Sunnykutty Abraham - 02 | Charithram Enniloode 2681 | Safari TV
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Sunnykutty Abraham - 02 | Charithram Enniloode 2681 | Sunnykutty Abraham | Safari TV
#charithramenniloode #safaritv #santhoshgeorgekulangara #lifestory #realstory #realstoryoflife #sunnykuttyabraham #journalism #journalist
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Journalism is an exciting profession. A successful journalist comes in contact with diverse personalities. Rich experience. I knew Sekharan Nair sir from Mathrubhumi very well. The stories he used to tell about politicians and artistes were exhilarating!
❤❤❤❤❤❤
സന്തോഷ് സാർ ആൻഡ് ടീം ❤
Hai sir
ഒരാൾ മരിക്കുന്നതിനും മുന്നേ അയാളുടെ മരണം മുന്നിൽ കാണുന്ന, കഴുകന്മാരാണ് നിങ്ങൾ പത്ര പ്രവർത്തകർ ..മമ്മുട്ടിയുടെ ഒരു സിനിമ കണ്ടത് ഓർമ്മ വരുന്നു ..മരിക്കാൻ വേണ്ടി കാതിരിക്കുന്നവർ
VS achudanandhan ന് എന്തെങ്കിലും സംഭവിച്ചാൽ അന്നേരം ഓടി പോയി അദ്ദേ
ഹത്തേ കുറിച്ച് ഉള്ള വിവരങ്ങൾ ശേഖരിക്കാൻ പറ്റുമോ. അത് കൊണ്ട് മിക്കവാറും പ്രമുഖ വ്യക്തി കളുടെയും ചരമ റിപ്പോർട്ട് പ്രമുഖ മാധ്യമ ങ്ങൾ തയ്യാറാക്കി വക്കും
ഒരു മാധ്യമപ്രവർത്തകൻ്റെ സ്ഥാപധർമ്മം നീതിയോടും നിഷ്പഷ്ടതയോടും കൂടി കണ്ടതൊകേട്ടതൊ റിപ്പോർട്ട് ചെയ്യുക എന്നുള്ളതാണ്. നിർഭാഗ്യവശാൽ ഒരു പത്രസ്ഥാപനവും ഇതിൽ നിന്ന് മുക്തമല്ല. അയാളുടെ ജീവിത അനുഭവങ്ങൾ വിവരിക്കുമ്പോൾ ജീവിച്ചിരിക്കുന്നതോ മരിച്ചവരൊ ആരുമായി കൊള്ളട്ടെ വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ മറച്ചുവച്ചു കൊണ്ടേ സംസാരിക്കാൻ സാധിക്കു.
സ്ഥാപനം
ഉണ്ണി ബാലകൃഷ്ണനെ കൊണ്ട് വരണം
സാർ, പ്രാർത്ഥനയിലൂടെ സൗഖ്യം നൽകുന്ന ചില ബ്രദർമാർ ഇവിടെ വിലസുന്നു. അവരുടെ പൂച്ച് പുറത്താക്കുന്ന ഏതെങ്കിലും ആർട്ടിക്കിൽ ചെയ്തിട്ടുണ്ടോ?
Ellarkkum ariyam..Athu Kallatharam aanu ennu.. No need of any article
പുള്ളിക്ക് സത്യം മുഴുവൻ പറയാൻ പറ്റില്ല. കാരണം ഇദ്ദേഹം CongRss കാരനാണ് 🤣
😭😭😭 എന്നതാ ഇതൊക്കെ 🤷♂️
നീലക്കോടുംവേലി..
ഇയാളെ കാണുമ്പോൾ എവിടെയേ ഒരു പന്തികേട്
Naavil Oomen Chandy Kudumbatinte Theetam Pattiyirikunathu Kaanam