മാർക്കുകൾ മതിയാകുമോ ഈ ആലാപനത്തെ വിലയിരുത്താൻ..?🔥 | Super 4 Juniors & Seniors

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2021
  • #Super4Season2 #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    ജഡ്ജസ്സ് എണിറ്റു നിന്ന് കൈയടിച്ചു അഭിജിത്തിന്റെ ഈ സംഗീത വിസ്മയത്തിനു മുന്നിൽ.. അത്ര മനോഹരമായ ആലാപനം 🎶
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3yOdGm9
    Super 4 Season 2 || SAT & SUN @ 8 PM || Mazhavil Manorama
    #MazhavilManorama #Super4Season2 #ManoramaMAX #MazhavilSuper4Season2 #MazhavilSuper4 #Super4 #Rimitomy #VidhuPrathap #Sithara #Jyotsna Cutee Soap Sumix Kids Wear
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 699

  • @abhijithanilkumar8764
    @abhijithanilkumar8764 2 ปีที่แล้ว +946

    Thankyou soo much everyone for your valuable comments 😍😍 really happy to come across them !! Keep supporting 🙏

    • @adithyapavithran6354
      @adithyapavithran6354 2 ปีที่แล้ว +8

      ❤❤

    • @sreejac6348
      @sreejac6348 2 ปีที่แล้ว +29

      അഹങ്കാരം ഇല്ലാതേ ഇതുപോലെ മുന്നോട്ട് പോകൂ മോനെ, ഭാഗവാൻ അനുഗ്രെഹിക്കട്ടെ

    • @gayathrigraj1125
      @gayathrigraj1125 2 ปีที่แล้ว +11

      ❤❤❤ superb abhiii❤❤❤

    • @Sunshine23273
      @Sunshine23273 2 ปีที่แล้ว +12

      Always wait for the weekend and your performance. You are super talented Abhijith. Stay blessed and happy as always. Moreover you are a lookalike of my son Sidharth. Hardcore fan from Chicago. Keep glowing mone

    • @jhonmariann7481
      @jhonmariann7481 2 ปีที่แล้ว +7

      Stay blessed Abhi... Great effort and execution..

  • @rashimon8124
    @rashimon8124 2 ปีที่แล้ว +274

    ഇവനെയൊക്കെയാണ് അക്ഷരം തെറ്റാതെ ഗായകൻ എന്ന് വിളിക്കേണ്ടത്😍 അബിജിത് പറയാൻ വാക്കുകളില്ല😍

  • @ezra9588
    @ezra9588 2 ปีที่แล้ว +114

    ഒരു 19 വയസ്സുകാരനു എങ്ങനെ ഇങ്ങനെ പാടുവാൻ കഴിയുന്നു. അഭിജിത് ഒരു അത്ഭുതം തന്നെ. സംശയമില്ല ❤️🙏🙏🙏

  • @umamaheswar9994
    @umamaheswar9994 2 ปีที่แล้ว +321

    3 അതുല്യ പ്രതിഭകൾ പാടിയ അനശ്വര ഗാനം ഒറ്റക്ക് പാടിയ സംഗീത ശിരോമണി അഭിജിത്തിനു അഭിനന്ദനങ്ങൾ 👍ഇങ്ങനെയുള്ള അതുല്യ പ്രതിഭകൾക്ക് ഫിലിം സോങ്‌സ് പാടുവാനും ഏഷ്യാനെറ്റ്‌ സ്റ്റാർസിങ്ങർ ജഡ്ജസ് വഴി അവസരങ്ങൾ
    ഒരുക്കണം..♥️♥️♥️♥️♥️♥️

    • @binoyjoseph9887
      @binoyjoseph9887 2 ปีที่แล้ว +10

      3 പേർ , ശരത് കൂടി പാടിയിട്ടുണ്ട് , നെടുമുടി വേണുവിന്റെ portion ശരത് ആണ് പാടിയത്

    • @swaroopnarayan5211
      @swaroopnarayan5211 2 ปีที่แล้ว +1

      @@binoyjoseph9887 c

    • @yesudassa5539
      @yesudassa5539 2 ปีที่แล้ว +2

      1 യേശുദാസ് , രവീന്ദ്രൻ , സുജിത് ( ശരത്)
      2 യേശുദാസ് ,എം ജി ശ്രീകുമാർ , ശരത്

  • @sureshvk296
    @sureshvk296 2 ปีที่แล้ว +32

    ടൈറ്റിൽ പോലെത്തന്നെ ആലാപനം അതിഗംഭീരം really അംഗീകാരത്തിനുള്ള മാർക്കുകൾ പോരാതെ വരും...👍🌹🌹🌹

  • @nandakumaranpp6014
    @nandakumaranpp6014 2 ปีที่แล้ว +63

    മലയാളസിനിമാഗാനശാഖയിലെ
    അപൂര്‍വ്വനിധിയായി ഞാന്‍ കാണുന്ന ഈ ഗാനം
    ഒറ്റക്കു പാടി ആനന്ദസാഗരത്തില്‍
    ആറാടിച്ച പ്രിയഗായകാ,
    അഭിനന്ദനങ്ങള്‍!

  • @adithyaarjun7068
    @adithyaarjun7068 2 ปีที่แล้ว +46

    Vidhuannan തുടക്കം തൊട്ട് അഭിമാനത്തിന്റ അങ്ങേ അറ്റത്താണ് 😊

  • @sureshchandran4976
    @sureshchandran4976 2 ปีที่แล้ว +94

    ജഡ്ജസ് പോലും ഇത്ര പെർഫെക്ട് ആയി പാടത്തില്ല, ഗംഭീരമായി.

  • @mahroofekmahroofek7880
    @mahroofekmahroofek7880 2 ปีที่แล้ว +47

    സത്യം പറഞ്ഞാൽ, ഇ പാട്ടിനെ ജഡ്ജ ചെയ്യാൻ,,,,,ശരതിനെപ്പോലെയുള്ളവർ വേണം,,,,

    • @nowfalma1346
      @nowfalma1346 2 ปีที่แล้ว +3

      Exactly 💯

    • @tsbalasubramoniam8886
      @tsbalasubramoniam8886 ปีที่แล้ว +1

      Kaithapram or Perumbavoor Ravindran can also as an additional judges who are all very strong in Carnatic based songs.

    • @rajeshn.r8174
      @rajeshn.r8174 8 หลายเดือนก่อน

      Correct

    • @robinabraham3841
      @robinabraham3841 7 หลายเดือนก่อน +1

      Baaki ullavara pootan maranno...athaulum valya gayakare ariyille bro...thalli marakalle pls

    • @robinabraham3841
      @robinabraham3841 3 หลายเดือนก่อน

      Athetha baki ulllavr oomban ano irikunne alla pinne
      Baki ullavare paate alle padiche
      Eee
      Singer Mr. sharath
      paadiyathineklum Paate paadiyavre hit akiyavare ariyulle
      Illel poyi padike ok
      Ennite oombiya dialouge adike ok
      Apo baki ulllare potan enne vilikum
      Athe kete chirike ok

  • @keerthanasmithashaji
    @keerthanasmithashaji 2 ปีที่แล้ว +415

    Goosebumps while listening this live ❤️❤️

    • @sharada2001
      @sharada2001 2 ปีที่แล้ว +13

      All those who were there are truly blessed ✨

    • @littlemagician8588
      @littlemagician8588 2 ปีที่แล้ว +2

      😍

    • @DIVYA-lb9zm
      @DIVYA-lb9zm 2 ปีที่แล้ว +2

      Lucky

    • @Me-su9cv
      @Me-su9cv 2 ปีที่แล้ว +14

      Keerthana you are such a sweetheart ❤️ I have always noticed how you always support and appreciates everyone else 👍

    • @sajeeshtvalw4117
      @sajeeshtvalw4117 2 ปีที่แล้ว +7

      നിങ്ങൾ എല്ലാരും നല്ല talent ഉള്ള കുട്ടികൾ ആണ്. എല്ലാരും അവരവരുടെ സ്റ്റൈലിൽ സ്റ്റാർസ് ആണ്. All the best മോളെ 👍

  • @krishnadasps9167
    @krishnadasps9167 2 ปีที่แล้ว +33

    നിഷാദം എന്ന് പറയുമ്പോൾ തന്നെ രോമാഞ്ചം വരും. പിന്നെ വരാൻ പോകുന്നത് ഒരൊന്നൊന്നര വരികളാണ് 🥰🥰

  • @jameelatc9371
    @jameelatc9371 2 ปีที่แล้ว +75

    അഭിജിത്ത് സംഗീതത്തിന് വാഗ്ദാനം ! എത്ര മനോഹരം | ഹൃദയഹാരി . അനുമോദനങ്ങൾ!
    ഗായകനു പ്രാർത്ഥനയോടെ...

  • @layamkalakshetram2043
    @layamkalakshetram2043 2 ปีที่แล้ว +165

    പൊന്ന് മോൻ.... ❤നീ നിന്റെ അമ്മയുടെ പുണ്യമാണ് ❤❤🙏🙏🥰🥰🥰🥰

    • @kamaalkamlu8188
      @kamaalkamlu8188 2 ปีที่แล้ว +4

      Paadan ariyathavarooo?

    • @manuprasad1001
      @manuprasad1001 2 ปีที่แล้ว +4

      ന്തേ അപ്പൊ അച്ഛന് പുണ്യം വേണ്ടേ😀

    • @akshayagopal
      @akshayagopal 2 ปีที่แล้ว

      Appo achano punnyam alle😢

  • @sasikk1275
    @sasikk1275 2 ปีที่แล้ว +20

    അനുഗ്രഹീത ഗായകാ.... പ്രണാമം..
    Perfect singer....
    ഗുരുത്വം വേണ്ടുവോളം ഉണ്ട്....
    ചെത്തിമിനുക്കാൻ ഇനി ഒന്നുമില്ല...
    ഈ നില തുടർന്നാൽ മതി..
    സംഗീതത്തേക്കുറിച്ച് എനിക്ക് ഒരു ചുക്കും അറിയില്ല..
    എന്നാൽ കേരളത്തിലെ ചാനലുകൾ എന്നേപ്പോലെയുള്ള സാധാരണ ജനങ്ങളുടെ ആസ്വാദന നിലവാരം അല്പം ഉയർത്തിയിരിക്കയാണ് ..
    ആ അറിവ് വെച്ചുള്ള അഭിപ്രായങ്ങളും വിലയിരുത്തലുകളും ആണ് താങ്കളെക്കുറിച്ച് പറയാനുള്ളത് ...
    ഈ പാട്ട് പാടി കൈയ്യടി നേടാൻ അപൂർവ പ്രതിഭകൾക്കേ സാധിക്കൂ ..
    ഒരു മത്സരാർത്ഥി എന്ന നിലയിൽ താങ്കളെ ജഡ്ജ് ചെയ്യുന്നവരുടെ മുഖഭാവം എത്രയോ ഭാവസാന്ദ്രവും വൈകാരികവുമാണ് . പ്രേക്ഷകരായ ഞങ്ങൾക്ക് ഒരു സുന്ദര അനുഭവമാക്കി ഈ ഗാനം അവതരിപ്പിച്ച താങ്കളെ നമിക്കുന്നു...

    • @vasanthabose5159
      @vasanthabose5159 9 หลายเดือนก่อน

      Onnum parayanilla,,karanam parayan vakkukal mathiyakilla,,amazing,fantastic,wonderful .Easwara chaithannyam niranjuthulumbunna mugham(face).Yes, sangeetham easwarananu..May God Bless You Always.Love you monu.your Grand mother.

  • @shijubaskaran7587
    @shijubaskaran7587 2 ปีที่แล้ว +91

    അമ്മയും മോനും കുറച്ചു ദിവസം മുൻപ് പാടിയ പാട്ട് കേട്ടപ്പോഴേ ഇതുപോലെ ഒരു ഐറ്റം പ്രതീക്ഷിച്ചിരുന്നു 😘😘

  • @mufeedhairshad526
    @mufeedhairshad526 2 ปีที่แล้ว +69

    Abhijith 🔥🔥.... ഒരുപാടിഷ്ടം ആണ് മോന്റെ പാട്ട്... ഓരോ പെർഫോമൻസിനു വേണ്ടി കാത്തിരിക്കുവാണ് 😍

  • @faisalkabeer1934
    @faisalkabeer1934 2 ปีที่แล้ว +59

    അതിമനോഹരം... അതി സുന്ദരം അറിയാതെ എഴുനേറ്റ് നിന്ന് തൊഴുതു പോകും... ദൈവകമായ ആലാപനം. പറയാൻ വാക്കുകൾ ഇല്ല.

  • @rajeevpg7424
    @rajeevpg7424 2 ปีที่แล้ว +16

    ഒരു പാട് നേട്ടങ്ങൾ സംഗീതത്തിലൂടെ ഉണ്ടാകട്ടെ...അത്മനുഭവങ്ങളും

  • @srijith9706
    @srijith9706 2 ปีที่แล้ว +167

    9:15 that smile of sithumani says all about his song ❤️❤️What a song... amazing singing🤩🤩🤩 ❤️ he deserved the TITLE..

    • @rohinimadhavan1685
      @rohinimadhavan1685 2 ปีที่แล้ว +3

      മോൻറ അമ്മ മഹാ ഭാഗ്യവതിതന്നെയാണ് , , ,മോൻ ഈശ്വരൻറ പ്രസാദവും , ,സൂപ്പർ , സൂപ്പർ സൂപ്പർ വാക്കുകൾ അപര്യാപ്തം , , ,

  • @motherofacuteboy9147
    @motherofacuteboy9147 2 ปีที่แล้ว +2

    അഭിജിത്ത് കൈലാസ് മേനോന്റെ സംഗീതത്തിൽ സിനിമയിൽ പാടി എന്നറിഞ്ഞു, all d best 👍👍👍👍വലിയ ഗായകൻ ആകുന്നതിനൊപ്പം അമ്മയോടൊപ്പം കച്ചേരിയും ചെയ്യണം കേട്ടോ, അതുപോലെ അഭിയെ ഇത്തരത്തിൽ വളർത്തി എടുത്ത എല്ലാ ഗുരുക്കന്മാരെയും അഭിനന്ദിക്കുന്നു 👏👏👏അവരെപ്പോലെ മോനും ഒരു സംഗീത അധ്യാപകൻ ആയി ഇനി വരുന്ന തലമുറയ്ക്ക് പ്രചോദനം ആകട്ടെ 👍👍👍👍

  • @jyothimadhu7545
    @jyothimadhu7545 2 ปีที่แล้ว +15

    അഭിമാനമാണ് അഭിജിത്ത് ഹൃദയം നിറഞ്ഞ പാട്ട്. ഒരുപാടു ഉയരത്തിലെത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @sanucvsanu
    @sanucvsanu 2 ปีที่แล้ว +32

    എനിക്ക് അതിശയം ഇത് full കാണാതെ പഠിച്ചു പാടുന്നതിൽ ആണ് അത്ഭുതം 😍🙏🙄😍🙏നമിച്ചിരിക്കുന്നു..പ്രേമുഖ ഗായകർ വരെ നോക്കി ആണ് പാടുന്നത്

  • @karaokedude3174
    @karaokedude3174 2 ปีที่แล้ว +18

    Both western as well as classical no one can beat him!!! He is the true winner....perfect decision a person who truely deserves it

  • @faithhopeandlove8212
    @faithhopeandlove8212 2 ปีที่แล้ว +12

    അഭിജിത്ത് ബ്രോ.....ഒന്ന്നും പറയാനില്ല...hatts off.....🤩😍

  • @divyadhanesh5115
    @divyadhanesh5115 2 ปีที่แล้ว +46

    മലയാളത്തിലെ വളരെ പ്രയാസമേറിയ ഒരു പാട്ട് അനായസമായി അതിമനോഹരമായി പാടി .ദൈവം മോനെ അനുഗ്രഹിക്കട്ടെ.

  • @jj-kk9fc
    @jj-kk9fc 2 ปีที่แล้ว +14

    സംഭവം കൊള്ളാം മോനെ താഴെ പാടുമ്പോ ഒര് സുഖക്കുറവ് ശ്രദ്ധിച്ചാൽ പൊളിക്കാം 👌!

    • @sruthis7715
      @sruthis7715 2 ปีที่แล้ว +1

      Santhamayozhukum Ganga pravaham Enna bhagom layavum bhavavum Varanam
      You are insanely talented,young,you need to enjoy your song more.I wish you become a blessing for everybody

  • @albatross9379
    @albatross9379 2 ปีที่แล้ว +59

    ന്റെ മോനേ..... രോമാഞ്ചിഫിക്കേഷൻ 😍😍😍😍😍

  • @amigo78
    @amigo78 2 ปีที่แล้ว +18

    ഇത് dasettan കേൾക്കണം ...😍

    • @sanal4302
      @sanal4302 2 ปีที่แล้ว +1

      Saregamapa libin and ashwin paadiyath ithilum poliya

    • @amigo78
      @amigo78 2 ปีที่แล้ว +14

      @@sanal4302 njan athu കണ്ടതാ ...Adipoli ആയിരുന്നു ...പക്ഷെ അതിൽ രണ്ടു പേരാണ് പാടിയത് ...But ithu ഒരാള് അതും ഇത്രയും easy ആയിട്ട് പാടുന്നത് കേൾക്കുന്നത് ആദ്യം ആയിട്ട ....പ്രയാസം ഉണ്ടാകും but പുറത്തേക്കു കാണിക്കാതെ പാടുന്നുണ്ട് ...Athu thanne aanu talent

    • @coolanikutty
      @coolanikutty 2 ปีที่แล้ว +6

      @@sanal4302 how can only one sing effortlessly like him

  • @rajeshsathyaofficial368
    @rajeshsathyaofficial368 2 ปีที่แล้ว +55

    ഇത് കേട്ടപ്പോൾ തലക്കും ശരീരത്തിനുമൊക്കെ എന്തോ ഒരു കോരിതരിപ്പ് അനുഭവപ്പെട്ടു. അടിപൊളിയായി പാടി. ❤❤❤❤

  • @amruthakp71
    @amruthakp71 2 ปีที่แล้ว +6

    Wow!!!!!! ഇത്രയും deffecult ആയ song easy ആയി പാടുന്നു..........baviyil lokam ariyappedunna oru gayakan aavan സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...... 😘

  • @geepee6615
    @geepee6615 2 ปีที่แล้ว +18

    അതി ഗംഭീരം.... നന്നായി പാടി....കൂടുതൽ പറയാൻ വാക്കുകൾ ഇല്ല... എല്ലാ നന്മകളും നേരുന്നു.....

  • @Thrissurkari
    @Thrissurkari 2 ปีที่แล้ว +30

    Ettan polichu ഒരു രക്ഷയുമില്ല sing spb pole und

  • @divakaranmd7543
    @divakaranmd7543 ปีที่แล้ว +4

    ഈ ഗാനത്തിൻ്റെ സൗന്ദര്യം അതിലെ ശബ്ദസന്നിവേശമാണ്. അത് മനോഹരമായിരിക്കുന്നു. എത്ര അനായാസമായി പാടിയിരിക്കുന്നു.

  • @aswathydevi8245
    @aswathydevi8245 2 ปีที่แล้ว +51

    Me : It is one of the most difficult songs in malayalam..
    Abhijith : Oh...Is it..!!!.😎..Well..🤓🤓🤓!!!

  • @noushoo4
    @noushoo4 2 ปีที่แล้ว +84

    ജഡ്‌ജിന്റെ കിളി പോയോ എന്നൊരു സംശയം ഇല്ലാത്തെ ഇല്ല

    • @jyothimadhu7545
      @jyothimadhu7545 2 ปีที่แล้ว

      ഹ ഹ ഹ...

    • @sureshs6510
      @sureshs6510 2 ปีที่แล้ว

      Exactly

    • @priyatj3590
      @priyatj3590 2 ปีที่แล้ว

      പോയി 😂😂

    • @kalyankishore3831
      @kalyankishore3831 2 ปีที่แล้ว +2

      Sithara nthina ee kopprayam okey erunn kanikkunnth. 😂😂
      Patepadunnth aa payyan allae. Chumma erunn over reaction ettu kollamakkunn... Vidhu mathramundd mariyathik erikkunnth.

    • @abhirami1331
      @abhirami1331 2 ปีที่แล้ว +1

      @@kalyankishore3831 😂😂

  • @maneeshak.vijayan7969
    @maneeshak.vijayan7969 2 ปีที่แล้ว +7

    Super പറയാൻ വാക്കുകളില്ല. Excellent...You are the real winner 🏆🏆

  • @musicislife8711
    @musicislife8711 2 ปีที่แล้ว +10

    Ende cheetah...oru rakshayum illa...u just nailed it 😘😘

  • @sankarnarayanaiyer8713
    @sankarnarayanaiyer8713 2 ปีที่แล้ว +74

    വളരെ മനോഹരമായ ആലാപനം 🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @sesnaful
      @sesnaful 2 ปีที่แล้ว

      Judges nu pattiya paatukaaran

  • @aijueldhose9280
    @aijueldhose9280 2 ปีที่แล้ว +18

    Nth ease aayitta abhi nee paadanath... Ethra difficult sangathy aayalum ninte execution.. Athum chirichu kond.. Simply superb 😘😘😘😘 jyotsna chechi parayana pole eppazhum ith pole paadikkond irikku 😍😍

  • @mamathat.m5145
    @mamathat.m5145 2 ปีที่แล้ว +84

    He should be announced as title winner! Great effort Abhijith

    • @tonybenjamin2460
      @tonybenjamin2460 2 ปีที่แล้ว +1

      You said it !! 🌹🌹🌹🌹🌹🌹🌹

  • @julimusical
    @julimusical 2 ปีที่แล้ว +3

    Nte Muthumaniyeeee😍😍😍😍😘😘😘😘😘

  • @narayananpottis812
    @narayananpottis812 2 ปีที่แล้ว +42

    അനുഗൃഹീത ഗായകൻ
    അനുമോദനങ്ങൾ

    • @sudhakarankg2550
      @sudhakarankg2550 2 ปีที่แล้ว

      The best ever rendition of this song that I have ever heared.❤️❤️🌹🌹🙏

  • @ameernettoor6256
    @ameernettoor6256 2 ปีที่แล้ว +13

    നല്ലോണം പാടി കേട്ടിരിക്കാൻ എന്താ സുഖം 👍👍👍👍👏👏👏👏

  • @vanilechu1468
    @vanilechu1468 2 ปีที่แล้ว +11

    ഇത്രയും ബുദ്ധിമുട്ടുള്ള പാട്ട് വളരെ നിഷ്പ്രയാസം ഇത്രയും മനോഹരമായി പാടാൻ തക്കവണ്ണം ദൈവം തൊട്ട കലാകാരൻ... 😊🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എല്ലാ വിധ ഈശ്വരാനുഗ്രഹവും ഇനിയും ഇണ്ടാവട്ടെ.... 😍🙏🏻🙏🏻🙏🏻

  • @sithalakshmipk2790
    @sithalakshmipk2790 2 ปีที่แล้ว +2

    രണ്ട് സിനീയർ ഗായകർ പാടിയ റെക്കോർഡാണ് സിനിമയിൽ .
    എന്നാൽ ഒരു യുവാവ് സ്റ്റേജിൽ രണ്ടു പേരുടേയും ഭാഗങ്ങൾ Perform ചെയ്യുന്നു. അതും പരീക്ഷ .
    ഈ കഴിവിനേ അംഗീകരിക്കൽ ന്യായമില്ലായ്മയാകും.
    അഭിനന്ദനങ്ങൾ. ഇനിയും ഗാന പ്രവാഹം നിലയ്ക്കാതെ തുടർചയായി ഒഴുകട്ടെ .....👍

  • @niyathreesa1781
    @niyathreesa1781 2 ปีที่แล้ว +15

    Abhijith ....you are amazing singer 😍😍😍😍God bless you dear😊

  • @SIMISUSANSAM
    @SIMISUSANSAM 2 ปีที่แล้ว +41

    I think there is nothing left for him to experiment..👍👏great singer 👏🔥👌😊😍

  • @Saggy220
    @Saggy220 2 ปีที่แล้ว +10

    Ohhh my God... soooooperbbbbb.... sooooooooperb... paattu kettu kori tharuchu ennokke parayille.. athaarunnu anubhavam... adipoli mone. Aarum kannu vekkaathe erikkatte.. God bless you dear...

  • @SmartTechMedia
    @SmartTechMedia 2 ปีที่แล้ว +17

    wonderful moment. Lengends മൽസരിച്ചു പാടിയ പാട്ട് ഒറ്റയടിക്ക് അതിന്റേതായ ഫീലിൽ ഒറ്റയ്ക്കു പാടി മനോഹരമായി ഫലിപ്പിച്ചു. അതും പ്രായത്തിൽ. അപൂർവ പ്രതിഭ തന്നെ. സംശയമില്ല. Judges mark ഇടാൻ തന്നെ confusion ആവും.

  • @svinu4089
    @svinu4089 2 ปีที่แล้ว +13

    Abhijith nalla knowledge ulla kuttyaa. Enthoru sugam ayirunu kelkan ❤️Valare smooth aayi otum strain cheiyathe aanu padiye❤️❤️❤️👏🏻👏🏻👏🏻👏🏻👏🏻 orupaadu avasarangal thedi ethate ❤️

  • @bibinadukattil9060
    @bibinadukattil9060 2 ปีที่แล้ว +13

    Abhijith, you should undoubtedly be the future of Malayalam music industry!! God Bless you ❤️❤️

  • @malusreekku2640
    @malusreekku2640 2 ปีที่แล้ว +21

    ഒന്നും പറയാൻ വാക്കുകൾ ഇല്ല ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 👌👌

  • @adarshprabath8509
    @adarshprabath8509 2 ปีที่แล้ว +20

    Abijith adipoli... 💓💓💓🙏🙏🙏🙏

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 2 ปีที่แล้ว +7

    അസുലഭം, സുന്ദരം, Actually two singers Voice, Difficulty 🙏🙏🙏🙏🙏

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว +9

    Nice monu
    God bless you monu
    Go ahead monu

  • @joe200du
    @joe200du 2 ปีที่แล้ว +5

    difficulty one but Abijit made that so cool...💐💐💐💐

  • @zahwayasir
    @zahwayasir 2 ปีที่แล้ว +43

    What a singing abhijith. You did a great job. I loved it

  • @raghunandananmarath4232
    @raghunandananmarath4232 2 ปีที่แล้ว +18

    Such a difficult song ,sung like ,wow. Beautiful Beautiful rendering with good modulations in some areas. Very good job done. I have noticed this talent the moment he entered this competition. He has some resemblance to our legendary singer S.P. Balasubramaniam in looks even and I feel one day he will be famous like our S.P.B.. Thank you and wish you great heights in singing.

  • @sceneri779
    @sceneri779 2 ปีที่แล้ว +31

    കൈതപ്രം ദാമോദരൻ നമ്പൂതിരി
    യേശുദാസ്, രവീന്ദ്രൻ
    രവീന്ദ്രൻ സാർ
    💯🙏

    • @stech5534
      @stech5534 2 ปีที่แล้ว +2

      ഒരാൾ കൂടി ഉണ്ട്

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +1

      Sharreth sir 🔥🔥🔥

  • @jyothirmaya2193
    @jyothirmaya2193 2 ปีที่แล้ว +11

    Pattu kettu last kanninnu vellam vannu.. 😍😍😍🙌🙌

  • @vikingsfc6615
    @vikingsfc6615 2 ปีที่แล้ว +2

    ഈ പരുപാടിക്ക് വിന്നർ അഭിജിത് തന്നെ ഇനി ഫോര്മാലിറ്റി മാത്രം ഫൈനൽസ് 💞

  • @velayudhankm8798
    @velayudhankm8798 2 ปีที่แล้ว +2

    ഈ.മിടുക്കൻ മിടുമിടുക്കൻ പറയാൻ വാക്കുകളില്ല ഉയരങ്ങളിലെത്തട്ടെ

  • @maxpro35
    @maxpro35 2 ปีที่แล้ว +17

    9:15 sithumani cuteee😍😍😍🥰🥰🥰☺☺

  • @shruthij8586
    @shruthij8586 2 ปีที่แล้ว +12

    Vudhu annan happy aayi 😊😊❤🥰

  • @navarfathima4802
    @navarfathima4802 2 ปีที่แล้ว +4

    Startingil thanne njetttichuu🤩🤩 abhijithetta... ❤️❤️pure talent😘🤩🤩💓❣️

  • @milutreesasiby8218
    @milutreesasiby8218 2 ปีที่แล้ว +60

    He really deserves to be the Title Winner...No doubt in it...I'm sure!!

  • @premsadanand1563
    @premsadanand1563 2 ปีที่แล้ว +12

    Awesome Abhijit!! No words, a super tough song sung by 3 singers singing live that too in a competition!! Nothing to say!!

  • @deepthijayesh4280
    @deepthijayesh4280 2 ปีที่แล้ว +40

    Abhijith will win the Super 4 title for sure..

  • @aneeshalex9132
    @aneeshalex9132 2 ปีที่แล้ว +7

    Abhikutta polichu. I think u deserved title winner

  • @bhaskarankadaly4552
    @bhaskarankadaly4552 2 ปีที่แล้ว +12

    ശ്രുതിമധുരം, മനോഹരം . ആയിരം പ്രണാമങ്ങൾ👃

  • @rasheedabusahad3497
    @rasheedabusahad3497 2 ปีที่แล้ว +24

    Live ayittu shoyil ee song addyamayitta kanunnad onnum parayanilla polichadakki💞💞💞💞💞

    • @tirzahtanya4197
      @tirzahtanya4197 2 ปีที่แล้ว +1

      Season 1'il Vishnu padiyirunnu

    • @meenakshiv3120
      @meenakshiv3120 2 ปีที่แล้ว +2

      Season 1 il Vishnu semi final il paadiyirunnu...❤️..ithu pole thanne adipoli aayirunnu athum 🔥

    • @anjaliannatheresa6658
      @anjaliannatheresa6658 2 ปีที่แล้ว +1

      Malavika padiyitond star singer

  • @mundackalteams2427
    @mundackalteams2427 2 ปีที่แล้ว +3

    Abhijith ....igaloru sambavam thanne .....actually onnum parayanilla ....athrk super aayrunnu....ithrkk difficult aaya song adipoliyayit paadi....God bless bro

  • @janemathews370
    @janemathews370 2 ปีที่แล้ว +12

    😮😮😮 no words….so happy we have new generation singers with talent like great yesudas !!!

  • @nruthamayuratheuncondition913
    @nruthamayuratheuncondition913 2 ปีที่แล้ว +55

    You are a blessed Singer etta...God bless you 🥰

  • @Theettakammi2679
    @Theettakammi2679 2 ปีที่แล้ว +10

    A grt singer with lots of knowledge in carnatic music. His mom the grt

  • @s.veejayvarmhen6373
    @s.veejayvarmhen6373 2 ปีที่แล้ว +38

    Superb singing Abijhit..wish you all the best..from Malaysia..

    • @akshaypv988
      @akshaypv988 2 ปีที่แล้ว +1

      Hai bro any job vacancy in malasia ?

    • @s.veejayvarmhen6373
      @s.veejayvarmhen6373 2 ปีที่แล้ว +1

      Hi Akshay PV..most of local companies are close due to covid 19,only multinational companies are allowed to operate with strict conditions(SOP)..we also facing the same problem(jobless)as the rest of the countries in the world..hopefully all this will be over as soon as possible..

    • @akshaypv988
      @akshaypv988 2 ปีที่แล้ว +1

      @@s.veejayvarmhen6373 is there in lockdown?

    • @s.veejayvarmhen6373
      @s.veejayvarmhen6373 2 ปีที่แล้ว

      @Akshay PV..yes,we are in lockdown 3.0..you from which district of Kerala?

    • @akshaypv988
      @akshaypv988 2 ปีที่แล้ว +1

      @@s.veejayvarmhen6373 kannur

  • @Snowflake2022
    @Snowflake2022 2 ปีที่แล้ว +6

    Hats off Abhijith❤️ parayan vaakkukal illa... Such a blessed singer you are ❤️ orupaadu achievements undavatte❤️

  • @sumasudarsanan5074
    @sumasudarsanan5074 2 ปีที่แล้ว +14

    അഭികുട്ടാ... Amazing 👏👏💐💐💐💐

  • @das27852
    @das27852 2 ปีที่แล้ว +11

    Marvelous singing...perfection personified... Sky is the limit for you Gandharvan!

  • @husnachrchr9017
    @husnachrchr9017 2 ปีที่แล้ว +15

    Enikku pattine kurichu onnum ariyilla..but ithu kanumbo romancham vannupoyi....masha Allah..God bless u to reach highs

  • @tonybenjamin2460
    @tonybenjamin2460 2 ปีที่แล้ว +43

    A Blessed Singer .. .. Attain Big Heights 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @noushadtk4318
    @noushadtk4318 2 ปีที่แล้ว +17

    What a Singer ! ABHIJITH❤

  • @Trixce._
    @Trixce._ 2 ปีที่แล้ว +1

    പൊന്നുമോനെ, മോന്റെ പാട്ട് അതിഗംഭീരം. God bless you my dear son❤❤❤❤

  • @reshmak5177
    @reshmak5177 2 ปีที่แล้ว +36

    Such a difficult song and What a cool and perfect singing !!!

  • @muralidharankallayil7060
    @muralidharankallayil7060 2 ปีที่แล้ว +1

    എത്ര അഭിനന്ദിച്ചാലും മതിയാകില്ല മോനെ! ഭഗവാൻ ദീര്ഗായുസ്സ് തരുവാൻ പ്രാർത്ഥിക്കുന്നു!

  • @usm9308
    @usm9308 2 ปีที่แล้ว +286

    എനിക്ക് പാട്ടിനെ കുറിച്ച് ഒന്നും അറിയില്ല ....പക്ഷെ ജഡ്ജസിന്റെ മുഖഭാവങൾ കാണാൻ നല്ല രസമുണ്ട് 😀😀

  • @anagharadhakrishnan2086
    @anagharadhakrishnan2086 2 ปีที่แล้ว +13

    What a singing manh💕 Keep rocking...... Ur name will definitely get labelled in history, no doubt❤

  • @Sreekeerthi9598
    @Sreekeerthi9598 2 ปีที่แล้ว +9

    Blessed and dedicated Singer.My favourite in Super 4 season 2.What an effortless singing dear😍😍😍.All types of songs are safe in your hands.You deserve the title 🏆🎖️🥇♥️♥️♥️

  • @greeshmam.s.r7985
    @greeshmam.s.r7985 2 ปีที่แล้ว +5

    Favourite contestant...ABHI

  • @sreeharis4683
    @sreeharis4683 2 ปีที่แล้ว +23

    Even though he is a wild card contestant,he deserves the title than everyone there..His performance is always stable unlike others who all had a lot of ups and downs.

  • @aswathink4626
    @aswathink4626 2 ปีที่แล้ว +2

    Oru rakshemmm illa abhiiiiiii❤️❤️❤️superbbbbbb voice❤️🥰🥰

  • @indhuanilkumar6655
    @indhuanilkumar6655 2 ปีที่แล้ว +10

    Adipoli abichetta❣️❣️❣️❣️

  • @amritha2000
    @amritha2000 2 ปีที่แล้ว +28

    Goosebumps!! Stay blessed always🧿

  • @jayanthiradhakrishnan189
    @jayanthiradhakrishnan189 2 ปีที่แล้ว +5

    Suuuuper Jithu😍 God bless you.

  • @unnikrishnank5006
    @unnikrishnank5006 2 ปีที่แล้ว +8

    Palappozhum waiting anu Abhijith nte performance nu vendi oru rakshayilla 🔥💕

  • @sundareshkumar8838
    @sundareshkumar8838 2 ปีที่แล้ว +11

    Full credit to the immortal all time great Malayalam music director Late Ravindran Master. Meanwhile this young singer has performed well.

  • @visakhkr1513
    @visakhkr1513 2 ปีที่แล้ว +4

    U will be the winner of super 4 season 2

  • @sujithc.s9300
    @sujithc.s9300 2 ปีที่แล้ว +21

    He deserve the win 🥇

  • @santhiv9300
    @santhiv9300 2 ปีที่แล้ว +14

    Great singer.... Proud to live in his age....

  • @nitheeshmv5462
    @nitheeshmv5462 2 ปีที่แล้ว +10

    Abhijit no 1 Amal also excellent.