😘

  • @josephjames4408
    @josephjames4408 หลายเดือนก่อน +36

    എൻ്റെ ദൈവമേ ചേച്ചി സന്തോഷിച്ച് അടിച്ചു പൊളിച്ച് ജീവിക്ക് '♥️

  • @rugmarugma3613
    @rugmarugma3613 หลายเดือนก่อน +36

    അമ്മയെ കൊണ്ടുപോകാൻ മനസ്സ് കാണിക്കുന്ന മക്കൾ ഉണ്ടല്ലോ. അത് ഏറ്റവും വലിയ ഭാഗ്യം . ഇന്നത്തെ കാലത്ത് ഇത് വിരളമാണ്. നിങ്ങൾ മറ്റുള്ളവർ പറയുന്ന യോജിപ്പില്ലാത്ത കാര്യങ്ങൾ വിട്ട് കളയുക.വൈദ്യശാസ്ത്രത്തിൽ ഇതുവരെ മരുന്ന് കണ്ട് പിടിക്കാത്ത ഏക രോഗം കുശുമ്പാണ്. പറഞ്ഞത് ആരായാലും അവരുടെ സുഖക്കേടിന് മരുന്നില്ല എന്ന് കരുതുക. വിട്ട് കളയുക.

  • @HumlinsWorld
    @HumlinsWorld หลายเดือนก่อน +48

    പാവം എന്ത് മനുഷ്യരാ ആ പാവം അമ്മയെ എന്തിനാ ഇങ്ങനെ പറയണത് കല്യാണം കഴിച്ചവരൊക്കെ അമ്മയെ ഒറ്റക്കാക്കണോ

    • @sugathavp7362
      @sugathavp7362 หลายเดือนก่อน

      Averkku Ammayundengile oru Resaullu. Ethonnum oru kaaryalla. Ningal Ammayotoppam sandhoshikku.

    • @bindumani9002
      @bindumani9002 หลายเดือนก่อน

      Amme oru divasam. Saariyuduthu. Kaanichu kodukkanam. Parayunnorkk

  • @user-cy1ti9ky8t
    @user-cy1ti9ky8t หลายเดือนก่อน +25

    Makkale കൂടെ തന്നെയാണ് അച്ഛനമ്മമാർ പോകേണ്ടത് അതിൽ ഒരു കുഴപ്പവും ഇല്ല അമ്മ പൊളി യാ ശ്രുതി നല്ല മരുമോളുമാണ് എന്നും ഈ സ്നേഹം നിലനിൽക്കട്ടെ

  • @sujithat4860
    @sujithat4860 หลายเดือนก่อน +1

    Amma big salute.Be positive always and God bless you ❤

  • @akshayaanil5056
    @akshayaanil5056 หลายเดือนก่อน +3

    അമ്മയെ കൂടെ കൊണ്ടുപോകാൻ കാണിക്കുന്ന കണ്ണനും ശ്രുതി മോളുടെയും മനസ്സ് നല്ലതാണ്. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ. പാവം അമ്മ അവരെ സങ്കടപെടുത്താതെ േനാക്കണെ കണ്ണാ. ചേച്ചിയുടെ ഈ ഭാഗ്യം എല്ലാ അമ്മമാർക്കും ഉണ്ടാകട്ടെ 'സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @priyarojy4525
    @priyarojy4525 หลายเดือนก่อน +21

    ആഹ്ഹ് ❤❤❤പറയുന്നവർ പറയട്ടെ... നിങ്ങള് ഹാപ്പി ആയിട്ട് മുന്നോട്ട് പോകു 🥰❤❤💞❤💞❤

  • @plantlovers1168
    @plantlovers1168 หลายเดือนก่อน +7

    സിന്ധൂ അടിച്ചു പൊളിക്കു മറ്റുള്ളവർക്കു വേണിയുള്ളതല്ല ജീവിതം നമുക്ക് വേണ്ടിയുള്ളതാണ് ഞാൻ നിങ്ങളുടെ വീഡിയോ സെല്ലാം കാണുന്ന ഒരാളാണ് നെഗറ്റി സ്കമൻ്റ് ഡിലീറ്റ് ചെയ്യണം എല്ലാവരെയും ഒരുപടിഷ്ടം❤❤❤❤

  • @annajustine4675
    @annajustine4675 หลายเดือนก่อน +8

    ഞാനും ആ കമന്റ് ഒക്കെ കണ്ടിരുന്നു 👍 ചിലതിനു ചുട്ട മറുപടി കൊടുത്തിട്ടുണ്ട് 🥰 നിങ്ങൾ ഇതൊന്നും കാര്യം ആക്കണ്ട നിങ്ങൾ പൊളിക്ക് 🥰

  • @shalatesamson5134
    @shalatesamson5134 หลายเดือนก่อน +4

    Vishemikkenda viveramillathavar palathum pareyum maind cheyanda Happy ayittu irikku adichupolikku keep it up 🥰🥰❤️❤️

  • @bindusivadas6640
    @bindusivadas6640 หลายเดือนก่อน +8

    അമ്മയാണ് 👌🏻👌🏻അമ്മയില്ലെങ്കിൽ പിന്നെന്തു virunnu 😔😔

  • @smithaanil4304
    @smithaanil4304 หลายเดือนก่อน +9

    നിങ്ങളെ ഒരുപാട് ഇഷ്ടമായി ശ്രുതി ഒരു പാവം കുട്ടി ❤❤

  • @MayaDevi-bq9ti
    @MayaDevi-bq9ti หลายเดือนก่อน +6

    Sindhu amma don't worry mind cheyyanda God bless

  • @junyaniju
    @junyaniju หลายเดือนก่อน +1

    Ningal powliyaanu bhaiii❤.... Amma❤sruthy❤kannan❤velliii❤ stay blessed❤love u all

  • @snehas9366
    @snehas9366 หลายเดือนก่อน +1

    Injan arunite. Chitta. Aanu.paraunnavar. Paratte we happy❤❤❤❤❤❤❤❤❤

  • @joicybibin1991
    @joicybibin1991 หลายเดือนก่อน +1

    Ningal athonnum mind cheyandato.happy aitu irik ....😊

  • @sreemasuraj6588
    @sreemasuraj6588 หลายเดือนก่อน

    Super family,God bless you ❤

  • @christchrist6981
    @christchrist6981 หลายเดือนก่อน +2

    ആര് എന്ത് പറഞ്ഞാലും മൈൻഡ് ചെയ്യണ്ട ട്ടോ. നിങ്ങളുടെ ഈ സതോഷം എന്നും ഉണ്ടാകണം എന്നാ എന്റെ പ്രാത്ഥന ഞാൻ ദുബായ് ൽ ആണ് പക്ഷെ നിങ്ങളുടെ വിഡിയോ കാണാൻ കാത്തിരിക്കുകയാണ്

  • @krishnakumarikristina3725
    @krishnakumarikristina3725 หลายเดือนก่อน +1

    Don't worry Amma. Negative comments mind cheyruthe Nalla makkal ammayum kuttum.ente makkalum kude kuttum.You are so lovely ❤❤❤❤❤

  • @shabanahasabu2631
    @shabanahasabu2631 หลายเดือนก่อน +19

    പറയുന്നവർ പറയട്ടെ ചേച്ചി മെയ്ന്റെകേണ്ട ഞങ്ങൾ കുടെയുണ്ട്

  • @Aswathylenin-dq6up
    @Aswathylenin-dq6up หลายเดือนก่อน +4

    അമ്മ👍👍👍👍 സൂപ്പർ

  • @siminasunilkumar7718
    @siminasunilkumar7718 หลายเดือนก่อน

    Love you sruthi and sindu chechi

  • @jaineythomas5443
    @jaineythomas5443 หลายเดือนก่อน

    Sindhu santhoshamayirikku❤ ithinonum marupadi kodukkenda karyamilla.oru veedenuparanjal snehavum santhoshavum niranjathakan preyasamanu.ningalkathinu kazhiyunu. Daivathinu nandiparayu❤❤❤

  • @RejaniVijayakumar-rh4qz
    @RejaniVijayakumar-rh4qz หลายเดือนก่อน +9

    Makkale virunnu vilikumbol chechiyum pokanam athoke annu chechi sathosham alukal parayate happy ayi erikuka famaliy♥️♥️♥️♥️♥️♥️♥️♥️💕

  • @renukasatheesh7765
    @renukasatheesh7765 หลายเดือนก่อน

    Negative onnum mind cheyyada Amma ❤😘🥰 parayunnavar athu thanne cheyyum🤦nighal happy aayi munnottu pokutto 🥰 amma paranjathupole oru pen kuttye kettichu vidunnathu aa penkuttye swontham mole pole nokkum ennorthanu ❤chila aalukal aghane kaanilla atha vishamam 😔 dhyvam anughrahikkatte 🙏🏻🥰

  • @Praveena-cp7wy
    @Praveena-cp7wy หลายเดือนก่อน

    ചേച്ചി അടിപൊളി 🥰🥰

  • @aksharaanilkumar1144
    @aksharaanilkumar1144 หลายเดือนก่อน +2

    Nte marriage kazhinjitt 5 yrs aayi. Hus te amma koode illathe njagal oridathum pokarilla.. Njgal 3 perum koode pokatha sthalangal illa.ipozhum angane thanne ipol 3yrs age aaya molum koode und.. Sathyam paranjal ipol evide pokumbozhum njgalk4 perk mathram orumich pokana ishttam.. Purathunn arem koottan thonnilla.. Adipoli vibe aanu.

  • @soumyababu1991
    @soumyababu1991 หลายเดือนก่อน

    Don't worry Amma Be happy ❤❤❤

  • @sheejaam4791
    @sheejaam4791 หลายเดือนก่อน

    Jeevitham onneyullu adipoliyaayi jeevik

  • @talesofkitchen6097
    @talesofkitchen6097 หลายเดือนก่อน +1

    അമ്മ ♥️♥️♥️♥️ നിങ്ങൾ എല്ലാവരും അടിപൊളിയാ 😍🥰

  • @Santhychandran
    @Santhychandran หลายเดือนก่อน +2

    അമ്മ, ശ്രുതി, കണ്ണൻ ❤

  • @user-pi2yh1fq1d
    @user-pi2yh1fq1d หลายเดือนก่อน

    Amma super❤❤❤

  • @sheejakv882
    @sheejakv882 หลายเดือนก่อน

    Kanna amme sruthi ellavareyum nalla ishttam from kalpatta wayanad

  • @jacindajoseph5699
    @jacindajoseph5699 หลายเดือนก่อน +1

    Palathim parayum.Athu family members inte avakashamalle...Rakshikunnavarku shikshikanum avakasham ille??? Ningalku aavashyam undenkil avashyam ullathu edukuka......vittukalayuka....

  • @junaidhjunu1470
    @junaidhjunu1470 หลายเดือนก่อน +1

    Amma❤

  • @belladsilva1748
    @belladsilva1748 หลายเดือนก่อน +2

    ഹായ്. സിന്ധു.കണ്ണാ.. ശ്രുതി. വെല്ലേച്ചി... എനിക്കും. ടെക്നോ യ്ക്കും. വയ്യാതെ. ആസ്പത്രിയിൽ.കേറിഇറങ്ങി. നടക്കേരുന്നു ടോ. അത് കൊണ്ട്. വീഡിയോ. ലൈക്ക്. അടിക്കും. കുറച്ചേ കാണാറുള്ളു.. സിന്ധു. വയ്യാഞ്ഞിട്ടാടാ.. 💕💕💕💕💕💕💕💕💕💕

  • @asharania6244
    @asharania6244 หลายเดือนก่อน

    അമ്മേ 😍❤️

  • @nidalroshan337
    @nidalroshan337 หลายเดือนก่อน +1

    Suppar family

  • @kunnathfamily4038
    @kunnathfamily4038 หลายเดือนก่อน

    സിന്ധു അമ്മ പൊളിയല്ലേ ❤️❤️❤️

  • @dhanya6357
    @dhanya6357 หลายเดือนก่อน

    ആ ഞാനും കണ്ടിരുന്നു ആ കമന്റ്‌ ഞാൻ റിപ്ലൈ കൊടുത്തിട്ടുണ്ട് എനിക്കും വലിയ വിഷമം ആയി അമ്മയെ അങ്ങനെ പറഞ്ഞപ്പോൾ സാരല്ല ട്ടോ സന്തോഷത്തോടെ ഇരിക്കു.കണ്ണൻ പറഞ്ഞതാ സത്യം ആകെ കുറച്ചു ജീവിതല്ലേ ഒള്ളു അത് അടിച്ചു പൊളിക്ക 👍

  • @reshmajithu7767
    @reshmajithu7767 หลายเดือนก่อน

    Amma പൊളിച്ചു 🥰🥰🥰🥰

  • @shynisala880
    @shynisala880 หลายเดือนก่อน +1

    Ammma പോണം ❤❤❤❤

  • @rajivinod7845
    @rajivinod7845 หลายเดือนก่อน

    Amma❤molus❤monèe🎉🎉🎉🎉🎉

  • @shabnamry2837
    @shabnamry2837 หลายเดือนก่อน +3

    ❤❤❤❤

  • @user-rb5lz5iv3y
    @user-rb5lz5iv3y หลายเดือนก่อน +4

    സിന്ധു അമ്മേ lvuu🥰

  • @jaibynibin9344
    @jaibynibin9344 หลายเดือนก่อน

    Amma njagada muthaani

  • @rajanyajithkumar8164
    @rajanyajithkumar8164 หลายเดือนก่อน +4

    Super

  • @KILLER_BOYS12
    @KILLER_BOYS12 หลายเดือนก่อน

    Amma polikk amma.happy aayit irikk❤

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 หลายเดือนก่อน

    Parayunnavar parayatte. Never mind. Pavam ammmmmmaaaa. ❤❤❤❤🎉🎉🎉🎉🎉

  • @user-xx7us7tk7f
    @user-xx7us7tk7f หลายเดือนก่อน

    ❤❤❤❤❤❤ sobha

  • @molysubramanian1294
    @molysubramanian1294 หลายเดือนก่อน

    Swantham achaneyum ammayeyum snehikathavaranu ningale kuttam paraukayullu allathavrku ningalude reels kanunnath santhoshamanu

  • @Soumiya-wl7pc
    @Soumiya-wl7pc หลายเดือนก่อน

    Amma eniyoum nalla video chayannam am waiting

  • @aleyammakg5369
    @aleyammakg5369 หลายเดือนก่อน

    Athu mind cheyanda, nanamille ingane parayan avar santhoshamayi jeevikkatte.

  • @leenaantony1962
    @leenaantony1962 หลายเดือนก่อน

    ❤️❤️❤️❤️

  • @risnithoufeeq7430
    @risnithoufeeq7430 หลายเดือนก่อน

    Ammeeevathonum mind cheyandaaa .nevere mind adichmathy .. ok . Amma spr hn elrm

  • @skyhsk2864
    @skyhsk2864 หลายเดือนก่อน +1

    ❤❤👍

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh หลายเดือนก่อน +3

    Parayyunnor parayatte amme Atre cheeppaya alukale anganeyokke parayu maintakanda❤❤❤❤

  • @BaijuSujitha
    @BaijuSujitha หลายเดือนก่อน +1

    Super 👍

  • @sreejaalakkod4254
    @sreejaalakkod4254 หลายเดือนก่อน

    അമ്മയെ ഇഷ്ടം ❤❤❤

  • @amitanand713
    @amitanand713 หลายเดือนก่อน +2

    Sindhu amma ❤❤❤ kanna sruthy❤❤❤🎉🎉

  • @sulaikak9534
    @sulaikak9534 หลายเดือนก่อน +1

    വലിയ മ്മച്ചി ഇഷ്ടം

  • @prathapanp6361
    @prathapanp6361 หลายเดือนก่อน

    Ee parayunavante veetil enganeyanu jeevikunath avan parayatte nammal mind cheyanda kottattam family

  • @prasanthiajith7852
    @prasanthiajith7852 หลายเดือนก่อน

    നെഗറ്റീവ് comments mind ചെയ്യാതിരിക്കുക ട്ടോ ചേച്ചി 💞🥰ഒരാളെങ്കിലും നല്ലത് പറഞ്ഞാൽ അത് മതി.എന്നും സന്തോഷം മാത്രം 😘😘happy ആയിരിക്കുക.. God bless❤️🙏

  • @sheelakesavansheela8602
    @sheelakesavansheela8602 หลายเดือนก่อน +1

    Ammaya snehich engina thanna munnottu pokku.aru enthu paranjalum srethikkatta. Kanna ethanu kudumbam,amma pavam.oru ammakku,makan, avatta wife allam sawtham thanna anu.

  • @ushakumaari5566
    @ushakumaari5566 หลายเดือนก่อน

    Mum 👍❤️🙏

  • @manjuarun9711
    @manjuarun9711 หลายเดือนก่อน

    Nigativenulla marupadikodukkathirikku vilikkunnathu avaruda kadama pokanovendayo ennu nammal thirumanikkanam athu amma thirumanikkanam ammayumkudakanumallo yathrayil kudakondapokunnundo pokanam eppozhslle pokanpattu achantakudepokan pattiyilla

  • @divyadeepu8931
    @divyadeepu8931 หลายเดือนก่อน +1

    Amma vishamikanda parayunnavar parayate Amma mind cheyanda Amma video idutta ammane ithiri ishtatto ,sruthy ,kannan,ammamma hiii❤❤❤❤❤❤❤

  • @shylajakumaris9513
    @shylajakumaris9513 หลายเดือนก่อน

    Valyechy
    Ammede .....chechy ....aano

  • @rejinavinod662
    @rejinavinod662 หลายเดือนก่อน +2

    ❤❤

  • @deepageorge140
    @deepageorge140 หลายเดือนก่อน +1

    Amma parajayhu 💯 shariyanu

  • @Brainstrom_1
    @Brainstrom_1 หลายเดือนก่อน +8

    നിങ്ങൾ ചെയ്യുന്ന തെറ്റ് ഇതിനൊക്കെ എന്തിനാ react video ചെയ്യുന്നേ

  • @sreejapv1772
    @sreejapv1772 หลายเดือนก่อน

    Vandi ക്കെന്തു വിലയുണ്ട് ( ചെക്കൻ )

  • @sheejababu9984
    @sheejababu9984 หลายเดือนก่อน

    അമ്മ സുപർ❤❤❤❤❤

  • @sureshputhenveettil3962
    @sureshputhenveettil3962 หลายเดือนก่อน +1

    ❤❤❤

  • @nimmilakshamanan1345
    @nimmilakshamanan1345 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @linshamerinjoselinshamerin9177
    @linshamerinjoselinshamerin9177 หลายเดือนก่อน

    Dont mind others, enjoy your life as u like

  • @varunmadhavan7121
    @varunmadhavan7121 หลายเดือนก่อน +7

    എനിക്ക് നിങ്ങളെ Family ഒരുപാടിഷ്ട്ടം അമ്മയെ പൊന്നു പോലെ നോക്കണം മോനെ മോളെ❤❤❤

  • @nishapraveen8968
    @nishapraveen8968 หลายเดือนก่อน

    ഇന്ന് അമ്മ സൂപ്പർ ❤

  • @user-tm2bb2hm6x
    @user-tm2bb2hm6x หลายเดือนก่อน +10

    അത് കുശുമ്പ് ഉള്ളവർ ആണ് അങ്ങനെ പറയുന്നത് നിങ്ങളെ അറിയുന്നവരായിരിക്കും ഫേക്ക് ഐഡി ഉണ്ടാക്കി പറയുന്നതാണ് നിങ്ങൾ അടിപൊളിയായിട്ട് മുൻപോട്ടുപോകു അമ്മേടെ ഡ്രസ്സ്‌ അടിപൊളിയാണ് സൂപ്പർ ❤️❤️❤️

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @user-ds4nt5rl6i
    @user-ds4nt5rl6i หลายเดือนก่อน

    Polik makkalee ❤❤

  • @youandmeSubha
    @youandmeSubha หลายเดือนก่อน +1

    പറയുന്നവർ പറയട്ടെ ഞാനും ഇപ്പോൾ ഇത് അനുഭവിക്കുന്നുണ്ട് ഒരു ഷോർ ട്ട് ഇട്ടത് ഒന്ന് കേറി പ്പോണതിനാണ് ഞാൻ കേൾക്കുന്നത് 😔

  • @ashnajoseph9970
    @ashnajoseph9970 หลายเดือนก่อน +4

    Ningal poli ane❤️

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 หลายเดือนก่อน

    🥰🥰🥰🥰

  • @abhilashtpaul3370
    @abhilashtpaul3370 หลายเดือนก่อน

    👍❤️👌

  • @keerthu5537
    @keerthu5537 หลายเดือนก่อน +4

    Parayunavarke asooya aane, avarde veetil oke amma angana aavum😂😂 pavam ath orthit ella ammamarum angnya karuthy parayunatha😂😂

  • @Suchitrabaiju
    @Suchitrabaiju หลายเดือนก่อน

    Ammaum marumakalum pavamane athane cherne pokunthe ete makele egne ulla ammye ane eshetem

  • @suryakumariks197
    @suryakumariks197 หลายเดือนก่อน

    ❤❤❤❤❤

  • @ashajose2276
    @ashajose2276 หลายเดือนก่อน

    ❤❤❤❤❤❤❤

  • @vishnukk2318
    @vishnukk2318 หลายเดือนก่อน

  • @sasikumari4064
    @sasikumari4064 หลายเดือนก่อน

    Chlerkkokke sahikkathilla. Don, t mind. Take it easy.

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 หลายเดือนก่อน +1

    Pavam Amma. Mone family happyay kondhupovuka. Avideyanu vijhayam. ❤❤❤❤🎉🎉🎉🎉

  • @user-nz7gl3nh4x
    @user-nz7gl3nh4x หลายเดือนก่อน +1

    Eniku ammaye valare eshttam aanu negative parayunnavar paraytte kushumbokonda

  • @MayaDevi-bq9ti
    @MayaDevi-bq9ti หลายเดือนก่อน +3

    Kudumbam kalakkan oru sukhamalle athanu amme vishamikkanda njangal oppamund

  • @shane1707
    @shane1707 หลายเดือนก่อน +1

    Kannante ammede ammayano valiyechi

  • @geethasuresh4551
    @geethasuresh4551 หลายเดือนก่อน +2

    Sindhu parayunnavar parayatte.

  • @RemyaSuji728
    @RemyaSuji728 หลายเดือนก่อน

    നാക്കിനു എളില്ലാത്തവർ പലതും പറയും അതൊന്നും നിങ്ങൾ മൈൻഡ് ചെയ്കണ്ടാട്ടോ ❤️ nice family ❤️❤️❤️അസൂയ കുശുമ്പ് ഉള്ളവർ പലതും പറയും dont mind

  • @user-ic9el3zn1m
    @user-ic9el3zn1m หลายเดือนก่อน

    Amma. Suppra

  • @user-tm2bb2hm6x
    @user-tm2bb2hm6x หลายเดือนก่อน +2

    വെല്ലി ആരാണ് അറിയാത്തതുകൊണ്ട് ചോദിച്ചതാണ് കുറച്ചുദിവസം ആയുള്ളൂ കണ്ടു തുടങ്ങിട്ടു ❤️❤️❤️

    • @sunithajayanvava595
      @sunithajayanvava595 หลายเดือนก่อน

      സിന്ധു അമ്മയുടെ അമ്മയാണ് വെല്ലി